അനീതിയല്ലാത്ത അടിമത്തം

  Рет қаралды 46,276

Liyakkathali CM

Liyakkathali CM

Күн бұрын

ഞാൻ: അടിമത്തം തെറ്റല്ലേ
വിശ്വാസി: ഇസ്ലാമിലെ അടിമത്തം ഒട്ടും അനീതിയല്ലാത്തതാണ്.
നീതിയില്ലാതെ പെരുമാറുമ്പോൾ മാത്രമേ തെറ്റാവൂ
ഞാൻ: അപ്പൊൾ ഇസ്ലാമിലെ അടിമത്തം വല്യ കൊയപ്പം ഇല്ലാത്തതാണ് അല്ലെ ?
വിശ്വാസി: വല്യ കൊയപ്പം ഇല്ല എന്ന ല്ലാ, ഒരു കൊയപ്പോം ഇല്ലാ..
ഞാൻ: ന്നാ ശരി
അനീതിയല്ലാത്ത അടിമത്തം:
• അനീതിയല്ലാത്ത അടിമത്തം
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 695
@pokri
@pokri 24 күн бұрын
നബി ഒരാളെ വാങ്ങിയാലും വിറ്റാലും അതും കാരുണ്യം ❤️ എന്തൊരു കരുതലാണ് 😂
@vishnu_namboothiri
@vishnu_namboothiri 24 күн бұрын
😂
@kl1824
@kl1824 24 күн бұрын
ആ വാങ്ങല്‍ കാരുണ്യമാണ്😂
@hunder979
@hunder979 24 күн бұрын
😅
@udhamsingh6989
@udhamsingh6989 24 күн бұрын
ജൂത ഗോത്രങ്ങളെക്കൊള്ളയടിച്ച് പുരുഷന്മാരെ മുഴുവൻ തലവെട്ടിക്കൊന്ന് സ്ത്രീകളെ വിധവകളാക്കി അവരെ മുഴുവൻ കെട്ടി അടിമകളാക്കിയ മുഹമ്മദിന്റെ ആവലിയ മനസ് നമ്മൾ കാണാതെ പോകരുത് ...
@GAMMA-RAYS
@GAMMA-RAYS 24 күн бұрын
@@pokri അതെ അതെ, അതിന് എന്താഡാ കാഫിറെ കുഴപ്പം 😀
@JstAHumAn-r4i
@JstAHumAn-r4i 24 күн бұрын
'മതം ഒരു മനുഷ്യന്റെ മസ്തിഷ്കത്തെ എത്രത്തോളം ജീർണ്ണിപ്പിക്കുന്നു' എന്നതിനു ഈ കോൾ തന്നെ ധാരാളം..😢
@ajiademthomas
@ajiademthomas 24 күн бұрын
@@JstAHumAn-r4i 👍
@Rightforrightright
@Rightforrightright 24 күн бұрын
അറിയാത്തത് കൊണ്ട് ഒന്നും അല്ല, zakir naik , mm akbar ഒക്കെ പറയുന്ന നുണകള്‍ കേട്ടാല്‍ മിക്കവര്‍ക്കും അറിയാം, ഇതൊക്കെ ഒരു തട്ടിപ്പ് ആണെന്ന്.
@sanalkumarar503
@sanalkumarar503 24 күн бұрын
Correct
@karthiksenavarmakarthik8588
@karthiksenavarmakarthik8588 24 күн бұрын
Athiyam eee koyana velkkanam
@anr1983
@anr1983 24 күн бұрын
Correct 💯
@shereeftirur228
@shereeftirur228 24 күн бұрын
ഖുർആനിൽ എഴുതി വെച്ചു എന്ന ഒറ്റക്കാര്യം കൊണ്ട് മാത്രം ന്യായീകരിച്ചു മെഴുകുന്ന പാവപ്പെട്ട മുസ്ലിംങ്ങളിൽ പെട്ട ഒരാളാണ്.
@bivinbabudivin-do4yn
@bivinbabudivin-do4yn 24 күн бұрын
ഞാ൯
@mujeebkottayi6554
@mujeebkottayi6554 24 күн бұрын
ഇത്രയ്ക്ക് അധപതിച്ച ആ മനുഷ്യനോട് സംസാരിക്കാൻ തന്നെ പാടില്ലായിരുന്നു
@udhamsingh6989
@udhamsingh6989 24 күн бұрын
ഇങ്ങനെയുള്ളവരുടെ തനി നിറം പുറത്തു വരട്ടെ ....
@nijakuriyakose6016
@nijakuriyakose6016 24 күн бұрын
Never say like that.its not their fault. 😢
@nijakuriyakose6016
@nijakuriyakose6016 24 күн бұрын
Place never say like that. It's not his fault. But we talk and speak out.atleast for next generation.
@sane-sapien8080
@sane-sapien8080 24 күн бұрын
അടിമത്തം തെറ്റ് ആണെന്ന് എത്ര പറഞ്ഞിട്ടും മനസിലാകാത്തവരോട് അധികം സംസാരിക്കുന്നത് ഒഴിവാക്കുക.... അതീവ അരോചകം ആണ്
@ratheesh8508
@ratheesh8508 24 күн бұрын
അത്തരം നായകൾ. ഈ സമൂഹത്തിൽ വോട്ടവകാശം ഉള്ളവർ ആയി ഉണ്ട്‌ അറിയട്ടെ
@mariaissac9260
@mariaissac9260 24 күн бұрын
@@sane-sapien8080 അവർ പറയുന്നത് ശരിയല്ലെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് അവർ അതിൽ തന്നെ നിന്ന് കൊണ്ട് കൂടുതൽ സംസാരിക്കുന്നത്. ശ്രദ്ധിച്ചിട്ടുണ്ടോ അവരോട് ഖുറാനിലെ വാചകങ്ങൾ തന്നെ പറഞ്ഞിട്ട് ഇത് ശരിയാണോ എന്ന് ചോദിച്ചാൽ അവർ അത് കേൾക്കാത്തമട്ടിൽ മറ്റു പലതും പറഞ്ഞുകൊണ്ടേയിരിക്കും. ആ വാചകങ്ങളിൽ പരാമര്‍ശിക്കുന്ന ഒന്നിനെയും പറയില്ല അത് തെറ്റാണെന്നും പറയില്ല. വല്ലാത്ത മനുഷ്യർ തന്നെ. സങ്കികളിലെ വാട്സ് ആപ്പ് മതഭ്രാന്തന്മാരെ സൃഷ്ടിച്ചെടുത്തിരിക്കുന്നത് ഇത് പോലെയാണ് വ്യാജ narratives കൊടുത്ത് അന്ധഭക്തരെ BJP It cell സൃഷ്ടിച്ചെടുത്തത് ഇത് പോലെയാണ്. It's in currable രോഗം പോലെയാണ് മോചനമോ തിരുത്തലോ ഇല്ലാത്ത മാറാരോഗം പോലെ
@shamnadhsham3897
@shamnadhsham3897 24 күн бұрын
അടിമത്തം കുഴപ്പം ഇല്ല എന്ന് പറയുന്ന ഒരുത്തനോട് സംസാരിക്കേണ്ട കാര്യം ഉണ്ടോ
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 24 күн бұрын
അങ്ങനെയുള്ളഅടിമ ഭോഗം നടത്തുന്ന നികൃഷ്ട ജീവികൾക്കു എന്തു നീതി എന്ത് മോറാലിറ്റി
@Pranav_770
@Pranav_770 24 күн бұрын
Adimatham Islaminte bagam an apol ath samasarikanam
@mariaissac9260
@mariaissac9260 24 күн бұрын
സംസാരിച്ചിട്ട് ഒരു കാര്യവുമില്ല 100%
@KSS11417
@KSS11417 24 күн бұрын
Correct....... matha brandhan maar...kashtam
@devapalanvs6833
@devapalanvs6833 24 күн бұрын
ഇയാൾ ഒരു കണ്ണാടിയുടെ മുന്നിൽ ചെന്നു നിന്ന് സ്വയം ചോദിക്കണം....... ഞാൻ മനുഷ്യനാണോ എന്ന്
@sunilbabu2616
@sunilbabu2616 24 күн бұрын
എനിക്ക് അത്ഭുതം തോന്നുന്നു.. ഒരു അന്ധവിശ്വാസത്തിന് മനുഷ്യന്റെ തലച്ചോറിനെ ഇത്രമേൽ ദ്രവിപ്പിക്കാൻ കഴിയുമോ എന്നോർത്ത് 😐
@SubraAniyan-v8e
@SubraAniyan-v8e 23 күн бұрын
Yesssss
@mohamedrafipulakal7633
@mohamedrafipulakal7633 11 күн бұрын
കഴിയും ..!😊
@pokri
@pokri 24 күн бұрын
അടിമക്ക് ഹോർലിക്സും ബൂസ്റ്റും കോമ്പ്ലാനും കൊടുത്താൽ എല്ലാം ഓക്കേ ആയി. . കൊതിയായിട്ട് പാടില്ല .. എനിക്കും ഒരു കൂട് വേണം
24 күн бұрын
ലൈഗിഗമായ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്നത് എഴുതാൻ വിട്ടു, pokri മറന്നുപോയതായിരിക്കും 😂
@matthewalinkal1144
@matthewalinkal1144 24 күн бұрын
ഈ മതത്തിൽ പെട്ടവർ ഈ കാലത്തും ഇങ്ങനെ ചിന്തിക്കുന്നത് അൽഭുതം,,,
@SubraAniyan-v8e
@SubraAniyan-v8e 23 күн бұрын
It's too dangerous
@hhhgyjg
@hhhgyjg 23 күн бұрын
​@Exposethemask Old testament is outdated Don't know any christian who believes or follows that
@mohamedrafipulakal7633
@mohamedrafipulakal7633 11 күн бұрын
ഇവര് അടുത്ത കാലത്തൊന്നും ശരിയാവൂല !!😢
@Freethinker-e8q
@Freethinker-e8q 24 күн бұрын
അടിമത്തെ പോലെ മനുഷ്യ ചരിത്രത്തിൽ ഉണ്ടായതിൽ വച്ചു ഏറ്റവും വലിയ ഒരു അനീതിയെ ന്യായീകരിക്കേണ്ടിവരുന്ന ആ മനുഷ്യന്റെ നിസ്സഹായവസ്ഥ, അതാണ് ഇസ്ലാം എതിർക്കപെടേണ്ടതാണ് എന്ന നിലപാടിൽ മുസ്ലിമായിരുന്ന എന്നെ എത്തിച്ചത്.. മൂന്നാഫിക്കാണെങ്കിൽ പോലും കഴിയുന്ന സന്ദര്ഭത്തിലൊക്കെ എതിർക്കുക തന്നെ ചെയ്യും, കുറഞ്ഞപക്ഷം ലിയാക്കതിനെപ്പോലുള്ളവരെ സപ്പോർട്ട് ചെയ്യുകയെങ്കിലും ചെയ്യും..
@joselidhias
@joselidhias 20 күн бұрын
They are victims of 'kitab'pity on them.
@DeepaDeepa-bz8zg
@DeepaDeepa-bz8zg 24 күн бұрын
കേട്ടിട്ട് കൊതിയാകുന്നു അവനെ കിട്ടുവോ.. എനിക്ക് അവനെ അടിമയാക്കാൻ കൊതിയാകുന്നു... 😂😂വെളിവില്ലാത്ത വർഗം..
@Vgwjauja5278gs
@Vgwjauja5278gs 12 күн бұрын
@@DeepaDeepa-bz8zg 😂
@mohamedrafipulakal7633
@mohamedrafipulakal7633 11 күн бұрын
അവനെ ഞാൻ പയിനായിരം (10000) രൂപയ്ക്ക് ലേലം വിളിച്ചിരിക്കുന്നു ..😂😂😂 ഇച്ചും മാണം ഒരടിമ ..😂😂😂
@hunder979
@hunder979 24 күн бұрын
അടിമത്തം തെറ്റല്ല എന്ന് ന്യായീകരിക്കുന്ന തിലൂടെ ഈ കോയ മനവരിൽ മഹോന്നതനായി മാറിയിരിക്കുന്നു 😮somebody give this man a shield
@80989
@80989 23 күн бұрын
😮😮
@hunder979
@hunder979 23 күн бұрын
@@80989 Yes
@hunder979
@hunder979 23 күн бұрын
@@80989 പോടാ
@hunder979
@hunder979 23 күн бұрын
@@80989 🍗
@Noufal-sd5yh
@Noufal-sd5yh 24 күн бұрын
ഇസ്ലാമിന്റെ അടിമയായി ജീവിക്കുന്നവന് അടിമത്യം ഹലാലാകുന്നതിൽ അത്ഭുതമില്ല 😭 ഗതികേടാണ്... നാറ്റിക്കരുത് pls 🙏🏻🙏🏻
@harishaneefa2572
@harishaneefa2572 24 күн бұрын
😂😂
@harishaneefa2572
@harishaneefa2572 24 күн бұрын
😂😂
@user-wi4iw9mu7r
@user-wi4iw9mu7r 24 күн бұрын
😂😂😂😂😂
@nishak4436
@nishak4436 24 күн бұрын
എത്ര ലാഘവത്തോടെ ആണ് ഈ വെക്തി അടിമത്യത്തെ ന്യായീകരിച്ചത്... മതം ഭ്രാന്തായാൽ സ്വബുദ്ധി നഷ്ടപ്പെടും എന്നതിന് ഉത്തമ ഉദാഹർണമാണ് ഇയാൾ
@cs73013
@cs73013 24 күн бұрын
അടിമ കച്ചവടം ..ഹലാൽ ആകിയ അള്ളാഹു ..എങ്ങനെ ആണ് അടിമ്മ കളെ കണ്ടത് ..അവർ . മനുഷ്യൻ മാർ ആല്ലെ..
@isacsam933
@isacsam933 24 күн бұрын
വളരെ അപകടകരമായ, ഹീനമായ മനോഭാവം.. ഈ ചിന്താഗതി സമൂഹത്തിന് തന്നെ വളരെ ദോഷകരമാണ്.. ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലാത്ത സംഗതിയാണ് അടിമത്തം.. അടിമത്തം അങ്ങേയറ്റം വെറുക്കുന്നു..
@rosvilla8360
@rosvilla8360 24 күн бұрын
ഇത് പോലെ ചിന്തിക്കുന്ന ഇയാൾ മനുഷ്യനോ 😄
@Fatex-p8z
@Fatex-p8z 24 күн бұрын
🎉🎉 സത്യസന്ധനായ കള്ളൻ എന്ന് പറഞ്ഞത് പോലെയായി "അനീതിയില്ലാത്ത അടിമത്വം"😢😢
@manojs2382
@manojs2382 24 күн бұрын
അയാൾക്കു അടിമ ആയിരിക്കാൻ ഇഷ്ടമാണോ എന്നാണ് ചോദിക്കേണ്ടത്. നല്ലതാണ് എങ്കിൽ അയാൾക്കു അടിമ ആവാൻ വിരോധമില്ല എന്നാണല്ലോ പറയേണ്ടത്.
@georgejohn2959
@georgejohn2959 24 күн бұрын
Ayylude ummayeyum, bhaaryayeyum, makaleyum adima aakki pidichu kondupoyalum ayyakku mathathe rakshikkanam.
@psankarkk
@psankarkk 24 күн бұрын
ഒരു മനുഷ്യൻ്റെ നിയന്ത്രണത്തിൽ ആടിനെയോ പശുവിനെയോ പോലെ മറ്റൊരു മനുഷ്യൻ. അത്തരം അടിമകളായ മനുഷ്യനെ വിൽക്കുവാനും വാങ്ങാനും അടിമചന്തകൾ . വർഷങ്ങൾക്കുമുമ്പ് മനുഷ്യൻ്റെ മൂല്യബോധമുയർന്നപ്പോൾ ഇത് ലോകത്തെ ഏറ്റവും മ്ലേഛമായ കാര്യമാണെന്ന് മനസ്സിലാകുകയും അത് പരിപൂർണ്ണമായി ലോകത്താകമാനം ഇല്ലാതാക്കുകയും ചെയ്തു. എന്നാൽ എക്കാലത്തേയും മാതൃകയാണെന്ന് അവകാശപ്പെടുന്ന ഖുറാനിൽ അത് ഒരു തെറ്റായി കാണുന്നേയില്ല. ഈ ഒരൊറ്റ കാരണം കൊണ്ട് തന്നെ നിസ്സംശയം പറയാം ഖുറാൻ അന്നത്തെക്കാലത്ത് മനുഷ്യൻ ആ കാലത്തെ നാട്ടുനടപ്പനുസരിച്ച് രചിച്ച ഒരു ഗ്രന്ഥമാണ് എന്ന് '
@shareefct8478
@shareefct8478 24 күн бұрын
ലിയാ കത്ത് പറഞ്ഞത്c 100% ശതമാനം ശരിയാണ് ഇസ്ലാമിൽ അത് നിലനിൽക്കുന്നു ഇനി എന്നോ ചവിട്ടിക്കൂട്ടി വലിച്ചെറിയണം
@antonyp.k3852
@antonyp.k3852 24 күн бұрын
എൻ്റെ Bro, ഇവന്മാർ എന്നാണ് ഒരു മനുഷ്യനായി ജീവിക്കുന്നത്!❤
@georgejohn2959
@georgejohn2959 24 күн бұрын
Never.
@hurryshorts
@hurryshorts 23 күн бұрын
​@Exposethemask What's your objective with this approach? Believing you can validate your own faith by highlighting the flaws in another does not seem rational. It's important to have a clear perspective, friend. The practice of slavery is reprehensible, irrespective of any religious teachings that might condone it.
@hurryshorts
@hurryshorts 23 күн бұрын
@Exposethemask Engage in a dialogue with liyakathali and prove it. Your logic is flawed , we are not talking about a college text book. It is the revelation of God, where you cannot say the context is outdated.
@hurryshorts
@hurryshorts 23 күн бұрын
​@Exposethemask Adhering strictly to a single religious perspective can often lead to confirmation bias. It might be enriching to explore secular literature as well. I can recommend a couple of insightful books: 'Sapiens: A Brief History of Humankind' by Yuval Noah Harari and 'The Silk Roads: A New History of the World' by Peter Frankopan.
@hurryshorts
@hurryshorts 23 күн бұрын
@Exposethemask There is no point in arguing with you. 😁. It is a sheer waste of time. 🙂 the person who is in the call and you have same mindset.
@ReviKumar-wm5bz
@ReviKumar-wm5bz 24 күн бұрын
തെറ്റ് എന്താണെന്നും ശെരി ഏതാണെന്നുo മനസിലാക്കാൻ കഴിവില്ലാത്തവരെ ഒരിക്കലും നേരെയാക്കാൻ സാധിക്കില്ല 🙏🙏
@thanfeez369
@thanfeez369 24 күн бұрын
🙆‍♂️ ബല്ലാത്ത അവസ്ഥ തന്നെ കേൾക്കുന്നവർക്ക് കാര്യം തിരിയും... ഈ വിശ്വാസി എന്താ ഉദ്ദേശിക്കുന്നത്....
@hardcoresecularists3630
@hardcoresecularists3630 24 күн бұрын
എത്ര അടപതിച്ച സമൂഹമാണ് 2024ഇൽ 🙆‍♀️🙆‍♀️
@aptmedia-bb2th
@aptmedia-bb2th 24 күн бұрын
അദ്ദേഹത്തോട് സംസാരിച്ചിട്ട് കാര്യമില്ല കാരണം അദ്ദേഹത്തിൻറെ മസ്തിഷ്കത്തിന് ഇത് മനസ്സിലാക്കാനുള്ള കപ്പാസിറ്റി ഇല്ല വെറുതെ സംസാരിച്ചു സമയം കളയുക എന്നല്ലാതെ മറ്റൊരു പ്രയോജനം ഉണ്ടാവുമെന്നു തോന്നുന്നില്ല
@byjumi9844
@byjumi9844 24 күн бұрын
ലിയാക്കത്ത് അലിക്ക് എന്റെ എല്ലാ വിധ പിൻന്തുണയും സ്വസമുദായത്തിന് 21ാം നൂറ്റാലെ ജീവിതത്തിന് പ്രാപ്ത മാക്കുന്നതിന് ഐക്യദാർഢ്യം
@jomonchalak1588
@jomonchalak1588 24 күн бұрын
അടിമസമ്പ്രദായത്തെ ന്യായീകരിക്കുന്നതിൻ്റെ ഭവിഷത്ത് ഇയാൾക്ക് അറിയാഞ്ഞിട്ടല്ല... ഗതികേട് എന്നല്ലാതെ എന്ത് പറയാൻ... നിഷ്പക്ഷമായി ചിന്തിക്കുന്നവർ ഇതൊക്കെ വിലയിരുത്തും
@jomonchalak1588
@jomonchalak1588 23 күн бұрын
@Exposethemask അന്ന് ഉണ്ടായിരുന്ന അടിമത്തം ഇന്നും കൊഴപ്പമില്ല എന്ന് വാദിക്കുന്നത് ശരിയല്ല എന്നാണ് സുഹൃത്തേ പറഞ്ഞത്. അത് ഏത് മതത്തിൻ്റേതായാലും
@jomonchalak1588
@jomonchalak1588 23 күн бұрын
@Exposethemask താങ്കൾ ഈ ഫോൺ കോൾ ശ്രദ്ധിച്ചില്ലേ? അതിനുള്ള മറുപടിയാണ്. അടിമത്തം കൊഴപ്പമില്ല എന്ന് പറയുന്നവരോട് ..
@jomonchalak1588
@jomonchalak1588 23 күн бұрын
@Exposethemask ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് പറയൂ.. താങ്കളുടെ അഭിപ്രയത്തിൽ അടിമത്തം ശരിയാണോ? തെറ്റാണോ?
@hhhgyjg
@hhhgyjg 23 күн бұрын
​@Exposethemask I don't think any christian believes in Slavery or does it like this man on the phone That's probably the difference You trying to expose the mask where the biggest mask was mohammed and islam the poison
@jomonchalak1588
@jomonchalak1588 23 күн бұрын
@Exposethemask അടിമവ്യവസ്ഥിതി തെറ്റാണ് എന്നേ ഞാന്നും പറഞ്ഞുള്ളൂ... അത് ഏത് കാരണത്താലാ യാലും നിരോധിക്കപെടേണ്ട ഒന്നാണ്....
@joychacko6696
@joychacko6696 24 күн бұрын
അയ്യാളോട് ഒരു ദിവസം മുഴുവൻ സംസാരിച്ചാലും ആൾക്ക് മനസിലാകില്ല 😜
@Pranav_770
@Pranav_770 24 күн бұрын
Thalachor❌islam✅
@manuthann
@manuthann 24 күн бұрын
മാനവന് നത്മതിന്മകളെ തിരിച്ചറിയാൻ കഴിയാത്തതിനെകാൾ വലിയ ദുരന്തം ഇല്ല😢!!
@rasheedu1071
@rasheedu1071 24 күн бұрын
അടിമത്തം അനീതി തന്നെയാണ്
@Pranav_770
@Pranav_770 24 күн бұрын
But hallah ariyunnu alla enn
@kumar37620
@kumar37620 24 күн бұрын
അടിമത്തം അനീതിയാണെങ്കിൽ ഇസ്ലാമും ഖുർആനും തെറ്റല്ലേ
@bhaskarankokkode4742
@bhaskarankokkode4742 23 күн бұрын
ക്ഷമ ഒരളവുവരെ ആകാം; പക്ഷെ ക്ഷമ കെടുമ്പോൾ എന്ത് ചെയ്യും. ലിയാക്കത്തെ, നിങ്ങളുടെ ക്ഷമ, ഒരു രക്ഷയുമില്ല. 👍🌹
@thinker2280
@thinker2280 24 күн бұрын
Excellent stuff Liyakkath bhai.. "അടിമത്തം മോശം അല്ലെന്നും പലിശ മോശം ആണെന്നും വാദിക്കേണ്ടി വരുന്നത് ഇയാളുടെ ദൈന്യത ആണ് ".. wonderful words👏👏👏👏
@sameeruzhunnan4712
@sameeruzhunnan4712 24 күн бұрын
എന്താണ് ലിയാ.... ബലാത്സംഗം മാന്യമായി ചെയ്യുന്ന ഞങ്ങളോടാണോ നിങ്ങൾ അടിമത്തം പറയുന്നത്.
@user-wi4iw9mu7r
@user-wi4iw9mu7r 24 күн бұрын
😂😂
@hunder979
@hunder979 24 күн бұрын
പലിശ തെറ്റ് എന്നാൽ അടിമത്തം തെറ്റല്ല കോയയുടെ ബ്രെയിൻ അടിപൊളി😮 ഈ കോയ മലയാളി സമൂഹത്തിന് ആപത്തോ
@muhammedyasir4825
@muhammedyasir4825 24 күн бұрын
കോയ ചിന്തിക്കുന്നത് എപ്പോഴും വേട്ടക്കാരന്റെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത്. കോയ അടിമയുടെ സ്ഥാനത്ത് നിന്ന് ചിന്തിക്കട്ടെ. നമ്മുടെ ചിന്താഗതിയുടെ കുഴപ്പമാണ്. രാജാവിന്റെ കഥ പറയുമ്പോൾ നമ്മൾ രാജാവായി ചിന്തിക്കും. യഥാർത്ഥത്തിൽ ഒരു സമയം എത്ര പേർക്ക് രാജാവാകാൻ കഴിയും?
@mohamedrafipulakal7633
@mohamedrafipulakal7633 11 күн бұрын
അത്തരം ചിന്തകളൊന്നും ആ തലമണ്ടയിൽ വരില്ല ..! പ്രതീക്ഷിക്കണ്ട !!😂😂
@sunnyjacob607
@sunnyjacob607 24 күн бұрын
Is പോലുള്ള ഭീകര സങ്കടനകൾ ഇന്നും ഇന്നും അടിമത്തം ചെയ്യുന്നു
@shamseerbeeran247
@shamseerbeeran247 24 күн бұрын
തലച്ചോർ നായി തിന്ന് പിന്നെ ന്താ പറയുക. 1400 വർഷം മുൻപുള്ള തലച്ചോർ ആണ്
@madhukp2134
@madhukp2134 24 күн бұрын
ഒരു മനുഷ്യന്റെ ചിന്ത ഇത്ര വികലമാക്കാൻ ഈ മതത്തിന് കഴിയുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു
@vijayakumarkknr
@vijayakumarkknr 24 күн бұрын
ഹൃദയം കൊണ്ട് ചിന്തിക്കുന്ന കോയയാണ്😂
@deeKri
@deeKri 24 күн бұрын
എനിക്ക് നേരിട്ട് അറിയാവുന്നവനോ കൂട്ടുകാരനോ മറ്റോ ആണ് ഇവ്വിധം സംസാരിച്ചതെങ്കിൽ അതോടുകൂടി അവനുമായിട്ടുള്ള എല്ലാ കച്ചോടവും ഞാൻ അവസാനിപ്പിക്കും. കണ്ടാൽ ചിരിക്കുകപോലും ഇല്ല!
@ARVVALLYEDATH
@ARVVALLYEDATH 24 күн бұрын
19 ഓഗസ്റ്റ് 24 അടിമത്വത്തെ അനുകൂലിച്ച് സംസാരിക്കുന്ന ഈ വ്യക്തി ഒരു അടിമ ആണ് എന്ന് സങ്കൽപ്പിക്കുക. ഒരു സ്വാതന്ത്ര്യവും ഇല്ലാതെ അടിമ ചന്തയിൽ അതിൻറെ മുതലാളി ഇദ്ദേഹത്തെ കൊണ്ടുപോയി വിൽക്കുകയാണ്, ഇങ്ങനെയുള്ള പല അനുഭവങ്ങളും. ഈ വ്യക്തി അങ്ങനെയൊന്ന് ചിന്തിച്ചു നോക്കിയാൽ മനസ്സിലാകും, ഈ അടിമത്വത്തിന്റെ ആഘാതം. ഇദ്ദേഹം അടിമത്തത്തെ കുറിച്ചൊന്നും കാര്യമായി പഠിക്കുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
@suneeshkuttan
@suneeshkuttan 24 күн бұрын
ഗൾഫിൽ ഉള്ള സ്പോൺസർ ഷിപ് സിസ്റ്റം ശരിക്കും ഇതിനു ഉദാഹരണം ആണ്.
@wisemankannur1320
@wisemankannur1320 24 күн бұрын
ശരിയാണ്. ഇപ്പോൾ കുറെ മാറ്റം വന്നിട്ടുണ്ട്.
@archanavinod1
@archanavinod1 24 күн бұрын
ചേട്ടന് ISIS ചേരാനുള്ള എല്ലാ യോഗ്യതയും കാണുന്നുണ്ട്... നാളെത്തന്നെ സിറിയക്ക് വിട്ടോളൂ....😂😂😂
@georgejohn2959
@georgejohn2959 24 күн бұрын
Ee vayassan kaalatho?😅
@ajeeshkr4285
@ajeeshkr4285 22 күн бұрын
​@@georgejohn2959ഹൂറിനെ കിട്ടാൻ അല്ലേ? അപ്പോ വയസൊരു പ്രശ്നമല്ല.😂😂😂
@cadilshadvp8712
@cadilshadvp8712 24 күн бұрын
മാന്യമായ അടിമത്തം കോയപ്പം ഇല്ല 😂😂😂
@rajuyohannan8213
@rajuyohannan8213 24 күн бұрын
അടിമത്തം ന്യായീകരിക്കുന്ന കോയയെ കാഷ്ടം കോരാൻ വിട്ടാൽ മതി
@hunder979
@hunder979 24 күн бұрын
UN അറിയേണ്ട വിളിച്ച കോയക്ക് സമാധാനത്തിന്റെ നോബൽ സമ്മാനം കൊടുക്കും
@sureshkunjhirad9360
@sureshkunjhirad9360 24 күн бұрын
മാനുഷിക മൂല്യങ്ങളോ സാമൂഹിക ബോധമോ ഇല്ലാത്ത നല്ല 916 മുസ്ലീം 👌 മുൻപെങ്ങോ മനുഷ്യർ ചെയ്ത ഏതോ മഹാ പാപത്തിൻ്റെ പ്രതിഫലം ആണെന്ന് തൊന്നുന്നു ഇസിലാം ❤
@artzoo7255
@artzoo7255 24 күн бұрын
കേരളത്തിൽ ഇത്രം പൊട്ടൻ മാർ ഒണ്ടോ 😂😂
@georgejohn2959
@georgejohn2959 24 күн бұрын
About 23%.
@rasiateacher9080
@rasiateacher9080 24 күн бұрын
പാവം മുസ്ലീങ്ങൾ ഈ മതത്തിൽ പെട്ടുപോയി😢
@manojmanu3647
@manojmanu3647 24 күн бұрын
ചതിയിൽ വഞ്ചന പാടില്ല എന്നു പറഞ്ഞപോലെയാണ് അടിമത്ത്വത്തിൽ അനീതി പാടില്ല എന്നു ആ പാവം അടിമ പറയുന്നത😅
@sajeeshopto3045
@sajeeshopto3045 24 күн бұрын
കാരുണ്ണ്യത്തോടെ തല വെട്ടുന്ന മാന്നവരിലെ മഹോന്നതൻ
@ponnusponnus2035
@ponnusponnus2035 24 күн бұрын
ഒരിക്കലും നേരം വെളുക്കാത്ത വർഗ്ഗം ഇവരെ ഇങ്ങനെ ട്രെയിൻ ചെയ്ത് എടുക്കുന്നവരുടെ കഴിവ് ചെറുത് ഒന്നും അല്ല
@ptsp4313
@ptsp4313 24 күн бұрын
താങ്കളുടെ സംവാദം അതിശയകരമായി തോന്നി... ഫോൺ വിളിച്ച വ്യക്തിയെ എതിർക്കാൻ താങ്കൾ ഒരിക്കലും ശ്രമിച്ചില്ല... പകരം അദ്ദേഹത്തിൻറെ ഇസ്‌ലാമിനോടുള്ള നിസ്സഹായാവസ്ഥയെ മാത്രമാണ് താങ്കൾ ചെയ്തത് പരിഗണിച്ചത്
@HariKrishnanK-gv8lx
@HariKrishnanK-gv8lx 24 күн бұрын
ഇസ്ലാമല്ലാതെ പിന്നെ ആ വ്യക്തി അടിമത്തം കുഴപ്പമില്ല എന്ന് പറയാൻ എന്താണ് കാരണം
@hurryshorts
@hurryshorts 24 күн бұрын
എനിക്ക് മനസിലാവാത്തത് ഈ നൂറ്റാണ്ടിലും ഇത്രക്കും പ്രാകൃതമായി ചിന്തിക്കാൻ എങ്ങനെ ഒരു മനുഷ്യന് സാധിക്കുന്നു എന്നാണ്. മുഹമ്മദ് നബി ചിന്തിച്ചതിൽ കൊഴപ്പം ഇല്ല ആറാം നൂറ്റാണ്ടിൽ അധോക്കെ സാധാരണമാവും . പക്ഷെ അതൊരു മഹത്തര ആശയം ആണെന് പറഞ്ഞു ഇന്നും പൊക്കി പിടിച്ചോണ്ട് നടക്കുന്നവരെയാണ് പറയേണ്ടത്. വെറുതെ അല്ല കൊൽക്കട്ടയിൽ നടന്ന ബലാത്സംഗം പോലുള്ള നീച പ്രവർത്തികൾ വീണ്ടും അവർത്തിക്കുന്നത് . മനുഷ്യരെ അടിമകളായി കാണാൻ ഒരു മടിയുമില്ലാത്ത ഇങ്ങനത്തെ ആളുകൾ ഉള്ള സമൂഹത്തിൽ ഇത് അല്ല ഇതിനു അപ്പുറം നടന്നാലും ആശ്ചര്യപ്പെടാനില്ല
@user-cq7hg8ze5i
@user-cq7hg8ze5i 24 күн бұрын
നബി തല അരിയുന്നുണ്ടെങ്കിൽ അതും കാരുണ്യമാണ് പുള്ളെ 😆😆😆
@yasiyasi7848
@yasiyasi7848 24 күн бұрын
മാന്യമായ അടിമത്തം 💚💚💚
@prasantht9515
@prasantht9515 24 күн бұрын
അയാൾ അടിമയായി ജീവിക്കാൻ തയ്യാറാകുമോ.
@georgejohn2959
@georgejohn2959 24 күн бұрын
Illa, veettukare aanengil 'koyappam' illa.
@ARVVALLYEDATH
@ARVVALLYEDATH 24 күн бұрын
അടിമത്തത്തിൽ വിശ്വസിക്കുന്ന ഈ വ്യക്തി അടിമത്തത്തെ കുറിച്ച് ശരിയായ നന്നായി എഴുതിയിട്ടുള്ള ഒരു ഗ്രന്ഥം വായിച്ച് മനസ്സിലാക്കുന്നത് നന്നായിരിക്കും അദ്ദേഹത്തിന് അടിമത്തത്തെ കുറിച്ച് കാര്യമായ ജ്ഞാനം ഒന്നും തന്നെ ഇല്ല
@georgejohn2959
@georgejohn2959 24 күн бұрын
Kilavanu ellam ariyam. Oscar level abhinayam aanu.😅
@shibinbs9655
@shibinbs9655 24 күн бұрын
ഈ വിളിക്കുന്ന ആൾ തന്നെ ഒരു അടിമയാണ്
@ABDULAHAD-im6sq
@ABDULAHAD-im6sq 24 күн бұрын
Maaanyamaayitt vyabicharichaa kuzhappallla Maaanyamaayitt juddam cheyyaaa 😅
@AlienFromAndromedaGalexy
@AlienFromAndromedaGalexy 24 күн бұрын
ഈ കോയകാളിങ് സ്ഥിരമാകണമെന്നാണ് എന്റെയൊരിത്..
@skanilkumar3630
@skanilkumar3630 24 күн бұрын
കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ...
@Johnyvp-t8k
@Johnyvp-t8k 24 күн бұрын
മനുഷ്യവംശത്തെനശിപ്പിക്കുന്നചെകുത്താൻറ,അടിമയാണ്ഇയാൾ.തലയിൽമറ്റൊന്നുംകേറില്ല😂
@ptsp4313
@ptsp4313 24 күн бұрын
രണ്ട് ചാനൽ ഒപ്പം തുടങ്ങണം... കോയമാർ ആഞ്ഞ് ശ്രമിക്കുന്നുണ്ട് പൂടിക്കാൻ
@zainujanmoidutty
@zainujanmoidutty 24 күн бұрын
ഒരു ഉളുപ്പും ഇല്ലാതെ അടിമത്തത്തെ ന്യായീകരിക്കുന്ന ഇത്തരം ആളുകളുമായി സംസാരിച്ചിട്ട് കാര്യമില്ല 😀😀
@shaheersachu2749
@shaheersachu2749 24 күн бұрын
ഈ ജനതയെ തിരുത്താൻ കഴിയില്ല 😢😢😢 കഷ്ടം 😔😔😔 പരസ്പരം തല്ലി മരിക്കും 😔 മതത്തിലെ നിയമങ്ങൾക്ക് വേണ്ടി ഏത് അറ്റം വരെയും ഇവർ പോകും. .. തടയണം സുഹൃത്തുക്കളെ നാളേക്ക് ആപത്താണെന്ന് മനസിലാക്കി കൊടക്കണം 😢😢😢
@Kunjumon-g1j
@Kunjumon-g1j 24 күн бұрын
മനുഷ്യനെ "കമ്മ്യൂഡിറ്റി " ആക്കിയ ആറാം നൂറ്റാണ്ടിൽ നിന്നും പണം "കമ്മ്യൂഡിറ്റി " ആയ 21 ആം നൂറ്റാണ്ടും തമ്മിലുള്ള വ്യത്യാസം
@sebastiankj2743
@sebastiankj2743 24 күн бұрын
Don't argue with a religious fundamentalist ,it is simply wasting time
@sreedharana1675
@sreedharana1675 24 күн бұрын
കള്ളത്തരത്തിൽ ചതി പാടില്ല എന്ന് പറയുന്ന പോലെ ....
@Bone.doctor.v
@Bone.doctor.v 24 күн бұрын
മാന്യമായ അടിമത്തം കുഴപ്പം ഇല്ല, അവരോട് അനീത് ചെയ്യർത്തു,നിങൾ തിന്നുന്നത് തന്നെ തിന്നാൻ കൊടുത്താൽ മതി വേറെ കുഴപ്പം ഒന്നും ഇല്ല.
@abinkareem2832
@abinkareem2832 24 күн бұрын
😂😂😂
@kingsman045
@kingsman045 24 күн бұрын
മാന്യമായ അടിമത്തം അതെന്ത് മൈരാണ് കോയാ...
@User7918-x8l
@User7918-x8l 24 күн бұрын
വീട്ടിലെ പട്ടിയെ പോലെ
@sudheeptt8581
@sudheeptt8581 23 күн бұрын
​@Exposethemaskഇത് ഇവിടെ ഒട്ടിച്ചതിന്റെ സാംഗത്യം?
@josejacob3741
@josejacob3741 21 күн бұрын
​@Exposethemaskഇയാൾ എന്തു കിഴങ്ങാണ് ഉദ്ദേശിക്കുന്നത്? ഇസ്ലാമിനെ വെള്ള പൂശാൻ ശ്രമിച്ചാൽ എങ്ങും എത്തില്ല സുഹൃത്തെ... എല്ലാം പൊട്ടത്തരമാണ്... എന്തെങ്കിലും നല്ലത് ഈ മതത്തിലുണ്ടോ????
@riyamanuel
@riyamanuel 24 күн бұрын
ഗൾഫ് രാജ്യങ്ങളിൽ sponsorships ഇതിനു ഉദാഹരണമാണ് ചില കമ്പനികൾ സാലറി പെന്റിങ് ഇടും കൊടുക്കില്ല നാട്ടിൽ പോണേൽ കുര്ജ്(exit) കിട്ടാൻ ബുദ്ധിമുട്ടാകും . നിർത്തിപോയാൽ പിന്നെ വേറെ വിസ കിട്ടണേൽ noc കൊടുക്കില്ല അങ്ങനെ എത്ര മനുഷ്യത്വമില്ലാത്ത നിയമങ്ങൾ.
@nijakuriyakose6016
@nijakuriyakose6016 24 күн бұрын
Gadama also a type, especially from some special countries
@ahmedsalih2414
@ahmedsalih2414 24 күн бұрын
പാവം സാധു. പുള്ളി ഉടൻ ആ മതം വിടും.
@emshareef5676
@emshareef5676 24 күн бұрын
അടിമത്തം ന്യായീകരിക്കുന്നവനെ ജയിൽ ശിക്ഷയാണ് എന്ന് പോലും അറിയാത്ത മനുഷ്യൻ.
@thanfeez369
@thanfeez369 24 күн бұрын
🥵🥵🥵🥵🥵🥵 ഇജ്ജാതി..... ഇവന്റെ ഒക്കെ കുടുംബത്തിന്റെ അവസ്ഥ
@HaksarRK
@HaksarRK 24 күн бұрын
ശരിക്കും ദയ തോന്നുന്നു.... പാവം... ❤️❤️❤️
@ajinasm290
@ajinasm290 23 күн бұрын
ഒരു രാത്രി ഒരു കൂട്ടം ആളുകൾ ഇദേഹത്തിന്‍റെ വീട് അക്രമിക്കുകയും ഭാര്യയെയും മക്കളെയും ഇദേഹത്തിന്‍റെ ഉപ്പയേയും ഉമ്മയെ അടക്കം അടിമയാക്കുകയും ഭാര്യയേയും മകളേയും ലൈഗീക ആവിശ്വത്തിനും പ്രയമായ ഉമ്മയെ വീട്ട് ജോലുക്കും, ഇദേഹത്തേയും ഉപ്പയേയും ഈന്തപനതോട്ടത്തിൽ പണിക്കും, ആരോഗ്യവാനയ കൌമാരകാരനായ മകനെ അടിമചന്തയിൽ വിൽക്കുകയും ചെയ്താൽ അപ്പോയും അദേഹം ഇത് തനെ പറയുമോ... അതൊ ഉച്ചക്ക് തന്ന അൽഫാംമന്തിയിൽ അൽഫാം വെന്തിട്ടില്ല.. അടിമകളോട് ആനീധി പ്രവർത്തിക്കരുതെന്ന് നിങ്ങളോട് അള്ളാഹു പറഞ്ഞിട്ടിലെ എന്ന് പറയുമൊ....
@narayanannarayanan3944
@narayanannarayanan3944 24 күн бұрын
അടിമത്തം അനീതിയാണെന്നാണോ പറയുന്നത് എന്ന് ചോദിച്ചത് 13 ആം മിനിറ്റിൽ. എന്നിട്ട് വീണ്ടും ശങ്കരൻ തെങ്ങുമ്മേ തന്നെ.
@ABDULAHAD-im6sq
@ABDULAHAD-im6sq 24 күн бұрын
Adutha Janmathilengilum oru adimayaayi janichaa mathiyaaayirunnu KashttAm😢
@georgecharvakancharvakan7851
@georgecharvakancharvakan7851 24 күн бұрын
ഈ സഹോദരൻറെ നി സഹായ അവസ്ഥ മനസ്സിലാക്കാൻ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തിൻറെ ഘടന അറിഞ്ഞാൽമതി സകലമാനമതങ്ങളിലും അവ ഉടലെടുത്ത കാല ഘട്ടത്തിലെ പൊട്ടത്തരങ്ങൾ ഉണ്ട് ഏതുപൊട്ടത്തരങ്ങളും ന്യായീകരിച്ച്, ന്യായീകരിച്ച് നാണംകെട്ട് അവശരാകുന്നത് ഈ സമാധാനമതവിശ്വാസികളാണ്. മറ്റു മതങ്ങളെ പോലെ വിശ്വസിക്കുന്നവർക്ക് ആകാം അല്ലാത്തവർക്ക് അങ്ങനെയുമാവാം എന്ന രീതി അവലംബിച്ചാൽ സമാധാനത്തോട് ഈ ഭൂമിയിൽ ജീവിച്ചു മരിക്കാം❤🙏🏻
@sudeeshak3952
@sudeeshak3952 24 күн бұрын
മതി സാറെ കൂടുതൽ വെളുപ്പിച്ചിട്ട് ഉള്ളവിലയും കളയണ്ട....
@JOSE.T.THOMAS
@JOSE.T.THOMAS 24 күн бұрын
ഇങ്ങേരെ അടിമയാക്കിയാൽ മതി എവിടെ നിന്നു വരുന്നു 😮
@SubraAniyan-v8e
@SubraAniyan-v8e 23 күн бұрын
Yesss
@hareek3745
@hareek3745 24 күн бұрын
*ഒരൊറ്റ മത വിശ്വാസം കൊണ്ട് ആ വ്യക്തി എത്ര അധമനാണ്*
@thomasthomasphilp4393
@thomasthomasphilp4393 24 күн бұрын
ആടുജീവിതം ഫിലിമിൽ അടിമ കച്ചവടം അല്ലെ
@worldwide_53
@worldwide_53 17 күн бұрын
😂😂😂 അടിമത്തവും പണിക്കാരനും ഒന്നല്ല ഒരാൾ ഇപ്പോൾ വീട്ടിൽ പണിക്കു വന്ന അയാളെ മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കാൻ ഒന്നും പറ്റില്ല 😂😂😂 സൂപ്പർ ഡയലോഗ്
@SINNEN1000
@SINNEN1000 24 күн бұрын
കൊയപ്പമില്ലാത്ത കോയ ❤️
@prasantht9515
@prasantht9515 24 күн бұрын
പലിശ കൂടുതൽ ചോദിക്കുന്ന ആളിൻ്റെ കൈയിൽ നിന്നും വാങ്ങാതിരിക്കുക. പ്രശ്നം Solved😊
@roshanpulickal5254
@roshanpulickal5254 24 күн бұрын
8 വയസു ആയിഷയെ ലൈംഗിക അടിമയാക്കിയ😂😂മകന്റെ ഭാരിയെ ഭോഗിച്ച 😂😂അറബികളെ കൊള്ളയടിച്ച 😂😂 മമ്മത്തിന്റെ ഫോള്ളോ ചെയുന്ന ഇതുപോലെതെ കോയമാരോട് സംസാരിച്ചു ടൈം കളയല്ലേ 😂😂
@Dani0321
@Dani0321 24 күн бұрын
അടിമത്തം എന്നധ് തന്നെ ഒരു മനുഷ്യനോട് ചെയ്യുന്ന അനീദി ആണ് എന്ന് പറഞ്ഞിട്ടും മനസ്സിലാവുല കാരണം അത്രത്തോളം തലക്ക് പിടിച്ചിട്ടുണ്ട് ജനിച്ച് വരാൻ കാതിരിക്കുകയല്ലേ ബാങ്ക് വിളിക്കാനും മധുരം കൊടുക്കാനും എന്നിട്ട് പിന്നെ എങ്ങനെ അടിമത്തം ആധുപോലെ ഇസ്ലാമിൽ ഉള്ള മറ്റു കാര്യങ്ങള് ഒക്കെ തളളി പറയാന
@rajpadoor
@rajpadoor 24 күн бұрын
എന്നന്നേക്കും ഉള്ള കിതാബ് ,എങ്ങിനെ ഒരു ജനത ലോകമെമ്പാടും ഒരേ ആച്ചിൽ വാർത്ത പോലെ ഒരുപോലെ ആവുന്നു എന്നതു അതിശയിപ്പിക്കുന്നു ! ഇന്റർനെറ്റ് ഇസ്ലാമിനെയും കമ്യൂണിസത്തിനെയും പൊളിച്ചടുക്കുന്നു ! ക്രിസ്ത്യാനികൾ അഡീഷനും ഡിലീഷനും അപ്ഡേഷൻ നടത്തി കൊണ്ടിരിക്കുന്ന കാരണം അധികം പരിക്കില്ലാതെ രക്ഷപ്പെടുന്നു
@SocialReply
@SocialReply 24 күн бұрын
ക്രിസ്തു പഠിപ്പിച്ചത് ഫോളോ ചെയ്താൽ അതിൽ തെറ്റൊന്നും കാണുന്നില്ല അതിൽ അഡിഷനും ഡിലീഷനും ഇല്ല. ക്രിസ്ത്യാനികൾക്ക് എല്ലാത്തിൻ്റെയും പൂർത്തീകരണമാണ് യേശുക്രിസ്തു. യേശുക്രിസ്തു പഠിപ്പിച്ചത് സ്നേഹമാണ്. ഞാൻ വായിച്ചപ്പോൾ മനസ്സിലാക്കിയത് ഇതാണ്. എൻറെ അഭിപ്രായം മാത്രമാണ്.
@JMian
@JMian 21 күн бұрын
Christianikku oru additionum venda deletion venda. Mattullavare ninne pole snehikkan parayunnathil enthu addition enthu delete cheyyanam
@suhaibpk8646
@suhaibpk8646 24 күн бұрын
അടിമ സ്ത്രീയുടെ വസ്ത്ര ധാരണ ഒന്ന് ആലോചിച്ച് നോക്കിയേ
@vipins7422
@vipins7422 24 күн бұрын
അടിമ ആയി ജനിച്ച മതിയായിരുന്നു 🫣
@abdul4418
@abdul4418 24 күн бұрын
ബലാൽസംഗം നീതിപൂർവ്വം ചെയ്താ കുഴപ്പമില്ല.
@AbdulSamad-mo2hi
@AbdulSamad-mo2hi 21 күн бұрын
ഇത്രയും വിവരക്കേട് പറയുന്ന ഒരു യുവാവിനെ ഞാൻ കണ്ടിട്ടുണ്ടാവില്ല, ഏതാടാ ഇവനൊക്കെ, അടിമത്വത്തിൽ എന്തോന്ന് നീതി,
@suddxb8666
@suddxb8666 24 күн бұрын
1000 വട്ടം മദ്രസ്സ പൊട്ടൻ...
@Antivirus817
@Antivirus817 24 күн бұрын
അടിമ കളുടെ ഭാര്യെയും മുതലാളിക്ക് ഉപയോഗിക്കാം.. ഈ കോയ വെളുപ്പിക്കുമ്പോൾ... നീതി പൂർവ്വം.... അയാൽ കൊയപ്പം ഇല്ല എന്ന്... പറയുമോ
@INDIANSOCIETY-u2s
@INDIANSOCIETY-u2s 24 күн бұрын
these types of people still living in India
@lenin3438
@lenin3438 24 күн бұрын
അടിമയെ സൃഷ്ടിച്ചതും ഉടമയെ സൃഷ്ടിച്ചതും ദൈവം. ദൈവം എത്ര നീതി മാൻ
@padmanabhanm5036
@padmanabhanm5036 23 күн бұрын
ആ അടിമ ഞാനാണെങ്കിലോ എന്ന് സ്വയം ചിന്തിക്കാൻ കഴിയുന്നില്ല. കഷ്ടം .
@johnwick-bn7xz
@johnwick-bn7xz 24 күн бұрын
മുഹമ്മദിൻ്റെ മരണശേഷം aboobackernodu സ്വാതന്ത്ര്യം നൽകണമെന്ന് അപേക്ഷിക്കുന്ന ബിലാൽ ൻറെ കഥ ഓർക്കുന്നത് നല്ലതാണ്
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 213 МЛН
Modus males sekolah
00:14
fitrop
Рет қаралды 15 МЛН