ശരീരം മാന്യമായി മറയ്ക്കണം ..ഇല്ലേൽ റോഡപകടങ്ങൾ കൂടും..!Lights Camera Action - Santhivila Dinesh

  Рет қаралды 80,040

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Күн бұрын

ർമ്മേന്ദ്രയുടേയും രാജേഷ് ഖന്നയുടേയുമൊക്കെ ഷർട്ടു പോലെ തന്റെ കുപ്പായം തുന്നിച്ച് വിലസി നടന്ന ചെമ്പിലെ മമ്മൂഞ്ഞ്....!
ലോകത്ത് എല്ലാ രംഗത്തും പുതിയ തരംഗങ്ങൾ ഇടിച്ചു കയറുമ്പോൾ പാവപ്പെട്ട ഇന്ത്യാക്കാരൻ മാത്രം തല കുനിച്ചു നിൽക്കണോ തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുന്ന മമ്മൂട്ടി ......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 127
@MoideenkuttyMoideen-g4f
@MoideenkuttyMoideen-g4f Жыл бұрын
. ഞങ്ങൾക്ക് വളരെയധികം സ്നേഹമാണ് ഈ നടൻ അത്രക്കും ഇഷ്ടമാണ്
@beenabeenzzz7463
@beenabeenzzz7463 4 ай бұрын
മമ്മുക്ക ഇപ്പോഴും സൂപ്പർ കാണാനും അഭിനയയവും എനിക്ക് ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰🥰🥰🥰🥰🥰100 വയസ് ഓളം ജീവിച്ചിരിക്കട്ട
@rajeshkoikal4470
@rajeshkoikal4470 Жыл бұрын
മമ്മൂട്ടിയെ കുറിച്ച് ഇതുവരെ ആരും പറയാത്തത്തതും ആരും കേൾക്കാത്തതുമായ കാര്യങ്ങൾ വളരെ ഫ്രഷ് ആയിട്ട് കണ്ടു പിടിച്ചു വളരെ ഫ്രഷ് ആയിട്ട് അവതരിപ്പിച്ച ശ്രീ. ശാന്തി വളി ദിനേശ് ജി ക്ക് അഭിനന്ദനങ്ങൾ 🙏🏻🙏🏻
@AbhilashAbhi-d4n
@AbhilashAbhi-d4n Жыл бұрын
😄😄😄
@KishorKumar-pt1pv
@KishorKumar-pt1pv Жыл бұрын
അഭിനന്ദിച്ചതാണോ ആക്കിയതാണോ?
@zeena9754
@zeena9754 Жыл бұрын
ആക്കിയതു തന്നെ വളി.
@zeena9754
@zeena9754 Жыл бұрын
ചിലപ്പോൾ മമൂട്ടിയെ പുകഴ്ത്തും.. ചിലപ്പോൾ താഴത്തും.. ദിനേശിന്റെ മൂസ് പോലെയിരിക്കും. കാര്യങ്ങൾ..
@rajeshkoikal4470
@rajeshkoikal4470 Жыл бұрын
​@@KishorKumar-pt1pvഅഭിനന്ദനങ്ങൾ കൊണ്ടു മൂടിയതാ 🤭
@noohyousuf8563
@noohyousuf8563 Жыл бұрын
വളരെ നന്നായുള്ള അവതരണം- പുറപ്പാട് ഷൂട്ടിംഗ് കാണാൻ ഞാനും എന്റെ കൂട്ടുകാരു o - ഉണ്ടായിരുന്നു - താങ്കളെയും കണ്ടിരുന്നു - ഞങ്ങൾ ഒരു 30 വർഷം പിറകോട്ട് പോയത് പോലെ തോന്നി - കേരളത്തിന്റെ നമ്മുടെ എല്ലാവരുടെയും വല്യേട്ടനെ വളരെ നല്ല രീതിയിൽ പറഞ്ഞവതരിപ്പിച്ചതിനും ജാതീ വർഗീയത ഇല്ലാതെ നമുക്കെല്ലാവർക്കും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും ദൈവം നമ്മളെ അനുഗ്രഹിക്കട്ടെ എന്ന പ്രാത്ഥനയോടെ ഒരു സഹോതരൻ
@abdulla8553
@abdulla8553 Жыл бұрын
ദിനേശേട്ടാ....ഇത് താങ്കളുടെ അതി മനോഹരമായ എപ്പിസോഡാണ്.കഥ പറയാനുള്ള അങ്ങയുടെ അസാമാന്യ പാടവത്തിന് മുമ്പിൽ നമിക്കുന്നു❤
@mohammedrafirafi7384
@mohammedrafirafi7384 Жыл бұрын
ഇങ്ങേരു നല്ല അവതരണമാണ് സത്യസന്ധനുമാണ് ❤❤❤
@noushad.athattamala3634
@noushad.athattamala3634 11 ай бұрын
വളരെ കൗതുകകരമായ അവതരണം ദിനേശേട്ടാ!👍
@abdulsalamnoushad1779
@abdulsalamnoushad1779 Жыл бұрын
ദിനേശ് sir ഞാൻ ശെരിക്കും ആസ്വദിച്ചു 🎉🎉🎉🎉❤️❤️❤️👏👏👏🥰🥰🥰🥰🤲🤲🤲🤲🤩🤩🤩🫀🫀🫀💞💞💞🌹🌹🌹💯💯💯💯🌈🌈🌈💖💖💖💖
@sajithomassajithomas63
@sajithomassajithomas63 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍👍👍👍👍👍👍
@viswanathanachari7639
@viswanathanachari7639 Жыл бұрын
വളരെ നല്ല ഒരു എപ്പിസോഡ് 🌹🌹🌹🌹🌹🌹
@mssasiantony721
@mssasiantony721 Жыл бұрын
വളരെ മനോഹരമായ എപ്പിസോഡ്👌🌹
@safvanasamad2884
@safvanasamad2884 Жыл бұрын
Mammookkaa ❤
@safuwankkassim9748
@safuwankkassim9748 Жыл бұрын
, mammookka real hero
@ShajuNP-et8ow
@ShajuNP-et8ow Жыл бұрын
Great handsome personality ever I seen in indian cinema after prem nazir sir... All the best mammooka...
@UmmuSalma-m4l
@UmmuSalma-m4l Жыл бұрын
Mamookka big salute
@kasimthonikkara6888
@kasimthonikkara6888 Жыл бұрын
Thank you santhivila sir 👌
@raveendranrr5760
@raveendranrr5760 Жыл бұрын
♥️♥️വിശാഖം ന്റെ 💞💞വിശേഷങ്ങൾക്ക് 👏👍👌... 🙏🙏🙏.
@Praisechapp
@Praisechapp Жыл бұрын
നാഗൻ allae, നാഗമ്പടം നാഗൻ
@AbdulKareem-nd6wk
@AbdulKareem-nd6wk Жыл бұрын
സത്യത്തിൽ ഞാനിപ്പോഴാണറിഞ്ഞത് ഇദ്ദേഹം ഇത്രയും മനസ്സുകളെ നിയന്ത്രിക്കാൻ കഴിവുള്ള നടനെന്നറിയുന്നത്.
@Nunnoos
@Nunnoos Жыл бұрын
ഇങ്ങനെയല്ലല്ലോ മുൻപുള്ള വീഡിയോയിൽ പറഞ്ഞത്..... മമ്മൂക്ക വയസ്സനായി അഭിനയം നിർത്തേണ്ട കാലമൊക്കെ തീർന്നു..... കൊച്ചുപെൺപിള്ളേരുടെ കൂടെ ആടിപാടി അഭിനയിക്കുന്നു...... എത്ര വേഗമാണ് പ്ലേറ്റ് മാറ്റുന്നത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂ഡിമെൻഷ്യ ഉണ്ടോ.....????????
@sreedevip4022
@sreedevip4022 Жыл бұрын
പുതു തലമുറയെ സ്വാഗതം ചെയ്യണം.❤ നല്ലവർ ധാരാളമുണ്ട്.❤
@sreelakshmysudarsan8966
@sreelakshmysudarsan8966 Жыл бұрын
അഭിനന്ദനങ്ങൾ😮😮😮
@ashiqmy4920
@ashiqmy4920 Жыл бұрын
അടുത്ത അഞ്ച് കൊല്ലം മുൻകൂട്ടി കണ്ട് നടക്കുന്ന ഒരു നടൻ 🐐🙌
@Ratchana-pc1wr
@Ratchana-pc1wr Жыл бұрын
Very good episode ❤ ❤
@moideenkuttykadengal3015
@moideenkuttykadengal3015 Жыл бұрын
Beautiful narration...keep going....May God bless You.🙏🌹
@abdulraoof8419
@abdulraoof8419 Жыл бұрын
നല്ല അവതരണം. എല്ലാ ഭാവുകങ്ങളും 💓💓
@vinodpadinjattil
@vinodpadinjattil Жыл бұрын
Nice episode ❤
@fpramod2150
@fpramod2150 Жыл бұрын
കലക്കി ചേട്ടാ 🤝
@vimalsachi
@vimalsachi Жыл бұрын
Thank u dinesh sir 🙏🇮🇳
@aliakbars5773
@aliakbars5773 11 ай бұрын
Very good episode and excellent presentation
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good episode .
@MoyiKp
@MoyiKp 11 ай бұрын
എന്തൊരു നല്ല വിവരണം ഒരു പോസിറ്റീവ് എനർജിയാ അവതാരകാൻ കാണുമ്പോൾ Moyi cdy
@SR-em1zn
@SR-em1zn Жыл бұрын
താങ്കൾ ചെയ്തതിൽ വച്ച് ഏറ്റവും നല്ല എപ്പിസോഡ്
@shameertv7545
@shameertv7545 Жыл бұрын
Nalla vedio denesh sir polichu👍
@josephkunnan6689
@josephkunnan6689 Жыл бұрын
Thank you Sir 🙏
@arunvalsan1907
@arunvalsan1907 Жыл бұрын
Sathyam
@suryask310
@suryask310 Жыл бұрын
Thank.u.dinesh.sir
@usafnaushad6657
@usafnaushad6657 Жыл бұрын
MammooKa may learnt from nithyavasantham Prem nazeer sir … That to maintain good health, because I have heard that Sivaji ganesan sir use to have tips from Nazeer sir … about to maintain his fatty body figure in olden days of their time … and we shall pray for the good health of MammoooKa the star of the modern kerala 😅😅😅 i am thankful for the best information of Mr Mammukkah ..🙏🙏
@Vazhikatti1991
@Vazhikatti1991 Жыл бұрын
Sughippikal programe
@muhammedmuhammed5760
@muhammedmuhammed5760 Жыл бұрын
പറയാത്തത് ഇതാണ് അടിപൊളി
@sheelaraj9790
@sheelaraj9790 Жыл бұрын
Good appisode great❤❤❤
@uprm4944
@uprm4944 Жыл бұрын
Yes, good APPIsode...😊
@suharav2196
@suharav2196 Жыл бұрын
Supper episode
@riyasvillan
@riyasvillan Жыл бұрын
Dinesh ettan ❤️❤️❤️
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
നീലഗിരി വിജയിക്കാതെ പോയ സിനിമയല്ലേ ചേട്ടാ കീരവാണിയുടെ സംഗീതം ഹിറ്റായിരുന്നു..
@hamzahamza-ff5ph
@hamzahamza-ff5ph Жыл бұрын
അവാർഡ് കിട്ടിയ സമയത്ത് ദിനേശ് ഏട്ടൻ മമ്മുക്കയെ കുറിച്ച് ഒരു വിഡിയോ ചെയ്തത് വളരെ നിരാശ തോന്നി, ഇപ്പോൾ ഒന്ന് മനസ്സിൽ ആയി, അപ്പൊ അപ്പൊ തോന്നുന്നത് മമ്മുക്കയെ പോലെ തന്നെ ദിനേശ് സാറും, പറയും, അതിനെ നമിച്ചു 🙏🏻എന്നാലും മമ്മുക്കയെ കുറിച്ച് പോസ്റ്റീവ് പറയുന്നത് ആണ് ഭൂരിപക്ഷം ആളുകളും ആഗ്രഹിക്കുന്നത്
@majus5555
@majus5555 Жыл бұрын
കോടികൾ കയ്യിലുള്ളവൻ 5 കോടിയുടെ കാർ അഞ്ചു ദിവസമാണ് ഉപയോഗിക്കുക. വരുമാനമില്ലാത്തവൻ ആൾട്ടോ കാർ വേടിച്ചാൽ 10 കൊല്ലം ഉപയോഗിക്കും. വേറെ നിവൃത്തിയില്ലല്ലോ..😮
@shaji3474
@shaji3474 Жыл бұрын
വേടിച്ചാൽ അല്ല മേടിച്ചാൽ
@farookm.h6049
@farookm.h6049 10 ай бұрын
​@@shaji3474 തിരുവന്തോരം... അവിടെ ഒക്കെ അങ്ങിനാ... പിന്നെ ശരിക്കുള്ള മലയാളം വാങ്ങികുക.. മേടിച്ചാൽ എന്ന് പറയുന്നതും തെറ്റല്ലേ
@yosafak2982
@yosafak2982 Жыл бұрын
വീഡിയേ സൂപ്പർ
@manojparayilparayilhouse2456
@manojparayilparayilhouse2456 Жыл бұрын
❤❤❤❤
@latheefpurayil51
@latheefpurayil51 Жыл бұрын
Good ❤❤❤
@Majidabeevijameela
@Majidabeevijameela Жыл бұрын
Rodapakadangal mathramalla verayum pala gurutharamaya apakadagal undakunninllae.
@jaisoncv6751
@jaisoncv6751 Жыл бұрын
Supper
@jayasankarp5094
@jayasankarp5094 Жыл бұрын
❤❤❤നന്നായി❤❤❤
@ramprasadnaduvath
@ramprasadnaduvath Жыл бұрын
👏👏👏👏💐💐💐💐💐
@shibina9692
@shibina9692 Жыл бұрын
Aaya kaalath 20 cigerette valichu enn adheham thanne parannitund.bettr jagadeesh still young
@manojthomas5367
@manojthomas5367 Жыл бұрын
👍👍👍
@mariammajayaprakash8934
@mariammajayaprakash8934 Жыл бұрын
Wow I feel like it end so fast 😂❤
@santhoshkumar4687
@santhoshkumar4687 11 ай бұрын
11:46 ❤
@ajic7116
@ajic7116 11 ай бұрын
👍
@jayanthammadp989
@jayanthammadp989 Жыл бұрын
👍 🙏🙏🙏💞💞💞
@shiburajp5839
@shiburajp5839 Жыл бұрын
SupeR🎉
@NaseerNaseer-ix2mu
@NaseerNaseer-ix2mu 11 ай бұрын
👍👍👍👍👍🌹
@prathibhadas6773
@prathibhadas6773 11 ай бұрын
Good story
@jyotishv9441
@jyotishv9441 Жыл бұрын
RDX movie ye patti post idu. Aa moonu nadanmare kaliyakki post itta aal alle, ippo onnum parayan illa
@RaqibRasheed781
@RaqibRasheed781 Жыл бұрын
heavy episode
@naseehkokkramoochi7443
@naseehkokkramoochi7443 Жыл бұрын
Hi dineshetta
@damodarantp781
@damodarantp781 Жыл бұрын
😊
@santhoshkumar4687
@santhoshkumar4687 11 ай бұрын
🎉
@TijoAntony-nz3sl
@TijoAntony-nz3sl Жыл бұрын
ബ്രാണ്ടി വിള തള്ളി മറിക്കുവാ.. .......
@albertkv14
@albertkv14 Жыл бұрын
സ്തുതി പാഠകൻ സമ്മതിച്ചുപൊന്നോ.,.
@sabeethahamsa7015
@sabeethahamsa7015 11 ай бұрын
ആപടം കണ്ട് എനിക്ക് വളരെ വിഷമം തോന്നി സിനിമ ആണെങ്കിലും യദാർത്ഥ ജീവിതത്തിലും ഇതുപോലെ ഉളളവർ ഉണ്ടാകില്ലേ ചേർത്ത് പിടിക്കാൻ ആരും ഇല്ലാതെ ജീവിതം അവസാനിപ്പിക്കുന്ന പാവങ്ങൾ നിങ്ങളുടെ അവതരണം നന്നായി 🎉🎉🎉🎉🎉
@vargheselilly3815
@vargheselilly3815 21 күн бұрын
ലേലം വെച്ചാൽ പുതിയ കാറിനേക്കാൾ വില ലഭിക്കും ,,,,,
@KassimBava-yv5ub
@KassimBava-yv5ub Жыл бұрын
A different video expect more
@johncoommen7513
@johncoommen7513 Жыл бұрын
മമ്മൂട്ടിക്ക് അറിയാമോ ഈ കാരിയo?????
@anoopthomaz7430
@anoopthomaz7430 Жыл бұрын
നല്ലപേര് ശാന്തിവളി ദിനേശൻ 🔥
@arunvalsan1907
@arunvalsan1907 Жыл бұрын
First like
@santhoshkumar4687
@santhoshkumar4687 11 ай бұрын
41:46 Mm
@JabbarPk-vt8pu
@JabbarPk-vt8pu Жыл бұрын
ഇ യാൾമമ്മൂക്കന്എപോളുംക്കു റ്റപ്പറഞ്ഞിരുന്നആ ളായി രുന്നുഇപ്പോൾഎന്താ ക്കുറ്റംപറഞ്ഞുമതിയായോ ദിനേശഷ്പുതിയഅറിവുകൾപകർന്നുത്തന്ന ത്താങൾക്കുവളരെനന്ദി ദിനേശേട്ട
@SirajMogral-s6f
@SirajMogral-s6f Жыл бұрын
Chotta Mumbaiyile Mohanlalinte Double Pocket Shirt Pinned Trend Aayi. Helloyile Hair Style, Minnaram Cinemayile Kattiyulla T Shirt ithokke Mohanlal Janangalkkidayil Undakkiya Fashion Trendukalaan. iniyum Undaakum.
@Nunnoos
@Nunnoos Жыл бұрын
ദിലീപിന്റെ സ്തുതി പാഠകൻ...... അതു നിർത്തിയോ
@vargheselilly3815
@vargheselilly3815 21 күн бұрын
പൊടി വലിയുമുണ്ടായിരുന്നു ,,,,,
@rameshraghavan9515
@rameshraghavan9515 Жыл бұрын
പക്ഷേ മമ്മൂട്ടി ഉടുപ്പിന്റെ കാര്യത്തിൽ പരാജയം ആണ്. പുലിക്കളം തുണികൾ...
@shiyas9321
@shiyas9321 Жыл бұрын
പുലിക്കളം അല്ല പൂക്കളം
@shahuledavanna9738
@shahuledavanna9738 11 ай бұрын
ഇയാള് ഇതിൻ്റെ കുറച്ച് മുമ്പ് മമ്മൂട്ടിയെ കുറ്റം പറഞ്ഞതും കേട്ടിട്ടുണ്ട് 😅
@pranavn4196
@pranavn4196 Жыл бұрын
Mammutiye anukarikkan kazhiyunna oral undu athu pengalude makananu
@shanavaskhan9016
@shanavaskhan9016 Жыл бұрын
രജനികാന്തിനെ പ്രകീർത്തിക്കുന്ന എപ്പിസോഡിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പൊതുപരിപാടികളിൽ അവർ ഉപയോഗിക്കുന്ന വേഷവിധാനങ്ങളുടെയും തലയിൽ വെക്കുന്ന വിഗ് നെയും കളിയാക്കിയിട്ടായിരുന്നു.... തൊട്ടടുത്ത എപ്പിസോഡിൽ ഒറ്റ അടിക്ക് മലക്കം മറിഞ്ഞു മമ്മൂട്ടിയുടെ വേഷവിധാനങ്ങളെയും ഹെയർസ്റ്റൈലിനെയും വർണ്ണിക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു ഈ ദിനേശാനോട്.... സത്യം.... മമ്മുക്ക എന്നും ഗ്ലാമർ താരം തന്നെ... അതിനി ആരു എപ്പിസോഡ് ചെയ്താലും ഇല്ലെങ്കിൽ... അതുപോലെ മോഹൻലാൽ മലയാളത്തിന്റെ മുത്തു തന്നെ... ഏയ്യ് അവർ അവരുടെ മേഖല ആവശ്യപ്പെടുന്നത് പോലെ ഗ്ലാമറസ് ആയി നടക്കട്ടെന്നേ....
@santhiviladinesh6091
@santhiviladinesh6091 Жыл бұрын
ഉത്തരം താങ്കളുടെ എഴുത്തിൽ തന്നെയുണ്ട്.
@uprm4944
@uprm4944 Жыл бұрын
ഈ ചങ്ങാതി എപ്പോഴാ എങ്ങോട്ടാ ചാടുക എന്ന് ഒരുപിടിയുമില്ല..😂
@santhiviladinesh3285
@santhiviladinesh3285 Жыл бұрын
നല്ലതിനെ നല്ലതെന്നും ചീത്തയെ ചീത്തയായും കാണാൻ താങ്കളെ പോലുള്ളവർക്ക് അറിയാഞ്ഞതിന് ഞാനെന്തു പറയാൻ......
@shanavaskhan9016
@shanavaskhan9016 Жыл бұрын
@@santhiviladinesh3285 പ്രശ്നം അതല്ല ദിനേശേ... താങ്കളെ പോലെ പ്രതികരിക്കുന്ന ഒരു വ്യക്തി ആണ് ഞാനും... താങ്കൾ പറഞ്ഞ പലതിനോടും യോജിക്കുന്ന ആൾ ആണ് ഞാൻ... പക്ഷെ ചിലപ്പോൾ പറയുന്നത് കേൾക്കുമ്പോൾ അത് ശരിയല്ലെന്നു ഒരു ശ്രോതാവ് എന്ന നിലയിൽ എനിക്കും എന്നേ പോലെ പലർക്കും തോന്നിയ അഭിപ്രായം ആണ് ഞാൻ രേഖപെടുത്തിയത്... വിമർശനം താങ്കളെ ബുദ്ധിമുട്ടിച്ചു എങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു...
@sajinusaju7598
@sajinusaju7598 Жыл бұрын
അടിപൊളി. അല്ലെങ്കിലും സിനിമാ നടന്മാരുടെയൊക്കെ മുടിയും വേഷവും നോക്കി കുറ്റം പറയണ്ട കാര്യമില്ല. അവരുടെ മേഖല അതാണ്. അവരവരുടെ മേഖലയിൽ ജീവിക്കട്ടെ.
@kayamkulamkochunni5228
@kayamkulamkochunni5228 Жыл бұрын
പൊന്നുംകുടത്തിനെന്തിനാപൊട്ട്
@clem346
@clem346 Жыл бұрын
Sathan veedum vannu
@sivadasansankaran850
@sivadasansankaran850 Жыл бұрын
ശ്രീ മുതലപാറ കാവ്, അമ്പലപ്പാറ.മീശമാധവണിലെ പിള്ളേച്ചൻ വെടിവെഴിപാട് നടത്തുന്ന അമ്പലം 😄
@sunilkumarn9652
@sunilkumarn9652 Жыл бұрын
മന്ത്രിയാകും 😂
@SirajMogral-s6f
@SirajMogral-s6f Жыл бұрын
Indian Cinemakk Malayalam Nalgiya Ettavum Valiya Nadan Mohanlalan. Mammootty Fananalle Chettan ?. indiayile Pala Bhashakalileyum Celebrity Fans Ullathum Mohanlalinan.
@SirajMogral-s6f
@SirajMogral-s6f Жыл бұрын
@@thebobbysisters ????
@nazeernazeerr8846
@nazeernazeerr8846 Жыл бұрын
ഒരു shaddi vedikkan കാശില്ലാതെ എനിക്ക് ഒരു shaddi കിട്ടുമോ
@loveyouallbrossis6001
@loveyouallbrossis6001 Жыл бұрын
പണിക്ക് പോ ഷെഢി മാത്രമല്ല wisperum വാങ്ങാം
@rolex9349
@rolex9349 Жыл бұрын
Ithile nalla comments ellam ittatth annante fake id thanne anu.😂
@muhammadbappu4154
@muhammadbappu4154 Жыл бұрын
ഇപ്പോൾ ചെമ്പ് പിണറായി
@SHARATHKRISHNAN1234
@SHARATHKRISHNAN1234 Жыл бұрын
Ningal parayanathokke sammadikam...but ningada ee amamavan chinda maatiyal nannakum...pennungal avarku isthamullathu idatte..ningalku enda kuzhappam...chumma vasantham swabhavam nirthu...
@senatorofutah
@senatorofutah Жыл бұрын
Fool shanti 369 is very powerful number end result is 9
@ksabdulla1410
@ksabdulla1410 Жыл бұрын
മമ്മൂട്ടി എന്ന മഹാ മലയാള നടൻ എന്ത് കൊണ്ട് ഒരു ഹോളിവുഡ് സിനിമയിൽ അഭിനയിക്കുന്നില്ല. ശ്രമിക്കുന്നില്ല ഏറെ അഭിനയ സാധ്യതകളുള്ള മലയാള നടൻ. അടൂർ ഗോപാലകൃഷ്ണൻ, TV ചന്ദ്രൻ ഇവരൊക്കെ അഭിനയിപ്പിച്ച നടൻ. ഏത് സിനിമക്കും യോജിക്കും എന്ന് ഇതിനകം തെളിയിച്ചു. ഈ നടന്റെ കൗതുകങ്ങൾ. വസ്ത്രം, സ്റ്റൈൽ മാറാലുകൾ. സാങ്കേതിക അറിവ് നേടലുകകൾ, സിനിമ പഠനം ഒക്കെയും വേറിട്ടത് തന്നെ. ഒരു നടന്ന് നടന വഴിയിൽ വിൽക്കാനുള്ളത് അവന്റെ ബോഡിയാണ്. അത് വെച്ചാണ് എല്ലാ കളികളും. വയസ്സ് കൂടും തോറും അതിനെ തിരിച്ചു നടത്തുവാൻ ഏറെ ഹോം വർക്കും, പണ ചിലവും വേണ്ടതുണ്ട്. മമ്മൂട്ടി അയാളുടെ സമയവും പണവും തന്റെ ബോഡി നില നിൽക്കുവാൻ ചിലവഴിക്കുന്നുണ്ട്. അതിനാൽ അയാളുടെ ജീവിതരീതിയും, ഭക്ഷണവും, കുടുംബവും, കൂട്ടുകാരും, സിനിമയും, കാറുകളും, ഒക്കെയും കണ്ട്രോൾ ചെയ്യുന്നത് ബോഡി ഷേപ്പ് ആണ്. ബോഡി തോൽക്കുന്ന ഒന്നിലും ആ നടൻ ഏർപ്പെടുന്നില്ല. അതിനെ അതെ പോലെ നിലനിർത്തുന്നതാണ് ചിന്തയും, പ്രവർത്തനവും. മമ്മൂട്ടി നമ്മൾ മലയാളിക്ക് നൽകുന്ന പാഠം നിങ്ങൾ നിങ്ങളുടെ ശരീരത്തെ സ്നേഹിക്കുക, അതിന് വേണ്ട പരിരക്ഷണം നൽകുക എന്നതാണ്. എങ്കിൽ നമുക്കും പ്രായത്തെ തിരിച്ചു നടത്താം.
@ashrafvp1541
@ashrafvp1541 Жыл бұрын
Hollywood level actor only Mr Siddique is in Malayalam
@Nunnoos
@Nunnoos Жыл бұрын
പക്കാ കള്ളൻ
@rejeeshsh4771
@rejeeshsh4771 Жыл бұрын
ഗണേഷ് കുമാറിൻ്റെ പൊയ് മുഖം പൊളിച്ച് എഴുതാൻ ധൈര്യം ഉണ്ടോ. ഉണ്ടെങ്കിൽ ഒരു എപ്പിസോഡ് ചെയ്യൂ...
@ABBAS-HIFONE
@ABBAS-HIFONE Жыл бұрын
❤️❤️❤️❤️
@ABBAS-HIFONE
@ABBAS-HIFONE Жыл бұрын
❤️❤️❤️❤️❤️❤️
@vanajakumari2244
@vanajakumari2244 Жыл бұрын
👍👍
@muhammedashraf3208
@muhammedashraf3208 11 ай бұрын
👍
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 61 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН