ഇവിടെ വർഷം മുഴുവൻ മാമ്പഴക്കാലം | വീട്ടമ്മയുടെ കഠിനാധ്വാനം kzbin.info/www/bejne/qKGkgK1nirOGbrM
@rosammagracious483 Жыл бұрын
ചെടികളെ ധൈര്യമായിട്ട് വളർത്തിക്കോ ളു ചേച്ചി. അവസാനം അവരേ കാണുകയുള്ളൂ കൂട്ടിന്. മക്കളെ സ്നേഹിച്ചിട്ടു കാര്യമില്ല.
@saleenashan3274 Жыл бұрын
ഇൻഡോർ ചെടികളുടെ ഒരു ലോകം തന്നെ. ഇഷ്ടപ്പെട്ടു.കുറച്ചു പൂച്ചെടികൾ കൂടി വേണമായിരുന്നു.❤❤❤❤️😘😘😍
@siliyaak Жыл бұрын
ചെടികളുടെ ഇടയിൽ ഇരുന്നാൽ തന്നെ പോസറ്റീവ് എനർജിയാ ഒരു പൂവ് വിരിയുമ്പോൾ തന്നെ ഭയങ്കര സന്തോഷമാ കുറെ ചെടികൾ ഉള്ള വീട് കാണാൻ വേറെ തന്നെ ഒരു ഭംഗിയാ❤❤❤
@sahartaurus176911 ай бұрын
ചേച്ചി ചെടിയും ചേച്ചിയുടെ തലമുടിയും ❤
@ahvlogs46016 ай бұрын
സത്യം... മനസ്സിന് കുളിർമ്മയും സന്തോഷവും നൽകുന്ന ഒന്നാണ് gardening♥️♥️♥️♥️♥️
@laijuthambi4602 Жыл бұрын
നയനാന്ദകരമായ കാഴ്ച ♥️ ചെടികളുടെ ആ ഹരിതാഭ കാണുമ്പോൾ തന്നെ മനസ്സിൽ വല്ലാത്തൊരു കുളിർമ്മ തോന്നുന്നു 👏👏👍
@fahadcraftart2431 Жыл бұрын
സത്യം എനിക്ക് ജീവനാണ് ചെടികൾ 😍👍🏻❤️
@Dreamswithme1437 Жыл бұрын
സത്യം...urangy എണീറ്റാൽ ആദ്യം ഒന്ന് റൗണ്ട് അടികും...edhe പോലെ എല്ലായിടത്തും ചെടി ഉണ്ട് എൻ്റെ വീട്ടിൽ..വീടിൻ്റെ അടയാളം തന്നെ chediveed
@rubygeorge5617 Жыл бұрын
മക്കൾ നാടുവിട്ടു പോകുന്നപോലെ ചെടികൾ നാടുവിട്ടുപോകില്ലലോ അല്ലെ 🥰
@Ivide_Ingineyaanu Жыл бұрын
🙆
@sareenac3981 Жыл бұрын
❤
@aneenageorge3215 Жыл бұрын
Lore ollathil kurachu koduthode bertil vannal
@SunilAntony_ Жыл бұрын
ബൈജുച്ചേട്ടാ കലച്ചേച്ചി സൂപ്പർ കണ്ടപ്പോത്തന്നെ മനസ്സ് നിറഞ്ഞു
@renyreghunadh Жыл бұрын
സത്യം ചെടികളെ പരിപാലിച്ച് നടക്കുമ്പോൾ നമ്മൾ വിഷമങ്ങൾ എല്ലാം മറക്കും
@Ivide_Ingineyaanu Жыл бұрын
അതേ
@sharafutksharafutk9815 Жыл бұрын
Correct
@AbdullaUmair5 ай бұрын
Exactly...
@sheelavasudevan8620 Жыл бұрын
Chediye kalum super hair
@wayofbindhu Жыл бұрын
ആ അനുഭൂതി അനുഭവിച്ചു തന്നെ അറിയണം...💪👍
@mollykuriakose8015 Жыл бұрын
Wonderful. So Lovely. Congratulations🎉🥳👏.
@anua4058 Жыл бұрын
Madam you ,your long hair,your house&your plants all are so beautiful
@Ivide_Ingineyaanu Жыл бұрын
S
@christyjohn180 Жыл бұрын
എന്റെ അമ്മോ...... അഡിക്റ്റഡ് ❤
@seleenabyju3932 Жыл бұрын
എന്നേപ്പോലെ ചിന്തിക്കുന്ന ഒരാൾ.രണ്ടു പേർക്കും ഒരു big salute.super.ഇവരുടെ Number കിട്ടുമോ?
@sreelathas8498 Жыл бұрын
beautiful healthy plants❤
@saraswathys9308 Жыл бұрын
🙏🏻ഞങ്ങളും നേരെത്തെ മുതൽ തന്നെ കൃഷിയും ജോലിയും ഒരുമിച്ച് കൊണ്ടുപോകുമായിരുന്നു വിരമിച്ച ശേഷവും തുടരുന്നു. ചെടികൾ അമിതമാക്കില്ല, പച്ചക്കറികൃഷി നല്ല ഇഷ്ടമുള്ളതിനാൽ കൊണ്ടുപോകണം.വെറുതെ ഇരുന്ന് സമയം കളയാതെ അവനവന്റെ വീട്ടിൽ ആസ്വദിച്ച് എന്തെങ്കിലും ചെയ്താൽ നമ്മൾ വിഷമങ്ങൾ കുറേ കുറയ്കാം.🙏🏻
@molysgarden9084 Жыл бұрын
എനിക്കും ജീവനാണ് ചെടികൾ. കുറെയുണ്ട്...
@minivarghese76195 ай бұрын
Superr❤
@mollybenny70 Жыл бұрын
Kandittu nalla santosham,nice
@mollybenny70 Жыл бұрын
Chediyode valiya ishtam und
@aswathysush2187 Жыл бұрын
എന്തോരം ചെടിയാ❤❤❤❤❤❤❤❤
@faizal2329 Жыл бұрын
Pamb varille😮
@lathikaos7816 Жыл бұрын
super valarea ishttamayi
@sareenac3981 Жыл бұрын
Ethokke nanakkan athre time vendy varum chechi🥰🥰anikum und kureyokke Chedine kandirikaan vallaathoru happy aanu❤❤
@Livestoriesofficial Жыл бұрын
"Thanks for watching and supporting our channel!"
@Jayasasidhar112 Жыл бұрын
സൂപ്പർ 🙏👌🥰
@beenammamathew259 Жыл бұрын
മനോഹരം! പാമ്പ് വരില്ലേ?
@user-ul2gv8sw4p Жыл бұрын
Kurachu vegtables koodi vekkaruthu...ethupollulla plants kondu prathekuchu gunom undo
@geethumohan478 Жыл бұрын
മനോഹരം
@aishuaiswarya6070 Жыл бұрын
Flowering plants koodi ulpeduthamaayirunnu, onnukoodi bangiyundakum
Most of them are my favourites . Enikishtamulla chedikal , ithu kidu aaanu . Chchikum chettanum ente vaka 🎉 I want to come there and see this heaven. Chedi kandal vazhiyil ninnanelum onnu mottichillel Enik oru urakkavum varilla. But pambu salyam veetukar vettikalayum njan Pinne Chennu nokkumpol😢😢😢
@jipsyluis2319 Жыл бұрын
Very nice garden
@Amiii143 Жыл бұрын
Beautiful ❤
@sudharmak.r.2215 Жыл бұрын
Beautiful ❤
@jordie-imheretostudy240 Жыл бұрын
Pampu varathu nokkuka.
@anamika02938 Жыл бұрын
If you are happy at home as you said we will come back ....but what about applying manure....
@SajithaA-f3f Жыл бұрын
Super ❤
@dhanyaharish9576 Жыл бұрын
Wow...superrr
@dayanmb7067 Жыл бұрын
3 വർഷം കൊണ്ട് ഞാനും ഒരു ഒരു ചെറിയ കാട് സൃഷ്ടിച്ചു 😄
@christochiramukhathu4616 Жыл бұрын
God bless you
@sannyonnyonnootan4826 Жыл бұрын
Super 👌 Super
@leelumathew1822 Жыл бұрын
Flowering plants ഒന്നും ഇല്ലല്ലോ
@sindhucherian5177 Жыл бұрын
Superrr
@mahithajayaraj4282 Жыл бұрын
Namalkk egane nkanam ille kichu....
@BINITHASGARDEN2 күн бұрын
Enikundu kure chedikal but nattukare pappu varulle Kadu pole erikanu ennu negative matrame paryu