LIVE | BJP Protest Against Rahul Gandhi Hindus Remark | Hindu Dharma Speech | PM Modi Lok Sabha

  Рет қаралды 52,823

News18 Kerala

News18 Kerala

Ай бұрын

Protest Against Rahul Gandhi : A complaint has been filed in Bihar against Rahul Gandhi, the Leader of the Opposition of Lok Sabha, on July 2 over his recent remark on Hindus in Parliament. Divyanshu Kishore, a Hindu outfit leader, filed the case in the Chief Judicial Magistrate (CJM) Court of Muzaffarpur.
#protestagainstrahulgandhi #hinduremarkrow #parliamentsession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Пікірлер: 26
@majeedpadekade6775
@majeedpadekade6775 28 күн бұрын
നമ്മുടെ പ്രധാനമന്ത്രി പരിശ്രമിച്ചു നോക്കി ഇതുപോലെ ആൾദൈവം ആവാൻ പറ്റുമോ എന്ന് ചിലപ്പോൾ മുൻകൂട്ടി അറിഞ്ഞു കാണും ഓരോ ബാവ ഒളിവിൽ പോകുമെന്ന്
@krishnadasambat-ps9yl
@krishnadasambat-ps9yl 28 күн бұрын
ഒന്നുമില്ലേൽ പ്രധാന മന്ത്രി പറഞ്ഞ ഭാഷ മനസ്സിലായിക്കാണില്ല. അല്ലേൽ ആരെങ്കിലും പറഞ്ഞു ഫലിപ്പിച്ചതാവാം..
@mysticaljugnu
@mysticaljugnu 28 күн бұрын
നമ്മുടെ പ്രധാന മന്ത്രി പൊളിറ്റിക്കൽ "ആൾ ദേവർ" ആണ്.. അതല്ലേ ഹിന്ദുത്വം ഹിoസയാണ് അധങ്കവാദംന്നു പഠിപ്പിച്ചത്.. സുബോധം ഉള്ള ഹിന്ദു ആണോ നമ്മുടെ രാജ്യത്തുള്ള പ്രധാന ആൾ ദേവൻ.. പറയുന്നത്.. ഒരു ഒറ്റ ഹിന്ദു പോലും പറയാറില്ല.. സപ്പോർട്ട് ചെയ്യാറില്ല, terrorism.. എപ്പോഴും മുസ്ലിൻ്റെ മേൽ പണി കൊടുക്കാരാണ് പതിവ്.. ആധങ്ക് "വാത"ത്തെ കുറിച്ച്.. ഇപ്പോൾ വേലി വിളവ് തിന്നുന്ന ആമ വാതം കൊണ്ടാണ്.. മോഡിജി ഇന്ത്യ ഭരിക്കുന്നത്.. അന്യ രാജ്യ് ങ്ങളിൽ പോയി അവിടുത്തെ നേതാക്കളോട് വലി വീമ്പ് ഇറ്ക്കും നിശ്ചലമാക്കണം, നിഷ് പ്രഭമാക്കണം,നിർവീര്യമാക്കാൻ.. അങ്ങിനെ ചെയ്യാൻ,ഇങ്ങിനെ ചെയ്യണം, വയലൻസ് (ലഹള )പാടില്ല ആശങ്ക പരത്തി കൊണ്ട് സർവ്വ രാജ്യത്തും പറന്നു ഇറങ്ങി.. എന്നിട്ട്..opposition ലീഡർ ഭാഗാവന്മാരെ ഒന്നു പരിചയപ്പെടുത്തിയത് നമ്മുടെ രാജ്യത്തെ സെക്കുലറിസം തെ മാനിക്കുന്നു.. ഏന്നും രാജ്യത്ത് ഹിന്ദു മാത്രമല്ല..ന്നും ഒക്കെ ഒരു പരാമർശം നടത്തിയത് ഒരു introduction മാത്രം.. ഇത് ഈ ദൈവം.. ഇത് ഈ ദൈവത്തിൻ്റെ രൂപം... ഇത് കൂടാതെ ഇവരുടെ മതങ്ങൾ.. അവരുടെ institutions അവരുടെ ആലയങ്ങൾ ഇതൊക്കെ വേറെ ഒന്നും പറയാതെ ഇങ്ങേര് ചാടി.. ഒപ്പൊസിഷനോട്.. ഹിന്ദുവിനെ കരി വാരി തേച്ചു.. സത്യം പറയാമല്ലോ 1996 ജനുവരിയിൽ എൻ്റെ ഒരു സഹപ്രവർത്തകൻ എൻ്റെ അടുക്കൽ വന്നിരുന്നു ഒരു ചെറിയ പുസ്തകം നിവർത്തി കുറെ പടങ്ങൾ (ചിത്രങ്ങൾ) എന്നെ കാണിച്ചു.. എന്നിട്ട് ഇതിൽ ഏതാണ് നിൻ്റെ ദൈവം എന്ന് ചോതി ചപ്പോൾ എനിക്ക് മനസ്സിൽ ആയി ഒരു കാര്യം നോർത്ത് ഇന്ത്യയിൽ യേശു ക്രിസ്തു വിനെ അറിയുന്നില്ല.. എന്നിട്ട് അവൻ എന്നോട് പറഞ്ഞു ഇത് നോക്ക് ഇതാണ് എൻ്റെ ദൈവത്തിൻ്റെ കോല മെന്നു.. അതു വൈഷണവി ദേവി/കൽക്കട്ടയിലെ കാളി ആരാക്കാണേലും ഒരു ഉഗ്ര നാവും.. പിന്നെ കുറെ ആയുധങ്ങൾ പിരിച്ച കുറെ കയ് കളും.. എൻ്റെ ഭഗവാൻ്റെ അവസ്ഥ കാണിക്കാൻ എനിക്ക് മനസ്സ് വന്നില്ല.. കാരണം കുരിശിൽ തറച്ചത് നമ്മൾ ആണ്.. മാനവർ ആണ്.. എന്ന് നാണക്കേട്.. എന്നിട്ട് ഞാൻ തൊട്ടു കാണിച്ചു.. കൊടുത്തു.. അവരുടെ ദേവീ യുടെ പ്രതിശ്ചായ ഞാൻ അവിടെ നടരാജ നൃത്തം ചവിട്ടി.. ഓഫീസ് ക്ലോസ് .. അവിടെ നിന്ന് ഇറങ്ങിയത്.. ന്ന് പറഞ്ഞാൽ മതിയല്ലോ.. ഏതാണ്ട് 10 വർഷക്കാലം.. ഒരു ഒറ്റ ഉഗ്രമൂർത്തി യുടെ ചിത്രം പോലും പിന്നെ ഡൽഹിയുടെ streets കണ്ടില്ല.. ആത്ത്രയെ ഉള്ളൂ .. ഹിന്ദുക്കൾ നല്ലവർ ആണ് നാവിൻ്റെ നീളം നിങ്ങൾ കണ്ടിട്ടില്ല.. കയ്കൾ എത്ര ഏന്നു ആരും കണ്ടിട്ടില്ല.. സർവ്വ കേയ് കളിലും ആയുധം.. പേടിപ്പിച്ചാൽ ... ഓടുന്നശക്തി മാത്രമേ ഹിന്ദു വിൻ്റെ terrorist നുള്ളോ.. ദേവീ ദേവന്മാർക്ക്.. ഏന്നാൽ വേറൊരാൾ ഞാൻ ചെന്നപ്പോൾ നില്കുന്നത് ഒരു താമർ പ്പൂവിൻ്റെ ഉള്ളിൽ .. അവക്ക് ഏന്തി .. ഒരു പ്രത്യേകത ഉണ്ട് പോലും.. അറിവ്.. എന്നിട്ട് ഏന്ത് കൊണ്ട് ഈ ജനം ശരിയായ അറിവ് നേടുന്നില്ല.. ഏന്ത് കൊണ്ട് ഇത്രയും വലിയ തെറ്റുകൾ സംസാരിക്കുന്നു.. പ്രവർത്തിക്കുന്നു.. പ്രസംഗിക്കുന്നു.. targget ചെയ്തൊണ്ട് ് കിടക്കുന്നു.. ഉണരുന്നു.. 😅😊
@georgejames9747
@georgejames9747 28 күн бұрын
രാഹുൽ ഹിന്ദുക്കളെ കളിയാക്കിയതല്ല ഹിന്ദുക്കളെ പുകഴ്ത്തിയതാണ് തെറ്റ് ചെയ്യാത്തവരാണ് ഹിന്ദുക്കൾ അവരെ അധർമ്മം കാണിക്കേല എന്നാണ് രാഹുൽ പറഞ്ഞത് അവരാണ് ഹിന്ദു എന്നാണ് പറഞ്ഞത്
@user-ez2oy8ih8j
@user-ez2oy8ih8j 28 күн бұрын
മാതൃഭൂമിയുടെ കൺകണ്ട ദൈവമാ കോൺഗ്രസ്സും രാഹുലും അവരെ കുറിച്ച് മോശമായി അച്ചടിക്കില്ല എന്നാൽ പ്രധാനമന്ത്രി പറഞ്ഞത് തെറ്റായിട്ട് ന്യൂസ് കൊടുക്കും. ഇത്ര വിവരകെട്ട പത്രം വോയില്ല. indian express Hindu എല്ലാം വായിക്കണം അപ്പോൾ മനസ്സിലാവു പ്രധാനമന്ത്രി എന്താണ് പറഞ്ഞത് ഇവര് എന്താണ് കൊടുക്കുന്നതെന്ന്
@MaryDasi-xy2xl
@MaryDasi-xy2xl 28 күн бұрын
വിവരം ഇല്ലാത്ത ജനത രാഹുൽഗാന്ധിജി എന്താണ് ചെയ്തത് എല്ലാമതത്തെ ഒന്നായ് കണ്ടതോ ? എല്ലാമനുഷ്യരെ സ്നേഹിച്ചതോ. എല്ലാവരെയും ചേർത്ത് പിടിച്ചതോ . പറയുന്നത് മനസിലാകാത്ത വർ മനസിലാക്കാനുള്ള കഴിവ് വേണം. അതിനു പഠിത്തം വേണം
@sunithaprasanna6608
@sunithaprasanna6608 28 күн бұрын
Jai Modiji
@kumarkumar-jg5il
@kumarkumar-jg5il 28 күн бұрын
❤❤
@user-ez2oy8ih8j
@user-ez2oy8ih8j 28 күн бұрын
ഇപ്പം നമ്മളെ ഒരാള് രക്ഷിച്ചു ഞമ്മള് പറയാറില്ല ദൈവമാ താങ്കളെ നിയോഗിച്ചത് എന്ന് അത് പോലെ മോദി പറഞ്ഞത് ദൈവമ്യ എന്നെ രാഷ്ട്ര സേവനത്തിന് നിയോഗിച്ചു ഇതിൽ എന്താണ് തെറ്റ് കോരള ജനത മാതൃഭൂമി മനോരമ വരിക്കാരാണ് അവർ കൊടുക്കുന്ന വാർത്ത മുഴുവൻ സത്യമാണെന്ന് വിശ്വാസിക്കുന്നു. രാഹുൽ ഹിന്ദുക്കളെ കൊണ്ട് മുൻപും മോശമായി പറഞ്ഞിട്ടുണ്ട് അതൊന്നും മാതൃഭൂമി അച്ചടിക്കില്ല
@garfieldshow-ud5ev
@garfieldshow-ud5ev 27 күн бұрын
Raashuljiii kiii ❤❤❤❤❤❤❤❤❤❤❤❤❤
@hhhh-vw8ef
@hhhh-vw8ef 27 күн бұрын
ആളി പടരുന്നതു 24 ന്യൂസ്‌ ൽ മാത്രം
@remakapoor5182
@remakapoor5182 27 күн бұрын
രാഹുല്‍ ഗാന്ധി parnajdine വളചൊടിക്കരുത്.. മതം ഒരു കുത്തക ആക്കരുത്..🙏
@gafoorkallidukkil8716
@gafoorkallidukkil8716 27 күн бұрын
ഈ ചാനൽ ഞാൻ പലപ്പോഴും ശ്രെദിക്കുന്നു തമ്മിലടിപ്പിക്കാൻ പരമാവധി ശ്രെമിക്കുന്നുണ്ട്. ജനം ടീവിയുടെ അതെ ശൈലി
@sujins4282
@sujins4282 28 күн бұрын
Janangalkk kallan mararennu ariyaam.satyamevajayate🔥💪. janadipathyam jayikkatte 🔥💪🫡
@ummerabdulasisasis3431
@ummerabdulasisasis3431 27 күн бұрын
AI മരിച്ചു പോയോ ഒരാളുടെ വോയ്സ് മാത്രം അല്ലല്ലോ അയാളുടെ ബയോഡാറ്റ പോലും കംപ്യൂട്ടർ സിസ്റ്റത്തിൽ.... ക്രിയേറ്റ് ചെയ്ത് വച്ചാൽ അയാളോട് ജീച്ചിരിക്കുന്ന മനുഷ്യൻ്റെ ചോദ്യങ്ങൾക്ക് ഉത്തരം കറക്ട് ആകും... ഇതൊക്കെ ക്രിയേറ്റ് ചെയ്ത് എടുത്ത്... കംപ്യൂട്ടർ ടെക്നോളജി അറിയാത്ത.... പബ്ലികിനെ പറ്റിക്കാൻ കഴിയും.... ഈ ടെക്നോളജി വന്നത് തന്നെ നേരത്തെ കംപ്യൂട്ടർ ടെക്നോളജി കൈവശം വച്ചിരിക്കുന്ന രാജ്യങ്ങളിൽ നിന്നാണ് എന്നുള്ളത് തന്നെ ... 😂❤❤
@MargaretGeorge-wu1fm
@MargaretGeorge-wu1fm 28 күн бұрын
Enthina prathipaksham eragipokunnathe baranapaksham eragipotte
@LothaNL
@LothaNL 28 күн бұрын
mainne RAGA ko sansad mein bhagavaan shiv kee tasveer pradarshit karate dekha. kya bhagavaan shiv koee khilauna hain jise aise hee khela ja sakata hai. ye ek paap hai
@alexchacko5802
@alexchacko5802 28 күн бұрын
India yil oru viswasiyude vila 2 lakh only.
@muhammad8724
@muhammad8724 28 күн бұрын
അത് ആളികത്തേണ്ടത് bjp യുടെ ആവശ്യമാണ്. അവർ പരമാവധി ശ്രമിക്കും.
@meerankottakkaran2106
@meerankottakkaran2106 29 күн бұрын
ദൈവങ്ങളെ അപമാനിച്ച മോദിക്ക് ഒന്നും ഇല്ലേ 😂
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 14 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,2 МЛН