ശ്രീനാഥ് ഭാസിയാണോ അവതാരകയാണോ മാപ്പുപറയേണ്ടത് ? | Sreenath Bhasi | Lights Camera Action

  Рет қаралды 69,219

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ശ്രീനാഥ് ഭാസിയാണോ അവതാരകയാണോ മാപ്പുപറയേണ്ടത് ? | Sreenath Bhasi | Lights Camera Action
ഒരു സിനിമയുടെ ചാനൽ പ്രമോഷനു ചെല്ലുക ........! അവതാരക വിഡ്ഢിത്തരങ്ങൾ ചോദിക്കുക........! അതിഥി തെറി വിളിക്കുക .......! സിനിമ പോകുന്നൊരു പോക്കേ........!?
Sreenath Bhasi
Srinath Bhasi incident alone...
Kerala Film Producers Association's...
Santhivila Dinesh
Light Camera Action
Malayalam Movies
Movie Reviews
Malayalam Film Reviews
#SreenathBhasi#SouthIndia#GDevarajan#MSBaburaj#VDakshinamoorthy#KRaghavan#MKArjuna#MSViswanathan#Ilaiyaraaja#Shyam#ARRahman#MMKeeravani#Vidyasagar#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 452
@renjithbs7331
@renjithbs7331 2 жыл бұрын
"ഭാസി നിലവാരമുള്ള സിനിമാനടന്മാക്കൊരു അപമാനം".🤕 "വീണ.. വിവരമുള്ള, മാധ്യമപ്രവർത്തകർക്കൊരു അപമാനം 🤕 .. "ജന്മനാ കിള്ളിപ്പോയ വീണയും, പുകയടിച്ചു കിള്ളിപ്പോയ ഭാസിയും "'😤 വ്യക്തികൾ സാംസ്‌കാരികമായി തരംതാഴ്‌ബോൾ ഓർമപ്പെടുത്തലുകളുമായ് വരുന്ന ദിനേഷ് സാറിനു അഭിനന്ദനങ്ങൾ.. 👌🏻
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Жыл бұрын
അയ്യോ എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഈ എപ്പിസോഡ്, ഒരാളിലെ നന്മയും തിന്മയും ഒരു മറയും കൂടാതെ വിളിച്ചു പറയുന്ന ഇദ്ദേഹത്തെ എനിക്കൊരു പാട് ഇഷ്ട്ടമാണ്
@nithinraveendran6480
@nithinraveendran6480 2 жыл бұрын
വീഡിയോ സിന് എത്ര duration ഉണ്ടെങ്കിലും ഒട്ടും ബോറടിക്കില്ല അതാണ് താങ്കളുടെ ഒരു പ്രത്യേകത 👍
@izupk6762
@izupk6762 Жыл бұрын
👍👌✔️
@rattar
@rattar 2 жыл бұрын
ശ്രീനാഥ് ചീത്ത വിളിച്ചത് ശരിയെന്നലാ. പക്ഷെ അവൾക് അതു ആവശ്യം ആയിരുന്നു.. ഒരു കോണത്തിലെ ഇന്റർവ്യൂ.... Content കിട്ടാൻ ഏത് കൂറ ചോദ്യവും ചോദിക്കം.. നന്നായി പോയി
@humanbeing8810
@humanbeing8810 2 жыл бұрын
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
@devakiamma1243
@devakiamma1243 2 жыл бұрын
ദിനേശേട്ടാ, സിനിമ പേര് പറഞ്ഞത് കേട്ട് ചിരിച്ചു മണ്ണ് കപ്പി 😁😁😁😁😁
@devakiamma1243
@devakiamma1243 2 жыл бұрын
താങ്കൾ ഒരു താരം തന്നെ. Great Great👌🏻👌🏻👌🏻👌🏻💖💖💖💖
@anishkumarkumar7930
@anishkumarkumar7930 2 жыл бұрын
അണ്ണാ, അണ്ണന്റ സ്വയം ആസ്വദിച്ചുള്ള പൈങ്കിളി കഥ പറച്ചിൽ ഇഷ്ട്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന ഒരാളാണ് ഞാൻ പക്ഷെ ഇന്ന് അണ്ണന്റെ മൂഡ് അത്ര ശരിയല്ല എന്ന് തോന്നുന്നു ചട്ടമ്പി എന്ന വാക്കിന് അണ്ണന്റെ മനസിലുള്ള അർഥം വെച്ച് ആ സിനിമയെയോ ആ പേരിനെയോ വിലയിരുത്താമോ കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ ആദ്യ പരിഗണന അർഹിക്കുന്നവരിൽ ഒരാളാണ് വിദ്യാധിരാജ ചട്ടമ്പി സ്വാമികൾ ഇനി മലയാള സിനിമയിൽ ചട്ടമ്പി എന്ന പേര് ആദ്യമല്ലല്ലോ എഴുപതുകളിൽ ആരാധ്യനായ ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ഒരു സിനിമയുടെ പേര് ചട്ടമ്പി കല്യാണി എന്നാണ് മമ്മൂട്ടി അഭിനയിച്ച മറ്റൊരു സിനിമയുടെ പേര് ചട്ടമ്പി നാട് എന്നാണ് അപ്പോഴൊന്നും അണ്ണൻ ഇത്രയേറെ രോക്ഷാകുലനായി കണ്ടില്ല ഇനി നടൻ മംഗ്ലീഷ് പറയുന്നു എന്നാണ് അങ്ങയുടെ മറ്റൊരാരോപണം അങ്ങയുടെ മഹത് സൃഷ്ടിയായ ഒരു ചലച്ചിത്ര കാവ്യത്തിന്റെ പേര് "ബംഗ്ലാവിൽ ഔത" എന്നാണ് അങ്ങ് പറയു ആ വാക്ക് ഏതു ഗണത്തിൽ പെടും മലയാളം, ഇംഗ്ലീഷ് അതോ മംഗ്ലീഷോ ഇനി നടന്റെ മുഖത്ത് അഭിനയത്തിന്റെ നവരസങ്ങൾ വരുന്നില്ല എന്നാണ് അങ്ങ് പറയുന്നത് സിനിമ എന്നാൽ സമൂഹത്തിന്റെ കണ്ണാടി ആണ് അവിടെ എല്ലാവരും പച്ചാളം ഭാസിമാരല്ല തന്റെ മനസിലുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു ഫലിപ്പിക്കാൻ ആ നടന് കഴിയുമോ എന്നാണ് സംവിധായകൻ നോക്കുന്നത് അവിടെ ആ നടൻ നീതി പുലർത്തുന്നുണ്ട് എന്നാണ് മനസിലാകുന്നത് നടൻ കുളിക്കുന്നില്ല എന്നാണ് അടുത്തത് അതിന്റെ ദുർഗന്ധം ആ ഇന്റർവ്യു എടുക്കുന്ന മാധ്യമ പ്രവർത്തകർ അല്ലെ സഹിക്കുന്നുള്ളു വീഡിയോ കാണുന്ന നമുക്ക് പ്രശ്നമില്ലല്ലോ പിന്നെ എല്ലാവർക്കും ഗുരുവായൂർ മേൽശാന്തി ഉഷ പൂജക്ക്‌ പോകും പോലെ ഇന്റർവ്യുവിനു ഇരിക്കാൻ പറ്റില്ലല്ലോ അങ്ങയെ പോലെ പ്രശസ്തനും പ്രഥമ ഗണനീയനും അല്ലെങ്കിലും ചുരുക്കം ചില മനസുകളിൽ സ്ഥാനം നേടിയ ഒരു മലയാള സംവിധായകനുണ്ട് ജോൺ എബ്രഹാം എന്നാണ് അദ്ദേഹത്തിന്റെ പേര് സമയം കിട്ടുകയാണെങ്കിൽ ഒന്ന് പഠിക്കണം പ്രതിഭ ഉള്ളവർക്ക് അതൊന്നും ഒരു വിഷയമല്ല അല്ലാത്തവർക്ക് കുളിച്ച് കുറി തൊട്ട് കളർ സെൻസ് ഉള്ള ഡ്രസ്സ്‌ കോഡൊക്കെ ഉപയോഗിച്ചാലേ ഒരു പക്ഷെ "പെർഫോമൻസ്" ശരിയാവൂ അടുത്തത് നടനെ കാണാൻ അത്ര പോരാ എന്നാണ് ഇതേ കാരണം പറഞ്ഞു അങ്ങയെ പോലെയുള്ളവർ ഒരുകാലത്തു അവഗണിച്ച ഒരു നടന്റെ പേര് താങ്കൾ ഇവിടെ പരാമർശിക്കുന്നുണ്ട് ഇന്ദ്രൻസ് എന്നാണ് ആ പേര് അടുത്തത് നടന് "സ്വയംകൃതാനർത്ഥം "എന്ന വാക്കിന്റെ അർഥം അറിയില്ലത്രേ മലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടോ ശബ്ദ താരാവലി മനഃപാഠമാക്കിയിട്ടോ അഭിനയം തുടങ്ങാൻ പറ്റില്ലല്ലോ അണ്ണാ ഒരു പക്ഷെ ദേശീയ അവാർഡ് നേടിയ മലയാള നടി നടന്മാർക്ക് പോലും ആ വാക്കിന്റെ അർഥം അറിയാമോ എന്ന് സംശയം ഉണ്ട് അടുത്തത് നടൻ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നു എന്നാണ് അതിനു ഇപ്പോൾ നമ്മുടെ മുമ്പിൽ തെളിവില്ല അതു ഉപയോഗിക്കുകയോ അതിനെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ എതിർക്കപ്പെടേണ്ടതാണ് സംശയമില്ല പക്ഷെ അത്തരം ഉപയോഗങ്ങളെ ഗ്ലോറിഫൈ ചെയ്ത് സരസമായി താങ്കൾ പ്രോഗ്രാം ചെയ്തിട്ടുണ്ട് അതൊക്കെ ഒരു ഇരട്ടത്താപ്പ് അല്ലെ ഇത്രയും പറഞ്ഞത് കൊണ്ട് ഞാൻ ആ നടന്റെ വക്കാലത്തുള്ള ആളോ ആരാധകനോ അല്ല ഒരു സാധാരണ സിനിമ അസ്വാദകൻ മാത്രമാണ് പിന്നെ കാഴ്ചക്കാരുടെ എണ്ണം മാത്രം നോക്കി കുടയും വടിയും എടുത്ത് മാധ്യമ പ്രവർത്തകർ എന്ന ലേബലിൽ ഒരാളെ ഇന്റർവ്യു ചെയ്യാൻ പോകുമ്പോൾ തന്റെ മുൻപിലിരിക്കുന്ന ആളെ കുറിച്ച് ഒരു സാമാന്യ ധാരണ ഉണ്ടാവണം ആദ്യം അയാളെ കംഫർട് മൂഡിലേക്ക് കൊണ്ടുവരാനും അയാളുടെ നിലവാരത്തിൽ ഉയർന്നോ താഴ്ന്നോ ചോദ്യങ്ങൾ ചോദിക്കാനും കഴിയണം ഇതൊരു പരസ്പര ധാരണയോടു കൂടിയുള്ള പുറം ചൊറിയലാണ് ആ റിയാലിറ്റി മനസിലാക്കാതെ വായിൽ കോലിട്ട് കുത്തി പ്രകോപിപ്പിച്ച ശേഷം മാനനഷ്ടം എന്ന ഉടായിപ്പുമായിട്ട് ഇറങ്ങിയിരിക്കുന്നത് വെറും ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി മാത്രമാണ് പിന്നെ പോലീസിന്റെ ആ മൂവ് ആണ് ബ്രില്ല്യന്റ് അഥവാ സാമ്പിൾ പരിശോധനയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയാൽ അതു എത്തി നിൽക്കുക മട്ടാഞ്ചേരി മാഫിയയിലാണ് അവിടെ നവ മാധ്യമ പ്രവർത്തകയുടെ രാഷ്ട്രിയ പിന്നാമ്പുറവും ഇത്തരം ലോബികളുമായുള്ള അന്തർധാര സജീവമാണ് അത് കൊണ്ടാണ് പ്രശ്നം വളരെ വേഗം ഒത്തുതീർപ്പിലേക്ക് നീങ്ങിയത് ചുരുക്കത്തിൽ മാനഹാനി ആ നടന് മാത്രമാണ് അനുഭവം ഗുരു എന്ന അപ്തവാക്യം നടൻ മറക്കില്ല എന്ന് പ്രത്യാശിക്കാം
@mariammajayaprakash8934
@mariammajayaprakash8934 2 жыл бұрын
Hey Dinesh I was laughing through the entire program ,I have to tell you are big actor. no no you are a big comedian Another thing You always have the guts to expose the inner stories in the movie world and I admire your courage and honesty Keep up the good work Thank you 😅❤
@mariammajayaprakash8934
@mariammajayaprakash8934 2 жыл бұрын
Thank you all
@Susanlal58
@Susanlal58 2 жыл бұрын
താങ്കൾ ഇതുവരെ ചെയ്തതിൽ ഏറ്റവും നല്ല ഷോയാണ് ഇത്! 👏 സഹിക്കാൻ പറ്റാത്ത, വിവരം കെട്ട, ഭാഷാപ്രാവീണ്യം തീരെ ഇല്ലാത്ത കുറെ പേരുടെ വിഡ്ഢിവേഷം😢
@vishnumohan6984
@vishnumohan6984 2 жыл бұрын
*കൂടെ അഭിനയിച്ച ആക്ടർസ് നെ ചട്ടമ്പി എന്ന നിലയിൽ റാങ്ക് ചെയ്യാൻ പറയുന്നത് അത്ര ഭീകരമായ മോശം ചോദ്യം ആണോ??? താൽപര്യം ഇല്ലാ എങ്കിൽ ഉത്തരം പറയാൻ തലപര്യം ഇല്ലാ എന്ന് പറഞ്ഞാൽ പോരെ??അല്ലാതെ തെറി വിളിക്കുന്നത് ഒക്കെ നല്ല ഒന്നാന്തരം തല്ല് കൊള്ളിത്തരം ആണ്*
@scorpio9968
@scorpio9968 2 жыл бұрын
Correct athanu Sheri . National award kittiyathinde Interview allallo. Oru cinema promote cheythu reach kittanalle. Appo kurachu radakaramayal alle views kittoo reach kittoo. Oro interview num oro swabhavam alle? Anchor private questions onnum chodichillallo just oru thamasha chodyam .
@anagha1236
@anagha1236 2 жыл бұрын
Agne orale parajal ath adutha problem akum
@rijub300587
@rijub300587 2 жыл бұрын
ആ ചോദ്യം പ്രഥമ ദൃഷ്ടിയിൽ പ്രശ്നമില്ല എന്ന് തോന്നുന്നുണ്ടെങ്കിലും ഭാസിക്ക് തന്നെ പണി കിട്ടാൻ ചാൻസ് ഉള്ള ചോദ്യമാണ്. ചട്ടമ്പി എന്ന പദ്ധതിനു ഗൂണ്ട എന്ന് മാത്രമല്ല വേറെയും അർഥങ്ങൾ ചാർത്തി കൊടുക്കാൻ ചാൻസ് ഉണ്ട്. പ്രേതേകിച്ചും ഫേസ്ബുക്കും ട്രോളന്മാരും വാഴുന്ന ഈ കാലത്ത്. ഏതെങ്കിലും ആക്ടര്സിന്റെ പേര് പറഞ്ഞാൽ പിന്നെ ആ ആക്ടിഴ്സിന്റെ ഫാൻസ്‌, തുടർന്ന് ആക്ടർസ് തന്നെ ഭാസിയോട് പിണങ്ങും. എങ്കിലും സഭ്യമായ രീതിയിൽ ഈ ചോദ്യം ഒഴിവാക്കു എന്നയാൾക്ക് പറയാമായിരുന്നു. അതയാൾ ചെയ്തില്ല എന്ന് ഉള്ളതിനാണ് ഇവിടെ പ്രസക്തി പ്രേതേകിച്ചും അയാളെക്കാൾ മുൻശുണ്ടിയും എക്സ്പീരിയൻസ് ഉള്ള ആൾകാർ ഇതിനെ ഈസി ആയി tackle ചെയുമ്പോൾ.
@vishnumohan6984
@vishnumohan6984 2 жыл бұрын
@@rijub300587 ആ ചോദ്യത്തിന് മറുപടി പറയാൻ താല്പര്യം ഇല്ലാ എന്ന് സിംപിൾ ആയി അങ്ങ് പറഞ്ഞാൽ പോരെ 😏
@rijub300587
@rijub300587 2 жыл бұрын
@@vishnumohan6984 അതു തന്നെയാണ് പറഞ്ഞത്. അതു അയാൾ പറഞ്ഞില്ല. പക്ഷെ ചോദ്യം അപ്പോഴും പ്രശ്നം തന്നെയാണ്. തമാശക്ക് ചോദിക്കുന്ന ചോദ്യങ്ങൾ വരെ വേറെ രീതിയിൽ interpret ചെയ്തു ലൈക്കും സബ്സ്ക്രിപ്ഷനും കൂട്ടുന്ന ഊളകൾ കൂടുന്ന നാടായി വന്നു ഇപ്പൊ കേരളം🤦‍♂️എന്താ ചെയ്ക
@thenairobi410
@thenairobi410 2 жыл бұрын
ആൾ കേരള ദിനേശ് ചേട്ടൻ ഫാൻസ്‌ ട്രിവാൻഡ്രം യൂണിറ്റ് 😊❤❤❤❤
@sonushaji259
@sonushaji259 2 жыл бұрын
സപ്പോർട്, തൃശ്ശൂർ, irinjalakuda, ഇന്നേസെൻഡിന്റെ നാട്ടുകാരൻ 🙏
@kochumon.j.mithradas
@kochumon.j.mithradas 2 жыл бұрын
dinesh sir polichadukki
@sanjaybabu1704
@sanjaybabu1704 2 жыл бұрын
🤢🤢🤢
@selvarajtk4216
@selvarajtk4216 2 жыл бұрын
നിങ്ങൾ എല്ലാം നിഷ്പക്ഷമായി പറയുന്നു ..👍
@sudeeppm3434
@sudeeppm3434 2 жыл бұрын
ദിനേശ് പറഞ്ഞതിൽ ഒരുപാട് തെറ്റുണ്ട്, വീട്ടിൽ ഉള്ള ചട്ടമ്പിമാരെ കുറിച്ചല്ല സിനിമയിൽ ഉള്ള ഭാസിക്ക് അറിയാവുന്ന അഞ്ചു ചട്ടമ്പിമാരെ നമ്പറിടാൻ പറഞ്ഞാൽ ആരൊക്കയായിരിക്കും എന്നാണ് ചോദിച്ചത്. ഇതൊക്ക ഈ വാർത്തകൾ ശ്രദ്ധിക്കുന്ന എല്ലാവർക്കും അറിയാവുന്നതല്ലേ, തനിക്ക് മാത്രം അറിയാതെ പോയതെങ്ങിനെ ദിനേശ്. പിന്നെ producers association ഭാസിയെ വിളിപ്പിച്ചത് എന്തിന്റെ പുറത്താണെന്ന് ദിനേശ് ചോദിച്ചു, ഏതുകൊണ്ട് വിളിപ്പിച്ചുടാ, ഈ നിർമാതാക്കൾ നിർമിക്കുന്ന പടങ്ങളിൽ അല്ലെ അവൻ അഭിനയിക്കുന്നതും പണം ഉണ്ടാക്കുന്നതും, അപ്പോൾ വിളിപ്പിച്ചതിൽ എന്താണ് തെറ്റ്? പിന്നെ താൻ ദുബായിൽ പോയ നടിയെക്കുറിച്ച് പറഞ്ഞത്, അവർ അവര്ക്കിഷ്ടമുള്ള ഡ്രസ്സ്‌ ധരിച്ചാൽ എങ്ങനാടോ മലയാള സിനിമ നശിക്കുന്നെ, താൻ ഉദാഹരിച്ച ജയഭാരതിയും വിജയശ്രീയും ജൂനിയർ പദ്മിനിയും സീമയും സിനിമയിൽ കാണിച്ചതൊന്നും ഈ നടി സിനിമയിലോ ജീവിതത്തിലോ കാണിച്ചിട്ടൊന്നും ഇല്ല. തനിക്ക് എന്ത് സിനിമ ജ്ഞാനം ആണുള്ളത്? ഒന്നും ഇല്ലെന്ന് മനസ്സിലായി. ആ നടിയോട് തനിക്കുള്ള ചീഞ്ഞ complex അതാണ് താൻ വെളുപ്പെടുത്തിയത്, അത് ആരെ താങ്ങാൻ ആണെന്നുള്ളത് തന്നെ follow ചെയ്യുന്നവർക്ക് മനസ്സിലാവും. അവരെക്കുറിച്ച് താൻ പറഞ്ഞ ബോഡി ഷേമിങ് പരാമർശങ്ങൾ മാത്രം മതി താൻ എത്ര വലിയ സ്ത്രീ വിരുദ്ധനും വൃത്തികെട്ട മനസ്സിന്റെ ഉടമയാണെന്നും മനസ്സിലാക്കാൻ, കഷ്ടം 🤦‍♂️
@sonushaji259
@sonushaji259 2 жыл бұрын
100% കറക്റ്റ് sir, ഇവളെ പോലുള്ള. വേറെ ഒരുത്തിയാണ്. പണ്ട് വിനായകനെയും ചോടുപ്പിച്ചത്. കുറെ എണ്ണം മൊബൈൽ ക്യാമറ യുംകൊണ്ട് ആളാവാൻ നോക്കിയത്.
@humanbeing8810
@humanbeing8810 2 жыл бұрын
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
@praveens5906
@praveens5906 2 жыл бұрын
ശാന്തിവിള, ഈയിടെ ഉണ്ടായ ഒരു കോമഡി ആണ് ഭരത് ടിനി ടോം അതിഥി തൊഴിലാളി ബാലയെ കളിയാക്കി ഒരു വലിയ ജോക്ക് അടിച്ച് ആളായി. അതിൽ എനിക്ക് തമാശയായി തോന്നിയത് ആ പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചപ്പോൾ ചോദിച്ചത് 3,4 രൂപ കിട്ടില്ലേ എന്ന്. അതും 4 ദിവസത്തെ ജോലിക്ക് 3,4 ലക്ഷം രൂപ അത് മാത്രമല്ല സിനിമക്ക് അവിഭാജ്യ ഘടകം ആയ ടിനി വരെ 4 ദിവസം വർക്കിന് 3,4 ലക്ഷം രൂപ വാങ്ങിച്ചാൽ ഒരു പ്രൊഡ്യൂസർ എവിടെ എത്തും? പിന്നെ അവസാനം ഫ്രീ ആയി അഭിനയിക്കാൻ സമ്മതിച്ചെന്നും പക്ഷെ മിടുക്കൻ ടിനി ഡബ്ബ് ചെയ്യില്ല എന്ന് പറഞ് ഒരുപാട് പൈസ വാങ്ങി എന്ന് വീമ്പടിച്ചും കണ്ടു. ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടണം. ടിനിയെ അപമാനിക്കാനല്ല പ്രൊഡ്യൂസർമാർക്ക് വേണ്ടിയാണ് 🙏
@shaggy9824
@shaggy9824 2 жыл бұрын
ഒരു പ്രൊഡ്യൂസർ ആർട്ടിസ്റ്റ്നോട് Yes/Ok പറയുമ്പോൾ മാത്രമല്ലേ അയാള് aa സിനിമയിൽ എത്തുന്നുള്ളു, അതായത് കൊടുക്കുന്ന പൈസ producernu ok ആവുമ്പോൾ.
@കാളിദാസൻ-ഝ9ഠ
@കാളിദാസൻ-ഝ9ഠ 2 жыл бұрын
28:49 എന്നിട്ട് അതിജീവത എന്ന പേരും രഹസ്യ വിചാരണയും വാദവും എന്തിനാ ഇവർക്ക് ഒക്കെ?
@sabareesanambatt
@sabareesanambatt 2 жыл бұрын
ചട്ടമ്പി എന്നു കേൾക്കുമ്പോൾ ചട്ടമ്പിസ്വാമികളെയാണ് ഓർമ വരുന്നതു്. ചട്ടമ്പി എന്നാൽ ലീഡർ, നേതാവ് എന്നൊക്കെയാണർഥം. ഇപ്പോഴത് റൗഡി, ഗുണ്ട എന്നൊക്കെ അർഥത്തിലാണ് പ്രയോഗിക്കുന്നതു്.
@trnair100
@trnair100 2 жыл бұрын
Correct 👍👍👍
@arunvalsan1907
@arunvalsan1907 2 жыл бұрын
Jnaanum athu thanneyaanu orthathu.....athinithrayum choodaakenda kaaryamilla.....pinney new gen pillerkku Malayalathiley theri vaakkukalallaathey nalla vaakkukaludey arthangal ariyilla athintey kuzhappamaanu
@ObeyMeLucifer
@ObeyMeLucifer 2 жыл бұрын
Sir അബ്കാരി എന്ന് പടം എടുത്താൽ interview ന് വരുമ്പോ തന്റെ അപ്പന് വാറ്റ് ആണോ ജോലി എന്ന് ചോദിക്കോ എന്ന് പറഞ്ഞത് പൊളിച്ചു sir 😂. ഒരുപാട് ഇഷ്ടം 👌🏻👍🏻
@tinusajeeb1
@tinusajeeb1 2 жыл бұрын
ഈ വീഡിയോ കണ്ട് ഒത്തിരി ചിരിച്ചു...ശ്രീനാഥ് basiye നല്ല പോലെ imitate cheythu 🤣🤣
@devakiamma1243
@devakiamma1243 2 жыл бұрын
സത്യം പറഞ്ഞാൽ ഇതുപോലെ മനസ്സറിഞ്ഞു ചിരിച്ച ഒരു വ്ലോഗ് ഇല്ല ❤️❤️❤️❤️❤️
@riswan7876
@riswan7876 2 жыл бұрын
പൊകയ്ക്ക് പുതിയ പേര്. പോഞ്ചാൻ...!
@jyothikumar9979
@jyothikumar9979 2 жыл бұрын
ഞാനാണെങ്കിലും തെറി പറഞ്ഞു പോകുമെന്ന് തുടക്കത്തിൽ പറയുന്ന താങ്കൾ ഒടുവിൽ എത്തുമ്പോൾ അങ്ങനെ പറയരുതെന്ന് പറയുന്നു.ഒരു passive intoxication ദിനേഷ് ജിക്കും ഉണ്ടായോ ഭാസിയെ പറ്റി പറഞ്ഞു പറഞ്ഞു...
@kamaruddinmk5699
@kamaruddinmk5699 2 жыл бұрын
ശാന്തിവിള ദിനേശ് സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. നല്ലത്
@abhijithpv7268
@abhijithpv7268 2 жыл бұрын
നല്ല നർമം 😂😂😂 പക്ഷെ തുടക്കത്തിൽ പറഞ്ഞതിൽ ഒരു വിയോജിപ്പ് ഉണ്ട് bugulowil ഔദാ ബാക്കി ഉള്ളവർ സഹിച്ചിലെ അപ്പോൾ കൂതറ ചട്ടമ്പി ഒകെ സഹിക്കാ 😉✌🏽️
@shajunp7277
@shajunp7277 2 жыл бұрын
Super Sir... I very much likes to hear your open talk...
@tcrmahesh
@tcrmahesh 2 жыл бұрын
a well done speech by dinesh. both sreenadh bhasi and anchor were culprits. Our young generation should understand what the term "maturity" and "discipline" referrs to
@sindhushine9628
@sindhushine9628 2 жыл бұрын
സത്യം
@shivadaskirankiran691
@shivadaskirankiran691 2 жыл бұрын
Oro vishayam kittumbol entha happy..... Ellam thikanja chettay para.. Kelakkatte
@jamshadjamshi5437
@jamshadjamshi5437 2 жыл бұрын
ദിനേശേട്ട.... ഒരിക്കലെങ്കിലും നേരിൽ കാണാൻ akrahikkunnu.. 😘😘
@tintutin
@tintutin 2 жыл бұрын
തെമ്മാടിത്തരം കാണിച്ചിട്ട് ക്ഷമ ചോദിക്കുന്നത് ആണതൊത്തിനു പറ്റിയതല്ല 😂😂😂, എന്ന് ഭാഗ്യലക്ഷ്മിയോട് ക്ഷമ ചോദിച്ച ഞാൻ
@shafeekshan4559
@shafeekshan4559 2 жыл бұрын
😂😂😂
@unniyettan_2255
@unniyettan_2255 2 жыл бұрын
Pavam police pedipichatavum thooooooooori meyuki maaaapu paranchath
@vishnumohan6984
@vishnumohan6984 2 жыл бұрын
🤣🤣🤣
@Zachia5767
@Zachia5767 2 жыл бұрын
😃😃😃
@milliondollarbaby1911
@milliondollarbaby1911 2 жыл бұрын
മൈര് ഇജ്ജാതി അണ്ണാക്കിലടി😁😁😁
@rkn04
@rkn04 2 жыл бұрын
Enjoyed this episode...even I don't understand,why sreenath is rated as a great actor, when his face can't express anything at all except give a drugged look and gets paid 80 lakhs!!!!!!😭 Liked the pgme except for mocking and derisive comments on actress victim dress... This again exposes Dinesh misogynist and patriarchal mentality ... unnecessarily brought this actress dress topic in this episode.Bad intentions,perhaps on instructions from Dileep himself.
@humanbeing8810
@humanbeing8810 2 жыл бұрын
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
@amjeshkrishnan
@amjeshkrishnan 2 жыл бұрын
നടിയുടെ വസ്ത്രത്തെ പറ്റി പറഞ്ഞത്... വളരെ മോശമായി.. മാറ്റാരെയോ support ചെയ്യാനാണെന്ന് തോന്നിപോയി. പിന്നെ താങ്കളുടെത് മാത്രമാണ് ശരിയെന്നു വിചാരിക്കരുത്..
@rakesh8211
@rakesh8211 9 ай бұрын
Athinu ni ethada..naaye
@BinduDileep-
@BinduDileep- 2 жыл бұрын
ശ്രീനാഥ്‌ ഭാസിയെ കുറിച്ച് നല്ലതും പറയുന്നു ചീത്തയും പറയുന്നു എവിടേലും ഒരിടത്തു ഉറച്ചു നിക്കരുതോ സാർ
@Anju.8608
@Anju.8608 2 жыл бұрын
ഈ മനുഷ്യൻ ഇതേ പറയൂ.
@sreedevip4022
@sreedevip4022 2 жыл бұрын
80 ലക്ഷം രൂപ കൊടുക്കുന്ന സംവിധായകനേയും നിർമ്മാതാവിനേയും തന്നെ കുറ്റം പറയണം.
@seenawilson6787
@seenawilson6787 2 жыл бұрын
ഭാസി കയറി ചെന്നപ്പോൾ തന്നെ ക്രൂ പറഞ്ഞത് നിങളെ തളക്കാനുള്ള ചോദ്യങ്ങൾ ഉണ്ട് എന്നാണ്.
@appsjp8408
@appsjp8408 2 жыл бұрын
Ayinu 😏😏
@iqbalcalicut3109
@iqbalcalicut3109 2 жыл бұрын
ഇത് കണ്ടുപിടിച്ചവനെ സമ്മതിക്കണം എന്ന വിലാപം പൊളിച്ചു ചേട്ടാ ❤️
@jobyaz1980
@jobyaz1980 2 жыл бұрын
സിനിമയിൽ സജീവമായിരുന്ന കാലത്ത് സൗഹൃദ സദസ്സുകൾക്കിടയിൽ നടക്കുന്ന കാര്യങ്ങളും സംസാരങ്ങളും ആ സദസ്സുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു എന്ന തോന്നൽ വന്നപ്പോൾ ഒരു ചാനൽ സ്വന്തം ഉണ്ടാക്കി തോജേവധം ചെയ്യുന്നതിനെക്കാലും കൂടുതൽ സിനിമ ചാനൽക്കാര് ചെയ്യുന്നില്ല .ഉദാ. കുഞ്ചാക്കബോബന്റെ പുതിയ പടം നല്ലതുപോലെ ഓടുന്നു എന്ന്കണ്ടപ്പോൾ ആളെ കുറ്റംപറയാൻ ഒന്നും കണ്ടില്ല .(ഒരു കാര്യമെ ഉള്ളൂ ദിലീപ് വിഷയത്തിൽ മെഴികെടുത്തു )ഉള്ളത് നേരെ പറയാനും പറ്റത്തില്ല. അതിന് പൂർവ്വികരെ തേടിപിടിച്ച് മാനഹാനി ഉണ്ടാക്കാൻ നോക്കി .താൻ ഒരു ഒന്നര സാധനം തന്നെ പറയാതെ വയ്യ
@user6883
@user6883 2 жыл бұрын
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ... താൻ ആരുടെ ഭാഗത്താണ്? 😂
@mohammedsalim2851
@mohammedsalim2851 2 жыл бұрын
Athu tannaya enikkum ariyadathu
@sasanthms7519
@sasanthms7519 Жыл бұрын
Thavala...verum udayeppu
@sanjaybabu1704
@sanjaybabu1704 2 жыл бұрын
പറയുന്ന കാര്യങ്ങൾ വാസ്തവണമെണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള താങ്കളുടെ അവതരണ ശൈലി കണ്ടിരിക്കാൻ രസമാണ്😄 👍🏻പക്ഷെ പറയുന്ന കാര്യങ്ങൾ കുറച്ച് ശരിയാണെന്ന് ഞാൻ വിശ്വസിക്കുന്നു 👎താങ്കൾക്ക് ന്യൂജനറേഷനോടുള്ള കഷ്‌ചപ്പാട് ഒരുപാട് മറ്റേണ്ടതുണ്ട്🙏🏻ചിലരെയെല്ലാം അടച്ച് ആക്ഷിപ്പിക്കുന്നത് ഞാൻ ശ്രേധിച്ചിട്ടുണ്ട് ഷെയിൻ നിഗം, ഭാസി etc... നാസിർനെയും, ജയനെയും ലാലേട്ടനെയും മമ്മൂക്കാനനയും താങ്കൾ പൊക്കിപറയുന്നു 🙏🏻ന്യൂജൻ ആക്ടോഴ്സിന് ആക്ഷേപം മാത്രം 🤦🏻‍♂️അവരും കഷ്ടപ്പെട്ട് തന്നെയല്ലേ ജീവിക്കുന്നത്, ഓരോ കാലഘട്ടം മാറിപ്പോൾ രീതികളും കാഴ്ചപ്പാടുകൾ മാറും അത് സ്വപ്പാവികം മാത്രമാണ്...... ജയന്റെ കാലഘട്ടത്തിലെ കാഴ്ചപ്പാടല്ല ലാലേട്ടന്റെ കാലഘട്ടത്തിൽ അത് പോലെയല്ല ഭാസിടെ കാലഘട്ടം......... ഇത് മനസിലാക്കാൻ തങ്ങൾക്ക് അറിയില്ലേ 🙏🏻താങ്കളുടെ പേരക്കിട്ടികളെ താങ്കൾ നസീരിനെയും സത്യന്റെയും സിനിമയും കാണിച്ച് കൊടുത്ത് അത് പോലെ വളർത്താൻ ആണോ ഉദ്ദേശിക്കുന്നത് 🙏🏻........... So കാലഘട്ടം മനസിലാക്കി ഏത് ജനറേഷനിൽ പെടുന്നവരെയും റെസ്‌പെക്ട് കൊടുക്ക്‌ 👍🏻👍🏻👍🏻ഇതൊക്കെ ന്യൂജെനോടുള്ള അസൂയ മാത്രമായിട്ടാണ് മനസിലാക്കാൻ സാധിക്കുന്നത് 🙏🏻
@jithsree560
@jithsree560 2 жыл бұрын
ഇതാണ് ... അന്തസ്സോടെ ജീവിക്കുന്ന..മലയാളികളുടെ..അഭിപ്രായം.. ദിനേശ് sir..💪💪💪💥💥💥
@മനുഷ്യൻ-ട1ച
@മനുഷ്യൻ-ട1ച 2 жыл бұрын
ഈ വിഡിയോ കണ്ടപ്പോൾ ഒന്ന് മനസ്സിലായി .... താങ്കളുടെ ചിന്തകൾ ഒരുപാട് വളരാൻ ഉണ്ട് : മാനസികമായി കുറച്ച് വളരാൻ ഉണ്ട് താങ്കൾ ....... ആ സ്ത്രീ ആ വസ്ത്രം ധരിച്ചപ്പോൾ എന്താണ് ഇത്ര തെറ്റായി തോന്നിയത് : : സ്ത്രീ കളെ ഒരു വസ്തു ആയി കാണാതിരിക്കൂ
@ragasudhaganesh9833
@ragasudhaganesh9833 2 жыл бұрын
സൂപ്പർ ആയിരുന്നു സാർ.... നല്ലേ രസകരമായിരുന്നു.... ഈ എപ്പിസോഡ്.. ഒരുപാട് ചിരിച്ചു 🤣🤣🥰🥰.. ദിനേശ് സാർ പുലിയാണ്.. 😃😃
@tintutin
@tintutin 2 жыл бұрын
ഇന്നത്തെ പരിപാടി കണ്ടിട്ട് ചെറിയൊരു പണി കിട്ടാൻ സാധ്യതയുണ്ട്, ഭാവനയുടെ വക താങ്കൾക്ക് ഒരു കേസും കൂടെ ഉണ്ടാകും
@vijaykumar-ny6jo
@vijaykumar-ny6jo 2 жыл бұрын
@anshidk5046
@anshidk5046 2 жыл бұрын
അങ്ങനെ സംഭവിക്കട്ടെ
@jayanthinair9505
@jayanthinair9505 2 жыл бұрын
പുള്ളി പേരുപറഞ്ഞില്ലല്ലോ ,പണികിട്ടാൻ
@tintutin
@tintutin 2 жыл бұрын
@@jayanthinair9505 പേര് പറയണമെന്നില്ല തലയിൽ കണ്ണാടി വച്ച സംഘടനക്കാർ ഇടപെട്ടോളും
@udayakumar8819
@udayakumar8819 2 жыл бұрын
ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് സൂപ്പർസ്റ്റാർ ആകണമെന്നില്ല, ആരെയെങ്കിലും ഇഷ്ടപ്പെടാൻ, ഇങ്ങനെ പച്ചക്കു പറയുന്നവരെയും പിള്ളാർക്ക് ഇഷ്ടമാണ്, എനിക്കും 😜 😀😀❤❤
@anagha1236
@anagha1236 2 жыл бұрын
🤣🤣
@sanjaybabu1704
@sanjaybabu1704 2 жыл бұрын
അകണമെന്നുണ്ട് പക്ഷെ അവരെ ആക്കണമെന്നില്ല, സോ അവരും adjustithe പോകുന്നു 🙏🏻
@anuannu8657
@anuannu8657 2 жыл бұрын
തെറിയും ഇംഗ്ലീഷും ഇതാണ് കഞ്ചാവിന്റെ മെയിൻ സ്വഭാവം 😄
@tinusajeeb1
@tinusajeeb1 2 жыл бұрын
🤣🤣🤣👍👍
@abz9635
@abz9635 2 жыл бұрын
എങ്ങനെ അറിയാം
@anagha1236
@anagha1236 2 жыл бұрын
@@abz9635 movie I'll Kanditt ille
@abz9635
@abz9635 2 жыл бұрын
@@anagha1236 അത് സിനിമറ്റിക് അല്ലെ റിയൽ ലൈഫ് അല്ലാലോ
@Demon_Balor
@Demon_Balor 2 жыл бұрын
ഇംഗ്ലീഷ് മുറി ഇംഗ്ലീഷ് ആയിരിക്കും.
@syam4881
@syam4881 2 жыл бұрын
ശീ ശാന്തിവിള സർ വീണയുടെ ചോദ്യത്തിൻറെ ഭാഗത്ത് തെറ്റുണ്ട് അതുകൊണ്ട് ശ്രീ ഭാസി പ്രകോപിതനായി ഓകെ ഇത് ശരിയാണ് .എന്നാൽ ഒരു RJ യോട് എന്തിനാണ് ഇത്രയും വൃത്തികെട്ട ഭാഷ ഉപയോഗിച്ചത് ?? പാവം ആ പയ്യൻ വളരെ ക്ഷമയോടെ പെരുമാറിയില്ലേ ....തെറിപറയുമ്പോൾ സൂപ്പറായിട്ട് മലയാളഭാഷ പറയുന്നു ..അല്ലെങ്കിൽ ഇംഗ്ളീഷ്
@sanjaybabu1704
@sanjaybabu1704 2 жыл бұрын
ഈ ഓൾഡ് ജനറേഷൻ പലപ്പോഴും ലഹരി, മയക്കുമരുന്നാണെന്ന് വിലയിരുത്തുന്നത് ഡ്രെസ്സിങ്ങും, ആറ്റിട്യൂടും,സംസാര രീതിയും കണ്ടിട്ടാണ്......ബട്ട്‌ ഇപ്പൊ കണ്ടാൽ മനസിലാകാത്ത രീതിയിൽ ഡീസന്റ് ആയിട്ട് നടക്കുന്നവരാണ് ഇതൊക്കെ കൂടുതലും യൂസ് ചെയ്യുന്നതെന്ന് ഇവർക്ക് മനസിലാകുന്നില്ല😄 🙏🏻ആരേലും ഒന്ന് പറഞ്ഞ് കൊടുക്ക് ഇവരോട് 🤢
@satheeshs9479
@satheeshs9479 2 жыл бұрын
ആമ ഇഴയുന്നതിനേക്കാളും സ്ലോ ആണ് താങ്കളുടെ ഓരോ എപ്പിസോടും. ആ രീതി മാറ്റണം. മാറ്റിയെ പറ്റു. താങ്കളുടെ വിചാരം ഞങ്ങൾ പ്രേക്ഷകർ ഈ ചാനലിലെ ഓരോ വീഡിയോസും സ്‌കിപ്പ് ചെയാതെകാണുവാന്നായിരിക്കും അങ്ങനെയല്ല ഓടിച്ചൊടിച്ചു വിട്ട് തന്നെയാണ് കാണുന്നത് അതുകൊണ്ട് പറയുവാണ് വീഡിയോ ഇത്രേം ലോങ്ങ്‌ ആകരുത്. മറ്റ് മാധ്യമചാനലിലെ വീഡിയോകൾക്കൊന്നും ഇത്രേം ലോങ്ങില്ല , ഉദാഹരണത്തിന് പൊളിറ്റിക്സ് കേരള , മറുനാടൻ മലയാളി , ന്യൂസ്‌ ഗ്ലോബ് തുടങ്ങിയ ചാനലിലെ വീഡിയോസ് ലോങ്ങ്‌ ഒന്നും തന്നെയില്ല പെട്ടെന്ന് തന്നെ പറയാനുള്ളതെല്ലാം ചുരുക്കിപറഞ്ഞു പെട്ടെന്ന് തീർക്കും . താങ്കളുടെ എപ്പിസോഡുകൾ മോശമാണെന്നല്ല പറഞ്ഞത് വളരെ നല്ലതാണ്. ലൈട്സ് ക്യാമറ അക്ഷൻ ചാനലിന്റെ സ്ഥിരം ആരാധകനുമാണ് ഞാൻ . ഇത്രേം ലോങ്ങ്‌ ആയി സ്റ്റോറി ചെയ്താൽ ഓടിച്ചുവിട്ടേ ആൾക്കാർ കാണു. നെറ്റ് എംബി തീരത്തില്ലേ അതുകൊണ്ട് 😄. സോറി സാർ 🥰
@bijithrajantb116
@bijithrajantb116 2 жыл бұрын
സാറേ... സാറിന്റെ ധൈര്യം അപാരം തന്നെ,
@flamingofloat6053
@flamingofloat6053 2 жыл бұрын
Really sreenath Bhasi face looks dull and tired.....even his talking is not clear and he is not energetic..........His face expression won't change.....
@indukizkeel6952
@indukizkeel6952 2 жыл бұрын
Well said sir 👏👏👏
@vishnumohan6984
@vishnumohan6984 2 жыл бұрын
*ഒരു യൂട്യൂബ് ചാനൽ തുറന്ന് വച്ചു പലരുടെയും പേർസണൽ ലൈഫ് വിളിച്ചു പറഞ്ഞു കിടപ്പറ രഹസ്യങ്ങൾ പോലും പറഞ്ഞു മഞ്ഞ പത്രത്തെക്കാൾ തരം താണ് പലതരം കേസ് ആയി പബ്ലിക് ആയി മാപ്പ് വരെ പറഞ്ഞു കരഞ്ഞ നിങ്ങൾക്ക് ഈ വീഡിയോ ചെയ്യാൻ എന്ത് അവകാശം*
@sajjantn9728
@sajjantn9728 2 жыл бұрын
19:02 ചിരിച്ചു ചിരിച്ചു ചത്തു 😂😂😂
@josepa3286
@josepa3286 2 жыл бұрын
സൂപ്പർ അവതരണം 🙏🙏🙏
@ObeyMeLucifer
@ObeyMeLucifer 2 жыл бұрын
അതെ ചിരിച്ചു ഒരു വഴി ആയി 😂.
@h.rawther9784
@h.rawther9784 2 жыл бұрын
അണ്ണാ... നിങ്ങൾ സൂപ്പറാണ്!! ഞങ്ങൾക്ക് പറയാൻ തോന്നിയത് പച്ചക്ക് വിളിച്ചു പറഞ്ഞതിന് നന്ദി!!
@bijojose86
@bijojose86 2 жыл бұрын
ഭാവന ഇട്ട ഡ്രസ്സ്നെ പറ്റി പറഞ്ഞതു മോശം ആയിപ്പോയി..ബാക്കി കലക്കി
@sumals8706
@sumals8706 2 жыл бұрын
മേടിക്കുന്ന ഫോൺ എല്ലാം പൊലീസ് കൊണ്ടുപോകുന്നു എന്ന് ഏട്ടൻ പറയുന്ന വീഡിയോ കണ്ടിരുന്നു.പൊലീസിന് എന്തിനാണ് ഇത്രയും ഫോൺ? അങ്ങനെ കൊണ്ടു പോകേണ്ട സാഹചര്യം എന്താണ്? ഇതിൽ എന്താണ് സാറിന് പറയാനുള്ളത്?
@rakeshnambiar1897
@rakeshnambiar1897 2 жыл бұрын
വീട്ടിൽ എത്ര ചട്ടമ്പി എന്ന് ചോദിച്ചില്ല ചേട്ടാ, സെറ്റിൽ കൂടെ ഉണ്ടായിരുന്നവരിൽ ആരാണ് ചട്ടമ്പി എന്നാണ്
@amalraj2083
@amalraj2083 2 жыл бұрын
അദ്യത്തെ മൂന്ന് മിനുട്ട് തള്ളാണ് skip ചെയ്തോ..
@sanjaybabu1704
@sanjaybabu1704 2 жыл бұрын
പിന്നെ താങ്കളോട് ഒരു കാര്യം, താങ്കൾക്ക് ന്യൂജനറേഷനോടുള്ള അസൂയ കാലങ്ങളായിട്ട് എനിക്കറിയാം 😄🙏🏻🙏🏻🙏🏻🙏🏻
@rajeshkoikal4470
@rajeshkoikal4470 2 жыл бұрын
അണ്ണാ.. തങ്ക കമ്പി 😂😂😂😂👍🏻👌👌നല്ല പ്രയോഗം 😂😂😂.. കമ്പി എന്ന് കേട്ടിട്ടുണ്ട് 😂😂
@francis-u5k
@francis-u5k 2 жыл бұрын
ചിരിച്ചു ചത്തു ....സൂപ്പർ
@seenawilson6787
@seenawilson6787 2 жыл бұрын
ചോദ്യങ്ങൾ തയ്യാറാക്കിയ ആളും, എങ്ങനെയെങ്കിലും ആരുടെയെങ്കിലും മൂടു താങ്ങി അവതാരകയാക്കാൻ നടക്കുന്ന വരും ഉള്ളിടത്തോള o കാലം ഇങ്ങനെ പല സെലിബ്രിറ്റികളും ഇരയാകും.
@rahulkrishnan9052
@rahulkrishnan9052 2 жыл бұрын
കാട്ടാക്കട പിള്ളേർ പൊളിയാ ❤❤
@sunitharohini7402
@sunitharohini7402 2 жыл бұрын
Appreciate your guts to expose the truth 👍👍
@sreekanthg7330
@sreekanthg7330 2 жыл бұрын
ഇത്തരം ചോദ്യങ്ങൾക്കു ഉത്തരം നൽകാൻ ബുദ്ധിമുട്ടുണ്ട് എന്ന് ക്യാമറ ഓഫ്‌ ചെയ്യിച്ചിട്ടു പറഞ്ഞിരുന്നേൽ ഈ പ്രശ്നം ഉണ്ടാവില്ലായിരുന്നു. അതിനു പകരം തെറി പറഞ്ഞിട്ടുടെങ്കിൽ മോശമാണ്. ഇതിപ്പോ അയാൾ ലഹരിയിൽ പറഞ്ഞതല്ലെങ്കിലും ആണെങ്കിലും മാനഹാനി ധനനഷ്ടം എല്ലാം സംഭവിച്ചു എത്ര വലിയ നടനാണെങ്കിലും വിവേകം നശിച്ചാൽ ഇതൊക്കെയാണുണ്ടാവുക മറ്റുള്ളവർക് ഒരു പാഠമാണ്
@rdx6326
@rdx6326 2 жыл бұрын
ജോജു ഒരു പൊട്ടനാണോ എന്ന് ചോദിച്ചത് മനോരമയിലെ ജോണി ലുക്കോസ് ആണ്..... ഒരു യൂട്യൂബ്കാരനും അല്ല...
@SIVAPRASAD-ry4xf
@SIVAPRASAD-ry4xf 2 жыл бұрын
Avante Cheppa kutti adichu karakkanam
@smerams7803
@smerams7803 2 жыл бұрын
Yes
@rejeeshsh4771
@rejeeshsh4771 2 жыл бұрын
ചോദ്യങ്ങൾ എല്ലാം ഫൺ ആയി കണ്ടാൽ പോരേ... അതിന് മറുപടി ഫൺ ആയി പറഞ്ഞാൽ മതി ......
@sanalkumar3605
@sanalkumar3605 2 жыл бұрын
അടിപൊളി ദിനേശ് ഇതു പച്ചയായ വിമർശനം നിങ്ങൾ ഉപയോഗിച്ച നടൻ പ്രയോഗങ്ങൾ അടിപൊളി
@humanbeing8810
@humanbeing8810 2 жыл бұрын
സ്ത്രീകളോട് ലോക ചെറ്റത്തരം പറയുന്ന ബോബി ചെമ്മണ്ണൂർ ഇവിടെ സുഖമായി നടക്കുന്നു എന്ന് കാണുമ്പോൾ ഒരു രസം.
@akhilzachariah8253
@akhilzachariah8253 2 жыл бұрын
@@humanbeing8810 അതേ ഇതേ ചോദ്യം ഇവൾമാർ ദുൽകറീനോടും,പ്രണവിനോടും ഇവൾ മാർ ചോദിക്കുമോ വെറക്കും
@anoop6982
@anoop6982 2 жыл бұрын
ഒരേ സമയം ഭാസിയേയും വീണയേയും എടുത്തലക്കി😝😝😝
@sulthanduasuthu4777
@sulthanduasuthu4777 2 жыл бұрын
കഞ്ചാവുകളെ ഒന്നും വെറുതെ വിടരുത്
@okthyagarajan2550
@okthyagarajan2550 2 жыл бұрын
ചട്ടമ്പിയെ ചട്ടമ്പി എന്നല്ലാതെ മച്ചമ്പി എന്ന് വിളിക്കാൻ പറ്റുമോ?
@sabupsam6280
@sabupsam6280 2 жыл бұрын
ആഭാസകരമായ രീതിയിൽ വസ്ത്രം ധരിച്ച് വകതിരിവ് ഇല്ലാത്ത ചോദ്യം ചോദിച്ച് നടക്കുന്ന ഇതിന്റെ ഒക്കെ പുറകെ പോകുന്ന സിനിമക്കാരെ പറഞ്ഞാൽ മതി
@news84malayalam79
@news84malayalam79 2 жыл бұрын
തെമ്മാടി വേലപ്പൻ എന്ന പടമുണ്ട് പ്രേംനസീറിന്റെ.താൻ ഏത് ലോകത്താ.ബംഗാളി ഔത
@sreedevip4022
@sreedevip4022 2 жыл бұрын
ഇപ്പോൾ മനുഷ്യർക്ക് വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന സ്വഭാവമാണുള്ളത്.
@sanjaybabu1704
@sanjaybabu1704 2 жыл бұрын
പിന്നെ പണ്ടത്തെ ഒരു ലക്ഷവും ഇന്നത്തെ 80ലക്ഷവും നല്ല വ്യത്യാസമുണ്ട് 🙏🏻
@achooscreation7910
@achooscreation7910 2 жыл бұрын
ഈ interview ചെയ്ത അവതാരികക്ക് ഭയങ്കര അഹങ്കാരമാണ്...അവളെ ഇപ്പോൾ പൊക്കി കൊണ്ട് നടക്കാൻ കുറെ എണ്ണം... അവൾ ശീനാഥ് ഭാസിക്ക് ഏതിരെ women card ഇറക്കിയതാണ്.....
@omanamenon1327
@omanamenon1327 2 жыл бұрын
ദിനേശ് പറഞ്ഞത് ശരിയാണ് .... ഭാവനയുടെ വേഷം കണ്ടിട്ട് അറപ്പു തോന്നി ... ഇനി അവൾ എവിടെ പഠിക്കാൻ ... കൊണ്ടാലും പഠിക്കാത്തവൾ .. ക്വട്ടേഷൻ ബലാൽസംഘം, അതൊരു credit ആയി കരുതിയാൽ മതിയല്ലോ .... പേരിന് ഒരു ഭർത്താവും ... തോന്നിയ പോലെ ആവാം
@nishar7178
@nishar7178 2 жыл бұрын
ഹോ കഷ്ടം തന്നെ ഓമനേ. ഇങ്ങനെ ഉള്ള ആൾകാർ ആണു സ്വന്തം നാടിനെ വെറുപ്പിക്കുന്നത്. ആ ഭാവന ഇട്ട വേഷം ഒരു തരത്തിലും അറപ്പു തോന്നുന്നതല്ല. അത് skin color top ആണെന്ന് തിരിച്ചു അറിയാൻ ഉള്ള ബോധം നിങ്ങൾക് ഇല്ലാതെ പോയല്ലോ. ഇനി ഇപ്പൊ തുണി ഇല്ല എങ്കിൽ തന്നെ അത് അവരുടെ ഇഷ്ടം!! ഇത്തിരി തുണി ഒന്ന് മാറിയാൽ ചിലർക്കു അങ്ങ് കടിക്കും.
@MarkRevStryker
@MarkRevStryker 2 жыл бұрын
@@nishar7178 Even some of those who like Bhavana also says the same thing as Omana .Omana Menon has the right to express her opinion ..
@nishar7178
@nishar7178 2 жыл бұрын
@@MarkRevStryker likes Bhavana or not is a different thing. It is absolute non sense to think that it is her body that is visible under the top. There are hundred other things to discuss. People are working on artificial intelligence and considering endless possibilities with robotics. Here these omanas are peeping under her top and investigating what is underneath.
@MarkRevStryker
@MarkRevStryker 2 жыл бұрын
Omana Menon. .Seems you have a Point. By the way , yes , Women need to strongly criticize Women so that it will be comprehended that All Women are not with women who do or say such things which are socially and sagaciously perceived to be inappropriate and overboard.
@MarkRevStryker
@MarkRevStryker 2 жыл бұрын
@@nishar7178 "Even those who like Bhavana " implies Objectivity of Perception...It needs to be comprehended well . Respond to Stimuli is a Psychological , Biological and Sociological Realm in Social Transactions. .Omana Menon did the same on the Objectively awkward Dressing Style which is Natural to Peruse and have an Expression on it .. Also Life and Living Styles of Peers impact the Human Minds from the very inception ,till date , and future till the End of Times . Artificial Intelligence and Robotics may not be Omana Menon's domains ..She might be a Great Home Maker or a Corporate Professional with Values and Sensibility than a so called modern Oafish Woman who Synthetically Approaches life without any Strings and Boundaries ..
@subithesullansullan550
@subithesullansullan550 2 жыл бұрын
അണ്ണാ ഇതേ പോലെ പരിപ്പാടി എല്ലാം ഒഴിവാക്കി നല്ല സിനിമ പിന്നാമ്പുറ കഥ കൊണ്ട് വരൂ... ഈ നെഗറ്റീവ് ആയ സ്റ്റോറി ഒഴിവാക്കികൂടെ..
@thealchemist9504
@thealchemist9504 2 жыл бұрын
40 വർഷമായിട്ട് സിനിമയിൽ ഉള്ള ബൈജു ചേട്ടന് 15 ലക്ഷം ആണ് പ്രതിഫലം എന്ന് കേട്ടിട്ടുണ്ട്. ഇവന് 80 ലക്ഷമോ 😃. ബൈജു ചേട്ടനും ഇവനും എല്ലാം same മാർക്കറ്റ് ആണ് ഉള്ളത്.
@shaggy9824
@shaggy9824 2 жыл бұрын
ഏത് ബൈജു ? Luciferil ഒക്കെ ഉള്ള ബൈജു ആണോ
@thealchemist9504
@thealchemist9504 2 жыл бұрын
@@shaggy9824 Yes yes
@shaggy9824
@shaggy9824 2 жыл бұрын
ബൈജു ചേട്ടനും ഇവനും same market ആണെന്ന് പറഞ്ഞത് ഇത്തിരി കടുത്തു പോയി... ബൈജു കോളജിൽ ഒക്കെ പോയി പ്രൊമോഷൻ ഒക്കെ ചെയ്താൽ ഇത്രയും ആവേശം ഒക്കെ ഉണ്ടാകുമോ, market നിശ്ചയിക്കുന്നത് അയാളെ കൊണ്ട് aa സിനിമക്കു എത്ര പേര് കാണാൻ വരുമെന്ന വിശ്വാസവും, അയാള് അതിൽ അഭിനയിക്കുന്നത് കൊണ്ട് ഉണ്ടാവുന്ന റീച്ചും ആണ്. btw bhasi 80 ലക്ഷം ഒന്നും വാങ്ങിക്കാൻ യാതൊരു സാധ്യതയും കാണുന്നില്ല maximum 50 ലക്ഷം ആയിരിക്കും (Market nu നിങ്ങള് ഇന്നലെ വന്നോ 30 വർഷം മുൻപ് വന്നോ എന്നത് ബാധകം അല്ല)
@thealchemist9504
@thealchemist9504 2 жыл бұрын
@@shaggy9824 ബൈജു ചേട്ടൻ ഹീറോ ആയി അഭിനയിച്ചു വിജയിപ്പിച്ച സിനിമകൾ ഉണ്ട്. മാത്രമല്ല, ഇപ്പോൾ മിക്ക സിനിമകളിലും മോശമല്ലാത്ത വേഷവും ഉണ്ട്.
@shaggy9824
@shaggy9824 2 жыл бұрын
@@thealchemist9504 സുഹൃത്തേ വലിയ സീനിയർ നടന്മാരും (charector role) ഏകദേശം ഈ പ്രതിഫലം തന്നെയാണ് വാങ്ങുന്നത്, throughout വേഷം ആണേൽ ചെറിയ മാറ്റം ഉണ്ടാകും അല്ലാതെ experienceinte പേരിൽ പ്രതിഫലം കൊടുക്കാൻ തുടങ്ങിയാൽ ഇവരെ വചൊന്നും പടം എടുക്കാൻ പറ്റില്ല
@anishsadasivansadasivan6479
@anishsadasivansadasivan6479 2 жыл бұрын
ഒത്തിരി over ആയി. ചേട്ടൻ ഏത് stand ആണ് സ്വീകരിക്കുന്നത്?
@krishnakv8228
@krishnakv8228 2 жыл бұрын
KZbin ചാനലിലൂടെ പലപ്പോഴും (കൂടുതലും) gossipping നടത്തുന്ന ശ്രീമാൻ ശന്തിവിള യുടെ സദാചാര പ്രസംഗം....അരോചകം.
@shinymanoj2937
@shinymanoj2937 2 жыл бұрын
അയാൾ ഒരു പാവം ആണ്. ഈ പെണ്ണ് ഒരു അഹങ്കാരിയാ
@jyothishkumart7964
@jyothishkumart7964 Жыл бұрын
എൻ്റെ പോന്നു ദിനേശ് ചേട്ടാ ചിരിച്ചു ചിരിച്ചു ഇരുന്നു പോയി ഈ episode കണ്ടപ്പോൾ. കൊള്ളാം
@senatorofutah
@senatorofutah 2 жыл бұрын
Thilkan sir , wcc , vinyan sir , tigress bhavana Dileep screwed above people's life outright Where is Amma , it's all bullshit Bhasi is small ant 🐜 😢 feel very sad for him
@mathaproductions
@mathaproductions 2 жыл бұрын
അവളുടെ രാവുകൾ റിലീസ് സമയത്തു യൂടൂബ് ഇല്ലാത്തത് സീമ ചേച്ചീട ഭാഗ്യം അല്ലേ ദിനേശാ..ഹാ.....ഹാ...' ഹാ..''
@shameerbasheer9132
@shameerbasheer9132 2 жыл бұрын
Muhhammadinu nammude salute 🫡
@abz9635
@abz9635 2 жыл бұрын
റോഡ് ബ്ലോക്ക്‌ ആക്കി ദിനേഷിണിനെ കാണാൻ പോയ മുഹമ്മദ്‌..... സ്വന്തം വണ്ടി തട്ടിയിട്ടു അത് നോക്കാതെ ദിനേഷിന്റെ നമ്പർ വാങ്ങിയ മുഹമ്മദ് 🤭
@sandhyaajayan7983
@sandhyaajayan7983 2 жыл бұрын
Bhavanayde vaka oru gift chettanu kittum...sathyam parayille chetta
@vijayakumarb
@vijayakumarb 2 жыл бұрын
ഇവൾ അവതാരിക അല്ല 'അവതാടക'ആണ്
@abz9635
@abz9635 2 жыл бұрын
റെസ്‌പെക്ട് chyu
@wilsonkarottu2215
@wilsonkarottu2215 2 жыл бұрын
Mr. Santhivila sir, you are great
@akhilrakhil4874
@akhilrakhil4874 2 жыл бұрын
27:26 സദാചാര അമ്മാവൻ mode on
@hamzahamza-ff5ph
@hamzahamza-ff5ph 2 жыл бұрын
താങ്കളെ സ്റ്റോറി കാണുന്നവർ തീർച്ചയായും താങ്കളെ അടുത്ത് വരും, ഞാൻ നേരിൽ കണ്ടാലും ഇത് തന്നെ ചെയ്യും, ശ്രീനാഥ്ഭാഷിയെ ഞാൻ കാണുന്നത് ഭീസ്മ പർവം സിനിമയിൽ മാത്രം ആണ്, അതിൽ അയ്യാൾ നന്നായി ചെയ്തിരുന്നു, ഇഷ്ടമായിരുന്നു, ഇപ്പോൾ തോന്നുന്നു ഇവൻ എന്തു മനുഷ്യനാ എന്ന്, വളരെ മോശം
@senatorofutah
@senatorofutah 2 жыл бұрын
Dileep spent 500 cr for full quotation He gave u 20 lakhs per year 6 years
@adhumon55
@adhumon55 2 жыл бұрын
Proof??
@senatorofutah
@senatorofutah 2 жыл бұрын
@@adhumon55 common sense
@adhumon55
@adhumon55 2 жыл бұрын
@@senatorofutah evde? Common sense?
@prassanavijayan9911
@prassanavijayan9911 2 жыл бұрын
Sir yo know എനിക്ക് ചിരി അടക്കാൻ കഴിയുന്നില്ല sir you know സിനിമയിൽ ഇതുപോലത്തെ കുറെ കീടങ്ങൾ ഉണ്ട് എല്ലാത്തിനേം കിള്ളിപള്ളേല് കളയണം പിന്നെ ഇവരുടെയൊക്കെ പ്രതിഫലം കേട്ട് ഞെട്ടിപ്പോയി ഒരു ലിമിറ്റിൽ കാര്യങ്ങൾ നടക്കട്ടെ ഇവരെയൊക്കെ പ്രോത്സാഹിപ്പിക്കുന്ന പാവം ജനങ്ങളെ സമ്മതിക്കണം പിന്നെ അതിജീവിതെടെ കാര്യം പറഞ്ഞത് അതിനു പണി വേറെ വരും സാറിന് you know 🤣🤣🤣🤣🤣🤣🤣എന്തായാലും ഈ എപ്പിസോഡ് എനിക്കിഷ്ധപ്പെട്ടു ❤❤❤❤❤❤❤❤❤❤❤you know
@saranlal8789
@saranlal8789 2 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 🥰
@iznusworld5207
@iznusworld5207 2 жыл бұрын
തെറി പറഞ്ഞതിനോട് യോജിക്കുന്നില്ല .. പക്ഷെ വസ്ത്രം .. മുടി .. അതൊക്കെ ഓരോരുത്തരുടെ personel ഇഷ്ടങ്ങൾ അല്ലെ .. 😊
@deepaksa966
@deepaksa966 2 жыл бұрын
ചേട്ടന്റെ ചാനലും U ടൂബ് ചാനലല്ലെ ഹി ഹി....
@Straightforward098
@Straightforward098 2 жыл бұрын
എന്തിനും ഒരുമ്പ്പെട്ടു കുറെ പെണ്ണുങ്ങൾ 😃കലികാലം
@501soap
@501soap 2 жыл бұрын
Benglavil avutha nalla title annu!
@lifeisfullofmiracles5772
@lifeisfullofmiracles5772 2 жыл бұрын
You have told everything very clearly and it's truly logical. There is mistake from both the end. I personally don't like that anchor, she is not at all professional. She talks with the guests as if they are her family members or friends. She doesn't maintain a line with the guests. Also she laughs too much which is so irritating. Also if we see her Instagram profile, the way she poses with all the guests holding and touching them as if they are her very close friends. I personally don't like her interviews and the questions she makes is absolutely irritating. Her recent onam tv program was also utter flop, too much sarcasm and over acting behaviour. On the other side, Bhasi's misbehaviour is also not acceptable for which he is apologetic. The anchor must also be warned about her presentation. Her interviews are in the trending list doesn't mean that everyone likes her stupid interview. The lesson here for both parties is don't take pride too much else you will fall one day.
@DaisyKG-jq1dn
@DaisyKG-jq1dn Жыл бұрын
രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപിച്ചതും ഒന്നുതന്നെ.കുറെയധികം കാലമായി ഈ Film Industry എന്നു വൃത്തിയാക്കും.... ആര് നന്നാക്കും എന്ന് ചിന്തിച്ച് തലപുണ്ണായിരിക്കയായിരുന്നു. ഇപ്പഴാ ഒരു മനസ്സമാധാനം കിട്ടിയ ത്.ഹാവൂ .... രക്ഷപെട്ടു എൻ്റെ തല. ഇനി എല്ലാവരുടെയും തലവര തെളിയും.
@dil9895
@dil9895 2 жыл бұрын
അപ്പോൾ ചട്ടമ്പി കല്യാണിയോ
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 13 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН