സ്വന്തം കൃഷിയിൽ നിന്നെടുത്ത് കണി കാണുന്നതിനോളം നിറവ് വേറെ എവിടെ കിട്ടാനാണ്. അഭിനന്ദനങ്ങൾ.
@shobhapremnath5544 Жыл бұрын
Thank you sir
@santhivijayan2348 Жыл бұрын
കണ്ണിനു കുളിർമ്മ നല്കുന്ന കാഴ്ചകൾ . അഭിനന്ദനങ്ങൾ. ശരിയാണ് കലം പട്ട, കദളി എന്റെ നാട്ടിലും ആ പേരാണ്. ഓണപ്പരീക്ഷ കഴിയുമ്പോൾ പൂക്കൂടയുമായി മലകൾ കേറി നടക്കുമ്പോൾ കിട്ടുന്ന കദളിപ്പു
@mercyjacobc69823 ай бұрын
നല്ല ഗാർഡൻ ഉണ്ടല്ലോ? മിടുക്കി 🥰🎉
@binoycp10653 ай бұрын
നല്ല ചേച്ചി ഇങ്ങനെ ആയിരിക്കണം വീട്ടമ്മമാർ ❤❤👍
@ajilavijeesh3874 Жыл бұрын
Wow wonderful Mam. God bless you both.😍😍😍🙏🙏🙏
@VidyaN Жыл бұрын
Superrrb Chitta and Chittapan.... ❤
@manjushama372 Жыл бұрын
Super പുല്ലുവഴിയിൽ എവിടെയാണ് നേരിൽ കാണാൻ ആഗ്രഹമുണ്ട്
@saraswathys9308 Жыл бұрын
അതേ കഴിയുന്നതും നാം എന്തെങ്കിലും നട്ടുവളർത്തുന്നത് തന്നെയാണ് നല്ലത് 🌹🌹🌹🌹🙏🏻
@shobhapremnath5544 Жыл бұрын
❤
@shobhapremnath5544 Жыл бұрын
❤
@sajithas.y5665 Жыл бұрын
മിടുക്കി ചേച്ചി ❤🎉🎉
@shobhapremnath5544 Жыл бұрын
❤
@shobhapremnath5544 Жыл бұрын
❤
@VidyaN Жыл бұрын
Early morning celery juice with lime... Excellent for detox.... I buy celery and kale here for making juice n soups... ❤
@akkosmart Жыл бұрын
Mashee chechiiii രണ്ടുപേർക്കും എന്റെ വക ബിഗ് സല്യൂട്ട് 👌👌👌👌🥰
@shobhapremnath5544 Жыл бұрын
നന്ദി
@pa_ru_zz_ Жыл бұрын
Sinikare pole bahumanam arhikkunnavaranu krishikkarum a big salute chechi❤❤❤🎉🎉🎉
@blessybijumon6373 Жыл бұрын
Super godbless you
@shobhapremnath5544 Жыл бұрын
Thank you
@vijayasidhan8283 Жыл бұрын
A lot of hardwork must have been put in for such a vast collection of plant s
@shobhapremnath5544 Жыл бұрын
❤
@140aries Жыл бұрын
Very good attempt. But I feel you have to share with others also. Sharing is caring.
മത്തന് ചാണകം ഇട്ടുകൊടുത്താൽ മതി. കുമ്പളം അതുപോലെ ചാണകപ്പൊടി ചാരം ഒക്കെ ഇടാം
@ismathbeegum9631 Жыл бұрын
Spr😍
@shobhapremnath5544 Жыл бұрын
Thanks
@manjushavijith823 Жыл бұрын
Chechi keyilinte oru thy tharumo
@karthikavenugopalan8432 Жыл бұрын
❤🎉
@shobhapremnath5544 Жыл бұрын
❤
@sheebam.r1943 Жыл бұрын
Super
@shobhapremnath5544 Жыл бұрын
Thanks
@mayarenjith4519 Жыл бұрын
👌🏻👌🏻
@shobhapremnath5544 Жыл бұрын
❤
@simonantony627 Жыл бұрын
🥰🥰🥰🥰🥰🥰
@shobhapremnath5544 Жыл бұрын
🙏🙏
@jwala_creations_ Жыл бұрын
🎉🎉🎉❤
@shobhapremnath5544 Жыл бұрын
❤
@indiramuralidharan925 Жыл бұрын
❤️❤️
@shobhapremnath5544 Жыл бұрын
❤
@mercyjacobc69823 ай бұрын
അതെ പുതിയ ചെടി വാങ്ങാ ൻ പൈസ കിട്ടാൻ ഗാർഡൻ മൈന്റൈൻ ചെയ്യുന്നു., ഞാനും ഇനി വഴി ആലോചിക്കുകയാണ് നല്ലത് 🤭
@busybees6862 Жыл бұрын
Midukki chechi
@shobhapremnath5544 Жыл бұрын
❤
@susanjacob8023 Жыл бұрын
Can you share some seeds of vegetables
@shobhapremnath5544 Жыл бұрын
ഞാൻ വിത്ത് എടുക്കാറില്ല ഇവിടെ അടുത്ത് govt seed farm ഉണ്ട് അവിടെ തൈകൾ എല്ലാം കിട്ടും. മണ്ണ് ഒരുക്കി ചട്ടിയിലാക്കി നനച്ചു വയ്ക്കും. അപ്പോൾ പോയി thai വാങ്ങി വരും. അതാ പതിവ്
@SamMathew-k7m Жыл бұрын
evideyayitta seed farm ullath
@mercyjacobc69823 ай бұрын
പയറിലെ മുഞ്ഞയെ ഒഴിവാക്കാൻ പുളിയിറു മ്പിനെ പയറിൽ കയറ്റി വിട്ടാൽ മതി 🥰
@സുമലതമേനോൻ Жыл бұрын
പുല്ലുവഴി എന്ന് പറഞ്ഞപ്പം ഞാൻ രക്തസാക്ഷിയായി മരിച്ച വി. റാണി മരിയ എന്ന സിസ്റ്ററിന്റെ വീട് അവിടെ ആണ്
@shobhapremnath5544 Жыл бұрын
അതേ ഇവിടെ അടുത്താണ്
@girijajanardhanan2422 Жыл бұрын
Njan keeripazham thinnittundu
@shobhapremnath5544 Жыл бұрын
ഒരു രസം അല്ലെ ഇപ്പോൾ ഓർക്കാൻ
@jyothiak1155 Жыл бұрын
നമിക്കുന്നു.🙏👌
@mercyjacobc69823 ай бұрын
ഈ ചാമ്പ അത്ര ടേസ്റ്റ് ഇല്ലല്ലോ? ഒരു കറ രസം ഉണ്ടാവില്ലേ?ഇവിടെ ഉണ്ട്. ഒരു മെറൂൺ പോലത്തെ കളർ അല്ലേ?
@susyrenjith6599 Жыл бұрын
ആ വെള്ള ചെറിയ ഫ്രൂട്ട് പൂച്ച പഴം എന്ന് പറയും.
@shobhapremnath5544 Жыл бұрын
അതേ
@seena862329 күн бұрын
പച്ചക്കറി തോട്ടങ്ങൾ ഉണ്ടാക്കുന്ന ഒട്ടുമുഖ്യ ആളുകൾക്കും ഷുഗർ രോഗം ഉണ്ടല്ലോ ഇത്ര നല്ല ഭക്ഷണം കഴിച്ചിട്ട് പിന്നെ എങ്ങനെ രോഗങ്ങൾ വരുന്നു