വളരെ വൈകാരികമായ ഒരു എപ്പിസോഡ്.നന്നായി അവതരിപ്പിച്ച ദിനേസിന് അഭിനന്ദങ്ങൾ.പി.ശ്രീകുമാർ എന്ന മനുഷ്യനെ വരച്ചു കാണിച്ച ദിനേഷ് താങ്കൾ നല്ലൊരു മനുഷ്യനും സുഹൃത്തും സഹൃദയനുമാണ്.
@venugopalr661211 ай бұрын
ഞാൻ 70 വയസ് കഴിഞ്ഞ ഒരാളാണ് ഞാൻ , ശ്രീ കുമാർ ചേട്ടനെ ഒരിക്കൽ ഞാൻ കൊല്ലത്ത് തിരുവേങ്കിടം മുതലാളിയുടെ ഓഫീസിൽ വച്ച് കണ്ടിട്ടുണ്ട്, ഈ എപ്പിസോഡ് താങ്കൾ വളരെ മനോഹരമായി അവതരിപ്പിച്ചു ,നമസ്കാരം.
@AbdusSalam-p2u11 ай бұрын
എന്തുപറഞ്ഞാലും താങ്കളുടെ സങ്കടകരമായ അവസ്ഥയിൽ ഒരു കുഞ്ഞനുജനെ പോലെ ചേർത്ത് പിടിച്ച ശ്രീകാമാറേട്ടന്റെ അസുഖബാധിത അവസ്ഥയിൽ നന്ദിയുണ്ടെങ്കിൽ എല്ലാം മറന്ന് താങ്കൾ പോയി ആ കയ്യൊന്ന് ചേർത്ത് പിടിയ്ക്കേണ്ടതായിരുന്നു. ഇനിയും വൈകിയിട്ടില്ല. സ്നേഹത്തോടെ 🤝❤
@AnilkumarChoondal3 ай бұрын
ചേട്ടൻ സത്യസന്ധനായ ഒരു സിനിമക്കാരനാണ് ഞാനും ഒരു സത്യസന്ധനായ ഒരു മനുഷ്യനാണ് അതുകൊണ്ട് ദുഃഖങ്ങൾ കൂടുതൽ വരും സ്ഥാനങ്ങൾ ലഭിക്കില്ല എന്നും ഈ നിലപാട് ഉണ്ടാവണം ചേട്ടാ
@prassannavijayan28411 ай бұрын
സർ എപ്പിസോഡ് ഇഷ്ടപ്പെട്ടു സാറിന്റെ ഷർട്ട് അടിപൊളി ഒരു യൊ യൊ ഫീൽ അങ്ങനെ തോന്നി എനിക്ക് ആർകെങ്കിലും തോന്നിയോ 👍👍👍👍👍👍👍👍👍👍👍
@sabup.v116111 ай бұрын
Dear ശാന്തിവിള, ഒരു മണിക്കൂറിൽ കൂടുതൽ ഉണ്ടെങ്കിലും ഒറ്റ ഇരിപ്പിന് മുഴുവനും കേട്ടു. നല്ല episode. ❤❤
@shijukiriyath141011 ай бұрын
SREE KUMARINTEY JEEVITHAM AYAAL THANNEY SAFARI TV YIL PARAYNNUNDU OLD EPISODEIL
@mohamgold95139 ай бұрын
Sirndechirienikkuvalareishtamanu
@kamarkv2910 ай бұрын
നല്ല അവതരണം 👌🏻👌🏻👌🏻 ശ്രീകുമാർ എന്ന വ്യക്തിയെ നേരിട്ട് കണ്ടിട്ടില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ് അതൊരു പക്ഷെ താങ്കളിലൂടെ പലപ്പോഴായി കേട്ട വിവരങ്ങളാകാം..
@n.vijayagopalan836311 ай бұрын
ശ്രീ ശാന്തിവിള ദിനേശിന്റെ എല്ലാ എപ്പിസോഡുകളും കുറേ നാളായി മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ. വിഷയം ഏതുതന്നെ ആയാലും അവതരണത്തിലെ ആ ചാരുത ഒന്ന് വേറേ തന്നെയാണ്. ഒരക്ഷരം പോലും വിടാതെ മുഴുവനും ശ്രദ്ധിച്ചങ്ങിരുന്നു പോകാം. കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന രീതിയും അഭിനന്ദനം അർഹിക്കുന്നു. ഈ എപ്പിസോഡും ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. പക്ഷേ അത് വല്ലാതെ ഹൃദയസ്പർശിയായി. 💐
@ashokan351311 ай бұрын
ശാന്തിവിള 😍😍😍 നിങ്ങൾ 99ശതമാനം ശരിയാണ് 🌹🌹🙏🙏🙏🙏🙏🙏 സ്നേഹം 😍😍😍😍
@sinoj181711 ай бұрын
😂😂😂
@jomeshgeorge973511 ай бұрын
ഡാനി എന്ന ചിത്രത്തിൽ P ശ്രീകുമാർ ഗംഭീരമായി അഭിനയിച്ചിട്ടുണ്ട്. അതു പോലെ അച്ചുവിന്റെ അമ്മയിലെ പോലീസുകാരനും.അദ്ദേഹത്തിന്റെ ജീവിത കഥ.ശരിക്കും കണ്ണ് നനയിപ്പിക്കും.ആ സകലകലാവല്ലഭന് ദീർഘായുസ്സ് നേരുന്നു.
@gopakumars.pillai528611 ай бұрын
പതിവുപോലെ നല്ലയൊരു എപ്പിസോഡ് ,അഭിനന്ദനങ്ങൾ 🙏
@സ്വന്തംചാച്ച11 ай бұрын
പ്രിയ മമ്മൂക്ക,നന്മ മാത്രം ഹൃദയത്തിൽ സൂക്ഷിക്കുന്ന ശ്രീ ശാന്തിവിള ദിനേശ് സാറിനെ ഒരു കൈ കൊടുത്ത് സഹായിക്കു താങ്കൾക്കല്ലാതെ മറ്റാർക്കാണ് അതിനാവുക🙏❤️🙏
@aravindsreekumar109311 ай бұрын
മനനം ചെയ്യുന്നവൻ മനുഷ്യൻ, തീർച്ചയായും നിങ്ങൾ ഒരു നല്ല മനുഷ്യനാണ് 👍
@rajendrannair37794 ай бұрын
ഭയങ്കര അനുഭവം.... Big salute.
@cherianmathai619310 ай бұрын
P.ശ്രീകുമാറിൻ്റെ കഥ കേട്ടപ്പോൾ അദ്ദേഹത്തോട് ഒരുപാട് ബഹുമാനം തോന്നുന്നു. എകെജിയെന്ന മഹാനായ നേതാവിൻ്റെ വേഷം അഭിനയിക്കാനുള്ള അവസരം ലഭിച്ചത് വലിയ ഭാഗ്യമാണ്. May God bless him.
@sumyjohn39511 ай бұрын
മമ്മുക്ക❤❤❤ കേരളത്തിന്റെ അഭിമാനം
@prathapankv643011 ай бұрын
ശ്രീകുമാർ സാറിന് എല്ലാവിധായുരാരോഗ്യ സൗ ഖ്യ ഗളും ദീർഘായുസ്സും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@nimmusree923011 ай бұрын
Beautiful episode. Happy to hear about Mammookka’s dealings with Sreekumar Sir. You too is a good person at heart. Keep going and stay blessed….😍
@Ramnambiarcc11 ай бұрын
Mammooty is great... ❤🙏🏻🙏🏻🙏🏻
@paruskitchen521710 ай бұрын
😊🎉❤Great effort Congratulations sir😊
@Straightforward09811 ай бұрын
സൂപ്പർ എപ്പിസോഡ് 👍
@sebastianv.s.477510 ай бұрын
Our neendakatha well said 🎉🎉🎉
@prspillai773711 ай бұрын
സംഭവബഹുലമായ ജീവിതാനുഭവങ്ങൾ ആണ് ഈ വീഡിയോയിൽ ഉടനീളം കാണാൻ പറ്റുന്നത്. പല നടീനടന്മാരെയും വെളിത്തിരയിലൂടെ കാണുന്നതല്ലാതെ അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള ചെറിയ വലിയ കാര്യങ്ങളിലേക്ക് ഒരു എത്തിനോട്ടം എന്ന രീതിയിൽ ഈ വീഡിയോ വളരെ നന്നായിട്ടുണ്ട്.
@mallumovieworld300311 ай бұрын
🤣🤣🤣🤣🤣🤣😄😃❗ തള്ളിനും അഭിനന്ദനമോ....,❓❓❓
@prspillai773711 ай бұрын
ഉന്താണോ തള്ളാണോ എന്ന് നമുക്ക് അറിയില്ലല്ലോ. എന്തായാലും ഉണ്ണുന്നവൻ എന്തിനാ ഇല എണ്ണുന്നത്?@@mallumovieworld3003
@sabujoseph60724 ай бұрын
ShanthiviIla Dinesh, You are a catalyst for positive change, with your exemplary narration you helped me to realise that at the core all human beings have a beautiful inner self that excels over negativity. Only thing is that we have to take that extract step to explore it. It's just the other day only i criticised you for justifying film industry. Today I got surprised by your ability to bring out good in others, wish you the best always!!! I have the same feeling towards Mammootty now, there is a gem inside him, that glows which has to brought out with much effort!!
@Rajendran.N-r6l10 ай бұрын
അദിനന്ദനങ്ങൾ
@anaamikask11 ай бұрын
കൊള്ളാം മിക്കതും അറിയാമെങ്കിലും കേട്ടിരിക്കാൻ ഒരു രസമുണ്ടായിരുന്നു. 🙏
@sureshkumarpadmanabhannair976411 ай бұрын
മഹാഭാരതത്തിൽ മനുഷ്യർ മനസ്സിലാക്കേണ്ടതും പുലർത്തേണ്ടതും ആയ പല നല്ല കാര്യങ്ങളും ഉണ്ട്..... മറ്റുള്ളവരുടെ പക്വത ഇല്ലായ്മ ക്ഷമിക്കാൻ ഉള്ള വിശാല മനസ് ഉണ്ടാക്കുക.... നമ്മൾ 1,500 രൂപയിൽ കൂടുതൽ വില ഉള്ള ആളാണ് നമ്മൾ മനസിലാക്കുക... അസുഖം അന്വേഷിച്ചു പോകുക എന്നത് താങ്കളുടെ ധർമം..... 🙏
@സ്വന്തംചാച്ച11 ай бұрын
ഓർമ്മകളുടെ സോദരൻ ശ്രീ ശാന്തിവിള💙❤️
@ajeeshs188311 ай бұрын
ഏതായാലും ആമ്പിയർ ഉള്ള മനുഷ്യൻ ആണ് ശ്രീകുമാർ , അതുകൊണ്ടുതന്നെയാണ് മമ്മൂട്ടി അയാളെ പരിഗണിച്ചതും, അല്ലാതെ മമ്മൂട്ടിയുടെ വാക്കുംകേട്ടു തലകുനിച്ചു ഇറങ്ങിവന്നിരുന്നു എങ്കിൽ ഒന്നും നടക്കില്ലായിരുന്നു 👍 താനുമായി ഉടക്കിയ മമ്മൂട്ടി തന്നെയാണ് തന്നെ തകർച്ചയിൽ നിന്നും രക്ഷിച്ചു ഈ നിലയിൽ എത്തിച്ചതെന്ന് ശ്രീകുമാർ ഇന്റർവ്യൂവിൽ തുറന്നു പറഞ്ഞിട്ടുണ്ട് !!
@vivekkv716511 ай бұрын
താങ്കളുടെ ബോറടിപ്പിക്കാത്ത അവതരണ ശൈലി അതി ഗംഭീരം.
@BhuvanendranNairKP11 ай бұрын
ദിനേശേട്ടാ നമ്മൾ മനുഷ്യരല്ലെനിമിഷങ്ങൾ മാത്രം ഉള്ളവർ കാണണം. നേരിട്ട് കാണണം
@hameedna325010 ай бұрын
ഇത്രയും വലിയ നടൻ മമുട്ടി ക്ഷമിച്ചു. ഒരാൾ ക്ഷമിക്കുബോൾ അവനാണ് വലുതാവുന്നത്. സാർ അതേഹത്തോട് ക്ഷമിക്കണം
@user-ob4io6bk8v11 ай бұрын
ശ്രീ ദിനേശ് , ഓരോ ദിവസം കഴിയും തോറും നിങ്ങൾ ചെറുപ്പം ആയി വരികയാണ് , നിങ്ങളെ ഇന്ന് കണ്ടപ്പോൾ ഒരു പ്രീ ഡിഗ്രി പ്രായം തോന്നുള്ളൂ, 🌹🙏പക്ഷെ ശ്രീ ശ്രീ കുമാർ റിനോട് നിങ്ങൾ ആ രണ്ടു പേരുടെ പെർ പറയണം ആയിരുന്നു,, 🌹🙏മധു സുധനന് പിള്ള SI സൂപ്പർ ആയിരുന്നു,, 🌹🙏ഏതായാലും പിണക്കം ഒക്കെ മറന്നു ശ്രീ ശ്രീകുമാറിന്റെ അടുത്ത് ചെന്നു , സ്നേഹത്തിൽ തുടരണം 🌹🙏ആരോടും പിണക്കം ഒരു രീതിയിലും വെച്ചു കൊണ്ടിരിക്കരുത്,, ഇന്ന് കണ്ടു നാളെ വാടിപോകുന്ന പൂക്കൾ ആണ് നാം ഓരോരുത്തരും ,, അത് പോലെ ശ്രീ ശ്രീകുമാരൻ തമ്പി യോടും , പിണക്കം ഒക്കെ മറന്നു സ്നേഹത്തിൽ ജീവിക്കണം ,, ഈ ലോകത്തിൽ സ്നേഹം മാത്രമേ ബാക്കി പത്രം ആയി നില നിൽക്കയുളൂ, 🌹🙏
Open minded...u r right...please be visit sreekumar ji..
@ittoopkannath674711 ай бұрын
താങ്കളോട് ശ്രീകുമാർ ചോദിച്ചത് ന്യായം. അടുത്ത ബന്ധം പുലർത്തിയിരുന്നിട്ടും തുമ്പും വലുമില്ലാത്ത രീതിയിൽ ഒരാരോപണം ഉന്നയിച്ചാൽ ഇങ്ങനെ തന്നെ ചോദിക്കണം
@sreekumarmenon452211 ай бұрын
മനോഹരം ദിനേഷേട്ടാ
@sajanvarghese44124 ай бұрын
ദിനേശ് ചേട്ടാ, അങ്ങയുടെ ഈ വീഡിയോ ഞാൻ കണ്ടുകൊണ്ടിരിക്കുമ്പോൾ.... അങ്ങയുടെ വീഡിയോകൾ പലതും ഞാൻ ശ്രദ്ധാപൂർവ്വം കാണുന്നത് അങ്ങയോടുള്ള ആരാധന കൊണ്ടാണ്, പലപ്പോഴും അങ്ങ് ഒരു സത്യസന്ധനായ മനുഷ്യസ്നേഹിയാണെന്ന് എൻ്റെ മനസ്സിൽ ഉറച്ചിരുന്നു... അത് ഇനി ആരാലും മാറ്റാൻ സാദ്ധ്യമല്ല, അങ്ങയുടെ ഈ വീഡിയോ തുടക്കത്തിൽ തന്നെ എന്നെ പൊട്ടി കരയിപ്പിച്ചു... എൻ്റെ ജേഷ്ഠൻ മരിച്ചിട്ട് 2024 നാല് വർഷം തികയുന്നു, ജ്യേഷ്ഠൻ മരിച്ച അന്നാണ് ഇതുപോലെ ഞാൻ പൊട്ടിക്കരഞ്ഞത്, അന്നത്തെ ആ ദുഃഖത്തിന് അതേ ആഴം ഈ വീഡിയോയിലൂടെ എനിക്കുണ്ടായി... എനിക്ക് ഒന്നേ പറയാനുള്ളൂ... Past is past... താങ്കൾ വിഷമിക്കാതെ ഇരിക്കുക... God bless you🎉❤
@blackbutterfly675611 ай бұрын
ദിനേശ് ആനയാണ് ചേനയാണ് എന്നൊക്കെ സ്വയം പൊക്കി പറയുമെങ്കിലും കഥ പറച്ചിൽ എത്ര നേരം വേണമെങ്കിലും കേട്ടിരിക്കാം...... 🤭
@beenabeena11504 ай бұрын
It is Jyothi Basu, not Somanath Chatterji
@junaidcm448311 ай бұрын
👍👍👍💥💥💥💥
@onesniper91794 ай бұрын
സൂപ്പറായിരുന്നു. നല്ല രസകരമായ അവതരണം. പക്ഷേ മറ്റേ കൊലക്കേസിലെ പ്രതിയാരെന്നും എന്തിനാണ് കൊന്നതെന്നും കൂടി എവിടെയെങ്കിലും പറയണേ....
വിഷ്ണു പൊട്ടിപൊളിഞ്ഞുപോയ ഒരു സിനിമ എന്നാണെന്റെ ഓർമ പക്ഷെ മുദ്ര അങ്ങനെയല്ല നല്ല സിനിമയായിരുന്നു.
@varkalaasokkumar23110 ай бұрын
നന്നായി
@sushamakumari795811 ай бұрын
മമ്മൂട്ടിയുടെ മധുര പ്രതികാരമാണ് ഏറ്റവും ഇഷ്ടമായത് - ഈ എപ്പിസോഡ് വളരെ ഇഷ്ടമായി ദിനേശ്
@premaa544611 ай бұрын
😅😂 അതിനു കാരണം മമ്മുട്ടി പറഞ്ഞ ചെറ്റ വർത്തമാനം ശ്രീ കുമാർ തിരിച്ചു അതെ ശൈലിയിൽ അതെ വികാരത്തിൽ അതെ ഷോ ഭതോടെ മമ്മൂട്ടിയോട് പറഞ്ഞപ്പോൾ ആകാം മമ്മൂട്ടിക്ക് അതിൻ്റെ വൃത്തികേട് മനസിൽ ആയതു. മമ്മൂട്ടി വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഇതു പോലെ പലരോടും behave ചെയ്തിട്ടുണ്ട് എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഇതൊന്നും നോക്കാതെ ആണു. M T Vasudevan Nair, Adur ഗോപാല കൃഷ്ണൻ, ഹരിഹരൻ,ശ്രീ കുമാരൻ തമ്പി etc etc തുടങ്ങിയ നായന്മാരും Brahmins um ഒക്കെ മമ്മൂട്ടിയെ പൊക്കി കൊണ്ട് വന്നത് എന്ന് മനസിൽ ആക്കിയപ്പോൾ മമ്മൂട്ടി സ്വഭാവത്തിൽ മാറ്റം വരുത്തി യതും ചരിത്രം.😊
@safuwankkassim974811 ай бұрын
@@premaa5446 വെറുതെ അറിയാത്ത കാര്യം പറയല്ലേ
@Queenbeach-n8h11 ай бұрын
@@premaa5446 you are wrong...Mammootty is not like this with everyone nor anyone. Very obedient and straight forward. He came and sat in front of a big director (Padmarajan) when he was asked to sit. People around them, told the director to chop him off, however, Padmarajan told them that there is nothing wrong in his character. He was always very nice and obedient with MT, Adoor Sir, and all others. You are just a fan boy. Nair lobby supported Lal if you are not aware and still going. Otherwise a stupid film like Malaikottai vailbhan will not be even getting rave reviews. Please stop promoting hate.
@Queenbeach-n8h11 ай бұрын
@@premaa5446 Sreekumar Sir is dissected by Kavya films producers for trying to loot him because of the Karnan script. athre simple onnumalla...Mammootty is always like that. I talked to him and he was shouting at me in the beginning. When you talk level with him, he gives more respect and I turned the conversation in that mode. Dont try to over power him nor go under him. A great well respected man.
ചേട്ടാ നിസാരം എങ്കിലും തെറ്റുകൾ ഒഴിവാക്കുക. മമ്മുട്ടി ശോഭന പടം മുദ്ര അല്ല വിഷ്ണു. വെപ്രാളം കൂടുന്നതാണ് ചേട്ടന്റെ problem എന്ന് തോന്നുന്നു ❤️🙏🏻👍🏻
@RizwinshahnasRizu10 ай бұрын
shanthi Annan Uyir
@abdulfathah.t.mmuhammedabd596911 ай бұрын
അഹങ്കാരികൾക്ക് അഹങ്കാരികളെ മനസ്സിലാവും.
@ms561111 ай бұрын
നിങ്ങളുടെ presents ഇല്ലാത്ത സ്ഥലത്തെ കാര്യങ്ങളും നിങ്ങളുടെ കണ്‍മുമ്പില്‍ നടന്നത് പോലെ അവതരിപ്പിക്കാനുള്ള കഴിവ് abharam തന്നെ.
@AbdulAzeezkap10 ай бұрын
On😅😅 47:38
@jrdotmedia931211 ай бұрын
സൂപ്പർ അവതരണം
@sreenivasane53434 ай бұрын
ദിനേശ് എത്രയും വേഗം എല്ലാം മറന്ന് ശ്രീകുമാറിനെ കണ്ട് ക്ഷമ ചോദിക്കണം
@UMESHCHANDRAN-qs8dl6 ай бұрын
Sir eee nadante peru kumarakam reghunath ennalle😮
@indukaladharan852911 ай бұрын
തന്നെ കാണുമ്പോഴേ ദേഷ്യം വരും
@tnanil933611 ай бұрын
🎉🎉🎉
@sadanandanPk-x3l11 ай бұрын
Master Raghu.babysumathy ഇവരുടെ കഥ് ഒന്നു പറയുമോ അവർ എവിടെയാ ഒന്നും അറിയില്ല
@kuttanmonvila98324 ай бұрын
Sir padha നമസ്കാരം
@joshyjose16254 ай бұрын
സത്യം മാത്രം പറയുന്ന ശാന്തി വിളമദ്യപിക്കാത്ത ശാന്തിവിള എനിക്ക് താങ്കളെ പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്
@kunjumoideenalukaran409510 ай бұрын
നിങ്ങൾ തുറന്ന് പറയൂകയൂ ന്ന ആൾ അതേകൂട്ടുത്തന്നെ സുകുമാറാച്ചേട്ടനും നിങ്ങൾ സുകുമാരേട്ടനെപോയി കാണണം എന്നാൽ ഞങ്ങളുടെ മുമ്പിൽ നികളാണ് വലിയവൻ
@basheermp27011 ай бұрын
ക്ഷമ'യില്ലാത്ത ഒരു പാട് പേരേ!കണ്ടും. അവരോട് ക്ഷമിച്ചും. ഒക്കെയാണ്. മമ്മുട്ടി' വളർന്ന് പന്തലിച്ച് ഇന്നും. നിൽക്കുന്നതു്. ക്ഷമയല്ലാത്തവരുടെ അവസ്ഥ. ചവറ്റുകൊട്ടയിലാണ്.
@nizarpatlanizarpatla440310 ай бұрын
👍
@ramprasadnaduvath11 ай бұрын
👏👏👏👏💐💐💐💐
@sreejithsekhargeologist143611 ай бұрын
Sir ee dilip nu oru family undallo njaan kettitundo oru story cheytu kooda
@PKR66311 ай бұрын
സൂപ്പർ എപ്പിസോഡ് സർ... ഭരതൻ്റെ ആദ്യ ചിത്രം പ്രയാണം.
@cjohn227711 ай бұрын
❤️🌹
@sahirsha516911 ай бұрын
38:15 48 alla 39 varsham
@Invisible425411 ай бұрын
ദിനേശേട്ടനെ പോലെ ഒരു കുറ്റവും കുറവും ഇല്ലാത്തവരായിരുന്നു ഈ ലോകത്തെല്ലാവരുമെങ്കിൽ ഇവിടം എത്ര മനഹോരമായിരുന്നേനെ. ദിനേശേട്ടനെ പത്മപുരസ്കാര പട്ടികയിൽ പെടുത്താത്തതു നമ്മുടെ സർക്കാരിന്റെ പിടിപ്പിക്കേടാണ്
Simple request. ശ്രീകുമാറിനെ പോയി കാണുക. താങ്കൾ വലിയ മനസ്സിന്റെ ഉടമയല്ലേ.
@mohamedaslam596811 ай бұрын
എത്രയധികം തെറ്റുകൾ ഈ ചരിത്രാഖ്യാനത്തിൽ ഉണ്ടെന്നറിയില്ല എന്നാൽ 2 വലിയ ഏത് കൊച്ചു കുട്ടിക്കും അറിയുന്ന 2 തെറ്റുകൾ എങ്കിലും ഉണ്ട്. Cpm ൽ നിന്നും pm ആകാൻ സാദ്ധ്യത ലഭിച്ചത് ജ്യോതി ബസുവിന് ആണ്. സോമനാഥ് ചാറ്റർജിക്കല്ല ദിലീപിനെ മൊറാർജിയുടെ ഉത്തരവുണ്ടായെന്നും എന്നാൽ കരുണാകരനും അച്ച്യുതമേനോനും അടിയന്തിരാവസ്ഥയുടെ മറവിൽ വീണ്ടും കേസുണ്ടാക്കി ജയിലിലടച്ചുവെ വെന്നു പറയുന്നതിന് മുൻപ് ചരിത്ര ഭോദം അല്പമെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. മൊറാർജി അടിയന്തിരാവസ്ഥ കഴിഞ്ഞാണ് പ്രധാനമന്ത്രിയായത്. മൊറാർജി pm ആയിരിക്കുമ്പോൾ അച്ചുതമേനോൻ MLA പോലും ആയിരുന്നില്ല ഇങ്ങിനെ ഉണ്ടായില്ലാ വെടികൾ വെക്കാതിരിക്കു please....
@sanilk364611 ай бұрын
😮😊
@shanavassha772210 ай бұрын
മുദ്ര അല്ല വിഷ്ണു എന്ന. സിനിമ aaanu
@Azar-ut5gc11 ай бұрын
Great momutty
@user-ob4io6bk8v11 ай бұрын
ആ കർണൻ സിനിമാ ആക്കണം,, മമ്മൂട്ടിക്ക ക്കു ആ വേഷം തകർത്തു ചെയ്യാൻ പറ്റും ,, ഉഗ്രൻ ആവും,,, ഞാൻ കർണ്ണൻ മൂന്നാല് പ്രാവശ്യം വായിച്ചതാണ്,,, സൂപ്പർ ആകും ,, കർണൻ നെ ഇന്നത്തെ ലോകം അറിയട്ടെ, ചെറുപ്പക്കാർ അറിയട്ടെ, 🌹🙏
@sinoj181711 ай бұрын
വേലി പത്തൽ. മമ്മുട്ടി വടി പോലെ നിൽക്കാൻ. കൊള്ളാം 😂😂😂
@Queenbeach-n8h11 ай бұрын
@@sinoj1817 ennu valibhan fans.
@salimcochin673911 ай бұрын
@@sinoj1817അതെ..അത് കൊണ്ട് അദ്ദേഹത്തിന് മൂന്ന് ദേശീയ അവാർഡ് ലഭിച്ചു..ചില വഏലഇപത്തലഉകൾക്ക് പത്തല് പോലെ നിൽക്കാനേ അറിയൂ "മറ്റ്"ചില വേലകൾക്ക് സൂപ്പറോ സൂപ്പർ..😂😂😂
@Nandakumar-fv8um4 ай бұрын
Oo@@salimcochin6739
@rkn0411 ай бұрын
Yet another beautiful episode❤.. never knew about or heard of Sreekumar till he was brought to our notice by Santhivila. Particularly liked the interaction with Mamooty
@miguelgael661311 ай бұрын
ദിനേശേട്ടൻ തമ്പി സാറിന്റെ വിഷയത്തില്‍ സാഹിത്യ അക്കാദമിയ്ക്കെതിരെ ഒരു വീഡിയോ ചെയ്യാത്തതെന്താ....
@alphonsakuniyil848211 ай бұрын
നിങ്ങൾക്ക് പരദുഷണത്തിന് ഉള്ള അവാർഡ് തരണം
@noushadck41924 ай бұрын
ഏതാണ് ഈ ഞ്ഞരമ്പു രോഗി
@subzer16557 ай бұрын
ആറാട്ട് അണ്ണനെ തൊട്ടാൽ കളി മാറും 😒
@dileepcascat213410 ай бұрын
ദിനേശിനോട് തികച്ചും സ്വകാര്യമായി പറഞ്ഞ ഒരു കാര്യത്തെപ്പോലും എപ്പിസോഡാക്കിയത് മോശം തന്നെ.
@jancyanav278611 ай бұрын
ഈ എപ്പിസോഡിൽ ഒരുപാട് തെറ്റുണ്ട് 1985കൈയും തലയും പുറത്തിടരുത് എന്ന സിനിമ എടുത്തിട്ട് 48 വർഷം എന്ന് പറയുന്നു 39അല്ലേ??
@Abid-ic4cp10 ай бұрын
അതൊരു സ്‌ലാങ്ങിനു വേണ്ടി അദ്ദേഹം പറഞ്ഞുപോയതല്ലേ, സുഹൃത്തേ അദ്ദേഹത്തെ ഇത്രയും അറിഞ്ഞ താങ്കൾ ഒരു അപരിചിതനോടെന്നപോലെ പെരുമാറുന്നത് വലിയ വേദനയുണ്ടാക്കും, ക്ഷണിക്കാതെ കടന്നുവരുന്ന ഒരു അഥിതി എപ്പോൾ വേണമെങ്കിലും. കടന്നു വരാം.
@abhishekpm291211 ай бұрын
Gud ni8 mohan ji
@IsmailkIsmail-l6y10 ай бұрын
Nenaghke.mammoottyudeakunnamoonnchhekodea.pattye
@IndiraDevi-j2g11 ай бұрын
മുടവൂർപ്പാറ നിന്നും ഭാഗവതിനട എന്ന സ്ഥലത്തേക്ക് പോകുന്ന റോഡിന്റെ പേര് ദിലീപ് റോഡ് എന്നാണ്. ഇതിൽ പറയുന്ന ദിലീപിന്റെ പേരിൽ തന്നെയാണ് റോഡ്
@madhulalT-vm2ev11 ай бұрын
Kannuniranju poyi sir
@raveendranrr576011 ай бұрын
🌹വിശാഖം ന്റെ 💞വല്യേട്ടൻ 🙏👏👌.
@raveendranrr576011 ай бұрын
No...1.
@Praisechapp11 ай бұрын
എവിടെ ആയിരുന്നു,,,, കുറച്ചു നാൾ ആയല്ലോ.....
@Ratheeshv-yk8yj11 ай бұрын
രേവതി ❤❤എന്റെ ലാലേട്ടൻ
@shijuvakkom509511 ай бұрын
നഗൻ
@gangadharanp.b329011 ай бұрын
ശ്രീകുമാർ എന്ന കലാകാരനേക്കൂറിച്ച്, അദ്ദേഹത്തിൻ്റെ ജീവിതത്തെക്കുറിച്ച് അപ്രതീക്ഷിതമായി അറിയാൻ കഴിഞ്ഞു...അദ്ദേഹത്തെ കാണാൻ പോകാതെയിരുന്ന് ഈ ഒരു എപ്പിസോഡ് ചെയ്തത് ഏറെ പ്രയോജനകരമാണ് ആണ്.. പക്ഷേ ഇനി അദ്ദേഹത്തെ ഒന്ന് പോയിക്കണ്ട് പഴയ സൗഹൃദം കൂടുതൽ ഊഷ്മളതയോടെ പുതുക്കുന്നത് കൂടൂതൽ സംതോഷകരമായിരിക്കും....സ ഏർത്തിനേക്കുറിച്ചും സൂചന നൽകണം. എസ് സൂചന നൽകാതിരുന്നതാകാം വിമർശനത്തിന് കാരണമായത്.. നമ്മൾ ഒരു കാര്യം റിപ്പോർട്ട് ചെയ്യുമ്പോൾ റെഫറൻസ് വേണ്ടേ... റഫറൻസ് മനസ്സിൽബ്‌കൊണ്ട് നടന്നിട്ടെന്താ കാര്യം...
@RajeshKumar-bt1kt11 ай бұрын
❤
@marymarysexactly11 ай бұрын
👍👍
@ranjithkrishnacovers613711 ай бұрын
Ithil paradooshanam onnumilla. Sreekumar safari channel il paranjathu maatramey Dinesh paranjullu, about Sreekumars life & Mammooty
@rahmanparakkadavath759611 ай бұрын
ഞാൻ ഭയങ്കര സംഭവമാണെന്ന് സ്വയം പറയുന്ന താങ്കൾ അല്പം എങ്കിലും നന്ദിയുള്ളവനാണെങ്കിൽ എത്ര വെറുപ്പുണ്ടെങ്കിലും താങ്കളുടെ അമ്മയും അനുജനും മരിച്ചപ്പോൾ കലാരംഗത്തുനിന്ന് ശ്രീകുമാർ മാത്രമേ വന്നുള്ളൂ എന്ന് നിങ്ങൾ തന്നെ പറഞ്ഞ പോക്കറ്റിൽ എത്രയെന്നു പോലും അറിയാതെ വെച്ച് തന്ന ക്യാഷ് അതോർത്തെങ്കിലും എല്ലാ വെറുപ്പും മറന്ന് താങ്കൾ പോയി കാണുകതന്നെ വേണം അല്ലാതെ വെറുതെ ഡയലോഗ് അടിച്ചിട്ട് കാര്യമില്ല.