Hi Lijikutti and Sujith, Lijikutti ethraum pettannu nadannu canan ellavarum waiting aanu. Athu ethraum pettannu sathikatte ennu prarthikunnu ♥️♥️♥️♥️🙏🙌
@seemakg49Сағат бұрын
സുജിത്തേ എല്ലാവരും പറയുന്നില്ലെ കൃപാസനത്തിൽ പോകാൻ ഒന്നുപോയിക്കൂടെ മാതാവിന്റെ അനുഗ്രഹം കിട്ടും പ്ലീസ്
@SuryaSurya-to5uz16 сағат бұрын
Hii ലിജി hii സുജിത് 🤗🤗🤗
@marysusai40718 сағат бұрын
God bless both of you 👍
@drowpathy13 минут бұрын
Lijikkutty🥰🥰❤️❤️
@sumitha551618 сағат бұрын
Thinking posative and try to walk❤❤❤
@MollyReghu18 сағат бұрын
ഹായ് ലിജിക്കുട്ടി
@smithaunni408718 сағат бұрын
Lijikutty 😊
@sarojiniamma122417 сағат бұрын
ലിജിമോളെ വിഷമിക്കണ്ട പതിയെ പതിയെ നല്ല പോലെ സംസാരിക്കാൻ പറ്റും ❤❤❤❤❤
@biniharidas258918 сағат бұрын
ലിജിപെണ്ണേ super❤️❤️❤️
@sheejasivan401118 сағат бұрын
Hailijisujith❤❤❤❤❤❤❤
@sugunabalu540917 сағат бұрын
Hi Liji kutty❤
@sherlymathai366418 сағат бұрын
Hi Lijikutti❤
@ramlasalim602517 сағат бұрын
Hai makkale
@__toc__xii__c245118 сағат бұрын
❤❤ഹായ്
@rajeevanm147618 сағат бұрын
❤❤❤❤
@NavyaXavier-me4rc18 сағат бұрын
ചേട്ട കൃപാസനം മാതാവ് നല്ല ശക്തി ഉള്ള മാതാവ് ആണ് ചേട്ടൻ ചേച്ചി കുട്ടി ഒന്ന് ആലപ്പുഴ വരെ ഒന്ന് പോകണം ചേച്ചിയുടെ അസുഖം പെട്ടന്ന് മാറും
@petzandfishing16 сағат бұрын
🙏🏻
@sinibabyantony16 сағат бұрын
Avar pogilla ethreyo വട്ടം പറഞ്ഞതാണ്. വിശ്വാസമില്ലാതെ പോയേട്ടും കാര്യമില്ല. അവസാനം തന്നെ തോന്നുന്ന കാലം വരും
@ratheeshanu95726 сағат бұрын
ഒന്ന് പോയി നോക്കു 🙏
@valsanvalsan30575 сағат бұрын
Njanum kure pravasyam paranjatha.
@Reedamma3 сағат бұрын
ഞാനും പറഞ്ഞു 🙏🙏🙏
@ShajithaIqbal-dx6tb16 сағат бұрын
God bless you
@ManjuNeeratukunnil_4518 сағат бұрын
ലിജികുറച്ചെങ്കിലും നടന്നു തുടങ്ങിയോ ലിജിക്ക് ഓടിനടക്കാൻ ഒരു ഉത്സാഹവും ഇല്ലേ ലിജി എത്രയും പെട്ടെന്ന് നല്ലതുപോലെ നടന്ന് കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു ഞങ്ങളുടെ ആഗ്രഹം ലിജിമോൾ എത്രയും പെട്ടെന്ന് സാധിച്ചു തരണം കേട്ടോ😊😊😊