LIVE.|25:08:2024 | 07:05 PM| അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ് | ആത്മീയ ദുആ മജ്‌ലിസ് |

  Рет қаралды 35,174

Noore Habibe

Noore Habibe

Күн бұрын

എല്ലാദിവസവും
രാവിലെ 5:30നും
വൈകിട്ട് 4 :10 നും
ഒട്ടനവധി കറാമത്തുകൾക്ക് സാക്ഷ്യം വഹിക്കുന്ന അത്ഭുതങ്ങളുടെ കലവറ
🌹അഹ്‌ലുബൈത്തിന്റെ സൂര്യതേജസ്സ്🌹
സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങൾ
നേതൃത്വം നൽകുന്ന
ആത്മീയ ദുആ മജ്‌ലിസ് 🤲🤲
#noorehabibe
#noorehabibe
#സ്വർഗ്ഗത്തിലേക്കുള്ളപാത

Пікірлер: 18
@Arifaseenath
@Arifaseenath 18 күн бұрын
ഉസ്താദ്ദേ എന്റെ മോൻ ഡിഗ്രിക്ക് സീറ്റ് കിട്ടാൻ വേണ്ടി മനസ്സിൽ നീയത്ത് വെച്ചിരുന്നു ഇന്ന് കോളേജിൽ നിന്ന് അഡ്മിഷന് വേണ്ടി വിളിച്ചിടുണ്ട് ദുആയിൽ എന്റെ കുടുംബത്തിനെ ചേർക്കണേ
@kadheejahamsa9682
@kadheejahamsa9682 18 күн бұрын
🤲🤲🤲🤲🤲🤲
@zeenathaboo9407
@zeenathaboo9407 18 күн бұрын
Duhachayyanm thagaluppa
@zeenathaboo9407
@zeenathaboo9407 18 күн бұрын
Thaluppa makalk soliaya kariyamkittan duhachayanm thagaluppa
@HaseenaHammed
@HaseenaHammed 18 күн бұрын
Aameen 🤲🤲🤲
@Safna-n5j
@Safna-n5j 17 күн бұрын
Thangaluppa dua cheyyane
@yesodha4688
@yesodha4688 18 күн бұрын
🤲🤲🤲
@AnilChattu
@AnilChattu 18 күн бұрын
എൻ്റെ ഭർത്താ വ് ഒരു വർ ഷം മുമ്പ് മരിച്ചു. ഭർത്താ വിന് | ഒരു കോടി 35 ലക്ഷം രൂപ പലരിൽ നിന്നും കിട്ടാനു ണ്ട്. എൻ്റെ സാലറി സർട്ടി ഫിക്കറ്റും വെച്ചാണ് ചിട്ടികൾ യെല്ലാം പിടിച്ച് കൊടുത്ത ത് ഇപ്പോൾ എനിക്ക് റിക്കവറി ആയതു കൊണ്ട് ശമ്പളം ഇല്ല ജീവി യ്ക്കാനും കാശില്ല മോളുടെ പഠിത്തി നും കാശില്ല എല്ലാത്തി നും പ്രാർത്ഥി ച്ച് അനു ഗ്രഹം തരണെ ആമീൻ
@user-xf3ry2sn4y
@user-xf3ry2sn4y 18 күн бұрын
👍-
@Fathimaskitchen313
@Fathimaskitchen313 18 күн бұрын
എന്റെ പേരക്കുട്ടിയുടെ അസുഖം പെട്ടന്ന് മാറിക്കിട്ടാൻ ദുആയിൽ ഉൾപെടുത്തണം തങ്ങളുപ്പ ആമീൻ യാറബ്ബൽ ആലമീൻ
@SUJITH-dp4iq
@SUJITH-dp4iq 18 күн бұрын
ഞാൻ സ്നേഹിക്കുന്ന കുട്ടിയുമൊത്തുള്ള വിവാഹം നടക്കുവാൻ ദുആ ചെയ്യണേ തങ്ങളുപ്പ 🤲🤲🤲
@creativekidscrafts1336
@creativekidscrafts1336 18 күн бұрын
Veedu panipoortiyavan duacheyanam ustade
@creativekidscrafts1336
@creativekidscrafts1336 18 күн бұрын
Makalku nallasalihaya enaye kittandua
@creativekidscrafts1336
@creativekidscrafts1336 18 күн бұрын
Makalude kaliyanamnadakan
@muhammedfayis3357
@muhammedfayis3357 18 күн бұрын
Ummanty.kalmuttintyellpottiyitund.nalyh0spitalilkondupoovukayan.oopareshann.thangalduacheyyanam.pettannshifayakan
@creativekidscrafts1336
@creativekidscrafts1336 18 күн бұрын
Makkal salihatavan dua cheyanam ustade
@user-kf7dz9be9c
@user-kf7dz9be9c 18 күн бұрын
എന്റെ മോന്റെ കാര്യം ഒന്നും ശരിയായിട്ടില്ല ഞാൻ ഫാത്തിഹ സോലത്തിൽ ഇരിക്കുന്നു ഉണ്ട് എത്തിമക്കൾക്ക് പയിസ ന്നെയെത്താക്കിട്ടുണ്ട് തങ്ങൾ ദുഹാ ചെയ്യണം 🤲
@jaseelakk9972
@jaseelakk9972 18 күн бұрын
Hi
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 6 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 16 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17