ഇങ്ങനെയുള്ള പ്രസംഗം വേണം കേൾക്കാൻ alhamdulillah alhamdulillah alhamdulillah duayil ulpeduthane usthad
@shemikadoorАй бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 12 വർഷമായി.. Save the date പോയിട്ട് ഒരു ഫോട്ടോ പോലും നമ്മൾ എടുത്തു വെച്ചിട്ടില്ല.. ഇന്നും സ്വന്തം ഫോട്ടോ എടുക്കുന്നതിനോട് താല്പര്യം ഇല്ല ☺️
@UmmarCp-b9i2 ай бұрын
ഇതിന്റെ ഒക്കെ എതിരെ കർശനമായി പ്രസംഗിക്കണം ഉസ്താദ് 👍
@MoideenKutty-gr4mgАй бұрын
ആഡംബര കല്യാണത്തിനെ കുറച്ചു പറഞ്ഞതിന് വളെരെ നന്ദി
@SalmankalaroadАй бұрын
Athil usthakkanmaru panagedukkan padilla...ennn oru fatwa irakkanam
@shafeermuhammad56662 ай бұрын
ആരോട് പറയാൻ ആര് കേൾക്കാൻ നമ്മുടെയൊക്കെ മക്കൾക്കു അള്ളാഹു nalla ബുദ്ധി കൊടുക്കട്ടെ മാതാപിതാക്കൾ ഉം അനുവദിക്കരുത്
@shaz-kitchen_vlogАй бұрын
ആമീൻ
@mujeebkunissery25512 ай бұрын
എന്തിനും തയ്യാറായിവരുന്ന ചെക്കനും പെണ്ണും... ആദ്യം അവര് ഇതെല്ലാം ഓർത്താൽ നന്നായിരിക്കും അള്ളാഹു നല്ല ബുദ്ധി മക്കൾക്ക് കൊടുക്കട്ടെ ആമീൻ
@ShameerShami-jc1xp2 ай бұрын
👍 ,
@hafzamahafzz.Ай бұрын
എന്റെ ഉസ്താദേ ഇത്തരം വൃത്തികേടുകളെല്ലാം എടുത്തുകളയാൻ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ നടത്താൻ പറ്റുമെങ്കിൽ ഉസ്താദുമാരൊക്കെ കൂടി ഒന്ന് ശ്രമിക്കണം കണ്ടു പൊറുക്കാൻ സഹിക്കാൻ കഴിയുന്നില്ല ഈ പേക്കൂത്ത് ലജ്ജയില്ലാത്ത വർഗ്ഗങ്ങൾ ഇതിനെ അങ്ങോട്ടുള്ള തലമുറ ഏത് രൂപത്തിലായിരിക്കും ഇപ്പോൾ ഇങ്ങനെയാണ് ഇവരുടെ 50 കഴിഞ്ഞ ഉമ്മാക്കും വാപ്പാക്കും ഒന്നും ലജ്ജ ഇല്ലാതായിരിക്കുകയാണ് ദുനിയാവിൽ എന്തൊക്കെ പരീക്ഷണം വന്നിട്ടും പഠിക്കുന്നില്ല സാധനങ്ങള് ഉസ്താദ് ഏതു നാട്ടി പ്രസംഗിക്കുമ്പോൾ ഇത് പറയണം എന്ന് എന്റെ ഒരു അപേക്ഷയാണ്
@Ansiya-2 ай бұрын
ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ
@liyaanu4534Ай бұрын
അൽഹംദുലില്ലാഹ് enikk 3പെണ്മക്കളാണ് swalihathavan എല്ലാവരും ദുഹാ ചെയ്യണേ 🤲
@wingsofartisticofficial6139Ай бұрын
Inshallah
@MdAbdulla-m4b15 күн бұрын
എനിക്കും മൂന്ന് പെൺ മക്കൾ
@RAHMANFOUSIAlukkal2 ай бұрын
ആക്കിബത്ത് നന്നാവാൻ ദുഹാ ചെയ്യണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲 ഉസ്താദ്
@ashlytech41Ай бұрын
എല്ലാം ശെരിയാണ്.. പക്ഷെ ഇന്നത്തെ കാലത്തു ഇതൊന്നും ആരോടും പറയാൻ പറ്റില്ല.. ഇനി എങ്ങാനും പറഞ്ഞാലോ അവനു പരിഹാസവും 🙂
@MurshidMurshi-ll9rz2 ай бұрын
കോടീശ്വരന്മാരുടെ കല്യാണങ്ങൾ പങ്കെടുക്കുന്നത് മുഴുവനും പണ്ഡിതന്മാരാണ് എന്തുകൊണ്ടാണ് അതിനെതിരെ പ്രതികരിക്കാത്തത്....
@mubashirmadathil69372 ай бұрын
Sathyamaanu, ath tettundenkil ethirkkappedanam
@noufalpt-zz8jiАй бұрын
ഇത് ജോലി😀അത് joly😂
@Fathimahiba-i6hАй бұрын
ക്ഷണം സ്വീകരിക്കൽ സുന്നത് ann.... Ath പാവപെട്ടവനായാലും പണക്കാരൻ aayalum🙂🙂🙂
@MurshidMurshi-ll9rzАй бұрын
@@Fathimahiba-i6h ഹറാമും ഹലാലും , വേർതിരിച്ചു മനസ്സിലാക്കാൻ കയിവില്ലത്തവരാണോ...അവരൊക്കെ
@mohammedbilalbilal517Ай бұрын
Sathyam
@amannajeem31862 ай бұрын
മക്കൾ നന്നാവാൻ ദുആ ചെയ്യണെ ഉസ്താദ്
@NaseeraHaris-g3vАй бұрын
നമ്മൾ എതിർക്കുമ്പോൾ ജീവിതം ഒന്ന് മാത്രമാണ് ആസ്വദിച്ചു ജീവിക്കണം എന്നാണ് പറയുന്നത് 😊
@ayishaameer2944Ай бұрын
ക്രക്ട്
@imhere5225Ай бұрын
Pinnallathe narakich theerkkanao
@saiduparambil1643Ай бұрын
ഇവിടെ. നരകിച്ചു ജീവിച്ചവക്ക്. നാളെ അവിടെ. സ്വർഗം. ആണ്. അല്ലാഹു. ഒരുക്കി വച്ചിരിക്കുന്നത്.... അല്ലാത്തവർക്ക്. തീയിന്റെ കൊട്ടാരം. നരകം... മറക്കണ്ട 👍🏻👍🏻👍🏻
@saiduparambil1643Ай бұрын
വയനാട്.... മറക്കണ്ട.... ഇതെല്ലാം. പടച്ച റബ്ബിനെ. മറക്കുന്നവന്റെ. വിധിയാണ്.... വയനാട്. നമുക്ക് ഒരു പാഠമാണ് 👍🏻👍🏻👍🏻👍🏻
ഉസ്താദ് ഇങ്ങനെ പറഞ്ഞു നമ്മുടെ റസൂലിന്റെ ഉമ്മതിനെ തിരിച്ചു pidiki
@AbdulRahman-vi1qz2 ай бұрын
മാതാപിതാക്കൾ ഇതിന് അനുകൂലം നിൽക്കുന്നു കുട്ടികളല്ലേ എന്നാണ് എല്ലാരും പറയാറ്
@rejeebrk5581Ай бұрын
ഇതുപോലെയുള്ള ആഡംബര കല്ല്യാണത്തിന് ഉസ്താദുമാരെ ഖാളിമാര് പ്രമുഖ പ്രമുഖരായ പണ്ഡിതന്മാർ വിട്ടുനിൽക്കുക
@Fathims-ed1suАй бұрын
Caratt
@nasarutirur89472 ай бұрын
Masha allah🤲
@fathimaththasni758014 күн бұрын
👍
@mujeebkunissery25512 ай бұрын
ഉസ്താദ് പറഞ്ഞത് ശരിയാണ് പക്ഷെ എല്ലാ cameramaneyum ഉൾപ്പെടുത്തരുത്.... നല്ല രീതിയിൽ ഉപജീവനം നടത്തുന്ന പാവങ്ങളുമുണ്ട്... അതുകൂടി ഉസ്താദ് ഉൾപ്പെടുത്തണം...
ഉസ്താദ് പറഞ്ഞു ഈ പേകൂത്ത് നടക്കുന്ന കല്യാണവീടുകളിളെ നികാഹ് നടത്തുന്നത് അതാത് സംഘടനയിലെ ഏറ്റവും ഉന്നതിയിൽഉള്ള പണ്ഡിതൻമാരാണ് നികാഹ് നടത്തുന്നത്. ആദ്യം പണ്ഡിതൻമാർ തീരുമാനിക്കണം പേക്കൂത് നടക്കുന്നകല്യാണങ്ങളിൽ നികാഹ് നടത്തില്ല. ഉസ്താദ്മാർ അന്വേഷിക്കണം തോന്നിവാസം നടക്കുന്നുണ്ടോ എന്ന്.
@rubarinsha98622 ай бұрын
ആ മഞ്ഞ കല്യാണത്തിനെല്ലാം യുവ ആലിമുകൾ പങ്കെടുക്കുമ്പോൾ അത് മറ്റുള്ളവർക്ക് പ്രചോദനമാവുന്നു, തെറ്റുകളെ ശരിയായി കാണുന്നു.
@sabadt4972Ай бұрын
നികാഹ് വേദിയിൽ പാണക്കാട് തങ്ങൻമാരും.😂
@Baby-oz8df29 күн бұрын
ഉസ്താദ് മാർ എല്ലാത്തിലും പങ്കുണ്ട്
@kadheejamk1988Ай бұрын
ഇങ്ങനെയുള്ള കല്യാണങ്ങളിൽ മുസ്ല്യക്കൻമാരെ വിളിച്ചാൽ പങ്കെടുക്കാതെ ദുഅഃ ചെയ്യാതെ തിരിച്ച് പോവണം പലരിലും ഒരുപാട് മാറ്റം ഉണ്ടാകും
@thoyyibchappangathil6568Ай бұрын
സത്യത്തിൽ ഇപ്പൊ ഓരോ കല്യാണത്തിനും പോവാൻ വരെ മടിയായി ലജ്ജയായി തുടങ്ങി 👍🏻🙏🏻
ഓരോ മഹല്ല് കമ്മറ്റിയും തീരുമാനിക്കണം എന്നാൽ കുറച്ച് മാറ്റം വരും
@0k9352 ай бұрын
Usthathe dhuhacheyyane
@raufthayyil3882Ай бұрын
Ethonnum vendann parayunnavar group photos il nilkkathavar evarokkey family l ottappettu povunna avasthayaa usthadhe
@Haseena-p5j29 күн бұрын
Ippolltha ummamara ithin koottnilkunney ithallum kanunoll ballatha tention na usthathe
@fidhafathima-v7cАй бұрын
Allavarum
@AneeshaThahirАй бұрын
👍👍
@haseenashihab5798Ай бұрын
Ethre paranjitum karyam illa lajjayilla usthathe
@YaseenYasi-ed2zfАй бұрын
❤😊
@sisbroworld664728 күн бұрын
Mahall kammattikkar aadyam avarude veedukalil nirthalakkatte pallikkammattiyil angamanenn paranj thala uyarthiyal pora vivaram venam avark aadyam ilm Enthanenn oro mahallileleyum usthadumar thayyaravatte
@Nizam3234Ай бұрын
Usthad usthadinte paniyedukk....
@haseenaabdulrazak34572 ай бұрын
Namude makall nannayi valarette
@Jjjjjjj4312 ай бұрын
Dua cheyyane
@Nizam3234Ай бұрын
Athin usthadin entha prashnam
@amannajeem31862 ай бұрын
Mashaallah
@Hadi-Ashraf2 ай бұрын
ഉസ്താദ് ഈ പറഞ്ഞ കാര്യങ്ങൾ കേരളത്തിൽ എല്ലായിടത്തുമുണ്ട് പക്ഷേ ഉസ്താദിന്റെ നാട്ടിൽ അങ്ങോട്ട് തെക്കോട്ടാണ് ഇത് കൂടുതൽ ഉള്ളത് ഞങ്ങളുടെ നാട്ടിലൊക്കെ കല്യാണം ഉറപ്പിച്ചാൽ നിക്കാഹ് ചെയ്ത് ഇടും
@@Sabanath65 vere mathakaronum save the date photoshoot cheyanille
@sirajka622328 күн бұрын
ഇത് പോലുള്ള ആർഭാട കല്യാണ.. Peekkoooth. കൾക്ക്... ഒരു പള്ളിയിൽ നിന്നും emamumar പോയി നിക്കാഹ് ചെയ്യാതിരിക്കാൻ.. മുതിരുമോ
@rasharana3842Ай бұрын
Parayalla musliyarey parenjal apakada. 😢. enikum kudumbathinum hirayeth verutheney allah
@MuhammadAshraf-co7et2 ай бұрын
Brother nte mole nikah kayingh nghnghl onnum anavsgym ayit chaithillaa .....cheknte koode inn purath poi ...
@SalimP-ep8xnАй бұрын
ക്യാമറമാനെ എന്തിനാ ഉസ്താദ് കുറ്റം പറയുന്നത് നിങ്ങൾക്ക് പറഞ്ഞാൽ പോരെ
@afsalyousuf9470Ай бұрын
Moyilakkanmarkanikkunnayho
@AhamadAhamad-s8oАй бұрын
MaalikYaum🪞😭
@MusthafaMusthafa-w9lАй бұрын
അങ്ങനെയുള്ള കല്യാണങ്ങൾക്ക് ആ മഹല്ലിലെ ഉസ്താദുമാർ നികാഹ് ചെയ്ത് കൊടുക്കരുത്. പക്ഷേ ചെയ്യില്ല. പ്രസംഗം മാത്രമേയുള്ളു പ്രവർത്തിയിൽ ഇല്ല. അങ്ങനെയുള്ള കല്യാണങ്ങളിൽ നിങ്ങളെ പോലുള്ള ഒരുപാട് ഉസ്താദുമാർ പങ്കെടുക്കും, ഭക്ഷണം കഴിക്കും , അതൊക്കെ പാടറ്റും അല്ലെ. കർശനമായ നിയമം വെക്ക്.
@aliyah82672 ай бұрын
Ellem erun appm kanunundallo athin haram onnum elle😂
@imhere5225Ай бұрын
Ustad enthina Instagram thurakkan pokunne😂 Irunn kanunnathin haram onnum ille