കോരയ്ക്ക് ചുറ്റും കറങ്ങിയ മലയാള സിനിമ .....!!!Lights Camera Action - Santhivila Dinesh

  Рет қаралды 27,465

LIGHTS CAMERA ACTION

LIGHTS CAMERA ACTION

10 ай бұрын

അന്ധവിശ്വാസങ്ങളുടേയും അനാചാരങ്ങളുടേയും വിളനിലമാണല്ലോ സിനിമ ......
അവിടെ ഒരു കുത്തു ചീട്ടിൽ സിനിമയുടെ ഭാവി പ്രവചിക്കാൻ ഇറങ്ങിയ കോര എന്ന മനുഷ്യന്റെ ചുറ്റിലും പത്തിരുപതുവർഷക്കാലം മലയാള സിനിമ കാങ്ങിയ കഥ.......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 115
@Somu-ev3wy
@Somu-ev3wy 9 ай бұрын
കേരളത്തിൽ ഒരു സ്വാമി ഉണ്ട് നമ്മുടെ മുഖ്യന്റെ അടുത്ത ആളാണ് പേര് ഷിബു സ്വാമി 😂
@akhilrakhil4874
@akhilrakhil4874 9 ай бұрын
യുപിയിൽ ഒരു fraud സാമി തന്നെ മുഖ്യ മന്ത്രി ആണ് അപ്പഴ 😂😂😂
@rafeeqrafee-pe9xx
@rafeeqrafee-pe9xx 7 ай бұрын
ഇത് സത്യമാണ് സാന്തി വിള ഞാൻ വായിച്ചിട്ടുണ്ട് നെഹറു വിൻ്റെ പ്രൈവറ്റ് സക്രട്ടറിയായ മലയാളിയായആൾക് ഇന്ദിരയുമായി പ്രേമം ഉണ്ടായിരുന്നു ഈ സ്വാമി വന്നതോടെ ആ പ്രേമം സ്വാഹ ചരിത്രം കലാകൗമുദി മുൻപ് എഴുതിയിരുന്നു
@CinemakkaranRiyas
@CinemakkaranRiyas 9 ай бұрын
കോര സാറിന്റെ കഥ വ്യെക്തമായി ഡെന്നിസ് ജോസഫ് പറഞ്ഞിട്ടുണ്ട് ❤
@SanthoshKumar-np3yg
@SanthoshKumar-np3yg 9 ай бұрын
സത്യമെന്തായാലും, താങ്കളുടെ അവതരണം ഗംഭീരം ....!! കുറെ ചിരിച്ചു ട്ടോ. ..!!! 😂😂👌👌❤
@ndbinny70
@ndbinny70 9 ай бұрын
Dinesh eatta , vayrruthay ishata payttu enthu payrrayuthathu ,vayrrum vaakkanu , cerrichu ,cherrichuu vayyrru vaythanaa vannthu ennuvaynam parrayaan ...!😎 Apparra presentation thannay..!!👌
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
സംഘർഷം, മുദ്രമോതിരം, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച ബാലനാടൻ അനുബന്ധം എന്ന ചിത്രത്തിൽ തകർത്ത് അഭിനയിച്ച മാസ്റ്റർ വിമൽ, കാതോടു കാതോരത്തിലും, അനുബന്ധത്തിലെയും മാസ്റ്റർ പ്രശോഭു, കുട്ടിച്ചാത്തൻ ടീം അരവിന്ദ്, സുരേഷ്, സോണിയ ( കൂടെ നാലാമത് അഭിനയിച്ച ബാലനടൻ ഇവരെ പറ്റി ഒരു വീഡിയോ ചെയ്യണം. അവരിപ്പോ എന്ത് ചെയ്യുന്നു, എവടെ ആണെന്നറിയാമല്ലോ. അത് പോലെ ഉണ്ണികളേ യിൽ പ്രശോഭിന്റെ പെർഫോമൻസ് മറക്കാൻ പറ്റുമോ
@fpramod2150
@fpramod2150 9 ай бұрын
അടിപൊളി.. കപട സാമികളെ കുറിച്ച് ഉള്ള വെളിപ്പെടുത്തൽ 🤝
@mariammajayaprakash8934
@mariammajayaprakash8934 9 ай бұрын
Hi Dinesh. I watched the program as I was watching an interesting movie ,Bye the way how do you get all these detailed information Your presentation is very sweet . Look like you are a good actor Keep making programs which is very enjoyable Thanks. ❤❤
@jayasankarp5094
@jayasankarp5094 9 ай бұрын
❤❤❤ ജ്യോതിഷ കാരന്മാരുടെ കഥ ഒരു തമാശയായി തോന്നി❤❤❤
@user-mf8sq7if7s
@user-mf8sq7if7s 9 ай бұрын
വർഗ്ഗീയ വാദി .... ദിനേശൻ
@vipina6488
@vipina6488 9 ай бұрын
നല്ല അവതരണം❤
@arunvalsan1907
@arunvalsan1907 9 ай бұрын
Much awaited episode....ithavanayenkilum Kora chettante photo kaanaan sadhikkimo enna aakaankshayodey kaanaan thudangunnu
@sunithaiyer9154
@sunithaiyer9154 9 ай бұрын
Ravi vengala...inganey oraley patty adyamay ippolanu kelkkunnathu. Orupadu nannisir🙏💐
@gopakumarsivaramannair4759
@gopakumarsivaramannair4759 9 ай бұрын
Well done,, beautiful
@jyothishal
@jyothishal 9 ай бұрын
ഷിബുസ്വാമിയെ വിട്ടുപോയി ...
@vimalsachi
@vimalsachi 9 ай бұрын
Thank u Dinesh sir 🙏🇮🇳
@rajendranneduvelil9289
@rajendranneduvelil9289 9 ай бұрын
Dinesh, how about Your Pinarai;s Secret Swamis and Shibu Swamy? Please do a Programme about them also.
@arunvalsan1907
@arunvalsan1907 9 ай бұрын
Puthiya arivukal pakarnnu thannathinu Thanks
@ushaspeaks7476
@ushaspeaks7476 9 ай бұрын
കലക്കി 👌
@anilkumarp6518
@anilkumarp6518 9 ай бұрын
അണ്ണാ നമ്മുടെ സ്വയം ജ്വാലനനന്ദ ഷിബു സ്വാമി ആണോ
@shejumenon6070
@shejumenon6070 9 ай бұрын
Nice episode .
@jayamenon1279
@jayamenon1279 9 ай бұрын
Very Nice Episode 👌 Oru Nivrithiyundenkil JYOTHISHATHINE Purake Pokaruthu
@gopakumar00
@gopakumar00 9 ай бұрын
Mandhalaya is in Udhampur, Near Jammu. He has air strips near Palam, now taken over for development of IGI Airport
@sivadasvp1743
@sivadasvp1743 9 ай бұрын
Miss believers are the best brand of kerala. Any body can lead them in the name of ജ്യോതിഷം.
@ramanbaburajan63
@ramanbaburajan63 6 ай бұрын
പറക്കും സ്വാമി വേറെ. അതു സ്വാമി വിഷ്ണു ദേവാനന്ദ. അമേരിക്കയിൽ ആയിരുന്നു പ്രവർത്തനം.
@sandrosandro6430
@sandrosandro6430 9 ай бұрын
പിണറായിക്ക് ഫാരിസ് പോലെ ആണ് ധീരേന്ദ്ര ഇന്ദിരയ്ക്ക്
@vijayakrishnannair
@vijayakrishnannair 9 ай бұрын
Nice 👍
@BalaBala-lg8zt
@BalaBala-lg8zt 9 ай бұрын
Sir, the lighting effect is toomuch on your face. Please reduce the spot light
@b258sijodaniel6
@b258sijodaniel6 9 ай бұрын
❣️❣️
@josephonisseril3940
@josephonisseril3940 9 ай бұрын
Very true
@PradeepKumar-uw5cb
@PradeepKumar-uw5cb 9 ай бұрын
Sir , Read a lot (about Dhirendra Brahmachary's & little about Kora) stories in printed media . Some are New information. 👌✌️👍 One Chandrswami was also hit in New Delhi . Later jailed and expired. His replica done by sri. NarendraPrasad sir in Ekalavyan .
@Ollurvipin
@Ollurvipin 9 ай бұрын
ബ്രഹ്മ്മജാരി കാർ ഇഷ്ട്ടമുള്ള വ്യക്തി😁👏👏👏
@hariknvkm
@hariknvkm 9 ай бұрын
ഡയറക്ടർ ജോഷി സർ ഈ കോര സാറിനെ കൊണ്ട് ചീട്ട് എടുപ്പിച്ചു നോക്കിയിട്ടായിരുന്നു സിനിമകൾ ചെയ്തിരുന്നത് എന്ന് മരിച്ചു പോയ തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് സർ ഇന്റർവ്യൂകളിൽ പറഞ്ഞിട്ടുണ്ട്....
@chappur
@chappur 9 ай бұрын
ജുബിലീ joy....
@hariknvkm
@hariknvkm 9 ай бұрын
@@chappur ya correct 👍
@CijoyYojic
@CijoyYojic 2 ай бұрын
അദ്ദേഹത്തിന്റെ വീട് ഇന്നും ചെറാ യിലുണ്ട് ഞാൻ പോയിട്ടുണ്ട്. മകൻ മെത്രാൻ ആണ്
@ramprasadnaduvath
@ramprasadnaduvath 9 ай бұрын
👏👏👏👏💐💐💐💐👍
@jahafar3802
@jahafar3802 9 ай бұрын
👍
@nandu462
@nandu462 9 ай бұрын
Shanthivila dinesh nair chettan super💥💥
@paulbarber240
@paulbarber240 7 ай бұрын
Nair alledey, menon aan dineshettan
@khaleel023
@khaleel023 9 ай бұрын
Aa 4 per - Joshi,kaloor dennis, jubilee joy,SN swami
@harir3978
@harir3978 9 ай бұрын
നമസ്കാരം 🙏
@cjohn2277
@cjohn2277 7 ай бұрын
🌹❤️
@salinisaraswathi8120
@salinisaraswathi8120 9 ай бұрын
തുഷാര ബിന്ദുക്കൾ KZbin ൽ ഇല്ല upload ചെയ്യാവോ?
@junaidcm4483
@junaidcm4483 9 ай бұрын
👍💜💜💯💯
@renukasasi3985
@renukasasi3985 9 ай бұрын
👌👌👌😀🙏
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
❤️❤️❤️
@prakashShalu
@prakashShalu 9 ай бұрын
🎉
@chappur
@chappur 9 ай бұрын
Sir👍🏻 late ayittu idununathu thetta sir
@raveendranrr5760
@raveendranrr5760 9 ай бұрын
🌹ത്രാസ് ന്റെ ജ്യോതിഷം 💞
@pratheeshlp6185
@pratheeshlp6185 9 ай бұрын
Nagan
@pratheeshlp6185
@pratheeshlp6185 9 ай бұрын
Hai Nagan
@pratheeshlp6185
@pratheeshlp6185 9 ай бұрын
Helloooooo Nagan....sukham anooooo
@chappur
@chappur 9 ай бұрын
നാഗമ്പടം നാഗൻ അല്ലേ..........
@ratheeshkumarg884
@ratheeshkumarg884 9 ай бұрын
Like it
@rajendranneduvelil9289
@rajendranneduvelil9289 9 ай бұрын
Advisor could be Writer Sakariah !!!!
@user-bi5zl7xv8z
@user-bi5zl7xv8z 9 ай бұрын
സന്യാസിമാരില്‍ 99% ഫ്രോഡാണെന്ന് എങ്ങനെ ഉറപ്പിച്ചുപറയുന്നു ദിനേശാ ?
@nairkgp4004
@nairkgp4004 9 ай бұрын
Astrology is telling today what will happen tomorrow and reasoning tomorrow why it has not happened yesterday.
@safuwankkassim9748
@safuwankkassim9748 9 ай бұрын
കണ്ണൂർ സ്കോട് വിജയത്തെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
കോരചീട്ടിനെപറ്റി പണ്ട് ' നാന ' യിൽ വായിച്ചതോർക്കുന്നു
@arunvalsan1907
@arunvalsan1907 9 ай бұрын
Athil KORA Chettantey photo undaayirunno?
@GobanKumar-tt5zq
@GobanKumar-tt5zq 9 ай бұрын
കോരയുടെ അടിമയായിരുന്നു ജോഷി
@SreeragSreerag-qw9nf
@SreeragSreerag-qw9nf 9 ай бұрын
Hai
@rahulav8321
@rahulav8321 9 ай бұрын
Video Length കുറച്ചുകൂടെ
@hawkgrab
@hawkgrab 9 ай бұрын
It is Tarot card reading
@asainaranchachavidi6398
@asainaranchachavidi6398 9 ай бұрын
രവി വിലങ്ങന്റെ അവസാന കാലഘട്ടം വിവരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഫോട്ടോ കാണിക്കണമായിരുന്നു അതേപോലെ മറ്റാരെപ്പറ്റി പറയുമ്പോഴും അവസാന കാലഘട്ത്തേ പ്പറ്റി പറയുമ്പോഴും ഫോട്ടോ കാണിച്ചാൽ നന്നായിരുന്നു അങ്ങിനെയെങ്കിലും അവരെപ്പറ്റി ഓർക്കാമല്ലോ
@arunvalsan1907
@arunvalsan1907 9 ай бұрын
Onnu vittu poyi MAATTUVIN CHATTANGALEYIL HEROINE aayirunnatbu Chettantey Janma shathruvaaya BHAGYALEKSHMI CHECHI aayirunnu......😅😅😅😅
@niralanair2023
@niralanair2023 9 ай бұрын
ഇന്ദിര ഗാന്ധിയുടെ കാലത്ത് ഒരു ചന്ദ്രാ സ്വാമിയെക്കുറിച്ച് കേട്ടിട്ടുണ്ട്.
@PradeepKumar-uw5cb
@PradeepKumar-uw5cb 9 ай бұрын
Chandraswami was Narasimha Rao's nearest . But Sri Rao kept the distance .
@rajeevvv3287
@rajeevvv3287 9 ай бұрын
Evarudye..allam.photo.kanechal.nannayerunnu
@kuriyancj3672
@kuriyancj3672 8 ай бұрын
Vallathu Boradippikkunnu😜
@arunvalsan1907
@arunvalsan1907 9 ай бұрын
Aa vilikkaan madicha 4 peril oraal JOSHIY sir aayirunnirikkum
@CijoyYojic
@CijoyYojic 2 ай бұрын
Sakariya അല്ലെ ഉപദേശകൻ
@ajvlog1995
@ajvlog1995 9 ай бұрын
ഒന്ന് ജോഷി.. സാർ ആണ്.. സഫാരി tv ഡെന്നിസ് സാറിന്റെ ഇന്റർവ്യൂവിൽ ഇയാളെ പറ്റി പറയുന്നുണ്ട്
@manumadhave1710
@manumadhave1710 9 ай бұрын
ഷിബു സ്വാമിയേ അറിയാമോ?? പിണു വിന്റെ സ്വാമി 😄
@ajipk6353
@ajipk6353 9 ай бұрын
Kannur squad kandille? Oru episode pradeekshikunu. Brilliant movie
@rajendranneduvelil9289
@rajendranneduvelil9289 9 ай бұрын
NOT MM Mathai, he is M O Mathai.
@rajendranneduvelil9289
@rajendranneduvelil9289 9 ай бұрын
Why dont you make a Programme about Your Model Communist Pinarai???
@rajendranneduvelil9289
@rajendranneduvelil9289 9 ай бұрын
Chandra Swamy was with Narasimha Rao. Do you think Narasimha Rao was dumb???
@muttaroast7154
@muttaroast7154 9 ай бұрын
22:10 - 23:20 പറഞ്ഞ കാര്യങ്ങൾ പിന്നേം പിന്നെയും പിന്നെയും പറയുന്നു 😢
@aslahahammed2906
@aslahahammed2906 9 ай бұрын
ഒരുവർഷമായിട്ട് "ഇല്ലിക്കാടും ചെല്ലക്കാറ്റും " jesy സാറും, ബംഗ്ലാവിൽ ഔതയും തന്നല്ലോ ഇങ്ങേര് പറയുന്നത്.😅
@ajipk6353
@ajipk6353 9 ай бұрын
@@aslahahammed2906 ellikadum chellakattum 😂😂😂😂
@nidheeshnandhann9702
@nidheeshnandhann9702 9 ай бұрын
Pinne ente MBA Karan aaya monum & ee world le aatavum mikacha woman aaya sindhuvum
@yenbala2799
@yenbala2799 9 ай бұрын
@@nidheeshnandhann9702😂😂😂
@nidheeshnandhann9702
@nidheeshnandhann9702 9 ай бұрын
@@yenbala2799 ☺️
@MajeedN-nw6on
@MajeedN-nw6on 9 ай бұрын
Dineseettenorginalsuperstar❤❤❤❤❤
@asainaranchachavidi6398
@asainaranchachavidi6398 9 ай бұрын
ബാബു മോൻ മുതലായ പഴയ സിനിമകളിലെ ബാലതാരമായിരുന്ന " മാസ്റ്റർ രഘു " പിന്നീട് വളർന്നപ്പോൾ ചുരുക്കം സിനിമകളിലൂടെ നായകനായി വന്നെങ്കിലും ബാലതാരമായിരുന്ന കാലത്തെ പോലെയൊന്നും തിളങ്ങാൻ സാധിച്ചില്ല അദ്ദേഹത്തേക്കുറിച്ചും വീഡിയോ ഉണ്ടാക്കുമോ .? അതേപോലെ മാസ്റ്റർ വിനീദ് , ബേബി സുമതി , ബേബി ഇന്ദിരാ , മാസ്റ്റർ ശ്രീകുമാർ സിന്ദൂരചെപ്പിലെ ബഹദൂ റിന്റെ കുട്ടിപ്രായം അഭിനയിച്ച ബാലനടൻ ,, കുറേ സിനിമയിൽ അഭിനയിച്ചു , അത് പോലെ മാസ്റ്റർ സുനിൽ , മാസ്റ്റർ സത്യജിത് .... എന്നിവരൊക്കെയായിരുന്നു ആദ്യകാലത്തെ ബാലതാരങ്ങൾ അവരൊന്നും പിന്നീട് അറിയപ്പെടാതെ പോയി = അവരെക്കുറിച്ചും അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@CijoyYojic
@CijoyYojic 2 ай бұрын
വീട്ടിൽ ഞാൻ പോയതാണ്. അവിടെ അടുത്ത എല്ലാ പള്ളികളിലും നേർച്ച ഇടാൻ പറയുമായിരുന്നു. അത് അവർക്ക് ഒരു വരുമാനം ആയിരുന്നു. മകൻ യാക്കോബായ സഭ യിലെ മെത്രാൻ ആണ്. അദ്ദേഹം പിതാവിന്റെ ഫോട്ടോ / പുസ്തകങ്ങളും നശിപ്പിച്ചു കളയും എന്ന് തോന്നുന്നില്ല. നല്ലത് തിരിച്ചു അറിയാൻ ഉള്ള നാട്ടുകാരൻ ന്റെ കഴിവ് ഉണ്ടായിരുന്നു. ഡെന്നിസ് ജോസഫ് ന്റെ ഒക്കെ ഭാഗ്യം തെളിഞ്ഞത് ചീട്ടിലാണ്
@nazeerpt3451
@nazeerpt3451 9 ай бұрын
ജുബിലിജോയ് ജോഷി വേറേ 2പേർ ആരാ
@muraleedharanca8459
@muraleedharanca8459 9 ай бұрын
താൻ ഞങ്ങളുടെ ഒന്നുമല്ല
@kannanvdev796
@kannanvdev796 9 ай бұрын
Ni swamiye kuriche parayu karanam Ni kammiyale bhakiyulavare parayanamekil Ninte kidukamani virakkum dineshe
@Joseya_Pappachan
@Joseya_Pappachan 9 ай бұрын
ദിവസവും രാവിലെ ഒരു മണിക്കൂർ അടഞ മുറിയിൽ കളി
@shybusp5680
@shybusp5680 9 ай бұрын
ചേട്ടാ ഞാൻ വന്നു
@jacob-th6sn
@jacob-th6sn 9 ай бұрын
Rasputhin
@CinemakkaranRiyas
@CinemakkaranRiyas 9 ай бұрын
ഒരു ജീവചരിത്രം വായിച്ചിട്ടുണ്ട് ആരുടെ ആണെന്ന് മറന്നു അതിൽ ഇന്ദിര ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട് ഇന്ദിര ഒരുപാട് പുരുഷസുഖം അറിഞ്ഞ ആളാണെന്നും ലൈംഗികതയിൽ ഇന്ദിരക്ക് ഒരാളെ മതിയാകാതെ വന്നിരുന്നു എന്നും ഉണ്ട്‌
@rajeshr-tk4nu
@rajeshr-tk4nu 9 ай бұрын
" പുറകിൽ ഹനുമാൻ , മറ്റവൻ, മറിച്ചവൻ" ഈ മാതിരി ഡയലോഗ് ശരിയായ രീതി അല്ല. ഭവിഷ്യത്ത് അനുഭവിക്കും..
@akhilrakhil4874
@akhilrakhil4874 9 ай бұрын
എന്ത് ഭവിശ്വത്?
@jomonkmadhu7907
@jomonkmadhu7907 9 ай бұрын
HO BHAYANKARAM THANNE...CHANAKA POTTAN?
@chellappanairpankajakshann1628
@chellappanairpankajakshann1628 8 ай бұрын
എന്ത് ഭവിഷ്യത്ത് മണി ആശാൻ(ആഭാസൻ ) പറഞ്ഞത് ഒന്നും ദിനേശ് പറഞ്ഞിട്ടില്ലാ
@smuhammad7445
@smuhammad7445 8 ай бұрын
😂😂😂
@sandrosandro6430
@sandrosandro6430 9 ай бұрын
പറക്കും യോഗി ഇയാളല്ല
@arunvalsan1907
@arunvalsan1907 9 ай бұрын
That's OSHO RAJNISH
@hrishimenon6580
@hrishimenon6580 9 ай бұрын
ഇപ്പോഴല്ലെ 'വിശുദ്ധ' ബ്രഹ്മചാരികൾ അധികാരസ്ഥാനങ്ങളിൽ ഏറെ ഉള്ളത്. എന്തിന് മുൻപേ ഗമിച്ചീടിനെ ഗോവൂകളെക്കുറിച്ച് മാത്രം പറയുന്നു. ആർഷഭാരതത്തിൻറ്റെ എല്ലാകാലത്തും ഉണ്ടായിരുന്നതല്ലെ ഇക്കാര്യങ്ങൾ .
@SangeethDigital
@SangeethDigital 9 ай бұрын
താങ്കൾ ഇനിയെങ്കിലും ഡയറക്ടർ പണിയിലേക്ക് ഒന്ന് തിരിച്ചു വരൂ
@bhriguvb6131
@bhriguvb6131 9 ай бұрын
😆😆
@unnikrishnanbiju5421
@unnikrishnanbiju5421 9 ай бұрын
😂😂😂
@fibinfrancis3051
@fibinfrancis3051 9 ай бұрын
കോര സാറിന്റെ കഥ അത്ര പോരാ 🙄
@user.shajidas
@user.shajidas 9 ай бұрын
ദിനേശാന്റെ നെഞ്ചത് പൂ പൂ പൂ പൂ ഇരിക്കുന്നല്ലോ മേയ്കപ്പ് ജോറായിട്ടുണ്ട് 😊 ബോറൻ വിഷയം
@vijinvijay
@vijinvijay 9 ай бұрын
ഗാന്ധി അല്ലല്ലോ ഗണ്ടി അല്ലെ... ഫിറോസ് ഗണ്ടിയുടെ മക്കളല്ലേ സഞ്ചയും രാജീവും.. 🤔
@sealinedunlop2439
@sealinedunlop2439 9 ай бұрын
100%കള്ളം ഇങ്ങനെയൊന്നും പറയല്ലേ ദിനേശേ. ചരിത്രമൊക്ക ജനങ്ങൾക്ക് അറിയാം. എന്തിനു വേണ്ടിയാണ് മരിച്ചുപോയ പ്രമുഖരെ പറ്റി ഇങ്ങനെയൊക്കെ പറയുന്നത്.
@DileeCreationsbyDileep
@DileeCreationsbyDileep 9 ай бұрын
👍
@shibutr2418
@shibutr2418 9 ай бұрын
👍👍👏👏👏
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Choices for your loved ones❤️
0:15
ISSEI / いっせい
Рет қаралды 18 МЛН
Neden yüzünü saklıyor
0:19
H. DANIŞIK
Рет қаралды 8 МЛН
There’s A Starman #superman #shorts #memes
0:26
Walking Streets 워킹스트리트
Рет қаралды 46 МЛН