ആനപ്പക ആണല്ലോ ദിനേശാ, തമ്പി സാറിന്റെ അടുത്ത് പഴയ പോലെ olippikkan പോണ്ട, ചെരുപ്പ് oori തല്ലും പുള്ളി
@HussainRasheed-c7fАй бұрын
Athinu thambi aara daivamo?
@sreedevip4022Ай бұрын
മോഹൻലാലിന് എല്ലാവരേയും നന്നായി അറിയാം. അദ്ദേഹം അതിബുദ്ധിമാനാണ്.
@jsclr9940Ай бұрын
രാജാവിന്റെ മകൻ, ഗാന്ധിനഗർ, സന്മനസ്സുള്ളവർക്ക് സമാധാനം, താളവട്ടം... തുടങ്ങി എല്ലാം സൂപ്പർ ഹിറ്റ്.. യുവജനോത്സവം ആവറേജ് മാത്രം.. ഒക്കെ സംവിധായക കവി യുടെ കൊതിക്കെറു.. അത്രയേ ഉള്ളൂ..
@niranjanmenan944Ай бұрын
Sreekumaran thambi എന്ന ദുർവസാവ് പ്രായാധികം മാനിച്ചു എല്ലാവരും ക്ഷമിക്കുന്നു.... ജാതിയാൽ ഉള്ളത് തൂത്താൽ. മാറില്ല.... ലാലേട്ടൻ ന് മാത്രമേ ഇതൊക്ക ഇങ്ങനെ സഹിക്കാൻ പറ്റും... മമ്മുക്ക ആയിരുന്നെങ്കിൽ.... ഇത് പോലെ ഉള്ള പരിപാടി ക്ക് പോവില്ല....
@തീപന്തൽАй бұрын
💥രഞ്ജിത്ത് മോഹൻലാലിന് നല്ല ധാരാളം അവസരങ്ങൾ കൊടുത്തിട്ടുണ്ട്.. എന്തായാലും പരുക്ക് ഒന്നും പറ്റാതെ രക്ഷപെട്ട്.... ഭാഗ്യം
@AbhilashAbhi-d4nАй бұрын
അദ്ദേഹം ദുർവസാവ് ആണെങ്കിൽ നീ ശകുനി.. അത്രേ ഉള്ളു 👍
@rejeeshsh4771Ай бұрын
നാണം കെട്ടവൻ്റെ ആസനത്തിൽ ആലു മുളച്ചാൽ അതും ഒരു തണലാണ് 😂😂😂😂
@madhunair7712Ай бұрын
അസൂയക്കും അമർഷത്തിനും അമിട്ട് പൊട്ടിയപ്പോൾ...
@അഞ്ഞൂറാന്-ഞ5ദАй бұрын
💯👌
@BijuMH.Ай бұрын
എന്നിഷ്ടം നിന്നിഷ്ടം സിനിമയിൽ ലാലേട്ടനെ വില്ലൻ കുത്തിക്കൊല്ലുന്നുണ്ട് അതുപോലെ ചെപ്പ് എന്ന സിനിമയിലും ലാലേട്ടൻ കൊല്ലപ്പെടുന്നുണ്ട് ഇതൊന്നും അദ്ദേഹം ഇമേജ് നോക്കാതെ അഭിനയിച്ച ചിത്രങ്ങളാണ്
@harisalankarАй бұрын
എന്തിനു പറയുന്നു ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത യുവജനോത്സവം എന്ന സിനിമയിൽ മോഹൻലാൽ കൊല്ലപ്പെടുന്നുണ്ട്, അഹം, കാലാപാനി, സദയം, ഉത്സവ പിറ്റേന്ന്, കാപ്പ, ഉയരങ്ങളിൽ, താളവട്ടം, അങ്ങനെ എത്രയോ ചിത്രങ്ങളിൽ കൊല്ലപ്പെടുന്നുണ്ട്
അദ്ദേഹം താങ്കളുടെ ഗുരുനാഥനാണെന്നോ പണ്ട് കുറെ പൊക്കി പറയാറുണ്ടായിരുന്നല്ലോ. പിന്നെ ഇപ്പോഴെന്താ തെറി. നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതാണ് ആണത്തം
@അഞ്ഞൂറാന്-ഞ5ദАй бұрын
ഓന്ത്‌വിള
@harri625Ай бұрын
തമ്പി റോസ്റ്റിംഗ് ..കൊള്ളാം അടിപൊളി!!😂
@anju321Ай бұрын
Sreekumaran Thampi is a legend of Malayalam Cinema.. There is only few people who can do what he can do... ആര് എന്തൊക്കെ പറഞ്ഞാലും ശ്രീ കുമാരൻതമ്പി യുടെ തട്ട് താണ് തന്നെ ഇരിക്കും...
@PR-dz3ylАй бұрын
Exactly. This man is earning thru this video by selling him. Hypocrites
@niralanair2023Ай бұрын
എന്റെ പൊന്നു സഹോ! നിങ്ങളുടെ ഒരു നാക്കേ... 😂😂
@BIJUAS-q9tАй бұрын
ഇതിൽ ശ്രീകുമാരൻ തമ്പി ചോദിച്ചതിൽ ഒരു കാര്യമുണ്ട്, ഒരു പെണ്ണിന്റെ കഥയിൽ സത്യൻ മാഷ് ചെയ്തപോലുള്ള വേഷം ഇപ്പോഴുള്ള സൂപ്പർ താരങ്ങൾ ചെയ്യുമോ എന്ന്,, നസീർസറിന്റെ ത്രിവേണി, പഞ്ചവാൻകാട് തുടങ്ങിയ ചിത്രങ്ങളിൽ സത്യൻ ചെറിയ വേഷത്തിലും, ഓതേണന്റെ മകൻ തുടങ്ങിയ ചിത്രങ്ങളിൽ രണ്ടുപേരും തുല്യ പ്രാധാന്യത്തിലും, ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, മൂലധനം, കരിനിഴൽ തുടങ്ങിയ സിനിമകളിൽ സത്യൻ നായകനായും അവർ ഒരുമിച്ച് അഭിനയിച്ചിരുന്നു, രണ്ടുപേരും ഇമേജ് നോക്കാതെ മാറിമാറി അഭിനയിച്ചിരുന്നു, എന്നാൽ😮 മമ്മൂട്ടിയും മോഹൻലാലും സൂപ്പർതാരമായി 87 നു ശേഷം അവർ സ്വന്തം ഇമേജിൽ നിന്നുകൊണ്ടാണ് അഭിനയിച്ചത്, രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും ഇമേജിൽ പേടിയാണ്, അതുകൊണ്ട് കഥയുമായി എല്ലാവർക്കും അവരെ സമീപിക്കാൻ കഴിയില്ല,എന്നാൽ അവർ സൂപ്പർതരമാകുന്നതിന് മുൻപ് രണ്ടുപേരും പല ചിത്രങ്ങളിലും മത്സരിച്ചഭിനയിച്ചിരുന്നു,
@sreedevip4022Ай бұрын
മധുസാറിനാണ് പുരസ്ക്കാരം നൽകേണ്ടിയിരുന്നത്.❤
@harisalankarАй бұрын
💯👍
@kumarynarayanrm8711Ай бұрын
Tq sir 👏👏👏👏👏👍❤💕🙏
@vipindaspg853Ай бұрын
ദേവാസുരത്തിൽ.ഭാനു മതിയൂടെ മുന്നിൽ തോൽക്കുന്ന നില ഘ ണ്ടനെ നിങ്ങൾ മറന്നോ
@sreedevip4022Ай бұрын
രാമചന്ദ്രൻ സാറിൻ്റെ ആത്മാവിനു മുമ്പിൽ പ്രണമിക്കുന്നു.
@shajanshaju1247Ай бұрын
മൂലയിൽ ഒതുങ്ങിയിരുന്നപ്പോൾ ജയൻ കലാ സാംസ്കാരിക വേദിയും, മറ്റ് സംഘടനകളുംമാണ് വീണ്ടും പൊക്കിയെടുത്തു കൊണ്ട് വന്നത്. ആ സംഘടനകൾക്ക് ശരിക്കും തന്നു .
@Vijay-pe4moАй бұрын
പഞ്ചാഗ്നി എന്ന സ്ത്രീപക്ഷ സിനിമയിൽ ലാലിന്റെ അപ്രധാന വേഷം... പറയുമ്പോൾ അതും പറയാം
@NazeerAbdulazeez-t8iАй бұрын
Mt ഹരിഹരൻ ടീമിന്റെ ഫിലിം ആയിരുന്നു അതിന്റെ തൊട്ട് അടുത്ത പടത്തിൽ മോഹൻലാൽ ആയിരുന്നു മുഖ്യ കഥാപാത്രം അമൃതം ഗമയ
@Bijuvj-kw2goАй бұрын
മുഖത്തെന്താ തേച്ചു പിടിപ്പിച്ചത്. വൃത്തികെട്ടൊരു തിളക്കം😂 പരദൂഷണം പറഞ്ഞ് പറഞ്ഞ് ആകെ ചീഞ്ഞത് പോലെ
@ajipk6353Ай бұрын
Velichenna 😅
@rajeshkoikal4470Ай бұрын
😂😂😂😂
@blackbutterfly6756Ай бұрын
എന്റെ സിന്ധുവും MBA ക്കാരൻ മോനും കൂടി makeup ചെയ്തതാ കൊള്ളാമോ.... 🤭
കഴിഞ്ഞ എപ്പിസോഡിൽ മമ്മൂട്ടിയെയും പിണറായിയെയും പൊട്ടൻമാർ എന്ന് വിളിച്ചതിന് ഇപ്രാവശ്യം ബാലൻസിംഗ് ചെയ്തിട്ടുണ്ട് 😂
@അഞ്ഞൂറാന്-ഞ5ദАй бұрын
ഇതുതന്നെ പണി. ഊട്ടൂബിലൂടെ കാശ് കിട്ടണം😂
@sudhakaranm5171Ай бұрын
പയ്യന്നൂർ പാലക്കാട് ജില്ലയിൽ അല്ല, കണ്ണൂർ ജില്ലയിലാണ്.
@hareshvikram6277Ай бұрын
തമ്പി യുടെ കയ്യിൽ നിന്ന് ഇനിയും വാങ്ങാതെ നോക്കിക്കോ 😅
@sureshmenon3689Ай бұрын
Dinesh sir. Because of you so many truths coming out from film industry.thank you sir. Other wise public will take wrong concepts against mohanlal and mammutty.
ദുർവാസാവ് ഇത്രയും പ്രതീക്ഷിച്ചു കാണില്ല....പ്രായം കൂടുംതോറും കോംപ്ലക്സും കൂടും..ഇയാളെ പോലെ ചിലർക്ക്.....
@rameshraghavan9515Ай бұрын
എന്റെ തമ്പി സാർ എന്ന്ഇങ്ങേരെ കുറെ പുകഴ്ത്തി, ഈ ശാന്തി...! തമ്പിയും ഇങ്ങേരും കണക്കാ
@അഞ്ഞൂറാന്-ഞ5ദАй бұрын
എങ്ങനെ സാധിക്കുന്നു അണ്ണാ !! സ്വന്തം ഗുരുവിനെ കുറ്റം പറയുമ്പോഴും, ദൈവമായി കണ്ട വ്യക്തിയായിരുന്നല്ലോ തമ്പിസാര്‍. തമ്പിസാര്‍ തന്ന പേനയും, ഉപദേശവുമെല്ലാം തോട്ടില്‍ കളഞ്ഞോ? അവസരത്തിനൊത്ത് തരാതരം പറയാന്‍ ദിനേശണ്ണനുമാത്രമേ കഴിയൂ. അപാരം !!😮😳 ഓന്ത്‌വിള
@gokulhariharan5543Ай бұрын
ഓന്ത് വിള ❤❤
@rej695Ай бұрын
Mr Dinesh used this episode to give vent to his seething grudge towards Mr Sreekumaran Thampi (infamous Tagore theatre incident). Bur he should realise every artist, including Mohanlal has bad habits that we can't accept.
@madhusudhananramankutty4441Ай бұрын
ഫാസിലിന് പകരം പ്രിയദർശൻ്റെ ചിത്രമാണ് താങ്കൾ കാണിച്ചത്
@xtvlogerАй бұрын
Lalattan ❤️❤️🙏
@padmakumark6962Ай бұрын
ബാംഗ്ളവിൽ ഔതയുടെ രണ്ടാം ഭാഗം ഉടൻ പ്രതീക്ഷിക്കാമോ.
@kuriakosecvarghese3455Ай бұрын
Good 👍👍👍🎉
@jaik2731Ай бұрын
തമ്പി സാർ ഒരു ജീനിയസ് തന്നെയാണ് സാർ അവിടെ കിടക്കുന്നു താൻ എവിടെ കിടക്കുന്നു താൻ youtube ഉള്ളതുകൊണ്ടല്ലേ പരിപാടികൾ അവതരിപ്പിക്കുന്നതും കാശ് ലഭിക്കുന്നതും 10 പൈസ കിട്ടിയില്ലെങ്കിൽ താൻ ഈ പരിപാടി അവതരിപ്പിക്കും മോ സിനിമയെ കുറിച്ച് തനിക്കൊരു ചുക്കുമറിയില്ല താങ്കൾ ജനിക്കുന്നതിനു മുമ്പ് അദ്ദേഹംfield ഉണ്ട് സിനിമ ഇല്ലെങ്കിലും അദ്ദേഹം ഒരു എൻജിനീയറാണ് മറ്റുള്ളവരെ അപമാനിക്കുന്നത് നിർത്തുക അതുപോലെ താങ്കൾ എന്തിനാണ് മേക്കപ്പ് ചെയ്യുന്നത് മറ്റുള്ളവർ മേക്കപ്പ് ചെയ്യുന്നത് കുറ്റം പറയും. എന്നിട്ട് സ്വയം മേക്കപ്പ് ചെയ്യും വല്ലാത്തൊരു തൊലിക്കട്ടി😊😊😊😊😊😊😊
@അഞ്ഞൂറാന്-ഞ5ദАй бұрын
ഇങ്ങേര് ഓന്ത് വിളയാണ്. പക്കാ ഓന്ത്‌വിള
@ThresiammaCyriac-ls1enАй бұрын
Hahahaha..........
@tholiyanrАй бұрын
ഉദരനിമിത്തം ബഹുകൃത വേഷം. . വളരെയധികം കഴിവുകൾ ഒരുമിച്ചു ചേർന്ന ഒരു വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന് വെറുതെ ഓരോന്ന് പറയേണ്ട കാര്യമുണ്ടോ
@l.mithra1000Ай бұрын
എത്ര കഴിവ് ഉള്ള ആളാണ് എന്നു പറഞീട് കാര്യ മില്ല ശ്രീകുമാരൻ തബീ ഒരു അഹ०കാരീ ആണ്
@jaik2731Ай бұрын
സത്യൻ ശ്രീകുമാരൻ തമ്പി ദേവരാജൻ ഇവരൊക്കെ അഹങ്കാരികൾ ആയിരുന്നെങ്കിലും ജനങ്ങളെ ഇവരെ അത്രത്തോളം സ്നേഹിച്ചു
@shibina9692Ай бұрын
ശാന്തിയുടെ മോൻ്റെ divorce vidhi aayi.ennale അവരുടെ വക്കീലിനെ കണ്ടിരുന്നു
@CONCURRENTLISTАй бұрын
Why ? because this Brandi vila??
@sreejith6181Ай бұрын
സത്യമായിട്ടും....? അതോ താങ്കൾ ചുമ്മാ പറയുന്നതാണോ
@bachelorskitchenvimal4509Ай бұрын
തൊലി കട്ടി ഹോ കണ്ടാമൃഗത്തിന് പോലും ഉണ്ടാവില്ല..
@blessenjacob8008Ай бұрын
ഈ എപ്പിസോഡ് വേണ്ടായിരുന്നു..... പകപോക്കാൻ വേണ്ടി എടുത്ത പോലെ..😮
@shajanshaju1247Ай бұрын
അണ്ണാ കലക്കി
@meeras.g8087Ай бұрын
ഇദ്ദേഹം പണ്ട് ചിലസിനിമകളിൽ മകനെ ബാല താരമായി അവതരിപ്പുച്ചിരുന്നു. സഹിക്കാവുന്നതിനും അപ്പുറമായിരുന്നു എന്നോർക്കുന്നു.
@shijumeledathuАй бұрын
BABUMON, GAANAM, YUVAJANOLSAVAM, CHEPPU, ENIKKUM ORU DIVASAM, ADHIPATHYAM.....KARUTHITTU ORU PAIYYAN
@CONCURRENTLISTАй бұрын
@@shijumeledathu He is no more
@alithnaintechcont8171Ай бұрын
ലാൽ ഇനി വീട്ടിൽ ഇരിക്കും..... നോക്കിക്കോ, മാൻഡ്രേക് എഫക്ട്, തമ്പി കണക്കു കൂട്ടി പണി ഒപ്പിച്ചതാ 😢😂
@santhoshkumarismАй бұрын
ശാന്തി വിളയെപ്പോലെ ഒരു വഷളൻ വേറെയില്ല
@അഞ്ഞൂറാന്-ഞ5ദАй бұрын
ഓന്ത്‌വിള
@kbsomnathkbsomnath4853Ай бұрын
You are a super Anna Bore, like Guruvayoor keshavan size 😢😅😊
@ajipk6353Ай бұрын
Drugs Aashiq😮 Drugs Rima 😮 Oru episode cheyanam
@AbhilashAbhi-d4nАй бұрын
അവരൊക്കെ കമ്മ്യൂണിസ്റ്റ്‌കാര അതുകൊണ്ട് ചെയ്യില്ല 👍
@noobstationgaming6733Ай бұрын
നന്മ മരംഉടായിപ്പ് ഗോപിയെ കുറിച്ചും വേണം ഒരു എപ്പിസോഡ് 😂
@sureshmenon3689Ай бұрын
Sree kumaran thambi may be a legend. But if he is a legend so many other stars also here. He can use them .but why he is depending mohanlal and mammutty.
@antonyj1347Ай бұрын
Chetta pls speak about fake NIVIN PAULY CASE....
@sajanuaeАй бұрын
ഹലോ തമ്പി സാർ അല്ലെ... അതേ... സാർ താങ്കളെ തെറി വിളിച്ചു ആ ശാന്തിവിള ഇന്നും പ്രോഗ്രാം ചെയ്തു... മാത്രം അല്ല ആ i2i സുനിലിനും സാറിനെതിരെ പ്രോഗ്രാം ചെയ്യാൻ സ്ക്രിപ്റ്റ് കൊടുത്തു... അതെങ്ങനെ... സാറെ ആ സുനിലും താങ്കളെ ദുർവാസാവെന്നാ വിളിച്ച.. ഈ ശാന്തിവിളയും.. മാത്രം അല്ല കമലിനെ ചൊറിഞ്ഞതിനി ഇവരുടെ പേരിൽ പോക്സോ കേസ് ഉണ്ട് സാറെ
രാവിലെ മലബന്ധം ഉള്ളവർക്ക്, ഈ ചാനൽ ഒരു പത്ത് മിനിറ്റ് കണ്ടാൽ മലബന്ധം മാറി കിട്ടും..
@hassythomas1558Ай бұрын
Listening 👂
@lailakumaripr3442Ай бұрын
SatyamevaJayathe! Thampisir suryane pole anu. Eyampattakalkku choodupatti kariyum!
@Onitsukatigermexico66Ай бұрын
Internet ullathu ella Oolakaludayum mukham moodi azhinju veezhukayanallo😂😂😂
@shajanshaju1247Ай бұрын
അഭിമാനമുള്ളമോഹൻലാൽ ഈ കച്ചവട ഷീൽഡ് തിരിച്ച് കൊടുക്കണം
@kkumar2264Ай бұрын
ഒന്നും പഠിക്കാതെ program ചെയ്യും അട്ടകലശം movieyil നാണമാവുന്നു മേനി നോവുന്നു പാട്ടു vanijayaram ആണ് പാടിയത് mr
@Nimish5858Ай бұрын
Shanthivila never dissapoints his subcribers❤
@അഞ്ഞൂറാന്-ഞ5ദАй бұрын
😂 സത്യമാണ്
@junaidcm4483Ай бұрын
👍🥰🥰
@InjipennhhАй бұрын
👍👍👍👍
@syamkishore9202Ай бұрын
👍🏼👍🏼👍🏼
@ramprasadnaduvathАй бұрын
👏👏👏👏💐💐
@SUNILKUMAR-ql1zqАй бұрын
അടുത്ത ചീത്ത കിട്ടും അയാളുടെ മുന്നിൽ പെടേണ്ട
@krishnakumargopalakrishnan5896Ай бұрын
ഞാൻ സ്ഥിരമായി താങ്കളുടെ ലൈറ്റ് കാമറ ആക്ഷൻ കാണാറുണ്ട്. സിനിമയെ ചുറ്റി പറ്റി നടക്കുന്നതും നടക്കാത്തതും ആയ കാര്യങ്ങൾ താങ്കളുടെ വീക്ഷണത്തിൽ കാണുവാനാണ്. തമ്പി സാറെ പറ്റി താങ്കൾ പറഞ്ഞത് അധികപ്രസംഗമായി പോയി, അദ്ദേഹത്തെ നായയുടെ വാലിനോട് ഉപമിച്ചത് ദുഖകരമാണ് While thambi may have his own draw backs your verbal tirade against him was truly settling personal score with him. You have to remember in the film world you are no match for Thambi. While I hold no brief for thambi your verbal diarrhoea was unwanted and in bad taste. Your criticisms should have been more decent. Disappointing to say least
@sureshmenon3689Ай бұрын
Well said sir
@harir3978Ай бұрын
Mohanlala❤
@PranavtcrАй бұрын
ശ്രീകുമാരൻ തമ്പി ദുർവാസ്സാവോ എന്തോ ആവട്ടെ But താങ്കൾ ഇതിൽ പറഞ്ഞ KZbin ചാനൽ താരതമ്യം നല്ല കോമഡി ആയിട്ടുണ്ട്.ശ്രീമുകാരൻ തമ്പി യൂട്യൂബിൽ തുടങ്ങിയ ചാനൽ എടുത്തുനോക്കിയാൽ അറിയാം താങ്കളുടെ ചാനലിന്റെ അത്ര popularity അതിനില്ലന്ന് കാരണം പുള്ളിയുടെ ചാനലിൽ ഇത്യാദി വിഷയങ്ങൾ ചർച്ച ചെയ്ത് വീഡിയോ ഇടാറില്ല..പുള്ളി പുള്ളിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ഇടുന്നു അതിൽ ഗണിതവും,താങ്കൾ പറഞ്ഞ മുളകില്ലാത്ത ചമ്മന്തിയും,അദ്ദേഹം എഴുതിയ ഗാനങ്ങളെ കുറിച്ചുള്ള വിഡിയോസും എല്ലാ പെടാറുണ്ട്..പക്ഷേ ഇതുപോലെ ഗോസിപ്പുകൾ പറഞ്ഞുകൊണ്ടുള്ള വീഡിയോസ് ഇടാറില്ല അങ്ങനെ ഇടാമായിരുന്നെങ്കിൽ പുള്ളിക്ക് മാറ്റാരെക്കാളും റീച്ച് കിട്ടുമായിരുന്നു കാരണം 55 വർഷത്തിലേറെ സിനിമയിൽ പല മേഖലയിൽ എക്സ്പീരിയൻസ് ഉള്ള ആളാണല്ലോ പുള്ളി സ്വാഭാവികമായും താങ്കളെക്കാൾ ഭംഗിയായി പുള്ളിക്കതിന് കഴിയും കാരണം പുള്ളി എഴുതിയ സിനിമകളും നിർമ്മിച്ച സിനിമകളും സംവിധാനം ചെയ്ത സിനിമകളും ചേർത്താൽ ആകെ 80 ഓളം കാണും..(ഗാനങ്ങൾ എഴുതിയ സിനിമകളുടെ എണ്ണം കൂട്ടുന്നില്ല തല്ക്കാലം). അപ്പോൾ പുള്ളിക്ക് ഇത്യാദി Content ഉണ്ടാക്കാൻ യാതൊരു ക്ഷാവുമില്ല എന്നിട്ടും പുള്ളി അത് ചെയ്യുന്നില്ലങ്കിൽ പുള്ളിക്ക് അങ്ങനെ ചെയ്യേണ്ട അവസ്ഥയില്ലെന്നത് തന്നെ കാരണം.പുള്ളിയുടെ ചാനൽ ജീവിത സായാഹ്നത്തിൽ ഒരു നേരമ്പോക്കും അൽപ്പം വരുമാനവും എന്ന നിലയിലെ പുള്ളിയതിനെ കാണുന്നുണ്ടാവൂ..അവിടെയാണ് ഒരു പടം ചെയ്ത എക്സ്പീരിയൻസിൽ താങ്കൾ മലയാള സിനിമയുടെ Encyclopedia ആവുന്നത്..KZbin ചാനൽ വ്യൂസ് താരതമ്യം ആണേൽ താങ്കളെക്കാൾ ഇരട്ടി വ്യൂസ് വരുന്ന അശ്വന്ത് kok നെ താങ്കൾ അംഗീകരിക്കണമല്ലോ അങ്ങനാണേൽ..ശ്രീകുമാരൻ തമ്പിയുടെ ചാനലിന് 57 K മറ്റോ ആണ് Subscribers താങ്കളുടേതിന് 2 Lakshs + അതുകൊണ്ട് താങ്കളുടെ ചാനൽ അതിഗംഭീരം എന്നർത്ഥമില്ല.Beverages ന് മുൻപിൽ ക്യൂ ഉള്ളതുപോലെ Science Exhibition നടക്കുന്നിടത്തും ഇണ്ടാവണമെന്നില്ല.. ശ്രീകുമാരൻ തമ്പിയുടെ Existance എന്തായാലും KZbin ചാനൽ Related ആയല്ല നിലകൊള്ളുന്നത്.എഴുതിയ ഗാനങ്ങൾ മാത്രം മതി ഇപ്പോളും പ്രതിഭയെ വിലയിരുത്താൻ.അത് അദ്ദേഹത്തിന്റെ കാലശേഷവും കുറച്ച് കാലം കൂടിയെങ്കിലും നിലനിൽക്കും..
@InjipennhhАй бұрын
👌👌👌👌👌👌👌👌👌👌👌👌
@SP-fn3hoАй бұрын
👌
@Akhil-fg6lyАй бұрын
👏👏
@InjipennhhАй бұрын
❤️❤️❤️❤️
@nishaantony9715Ай бұрын
Kalakiiiii
@jumpinJUMBOАй бұрын
The press conference was related to the recent sexual allegations and hema report... This is different from giving an award One big reason behind major problems is super stardom only... We all know that... Just bec he gave an award to mohanalal, should he not tell the truth in a press conference?
Chetta....palarum maricha vivaram ningal parayumpol anu ariyunne.....VP Sir poyi alle.....so sad😢
@anukkoot476Ай бұрын
Class👍 മുഖം മൂടി അഴിയട്ടെ
@lovelandmedia638Ай бұрын
ശാന്തി സാർ വളരെ ശരിയാണ്
@malinids8423Ай бұрын
ഇത്രക്ക് അങ്ങ് പോക്കി പറയേണ്ട കാര്യമില്ല.ആ മഹാനട ന് ഇപ്പോൾ നല്ല അവാർഡുകൾ കിട്ടി കൊണ്ടിരിക്കുന്നു. ലോകം മുഴുവനും ഇയാൾ കാണിച്ചകോപ്രായം കാണുകയും ചെയ്തു.ഫൂ......
@shijushivadasan4992Ай бұрын
Choriyann😂😂😂
@marypaul2868Ай бұрын
Adaranjalikal
@gopunair3970Ай бұрын
ശീമപ്പന്നി എന്നൊക്കെ വീട്ടിലിരിക്കുന്നവരെ പോയി വിളിക്കണം..മറ്റുള്ളവരെ ബോഡി shaming നടത്താൻ താങ്കൾ ആരാണ്?? ഒരു ചാനൽ ഉണ്ടെന്ന് കരുതി എന്ത് തോന്നിയവാസവും ആരെയും എന്തും പറയാമെന്ന് കരുതരുത്..
@devapalanvs6833Ай бұрын
എങ്ങനെ നീ മറക്കും എന്ന സിനിമയിലെ കഥാപാത്രം ( ശംഭു എന്നാണ് ഓർമ) മുതലാണ് ഞാൻ മോഹൻലാലിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്
ഇനി ഈ എപ്പിസോഡ് ആരെങ്കിലും അയച്ചുകൊടുത്തു കണ്ടിട്ട് ശ്രീകുമാരൻ തമ്പി എങ്ങനെ പ്രതികരിക്കുമോ എന്തോ... ഒരു മാനനഷ്ട കേസിനും കൂടെ കോടതികളിൽ അലയാം... എന്തിനാണോ ഇതൊക്കെ 🤷🏻♂️
@dileeptg5142Ай бұрын
Yes, why to say like this? Everybody can say about everyone like this. But, Dinesh Sir sometimes degrade like this only for some revenge.