Lion of the Chambal |True story of Raja Mansingh | BS Chandra MOhan |Mlife Daily| In malayalam

  Рет қаралды 228,916

Mlife Daily

Mlife Daily

Күн бұрын

Пікірлер: 293
@balachandrabhat5816
@balachandrabhat5816 2 жыл бұрын
രൂപ , മാൻ സിങ്ൻറ മരുമകനാണ് എന്നാണ് എൻറെ ഓർമ.
@MlifeDaily
@MlifeDaily 2 жыл бұрын
രൂപ പണ്ഡിറ്റ് എന്ന പേരിൽ ഒരു കൊള്ളക്കാരൻ ഉണ്ടായിരുന്നു..ബ്രാഹ്മണൻ ആണ്..മാൻസിങ്ങിന് ശേഷം ആ സംഘത്തെ നയിച്ചത് അദ്ദേഹം ആണ്..1959 ലെ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.. മാൻസിങ്ങിന് ഉള്ളത് പോലെ ഒരു ക്ഷേത്രം രൂപ പണ്ഡിറ്റിനും ഉണ്ട്. നീല കണ്ണുകൾ ആയിരുന്നു അദ്ദേഹത്തിൻ്റെ പ്രത്യേകത..
@basilcherian3447
@basilcherian3447 2 жыл бұрын
രൂപ മരുമകൻ എന്ന് പറയുന്നു സാറ പറയുന്നു സ്ത്രീയാണ് എന്ന് ഇതിൽ ഏതാണ് സത്യം
@madhu4u3
@madhu4u3 2 жыл бұрын
Nice...
@AnilKumar-tl8co
@AnilKumar-tl8co 2 жыл бұрын
@@MlifeDaily ioii
@AnilKumar-tl8co
@AnilKumar-tl8co 2 жыл бұрын
I
@shajikalarikkal2512
@shajikalarikkal2512 2 жыл бұрын
ചിലരുടെ ഈഗോ ആണ് മറ്റു ചിലരുടെ ജീവിതം തകർക്കുന്നത്,മനോഹരമായ സംഭവ കഥ,മനോഹരമായ അവതരണം അഭിനന്ദനങ്ങൾ
@kumarankk2981
@kumarankk2981 2 жыл бұрын
..
@willlamzgamingz277
@willlamzgamingz277 2 жыл бұрын
Yes
@babuthayyil7485
@babuthayyil7485 20 күн бұрын
ഒരുപാട് പ്രാവശ്യം കേട്ട കഥയാണ്. പക്ഷെ താങ്കൾ കഥ പറഞ്ഞപ്പോൾ നേരിട്ട് കണ്ട ഒരനുഭൂതിയായിരുന്നു. അഭിനന്ദനങ്ങൾ.
@lijugangotri
@lijugangotri 2 жыл бұрын
രണ്ടെണ്ണം അടിച്ചിട്ട് കേട്ടാൽ കഥക്കനുസരിച്ചു ഉള്ള സാറിന്റെ ശബ്ദത്തിന്റെ ഏറ്റക്കുറച്ചിൽ മനസിലാകും🥰 കഥ വേറെ ലെവൽ ❤️🥰
@suryasuresh229
@suryasuresh229 2 жыл бұрын
താങ്കളുടെ കഥകളിൽ ഏറ്റവും ത്രില്ലടിപ്പിച്ച കഥ .. അക്ഷരാർത്ഥത്തിൽ പിടിച്ചിരുത്തിയ കഥ ..
@anandhunair861
@anandhunair861 2 жыл бұрын
എല്ലാ കഥകളും അതിമനോഹരമായി അവതരിപ്പിക്കുന്ന സാറിനു നന്ദി ഹിറ്റ്ലറുടെ കഥ അധികം വൈകാതെ രണ്ടു ചാനലിൽ ഏതിൽഏങ്കിലും വരും എന്നു വിശ്വസിക്കുന്നു
@MlifeDaily
@MlifeDaily 2 жыл бұрын
ഉടൻ തന്നെ പറയാം
@anandhunair861
@anandhunair861 2 жыл бұрын
@@MlifeDaily thank you sir ❣️
@asarudheennarikkodan1188
@asarudheennarikkodan1188 2 жыл бұрын
DeThe not എപ്പം വരും
@allroundconstructionworks3275
@allroundconstructionworks3275 2 жыл бұрын
Ho namude charithram yadarthathil namukkariyilla
@nijeshkumar4637
@nijeshkumar4637 2 жыл бұрын
Orennam polum muzhuvippikkilla Atraye ullu
@jayakumars7861
@jayakumars7861 2 жыл бұрын
തകർപ്പൻ അവതരണം .... അഭിനന്ദനങ്ങൾ.... കാരേറ്റ് ജയകുമാർ ...
@MlifeDaily
@MlifeDaily 2 жыл бұрын
Thanks മാഷെ..
@hemanthakumarkamath7779
@hemanthakumarkamath7779 Жыл бұрын
Waah... എത്ര മനോഹരമായ അവതരണം... കണ്ണിൽ നിന്നും അറിയാതെ വെള്ളം വന്നു... Congratulations 👍🏻👍🏻👍🏻...
@niroshamartinmartinphilip5385
@niroshamartinmartinphilip5385 2 жыл бұрын
ധീരനായ രാജാ മൻസിങ്ങിന്റെ കഥ പറഞ്ഞ സർന് അഭിനന്ദനങ്ങൾ
@rajagopalannair363
@rajagopalannair363 2 жыл бұрын
Very beautifully narrated. Well done Mr. Chandran
@premzenglish2560
@premzenglish2560 2 жыл бұрын
ഞാൻ PDC ക്ക് പഠിക്കുന്ന കാലം ...1982- ഒരു ദിവസം ഞാൻ കോളേജ് നിന്ന് വൈകുന്നേരം തിരികെ വീട്ടിലേക്ക് വരുമ്പോൾ അയലത്തുകാരിയായ യൗനയുക്തയായ സ്ത്രീ ഓലമേഞ്ഞ എന്റെ വീടിനകത്തു നിന്ന് കർഷക തൊഴിലാളിആയ, മധ്യവയസ്ക ആയ എന്റെ അമ്മയുടെ കഴുത്തിനു പിടിച്ചു തള്ളുന്നു... വീടിനകത്തു ഒരുകുല തേങ്ങ കിടപ്പുണ്ട്.... വീടിന് മുകളിൽ തെങ്ങിൽ നിന്നും തേങ്ങ വന്നു വീണു ഉണ്ടായ ദ്വാരം കാണാം... അവരുടെ വളരെ വിശാലമായ പുരയിടത്തിൽ തേങ്ങയിടുന്ന ദിവസമായിരുന്നു...അന്ന് വീടിന് മുകളിൽലേക്ക് ചാഞ്ഞുനിൽക്കുന്ന അയലത്തു കാരിയുടെ തെങ്ങ് വലിച്ചു കെട്ടണം അല്ലെങ്കിൽ വെട്ടിക്കളയണം എന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു... തേങ്ങയിടുമ്പോൾ മിക്കപ്പോഴും അത് ഇടുന്ന ആളുടെ കൈ തെറ്റി തേങ്ങ ഓല തകർത്തുകൊണ്ട് പുരക്കകത്ത് വീഴുമായിരുന്നു...മേഞ്ഞ ഓല പഴയതാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.തേങ്ങായും വെള്ളക്കായും ഓലയും ഒക്കെ ഓലമേഞ്ഞ എന്റെ വീടിനു മുകളിൽ ആണ് മിക്കപ്പോഴും വീഴുന്നത്... ആ തെങ്ങ് അത്രയ്ക്ക് ഞങ്ങളുടെ വീടിന് മുകളിലേക്ക് ചരിഞ്ഞു നിൽക്കുന്നത് ആയിരുന്നു.. അത് ചോദ്യംചെയ്തതിന് ആയിരുന്നു ആ സ്ത്രീ വീടിനകത്ത് കയറി എന്റെ അമ്മയുടെ കഴുത്തിനു പിടിച്ചു തള്ളി അസഭ്യം പറഞ്ഞുകൊണ്ടിരുന്നത്... ആ സ്ത്രീ ഞങ്ങടെ നാട്ടിലെ കുപ്രസിദ്ധയായ സ്ത്രീയായിരുന്നു... അവരെ എല്ലാവർക്കും പേടിയായിരുന്നു....അസാധാരണമായ വായനശീലം ഉണ്ടായിരുന്നു ഞാൻ... നല്ല പുസ്തകം വായിച്ചു നല്ല നിലയിലെത്താൻ ആഗ്രഹിച്ചിരുന്നു ഞാൻ പിന്നെ അപദ സഞ്ചാരിയായ, പല പോലീസുകാരുമായി അടുപ്പം ഉണ്ടായിരുന്നു ആ സ്ത്രീയുമായി 12 വർഷത്തെ പോരാട്ടം.... അത് എന്റെ ജീവിതം ആകെ മാറ്റി മറിച്ചു....ചില ദുരന്തം അങ്ങനെയാ അത് നമ്മെത്തന്നെ തേടിവരും.... എത്ര നോക്കിയാലും അതിൽനിന്ന് ഒളിച്ചോടാൻ പറ്റില്ല.... ദുരന്തങ്ങൾ ഒരിക്കലും ഒറ്റയ്ക്ക് വരാറുമില്ല... അവ മാലപ്പടക്കം പോലെയാണ്.
@deepaktrinity8504
@deepaktrinity8504 2 жыл бұрын
Ennit
@mathewjose6987
@mathewjose6987 2 жыл бұрын
Jeevitham palapozhum cenemayekkal vellunna duranthamavarundu. Okke vidhiyanennu thonnunnu.
@shahid9201
@shahid9201 2 жыл бұрын
അവസാനം എന്തായി
@Jippu725
@Jippu725 5 ай бұрын
​@@shahid9201നേരം വെളുത്തു പിന്നെ കിടക്കാൻ അമ്മ സമ്മതിച്ചില്ല
@abdulnaser487
@abdulnaser487 2 жыл бұрын
കുറെ മാസങ്ങൾക്കു ശേഷം ആദ്യമായാണ് സാറിന്റെ ചരിത്രഅവതരണം കേൾക്കുന്നത്, സംഭവം കണ്മുന്നിൽ നടക്കുന്ന അനുഭൂതി, സമയം പോയതറിഞ്ഞില്ല, ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
@sonstarry
@sonstarry 2 жыл бұрын
Sir, when you narrated the story... I was with the characters........ Fantastic... ultimately superb . . Keep going with the upcoming stories like this....
@maneshmahithan3994
@maneshmahithan3994 2 жыл бұрын
ചരിത്രവും അവതരണവും വളരെ നന്നായിരുന്നു സർ, ചില ദുഷ്ട മനസ്സുകൾ മൂലം ജീവിതം വഴിതിരിഞ്ഞു പോയ നല്ല മനുഷ്യരുടെ ജീവിതത്തിന് ഉത്തമ ഉദാഹരണം 🙏
@pradeepkkumar9332
@pradeepkkumar9332 7 ай бұрын
അവതരണം ഗംഭീരമായിരുന്നു❤
@radhakrishnannatarajan3056
@radhakrishnannatarajan3056 2 жыл бұрын
Superb story and well explained...👍👍👍👍👍🙏
@ashkarparambath260
@ashkarparambath260 2 жыл бұрын
Waaaaawwww superb sir thrilling and fantastic 🤝🤝🤝❤❤❤ Iniyum pradheekshikkunnu ithu polathe stories
@rajeshkecheril9092
@rajeshkecheril9092 2 жыл бұрын
സൂപ്പർ സർ . നല്ല മനോഹരമായ കഥ. സാറിന്റെ ശൈലി അതിനെ അതി മനോഹരമാക്കി.
@nikhilmathew799
@nikhilmathew799 2 жыл бұрын
പുതിയ അറിവുകൾ, മാൻ സിംഗ് എന്ന വ്യക്തിയെ പറ്റി കേട്ടിട്ടുണ്ട്, ഇപ്പോൾ വ്യക്തമായി മനസിലായി, thank you sir.
@benadictspenser9675
@benadictspenser9675 2 жыл бұрын
കേരളത്തിലെ ചമ്പൽക്കാടിന് തത്തുല്ല്യമായ ഒരു സ്ഥലമാണ് നമ്മുടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റ് . ജനങ്ങളെ കൊന്നിട്ട് അവരെ സല്യൂട്ട് ചെയ്യുന്ന വേട്ട ക്കാരെ ഇവിടെ നേരിൽ കാണാൻ കഴിയും . .
@sobhabinoy3380
@sobhabinoy3380 2 жыл бұрын
👌
@ncali
@ncali 2 жыл бұрын
എന്റെ കമന്റ് നോക്കുക ഭാഗ്യം കൊണ്ട് ആണ് ഫുലൻ ദേവി യുടെ കൊള്ളസംഘം ത്തു നിന്നും രക്ഷപെട്ടത്
@Lezithavp
@Lezithavp 2 жыл бұрын
Hai Raja Mansingh നന്നായി... 💅💅
@ajithnarayanan798
@ajithnarayanan798 Жыл бұрын
😔😔😔നുറുങ്ങുന്നു നെഞ്ച്... നിങ്ങളുടെ ആ കഥ തകർത്തുകളഞ്ഞു 😔😔😔
@renjithgeorge6420
@renjithgeorge6420 2 жыл бұрын
Sir ... please include story characters photos ,and incidents
@sreekalasoman3598
@sreekalasoman3598 2 жыл бұрын
ഒരുസവര്ണന് അവര്ണനോട് തോതിയ അസൂയയുടെ ഫലം. എത്ര പെട്ടന്നാണ് മന്സിങ്ങിന്റെ ലൈഫ് മാറിമാറിഞ്ത്
@bennythomas950
@bennythomas950 2 жыл бұрын
Verry Good Sir. Thanks
@prakashkanjiram8622
@prakashkanjiram8622 Жыл бұрын
രാജ്യത്തിൻറെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് രാജ്യത്തിൻറെ ധനവും മുടിച്ച് രാജ്യത്തിന് നഷ്ടവും വരുത്തിയ കൊള്ളക്കാരനോട് ഒരു വെറുപ്പ് തോന്നിയില്ല
@ചിരികഥകൾ
@ചിരികഥകൾ 2 жыл бұрын
മികച്ച അവതരണം ❤️🔥
@sunilthomas692
@sunilthomas692 Жыл бұрын
I was always searching for chambal stories. When in high school , I even argued about it with my teachers.
@babu5863
@babu5863 2 жыл бұрын
ചന്ദ്രമോഹൻ സാർന്റെ അവതരണം കണ്ടാൽ തൊന്നുമല്ലോ കൊള്ളക്കാരുടെ ഗാങ്ങിൽ ഉണ്ടായിരുന്നെന്ന്
@MlifeDaily
@MlifeDaily 2 жыл бұрын
😁
@dennishgeorgemattackel887
@dennishgeorgemattackel887 2 жыл бұрын
വളരെ മനോഹരമായ അവതരണം കേൾക്കാനും നല്ല രസമുണ്ടായിരുന്നു. Verynice. Keep it up. Sir
@santhoshscandots4505
@santhoshscandots4505 2 жыл бұрын
Santhosh k Very beautifully narrated. Well done Mr. Chandran
@MlifeDaily
@MlifeDaily 2 жыл бұрын
ThankYOU😁
@aneeshkunissery1884
@aneeshkunissery1884 2 жыл бұрын
ചന്ദ്രേട്ടാ കഥ പറയുമ്പോൾ അതിന്റെ ബാ ഗ്രൗണ്ടിൽ ആ സംഭവത്തെക്കുറിച്ച് നടന്ന അവരുടെ വീഡിയോ ഫോട്ടോസ് വല്ലതും ഉണ്ടെങ്കിൽ ഇടയ്ക്ക് ഇടുന്നത് നന്നായിരിക്കും ഞങ്ങൾക്കും കൂടെ കാണാലോ ആ കാലത്തിലെ സംഭവങ്ങൾ 🙂
@MlifeDaily
@MlifeDaily 2 жыл бұрын
Copyright claim പേടിച്ചാണ് വീഡിയോ ഇടാത്തത്
@jamesthomas8120
@jamesthomas8120 2 жыл бұрын
Pictures
@kalidasanil3809
@kalidasanil3809 2 жыл бұрын
Pictures and paper cuting pics ittal nallathayirunnu..kittumnkil
@sunnyaj4018
@sunnyaj4018 2 жыл бұрын
കൊള്ളാം കലക്കി സൂപ്പർ
@amrutheshk.r271
@amrutheshk.r271 2 жыл бұрын
"പോലീസുകാരുടെ മനസ്സിൽ ശത്രുവായിരുന്നവൻ ജനങ്ങളുടെ മനസ്സിൽ രാജാവായിരുന്നു"..... ❤️‍🔥
@prasobhprasana9256
@prasobhprasana9256 2 жыл бұрын
superb salute 💖
@sivaasexportskssivakumar806
@sivaasexportskssivakumar806 2 жыл бұрын
Super sir. What a beautiful and wonderful narration. Go ahead.
@pvmuralidharan8027
@pvmuralidharan8027 2 жыл бұрын
THE GOD IS GREAT ALL TIME 🕉🔱🇮🇳🙏 VERY EXLENT STORY SIR HOPE THIS TYPE OF VARIETY STORY IS INFEATURE OK THANKS
@adarshappu9402
@adarshappu9402 2 жыл бұрын
Thank you sir 👌
@michealbond077
@michealbond077 2 жыл бұрын
അക്ഷരാർത്ഥത്തിൽ, അരിപ്പ, ഇത് രണ്ടും ഇല്ലാത്ത കഥ സാറിനു ഇല്ല....
@hitheshyogi3630
@hitheshyogi3630 2 жыл бұрын
നല്ല അറിവ്, നല്ല അവതരണം
@babupanthukalam8733
@babupanthukalam8733 2 жыл бұрын
Super story😚🙂
@isaqtokyo2513
@isaqtokyo2513 2 жыл бұрын
കഥ മുൻപ് കെട്ടതാണെങ്കിലും നല്ല അവദരത്തോടെ കേൾക്കാൻ കഴിഞ്ഞu ഇനി നെപ്പോളിയൻ ബോനൊപ്പറ്റിnde ജീവചരിത്രം പ്രതീക്ഷയോടെ കാത്തിരിക്കുന്നു
@shifnaks8400
@shifnaks8400 2 жыл бұрын
പൊളിച്ചു.... 😍😍😍👍👍👍👍
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 2 жыл бұрын
Super അവതരണം
@prasanthcherthala7571
@prasanthcherthala7571 2 жыл бұрын
ഇഷ്ടപ്പെടാതിരിക്കാൻ പറ്റുമോ .... ഇങ്ങിനെ കഥ പറഞ്ഞാൽ 🥰
@shereefnedumangad2612
@shereefnedumangad2612 2 жыл бұрын
Excellent presentation
@AntonyJoseph-bk1fp
@AntonyJoseph-bk1fp 3 ай бұрын
നല്ല അവതരണം
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 2 жыл бұрын
Super super ❤️💕
@CHAKKARA143
@CHAKKARA143 2 жыл бұрын
ഞാൻ first time ആണ് താങ്കളുടെ കഥ കേൾക്കുന്നത്. അപ്പൊ തന്നെ subcribum ചെയ്തു. കൊള്ളാം ചേട്ടാ നല്ല അവതരണം. എന്റെ മനസ്സിലും അദ്ദേഹം ഒരു HERO ആയി. Salute ❤️🥰
@balakrishnanvenugopal3213
@balakrishnanvenugopal3213 2 жыл бұрын
Superrrr
@simonjohn7944
@simonjohn7944 2 жыл бұрын
Yes yes good. Tnq. Welcome.
@dwijendraswamy2390
@dwijendraswamy2390 2 жыл бұрын
Heart Touching
@abeeshabiabeeshabi5612
@abeeshabiabeeshabi5612 2 жыл бұрын
Super
@vedanthvedanth903
@vedanthvedanth903 2 жыл бұрын
Onnum parayanilla superrrrr
@rameshkumarcp1099
@rameshkumarcp1099 2 жыл бұрын
Very nice sir
@sunilsuni7972
@sunilsuni7972 2 жыл бұрын
സൂപ്പർ
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 жыл бұрын
സൂപ്പർ കഥ p👍👍
@abhishekpr1982
@abhishekpr1982 2 жыл бұрын
death book ബാക്കി എവിടെ?
@edison8157
@edison8157 2 жыл бұрын
Good
@bibinpj7295
@bibinpj7295 2 жыл бұрын
Good one 👍
@asarudheennarikkodan1188
@asarudheennarikkodan1188 2 жыл бұрын
.
@dasans6526
@dasans6526 2 жыл бұрын
Exllent
@sabeelAFC
@sabeelAFC 2 жыл бұрын
Arctic winter expedition video cheyo sir
@merwindavid1436
@merwindavid1436 2 жыл бұрын
BSC sir othiri ishttam 😘
@jamesjoseph5390
@jamesjoseph5390 2 жыл бұрын
Good 👍
@baijuss6984
@baijuss6984 2 жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം സാറിന്റെ പ്രതാപം വീണ്ടും തിരിച്ചു വരുന്നു
@sasikrishnan5889
@sasikrishnan5889 2 жыл бұрын
Waiting for next story
@baby-uh5lt
@baby-uh5lt 2 жыл бұрын
ഇതു പോലെ ഒറ്റഘട്ടമായി പറയൂ അടിപൊളിയാ,,,പാർട്ട് വേണ്ട വല്ലാത്ത ഒരു കഥയുടെ വിജയം അത് കൊണ്ടാ
@balu3k711
@balu3k711 2 жыл бұрын
Very brave hero,l respect him
@ArunKumar-ov9lv
@ArunKumar-ov9lv 2 жыл бұрын
Sir super story
@alanroy6270
@alanroy6270 2 жыл бұрын
Awesome!!!!
@balakrishnanvenugopal3213
@balakrishnanvenugopal3213 2 жыл бұрын
Superrr
@kingnaattalan6941
@kingnaattalan6941 2 жыл бұрын
വളരെ ഇഷ്ട്ടം
@shijoscaria3833
@shijoscaria3833 2 жыл бұрын
First
@shijoscaria3833
@shijoscaria3833 2 жыл бұрын
Thank.you.sir
@routofwonder2869
@routofwonder2869 2 жыл бұрын
Good story
@nijeshkumar4637
@nijeshkumar4637 2 жыл бұрын
Ellam Sammathichu kelkkan kathirunirunu but eppol ella sir Onnum mizhuvippikkillallo. Alle?
@sreenivasanks4480
@sreenivasanks4480 2 жыл бұрын
Interesting
@Kennyg62464
@Kennyg62464 2 жыл бұрын
👌👌💕
@manikandankarunekkatt9642
@manikandankarunekkatt9642 2 жыл бұрын
Big salute
@darknight5182
@darknight5182 2 жыл бұрын
പൊളി 👍
@AbdulKarim-dc3yi
@AbdulKarim-dc3yi 2 жыл бұрын
ചേട്ടന് ലോട്ടറി ടിക്കറ്റ് വില്പന ചേരും.. 😜
@rajgokulrajgokul9984
@rajgokulrajgokul9984 2 жыл бұрын
Wankkam sir🙏
@themigratorybird1602
@themigratorybird1602 2 жыл бұрын
Mansingh.... ❤️
@jithin6009
@jithin6009 2 жыл бұрын
സർ ,സാറിന്റെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് അതുകൊണ്ട് ഒരു request ആണ് ഒരു വീഡിയോ ക്കും continuety ഇല്ല പല videos പകുതിയിൽ നിർത്തുകയോ ഉപോക്ഷിക്കുകയോ ആണ് ചെയ്യുന്നത് ഈ പ്രശ്‌നത്തിന് sir പരിഹാരം കാണുമെന്നു പ്രതീക്ഷിക്കുന്നു
@anafianu8699
@anafianu8699 2 жыл бұрын
ശെരി ആണ് 😊
@sobhanairr9763
@sobhanairr9763 2 жыл бұрын
This is the thrill of his story telling.
@robinpj3729
@robinpj3729 2 жыл бұрын
വളരെ ശരി ആണ്
@nasheedhaburdhaiqwan2008
@nasheedhaburdhaiqwan2008 2 жыл бұрын
Atheee
@subins9777
@subins9777 2 жыл бұрын
Correct
@benoyantony1
@benoyantony1 2 жыл бұрын
👍👍👍👍 ലെഗ്ത് കുറച്ചാൽ 👍👍👍👍👍👍
@crazyboy-ye3po
@crazyboy-ye3po 2 жыл бұрын
മാൻ സിംഗ്😍😍😍
@premdasviswanathan3304
@premdasviswanathan3304 2 жыл бұрын
ചമ്പലിൽ താങ്കൾ പറഞ്ഞ, ഊടുവഴികൾ മാത്രമല്ല ചെറിയ മൺകുന്നുകളുമുണ്ട്. അതിലൂടെയാണ് ഊടുവഴികൾ. 'ബേഹഡുകൾ' എന്നാണ് അറിയപ്പെടുന്നത്. ചമ്പൽ കൊള്ളക്കാർ "ബാഗി'കൾ എന്നും. മി.ചന്ദ്രമോഹൻ, ചാനൽ സൂപ്പറാണ്. പരി താങ്കളുടെ ഉച്ചാരണത്തിൽ വലിയ വലിയ പിശകുകൾ ഉണ്ട്. വാക്കുകൾക്ക് വല്ലാതെ സ്ട്രെസ്സ് ചെയ്യുന്നതു കൊണ്ടു് സംഭവിക്കുന്നതാണ്. ശ്രദ്ധിക്കുക.
@saajanp836
@saajanp836 2 жыл бұрын
Sir,,, Death note ൻ്റെ ബാക്കി ഭാഗം വന്നില്ലല്ലോ പിന്നീട്,,,,,, തൽക്കാലം ലെവിയുമായ് യാത്രയിലായിരുന്നതിനാൽ ചോദിച്ചില്ലെന്ന് മാത്രം. പറഞ്ഞ കാര്യം മറക്കല്ലെ.!
@georgepaul7456
@georgepaul7456 2 жыл бұрын
Super💪💪💪❤
@rajeevrajan8899
@rajeevrajan8899 2 жыл бұрын
എന്റെ പ്രിയപ്പെട്ട ചാനൽ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@rajankp9883
@rajankp9883 2 жыл бұрын
Goodstory
@nizarkp9858
@nizarkp9858 2 жыл бұрын
എവിടെ സർ. ഇപ്പോൾ വളരെ കുറച്ചല്ലെ കാണുന്നുള്ളു. എന്ത്പറ്റി ❓ നല്ല അവതരണശൈലിയാണ് സാർ ൻറത് പുതിയ പുതിയ കഥകളുമായ് വരണം
@jobyjohn5265
@jobyjohn5265 2 жыл бұрын
നാളെ ലെവി മറക്കരുത്
@MlifeDaily
@MlifeDaily 2 жыл бұрын
On time varum👍
@shajikalarikkal2512
@shajikalarikkal2512 2 жыл бұрын
അതേ
@Ajithkumar-wn8rv
@Ajithkumar-wn8rv 2 жыл бұрын
Sir,foolandevi yude kasha koodi cheyyamo?
@ebindg1798
@ebindg1798 2 жыл бұрын
Sir innyu Levi undakyumo waiting aane please reply sir
@merwindavid1436
@merwindavid1436 2 жыл бұрын
Heart touching history of a hero 🌹🌹🌹
@joyaljames3636
@joyaljames3636 2 жыл бұрын
What is the name of new channel
@shihabmangode7235
@shihabmangode7235 Жыл бұрын
എന്റെ ചന്ദ്രേട്ടാ❤
@mohammedshareef8274
@mohammedshareef8274 2 жыл бұрын
👍👍🥀
@sajoshrajan456
@sajoshrajan456 2 жыл бұрын
നമസ്കാരം 🙏
@benedictwilfred516
@benedictwilfred516 2 жыл бұрын
What happened to rupa and bhagath sing
@MlifeDaily
@MlifeDaily 2 жыл бұрын
രൂപ rakspettu..1959 ൽ വീണ്ടും അവരെ കുറിച്ച് വാർത്ത ഉണ്ടായിരുന്നു.4 പേരെ അവർ വെടിവെച്ച് കൊന്നു എന്നായിരുന്നു വാർത്ത
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
കായംകുളം കൊച്ചുണ്ണി (Kayamkulam Kochunni)
1:14:39
Malayalam audio books-KadhaMalika
Рет қаралды 211 М.