അവിഹിത ബന്ധങ്ങളെ മഹത്വവത്കരിക്കുന്ന കാലം........! | Lights Camera Action

  Рет қаралды 38,964

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

അവിഹിത ബന്ധങ്ങളെ മഹത്വവത്കരിക്കുന്ന കാലം........! | Lights Camera Action
Santhivila Dinesh
Light Camera Action
Malayalam Movies
Movie Reviews
Malayalam Film Reviews
#Indianplaybacksinger#ClassicalmusicianfromKerala#BhavaGayakanbythemusicfraternityofSouthIndia#GDevarajan#MSBaburaj#VDakshinamoorthy#KRaghavan#MKArjuna#MSViswanathan#Ilaiyaraaja#Shyam#ARRahman#MMKeeravani#Vidyasagar#MalayalamCinemaNews#AstrologyinMalayalam#CelebrityNewsinMalayalam#MalayalamMovieReview#SportsNewsinMalayalam#CricketNewsinMalayalam#ViralNewsinMalayalam
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 290
@varghesev7605
@varghesev7605 Жыл бұрын
ദൈവം വിചാരണ നടത്തുമ്പോൾ അവിഹിതമായ വേഴ്ചയിലുള്ള സന്താനങ്ങൾ മാതാപിതാക്കൾക്കെതിരെ തിന്മയുടെ സാക്ഷികളാകും.
@tggopakumartg6573
@tggopakumartg6573 Жыл бұрын
പുതിയ പുതിയ വിഷയങ്ങൾ, നല്ല അവതരണം. നന്ദി ❤️
@sanjaynair369
@sanjaynair369 Жыл бұрын
മലയാളികൾ മനസ്സിൽ കുറിച്ച് പക്ഷെ പറയാൻ മടിച്ച അഭിപ്രായം.. കോപ്പി സുന്ദരന്റെ കാമ പെക്കൂത്തു കണ്ട്‌ ജനം സ്വയം നാണം കേട്ട് പണ്ടാരം അടങ്ങി ..ധൈര്യം കാണിച്ച ശാന്തി വിളക്കു ഇരിക്കട്ടെ ...ഇന്നത്തെ സ്വർണ്ണ പതക്കം. അഭിവാദ്യങ്ങൾ..
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 Жыл бұрын
എത്ര സത്യമാണ് ഇദ്ദേഹം പറയുന്ന ഓരോ കാര്യങ്ങളും I love u man 🥰
@CatsAndDogs944
@CatsAndDogs944 Жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്. ആട്ടിൻകുട്ടിയുടെ കാര്യം പറഞ്ഞത് എത്രശരി... ഈ ക്രൂരത നിറുത്താനുള്ളനിയുമംകൊണ്ടുവരണം
@preethaspillai9579
@preethaspillai9579 Жыл бұрын
Sir, well said 🙏🙏🙏
@adarsh_warrior
@adarsh_warrior Жыл бұрын
Well Said 👌👌
@gracijasmedia5788
@gracijasmedia5788 Жыл бұрын
Dineshetta....polichu... Very... Congratulations.... Ith njanum parayan aagrahicha karyangal aanu
@krishnamani5352
@krishnamani5352 Жыл бұрын
Yes you shud do this. Well done Dinesh
@laila3931
@laila3931 Жыл бұрын
മൂന്നു കെട്ടിയ.. (മൂന്നിൽ നിൽക്കുമോ എന്ന് കണ്ടറിയേണ്ട വിഷയം)സംഗീത സംവിധായകന്റെ കഥ സാർ ലൈറ്റ് ക്യാമറ ആക്ഷനിൽ പങ്കുവെക്കേണ്ടതില്ല. സാറിന്റെ നാവും, കേൾക്കുന്ന ഞങ്ങളുടെ ചെവിയും നാറിപോകും.. 👌👍
@jayakumarannairs3480
@jayakumarannairs3480
ഇവർ എല്ലാം ആണല്ലോ ലോകത്തിലെ പ്രമുഖ വ്യക്തികൾ,രാഷ്ടീയ പാർട്ടികളും ഉണ്ടെങ്കിൽ ഇവരാണ് കാണപ്പെട്ട ദൈവങ്ങൾ, സ്വാമി ശരണം:. 😊😊
@marypaul2868
@marypaul2868 Жыл бұрын
well said
@ashiqmy4920
@ashiqmy4920 Жыл бұрын
ഇതാണ് സാർ ഇപ്പോഴത്തെ കേരളം..🤭..ഇതൊന്നും ഇല്ലെങ്കിൽ ആണ് പ്രശ്നം
@nakshatra8209
@nakshatra8209 Жыл бұрын
Yes sir what u said is correct. Shanthivila Ramesh is the best. Superb. Well said
@sheelujose2321
@sheelujose2321 Жыл бұрын
Kalakki
@sudhacpsudha
@sudhacpsudha Жыл бұрын
നല്ല കഥകൾ
@leenapeter9283
@leenapeter9283 Жыл бұрын
Fully agree with u
@sreehari2740
@sreehari2740 Жыл бұрын
Well said Sir. Appreciate
@shahirmonkpkalapparambil5022
@shahirmonkpkalapparambil5022 Жыл бұрын
U said well
@sajeevvenjaramood3244
@sajeevvenjaramood3244 Жыл бұрын
ഒന്നു കെട്ടിയ ശേഷം, സിനിമയിൽ അവസരം കിട്ടിത്തുടങ്ങിയപ്പോൾ അവളെ ഉപേക്ഷിച്ച് സിനിമയിലെ സ്വന്തം നായികയെ കെട്ടുകയും പിന്നീട് അതിനെക്കാൾ ഒരു മുട്ടൻ പീസിനെ നായികയായി കിട്ടിയപ്പോൾ രണ്ടാമത്തേതിനെ കളഞ്ഞ് പുതിയതിനെ വളച്ച് അവളെ കെട്ടിയ ഒരു സൂപ്പർ നായകനുണ്ടല്ലോ മലയാളത്തിൽ. അയാളെക്കുറിച്ചു കൂടി ഒരെപ്പിസോഡ്.........
R K Jayarajan - 17 | Charithram Enniloode 2585 | Safari TV
24:47
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
39kgのガリガリが踊る絵文字ダンス/39kg boney emoji dance#dance #ダンス #にんげんっていいな
00:16
💀Skeleton Ninja🥷【にんげんっていいなチャンネル】
Рет қаралды 8 МЛН
Vijay yesudas | Shanthivila dinesh | LIGHTS CAMERA ACTION
18:25
LIGHTS CAMERA ACTION
Рет қаралды 264 М.