ഞങ്ങളുടെ hostel mate ആയിരുന്നു മീനുവിന് പ്രണാമം. Hostel വിട്ട ശേഷം ഇവളെക്കുറിച്ച് അധികമൊന്നും അറിഞ്ഞിരുന്നില്ല. അസുഖത്തിനേക്കുറിച്ച് ഈയിടെ ആണ് അറിഞ്ഞത്.. ഹോസ്റ്റലിൽ ഭയങ്കര സ്മാർട് ആയിരുന്നു. ഷൂട്ടിംഗ് വിവരങ്ങൾ ഞങ്ങളോട് പങ്കുവയ്ക്കുമായിരുന്ന്.പലപ്പോഴും അവൾ കരഞ്ഞും കണ്ടിട്ടുണ്ട്. പക്ഷേ .....എന്തോ ഉള്ളിലൊരു വിങ്ങൽ ... ഈ വിവരങ്ങൾ അറിയിച്ച് തന്ന ശാന്തിവിളക്ക് ,🙏
@retheeshpodiyan434 Жыл бұрын
മീനു ചേച്ചിയ്ക്ക് നിത്യ ശാന്തി നേരുന്നു 🌹🌹🌹
@saji.asr.lecturerdiet642 Жыл бұрын
പ്രണാമം. ഏകദേശം 46 വർഷങ്ങൾക്കുമുൻപ് കൊല്ലം St.Josephs conventൽ ജൂനിയർ ആയിരുന്നു.പൂമ്പാറ്റയെപ്പോലെ പാറിനടന്ന പെൺകുട്ടി.ശിശുദിനത്തിൽ ശുഭ്രവസ്ത്രവും പനിനീർപ്പൂവുമണിഞ്ഞ് കുട്ടികളുടെ പ്രധാനമന്ത്രി.ഗംഭീരമായ പ്രസംഗം.സ്കൂൾ ആഘോഷവേളകളിൽ നൃത്തം.കാലം ഇത്ര കടന്നുപോയെങ്കിലും ഒരിക്കലും മങ്ങാത്ത ഓർമ്മകൾ.ഇങ്ങനെയൊരു വേർപാട് അസഹനീയം.
@suviths Жыл бұрын
Yes ,I was with her in her last moments
@joem375 Жыл бұрын
ഞങ്ങളുടെ പ്രിയപ്പെട്ട Meena Ma'am... ഞങ്ങളോരോരുത്തർക്കും വല്ലാത്ത shock ആയിപ്പോയി...
@axiomservice Жыл бұрын
വിജയശ്രീയുടെ സൗന്ദര്യം ഒരു നടിമാർക്കും ഇല്ല... സുര സുന്ദരി...ഐ ലൗ വിജയശ്രീ..
@mayilpeeli8482 Жыл бұрын
Dont compare with anybody
@minisundaran1740 Жыл бұрын
Sir കേട്ടിട്ടു എനിക്ക് വല്ലാത്ത വിഷമം തോന്നി . എന്ത് സുന്ദരിയാണവർ. ഒരു സിനിമ നടി ആയിരുന്നെങ്കിൽ വിജയശ്രീ യെ പോലെ തിളങ്ങുമായിരുന്നു. പാവം. അവരെ പറ്റി ഇങ്ങിനെയൊരു വീഡിയോ ചെയ്തത് കൊണ്ട് ഞങ്ങൾക്കും അറിയാൻ പറ്റിthanks
@indubindu6252 Жыл бұрын
എത്ര വർഷം കഴിഞ്ഞു താങ്കളുടെ ചാനലിൽ മീനുവിനെ അറിയാൻ സാധിച്ചു 🙏🙏🙏
@jasminethaju7407 Жыл бұрын
മീനു ന്റെ കാര്യം കേട്ടപ്പോൾ ഒരു പാട് വിഷമം തോന്നി ഒരുപാട് വർഷങ്ങൾക്ക് മുൻപ് എന്റെ കൂടെ കൊല്ലം St Joseph's convent school ഇൽ പഠിച്ചിട്ടുണ്ട് എല്ലാ ശിശു ദിനത്തലും കുട്ടികളുടെ പ്രധാന മന്ത്രി ആയി select ചെയ്യുന്നത് മീനു നെ ആയിരുന്നു
@jijisunny4738 Жыл бұрын
Sophia thaj ന്റെ ഇത്ത ആണോ
@jijisunny4738 Жыл бұрын
എനിക്കറിയാം മീനുചേച്ചിയെ ... 😢😢 കൊല്ലം സെന്റ് ജോസഫ്സ് കോൺവെന്റിൽ സീനിയറായി പഠിച്ചിട്ടുണ്ട്.. അന്നേ ഒരു കുസൃതി കുടുക്കയും സ്മാർട്ടും ആയ കുട്ടി ആയിരുന്നു.. ഒപ്പം സുന്ദരിയും.. സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന പ്രശസ്തിയും സ്കൂളിൽ ഉണ്ടായിരുന്നു.. സിനിമയിൽ അഭിനയിക്കാൻ പോയതിൽ സിസ്റ്റർമാർക്ക് ചെറിയ വിരോധം ഉണ്ടായിരുന്നു.. കാരണം അവിടുത്തെ ബോർഡിങ്ങിൽ നിന്നാണ് മീനു പഠിച്ചിരുന്നത്.. ഇപ്പോഴത്തെ ഫോട്ടോ കണ്ട് ശരിക്കും ഞാൻ ഞെട്ടി.. അത്രയ്ക്കും cute ആയിരുന്നു കാണാൻ.. വിജയശ്രീയുടെ മുഖത്തിന്റെ cut ഉണ്ടായിരുന്നു.. പക്ഷെ ഇപ്പോഴാണ് അതൊക്കെ അറിയുന്നത്.. സ്കൂളിൽ ഡാൻസിൽ ഒക്കെ മുൻപന്തിയിൽ ഉണ്ടായിരുന്നു.. പാവം മീനു.. നിത്യശാന്തി ലഭിക്കട്ടെ
@anilajoy7530 Жыл бұрын
Ethu varsham aanu madam sslc pass ayathu. I am asking about you
@faizysvlog8588 Жыл бұрын
ഞാനും കൊല്ലം സെന്റ് ജോസഫ് കോൺവെന്റിൽ പഠിച്ചതാണ്... എനിക്കും അറിയാം മീനയെ... പാവം ആയിരുന്നു.... നിഷ്കളങ്ക യായിരുന്നു... അന്നേ അവളുടെ ഉമ്മയിൽ നിന്ന് ഒരു care കിട്ടിയിട്ടില്ല....പണ്ടേ ബോർഡിങ്ങിൽ ആയിരുന്നു മീന... നല്ല ഡാൻസർ ആയിരുന്നു... അവളുടെ ഉമ്മായും എന്റെ ഉമ്മായും കുട്ടികാലത്തു അയൽകാരായിരുന്നു... വിജയശ്രീയുടെ അനുജത്തിയുടെ മകൾ എന്നായിരുന്നു ഞാൻ മനസ്സിലാക്കിയത്.... ഏതായാലും ഒത്തിരി ഓർമകളുണ്ട്.... പാവം മീന.... 🌹🌹🌹
@anilajoy7530 Жыл бұрын
@@faizysvlog8588 Ethu year aanu SSLC pass ayathu.
@gouthamkrishna4504 Жыл бұрын
ഞങ്ങളുടെ Meena Ma'am ഒരിക്കലും അനാഥയായില്ല sir... We were and will continue to be her kids❤... ഞങ്ങളെ അങ്ങനെ സ്നേഹിച്ച ആളാണ്..... ഇണക്കവും പിണക്കവും ഒടുവിൽ സ്നേഹവും അതായിരുന്നു മീനമ്മ.... ഞങ്ങളുടെ മീനുസ് 💔
@bindumurali7114 Жыл бұрын
സാർ..ഒരനാഥയെ പോലെയല്ല ഞങ്ങളുടെ മാം പോയത്.ഞങ്ങൾ ശ്രീ ഗോകുലം പബ്ലിക് സ്കൂൾ ആറ്റിങ്ങലിലെ സ്റ്റാഫുകളും പ്രിയ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ആറ്റിങ്ങൽ നിവാസികളും അന്ത്യയാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. ഇസ്ലാം മതവിശ്വാസിയായ ഒരു സഹോദരനാണ് ഹിന്ദു ആചാരപ്രകാരമുള്ള കർമ്മങ്ങൾ ചെയ്തത്. അയാൾ ചെയ്തില്ലായിരുന്നുവെങ്കിൽ ഞങ്ങളുടെ വിദ്യാർത്ഥികൾ ആരെങ്കിലും കർമ്മം ചെയ്യുമായിരുന്നു. 🙏🙏🙏
@tomsberk2944 Жыл бұрын
Definitely a soothing piece of information! Think she was a great teacher. Msy her innocent soul rest in eternal peace!
@Uandu_Shadow_Spark Жыл бұрын
Nanni
@vinodininair5835 Жыл бұрын
ദിനേശ്ജി താങ്കളുമായി ചില കാര്യങ്ങളിൽ പൊരുത്തക്കേട് ഉണ്ടെങ്കിലും ഇത് ഉള്ളൂലയ്ക്കുന്നത് ആയി പോയി ❤🙏
@seenakrishnan509 Жыл бұрын
ഞങ്ങളുടെ മീനാമ്മ ഒരിക്കലും അനാഥയല്ല സർ ഒരു പാട് കുട്ടികളുടെ പ്രിയപ്പെട്ട റ്റീച്ചറമ്മയായിരുന്നു
@seemaug7111 Жыл бұрын
പ്രിൻസിപ്പൽ എന്ന നിലയിൽ മീന മാഡത്തെ ഒരു വർഷത്തെ പരിചയം ഉണ്ടായിരുന്നു. നല്ല സ്മാർട്ട് ആയ നല്ലത് പോലെ സംസാരിക്കുന്ന, എനെർജിറ്റിക് ആയ സുന്ദരി. അവർക്ക് ഇങ്ങിനെ ഒരു ബാക്ക്ഗ്രൗണ്ട് ഉണ്ട് എന്ന് ആലോചിക്കാൻ പോലും പറ്റില്ല. ഈ വീഡിയോ കാണേണ്ടായിരുന്നു എന്ന് തോന്നി പോയി. ഒരു സിനിമാ കഥയെ വെല്ലുന്ന തരത്തിൽ ആയി പോയി.ഒരു പാട് വിഷമം തോന്നുന്നു. അവരുടെ ആത്മാവിനെങ്കിലും ശാന്തി ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു 😔😔🙏🙏
@indubindu6252 Жыл бұрын
ഞാൻ കോട്ടൺ ഹിൽ സ്കൂളിൽ പഠിച്ചപ്പോൾ എന്റെ സഹപാഠി ആയിരുന്നു black and white photo കണ്ടപ്പോൾ സുന്ദരിആയ മീനു വിനെ ഞാൻ ഓർക്കുന്നു Rest in peace 🙏
@Sd-ih5ql Жыл бұрын
Hai Dinesh,your programme is out standing,wish you all the best
@seennanair3990 Жыл бұрын
ബാലചന്ദ്രൻ മേനോൻ സർ ഡയറക്റ്റ് ചെയ്ത മണിച്ചേപ്പ് തുറന്നപ്പോൾ സിനിമയിൽ ചെറിയ റോൾ ചെയ്തിട്ടുണ്ട്. കാർത്തിക ആയിരുന്നു നായിക. ഈ ചിത്രം എന്തോ ഇപ്പോൾ യുട്യൂബ് കിട്ടാറില്ല.ഓർക്കാറുണ്ട് ആദരാഞ്ജലികൾ.
@suviths Жыл бұрын
Not only in that,Principal olivil also
@vincentma64576 ай бұрын
സർ: താങ്കളുടെ ഈ വാർത്ത കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് എന്തോ ഒരു പ്രത്യാഗത തോന്നി ചേട്ടാ സൂപ്പർ സൂപ്പർ സൂപ്പർ❤❤❤❤❤❤❤❤❤❤❤❤ ശരിക്കും ഒരു സിനിമാക്കാണുന്നപ്പോലെ ഹൌ😢😢
@gafoorkallan4084 Жыл бұрын
ആദരാഞ്ജലികൾ 🌹🌹😢
@Balajibnair-qi4mx Жыл бұрын
പ്രിയ ദിനേശേട്ടാ തുടക്കം മുതലേ നിങ്ങളുടെ സബ്സ്ക്രൈബറും ഒന്നൊഴിയാതെ എല്ലാ വിഡിയോകളും കാണുന്ന ആളുമാണ് ഞാൻ ..സത്യത്തിൽ ആലുവയിലെ കുഞ്ഞു മോളുടെ മരണം കേട്ട വിഷമവും അമർഷവും കടുത്ത ദുഖത്തിലും ഉണ്ടായ വിഷമം മറികടക്കാൻ കൂടിയാണ് ഈ വീഡിയോ കേൾക്കാൻ തുടങ്ങിയത് ..ഇതാകട്ടെ ഹൃദയം നുറുങ്ങുന്നതായിരുന്നു ...
@niralanair2023 Жыл бұрын
താങ്കളുടെ ദുഖത്തിൽ നിർവ്യാജം പങ്ക് ചേരുന്നു.
@PradeepKumar-uw5cb Жыл бұрын
Was unknown. An informative episode.
@nimmusree9230 Жыл бұрын
Heart melting episode. May her Soul rest in “Vishnu padham”
@sreedevip4022 Жыл бұрын
ഹൃദയ സ്പർശിയായ എപ്പിസോഡ്
@Uandu_Shadow_Spark Жыл бұрын
Sathyam
@arunvalsan1907 Жыл бұрын
Chettan kaaranam ivarey Patti puramlokam arinju big salute
@rajanijayakumar634 Жыл бұрын
Rest in peace dear അമ്മ 🙏
@shameertv7545 Жыл бұрын
E oru vedio kandappo valare vishamam tonni nalla oru mansinudamayanu sir 👍 Vanna vazhimarakatta alanu
@umadevi6539 Жыл бұрын
Touching episode😢😢.RIP Meenuji
@YouCanCallMeDaksha Жыл бұрын
ഹൃദയം കൊണ്ട് എന്ന അടുത്ത ഞങ്ങളുടെ മീനാ മാം ആണ്
@vimalsachi Жыл бұрын
Thank u Dinesh sir for sharing abt meenu madam video let her soul rest in peace 🌹🙏 & u r very kind hearted god bless u & ur family & please make the video abt K S Chitra madam ❤️🙏🇮🇳
@leenakalathil295 Жыл бұрын
I remember her as a child in st. Joseph’s convent.
@kamalamtv7171 Жыл бұрын
Toching episode
@passionbringshappiness1517 Жыл бұрын
Meena Shukur, was a student of St. Josephs Kollam RIP
@nancymary32082 ай бұрын
Mr Dinesh sir genine aanu. Ororutharude history sharikkum ezhuthijanagalkju tharunnathil santhozham
@laila3931 Жыл бұрын
ദിനേശ് സാറിന്റെ ഒരു വീഡിയോയും ഇതുപോലെ സങ്കടപെടുത്തിയിട്ടില്ല. മകളോടും ഭർത്താവിനോടും കൂടെ അവർ ചേർന്നു എന്ന് ആശ്വസിക്കാം.🙏🙏
@jayasankarp5094 Жыл бұрын
❤ വേദന തോന്നി എങ്കിലും നന്നായി❤
@jayamenon1279 Жыл бұрын
PRANAMAM MEENU JI 🙏🙏🙏
@valsalakumaribvalsalakumar1146 Жыл бұрын
ഇദ്ദേഹം ഒരു നല്ല മനുഷ്യനാണെന്നു തോന്നുന്നു
@adlinemary2976 Жыл бұрын
May her soul rest in peace
@suchitrasarada7047 Жыл бұрын
Meena Shukur was my PDC batch mate in St. Joseph's College Alappuzha. Remember the very smart, beautiful girl.. RIP.. 🙏🌹
@kunjappu4206 Жыл бұрын
വിജയശ്രീ KK S തങ്ങളുടെ , അതോ KS തങ്ങളുടെയോ ശരിക്ക് ഓർക്കുന്നില്ല മകളാണ്. പിന്നീട് അമ്മ, അതോ ഉമ്മയോ ഡൈവർ വാസുപ്പിള്ളയുടെ കൂടെ ഒളിച്ചോടി. ഈ തങ്ങൾ മദ്രാസിൽ നിന്ന് പറഞ്ഞു എന്റെ മകളെ കൊന്നവരെ അറസ്റ്റ് ചെയ്യാതെ ഞാൻ കേരളത്തിലേക്കില്ല എന്ന് . വർഷങ്ങൾക്ക് മുമ്പ് വിജയശ്രീ ആത്മഹത്യ ചെയ്തപ്പോൾ പത്രത്തിൽ വായിച്ച ഒരു ഓർമ്മ വെച്ചെഴുതിയതാണ്. ആത്മഹത്യയല്ല കൊലപാതകമാണെന്നും അന്ന് സംസാര മുണ്ടായിരുന്നു
@indubindu6252 Жыл бұрын
കേട്ടപ്പോൾ സങ്കടം തോന്നുന്നു
@muraleedharannair5516 Жыл бұрын
Om shanthi
@akhiljasmekhalamanas5826 Жыл бұрын
വിജയശ്രീയുടെ അമ്മ ഹിന്ദുവായിരുന്നെന്നും മുസ്ലിമിനെയാണ് വിവാഹം കഴിച്ചതെന്നും വിജയശ്രീയുടെ ശരിയായ പേര് നസീമ യാണെ ന്നും കേട്ടിട്ടുണ്ട് നിങ്ങളുടെ വിവരണത്തിൽ നിന്നും വിജയശ്രീയുടെ സംഹാദരിയുടെമകളാട് ഇഷ്ടം തോന്നുന്നു വേർപാടിൽ വേദനയും
@sreedevip4022 Жыл бұрын
പണം, സ്വത്ത് ഇവയെയാണ് സ്വന്തം ബന്ധുക്കൾ കണ്ണ് വയ്ക്കുന്നത്. ബന്ധുക്കൾ ശത്രുക്കളാണ് ദിനേഷ്‌ജി
@Uandu_Shadow_Spark Жыл бұрын
Sathyam
@vaasaramedia2582 Жыл бұрын
ആദരാഞ്ജലികൾ
@l.mithra1000 Жыл бұрын
ദിലീപ്നേ മഹ്തവൽകരികുനതു കൊൻ ടു ഞാൻ നിങളുടേ ചാനൽ കാണാറേയില ഇപോൾ ഒനുകാണുനത്... ദീലീപ് ഞങളുടേ നാടുകാരനാണ്
@jaibharathjaibharath3521 Жыл бұрын
Make this as a movie.... Please... You can.
@pjvenugopalnair5895 Жыл бұрын
Very touching sir. Is she the daughter of vijayasree's sister who was working in the Honeybee department?
@vishnumadhav8743 Жыл бұрын
Ente grand motherintae neighbour ayirunnu vijayasree mam annu madrascil ayirunnu epporuzhum grand mother avarae kurichu parYumayirunnu nalla dancer ayirunnu eppozhanu njan avar muslim annanu arinjathu
@jayathankachan155 Жыл бұрын
83_85 kalangalil Alappuzha st Joseph collegil padikkumbol Anu cinmayil abhinayikkan pokunnath ottum ishtamlllathe Anu poyath.nannayi padikkunna kutti ayirunnu .smart ayirunnu...... Pranamam koottukari.😢😢😢😢
@jacinthamorris3525 Жыл бұрын
കുട്ടിക്കാലത്തെ മീനുവിനെ അറിയാമായിരുന്നു.. ഞാൻ പഠിച്ച കൊല്ലം St Joseph's convent Girls High സ്കൂളിൽ എന്റെ ജൂനിയർ ആയി പഠിച്ച സുന്ദരി കുട്ടി, വിജയശ്രീ യുടെ ചേച്ചിയുടെ മകളാണെന്നു എല്ലാവർക്കും അറിയാമായിരുന്നു. സ്കൂളിൽ മീനു ഒരു താരമായിരുന്നു. ശിശു ദിനത്തിൽ ചാച്ചാ നെഹ്‌റുവായി, സ്കൂൾ ബാൻഡ് യിൽ മുൻപന്തിയിൽ... വളർന്നു കഴിഞ്ഞുള്ള അവസ്ഥ ഇപ്പോഴാണ് അറിഞ്ഞത്. ഒരുപാട് വിഷമം തോന്നുന്നു
@sasia4796 Жыл бұрын
അവസാനം കാണിച്ച വീഡിയോ വളരെ അർത്ഥവത്തായി. ഒരു പൂത്തിരി പോലെ കത്തിത്തീരുകയായിരുന്നല്ലോ അവരുടെ ജീവിതവും.
@mohammedshrief5136 Жыл бұрын
വിജയശ്രീയുടെ പിതാവ് K S തങ്ങൾ, ഉമ്മ സുബൈദ { വിജയാമ്മ }
@prsglobe8272 Жыл бұрын
Sir you are a good person..no doubt
@ramachandranpp458 Жыл бұрын
Sir, oru vingalode maathrame ee episode kandirikkaan pattiyullu...... 🙏🙏🙏😥😥😥
@thankamramesh7810 Жыл бұрын
സാർ വിജയശ്രീയെ കുറിച്ച് അറിയാൻ വേണ്ടി മീനുവിന്റെ അമ്മയെ കാണണം.എന്നിട്ടു എല്ലാ കാര്യങ്ങളും ചോദിച്ച് അറിഞ്ഞിട്ട് വീഡിയോ ചെയ്യണം. കാത്തിരിക്കുന്നു.
@padmanair4853 Жыл бұрын
Vijaya sreeyude chechi jeevichirupundo ippol
@beenavijayan3694 Жыл бұрын
Enikariyam meenaye HolyAngels schoolil ente class mate asyirunnu pinne kandittilla
@renukapappaji8645 Жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും സൂപ്പർ ആണ്. പക്ഷേ ചിലപ്പോൾ പിണറായി വിജയനെയും ദിലീപിനെയും മഹത്വവൽക്കരിക്കുന്നതാണ് സഹിക്കാൻ പറ്റാത്തത്
@hajisahib1536 Жыл бұрын
ഒരാളുടെ ഇഷ്ടം താങ്കൾക് അനിഷ്ടം ആയിരിക്കാം.. യാദൃച്ഛികം.. ഞാനും പിണറായിയെ ഇഷ്ട്ടപ്പെടുന്നു..
@nagappannair6627 Жыл бұрын
@@hajisahib1536ഞാനും ....
@jijisunny4738 Жыл бұрын
സത്യം 👍🏻
@vindirapradheep5450 Жыл бұрын
Correct
@kunjuttankunju5816 Жыл бұрын
മഹത്വ വൽക്കരണം ആയാളുടെ ജന്മ ഗുണം. ഇവൻ പാർട്ടി മെമ്പർ ആണത്രേ 😂😂😂😂😂😂😂😂😂😂😂
@majeedpnr-xr6df Жыл бұрын
വിജയസ്റയുടെ സഹോദരൻജീവിചിരുപിലെ
@ramas9989 Жыл бұрын
Very sad R I P
@nisarigama Жыл бұрын
🙏🏻❤
@axiomservice Жыл бұрын
ശാന്തി ചേട്ടൻ ഒന്ന് കൂടി ചെറുപ്പം ആയല്ലോ.
@rajannairg1975 Жыл бұрын
A heart-touching video. 🌹🙏
@geethakumari771 Жыл бұрын
Pavam
@rajaniskitchen Жыл бұрын
😢😢😢😢😢😢🙏❤️👍
@TSM346 Жыл бұрын
❤❤
@rajeevs8485 Жыл бұрын
In kilikonchal movie she wears swimming suit.moreover Vijayasree'amma is Ezhava woman.
@nidhi81 Жыл бұрын
Thangal munne oru episodil makkachiyude payasakada enthu Peru aanu ithu.Njaan orikalum angine ulla kadayil kayarilla ennu paranjitundu
@dr.seethamonypv6057 Жыл бұрын
Mind blowing program...may her soul reach lotus feet
@stours2859 Жыл бұрын
ആലപ്പുഴ സെന്റ് ജോസഫ്സ് കോളേജിൽ എന്റെ സീനിയർ ആയി പഠിച്ചിട്ടുണ്ട് നല്ല സ്മാർട്ട് ആയ മോഡേൺ ഡ്രസ്സ് ഇടുന്ന നല്ല സുന്ദരി ആയിരുന്നു
@beenakl7386 Жыл бұрын
May her soul rest in peace. 🙏
@MrSivaprasadbsnl Жыл бұрын
🙏💐
@omanabalachandran85843 ай бұрын
Antha..Sir
@DianaRenji Жыл бұрын
😭😭😭😭😭😭
@udayankumaramangalam7786 Жыл бұрын
ഒരു നടനായിരുന്നുവെങ്കിൽ മമ്മുട്ടിയും മോഹൻലാലും എല്ലാം എന്നേ പുറത്തായേനെ
@marypaul28683 ай бұрын
St Joseph's convent kollam senior ayirunnu sundarikutty