True Story|സീരിയൽ കൊലപാതകങ്ങളി ലൂടെ ചെന്നൈ വിറപ്പിച്ച ആട്ടോ ശങ്കർ | BS Chandra Mohan |mlife Daily

  Рет қаралды 206,619

Mlife Daily

Mlife Daily

Күн бұрын

Пікірлер: 227
@ansaskk7031
@ansaskk7031 2 жыл бұрын
കഥ മുന്നേ കേട്ടിട്ടുണ്ട് പക്ഷെ അതിൽ പറയാത്ത പല കാര്യങ്ങളും അങ്ങ് ഉൾപെടുത്തിയതിൽ സന്തോഷം 🥰
@sreerajmoodadi
@sreerajmoodadi 2 жыл бұрын
ശെരിയാ 👌🏻
@mediafreedoms3140
@mediafreedoms3140 Жыл бұрын
കുറച്ച് വിട്ടു പോയിട്ടുമുണ്ട്. ഓട്ടോ ശങ്കറിനെ കൈയ്യും കളവുമായി പിടിക്കുവാൻ പ്ലാൻ ചെയ്തതിന്റെ ഫലമായി കുറച്ച് പോലീസുകാർ മഫ്റ്റിയിൽ കുറച്ച് ദിവസം അവിടെ ചുറ്റിയിരുന്നു. മുഖ്യമായും ആ ടെയ്ലർ കടക്ക് മുമ്പിൽ . ചെരുപ്പ് തൈക്കുന്നവരായിട്ടൊക്കെ ഇരുന്നിട്ടുണ്ട്.
@valsannavakode7115
@valsannavakode7115 Жыл бұрын
എന്റെ ചന്ദ്രമോഹൻ ഞാൻ ഇന്നാണ് ഇതു കാണുന്നത്, ഇതിനു തൊട്ടു മുന്നേ കണ്ട ഒരു അമ്മയും രണ്ടു പെണ്മക്കളുടെയും പോക്കറ്റടിയും, കുഞ്ഞുങ്ങളെ കട്ട് കൊലപെടുത്തുന്നതും കേട്ടു...ഇനി ഇതും ആവട്ടെ... ഒരുപാടു നന്ദി.. 🙏🙏🙏
@vimalemmanuel4514
@vimalemmanuel4514 2 жыл бұрын
ഞാൻ എല്ലാ ദിവസങ്ങളും ഉറങ്ങുന്നത് ചേട്ടൻറെ കഥ കേട്ടുകൊണ്ടാണ് ഉറങ്ങുന്നത്. മിക്കവാറും എല്ലാ കഥകളും ഇതിനകം ഞാൻ കേട്ടു കേട്ടുകഴിഞ്ഞു. ഓട്ടോ ശങ്കർ എന്ന വ്യക്തിയെ മുൻകാലങ്ങളിൽ ഞാൻ കേട്ടിട്ടുണ്ട്. അയാളുടെ പൂർണ്ണരൂപം മനസ്സിലാക്കി തന്ന ചേട്ടന് വളരെയധികം നന്ദി. വീണ്ടും ഇതുപോലെയുള്ള കഥകൾക്കായി പ്രതീക്ഷിക്കുന്നു.
@samadvk2706
@samadvk2706 Жыл бұрын
Njanummmm
@tj1368
@tj1368 2 жыл бұрын
സംഭവകഥകകൾ സൂപ്പർ ആയി അവതരിപ്പിക്കുന്നതാണ് താങ്കളുടെ പ്രത്യേകത, 1980,85 ൽ നടന്ന ബില്ല രംഗന്മാരുടെ കഥയും കൂടി അവതരിപ്പിക്കുമെന്ന് കരുതുന്നു.
@sainudheenalain754
@sainudheenalain754 2 жыл бұрын
Sir പണ്ട് തമിഴ്നാട്ടിൽ. കോളിളക്കം ശ്രഷ്ടിച്ച. ക്കേസായിരുന്നു.... ഓട്ടോ സങ്കറിന്റത്...... സെലം. ജയിലിൽ ആയിരുന്നു. വധ ശിക്ഷ.... എന്നാണ് എന്റ ഒരുഓർമ........95.ൽ. ഞാൻ സെലത്തുണ്ടായിരുന്നു..... നിങ്ങളുടേ വിഡിയോ കണ്ടപ്പോൾ. പയെ കാലത്തഒരുഓര്മ കൾ........ 🥰
@jibintm4235
@jibintm4235 2 жыл бұрын
Exxecellent സിനിമ കാണുന്ന പ്രതീതി 👌സർ, രാജൻ പിള്ളയുടെ കഥ പറയണം 👍
@nishaasanthosh1923
@nishaasanthosh1923 2 ай бұрын
നല്ല അവതരണം. നന്നായിണ്ട്. ❤️
@moideenkuttykunchippa6250
@moideenkuttykunchippa6250 Ай бұрын
വളരെ ഭംഗിയായി അവതരിപ്പിച്ചു സാർ
@viswambharan.viswambharan2545
@viswambharan.viswambharan2545 2 ай бұрын
Great presentation sir.
@mebumaret8917
@mebumaret8917 2 жыл бұрын
Excellent plz keep it up, Mr. M life Chandramohan
@manuovm715
@manuovm715 2 жыл бұрын
'ഈ രാഷ്ട്രീയക്കാർക്കും നിയമം നടപ്പാക്കണ്ട നിയമ പാലകർക്കും സിക്ഷ നടപ്പാക്കാത്തതാണ് ഇത്തരം കുറ്റകൃതത്യങ്ങൾ കൂടുന്നത്
@manuovm715
@manuovm715 2 жыл бұрын
ഓട്ടോ ശങ്കറിനെ സഹായിച്ച ഒറ്റ നിയമപാലകരെയും കോടതി കണ്ടില്ല .അപ്പോ 'ഇനിയും ഇത്തരം കുറ്റക്യത്യങ്ങൾ തുടരും
@BSCHANDRAMOHANmlife
@BSCHANDRAMOHANmlife 2 жыл бұрын
ജയിലിലെ ചിലരെ ശിക്ഷിച്ചു..തടവ് ചാടാൻ സഹായിച്ചു എന്നത് ആയിരുന്നു കുറ്റം
@jimshikpk9761
@jimshikpk9761 2 жыл бұрын
😢
@abijithps8b613
@abijithps8b613 2 жыл бұрын
Halo
@rabeeshps7804
@rabeeshps7804 2 жыл бұрын
Ll
@rabeeshps7804
@rabeeshps7804 2 жыл бұрын
Lp
@SandeepJShridhar
@SandeepJShridhar 7 ай бұрын
എമ്ലൈഫിൽ നിന്നും ബീ എസ്സ് ചന്ദ്രമോഹൻ 🔥
@pramodkumar-bg3lq
@pramodkumar-bg3lq Жыл бұрын
ഇനിയും ഒത്തിരിവേണം
@favasbabu6089
@favasbabu6089 2 жыл бұрын
Chandra mohan sirnte fance asosction undakuvangil njn aayrkkum athinte admin😍😍
@santhoshraghavan-9829
@santhoshraghavan-9829 Жыл бұрын
രണ്ടാം തവണ ആണ് കേൾക്കുന്നത് 😍❤️😍❤️
@murukesh9368
@murukesh9368 2 жыл бұрын
അവതരണം സൂപ്പർ 👍
@anukumar449
@anukumar449 2 жыл бұрын
സാർ ക്രോപ് സർക്കിൾ നേ പറ്റി കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു ഒരു വീഡിയോ ചെയ്യണേ
@MlifeDaily
@MlifeDaily 2 жыл бұрын
ഞാൻ ഒന്ന് പഠിക്കട്ടെ...
@anukumar449
@anukumar449 2 жыл бұрын
@@MlifeDaily താങ്ക്സ്
@BijuM-cl1pj
@BijuM-cl1pj 6 ай бұрын
സാർ സാറിൻ്റെ കഥകൾ കേൾക്കാൻ വളരെ രസം
@Linsonmathews
@Linsonmathews 2 жыл бұрын
ബാഷ സിനിമയിലേക്കാളും terror man 😍 പൊളി വിവരണം 👌👌👌
@shylajabalakrishnanshyla7563
@shylajabalakrishnanshyla7563 2 жыл бұрын
Adipoli avatharanam sir
@rishanrichu3808
@rishanrichu3808 2 жыл бұрын
Expecting more stories about indian army operations
@vishnus2821
@vishnus2821 2 жыл бұрын
Very nice explanation
@joarun2467
@joarun2467 2 жыл бұрын
അടിപൊളി 👍
@naveensabu6127
@naveensabu6127 2 жыл бұрын
Sir, please do a video on El Chappoo
@MlifeDaily
@MlifeDaily 2 жыл бұрын
ഞാൻ നേരത്തെ ചെയ്തിട്ട് ഉണ്ട്... ഈ ചാനലിൽ ഉണ്ട്
@nithinr.n7611
@nithinr.n7611 2 жыл бұрын
Great explanation sir ........ Sudala not. Sudalimuthu
@aslamharitha1125
@aslamharitha1125 2 жыл бұрын
അവതരണം കൊള്ളാം... പക്ഷെ Background ഇങ്ങനെ മാറ്റി മാറ്റി കാഴചക്കാരനെ ശല്യപ്പെടുത്തേണ്ടതുണ്ടോ...? എഡിറ്ററുടെ കരവിരുത് പ്രകടിപ്പിച്ച് video കുളമാക്കി.
@fardheenmuthu2133
@fardheenmuthu2133 2 жыл бұрын
അടിപൊളി 🔥❤
@saritaScaria
@saritaScaria 10 ай бұрын
Brilliant presentation!!!! Congratulations!
@sasankankk3181
@sasankankk3181 2 жыл бұрын
Thank you
@______-gz9oq
@______-gz9oq 2 жыл бұрын
super sir 😍
@safaelectricalengineeringp4420
@safaelectricalengineeringp4420 2 жыл бұрын
Super Storie
@mrandmrs8286
@mrandmrs8286 Жыл бұрын
Mm ❤
@ismailchooriyot4808
@ismailchooriyot4808 2 жыл бұрын
സൂപ്പർ
@baijumon.v1504
@baijumon.v1504 2 жыл бұрын
സാർ കഥ സൂപ്പർ...... മോഹൻ എന്തായി പറഞ്ഞില്ലാലോ
@MlifeDaily
@MlifeDaily 2 жыл бұрын
6 വര്‍ഷം തടവിന് ശിക്ഷിക്ക പ്പെട്ടു
@babupathupara8671
@babupathupara8671 2 жыл бұрын
അധോലോക.... എന്താ sir പറയാതെ.... 🙏🙏🙏🙏🙏🙏🙏
@aneeshkunissery1884
@aneeshkunissery1884 2 жыл бұрын
സാറേ ഹിറ്റ്ലറിന്റെ കഥ പറയാൻ മറന്നതാണോ അതോ ഒഴിവാക്കിയതാണോ please sir I am waiting പിന്നെ ബോംബെ അധോലോകത്തിൽ കഥയും സർ സമയം കിട്ടുമ്പോൾ ഇടയ്ക്കെങ്കിലും ആ കഥ പറയാൻ ശ്രമിക്കണം it's my symbol request🙏🏻
@MlifeDaily
@MlifeDaily 2 жыл бұрын
ഉടൻ വരും
@sobhanairr9763
@sobhanairr9763 2 жыл бұрын
Very touching presentation Kudos. Harikumar
@sajeendranklgd1241
@sajeendranklgd1241 2 жыл бұрын
Abdul Karim Telgi story cheyyumo
@voiceoffalcon-1456.
@voiceoffalcon-1456. 2 жыл бұрын
ഈ കഥ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് ജയശങ്കർ എന്ന ക്രൂരൻനെ തൂക്കിലേറ്റിയ തമിഴ്നാട് സർക്കാർ സൂപ്പർ 👍
@muralimohannairkr7098
@muralimohannairkr7098 2 жыл бұрын
👌👌
@andersonraja1493
@andersonraja1493 Жыл бұрын
But still some political leaders who tasted young school and college girls who has been kidnapped by auto shanker still honest and free. He did all for political people. Still auto shanker is a hero for people iin tiruvanmiyur area chennai. Because he helps a the people with money and in many ways. At last the political people who involved in rape due to fear of their illegal matters will come to light they made the judgement as hanging and all mercy petitions were exhausted by governer and president of india. He did murders in situation basis. Auto shanker is good guy
@siyad2967
@siyad2967 2 жыл бұрын
make it 30 min. otherwise too long
@georgesebastian1517
@georgesebastian1517 2 жыл бұрын
Very good presentation
@haneefacherooth7048
@haneefacherooth7048 4 ай бұрын
ഗുഡ്awatharannam
@tressajohntressajohn
@tressajohntressajohn 2 жыл бұрын
Shankar oru killadi thanne..
@myvoice5412
@myvoice5412 2 жыл бұрын
താങ്കൾ വിഷയം അവതരിപ്പിക്കുമ്പോൾ ഇത്രയധികം വലിച്ചു നീട്ടുന്നത് വളരെ അരോചകമായി മാറിയിരിക്കുകയാണ് ദയവായി കുറച്ച് ചുരുക്കാൻ ശ്രമിക്കുക
@leelamathew59
@leelamathew59 2 жыл бұрын
Super ❤️
@ഷാജിപാപ്പാൻ-ല1ഫ
@ഷാജിപാപ്പാൻ-ല1ഫ 2 жыл бұрын
കിടിലൻ വീഡിയോകൾ നമസ്കാരം
@prathapkltr3001
@prathapkltr3001 2 жыл бұрын
El chapo yepatti video cheyyumo sir🙏
@aishajkp223
@aishajkp223 2 жыл бұрын
Ripper Chandrante kadha ulpeduthumo
@ratheeshkumar7918
@ratheeshkumar7918 Жыл бұрын
കഥ കേട്ടു 😮
@oo-hk5np
@oo-hk5np 2 жыл бұрын
Plz do Dawood ibrahim story and also kgf hero rowdy thangam
@soundofbamboo2269
@soundofbamboo2269 2 жыл бұрын
നല്ല അവസാനം......
@reenu3266
@reenu3266 2 жыл бұрын
Thank you my Dear sir
@arunjimmy1
@arunjimmy1 Жыл бұрын
Interesting
@saharalc
@saharalc 2 жыл бұрын
I'm in sir ❤️👍
@rajgokulrajgokul9984
@rajgokulrajgokul9984 2 жыл бұрын
Wankkam sir 🐝👍
@arjunkrishna6378
@arjunkrishna6378 2 жыл бұрын
മാഷേ ❤️ ..കെന്നിത്ത് അൻഡേഴ്സൺ🔥 story എനിയും പ്രതീക്ഷിക്കുന്നു.
@BSCHANDRAMOHANmlife
@BSCHANDRAMOHANmlife 2 жыл бұрын
ചെയ്യാം
@retheeshravi1612
@retheeshravi1612 2 жыл бұрын
Levi innu undaakumo
@muhammedsherif7796
@muhammedsherif7796 Жыл бұрын
ബാഗ്രൗണ്ട് വീഡിയോസ് ശ്രദ്ധ മാറ്റുന്നു
@rajithmm445
@rajithmm445 2 жыл бұрын
സൂപർ കഥ
@anasapnjr148
@anasapnjr148 2 жыл бұрын
Anybody' Levi fans 🔥🔥
@retheeshravi1612
@retheeshravi1612 2 жыл бұрын
Undeee
@pratheeshr.s1862
@pratheeshr.s1862 2 жыл бұрын
ആരാ ഈ ലെവി
@mittupro4682
@mittupro4682 2 жыл бұрын
Series second time watching aanu ♥️♥️♥️
@amaljithpunathil4525
@amaljithpunathil4525 2 жыл бұрын
ഇവിടെ ലെവി ഫാൻസ് മാത്രമേ ഒള്ളു
@sharjah709
@sharjah709 2 жыл бұрын
ലെവിയോ,, അതെന്ത് സാധനം
@rahimhaneef2345
@rahimhaneef2345 2 жыл бұрын
നമസ്കാരം മാഷെ
@ullaspakalkuri4537
@ullaspakalkuri4537 2 жыл бұрын
സർ നമ്മുടെ ഹിറ്റ്ലറിന്റെ കഥ പറഞ്ഞു തീർന്നോ അതോ ഒന്നിലും കാണുന്നതും ഇല്ല
@merwindavid1436
@merwindavid1436 2 жыл бұрын
BSC sir othiri ishttam 😘
@pradeepok4229
@pradeepok4229 2 жыл бұрын
Bcom sir othiri verupp
@krishnadas9477
@krishnadas9477 2 жыл бұрын
വീരമണിയുടെ കഥയും പറയണേ
@akhilakhil6410
@akhilakhil6410 2 жыл бұрын
സാർ ബാബ ഗുർമീദിന്റെ കഥ പറയാമോ
@act8558
@act8558 2 жыл бұрын
Raktha charitra movie real story onnu cheyammooo
@pious.jeshmajeshma6928
@pious.jeshmajeshma6928 2 жыл бұрын
Super
@vinodkumarag5360
@vinodkumarag5360 2 жыл бұрын
സാറിന്റെ ഹിറ്റ്ലർ എവിടെ
@MlifeDaily
@MlifeDaily 2 жыл бұрын
ഉടൻ വരും
@nitheeshkumar3534
@nitheeshkumar3534 2 жыл бұрын
Sheikh Mujibur Rahman assassinationne kurichoru video
@jobyjibin7253
@jobyjibin7253 2 жыл бұрын
ഗൗരിശങ്കറിന്റെ ജീവിതത്തിൽ നിന്ന് ഒരു ഗുണപാടവും ഒന്നും പഠിക്കാൻ കഴിയില്ല.!!
@kumarankutty2755
@kumarankutty2755 2 жыл бұрын
ആരുടെ ജീവിതത്തിൽ നിന്നും ഒരു ഗുണപാഠവും ആർക്കും പഠിക്കാൻ പറ്റില്ല. പ്രത്യേകിച്ച് ഇന്ന്. ഒരാൾ എന്ത് ചെയ്യുന്നതും എന്തെങ്കിലും ഒരു നേട്ടത്തിന് വേണ്ടിയായിരിക്കും. അതിൽ ഒരു പാഠവും ഇല്ല. അതുകൊണ്ടു ഗുണപാഠങ്ങൾ സ്വന്തം ബുദ്ധിയിൽ ഉണ്ടാക്കി വയ്ക്കുക. മനസ്സ്, വാക്കു, പ്രവർത്തി ഇതുകൊണ്ടു അന്യനെ ദ്രോഹിക്കാതിരിക്കുക. അതിന്ടെ ഗുണം ജീവിതത്തിൽ എന്തായാലും ഒരുനാൾ കിട്ടും. ഇതാണ് ഏറ്റവും വലിയ ഗുണപാഠം.
@arunkdnr3519
@arunkdnr3519 2 жыл бұрын
നക്സൽ ഉന്മൂലന കഥകൾ പറയണം
@MadhavanKc-ts2sy
@MadhavanKc-ts2sy 8 ай бұрын
❤️നമസ്കാരം
@unnikrishnan7987
@unnikrishnan7987 2 жыл бұрын
ചില തെറ്റുകൾ വന്നിട്ടുണ്ട് ഉദാഹരണത്തിന് ഗൗരിശങ്കറിനെ തൂക്കിലേറ്റിയത് salem സെൻട്രൽ ജയ്‌ലിൽ. എന്നിരുന്നാലും നല്ല വിവരണം
@sainudheenalain754
@sainudheenalain754 2 жыл бұрын
S.. Salem. Jaile
@priyamr6721
@priyamr6721 2 жыл бұрын
Sir thiruvanmayur ithanu auto sankarinte place
@PushpaLatha-de1xt
@PushpaLatha-de1xt 2 жыл бұрын
sup er 👍👌
@spbfriendi9611
@spbfriendi9611 2 жыл бұрын
Nice
@keralakazhchakal3376
@keralakazhchakal3376 2 жыл бұрын
Thala vedhanikkunna background
@Nitheeshv
@Nitheeshv 2 жыл бұрын
Sir,ഗൗരി ശങ്കർ എന്ന് ഒരു 10000 തവണ പറയുന്നു.. അത് ഒരു അരോചകം ആയി തോന്നുന്നു
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Жыл бұрын
ഒക്കെ
@johnsonzacharia9757
@johnsonzacharia9757 2 жыл бұрын
First 😄
@manusreenilayam5788
@manusreenilayam5788 2 жыл бұрын
Just missed
@RJMADATHIL7
@RJMADATHIL7 2 жыл бұрын
തൂക്കിലേറ്റിയത് കോയമ്പത്തൂർ സെൻട്രൽ ജയിലിൽ അല്ലല്ലോ 🤔 സേലം സെൻട്രൽ ജയിലിൽ അല്ലേ!!!
@rajant7973
@rajant7973 Жыл бұрын
Miracle
@v.jthomasvj.thomas8120
@v.jthomasvj.thomas8120 Жыл бұрын
❤❤❤❤❤❤👍🏼
@anugr6883
@anugr6883 2 жыл бұрын
സർ നല്ല കഥ ഉപരി നല്ല അവതരണം
@sumesh6767
@sumesh6767 2 жыл бұрын
I always listen your stories. But recently your video editing is really annoying. Disturbing to listen. So I request you to stop editing. Especially background editing. That's really bad. Hope you understand. Thank you.
@shaldysundaresan7467
@shaldysundaresan7467 2 жыл бұрын
പഴയ കഥകൾ തുടരുന്നില്ലേ സാർ ബോംബെ ഹിറ്റ്ലർ ഇതൊക്കെ പാതി വഴിയിൽ കളഞ്ഞുവോ
@MlifeDaily
@MlifeDaily 2 жыл бұрын
ഹിറ്റ്ലർ ഉടൻ വരും..
@anirudhan4172
@anirudhan4172 2 жыл бұрын
ഹിറ്റ്‌ലർ ബാക്കി ഇടണം മിസ്റ്റർ 😭
@sreenivasanchammankulath3434
@sreenivasanchammankulath3434 2 жыл бұрын
വധശിക്ഷ മൂന്നു പേർക്കുകിട്ടിഎന്ന് ഇപ്പോഴാണ് മനസിലായത് ശങ്കർ മാത്രം ഉണ്ടന്നാണ് കരുതിയത്.
@ThenNowForeverOnline
@ThenNowForeverOnline 2 жыл бұрын
കാഥികൻ ആണോ ചേട്ടൻ
@anshamolpa3517
@anshamolpa3517 9 ай бұрын
❤❤❤🎉🎉🎉
@rahular4152
@rahular4152 2 жыл бұрын
👏👏👏👏👏🙏
@zmediabyziyadarampulickal3025
@zmediabyziyadarampulickal3025 2 жыл бұрын
കേൾക്കണ്ട കഥ തന്നെ
@rajsree4233
@rajsree4233 2 жыл бұрын
എവിടെ സാർ , മുബൈ അധോലോകം!!!!?
@sworld1587
@sworld1587 2 жыл бұрын
👌👌👌👌
@anjalanee2242
@anjalanee2242 2 жыл бұрын
Ithenthu kadaya Crt alalo AUTO sankar puliyaa ingineparanju borakalle
@bku1969
@bku1969 Жыл бұрын
⭐⭐⭐⭐⭐
@saidh9084
@saidh9084 2 жыл бұрын
Ente. Athmartha. Suhurth
@sandrasunny2555
@sandrasunny2555 2 жыл бұрын
Cinema ആക്കാൻ പറ്റിയ സാധനം
@jexi195
@jexi195 2 жыл бұрын
Websieris und Ath pore
@gameingVORTEX
@gameingVORTEX 2 жыл бұрын
ഈ സീരിയസ് ഒന്നിനും കൊള്ളില്ല... ബോറടിക്കും.
@lijeshor4370
@lijeshor4370 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
George Joseph 11 | Charithram Enniloode 1616 | SafariTV
25:39
George Joseph 03 | Charithram Enniloode 1608 | SafariTV
23:16