അമ്മേ ജോലി യില്ലാതെ വിഷമിക്കുന്ന എല്ലാമക്കളെയും കൂടേ എന്നെയും അനുഗ്രഹിക്കണ്ണമേ 🙏🏻
@mayavathynb3235Ай бұрын
സാമ്പത്തികമായി ഞങ്ങളെ സഹായിക്കണമേ ഈശോയെ മാതാവേ 🙏
@geetham.c9792Ай бұрын
മാതാവേ.. എന്റെ അച്ചുമോന്റെ അലർജി മാറ്റിത്തരേണമേ 🙏🙏
@mayavathynb3235Ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏
@geetham.c9792Ай бұрын
മാതാവേ ക്ഷമാശീലം തരേണമേ 🙏🙏🙏
@anubinu9085Ай бұрын
അമ്മേ നാളെ എൻ്റെ പിറന്നാൽ ആണ് അമ്മയുടെ സമ്മാനമായി എന്റെ നിയോഗം ത്തിലെ ഒരു നിയോഗം നടത്തിതന്ന് സഹായിക്കണമേ ❤❤
@ashamanoj6365Ай бұрын
ആമേൻ 🙏🌹അമ്മേ എന്റെ കുടുബത്തിലെ എല്ലാ മക്കളുടെയും വേദനകൾ കാണണമേ അവരെ എല്ലാം എന്റെ അമ്മയുടെ സാക്ഷികൾ ആക്കി ഉയർത്തണമേ 🙏എല്ലാവരോടും ക്ഷമിക്കുവാൻ ഉള്ള കരുണ തരണമേ പാപിയും ബലഹീനയും ആയ എന്നെ അനുതപിച്ചു വിശ്വസിച്ചു ജീവിക്കാൻ കനിയണമേ 🙏🙏🌹
@janesherly8199Ай бұрын
എന്റെ മകന് അവനിഷ്ടമുള്ള സംഗീതവുമായി ബന്ധമുള്ള ജോലി നൽകണേ മാതാവേ 🙏🙏🙏
@jasminthomas6239Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ മക്കളെ എപ്പോഴും കാത്തുകൊള്ളേണമേ.. ക്ഷമിക്കാനും എളിമ പ്പെടാനും ഉള്ള അനുഗ്രഹം എന്റെ മോൾക്ക് ലഭിക്കുന്നതിനായി അങ്ങേ തിരുകുമാരനോട് അപേക്ഷിക്കേണമേ 🙏🙏🙏ആമേൻ