ലിക്വിഡ് ഫയർ ഗുമ്മന്മാർ │ANIL KODITHOTTAM│©IBT MEDIA

  Рет қаралды 44,105

Anil Kodithottam

Anil Kodithottam

Күн бұрын

#Anil #Kodithottam #Anilkodithottam
Share & Subscribe
Anil Kodithottam
Kerala, India
Feel Free To Contact Us:
Call / Whatsapp
Email : anilkodithotam@gmail.com
★ Facebook - Anil Kodithottam : / anil.kodithottam
© ANTI-PIRACY WARNING
This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Share
Subscribe
Like

Пікірлер: 408
@RatheeshRatheesh-dn9ss
@RatheeshRatheesh-dn9ss 4 ай бұрын
Pastor, ഇതു പോലെയുള്ള ബൈബിൾ വിരുദ്ധ കാര്യങ്ങളെ ചെറുത്തുനില്കുന്നതിനു ഒരായിരം അഭിനന്ദനങ്ങൾ. God bless you and ministry.
@shelbanfrancis5255
@shelbanfrancis5255 4 ай бұрын
ഈ കാലഘട്ടത്തിന് ആവശ്യം ആയ മുന്നറിയിപ്പും, സന്ദേശവും. 👍🏻👍🏻🙏🏻🙏🏻 ദൈവം അനുഗ്രഹിക്കട്ടെ
@ragadharachristianvoice2173
@ragadharachristianvoice2173 4 ай бұрын
പാസ്റ്റർജി തെറ്റായ പ്രവണകൾ തുറന്നുകാട്ടുന്നത് ദൈവത്തിനു പ്രസാദമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤❤❤👍👍🙏
@royjain4991
@royjain4991 4 ай бұрын
🙏
@littleflower4477
@littleflower4477 2 ай бұрын
കക്കൂസ് block ആയാൽ block മാറ്റുന്ന ഒരു സാധനം liquid fire എന്ന പേരിൽ market ൽ available ആണ്... അതിന്റെ കാര്യം പറഞ്ഞാണോ ഇവന്മാ൪ കിടന്ന് തുള്ളിമറിയുന്നത്... ഇവന്മാരുടെ liquid fire കക്കൂസിൽ ഒഴിക്കാനേ കൊള്ളൂ... അന്യാഗ്നി മാത്രമാണ് ഇവന്മാ൪ കത്തിക്കുന്നത്...
@user-cs3mj3vo9v
@user-cs3mj3vo9v 4 ай бұрын
ദൈവദാസന്മാർ ദൈവം ഏല്പിച്ച ആത്മക്കളെ നിത്യതയിൽ എത്തിക്കുകയും. നശിച്ചു പോകുന്ന ആത്മക്കളെ ക്കുറിച്ച് ആത്മഭാരം ഉള്ളവരും കർത്താവിന്റെ ഇഷ്ടം ചെയ്യുന്നവരും ആകട്ടെ.ദൈവദാസന്മാർ ദൈവനാമത്തെ ദുഷിക്കാതിരിക്കുക.ദൈവദാ സന്മാരുടെ കുറ്റം പറയുന്ന നേരം രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കട്ടെ.ഇങ്ങനെ ഈ പറയുന്നവരിൽ ഏത് ആത്മാവാ ണ് വ്യാപരിക്കുന്നത്.
@mathewabraham6695
@mathewabraham6695 3 ай бұрын
ദൈവത്തിൻ്റെ വചനത്തിൻ്റെ അടിസ്ഥാനത്തിൽ നിന്നും മാറി ദൈവത്തിൻ്റെ നാമം ദുഷിക്കുന്ന ചേഷ്ടകൾ കാനിക്കുന്നവർക്കെതിരായി വചന അടിസ്ഥാനത്തിൽ തക്കതായ പ്രതികരണം നടത്തിയതിൽ അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ.
@skariathomas4591
@skariathomas4591 4 ай бұрын
എല്ലാ ദൈവദാസന്മാരും മെഡിക്കൽ കോളേജുകൾ സന്ദർശിക്കട്ടെ. ആരോരുമില്ലാതെ വലയുന്നവർക്കു സഹായിയായി ശുശ്രൂഷി ക്കട്ടെ.
@user-cs3mj3vo9v
@user-cs3mj3vo9v 4 ай бұрын
അപ്പോൾ വിമർശിക്കാൻ ആളുവേണ്ടേ അവിടെ ചെന്നാൽ എല്ലാവരും ഇവരെ കാണത്തില്ലല്ലോ.മിഡിയ വഴിയാകുമ്പോൾ ലോകം മുഴുവൻ ഇവരെന്തുവാ പറയുന്നത് എന്ന് കേൾക്കാൻ വേണ്ടിയായാലും നോക്കും.അങ്ങനെ എല്ലാവരുടെയും കുറ്റം പറഞ്ഞു കൊണ്ടാണെങ്കിലും അറിയപ്പെടുമല്ലോ.
@rinuthomas6754
@rinuthomas6754 4 ай бұрын
ennal chettanu onnu poyikoode medical college il🙄​@@user-cs3mj3vo9v
@rinuthomas6754
@rinuthomas6754 4 ай бұрын
ennal chettanu onnu poyikoode medical college il🙄​@@user-cs3mj3vo9v
@georgevargis3271
@georgevargis3271 4 ай бұрын
Liquid Fireworks 🔥 Extinguished by this message, powerful Insight, well said Pastor Anil.....from UK 🇬🇧 Pastor George
@marypearlinhilary6387
@marypearlinhilary6387 4 ай бұрын
🙏 Thank you so much Pastor for giving such a good insight 🙏🎉🎉🎉
@anoopca2269
@anoopca2269 4 ай бұрын
വളരെ നല്ല പ്രതികരണം. അഭിനന്ദനങ്ങൾ സാർ 🙏
@anilggopal596
@anilggopal596 4 ай бұрын
താങ്കളും ഈ വഴി തെരഞ്ഞെടുത്തത് അത്ഭുതപ്പെടുത്തുന്നു
@vinodnp4605
@vinodnp4605 4 ай бұрын
ലക്ഷക്കണക്കിന് ആത്മാക്കളെ നേടി നിത്യതയിൽ വിശ്രമിക്കുന്ന ബോങ്കയൊക്കെ വെറുതെ വിടുക
@rinuthomas6754
@rinuthomas6754 4 ай бұрын
uvva
@sijukottackal1808
@sijukottackal1808 3 ай бұрын
ബോങ്കെ ആണ് ഈ ഒരു concept ഇന്ത്യയിൽ കൊണ്ട് വന്നത് തന്നെ 👍
@kerachimemmad
@kerachimemmad 3 ай бұрын
ബോങ്കെ നിത്യതയിൽ ആണെന്ന് നമുക്ക് ദൈവം ഉറപ്പ് തന്നിട്ടില്ല, ബോങ്കെ എന്നല്ല ആരും
@psjoshyabraham1973
@psjoshyabraham1973 4 ай бұрын
Reinard bonke യെ കുറിച്ചുള്ള വിമർശനം നടത്തുന്നത്തിനു മുമ്പ് അദ്ദേഹത്തെകുറിച്ച് മനസിലാക്കണം
@1000PraisestoJesus
@1000PraisestoJesus 4 ай бұрын
Yes, ഞാനും അത് വിചാരിച്ചു
@sajjoexam8083
@sajjoexam8083 4 ай бұрын
He said about Reinard bonke was mistake
@rinuthomas6754
@rinuthomas6754 4 ай бұрын
bonke l yeshunte peril kure paisa undakitund ee albhutha paripady kond😂
@bijoyfrancis7472
@bijoyfrancis7472 4 ай бұрын
ഈ ബോങ്കെ എന്താ ആനയാണോ
@sijukottackal1808
@sijukottackal1808 3 ай бұрын
കേരളത്തിൽ ഫയർ കോൺഫറൻസ് എന്ന ഒരു കോൺസെപ്റ്റു കൊണ്ടു വന്നത് തന്നെ ബോങ്കെ ആണ്.
@anoopnelson2324
@anoopnelson2324 4 ай бұрын
സത്യം വിശ്വസിക്കാനും അതിനുവേണ്ടി പ്രവൃത്തിക്കാനു൦ ആർക്കും വയ്യ, ഇതുപോലുള്ള കോമാളിത്തരങ്ങൾക്കു നല്ല ഉത്സാഹം. 🤔 good message pastor🙏🙏
@MsSam1954
@MsSam1954 4 ай бұрын
നിങ്ങളുടെ സംസ്കാരത്തിൽ അത് കോമാളിത്തമാകാം. നിങ്ങൾ പായിലിരുന്നു കൈകൊട്ടി പാടുമായിരിക്കാം, ചിലപ്പോൾ ആത്മപ്രേരണയാലോ അൽപ്പം വൈകാരികതയാലോ പായിൽ ഇരുന്നു നിരങ്ങിയേക്കാം, ഇതൊരു സായിപ്പ് കണ്ടാലോ? അവൻ ആരാധിക്കുന്നതും ആത്മാവിലാകുന്നതും നൃത്തം ചെയ്തുകൊണ്ടാണ്! ചിലപ്പോൾ അവന്റെ ഭാര്യയോ മകനോ മകളോ ഒക്കെ കൂടെ ചേർന്നുമിരിക്കാം! നിങ്ങൾ എന്തു പറയും? അവരും പെന്തകോസ്ത്കാരാണ് !
@rinuthomas6754
@rinuthomas6754 4 ай бұрын
​@@MsSam1954 cancer badhichu ishtam pole viswasikal marikunnu ee paranja bonkeyum cancer Vannanu marichathu ee albhuthakar enthanu cancer soukhyamakkathe🙄
@kunjumonsharonkunjumonshar1094
@kunjumonsharonkunjumonshar1094 4 ай бұрын
മെതിക്കളത്തിൽ വെച്ച്, മെതിക്കുന്നവസാനം,നെല്ല് പണ്ടാരശാലയിലും, പതിര്, കെടാത്ത തീയിലെക്കു പോകുമെന്ന്, ബൈബിൾ വചനം
@samvarghese116
@samvarghese116 3 ай бұрын
പൊറുക്കാൻ ആവാതെ യുവതലമുറയെയും, ഇന്നത്തെ ആത്മീയസമൂഹത്തെയും വഴി തെറ്റിക്കാൻ ഉണർവ് എന്ന വ്യാജന പരക്കുന്ന ഈ വല്ലാത്ത ദീനത്തിനെതിരെ സാർ നടത്തിയ പ്രതികരണം അങ്ങേയറ്റം അഭിനന്ദനീയം ആണ്❤️❤️
@pastorthomas3277
@pastorthomas3277 3 ай бұрын
അഭിനന്ദാർഹമായ പ്രതികരണം. ദൈവം അനുഗ്രഹിക്കട്ടെ സാർ ♥️♥️
@user-lk3ox1vp5j
@user-lk3ox1vp5j 3 ай бұрын
Sir ഇത് കേട്ടിട്ട് ചിരിയാണ് വരുന്നത് 😂😂😂😂😂
@jimmeyjester7758
@jimmeyjester7758 Ай бұрын
Anil sir you continue fight against peaceful religion, you are great
@think_free-
@think_free- 4 ай бұрын
ഇതാണ് എൻ്റേയും നിലപാട് . വേദിയിൽ ചെന്ന് പൊളിച്ചടുക്കണം
@Ajithajesuslovesyou
@Ajithajesuslovesyou 4 ай бұрын
Challenge accepted. Please come brother
@vijayanp.t8878
@vijayanp.t8878 4 ай бұрын
മൂല്യ ബോധത്തിൽ പ്രവർത്തിക്കുന്ന അപൂർവം ആൾക്കാരിൽ ഒരാൾ ആണ് ഈ മാന്യ ദേഹം.
@user-th1xq2kg1b
@user-th1xq2kg1b 4 ай бұрын
ജുബ്ബയേക്കാൾ നിങ്ങൾക്കു ചേരുന്നത് white ഷർട്ട് ആണ് ❤️
@michaelbro5221
@michaelbro5221 4 ай бұрын
ശരിയാ... 👍👍
@isacsam933
@isacsam933 4 ай бұрын
​@@michaelbro5221ഓഹോ.. അദ്ദേഹത്തിന് ജൂബ്ബയും ഷർട്ടും ചേർച്ചയുണ്ട്..
@chellammajoseph1442
@chellammajoseph1442 4 ай бұрын
Exactly, you look smarter in shirt
@beensa7445
@beensa7445 4 ай бұрын
True
@RootSystemHash
@RootSystemHash 4 ай бұрын
Also better camera now. But the background should be out of focus for better aesthetic look.
@lalualex7395
@lalualex7395 3 ай бұрын
പെന്തെക്കോസ്റ്റ് സമൂഹത്തിൽ ഉടലെടുക്കുന്ന ഇങ്ങനെയുള്ള കൾട്ട് കളെ വെളിച്ചത്ത് കൊണ്ട് വരാൻ അനിൽ കൊടിത്തോട്ടം പാസ്റ്ററിനെ പോലുള്ളവരെ ദൈവം ധാരാളം ഉപയോഗിക്കട്ടെ❤
@jayakumarkg8420
@jayakumarkg8420 4 ай бұрын
Very good msge pastor
@minijohn9829
@minijohn9829 4 ай бұрын
Good Message Pastor..
@JijiMJohn
@JijiMJohn 4 ай бұрын
And yet revival is going on at bengaluru in full swing, the church is full and 1000 people are watching online. This is much needed in our country. May more and more revivals happen in all corners of India. Hot fire, liquid fire or cold fire what does it matter.
@BibinThomas7
@BibinThomas7 4 ай бұрын
🔥🔥🔥🔥
@mathaivarghese-ys9cg
@mathaivarghese-ys9cg 4 ай бұрын
Liquid fire is satanic not Biblical. They got a new trick for making money.
@vincysaji2795
@vincysaji2795 4 ай бұрын
It does matter... anything apart from the teachings of the Bible is dangerous..so it does matter..to be cautious n understand the way to the truth
@danielbovas8646
@danielbovas8646 4 ай бұрын
​@@vincysaji2795 are they not knowing Christ this 1000 people are they not coming to Christ isn't this revival isn't this what Christ wanted ?
@stanlyxavier4151
@stanlyxavier4151 4 ай бұрын
​@@vincysaji2795the people with hunger to receive or obtain something from The Lord will strive for their goal. The people who are satisfied with just a membership in a church and a nominal prayer and worship will always defend these kind of spiritual movements with these kind of blind accusations. Let's check up ourselves in which category we belongs to.
@jacobsebastian4630
@jacobsebastian4630 3 ай бұрын
തീ പോലെ ഇറങ്ങണമേ അഗ്നി നാവായി പതിയേണമേ കൊടുങ്കാറ്റായി വീശേണമേ ആത്മ നദിയായി ഒഴുകണമേ
@kerachimemmad
@kerachimemmad 3 ай бұрын
ന്തിന്
@bennysamuel6187
@bennysamuel6187 2 ай бұрын
😂😂😂😂😂😂
@sherlygeorge996
@sherlygeorge996 3 ай бұрын
Praise the lord Pastor. Very important informations for the Christ believers. Almighty God bless you abundantly.
@vimalss6148
@vimalss6148 4 ай бұрын
പ്രീയ പാസ്റ്ററെ നമുക്ക് പരസ്പരം വിമർശിക്കാതെ ദൈവരാജൃത്തിൻ്റെ വിസ്തൃതിയ്ക്കായി പ്രവർത്തിക്കാം. പരസ്പരം കുറ്റം പറയുബോൾ ദൈവരാജ്യമാണ് ദുഷിക്കപ്പെടുന്നത്.
@soniyagladson5029
@soniyagladson5029 4 ай бұрын
ദൈവവചനം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദൈവദാസന്മാർ തെറ്റ് ചൂണ്ടിക്കാണിക്കുന്നത് ഒരു തെറ്റ് അല്ല.
@yohannankarukaparambil1593
@yohannankarukaparambil1593 4 ай бұрын
തെറ്റ് തെറ്റ് തന്നേ താങ്കൾ കാണുന്നില്ലെ മറ്റു ജാതികൾ ഇവൻമാരുടെ വീഡിയോകൾ എടുത്തിട്ട് അലക്കി ദൈവനാമം ദുഷിപ്പിക്കുന്നത്താ ഇത്തരം പ്രവർത്തികൾ എതിർക്കപ്പെടേണ്ടതു തന്നേ
@RootSystemHash
@RootSystemHash 4 ай бұрын
പത്രോസിനെ തിരുത്തിയ പൗലോസിൽനിന്നു നമുക്ക് പഠിക്കാം.
@rahulmohan5379
@rahulmohan5379 4 ай бұрын
തെറ്റുകൾ വിമർശിക്കപ്പെടണം.. കർത്താവ് ഫരീശ്യന്മാരെ വിമർശിച്ചില്ലേ? പൗലോസ് പത്രോസ് നെ വിമർശിച്ചിലെ??
@bijoyvj3679
@bijoyvj3679 4 ай бұрын
Arodu parayan
@varghesethomas4791
@varghesethomas4791 4 ай бұрын
പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്താൻ പല പല വേലകൾ
@Ajithajesuslovesyou
@Ajithajesuslovesyou 4 ай бұрын
വിധിക്കുവാൻ താങ്കൾക്കും അധികാരമില്ല. വചനം താങ്കളും നന്നായി വായിക്കുക. God bless you 🙌
@rahulmohan5379
@rahulmohan5379 4 ай бұрын
നിങ്ങൾ ദൈവധൂതമാരെ വിധിക്കും എന്ന് ബൈബിൾ പറയുന്നു അപ്പോൾ മനുഷ്യന്മാറെ ഏത്ര അധികം
@royjain4991
@royjain4991 4 ай бұрын
ഇത് സത്യം വെളിപ്പെടുത്തി എന്ന് മാത്രം
@royjain4991
@royjain4991 3 ай бұрын
ആരെയും vidhichittilla
@SreekumarKBoby
@SreekumarKBoby 4 ай бұрын
Good Pr..
@lin3234
@lin3234 4 ай бұрын
റെയ്‌നർഡ് ബോൻക്കെ ആരാണ് , നിങ്ങൾ ആരാണ് . നിങ്ങൾ ഇപ്പോഴുമാ തിയറി പറയുന്നു . ബോണക്കെ ആഫ്രിക്കയിൽ പ്രാക്ടിക്കൽ ആയി ചെയ്തു കാണിച്ചു തന്നു .
@sajjoexam8083
@sajjoexam8083 4 ай бұрын
True
@MsSam1954
@MsSam1954 4 ай бұрын
Reinhard Bonke was a saintly man who won millions, especially Africans for Jesus. Life is important and cultural issues should not be debated. If anything done out of doctrinal/Scriptural principles, that must be addressed!
@christurajbaby5008
@christurajbaby5008 4 ай бұрын
Social media impact ന് മുന്‍പില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കില്ല എന്ന് മനസിലായപ്പോള്‍ ഉണ്ടായ മനം മാറ്റം ....
@user-cs3mj3vo9v
@user-cs3mj3vo9v 4 ай бұрын
ഞങ്ങൾ ചെയ്യുന്നത് ശെരിയാണെന്നു തോന്നുന്ന ദൈവദാസന്മാർ ഈ നാളുകളിൽ എത്ര ആത്മാക്കളെ നേടി?
@rinuthomas6754
@rinuthomas6754 4 ай бұрын
Sheri chetta pakshe ellarem nediyittu avanavan pokathirunnalo😛
@user-cs3mj3vo9v
@user-cs3mj3vo9v 4 ай бұрын
@@rinuthomas6754 അവരവർ അത് കണ്ട് ദൈവ വചനം അനുസരിച്ചു ജീവിച്ചാൽ പോകും
@lijujoseph6077
@lijujoseph6077 3 ай бұрын
Hi hi crct
@iliketruth8803
@iliketruth8803 3 ай бұрын
Ningalo😂
@lijujoseph6077
@lijujoseph6077 3 ай бұрын
@@iliketruth8803 athu parmbariya church allatha churchill poyi nokku
@jmCan
@jmCan 4 ай бұрын
ഫിലിപ്പിയർ 1:15 ചിലർ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു; ചിലരോ നല്ല മനസ്സോടെ തന്നേ. 1:18 പിന്നെ എന്തു? നാട്യമായിട്ടോ പരമാർത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതിൽ ഞാൻ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
@mathewpeter135
@mathewpeter135 4 ай бұрын
ഇവർ ക്രിസ്തുവിനെയല്ല പ്രസംഗിക്കുന്നത്. ദുരൂപദേശമാണ്.
@lovedalestudios
@lovedalestudios 3 ай бұрын
മാഷേ, Fire Wings ന്റെ വീഡിയോ താങ്കൾ ഒന്ന് കണ്ടു നോക്ക്... അതില്‍ പരിശുദ്ധാത്മാവിനെ "അച്ചായാ ഇതാണ് ഞാന്‍ പറഞ്ഞ 'സാധനം'" എന്ന് ഒരു pastor പറയുന്നത് കേട്ടിട്ട് വലിയ സങ്കടം തോന്നി....! 😢
@abhishekrobertsamuel6463
@abhishekrobertsamuel6463 4 ай бұрын
22 ദിവസം തുടർച്ചയായി 24*7 മീറ്റിംഗ് നടക്കുന്നു. അത് മോശം ആണോ അവിടെ പ്രത്യേകിച്ച് ഒന്നും ഇല്ല പ്രാർത്ഥന മാത്രം. അവിടെ liquid fire എന്ന് പേര് ഉള്ളൂ. ദൈവസാനിധ്യം ആണ് അവിടെ ഉള്ളത്. ആട്ടം?
@manju.v.s3470
@manju.v.s3470 3 ай бұрын
Yes... ഞാനും ഫാമിലിയും പങ്കെടുത്തു... ദൈവസാന്നിധ്യം അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഉള്ളതാ അത്.
@iliketruth8803
@iliketruth8803 3 ай бұрын
Ethoke bible le yeshu cheithitudo Paul cheithitudo😌
@user-lo5rn7li7p
@user-lo5rn7li7p 3 ай бұрын
അനിൽസാർ 👍👍👍
@mathewpeter135
@mathewpeter135 4 ай бұрын
Very important message..👍👍 Thank you pastor..🙏🙏
@saalipaul1068
@saalipaul1068 3 ай бұрын
ചുരുക്കത്തിൽ, perfect ആയ ഒരേ ഒരാൾ മാത്രം, അനിൽ കൊടിത്തോട്ടം
@kerachimemmad
@kerachimemmad 3 ай бұрын
എന്നാലും ദുരൂപദ്ദേശം കൂടപ്പിറപ്പാണ് അല്ലെ 😂
@revirajp.k8104
@revirajp.k8104 4 ай бұрын
പാസ്റ്ററെ ഒരു പാട് ഇഷ്ടമാണ്. പക്ഷേ ദൈവദാസന്മാരെ ദുഷിക്കുന്നതൊന്നും കേൾക്കാൻ എനിക്ക് താൽപര്യമില്ല. ഞാൻ കർത്താവിൽ വിശ്വസിക്കുന്നു.
@mariaissac9260
@mariaissac9260 4 ай бұрын
അത് മറ്റൊരു കപടതയാണ്. ഉളളത് വിളിച്ച് പറയുന്നത് കൊണ്ട് അന്നേരത്തെ വിരോധമേയുളളൂ. നട്ടെല്ല് വളയാത്ത വിശ്വാസിയായി ജീവിക്കുക അതായിരുന്നു ക്രിസ്തുവിന്റെ മാതൃക.
@JohnThomas-be9ij
@JohnThomas-be9ij 4 ай бұрын
പാസ്റ്റർ ദൈവ ദാസ്ന്മാരെ ദുഷിക്കുന്നില്ല, പാസ്റ്റർ പറയുന്നത് പൈചാചിക ആദ്മാവ് ബാധിച്ച കൾട് മനുഷ്യരെ പറ്റിയാണ്, ഈ പറഞ്ഞ ആരും ദൈവ ദാസന്മാർ അല്ല.
@Dommaranatha
@Dommaranatha 4 ай бұрын
Liquid fire is not Biblical you believe it or not.This is not accusation This is a fact This is the end time Jesus already said about the false teachings
@mathewpeter135
@mathewpeter135 4 ай бұрын
ദൈവദാസന്മാരെല്ലേ... ദുരൂപദേശകരെ വിമർശിക്കുന്ന തിൽ തെറ്റില്ല.
@royjain4991
@royjain4991 3 ай бұрын
Karthavinte dasanmar ഉടായിപ്പ് kanikunnathine kuzhapamilla
@binoythomas1739
@binoythomas1739 4 ай бұрын
അനിൽ സാറിന് ബിഗ് ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍
@philiposemt4506
@philiposemt4506 4 ай бұрын
True Pastor
@samvarghese6540
@samvarghese6540 4 ай бұрын
Ps.anil kodithottam. The person who carry the spirit of Criticism
@thomsonmannil6937
@thomsonmannil6937 4 ай бұрын
കുമ്മനും മറുത കയറിയോ എന്നൊരു സംശയം 😄
@shijujohn5673
@shijujohn5673 4 ай бұрын
ഗുമ്മൻ
@geethaissackandathil715
@geethaissackandathil715 4 ай бұрын
Thank you pastor. GOD bless you ❤️
@saalipaul1068
@saalipaul1068 3 ай бұрын
മറ്റുള്ളവരെ കുറ്റം പറയുന്ന ഇത്തരം ആളുകൾ ആദ്യം മനസാന്തരപ്പെടണം
@SamThomasss
@SamThomasss 4 ай бұрын
ദൈവാത്മാവിന്റെ പ്രവർത്തനം എപ്പോഴും ഒരേപോലെ ആയിരിക്കണം എന്നില്ല. ചിലയിടത്ത് ശാന്തമായി പ്രവർത്തിക്കുകയും ചിലയിടത്ത് ശക്തമായ ഇടപെടൽ സംഭവിക്കുകയും ഒക്കെ ചെയ്യും. അങ്ങനെയാണ് ലോകത്ത് പലയിടത്തും ആത്മീയ ഉണർവ് ഉണ്ടാകുന്നത്. അതിനെതിരെ സംസാരിക്കുകയും ദൈവദാസന്മാരെ പരിഹസിക്കുകയും ചെയ്യുന്നത് നല്ലതല്ല. നമ്മൾ ഗ്രഹിച്ചത് മാത്രമാണ് സത്യം എന്ന് ശഠിക്കുന്നത്ശരിയല്ല. അംഗീകരിക്കാൻ പറ്റാത്തവരെ അവഗണിക്കുക. പിശാച് ഒരു തക്കം പാർത്തിരിക്കുകയാണ് എന്ന് മറക്കാതിരിക്കുക. പാസ്റ്ററെ ഇന്ന് നിലനിർത്തുന്നത് അനേകരുടെ പ്രാർത്ഥനയാണ്. അനാവശ്യമായി ദൈവദാസന്മാരെ അധിക്ഷേപിച്ച് എങ്ങനെയെങ്കിലും പാസ്റ്ററെ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന പിശാചിന് അവസരം കൊടുക്കാതിരിക്കുക. കള്ളനാണയങ്ങളെ പുറത്തുകൊണ്ടുവരുവാനുള്ള വ്യഗ്രത ഒരുപക്ഷേ ദൈവം അംഗീകരിക്കുന്ന വരില്ല. ദൈവത്തിന്റെ ദൃഷ്ടിയിൽ അത് അസൂയ എന്നോ സ്വയംപുകഴ്ച എന്നോ തോന്നിയാൽ അത് നല്ലതല്ല.
@isacsam933
@isacsam933 4 ай бұрын
സകലത്തെയും ന്യായീകരിക്കാൻ കുറേ പേരുണ്ട്..
@anoopnelson2324
@anoopnelson2324 4 ай бұрын
സത്യം വിശ്വസിക്കാനും അതിനുവേണ്ടി പ്രവൃത്തിക്കാനു൦ ആർക്കും വയ്യ, ഇതുപോലുള്ള കോമാളിത്തരങ്ങൾക്കു നല്ല ഉത്സാഹം. 🤔
@joynm5414
@joynm5414 4 ай бұрын
Cheethakale pinthunakkanum aalundu.....
@stanlyxavier4151
@stanlyxavier4151 4 ай бұрын
Very well said dear Sam Brother... കർത്താവ് ഉണർവ് അയക്കണമെങ്കിൽ ഇതുപോലുള്ള പരീശ പ്രമാണിമാരുടെ അനുവാദം വേണമെന്നാണെങ്കിൽ പിന്നെ ഇവരെയൊന്നും പഠിപ്പിക്കാൻ പോകാതിരിക്കുന്നതാണ് ഭേദം. മറ്റൊരു രസകരമായ വസ്തുത ഒരു ഭൂതത്തെ പോലും പുറത്താക്കാൻ പ്രാപ്തിയില്ലാത്ത വിശ്വാസ വീരന്മാരാണ് വിമർശിക്കുന്നത് എന്നുള്ളതാണ്.
@anoopnelson2324
@anoopnelson2324 4 ай бұрын
കുറച്ച് LPG എടുക്കട്ടെ 😂
@valsakunjuju3221
@valsakunjuju3221 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെpaster
@mannalababujohnjohn9370
@mannalababujohnjohn9370 4 ай бұрын
അനിൽ സാർ ശക്തമായ രീതിയിൽ പ്രതിരോധിക്കണം അനേക യുവതലമുറ വീണു പോകുന്നുണ്ട്
@johneyjinujinu5105
@johneyjinujinu5105 4 ай бұрын
😄😄
@lijujoseph6077
@lijujoseph6077 3 ай бұрын
Anil sir appi idum.onnu pode...ninte oke parambariya Churchill varunna ara veenupokathee..ni as meeting kannathe kidannu chilakathe
@lalumalayil4824
@lalumalayil4824 4 ай бұрын
ബാംഗ്ലൂരിൽ ചെന്നുപെടുന്നവനെല്ലാം ഓന്തിനെപ്പോലെ നിറം മാറുന്നു.
@joc6507
@joc6507 4 ай бұрын
Nee Bangalorek poganda..😂
@shalemrajuidukki6934
@shalemrajuidukki6934 4 ай бұрын
❣️യിരേമ്യാവു 5:31 പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോടു ഒരു കയ്യായിനിന്നു അധികാരം നടത്തുന്നു; എന്റെ ജനത്തിന്നോ അതു ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും. ❣️❣️❣️❣️
@MsSam1954
@MsSam1954 4 ай бұрын
പാസ്റ്റർ അനിൽ കൊടിത്തോട്ടം ഇതിൽ ഇടപെടാതിരിക്കുന്നതാണ് വിവേകം. അഗ്നി നദിയെപ്പറ്റി വേദപുസ്തകത്തിൽ പലയിടത്തും പ്രതിപാദിച്ചിട്ടുണ്ട്. അഗ്നി നദിയിൽ ഒരുവനെ സ്പുടം ചെയ്യുന്നതോ അഭിഷേകം ചെയ്യുന്നതോ ഒന്നും വചന വിരുദ്ധമാണെന്ന് എങ്ങനെ പറയാൻ കഴിയും? ദൈവീക പദ്ധതികൾ മനുഷ്യന്റെ 1200 ഗ്രാം തലച്ചോറുകൊണ്ട് അപഗ്രഥിക്കാൻ പോകുന്നത് ഭോഷത്വമെന്നല്ലാതെ വേറേ എന്തു വാക്കുകൊണ്ടാണ് വിശേഷിപ്പിക്കേണ്ടത്? ദൈവീകമല്ലെങ്കിൽ ഇത് താനേ നിന്നുപോകും. നിങ്ങളാരും ഇതിനെ ചൊല്ലി വിഷമിക്കേണ്ട. ചെറുപ്പക്കാർ അന്യഭാഷയിൽ പാടുകയും ആരാധിക്കയും ചെയ്യുന്നതൊക്കെ പ്രോത്സാഹിപ്പിക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. നിരുപദ്രവികളായ ഇവർ സമൂഹത്തിനെതിരെ ഒരു തിന്മയും ചെയ്യുന്നില്ലല്ലോ. അവർ പെണ്ണുപിടിക്കാതെ കള്ളുകുടിക്കാതെ കഞ്ചാവാദിക്കാതെ ശബ്ദമലിനികരണമുണ്ടാക്കാതെ സന്തോഷിക്കട്ടെ പാസ്റ്റർ അനിൽ! ഇവർ തീർച്ചയായും മാന്യമായയി വസ്ത്രം ധരിക്കയും സമൂഹത്തേക്കൊണ്ട് തിന്മ പറയാൻ ഒരുകാരണവശാലും ഇടയാകാത്തവരും ആയിരിക്കണം
@draxturner9735
@draxturner9735 4 ай бұрын
Exactly correct
@ripples2008
@ripples2008 4 ай бұрын
It is all a gimmick that does not have a proven basis or a base in accordance with the scriptures. Those staging gimmicks must be thrown out of the church and must not be allowed to continue independently with their gimmicks laced in false doctrines. Believers must shun these Satans in sheep’s clothing and prevent them from taking the poor believers for a ride.
@jijumat
@jijumat 4 ай бұрын
L​@@ripples2008
@shaileshmathews4086
@shaileshmathews4086 4 ай бұрын
ക്രൈസ്തവർ തങ്ങളുടെ സുവിശേഷവുമായി പള്ളികൾക്കുള്ളിലേക്ക് കയറിച്ചെന്ന് ഓരോരോ ഗോഷ്ടികളും ഒച്ചുകളും ഉണ്ടാക്കി കർത്തൃസഭയെ പൊതുസമൂഹത്തിൽ പരിഹാസ്യ പാത്രമാക്കുന്നതിനുപകരം സവിശേഷവും അതിൻ്റെ സൈദ്ധാന്തികയും കൊണ്ട് പള്ളിക്ക് പുറത്തേക്ക് - സാഹിത്യം മുതൽ സംസ്കാരം വരെയുള്ള -സമൂഹത്തിൻറെ സകല മേഘലകളിലെക്കും പോവുക: നുഴഞ്ഞു കയറുക . സുവിശേഷം പറയുക.
@graceindustries3469
@graceindustries3469 4 ай бұрын
ഇവർ കാണിക്കുന്നതൊന്നും വചനത്തിൽ ഇല്ലാത്തതാണ് ചേട്ടാ.....
@MrNoel2512
@MrNoel2512 4 ай бұрын
അമിത വിശ്വാസം നമ്മുടെ logical mind നെ ഓഫ് ആക്കുകയാണ് ചെയ്യുന്നത്. വിശ്വാസത്തിൻ്റെ ഉള്ളിൽ നിന്ന് ചിന്തിക്കുമ്പോൾ എല്ലാ ആത്മീക പ്രകടനങ്ങളും ശരിയാകുന്നു. അതാണ് ഇത്തരം ഗ്രൂപ്പുകളിൽ സംഭവിക്കുന്നത്.
@minijacob2
@minijacob2 4 ай бұрын
Thank you pastor. Please bring up all false prophets and false teachings
@jacobperoor1664
@jacobperoor1664 4 ай бұрын
God bless Pastor. Well said 👍👍👍🙏
@KK-hf5yc
@KK-hf5yc 4 ай бұрын
You are a master of criticism Everyone knows that What's the meaning of evangelization?
@lallal2556
@lallal2556 4 ай бұрын
ഇതുപോലെയുള്ള വചനവിരുദ്ധ പ്രവണതകളെ ലോകത്തിന്റെമുൻപിൽ കൊണ്ടുവന്ന് നിഷ്കളങ്കരായ വിശ്വാസികളെ ഇവരുടെ ഫയറിൽനിന്നും രക്ഷിക്കാൻ ഈ വീഡിയോ കാരണമാകട്ടെ മുൻപ് ഏലപ്പാറയുടെ ഒരു വീഡിയോയിൽ തന്റെ പ്രവചനങ്ങൾ മുഴുവൻ എല്ലാം ശരിയല്ല ഒരു ഗുമ്മിനുവേണ്ടിയാണന്ന് പറഞ്ഞിട്ടുള്ളതാണ് ഈതുപോലെയുള്ള ഗുമ്മുഫയറിൽ വിശ്വാസിസമൂഹം കത്താതിരിക്കട്ടെ😢😢
@samthomas5383
@samthomas5383 4 ай бұрын
Paradooshanam parayathe daivavachanam para pastore 😂
@saalipaul1068
@saalipaul1068 3 ай бұрын
വിധിക്കരുത്, നമ്മെയും വിധിക്കും എന്ന ബൈബിൾ വചനം പാസ്റ്റർക്കു അറിയില്ല എന്ന് തോന്നുന്നു
@kerachimemmad
@kerachimemmad 3 ай бұрын
ന്യായമായി വിധിക്കാം, എന്ന് അറിയില്ലേ ദുരൂപദേശക്കാരന്മാരെ അടിച്ചൊടിക്കാം, ബൈബിൾ വാക്യം വേണോ
@varghesevuvaliyathottathil5273
@varghesevuvaliyathottathil5273 4 ай бұрын
അന്യാഗ്നി കത്തിക്കുന്നവർ എങനെ സഹോദരരാകും?
@thankachankj1584
@thankachankj1584 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ.പാസ്റ്റർ. പണത്തിനുവേണ്ടി ദൈവവചനത്തെയും ദൈവാരാധനയും ഇത്ര വികൃതമായി ചിത്രീകരിക്കുന്ന പെന്തക്കോസിൽ ഒരു കൂട്ടം കള്ളന്മാർ കൊടികുത്തി വാഴുകയാണ് മറ്റ് ക്രൈസ്തവ സഭകളിൽ ഏതെങ്കിലും ഇതുപോലെ തരികിട കാണിക്കുന്ന പരിപാടി കണ്ടിട്ടുണ്ടോ എന്തായാലും ഷമീർ പാസ്റ്റർ. കൃത്യസമയത്ത് തന്നെ മറുപടി കൊടുക്കും. ഇതിന് വിരോധമായി ചില കമന്റുകൾ കാണുന്നുണ്ട് . ബൈബിൾ എന്താണെന്നും യേശു ആരാണെന്നും അറിയാത്തവർ പല കമന്റ് കാര്യമാക്കണ്ട ഗോഡ് ബ്ലെസ് യു 🙏🏻❤
@nbnnkv
@nbnnkv 4 ай бұрын
ഇതൊക്കെ വർദ്ധിച്ചു വരുന്നതിനു കാരണമുണ്ട്. ഇന്നു സഭകളിൽ ബുദ്ധിയുടെ ശുശ്രൂഷകളാണു കൂടുതലായി കണ്ടുവരുന്നത്.. ആത്മിക ശുശ്രൂഷകൾക്ക് പ്രാധാന്യം കൊടുക്കുന്നില്ല... ആത്മാവിന്റെ ഫലങ്ങളുമില്ല, കൃപാവരങ്ങളുമില്ല. വലിയ പ്രത്യാശയൊന്നും ആർക്കും വേണ്ട, പ്രവാചകൻ കൊടുക്കുന്ന ചെറിയ ചെറിയ കഷ്ണങ്ങൾ മതി ഭൂരിപക്ഷത്തിനും. വ്യത്യസ്ത കൃപാവരങ്ങളുടെ ശുശ്രൂഷകൾ ഇന്ന് എത്ര സഭകളിൽ അവിടെയുള്ള വിശ്വാസികളിൽക്കൂടി നടക്കുന്നു ??!! പുറത്തുനിന്നും അമാനുഷിക കഴിവുമായി വരുന്നവരെ അടുപ്പിക്കാതെ സഭകളിൽ കൃപാവരപ്രാപ്തരെ എഴുന്നേല്പിച്ചാൽ ഒരു പരിധിവരെ ഇതൊന്നും ഏല്ക്കില്ല. തണുപ്പൻമാരൊന്നും ഇതിന്റെയൊന്നും പുറകേ പോകില്ല, അല്പം ആത്മിക തീക്ഷ്ണതയുള്ള, വേണ്ടുംവണ്ണം വചനഗ്രാഹ്യമില്ലാത്തവരാണു തെറ്റിപ്പോകുന്നത്. അല്പം തീക്ഷ്ണതയുള്ളവരെ കണ്ടുപിടിച്ച് കൃപാവരങ്ങളെക്കുറിച്ച് ദൈവ വചനത്തിൽ നിന്നും അവരെ ബോധ്യപ്പെടുത്തി സ്വയമായി പ്രാപിക്കാൻ പ്രാപ്തരാക്കുകയോ, സഭയിൽ നിലവിൽ കൃപാവരങ്ങൾ കൈകാര്യം ചെയ്യുന്നവരുമായി ബന്ധപ്പെടുത്തുകയോ ചെയ്യണം.. കൃപാവരങ്ങൾ കൈകാര്യം ചെയ്യുന്നവർ സഭകളിൽ നിന്നും എഴുന്നേല്ക്കുമ്പോൾ തണുത്തതിനും ചൂടു പിടിക്കും. എങ്ങനെ നടക്കും... കൃപാവരങ്ങളുള്ള പാസ്റ്റർമാരിൽ ഭൂരിപക്ഷവും പുറത്തുള്ള സഭകളിൽ പോയി ശുശ്രൂഷിക്കുന്നു...!!
@lalyc.mathewsjoy7899
@lalyc.mathewsjoy7899 4 ай бұрын
Bangalore ഇതിന്റെ കേന്ദ്രം ആണ്, ഒരുപാട് ഉണ്ട് ബാംഗ്ലൂരിൽ
@sindhujain9706
@sindhujain9706 4 ай бұрын
What happened pastor. According to God s will, they can do their own duty. Don't be jealous.
@stanlyxavier4151
@stanlyxavier4151 4 ай бұрын
👍👍👍
@royjain4991
@royjain4991 4 ай бұрын
God bless you pastor
@sijukottackal1808
@sijukottackal1808 3 ай бұрын
റെജി ശാസ്താംകോട്ടയുടെ കാര്യം സത്യം തന്നെ 😄 ഇരുതോണിയിൽ കാലിട്ട് നിൽക്കുക തന്നെ.
@kerachimemmad
@kerachimemmad 3 ай бұрын
നോ, പുള്ളി പരസ്യമായി പറഞ്ഞു, പുള്ളിക്ക് തെറ്റ് പറ്റി എന്ന് 😊
@shaliyapramodh5748
@shaliyapramodh5748 4 ай бұрын
Pastere daivam anugrahikatte daivathe pattikunnavarku daivam shijshakodukatte daivathe kalippikunnavare daivam nigale keerikalayum amen halleluya sthothram amen karthave vegam varename
@siloamgospelministries
@siloamgospelministries 4 ай бұрын
നമുക്കു പ്രതികൂലമല്ലാത്തവൻ നമുക്കുള്ളവനല്ലോ. മർക്കൊ. 9:40
@RootSystemHash
@RootSystemHash 4 ай бұрын
പൗലോസിൽനിന്നും നമുക്ക് പഠിക്കാം. അവൻ പതോസിൽ തെറ്റ് കണ്ടപ്പോൾ സഭയിൽ വച്ച് അവനോടു ചോദിച്ചു. അവർ രണ്ടുപേരും ദൈവാരാജ്യത്തിനായി പ്രവർത്തിച്ചതുകൊണ്ട് പത്രോസ് ക്രിസ്തുവിൽ സ്വയം തിരുത്തി.
@martvarm
@martvarm 4 ай бұрын
Good message as usual but it is a simple matter of demand and supply !
@melsarsam1626
@melsarsam1626 4 ай бұрын
ഒരു പ്രവചകൻ പറഞ്ഞതാ കേരളത്തിലുള്ള വർക്ക് വേണ്ടി ബാംഗ്ലൂരിൽ നടക്കുന്ന ഉണർവ്വ് എത്നെക്കെ വിവരക്കേട് ഒരു തലമുറയെ വഴി തെറ്റിക്കാൻ
@sajin0024
@sajin0024 4 ай бұрын
താങ്കളും കൂട്ടരും യാക്കോബായ ഓർത്തഡോസ് അല്ലെങ്കിൽ Brotheren സഭയിൽ പോകുന്നതാണ് നല്ലത്.
@BibinThomas7
@BibinThomas7 4 ай бұрын
Haha exactly
@anoopnelson2324
@anoopnelson2324 4 ай бұрын
LPG kku ippo entha vila🧐
@sajin0024
@sajin0024 4 ай бұрын
@@anoopnelson2324 Stationary കടയിൽ പോയി ചായ ചോദിക്കുന്ന പോലെ. പച്ചക്ക് തിന്നാൻ കിട്ടുന്നത് വാങ്ങിയാൽ LPG യുടെ ആവശ്യം വരില്ല
@MsSam1954
@MsSam1954 4 ай бұрын
വളരെ സത്യം അല്ലെങ്കിൽ മറ്റു സമ്മകാരത്തിലുള്ള പെന്തക്കോസ്തു ആരാധനകൾ കാണണം. വചന വിരുദ്ധമാണെങ്കിൽ എതിർത്തോളൂ. ...
@abrahammathews6066
@abrahammathews6066 3 ай бұрын
Brethren സഭയ്ക്ക് എന്താ പ്രശ്നം...??
@leajuwilson3871
@leajuwilson3871 4 ай бұрын
ഇതിൽ യു വ തലമുറ ഇതിന്റെ അടിമ കൾ ആകുന്നു. 🙏🏻
@JayaSurendran-gg5ru
@JayaSurendran-gg5ru 4 ай бұрын
God bless pr
@user-xj3mn1oe2k
@user-xj3mn1oe2k 4 ай бұрын
പെന്തക്കോസ്തിൽ ഇപ്പോഴും പഠിപ്പിക്കുന്നത് ആദ്യ പാഠങ്ങളാണ്. പണ്ട് അപ്പച്ചൻ പഠിപ്പിച്ച പാഠങ്ങൾ. അതിന്റെ അപ്പുറത്തോട്ട് ആരുo വളർന്നിട്ടില്ല, വളരാൻ അനുവദിക്കത്തില്ല. അഥവാ ആരെങ്കിലുo വളർന്നു വന്നാൽ, കുറേ വിമർശകരും, ജനത്തെ വഴി തെറ്റിക്കുന്ന സഭാ നേതാക്കൻമാരുo ചേർന്ന് ഒതുക്കാൻ ശ്രമിക്കും. വിമർശകരേ,,,, നിങ്ങൾ എതിർക്കുന്നത് പരിശുദ്ധാത്‌മാവിനെയാണ്.
@Livinginchrist993
@Livinginchrist993 4 ай бұрын
ഒക്കെ ശെരി holy sprit എന്താന്ന് ഒന്ന് പറഞ്ഞു തരുമോ
@lijujoseph6077
@lijujoseph6077 3 ай бұрын
​@@Livinginchrist993athu paranju thran annel ningade moopanmarodu chodikku.book nokki vayichu tharaum..holyspirit vanna daivid vasthram keeri means dress illathe daiva the aradichu..David cheythal kuzhapam.raison cheythal papam...oru vivaramilatha pentacosthu
@user-xj3mn1oe2k
@user-xj3mn1oe2k 3 ай бұрын
@@Livinginchrist993 ഒറ്റ വാക്കിൽ അത് പറയാൻ പറ്റുമോ സഹോദരാ,,,, holy spirit നമ്മുടെ ചിന്തകൾക്ക് അപ്പുറത്തു പ്രവർത്തിക്കുന്ന ഒരു ശക്തി (അല്ലെങ്കിൽ) വ്യക്തി ആണ്. യേശു ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്ത പ്രവർത്തികൾ മാത്രം ഒന്ന് ശരിക്കും പഠിച്ചാൽ മതി. അത് ആരും പറഞ്ഞിട്ടുള്ള അറിവ് ആകരുത്.
@lossingate
@lossingate Ай бұрын
​@@user-xj3mn1oe2kHoly spirit is God.
@thomasaugustine4706
@thomasaugustine4706 4 ай бұрын
ഒരു പാസ്റ്റർ മറ്റൊരു പാസ്‌റ്ററെ വിമർശിക്കുന്നു , രണ്ടും ദുരാത്മാക്കൾ ആണ് എന്ന് ഈ വിവരദോഷികൾ അറിയുന്നില്ല
@binua3463
@binua3463 3 ай бұрын
നീ പറഞ്ഞത് കേട്ടാൽ പൗലോസും വിവരദോഷി എന്നാണോ
@binua3463
@binua3463 3 ай бұрын
തെറ്റ് കണ്ടാൽ ചൂണ്ടിക്കാണിക്കുന്നവരെ നീ ഇങ്ങനെയാണോ വിലയിരുത്തുന്നത് കൊള്ളാം
@bennysamuel6187
@bennysamuel6187 2 ай бұрын
പൗലോസും പത്രോസും തമ്മിൽ നടത്തിയ സംവാദവും , ജെറുസലേം കൗൺസിലും ഒക്കെ പോയി പഠിക്കൂ . അവിടെ ഇതിനു ഉത്തരം കിട്ടും .
@smithanair4631
@smithanair4631 4 ай бұрын
Well said 💐💐
@user-me3ht5ov8d
@user-me3ht5ov8d 4 ай бұрын
ശ്രീ അനിൽ കൊടിത്തോട്ടം അങ്ങ് ബ്രദറിൻ സഭയിൽ പോകുന്നതാണ് നല്ലതെന്ന് തോന്നുന്നു. പോകുമ്പോൾ ഷമീർ കൊല്ലത്തെയും കൂടെ കൂട്ടിക്കോളൂ. ദൈവം അനുഗ്രഹിക്കട്ടെ.
@rinuthomas6754
@rinuthomas6754 4 ай бұрын
settanum akamallo😂
@rajangeorge1537
@rajangeorge1537 4 ай бұрын
ഇല്ല ബ്രദറിൽ എടുക്കില്ല.. Simion സാറിന്റെ പാട്ടുകൾ വെറും കിർത്താനം... ഹിന്ദു അനുകരണം എന്നാണ് പറയുന്നത്.. അവിടെതന്നെ നിൽക്കട്ടെ..
@royjain4991
@royjain4991 4 ай бұрын
നിങ്ങളെ പോലെ വന്നവരെ ഒക്കെ swikarikkenda കാര്യം brotherukarke illa, സത്യം pastor Anil പറഞ്ഞു
@lijujoseph6077
@lijujoseph6077 3 ай бұрын
Hi hi crct..
@amalsl389
@amalsl389 3 ай бұрын
സത്യം കേൾക്കുമ്പോൾ കുരു പൊട്ടുന്നത് സ്വാഭാവികം ആണ്.. സഹോ....
@susanmathew7143
@susanmathew7143 4 ай бұрын
മണ്ണിലെ സൂര്യനെയും ലിക്വിഡ് ഫയറും കാണുന്ന മാനത്തെ സൂര്യൻ ചൂട് കൂട്ടിക്കൊണ്ടേയിരിക്കുന്നു രാപ്പകൽ. വാക്കും ഭാഷണവും ഇല്ലാത്ത പ്രതികരണം ....
@jollyalexander563
@jollyalexander563 4 ай бұрын
വളരെ നന്നായി വിഷയം അവതരിപ്പിച്ചു..പക്ഷെങ്കിൽ ഹാസ്യരൂപത്തിൽ മറുപേര് പറയുന്നത് വളരെ മോശമായി പോയി.
@user-xt8ij4wd6w
@user-xt8ij4wd6w 2 ай бұрын
This fellow is learned from Rainald bonge , he was infront of one mearing in Bangalore
@1000PraisestoJesus
@1000PraisestoJesus 4 ай бұрын
Pastor, One correction for you with respect to Bonkhe. He was a true Evangelist you could watch his preachings now also, I don't find any disharmony. Also I love zac poonen's teaching as well.
@YahovaYire-ho1cb
@YahovaYire-ho1cb 4 ай бұрын
Praise the Lord pastor ഒരു സംശയം, ജലത്താൽ സ്നാനം, പരിശുദ്ധ ആത്മാവ് സ്നാനം pinne തീയാൽ സ്നാനം. ഈ തീ എന്തിനായ ഉദ്ദേശികുന്നെ. ഒന്ന് പറയാമോ plz..
@rinuthomas6754
@rinuthomas6754 4 ай бұрын
athu snanam albhutham cheythano😮
@dollyjoseph1341
@dollyjoseph1341 3 ай бұрын
ദ്രവരൂപത്തിലുള്ള തീയാണല്ലോ ലാവ ഇങ്ങനെയുള്ളവർക്കായി നരകം തയ്യാറാണ്‌!!!😰 ന്യായാധിപതിയെ ഭയപ്പെടുക സ്തോത്രം 🙏🏻🙏🏻
@kerachimemmad
@kerachimemmad 3 ай бұрын
ഒന്നുപോടെ
@Pokedyourbrain
@Pokedyourbrain 4 ай бұрын
പെന്തക്കോസ്റ്റിന്റെ ഐഡന്റിറ്റി നഷ്ടപ്പെടുത്തിയ സഭകൾ കരഞുകൂവിയിട്ടു കാര്യമില്ല . യുവാക്കൾ ഇങ്ങനെയുള്ള മീറ്റിംഗുകളിൽ പോകും . യേശു പറഞ്ഞു എനിക്കെതിരല്ലാത്തവൻ അനുകൂലമല്ലോ . പണ്ട് സമുദായ സഭകൾ പെന്തക്കോസ്റ്റിനെ വിലക്കിയത് അവർ കോപ്രായം കാണിക്കുന്നു എന്ന് പറഞ്ഞാണ് . ഇപ്പോൾ പെന്തക്കോസ്തുകാർ ഈ ഗ്രൂപ്പിനെ അതെ പേരുകൊണ്ട് വിലക്കുന്നു. എന്താല്ലേ
@shaileshmathews4086
@shaileshmathews4086 4 ай бұрын
ക്രൈസ്തവർ തങ്ങളുടെ സുവിശേഷവുമായി പള്ളികൾക്കുള്ളിലേക്ക് കയറിച്ചെന്ന് ഓരോരോ ഗോഷ്ടികളും ഒച്ചുകളും ഉണ്ടാക്കി കർത്തൃസഭയെ പൊതുസമൂഹത്തിൽ പരിഹാസ്യ പാത്രമാക്കുന്നതിനുപകരം സവിശേഷവും അതിൻ്റെ സൈദ്ധാന്തികയും കൊണ്ട് പള്ളിക്ക് പുറത്തേക്ക് - സാഹിത്യം മുതൽ സംസ്കാരം വരെയുള്ള -സമൂഹത്തിൻറെ സകല മേഘലകളിലെക്കും പോവുക: നുഴഞ്ഞു കയറുക . സുവിശേഷം പറയുക.
@mariaissac9260
@mariaissac9260 4 ай бұрын
Identity ഇല്ലാതെയായത് സഭകൾക്ക് അല്ല അതിൽ വിശ്വസിച്ച ജനങ്ങൾക്കാണ്. സഭകൾക്ക് ഈ കാലത്തും പ്രസ്കതിയുണ്ട്. പുതിയ പ്രവണതകളും തെറ്റുകളും തെളിയുക തന്നെ ചെയ്യും. പല അഗ്നികളും തെളിഞ്ഞത് പോലെ കെട്ടടങ്ങി പിന്നെയല്ലേ ഇപ്പോഴത്തെ ഈ ആന്തൽ
@vinuriderindia2824
@vinuriderindia2824 4 ай бұрын
Correct
@stanlyxavier4151
@stanlyxavier4151 4 ай бұрын
അന്ത്യകാല പരീശ പ്രമാണികൾ....
@davidk4806
@davidk4806 4 ай бұрын
Sir,super. Keep it up.
@thomasvarghese-bk9xt
@thomasvarghese-bk9xt 3 ай бұрын
Well said
@johneyjinujinu5105
@johneyjinujinu5105 4 ай бұрын
കൊടി തോട്ടം പാസ്റ്റർ, ചെയ്യുന്നവർ ചെയ്യട്ടെ, പാസ്റ്റർ പാസ്റ്ററുടെ പണി എടുക്കുക, അവർ അവരുടെ പണി എടുക്കട്ടെ 🙏🙏🙏
@rinuthomas6754
@rinuthomas6754 4 ай бұрын
pastorinte pani aanu ithu
@royjain4991
@royjain4991 4 ай бұрын
No Pastor പറഞ്ഞത് നല്ല കാര്യം
@bijoyvj3679
@bijoyvj3679 4 ай бұрын
Vimarsikkunnavar orikkal polum ee meeting il pangeduthavaralla Vimarsanam paranja oru vedeo kandittanu ee meetinginey kurchu njan arinjathu ... 6.30 pm nu meeting il kayarya njan avidey ninnu eneettathu morning 5.30 am nu anu
@user-cq9jw1yg4u
@user-cq9jw1yg4u 4 ай бұрын
Sthothram amezing speech
@jomonkc5710
@jomonkc5710 4 ай бұрын
പാസ്റ്റർ താങ്കളുടെ face book പേജിൽ ഈ വീഡിയോ ഇടുക🙏
@thommyshelby4825
@thommyshelby4825 4 ай бұрын
Anil pastore ith vitt pidi...ningal idunna ee video future il ningalkk preshnamaavum orapp
@anoopnelson2324
@anoopnelson2324 4 ай бұрын
LPG gas adikkanondano?
@thommyshelby4825
@thommyshelby4825 4 ай бұрын
@@anoopnelson2324 poda praantha
@anoopnelson2324
@anoopnelson2324 4 ай бұрын
@@thommyshelby4825 Utharam parayanillel inganokke paranju rakshapetto. Enthayalum iyalu kannadiyil nokki vilicha mathy
@lukosecherian473
@lukosecherian473 4 ай бұрын
കേൾപ്പാൻ ചെവി ഉള്ളവർ കേൾക്കട്ടെ. ഈ അന്ധകാര ലോകത്തിൻ്റെ അധിപതി അനകരുടെ ഹൃദയദൃഷ്ടി കുരുടാക്കിയിരിക്കുന്നു.
@lejojraj5782
@lejojraj5782 3 ай бұрын
👌👍
@syamkumar4503
@syamkumar4503 4 ай бұрын
Sir .godblessing
@suniljohn6428
@suniljohn6428 4 ай бұрын
അവർ അവരുടെ പണി ചെയ്യുന്നു. പക്ഷേ, തീ കൊള്ളി കൊണ്ട് തല ചൊറിയുന്നു എന്ന് അവർ പിന്നീട് മനസ്സിലാക്കും.
@MyGeogy
@MyGeogy 4 ай бұрын
EHV ISAIAH 30:33 Topheth has long been made ready. It is prepared for the king, a flaming funeral pyre, deep and wide, with plenty of wood. The breath of the Lord, like a river of liquid fire, sets it ablaze
@Mathaikutty-gz9ur
@Mathaikutty-gz9ur 4 ай бұрын
Throwing dirt is not the answer to the present crisis....you are part of the whole.... hope your sense prevail...
@samthomas5383
@samthomas5383 4 ай бұрын
Anil kodimarathinte youtube vanibham 😂
@leajuwilson3871
@leajuwilson3871 4 ай бұрын
താങ്ക്സ് paster ഞാൻ വിചാരിച്ചു അങ്ങ് ഇതിൽ ഒന്നും പറയുന്നില്ല ല്ലോ 👍🏻👍🏻🙏🏻
@josephbiju1750
@josephbiju1750 4 ай бұрын
Malayalees traditional churches pastors have special gifts to pull down others. Instead of going behind other pastors and churches you do your duty as pastors. Instead of wasting your time preach Gospel.
@VijilaPonmalar
@VijilaPonmalar 4 ай бұрын
Amen
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
Pr. Anil Kodithottam | 101st COG General Convention 2024
1:06:18
Brion's Media Company
Рет қаралды 34 М.
WHY WOMEN SHOULD NOT PREACH? | ANIL KODITHOTTAM
15:40
PRESHITHA MEDIA
Рет қаралды 61 М.
അനീതിയല്ലാത്ത  അടിമത്തം
16:11
Liyakkathali CM
Рет қаралды 44 М.
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 62 МЛН