LIVE | Allegation Against Actor Jagadeesh | Hema Committee Report | AMMA | Actor Mohanlal

  Рет қаралды 139,267

News18 Kerala

News18 Kerala

Күн бұрын

LIVE : ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ച് അമ്മയുടെ പ്രതികരണം വൈകിപ്പിച്ചത് നടൻ ജഗദീഷ് എന്ന് വെളിപ്പെടുത്തൽ. സംയുക്ത വാർത്താ സമ്മേളനത്തെ എതിർത്ത ജഗദീഷ് പിന്നീട് മാറ്റിപ്പറഞ്ഞെന്നും സംവിധായകൻ ജോസ് തോമസ് .
Actor Jagadish's revelation about delaying the response of the mother regarding the Hema Committee report. Director Jose Thomas mentioned that Jagadish initially opposed the joint press conference but later retracted his statement.
#actorjagadeesh #amma #hemacommitteereport #mollywoodindustrycrisis #allegationagainstactors #news18kerala #malayalamnews #keralanews #newsinmalayalam #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 15
@nalinimanohari2345
@nalinimanohari2345 4 күн бұрын
ജഗദീഷ് sir വളരെ നല്ല മനുഷ്യൻ.... അദ്ദേഹത്തെ കരിവാരി തേയ്കാൻ ചുമ്മാ "നരദൻ കളിക്കുന്നു ചാനെൽ...
@babuv2977
@babuv2977 4 күн бұрын
വാർത്താ സമ്മേളനത്തിൽ വച്ച് അമ്മയുടെ ജന:സെക്രട്ടറി ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയതിനു ശേഷം അപ്പുറത്തേക്ക് മാറി നിന്നു് മറ്റു വിധത്തിൽ പറഞ്ഞത് ഒരിക്കലും ശരിയായിരുന്നില്ല. മോഹൻലാലിനോട് ജഗദീഷിന് വൈരാഗ്യമുണ്ട്.കാരണം ഗണേഷ് കുമാറിൻ്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തിനു് മോഹൻലാൽ എത്തി എന്നുള്ളതാണ്.അമ്മ യിലെ ഇപ്പോഴത്തെ പ്രതിസന്ധിയ്ക്കു് ജഗദീഷും ഒരു കാരണക്കാരനാണ്.
@mathaimathai4415
@mathaimathai4415 5 күн бұрын
എൻ്റെ ആങ്കറെ, താങ്കൾക്ക് വേറെ പണിയൊന്നുമില്ലെ. ജഗദീഷ് ആദ്യം പറഞ്ഞത് സത്യസന്ധമായ അഭിപ്രായമായിരുന്നു.എന്നാൽ പിന്നീട് അമ്മയിൽ നിന്നും സമ്മർദ്ദമുണ്ടായപ്പോൾ കാര്യങ്ങൾ മാറിയതാണ്. ഇവന്മാരെല്ലാം ഒറ്റക്കെട്ടാണ്‌. അവരിൽ ഒരാൾക്ക് ദോഷം വരുന്ന രീതിയിൽ പുറത്തു അഭിപ്രായം പറയപ്പെട്ടാൽ അത് തനിക്കും ദോഷം ചെയ്യും എന്ന് മനസ്സിലാക്കി ജഗദീഷ് അഭിപ്രായം മാറിയതാണെന്ന് ആർക്കാണ് മനസിലാകാത്തത്. ഇവന്മാരെല്ലാം പെൺ വിഷയത്തിൽ ഒറ്റക്കെട്ടാണ്.ഒരു സ്ത്രീ വിഷയവും അവർ പുറത്ത് സമ്മതിക്കുകയില്ല. കാരണം ഒരാളും ശുദ്ധരല്ല.എല്ലാവർക്കും പെൺ വിഷയം ഉണ്ട്. ഇപ്പോൾ അമ്മയുടെ പ്രതികരണം വൈകിയതു സംബന്ധിച്ചാണോ പ്രശ്നം? അമ്മയ്ക്ക് വേണ്ടി വൈകി പ്രതികരിച്ച മോഹൻലാൽ എന്താണ് പറഞ്ഞതെന്ന് നാം കേട്ടതല്ലേ.ജനങ്ങളും മാധ്യമങ്ങളും കൂടി ഈ വ്യവസായത്തെ തകർക്കരുതെന്ന്‌. അതേപോലെ തന്നെ സിനിമയിൽ മാത്രമാണോ സ്ത്രീ ചൂഷണം നിലനിൽക്കുന്നതെന്ന് മോഹൻലാൽ ചോദിച്ചു. മാധ്യമങ്ങും ജനങ്ങളുമാണോ സിനിമയെ നശിപ്പിച്ചത്.? ഈ സിനിമാക്കാർ തന്നെയല്ലെ ആ വ്യവസായം നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
@shijisuzanne6497
@shijisuzanne6497 3 күн бұрын
ടൈലർ മണിയാണെന്നു വേറെ ഏതോ ഒരു ചാനലിൽ ഒരു ചർച്ച കേട്ടാരുന്നു
@AishuShereef
@AishuShereef 4 күн бұрын
Ini aa paavam jagadheeshettante mandayil kayarikko ellam koodi
@jaganat3333
@jaganat3333 3 күн бұрын
'അമ്മ തിരഞ്ഞെടുപ്പ് വന്നപ്പോ നില്ക്കാൻ ഒരുത്തനും /ഒരുത്തിയും വന്നില്ല...ഇനി ഇപ്പൊ പുറത്തു നിന്ന് കണ്ടിട്ടുള്ള മാന്യന്മാരും മാന്യ വനിതകളും വന്നു 'അമ്മ നടത്തട്ടെ....PRITHVI/JAGADEESH/PARVATHI etc
@gratitude838
@gratitude838 2 күн бұрын
അടുത്ത തിലകനെ ഉണ്ടാക്കി എടുക്കുന്നു മാമാ ഗ്രൂപ് ആണ്... എല്ലാം ഒറ്റക്കെട്ട് ആയി ജഗദീഷ് നേരെ...B unnikrishnan മോഹൻലാലിൻ്റെ സ്വന്തം ആള്😂😂😂...തിരക്കഥ സംവിധാനം ഒക്കെ റെഡി ആക്കി ....വില്ലനും റെഡി...ഇക്ക ഏട്ടനും കുറച്ചു rest എടുക്ക്...Parvathy കുഞ്ചാക്കോ Tovi പ്രിത്വി ഒക്കെ മുന്നോട്ടു വരട്ടെ
@charvikranav
@charvikranav 2 күн бұрын
ജഗദീഷ് എളുപ്പ വഴിയിൽ പ്രസിഡൻ്റ് ആകുമായിരുന്നു .. മോഹൻലാൽ മാത്രം രാജിവെക്കും മീഡിയയും മട്ടാxഞ്ചേxരി ഗ്രൂപ്പ് - പൃഥ്വിരാജ് & co യൂം ശക്തമായി സപ്പോർട്ട് ചെയ്യും AmmA പ്രസിഡൻ്റ് ആകും എന്നായിരുന്നു... പക്ഷേ കമ്മിറ്റി ഒന്നിച്ച് ഒഴിഞ്ഞു ആ നീക്കം ബ്ലോക്ക് ചെയ്തു .
@user-cm4vj2zm1u
@user-cm4vj2zm1u 3 күн бұрын
The cinema people are whitewashing themselves. Creating a smoke cloud to escape from their silence in the beginning 😅😅😅😅😅.Anyway who is this dude Jose Thomas.😅😅😅😅
@jince3888
@jince3888 3 күн бұрын
നിന്റെ ചാനൽ ഇഷ്ടം ആയിരുന്നു ഞാൻ നിർത്തി
@BennyJohn-se9ze
@BennyJohn-se9ze 5 күн бұрын
വെള്ളപൂശാൻ റെഡി.
@Bhamini-p4b
@Bhamini-p4b 2 күн бұрын
Ninte kadi thomaseeee...nattalilyatha mohanlal,,,, siddique ne press meet vittu, pinne odi rakshapettu, pinne stage lu vannu kona kona parangu. So power group nu othasa naanam illia lo naari.
@manojdubai2474
@manojdubai2474 5 күн бұрын
ജഗതീഷ് വില്ലൻ തന്നെ ആണ് തിരഞ്ഞാടുപ് കാലം നുണ ജഗതീഷ്
@sreekala7690
@sreekala7690 4 күн бұрын
എന്തായാലും ഈ സംഭവത്തിൽ മോഹൻലാലിനെ ബലി ആടാക്കി
How Strong is Tin Foil? 💪
00:26
Preston
Рет қаралды 72 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 197 МЛН
Somante Krithavu Malayalam Full Movie | Vinay Forrt | Fara Shibla
2:01:24