കേരളത്തിൽ ആദ്യമായി ജബോട്ടിക്ക സബാറ മൂന്നാം വർഷം നിറയെ കായ്ച്ചു | മരമുന്തിരി | Jaboticaba Varieties

  Рет қаралды 31,199

Livestories

Livestories

Күн бұрын

ബ്രസീലിയൻ പഴവർ​ഗമായ ജബോട്ടിക്ക സബാറ അഥവാ മരമുന്തിരി മൂന്നാം വർഷം കായ്ക്കുന്നത് കേരളത്തിൽ ആദ്യം.
പഴച്ചെടികളെ സ്നേഹിക്കുന്ന ഡെയ്സ് പി. വർ​ഗീസിൻ്റെ മരമുന്തിരിയുടെ വിശേഷങ്ങൾ കാണാം.
Dayes P Varghese : +91- 94473 29255
Follow and Support us on Facebook & Instagram
/ livestoriesofficial
/ livestoriesinsta
ANTI-PIRACY WARNING
This content is Copyrighted to Cooking Factory. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#jaboticabasabara #fruitplant #livestories

Пікірлер: 78
@Livestoriesofficial
@Livestoriesofficial 3 жыл бұрын
75 സെന്റിലെ പറുദീസ | വിദേശ പഴചെടികളുടെ അപൂർവ്വ ശേഖരം kzbin.info/www/bejne/Znm9c4CjdrZ-b7M
@AbdulRahman-rv9ms
@AbdulRahman-rv9ms 2 жыл бұрын
ജെബൂട്ടികാവ സാമ്പാരയുടെ തൈകൾ ഉണ്ടോ എങ്ങനെ കിട്ടും എന്താണ് വില
@anielite4995
@anielite4995 3 жыл бұрын
വളരേ നന്നായിരിക്കുന്നു കൃഷിയേക്കുറിച്ച് താങ്കൾക്ക് നല്ല അറിവ് ഉണ്ട്. താങ്കളുടേ കൃഷിയിലുള്ള സംതൃപ്തി ആ മുഖത്ത് കാണാം. എല്ലാം വിധ വിജയാശംസകൾ. എനിക്കും തൈ വേണം
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@evergreennaseemudeen8754
@evergreennaseemudeen8754 3 жыл бұрын
ഇത് കണ്ടിട്ട് 3 വർഷമൊന്നും അല്ല.. കുറയാതെ 5,6 വര്ഷം പഴക്കം വരും...
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@Saju868
@Saju868 2 жыл бұрын
Number kitttumo
@randeep5771
@randeep5771 2 жыл бұрын
സത്യം 👍👍👍👍
@noulam4816
@noulam4816 2 жыл бұрын
4 varsham prayam Ulla thy aayirikkum avaru vechath
@anishrs3134
@anishrs3134 2 жыл бұрын
നിങ്ങൾ പറഞ്ഞതാണ് സത്യം.. ഇത് 6 വർഷമെങ്കിലും പ്രായം ഉണ്ടാകും.. ഒരു പക്ഷെ 3 വർഷം പ്രായമായ തൈ വെച്ചതാകും..
@ritheshparappuarm
@ritheshparappuarm 3 жыл бұрын
തൈ എത്ര വില...??
@rasheenap1469
@rasheenap1469 3 жыл бұрын
എന്റെ അടുത്തും 3 വർഷമായി.. But ഇത്രയൊന്നും aayilla🥺
@gowrika3946
@gowrika3946 3 жыл бұрын
എന്താവളം ചേർത്തത്: എൻ്റ കയ്യിൽ ഉള്ളത് 6 വർഷം കഴിഞ്ഞു: പക്ഷേമരം ഇത്രയായില്ല
@abduljaleel8697
@abduljaleel8697 5 ай бұрын
നല്ല അവതരണ ശൈലീ
@myfavjaymon5895
@myfavjaymon5895 3 жыл бұрын
കൊള്ളാം.,,
@shoukathalik1685
@shoukathalik1685 3 жыл бұрын
Prize പ്ലീസ്
@victoriousexpo1599
@victoriousexpo1599 3 жыл бұрын
Online sale undo
@19jijotbaby74
@19jijotbaby74 3 жыл бұрын
Very good
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@mirshadkp3919
@mirshadkp3919 Жыл бұрын
ഒരു ഹെയർ ലെയറിങ് ചെയ്തതായി തരുമോ കൊറിയർ അയച്ചു തരുമോ എന്താ റേറ്റ്
@jafartc5845
@jafartc5845 3 жыл бұрын
Good
@pradeepm.p1892
@pradeepm.p1892 3 жыл бұрын
2 varsham kondu Kaya pidichu
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@nishadpk6061
@nishadpk6061 2 жыл бұрын
3 rd year kayichu ennu paranjhthu allthe marathinu eppol 3rd year anu ennu parnjhyilla
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപൊളി🤝🤝🤝🙏🙏🙏👍
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@josephkv7856
@josephkv7856 3 жыл бұрын
താങ്കളുടെ സബാരയ്ക്ക് സുമാർ പത്ത് വർഷത്തെ വളർച്ച കാണുന്നു. 8 വർഷമായ ചെടി എനിക്കുണ്ട്. ഇത് മൂന്നാം വർഷം ഫലം തന്നു എന്നു പറയുന്നത് ........? അല്ലേ?
@magisebastian4531
@magisebastian4531 Жыл бұрын
Enikkum 3 yearling kaichu
@mathewgeorge6904
@mathewgeorge6904 3 жыл бұрын
👍
@a.na.an5264______
@a.na.an5264______ 7 ай бұрын
പുള്ളിയുടെ കയ്യിൽ ഒരുപാട് കളക്ഷൻ ഉണ്ട് സമ്മതിച്ചു.എന്തേലും ആവശ്യത്തിന് വിളിക്കുകയോ മെസ്സേജ് ചെയ്യുകയോ ചെയ്താൽ ഒടുക്കത്തെ ജാഡ
@gracegardenprince
@gracegardenprince 3 жыл бұрын
Congratulations 🌱💚
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thank you!!
@gracegardenprince
@gracegardenprince 3 жыл бұрын
My place .. Pampakuda...
@rasheedaibrahim8195
@rasheedaibrahim8195 3 жыл бұрын
Enikku lair cheitha thai kittumo. Wait cheyyaam kuzhappamilla
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@abidsheril3808
@abidsheril3808 3 жыл бұрын
എന്റെ പക്കൽ 10 വർഷം പ്രായമുള്ള 2 സബാറ യും 7, 4, 3, വർഷം വീതം പ്രായമുള്ള ഒരുപാട് സബാറ ചെടികളും ഉണ്ട്, പക്ഷേ, ഒന്നുപോലും ഇതുവരെ കായ്ച്ചിട്ടില്ല.😂
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@archanaviswanath9348
@archanaviswanath9348 3 жыл бұрын
Ithinte oke Thai home delivery ayi kitumo
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@archanaviswanath9348
@archanaviswanath9348 3 жыл бұрын
Ok
@ajitha1088
@ajitha1088 3 ай бұрын
എല്ലാത്തിനും ഇങ്ങനെയുള്ള answer അത്ര സുഖിമില്ല ​@@Livestoriesofficial
@raeesmohammed3072
@raeesmohammed3072 Жыл бұрын
Sabara മൂനാം വര്ഷം കായ്ക്കും ,, 7 വര്ഷം പ്രായം ഉള്ള മരം വാങ്ങിയാൽ മതി
@reshooslifestyle4063
@reshooslifestyle4063 3 жыл бұрын
Kollam
@Livestoriesofficial
@Livestoriesofficial 3 жыл бұрын
Thanks a lot
@aaduthomagoatthoma6804
@aaduthomagoatthoma6804 3 жыл бұрын
👍👍👍👍
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@blossomvarghese709
@blossomvarghese709 3 жыл бұрын
Price pls
@Anilkumar-wx2rs
@Anilkumar-wx2rs 3 жыл бұрын
Edo athu kanditu minimum 5 year plant anu
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@mariacarmelnirmala4395
@mariacarmelnirmala4395 3 жыл бұрын
സബാറ ഫ്രൂട്ടിന്റെ ടേസ്റ്റ് എന്താണ്?
@resmisk9032
@resmisk9032 3 жыл бұрын
Same doubt
@vishnuchandramohananajitha7684
@vishnuchandramohananajitha7684 3 жыл бұрын
Jaboticaba ennanu fruit name sabara variety name anu . Taste , sweet anu grapes enta flavour anu .
@Universe3401
@Universe3401 3 жыл бұрын
നമ്മുടെ നാട് സ്വർഗ്ഗം തന്നെ😍
@aminabi8366
@aminabi8366 3 жыл бұрын
കണ്ടിട്ട് തന്നെ തിന്നാൻ തോന്നുന്നു
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@unnikj4883
@unnikj4883 3 жыл бұрын
ഇത് എവിടെയാണ് സ്ഥലം
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ... വീ‍ഡിയോയിൽ എല്ലാ വിവരങ്ങളും ഉണ്ട്. മുഴുവനായും കാണുമല്ലോ...
@muhammedjaseel3761
@muhammedjaseel3761 3 жыл бұрын
ചില മനുഷ്യർ വായ് തുറക്കുന്നത് തന്നെ കളവു പറയാനാ 3 വർഷം കൊണ്ട് കായ്ച്ചു .... 🧐
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@randeep5771
@randeep5771 2 жыл бұрын
😂😂😂😂😂😂ഇനിയും കാണാം🤣🤣🤣🤣🤣
@unnikrishnan8175
@unnikrishnan8175 2 жыл бұрын
👍👍👍👍🙏🙏🙏
@Livestoriesofficial
@Livestoriesofficial 2 жыл бұрын
Thanks for watching...Keep supporting us
@jamsheerp5717
@jamsheerp5717 2 жыл бұрын
ലേയർ തൈ ഒന്ന്തരുമ്യോ
@sabeerkm8782
@sabeerkm8782 3 жыл бұрын
ഫസ്റ്റ്
@dominicjohn7561
@dominicjohn7561 Жыл бұрын
വേരിൽ നിന്നും പൊട്ടി mulakkum
@ayamadutt912
@ayamadutt912 2 жыл бұрын
താങ്കൾകൃഷിക്കാരൻ അല്ല പേര് എന്ത് സ്ഥലം വില ഏതായാലും ഇപ്പോൾ പുതിയ കുറച്ചു സൗത്തമേരിക്കൻ പഴ ചെടി കച്ചവടം ചെയ്യുന്ന കുറച്ചു ഷൈലോക് മാർ ഇറങ്ങി യിട്ടുണ്ട് നമ്മെ ഇതിൽനിന്ന് രക്ഷിക്കാൻ ഒരാൾക്ക മാത്രം കഴിയും അമിതവില്ല
@remithvr9476
@remithvr9476 3 жыл бұрын
Oru thayy tharuo..
@Livestoriesofficial
@Livestoriesofficial 3 жыл бұрын
വീ‍ഡിയോ കണ്ടതിന് നന്ദി... തുടർന്നും കാണണേ...
@shafeermuhammad4157
@shafeermuhammad4157 3 жыл бұрын
Price etrayan
@ramlabasheer6503
@ramlabasheer6503 2 жыл бұрын
Oru thi yethra rupa annu
@naturestories9427
@naturestories9427 3 жыл бұрын
👍
@sominijayarajan4604
@sominijayarajan4604 3 жыл бұрын
Price plz
@aaduthomagoatthoma6804
@aaduthomagoatthoma6804 3 жыл бұрын
Ella nurseryilum kittum 150 200 roopa athraye ullu
@vineethraj9414
@vineethraj9414 2 жыл бұрын
1500 പറഞ്ഞു ഒരാൾ
@sheenacs5605
@sheenacs5605 2 жыл бұрын
@@vineethraj9414 hybridinte vilaya
How Strong is Tin Foil? 💪
00:26
Preston
Рет қаралды 70 МЛН
Modus males sekolah
00:14
fitrop
Рет қаралды 24 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 10 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 70 МЛН