നിർമ്മാതാക്കളെ കുത്തു പാള എടുപ്പിക്കുന്നവർ ...Lights Camera Action - Santhivila Dinesh

  Рет қаралды 93,490

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

Пікірлер: 300
@banaraskrishna1028
@banaraskrishna1028 Жыл бұрын
താങ്ങൾ പറഞ്ഞ അരക്കപ്പറമ്പിൽ, ആ മനുഷ്യനെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്, തമ്പാനൂർ കടയിൽ ഇരിക്കുന്നത് കണ്ടിട്ടുണ്ട്. പടം പിടിച്ചു കുത്തുപാള എടുത്ത ആളാണെന്നും കേട്ടിട്ടുണ്ട്. ഒരു ലക്ഷം രൂപ ആ പാവം മനുഷ്യന് വാങ്ങി കൊടുത്ത താങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
@vishnumohan6984
@vishnumohan6984 Жыл бұрын
*ഒരു സിനിമ എടുത്തു പൊളിഞ്ഞു പാതി കുത്തുപാള എടുത്ത നിർമാതാവിനെ കൊണ്ട് സീരിയൽ നിർമിപ്പിച്ചു അതിൽ അയാളെ പറ്റിച്ചു കൊണ്ട് പോയ ആളിൽ നിന്ന് കേസ് കൊടുത്തു പണം തിരിച്ചു വാങ്ങാൻ നോക്കിയപ്പോ അതിനും തടസം നിന്നു എന്നിട്ട് ആ നിർമാതാവിനെ കൊണ്ട് ബംഗ്ലാവിൽ ഔത പോലെ മലയാളത്തിലെ ഏറ്റവും മോശം സിനിമകളിൽ ഒന്ന് നിർമിപ്പിച്ചു ശെരിക്കും കുത്തുപാള എടുപ്പിച്ചത് താങ്കൾ ആണെന്ന് പറഞ്ഞാൽ അതും സത്യമല്ലേ...ഇതൊന്നും ആരും മനഃപൂർവം ചെയ്യുന്നതല്ല...സംഭവിച്ചു പോകുന്നതാണ്*
@manishsuresh4996
@manishsuresh4996 Жыл бұрын
ഏതായിരുന്നു ആ സീരിയൽ
@arathyvr792
@arathyvr792 Жыл бұрын
Aaha anganeyum kadha undayrno
@jaleelmeerangadi2802
@jaleelmeerangadi2802 Жыл бұрын
Sir, കോഴിക്കോട് ഇക്റ ഹോസ്പിറ്റലിന്റെ മുന്നിൽ ഒരു കുടുംബം സർബത്ത് കച്ചവടം ചെയ്യുന്നുണ്ട്. അദ്ദേഹം ഒരു പടം നിർമിച്ചു ഇങ്ങനെ ആയിപ്പോയി... പടത്തിന്റെ പേര് ഓർമ കിട്ടുന്നില്ല... അവൻ പറഞ്ഞു നല്ല artist ഒക്കെ ഉള്ള നല്ല ടീം ആയിരുന്നു എന്ന്. മുകേഷ് ഒക്കെ ഉണ്ടായിരുന്നു... അദ്ദേഹം എന്നോട് പറഞ്ഞു മുകേഷ് ഇതിലെ പോകുകകയാണേൽ സർബത്ത് കുടിച്ചു കുറച്ചു പൈസയും കൊടുത്തേ പോകാറുള്ളൂ എന്ന്.. ❤️
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
പടത്തിന്റെ പേരും നിർമ്മാതാവിന്റെ പേരും തപ്പി തരണേ : കഴിയുമെങ്കിൽ അദ്ദേഹത്തിന്റെ ഒരു ഫൊട്ടൊയും.
@jaleelmeerangadi2802
@jaleelmeerangadi2802 Жыл бұрын
@@santhiviladinesh6091 ഉറപ്പായും.. കുറച്ചു സമയം തരണം.... ഓക്കേ sir ❤️
@harikrishnan667
@harikrishnan667 Жыл бұрын
.
@prasadnambiar6778
@prasadnambiar6778 Жыл бұрын
ഇഖ്റ ഹോസ്പിറ്റലിന്റെ തൊട്ടുള്ള വീടാണ് എന്റെത്. ഇങ്ങനെ ഒരു കാര്യം ഞാൻ അറിഞ്ഞില്ലായിരുന്നു...
@jaleelmeerangadi2802
@jaleelmeerangadi2802 Жыл бұрын
@@prasadnambiar6778 ഭാര്യയും ഭർത്താവും കച്ചവടം ചെയ്യുന്ന പെട്ടിക്കട ഉണ്ടവിടെ.. സർബത്തും അവിൽ മിൽക്കും ഒക്കെ വിൽക്കുന്ന ഇക്റ ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് സൈഡിൽ റോഡ് വക്കിൽ... ഒന്ന് പരിചയപ്പെടണം... അപ്പോൾ താങ്കൾക്ക് ബോധ്യപ്പെടാം.. എനിക്കും ഒന്നുകൂടി ഉറപ്പിക്കുകയും ചെയ്യാലോ sir..... അന്വേഷണത്തിന് നന്ദി... 👍
@sindhudevsindhudevan9688
@sindhudevsindhudevan9688 Жыл бұрын
ദിനേശ ഒരു 30മിനിറ്റക്കി കുറക്കണം ചില സമയം ബോറാവുന്നുണ്ട് സമയം അല്ല karyme
@aneeshvnair4140
@aneeshvnair4140 Жыл бұрын
ബംഗ്ലാവിൽ ഔതയുടെ നിർമാതാവ് ജീവിച്ചിരിപ്പുണ്ടോ അതോ നാട് വിട്ടോ😌
@howardmaupassant2749
@howardmaupassant2749 Жыл бұрын
He is a big business man in sharja, still also. His name is sharja sukumaran. Mind it.
@innocent5936
@innocent5936 Жыл бұрын
ഷാർജയിൽ ഫ്ളാറ്റിന്റെ മുകളിൽ നിന്ന് ചാടി ചാവുകയാരുന്നു പാവം
@vivekkv7165
@vivekkv7165 Жыл бұрын
സിനിമയിലെ അറിയാക്കഥകൾ പറയുമ്പോൾ പല സൂപ്പർ താരങ്ങൾക്കും കൊള്ളും .പക്ഷേ താങ്കൾ പറഞ്ഞതുപോലെയുള്ള ഹതഭാഗ്യരായ നിർമ്മാതാക്കൾക്ക് ഈ ചാനൽ വളരെ വലിയ ഒരു ആശ്വാസം തന്നെയാണ്.കാരണം അവരുടെ ഉള്ളിൽ പറയാൻ കഴിയാതെ വീർപ്പുമുട്ടിയ വാക്കുകൾ താങ്കളിലൂടെ പുറത്തു വന്നപ്പോൾ തീർച്ചയായും താങ്കൾക്കതിൻ്റെ പുണ്യം കിട്ടും.. അഭിനന്ദനങ്ങൾ...
@sinojpjoy9705
@sinojpjoy9705 Жыл бұрын
ബംഗ്ലാവിൽ ഔതയുടെ നിർമാതാവിനെ താങ്കളും കുത്തുപാളയെടുപ്പിച്ചില്ലേ..
@thomaspj1247
@thomaspj1247 Жыл бұрын
🤣🤣
@sanasyousaf4750
@sanasyousaf4750 Жыл бұрын
@@thomaspj1247 ayalu chathtundavum
@antojames9387
@antojames9387 Жыл бұрын
അതുകൊണ്ട് ബാക്കിയുള്ളവർ കുത്തുപാള എടുപ്പിച്ചതിനെ കുറിച്ച് ഇയാൾക്ക് പറയാൻ പാടില്ല എന്നുണ്ടോ? നിങ്ങൾ കള്ളം പറഞ്ഞിട്ടുള്ള ആളാണെന്നു കരുതി മറ്റൊരാൾ കള്ളം പറയുന്നത് നിങ്ങൾക്ക് ചൂണ്ടി കാണിക്കാൻ അവകാശമില്ല എന്ന് ഞാൻ പറഞ്ഞാൽ എങ്ങനെയിരിക്കും? ആർക്കും എന്തും വിമർശിക്കാം. അതിന് യോഗ്യതയുടെ ആവശ്യമൊന്നുമില്ല. അതിൽ fact ഉണ്ടോ എന്ന് മാത്രം നോക്കിയാൽ മതി.
@venugopalcg5327
@venugopalcg5327 Жыл бұрын
പടം മുടക്കു മുതൽ കിട്ടി കാര്യമറിയാതെ സംസാരിക്കല്ലെ
@sinojpjoy9705
@sinojpjoy9705 Жыл бұрын
@@venugopalcg5327 ബംഗ്ലാവിൽ ഔതക്കു മുതൽമുടക്ക് തിരിച്ചുകിട്ടിയെന്നു പോലും ഒന്ന് പോടേയ്. താൻ കേരളത്തിൽ തന്നെയാണോ താമസിക്കുന്നത്... വിവരമില്ലായ്മ്മ ഒരു കുറ്റമല്ല. ശാന്തിവിളയെക്കാളും തള്ളണല്ലോ താൻ
@antojames9387
@antojames9387 Жыл бұрын
താരങ്ങൾ സിനിമാ produce ചെയ്യുന്നത് തന്നെയാണ് നല്ലത്. അല്ലെങ്കിൽ യൂസഫലിയെയും ആസാദ് മൂപ്പനെയുമൊക്കെ പോലെ അത്രയും വലിയ കോടീശ്വരന്മാരായിരിക്കണം. അങ്ങനെയുള്ള സിനിമകളിൽ താരങ്ങളും സംവിധായകരും തലവേദന ഉണ്ടാക്കുകയുമില്ല, പടം പൊട്ടിയാലും അത്തരം പ്രൊഡ്യൂസർമാർക്ക് ഒരു രോമം പൊഴിയുന്ന പോലെയേ ഉണ്ടാവൂ. അല്ലാതെ മാർക്കറ്റ് എന്താണെന്ന് കൃത്യമായി അറിയാത്ത, രണ്ട് പടം അടുപ്പിച്ചു പൊട്ടിയാൽ വീടടക്കം പോയി കട്ടപ്പുറത്ത് കേറുന്ന, താരങ്ങളും സംവിധായകരും കൂടെ വഹിക്കാൻ നോക്കുമ്പോൾ അവരെ നിലയ്ക്ക് നിർത്തി പടം എടുക്കാൻ കരുത്തില്ലാത്ത, തരം പാവം പ്രൊഡ്യൂസർമാരൊക്കെ ഈ പണിക്ക് ഇനിയുള്ള കാലത്ത് ഇറങ്ങരുത്.
@dragonpaily123
@dragonpaily123 Жыл бұрын
ഹരി തന്റെ പേരിൽ കേസ് കൊടുക്കും.. പിതാമഹൻ ബാല ആണ് ചെയ്തത്.. കുറ്റം പറയാൻ ഉള്ള ഉഷാറിൽ എന്തെങ്കിലും വിവരകേട്‌ വിളിച്ചു പറയല്ലേ.. സുകു ഷാർജയെ താനും തന്റെ കൂട്ടുകാരനും കൂടി പറ്റിച്ചത് എവിടെയും ഇല്ലേ..
@aambadeebaloo8925
@aambadeebaloo8925 Жыл бұрын
കണ്ടവന്റെ കാശ് ആകുമ്പോൾ മണിയെ എന്നല്ല മമ്മൂട്ടിയെ പോലും തെറി വിളിക്കും. കഷ്ടം mr:ദിനേശ്.. നിങ്ങൾ തന്നെ പറഞ്ഞ കഥപ്രകാരം എത്ര ലക്ഷങ്ങൾ നിങ്ങൾ നല്ലവനാകാനും . മറ്റുള്ളവന്റെ കണ്ണീരു ഒപ്പാനും എന്ന് പറഞ്ഞു സുകുമാരൻ ഷാർജയുടെ പൈസ കളഞ്ഞു. എന്നിട്ട് ഇപ്പൊ നിർമാതക്കളുടെ കണ്ണീർ കഥ പറയുന്നു. നിങ്ങൾ നല്ലവനായി മറ്റുള്ളവരെ തെറി വിളിക്കുന്നു. ഇത് നിങ്ങള്ക്ക് മാത്രം കഴിയുന്ന ഒരു കാര്യവും ആണ്... എല്ലാ നന്മകളും ഇനിയും തെറിവിളികൾ തുടരട്ടെ.. എല്ലാ ഭാവുകങ്ങളും 🙏
@jrjtoons761
@jrjtoons761 Жыл бұрын
ബംഗ്ലാവിൽ ഔദ എടുത്ത പ്രൊഡ്യൂസർ ഇപ്പോൾ എവിടെ 😀
@freethinker2559
@freethinker2559 Жыл бұрын
Ninte ammaye pannukayaanu.. Podaa baduvaa 😏😏😏
@johnabraham1008
@johnabraham1008 Жыл бұрын
Begging in trivandrum railway station.
@RahulRaj-cx3vn
@RahulRaj-cx3vn Жыл бұрын
ലോകത്ത് ആദ്യമായി പൊട്ടുന്ന സിനിമയാണോ അത് ?2023 ൽ എത്ര സിനിമ പൊട്ടി?
@jrjtoons761
@jrjtoons761 Жыл бұрын
@@RahulRaj-cx3vn ni aara sajan suriyayude aniyan aano
@JobyGeorge-rg2fu
@JobyGeorge-rg2fu Жыл бұрын
👌👌
@offscreenmedia9991
@offscreenmedia9991 Жыл бұрын
ബംഗ്ലാവിൽ ഔതയുടെ നിർമാതാവ് കുത്തുപാള എടുത്ത കഥ കൂടി പറയാമോ
@rajeshr-tk4nu
@rajeshr-tk4nu Жыл бұрын
Std booth നടത്തുന്നവര് പിച്ചക്കാർ അല്ല. അധ്വാനിക്കുന്ന തൊഴിലാളി യാണ്
@Ladder1183
@Ladder1183 11 ай бұрын
കഴുത കാമം കരഞ്ഞുതീർക്കും എന്നൊരു ചൊല്ലുണ്ട് ...😊
@AkaashAkaash-wi9zd
@AkaashAkaash-wi9zd Жыл бұрын
രജനി ബാബാടെ സമയത്തു ഒക്കെ കോടികൾ വാങ്ങുന്നുണ്ട്.അതിനു മുൻപ് മാപ്പിളൈ എന്ന സിനിമക്ക് ഒരു കോടി ആയിരിന്നു പ്രതിഫലം
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
തെറ്റ്
@fayntm
@fayntm Жыл бұрын
Correct. After two hits (Sethu and Dhill), the salary of Vikram was raised to 75 lakhs in 2001. So Rajini’s salary for Baba will be definitely will be around 2-3 crores in 2002. As Durai was an associate producer for Baba, maybe he gave 50 lakhs as his share to Rajini.
@അർജൻ്റീന
@അർജൻ്റീന 2 ай бұрын
CLosd.❤
@azeezk8688
@azeezk8688 Жыл бұрын
Sir..പിതാമഹൻ 2003 ലല്ലേ ഇറങ്ങിയത് കൊറോണ 2020 ലും
@navashydrose5500
@navashydrose5500 Жыл бұрын
ചേട്ടൻ പറഞ്ഞപോലെ നിർമാതാക്കളെ ഇനി കിട്ടില്ല.അപ്പൊ പിന്നെ നടന്മാർ തന്നെ നിർമ്മിക്കട്ടെ
@peterbenny7701
@peterbenny7701 Жыл бұрын
ദിനേശ് അണ്ണാ ബാലയെ കൂടെ കൂടെ ഹരി എന്ന് പറഞ്ഞത് എന്തിനാണ് ഹരി വേറെ ഒരു director അല്ല്ലേ
@TSM346
@TSM346 Жыл бұрын
രജനി സർ ഈ പറഞ്ഞ നിർമാതാവിനെ സഹായിക്കാമെന്ന് അദ്ദേഹത്തെ വിളിച്ച വാർത്ത ഉണ്ടായിരുന്നു രജനി സർ നന്മയുള്ള മനുഷ്യൻ ആണ് ഇതുപോലെ ഒരുപാട് ആളുകളെ സഹായിച്ചിട്ടുണ്ട് വീട് വെച്ച് വരെ കൊടുത്തിട്ടുണ്ട് 👍❤ ഈ ബാലയെ ഒക്കെ ആരെങ്കിലും ഇപ്പൊ വിളിക്കുമോ ബാലയെ ഈ അടുത്ത കാലത്ത് ഒരു പടത്തിൽ നിന്ന് നിർമാതാവ് ഒഴിവാക്കിയിരുന്നു
@jaleelparappurath9414
@jaleelparappurath9414 Жыл бұрын
നടൻ ബാലയല്ല തമിഴ് സംവിധായകൻ ബാലയാണ്
@fixonbross5898
@fixonbross5898 Жыл бұрын
ബാല ആണോ ഹരി ആണോ 🤔 ആ സംവിധായകൻ പിന്നെ തനിക്ക് അറിയാത്ത കാര്യം പറയാൻ നിക്കരുത് ദിനേശാ
@renjithbs7331
@renjithbs7331 Жыл бұрын
പിതാമഹൻ ഡയറക്ടർ ബാല ആണ് ... ഹരി അല്ല സർ... ഹരി എന്ന് പേരുള്ള ഡയറക്ടർ തമിഴിൽ ഉണ്ട്‌...അതുപോലെ കരുൺസ് അല്ല കരുണാസ് ആണ്..എന്നിരുന്നാലും താങ്കളുടെ സംസാര ശൈലി സൂപ്പറാണ് സർ 🤘
@abhijith7480
@abhijith7480 Жыл бұрын
​@Abhilash Abhi Yes
@kiranrs6831
@kiranrs6831 Жыл бұрын
നന്ദി ഒരിക്കലും ആരിൽ നിന്നും വർത്തമാന കാലത്ത് പ്രതിപക്ഷിക്കരുത്
@amalraj3051
@amalraj3051 Жыл бұрын
ചേട്ടോ കാര്യങ്ങൾ പറയുമ്പോൾ തെറ്റുവരാതെ നോക്കുക രജനികാന്ത് പടയപ്പാ, ബാഷ മൂവിലെ കോടികള വെടിക്കുന്നത് പിന്നെങ്ങനെ അദ്യമായിട്ടു അമ്പത് ലക്ഷം ബാബയിൽ കൊടുക്കുന്നെ
@TSM346
@TSM346 Жыл бұрын
അതെ ഇങ്ങേരു ചിലപ്പോൾ പൊട്ടത്തരം പറയും 😂
@santhoshkumaredavalath8717
@santhoshkumaredavalath8717 Жыл бұрын
Dear santhi vila namaskkaram nighal mathramanu ee kariyam thurannu paranjhathu valiya salute Valarey sheriyanu paranjhathu abhinayikkunavanu ellam veenam muzhuvan avanttey veetilkku kondu pooganam nalla subject aanegil avanu produce cheyyanam illangil abhinayikkilla otta vazhiye ithinullu oru actors pool undakkuga orupadu registration edukkuga un healthi competetion ivarudey idayil undakkuga koolikkare vilikkunnathu pooley bargain cheyithu vilichu abhinayippikkuga oru employment exchange pooley churungiyathu 10lakhs youths register cheyyum nalla performers undavum cinima rakshapedum karanam ella padavum oru 2 to 3 cr il workout aavum kuranjhathu 5days padam oodiyal itta panavum cheriya labhavum thirichu kittum minimum guarantee undavum producersinu.
@skv725
@skv725 Жыл бұрын
Thangal direct cheytha cinimayude nirmathavu ipo enthu cheyyunnu???
@Knowledgefollower
@Knowledgefollower 6 ай бұрын
നിങ്ങളുടെ ആദ്യസിനിമാ സംവിധാനത്തിന് wait ചെയ്യാവും...😂😅
@tintutin
@tintutin Жыл бұрын
സംവിധായകൻ ഹരി കേസ് കൊടുത്തില്ലെങ്കിൽ ഭാഗ്യം
@anilgaffoor4571
@anilgaffoor4571 Жыл бұрын
മിക്കവാറും ഹരി കേസെടുക്കാൻ സാധ്യത ഉണ്ട് കുറച്ചു നേരം ഹരി കുറച്ചുനേരം ബാല ......
@Sallar62
@Sallar62 Жыл бұрын
ഫുൾ ടൈം കഞ്ചാവാണ്
@Hopy770
@Hopy770 Жыл бұрын
സത്യങ്ങൾക്കു എന്നും കയ്പ്പ് ആണ് , well said sir ❤
@tajjudinkunjipparal8555
@tajjudinkunjipparal8555 Жыл бұрын
Manmohan desai.atlas ramachandran etc..
@satheeshoc4651
@satheeshoc4651 Жыл бұрын
ബാബ സിനിമ പ്രൊഡ്യൂസർ ചെയ്തത് രജനികാന്ത് തന്നെ ആയിരുന്നു പിന്നെ എന്തിന് രജനിക്ക് പ്രതിഫലം കൊടുക്കണം 🤔
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
കണക്കിൽ അത് കാണിക്കണം 👍
@rajapalamittam2443
@rajapalamittam2443 Жыл бұрын
Dear Dinesh sir, You are on a wrong track on the matter of Stars and Producers. Producers are not saints and are not in any altruistic way helping actors or stars. The producers are only doing business to make money. In business there is always ups and downs. There are also changes that happen in the business field. And those who are able to adapt will survive. There is no clear demarcation between producers and actors. Anyone can act and anyone can do the film business producing cinema. Or even do both activities. India is a free country. So let film business survive.
@Catlok1993
@Catlok1993 Жыл бұрын
താങ്കൾ സംവിധാനം ചെയ്ത ബംഗ്ലാവിൽ ഔതാ ന്ന സിനിമയുടെ നിർമാതാവ് ന്റെ അവസ്ഥ ന്താണ്????? അതിനെ പറ്റി ഒന്ന് പറയാവോ
@jishnuskrishnan1152
@jishnuskrishnan1152 Жыл бұрын
" ഒരു സാധാരണകരന് മാന്യമായി ജീവിക്കാൻ സാധിക്കുന്നതിലും അപ്പുറം വെതനമാണ് സിനിമ താരങ്ങൾക്ക് ലഭിക്കുന്നത്. സിനിമയുടെ ബഡ്ജറ്റിനെകൾ എത്രയൊ ഇരട്ടിയാണ് താരങ്ങൾക്ക് പ്രതിഫലമായി വാങ്ങുന്നത്. സിനിമ വിജയിച്ചലും നിർമ്മതവിന് ലഭിക്കുന്ന ലഭ വീഹിതം തുച്ഛമാണ്. ബൊളിവുഡിന് സംഭവിച്ചതും അതുതന്നെയാണ്.😐😐😐😐😐
@sudeepthomas2509
@sudeepthomas2509 Жыл бұрын
പലപ്പോഴും പറയുന്നത് തെറ്റി പോകുന്നു ചിലപ്പോൾ ഹരി എന്ന് പറയും ചിലപ്പോൾ ബാല എന്ന് പറയുന്നു
@Greenland294
@Greenland294 Жыл бұрын
😂😂😂
@SreeKumar-uo6gh
@SreeKumar-uo6gh Жыл бұрын
ഉണ്ണികൃഷ്ണന്റെ പടത്തിന് ഒക്കെ വലിയ ബഡ്ജറ്റ് പറയുന്നത് കേട്ടപ്പോഴേ എനിക്കത് സംശയം തോന്നിയിരുന്നു വില്ലൻ, ആറാട്ട്, ക്രിസ്റ്റഫർ???
@daniyadaniya5633
@daniyadaniya5633 Жыл бұрын
Unnikrishnan വെറും കള്ളനാണ്
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Ukri universe....😂❤
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
നട്ടെല്ലുള്ള ഒരാളേ സിനിമയിൽ ഉള്ളൂ 😀
@ddmedia562
@ddmedia562 Жыл бұрын
സിനിമയിൽ അവസരം ഇല്ലാത്തവർ സംഘടനയുടെ തലപ്പത്ത് വരുന്ന നിയമം വന്നാൽ ശാന്തി വിള അണ്ണനു അവസരം കിട്ടിയേനെ
@starshihabstar6742
@starshihabstar6742 Жыл бұрын
നീ ഇനി എങ്ങനെ കോണച്ചാലും മലയാള സിനിമയിൽ നിന്നെ അടുപ്പിക്കില്ല
@vijayakumarb
@vijayakumarb Жыл бұрын
വീഡിയോകളുടെ ദൈർഘ്യം അല്പം കുറക്കൂ
@joyubinajulio7006
@joyubinajulio7006 Жыл бұрын
Currect
@ajipk6353
@ajipk6353 Жыл бұрын
Ella 😁
@ddmedia562
@ddmedia562 Жыл бұрын
അണ്ണൻ പയഴകാല മേഗാ സീരിയൽ സംവിധായകനാണെല്ലോ, അണ്ണന്റെ എല്ലാ വീഡിയോകളും speed കൂട്ടി 1.5ഇട്ടു കണ്ടാൽ മതി. ഞാൻ ഞാൻ ഇങേരുടെ എല്ലാവീഡീയോയും അങെനയാണ് കാണുന്നത്.
@ramachandranm3646
@ramachandranm3646 Жыл бұрын
''മഹാനായ സാറിന്റെ കാൽക്കൽ ഈ എളിയവന്റ SRASHTTANGA പ്രണാമം ''' സാറിനെ കെട്ടിപ്പിടിച് ആ വലത്തേ കവിളിൽ "ഒരുമ്മ "
@DileepKumar-ei9tf
@DileepKumar-ei9tf Жыл бұрын
ചിത്രം നിർമാതാവ് പിള്ള ദേവാസുരം നിർമാതാവ് മേനോൻ അങ്ങിനെ ഒരു പാടു
@suresh-tz2yd
@suresh-tz2yd Жыл бұрын
ഇസബെല്ല എന്ന ചിത്രമാണ് ഗുഡ് നൈറ്റ് മോഹന്റെ ആദ്യ മലയാള ചിത്രം ...
@saigathambhoomi3046
@saigathambhoomi3046 Жыл бұрын
ഇസബെല്ല, പൊലിഞ്ഞ ചിത്രമാണ്
@raneeshem8651
@raneeshem8651 Жыл бұрын
ഈ കിഴങ്ങൻ സിനിമയെ പറ്റി പറയാൻ എന്താ യോഗ്യത
@cmiscooldude3172
@cmiscooldude3172 Жыл бұрын
സിനിമ യുടെ നേർ വശം പറയുന്നു
@jayakumartr5394
@jayakumartr5394 Жыл бұрын
What Santhivila told is absolutely✅ correct. Behind every super stars we can expect a producer without a penny. I think the producer you mentioned is of the movie Thaniavarthanam not Mudra
@rolex8577
@rolex8577 Жыл бұрын
അണ്ണാ വളരെ നല്ല എപ്പിസോഡായിരുന്നു ,നന്ദികേടിൻറ്റെ ഒരു ലോകമാണല്ലോ സിനിമാലോകം, അവസരങ്ങൾക്കായി അടിപ്പാവാട അഴിച്ചു കൊടുക്കുകയും കാര്യം കാണാൻ കുനിഞ്ഞ് നിന്നു കൊടൂക്കുകയും ചെയ്യുന്നവരുടെ ലോകം
@soorajt4976
@soorajt4976 Жыл бұрын
നിങ്ങൾ പറയുന്നത് ശരിയായിരിക്കാം പക്ഷേ ബാല യെ പ്പോലെ തമിഴിൽ മറ്റൊരാളുണ്ടോ എന്ന് സംശയമാണ് ഏത് സൂപ്പർ താരങ്ങൾഅഭിനയിച്ചാലും ബാലയുടെ സിനിമകൾ സംവിധായകൻെറ മാത്രം സിനിമകളാണ് കഴിവുള്ളവരെ അംഗീകരിക്കുക. പിന്നെ ഇത്രയും ഹിറ്റുകളെടുത്ത ദുരൈ എങ്ങനെ ഈ അവസ്ഥയിൽ ആയി എന്നത് വിചിത്രം
@achuparuvlog2697
@achuparuvlog2697 Жыл бұрын
ഹരി ആണോ അതോ ബാല എന്ന സംവിധായകനോ 🤔😊
@abhijith7480
@abhijith7480 Жыл бұрын
Balayanu pithamagan director. Hari singham series okke direct cheytha director aanu
@nelsoncheruthuruthil7245
@nelsoncheruthuruthil7245 9 ай бұрын
എടോ പ്രാന്താ... താൻ ഏത് ഹരിയുടെ കാര്യമാ പറയുന്നേ.. ബാലയുടെ ഗുരു ശങ്കറല്ല... ഒരു കാര്യത്തെപ്പറ്റി ഇങ്ങനെ തള്ളിമറിക്കുമ്പോ എല്ലാം വ്യക്തമായി അറിവ് കിട്ടിയാൽ മാത്രം തള്ള്.. അല്ലാതെ തന്റെ വായിൽ തോന്നിയതല്ല പറയേണ്ടത്
@arunsnair5805
@arunsnair5805 Жыл бұрын
Nirmaanam kuthakayalla cheta...aarkum produce cheyyaam.
@haripk1
@haripk1 Жыл бұрын
ivanokke ippozhum neelakuyil samayathe kazhchapaadu kondu jeevikkunna oru vasanthamaaanu
@-Tharun
@-Tharun Жыл бұрын
ന്തൊരു പൊട്ടത്തരം ആണ് ദിനേശേട്ട പറയുന്നേ dulqer നും prithviraj നും mammootty ക്കും ഒന്നും സിനിമ നിർമ്മിക്കാൻ പാടില്ലേ, ഇതൊക്കെ ന്തൊരു പൊട്ടത്തരം ആണെന്ന് വല്ല ധാരണ ഉണ്ടോ, അവരവരുടെ പൈസ അവരുടെ project, ഇത് india ആണ് അവര് നിർമ്മിക്കും, മണ്ടത്തരം മാത്രം പറയരുത് pls. Cinema പ്രവർത്തകൻ aaya ദിനേശേട്ടൻ ഇനിമുതൽ youtube video ചെയ്ത് പൈസ ഉണ്ടാക്കാൻ പാടില്ല എന്ന് പറഞ്ഞാൽ എങ്ങെന്നിരിക്കും, കഷ്ടം 😂😂😂.
@rajeevraju3585
@rajeevraju3585 Жыл бұрын
ദിനേശ് സർ താങ്കൾ ഒരു അബദ്ധം കാണിച്ചൂ, സിനിമയിലൂടെ ജീവിതം നശിച്ച ആൾക്ക് 1ലക്ഷം അവാർഡ് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോൾ, താങ്കൾക്ക് തന്നെ അതു വാങ്ങിച്ചാൽ പോരായിരുന്നോ? Std ബൂത്ത്‌ നടത്തുന്ന ആളിനെക്കാളും താങ്കളല്ലേ അതിനു അർഹൻ 😂😂😂😂😂😂🤣🤣🤣🤣
@Johnson-yn8iv
@Johnson-yn8iv Жыл бұрын
ദൈർഖ്യം അല്പം കുറക്കൂ ശാണ്ടി വിള സാറേ,50 മിനിറ്റ് ഒക്കെ നിങ്ങടെ പരദൂഷണം കേട്ടുകൊണ്ടിരുന്നാൽ മനുഷ്യന് വട്ടായിപ്പോകും.25 ഓ 30 മിനിറ്റിൽ ഒതുക്കുക
@BibinVenugopal
@BibinVenugopal 8 ай бұрын
തന്നെ ആദ്യം youtube video എടുത്ത് പൈസ തന്നവരെ വിട്ട് താൻ സ്വയം യൂട്യൂബ് ചാനൽ തുടങ്ങിയില്ലെ, ആർത്തി കൊണ്ട് ആണോ?, അത് പോലെ ആണ് സ്വയം നിർമാണം ചെയ്യുന്നത്,
@rajeshr-tk4nu
@rajeshr-tk4nu Жыл бұрын
നിങൾ എന്തെങ്കിലും പറഞ്ഞആൽ ആരെങ്കിലും കേൾക്കുമോ ??? കേൾക്കൂല..
@naaluveettilabdulrahman478
@naaluveettilabdulrahman478 Жыл бұрын
1:താങ്കളുടെ വീഡിയോ കണ്ടത് എന്റെ ഭാഗ്യം. എന്റെ ഫുൾ സ്ക്രിപ്റ്റുമായി ബാലയുടെ അരികിലേക്ക് ചെല്ലാൻ ഞാനും പ്രൊഡ്യൂസറും പ്ലാൻ ചെയ്തിരുന്നു. 2: പണ്ട് മുദ്ര നന്ദകുമാർ എനിക്ക് നൽകിയ vc ഇപ്പോഴും എവിടെയോ, ഏതോ ഡയറിക്കകത്തുണ്ട്. 3: പടം പൊളിയുമെന്ന്, നിർമ്മിക്കും മുമ്പേ അറിയാലോ ?
@manoj.pilakkaltodi7029
@manoj.pilakkaltodi7029 Жыл бұрын
ഒരു സിനിമ എടുക്കുമോനല്ലൊരു കഥയുണ്ട് കോട്ടക്കൽരാജന്റെ കയ്യിൽ
@idukkikaari3736
@idukkikaari3736 10 ай бұрын
Avaru film cheyyathe irunnal pinne avark cash ningal kodukkuvo? Mandathram parayathe
@Deepusamvarghese
@Deepusamvarghese Жыл бұрын
Pithaamaganu sheeshamulla project covid kaaranam neendu pooyi 😂😂. Pithaaamagan covidineekkaaal ethrayooo munpaaaanu.
@AbdulRasheed-uf1ns
@AbdulRasheed-uf1ns 7 ай бұрын
ennu ..banglavil oudha eduth nirmathaavine kodeeswaran aakiya brandivila
@smnair3168
@smnair3168 Жыл бұрын
Bala ആണോ ഹരി ആണോ. ഓർമ കുറവ് ഉണ്ടു് ഇല്ലേ
@vijayanpillai80
@vijayanpillai80 10 ай бұрын
ഞാൻ പറയുന്നത് , എന്ന് ഞാൻ പറയും , എന്ത് ........ അതിനെന്താ ,
@jrjtoons761
@jrjtoons761 Жыл бұрын
ബാല നല്ല സിനിമ എടുത്തു പക്ഷെ വിവരം ഇല്ലാത്ത അന്നത്തെ തലമുറ പടം കണ്ടില്ല. താൻ ഒരു ഊളപ്പടം എടുത്തു വിവരം ഉള്ള മലയാള സമൂഹം അത് പൊട്ടിച്ചു
@RAINBOW-gi2xd
@RAINBOW-gi2xd Жыл бұрын
"മൊട്ട്" സിനിമയുടെ... നിർമ്മാതാവ് ആണോ ശ്രീ അറതലയ്ക്കൽ രവി... 🤔
@Sallar62
@Sallar62 Жыл бұрын
മെഗാസ്റ്റാർ വിഷ്ണു വർദ്ധൻ തെലുഗ് അല്ല കന്നഡ സൂപ്പർ താരം ആണ്
@kunjubavaam4269
@kunjubavaam4269 11 ай бұрын
Grahathurathil episode orginal kariyam
@ramaiyernnarayanaiyer3697
@ramaiyernnarayanaiyer3697 Жыл бұрын
ഇവന്മാരുടെ ഒക്കെ സിനിമകൾ കാശ് മുടക്കി കാണാതിരുന്നാൽ മതിയല്ലോ?
@PKR663
@PKR663 Жыл бұрын
നമസ്ക്കാരം സാർ, സിനിമയിൽ പാർശ്വവല്ക്കരിക്കപ്പെട്ടു പോയ നിർമ്മാതാക്കൾക്കായി നഗ്നസത്യങ്ങൾ വിളിച്ചു പറയാൻ ഒരു ശാന്തിവിള ദിനേശ് മാത്രം. അങ്ങയുടെ ഈ നിലപാടിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. സാർ, " മുദ്ര "നിർമ്മിച്ച നന്ദകുമാർ തന്നെയല്ലേ "തനിയാവർത്തന"വും നിർമ്മിച്ചത്. ഞാൻ KSRTC യിൽ ജോലി ചെയ്തിരുന്ന കാലത്ത് തമ്പാനൂർ സ്റ്റാന്റിലെ ടെലഫോൺ ബൂത്ത് നടത്തിയിരുന്ന രവിയണ്ണനുമായി നല്ല കമ്പനിയായിരുന്നു. "മൊട്ട് , " "വർഷങ്ങൾ പോയതറിയാതെ " എന്നീ പടങ്ങൾ നിർമ്മിച്ചത്പുള്ളിയാണെന്ന് എന്നോട് പറഞ്ഞപ്പോൾ ഗീർവാണമാണെന്ന് ആദ്യമൊക്കെ കരുതി. പക്ഷെ പിന്നീടത് സത്യമാണെന്നറിഞ്ഞു. ("ഇല കൊഴിയും ശിശിരത്തിൽ ...." എന്ന എവർഗ്രീൻ ഗാനം വർഷങ്ങൾ പോയതറിയാതെ എന്ന ചിത്രത്തിലേതാണ്). ഏതായാലും ...സൂപ്പർ .... സൂപ്പർ ...എപ്പിസോഡ് സാർ. ഇതിന്റെ ദൈർഘ്യം കൂടിയതു കൊണ്ട് ഒരു അസൗകര്യവും തോന്നിയില്ല.ബിഗ് സല്യൂട്ട്.
@sudheersudhi1313
@sudheersudhi1313 Жыл бұрын
ദിനേശ് സർ... ഞാൻ നിങ്ങളുടെ വീഡിയോസ് അധികവും കാണാറുണ്ട്..... സത്യ സന്ധത... ആത്മാർഥത..... അത് നിങ്ങളുടെ വാക്കുകളിൽ ഉണ്ട്.. 👍💞
@ichaappi_vlog
@ichaappi_vlog Жыл бұрын
😀😀കോമഡി
@josepaulose5548
@josepaulose5548 Жыл бұрын
ലോഹിത ദാസ് സാമ്പത്തിക മായി തകർന്ന പ്പോൾ ഒരുത്തൻ പോലും തിരിഞ്ഞു നോക്കിയില്ല???
@Knightrider699
@Knightrider699 Жыл бұрын
Dileep oke sahayichittund
@pradeepkumarmk5286
@pradeepkumarmk5286 Жыл бұрын
Sir ningal nattellulla oru alanu.... Athukondanu thangal mukham Nokkathe karyamgal parayunnathu... Thangal karanam cinimayele Kallatharamgal purathu varunnu... Eniyum thudaruka.... Nchamgal kathirikkunnu.... Puthiya vishayamgal kelkkan.... Nana vayekkunnathu pole.... Very good.... Nandhi
@haripk1
@haripk1 Жыл бұрын
vallavanum paisa ondakkunathu kandal appo thodangum brandyvillaku kuthikazhappp 😂😂😂
@europeanjobs1628
@europeanjobs1628 Жыл бұрын
Chetta lokathevidem anganoru niyamamilla.. Chettanu business ariyathakonda...
@smnair3168
@smnair3168 Жыл бұрын
സത്യം തുറന്നു പറഞ്ഞ താങ്കൾക്ക് ബിഗ് സല്യൂട്ട്
@johnson.george168
@johnson.george168 Жыл бұрын
സിനിമയിലെ നിർമ്മാതാക്കളുടെ നിസാഹായവസഥ നല്ല രീതിയിൽ തന്നെ പറഞ്ഞു... ഒരു ഉപദേശം നിങ്ങൾ ചെയുന്ന വിഡിയോ നിങ്ങൾ തന്നെ രണ്ടു പ്രാവശ്യം കാണണം.കാരണം,പിതാമഹാൻറെ സംവിധായകൻ ബാല എന്ന് നിങ്ങൾ ശരിയായി പറഞ്ഞു... പിന്നീട് അത് ഹരി, ഹരി,എന്ന് ആവർത്തിച്ച് പറയുന്നു.. തെറ്റ് തിരുത്തുക..ഹരി എന്ന സംവിധായകൻ സിങ്കം,സാമി തുടങ്ങിയ സിനിമകൾ ചെയ്ത പഴയകാല നടൻ വിജയകുമാറിന്റെ മരുമകനാണ്...please take it in right spirit..🙏🙏
@monarchadvrt123
@monarchadvrt123 10 ай бұрын
വല്ലാത്ത അറിവുകൾ.... നന്ദികേടിന്റെ ചതിയുടെ രംഗം.... സിനിമ..... ഈ പറഞ്ഞ കഥകൾ 80 ശതമാനം സത്യമാണെന്ന് വിശ്വസിക്കുന്നു..... ചിലർക്ക് താങ്കൾ കണ്ണിലെ കരടാകാം പക്ഷേ ഞങ്ങൾ താങ്കളെ ഇഷ്ടപ്പെടുന്നു
@sunshine-ue9um
@sunshine-ue9um 9 ай бұрын
Ethra risk eduthu enthinu cinema edukkanam
@arunsnair5805
@arunsnair5805 Жыл бұрын
Vijay didn't help...Surya yum help cheythilla ennaanu kertathu...only dhanush n others offered help. Vikram too didn't offer help...from heresay
@ajaigopal5255
@ajaigopal5255 2 ай бұрын
കഷ്ടപ്പാട് അനുഭവിച്ചവനെ അതിന്റെ പ്രയാസം അറിയൂ.. Ranji Sir ❤ Respect
@sumaammu3700
@sumaammu3700 17 күн бұрын
ഞങ്ങൾ, yetharayiketto
@wilsonkarottu2215
@wilsonkarottu2215 Жыл бұрын
Hari ആണോ ബാല ആണോ ശരിയായ പേര്
@Bullettrider33
@Bullettrider33 10 ай бұрын
ഒരു എപ്പിസോഡിൽ സൂപ്പർ താരങ്ങളെ കുറ്റം പറയും , അടുത്ത എപ്പിസോഡിൽ വന്നു അവരെ പുകഴ്ത്തി പറയും , എങ്ങനെ സാധിക്കുന്നെടോ ഓന്ത് മാറില്ലല്ലോ ഇങ്ങനെ ......
@SageerkaipasKaipas-ci2ek
@SageerkaipasKaipas-ci2ek Жыл бұрын
വലിച്ച് നീട്ടി ഒരു സിനിമയുടെ നെറ്റ് തീർക്കും😮
@anilnair4182
@anilnair4182 Жыл бұрын
ശാന്തിവില ദിനേശ് സാറേ ഒരു പുതിയ സിനിമ പിടിച്ചിച്ചു വിജയിപ്പിച്ചു ഒന്നു കാണിക്കും...വെറുതെ തള്ള ല്ലേ...പണ്ട് ജാൻ ആനപുറത്തു കെയറി എന്നു പറിഞ്ഞിട്ടു ഇപ്പോൾ കാര്യമില്ല....
@ArunKumar-nd6ho
@ArunKumar-nd6ho Жыл бұрын
ഇപ്പോ ഒരു പടവും ചെയാതാ ഇടവേള ബാബു,, ആണ് അമ്മയിൽ, ഉള്ളത്,,,
@venugopalankb5207
@venugopalankb5207 Жыл бұрын
ആരോമ മണി സാർ ഒരു എപ്പിസോഡ് പറയണം
@vargheselilly3815
@vargheselilly3815 Жыл бұрын
എത്രയോ നിർമ്മാതാക്കളുടെ അണ്ടർ വെയറും ഭാര്യമാരുടെ കെട്ടുതാലിയും വരെ ഊരിയെടുത്തുണ്ടാക്കിയ നാണം കെട്ട പണമാണ് ഈ സൂപ്പർ താരങ്ങളുടെയെല്ലാം കയ്യിൽ ,,,,,, പ്രതിഫലമായിട്ടാണെങ്കിൽ പോലും ,,,,,, അത്‌ അന്നും ഇന്നും എന്നും മലയാള സിനിമക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ,,,,, എത്ര സമ്പാദിച്ചുവെന്ന് അവർക്ക് തന്നെ അറിയില്ല ,,,, എന്നിട്ടും തീരുന്നില്ലല്ലോ . ഈ ആക്രാന്തം ,,,,,,
@varietyprograms
@varietyprograms Жыл бұрын
The fault is with the producers. Don't produce. Then all these actors would be without work and broke. This is the only solution.
@SatheeshKumar-kp5ro
@SatheeshKumar-kp5ro Жыл бұрын
നന്ദിയില്ലാത്ത ഫീൽസ് ആണ് സിനിമ
@shafeeknrd2436
@shafeeknrd2436 Жыл бұрын
ബില്ല് ഗേറ്റ്സ് , ഈയോൺ മസക് , ലുലു ഓണർ യൂസഫ്അലി ഇവരൊക്കെ പടം എടുക്കാതെ തന്നെ ലോകം അറിയുന്നവരാണ്
@sreenivasanjayakanth
@sreenivasanjayakanth Жыл бұрын
Jeevitham oru cinema .pan apple chilar valarum.kayyadichu neduveerpittumkoothara janangal
@ajayakumarajayakumarkankol1118
@ajayakumarajayakumarkankol1118 Жыл бұрын
ബംഗ്ലാവിൽ തന്നെയല്ലേ ഇപ്പോഴും ഔത🤣🤣🤣
@hazelmariamthomas4994
@hazelmariamthomas4994 Жыл бұрын
ദിനേശ് അണ്ണൻ നല്ല ബുദ്ധിശാലിയാണ്.. അതുകൊണ്ടല്ലേ ഒറ്റ സിനിമ കൊണ്ട് തിരിച്ചു പോന്നത്
@anoopraghunath2471
@anoopraghunath2471 Жыл бұрын
Nthoke oolatharam aa vannirunn parayunne ingeru😂..actor ayal produceravan padilla...joli cheyth kazhinju aynde income producer kk tirich kodukkanam...comedy
@shafeekguruvayur6215
@shafeekguruvayur6215 Жыл бұрын
ഇപ്പോഴത്തെ വിഡിയോ ബാക്ക് ഗ്രൗണ്ട് സ്റ്റൈൽ ആയിട്ടുണ്ട് ദിനേശേട്ടാ. തീയറ്റർ inside chairs
@achuraveendran7091
@achuraveendran7091 Жыл бұрын
ഇദ്ദേഹം എന്തു മണ്ടത്തരമാണ് പറയുന്നത്? സ്റ്റാർസിന്റെ പേരിൽ അല്ലേ പടം വിറ്റു പോകുന്നത്. അവർ പറയുന്ന പ്രതിഫലം കൊടുത്താലും അവരുടെ സിനിമയ്ക്ക് അതിൽ കൂടുതൽ വരുമാനം ഉണ്ടാക്കാൻ കഴിയും എന്നുള്ളത് കൊണ്ടാണ് അവരെ വെച്ച് പടമെടുക്കാൻ ആൾക്കാർ ക്യൂ നിൽക്കുന്നത്. അല്ലാതെ മോഹൻലാലിനെ വെച്ച് ഒരു സിനിമയെടുക്കാം എന്ന് ഒരു പ്രൊഡ്യൂസർ വിചാരിക്കുന്നത് മോഹൻലാൽ പാവം നന്നായിക്കോട്ടെ എന്ന് വിചാരിച്ചാണോ , മോഹൻലാലിന്റെ മാർക്കറ്റ് കണ്ടിട്ടു തന്നെയല്ലേ?
@paulson7982
@paulson7982 Жыл бұрын
സാറിന്റെ ബംഗ്ലാവിൽ ഔദാ ഇന്നലെയും കണ്ടു. ഓസ്കാർ കിട്ടേണ്ട പടം
@xavierj4229
@xavierj4229 Жыл бұрын
സ്വന്തം പല്ല് കുത്തി മണപ്പിക്കാതെ.മോശമാണ്.തീരെ തരം താഴാതെ.മറ്റു മനുഷ്യരെ തരം താഴ്ത്തി യിട്ട് തനിക്ക് എന്താ ലാഭം
@mohdkceekay5596
@mohdkceekay5596 Жыл бұрын
ഇത് ഒരു പാഠശാല. നന്ദി ദിനേശ്
@aambadeebaloo8925
@aambadeebaloo8925 Жыл бұрын
സുകുമാരൻ ഷാർജ ഇപ്പോ എന്ത് ചെയ്യുന്നു. എന്ത് പറയുന്നു. എന്നറിയാൻ.. അദ്ദേഹത്തെ പറ്റി ഒരു പ്രോഗ്രാം ചെയ്യുമോ... ചേട്ടാ. കട്ട വെയ്റ്റിംഗ് 🙏
@rameshcp4865
@rameshcp4865 Жыл бұрын
Cinema Mideatteres. Ennu. Kashttathilanu Oru. Vakku. ) parayanm. Velikku. Yennai. Paryam
@arunsnair5805
@arunsnair5805 Жыл бұрын
Thaniyavarthanam producer...
@jaibharathjaibharath3521
@jaibharathjaibharath3521 Жыл бұрын
Before Baba.... Rajani Sir's renumeration was more than Crores. First person who got one Crore in India also is Rajani Sir.
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Its Chiranjeevi
@abygeorge8351
@abygeorge8351 Жыл бұрын
Chiranjeevi the first man
@nandu462
@nandu462 Жыл бұрын
Chiranjeevi 1997...garana mogudu...crores.forbs magazine called..money machine...more than amithab bachan👍
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 2 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 102 МЛН