79-ാം വയസ്സിലും കഠിനാധ്വാനം ചെയ്യുന്നത് വിത്ത് സൗജന്യമായി നൽകാൻ,മണ്ണില്‍ പൊന്നുവിളയിച്ച് കൃഷ്ണനാശാരി

  Рет қаралды 60,562

Livestories

Livestories

Күн бұрын

മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി
.
.
Follow and Support us...
/ livestoriesofficial
👆🏻👆🏻 KZbin 👆🏻👆🏻
/ livestoriesofficial
👆🏻👆🏻 Facebook 👆🏻👆🏻
/ livestoriesinsta
👆🏻👆🏻 Instagram 👆🏻👆🏻
---------------------------------
ANTI-PIRACY WARNING
This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
#organicfarming #organicterracefarming #livestories
#fruitplant #exoticfruittrees #TerraceFarming #garden

Пікірлер: 132
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@akhileshcherian7439
@akhileshcherian7439 Жыл бұрын
Nalla arivu thannathinu nanni
@rosilyjeseentha678
@rosilyjeseentha678 11 ай бұрын
ആശാരി ഇപ്പോഴും കൃഷി ചെയ്യുന്നു. നല്ലത്. ചുവന്ന പയറിന്റേയും മരച്ചീരയുടേയും വിത്ത് തരുമോ ?
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻അദ്ധ്യാപകനായിരുന്ന അച്ഛനും അമ്മയുംഞങ്ങളെ തീരെ കുട്ടികളായിരുന്നപ്പോഴേ ഈ ജോലി ശീലിപ്പിച്ചതിനാൽ ഏറെ ഗുണമായി.ഉച്ചക്ക് കുറച്ച് കണ്ടു. ഇപ്പോഴാണ് ബാക്കി കണ്ടത്.നമുക്ക് ആകുവോളം കൃഷി തുടരണം എന്നാണ് ആഗ്രഹവും.ചേട്ടന് അഭിനന്ദനങ്ങൾ. ആയുസ്സ് ഉള്ള കാലത്തോളം ഈശ്വരൻ ആരോഗ്യം നൽകണേ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻
@zainu7801
@zainu7801 Жыл бұрын
അച്ഛാ ഈ പ്രായത്തിൽ ഇത് പോലെ മണ്ണിൽ പണിയെടുത്തു നല്ല വിളവ് ഉണ്ടാക്കുന്ന അച്ഛന് big സല്യൂട്ട്.. അതുപോലെ ചട്ടി എല്ലാം സൂപ്പർ.. എനിക്കും വിത്ത് വേണം
@sunithaor8991
@sunithaor8991 Жыл бұрын
നമിക്കുന്നു. അങ്ങയുടെ നന്മ മനസ്സിന് എല്ലാവിധ അനുഗ്രഹങ്ങളും പ്രകൃതീശ്വരി നൽകട്ടെ. കൃഷിയും ചട്ടിയും ആ മനസ്സും എല്ലാം ഗംഭീരം.
@Enjoingourhome
@Enjoingourhome Жыл бұрын
അച്ഛൻ അമ്മയോടുള്ള സ്നേഹം👌👌👌👌🥰🥰🥰🥰അച്ഛൻ 👌👌👌👌👌 ദൈവം അനുഗ്രഹിക്കട്ടെ 🤲
@vimalaaniyeri5379
@vimalaaniyeri5379 Жыл бұрын
കാണുമ്പോൾ തന്നെ സന്തോഷം, അപ്പച്ചാ അങ്ങയുടെ അറിവിന്‌ മുന്നിൽ ഒരു കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏
@jithamanoj556
@jithamanoj556 Жыл бұрын
ഇത്ര അധികം സന്തോഷം അനുഭവിക്കുന്ന, സന്തോഷം പകർന്നു കൊടുക്കുന്ന.... അച്ഛനെ നമിക്കുന്നു
@suryaak3951
@suryaak3951 Жыл бұрын
ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്.🥰സൂപ്പർ ആയിട്ടുണ്ട്. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏❤
@Jhkm66
@Jhkm66 Жыл бұрын
യഥാർത്ഥ കാർഷികസംസ്കാരം കൈയ്മുതലായുള്ള വ്യക്തി. ഇദ്ദേഹത്തിൻെ അറിവും നൻമയും മാതൃകാപരം. ഓരോ ചെടിയേയും അദ്ദേഹം സ്നേഹിക്കുന്നു. അവ തിരിച്ചും…!!!!
@shinynavas5190
@shinynavas5190 Жыл бұрын
അദ്ദേഹത്തിന്റെ സംസാരം കേട്ടാൽ തന്നെ ഒരു സന്തോഷം തോന്നി അല്ലെ. Full vedeo കണ്ടു. ഒരു പാവം ..... അച്ഛൻ
@mariavinson2303
@mariavinson2303 Жыл бұрын
ഇദ്ദേഹമാണ് യഥാർത്തത്തിൽ സാമൂഹിക പരിഷ്കർത്താവ് ഇദ്ദേഹത്തെ ദൈവം സമൃദമായി അനുഗ്രഹിക്കട്ടെ
@sam11649
@sam11649 Жыл бұрын
അച്ചനെ നമിക്കുന്നു 🙏🏽👍എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 👌
@abdulkader-go2eq
@abdulkader-go2eq Жыл бұрын
സിസ്റ്റ കാലം ടെൻഷൻ ഒന്നും വരാതെ ഇരിക്കാൻ ഏറ്റവും നല്ല മാർഗം ചേട്ടന് ബിഗ് സല്യൂട്ട് നന്ദി അറിയിക്കുന്നു
@peeyem6029
@peeyem6029 Жыл бұрын
ചട്ടി ഉണ്ടാക്കുന്നത് കാണിക്കാമോ
@shalininair6488
@shalininair6488 Жыл бұрын
അപ്പുപ്പനെ ഒരു പാട് ഇഷ്ടം. ഈ പ്രായത്തിലും ഇത്ര അദ്ധ്വാനിക്കുന്നല്ലോ. ചട്ടികൾ കാണാൻ നല്ല ഭംഗി.
@preethareji8192
@preethareji8192 Жыл бұрын
Maama ഒന്നും പറയാനില്ല ദൈവം രക്ഷിക്കട്ടെ
@Gs-nn9ze
@Gs-nn9ze Жыл бұрын
സാർ എവിടെയാണ് സ്ഥലം തിരുവനന്തപുരം ഞാൻ താമസിക്കുന്നത് എവിടെയാണ് എന്ന് പറയാമോ
@Sobhana.D
@Sobhana.D Жыл бұрын
അങ്ങയുടെ നല്ല മനസ്സിന് നന്ദി ആരോഗ്യ ത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤🙏🙏🙏
@deepacp2509
@deepacp2509 Жыл бұрын
. ഈ അറിവ് ഇങ്ങനെ മാത്രമേ പകർന്ന് നല്കാനാവൂ. വരുംതലമുറക്കും, ഇപ്പോഴുള്ളവർക്കും നല്ല പാഠം. എന്തും വിറ്റ് കാശാക്കണം എന്ന ചിന്തയുള്ള ഈ സമൂഹത്തിന് ഉത്തമ മാതൃക. അങ്ങക്കും കുടുംബത്തിനും ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിക്കുന്നു.
@sobhanakn4025
@sobhanakn4025 Жыл бұрын
Super Aaa nalla manasssinu ennum nallathu matram varatte God bless you
@kmjayachandran4062
@kmjayachandran4062 Жыл бұрын
പ്രവർത്തികമായ അറിവാണ് കൃഷിയുടെ മാനദണ്ഡം. അത് അറിയുന്ന അങ്ങക്ക് നമസ്കാരം. Phone നമ്പർ കണ്ടില്ല
@lekhamanoharan89
@lekhamanoharan89 Жыл бұрын
പയർ, മാരചീര ഇവയുടെ വിത്തുകൾ തരുമോ
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@PSCINTEXTBOOKS
@PSCINTEXTBOOKS Жыл бұрын
🥰🙏🏻👌🏻
@sarithapereira8277
@sarithapereira8277 Жыл бұрын
യഥാർത്ഥ നന്മമരം,ഇതാണ് മനുഷ്യൻ 😘😘ഇങ്ങനെയാവണം എല്ലാവരും 😊😊
@antonypk1197
@antonypk1197 Жыл бұрын
Congratulations 🌹🙏👍
@bindus55
@bindus55 3 ай бұрын
Acha.payar. Venda vith venam Bindu puthuvelil melathil vilakudy po kunnikodu po Kollam Dist
@fariarasheed
@fariarasheed Жыл бұрын
എന്താ ഈ കാണുന്നത്. 👌🏻👌🏻👌🏻👌🏻👌🏻എന്താ ഭംഗി ചട്ടികളൊക്കെ. 🥰❤️
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
നമിച്ചിരിക്കുന്നു 👍👍👍🙏🏻
@rajagopalvaliyaveettil1357
@rajagopalvaliyaveettil1357 Жыл бұрын
Great effort, valare aaswadichu krishi chaithaal 100% results kittum, valare ishtamaayi, natural presentation❤🥰🙏
@kunhilekshmikrishna787
@kunhilekshmikrishna787 Жыл бұрын
Namikkunnu .
@lizyprasad8609
@lizyprasad8609 Жыл бұрын
നമിക്കുന്നു അച്ച വളരെ അഭിമാനം തോന്നുന്നു
@sreejacs660
@sreejacs660 5 ай бұрын
വിത്ത് കിട്ടാൻ എന്താ cheyendath
@sunishifinsunishifin1685
@sunishifinsunishifin1685 Жыл бұрын
Saluuuttteee to your great effort
@bernardjose4504
@bernardjose4504 7 ай бұрын
Enykky ellathindayum vithu tharumoo
@sreelathas8498
@sreelathas8498 Жыл бұрын
Respect ❤
@ponnammashylaja6438
@ponnammashylaja6438 Жыл бұрын
A big salute Appacha❤❤❤
@priyapriya-ls6hg
@priyapriya-ls6hg Жыл бұрын
❤❤❤
@siyadali1533
@siyadali1533 Жыл бұрын
നല്ലൊരു കർഷകൻ
@mohammedkoya1854
@mohammedkoya1854 Жыл бұрын
E.manushion.muslimayirunnuvakil.adutha.janmathil.swarkathil.krishi.shayamayirunnu.attamillathajividathaman.swarkam
@ambilyks9547
@ambilyks9547 Жыл бұрын
പാവം അച്ഛൻ ❤️❤️❤️❤️
@afhamabdulsathar566
@afhamabdulsathar566 Жыл бұрын
He is great
@sujavarghese4010
@sujavarghese4010 Жыл бұрын
whats up No കിട്ടിയാൽ ഉപകാരമായിരുന്നു.
@Livestoriesofficial
@Livestoriesofficial Жыл бұрын
plz check description
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
Chattiyellam thanne undakiyathano ellam nannayirtund.
@sreevidhyajs4835
@sreevidhyajs4835 5 ай бұрын
എനിക്ക് വിത്ത് അയച്ചു തരാമോ അച്ഛാ
@minithomas4036
@minithomas4036 Жыл бұрын
Congratulations sir
@vavasavi9173
@vavasavi9173 4 ай бұрын
Namasthe sirayurarogyasoukhyamnerunnu
@sreejacs660
@sreejacs660 5 ай бұрын
സ്ഥലം എവിടെ. ഫോൺ no
@lissysuppergrace8887
@lissysuppergrace8887 Жыл бұрын
വിത്ത് എങ്ങനെ കിട്ടും സൂപ്പർ പയർ. എനിക്ക് കൃഷി ഇഷ്ടം ആണ് അച്ഛാ
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@sreelathasubadra8611
@sreelathasubadra8611 Жыл бұрын
നല്ല ഭംഗിചെടിച്ചട്ടികൾ കാണാൻ
@theerthasworld8980
@theerthasworld8980 Жыл бұрын
namikkunnu e achaneyum avarude nanmayeyum
@merlynann8088
@merlynann8088 Жыл бұрын
Great dad 🙏
@soumyasreedevi3730
@soumyasreedevi3730 Жыл бұрын
🙏🙏🙏🙏👍👍👍👍😊
@Livestoriesofficial
@Livestoriesofficial Жыл бұрын
"Thanks for watching and supporting our channel!"
@sheelaantony120
@sheelaantony120 Жыл бұрын
God bless you. 🙏🙏🙏
@sudheenagirish256
@sudheenagirish256 Жыл бұрын
Super, thank you
@saranyasijeshsaranyasijesh4844
@saranyasijeshsaranyasijesh4844 7 ай бұрын
വിത്ത് തരുമോ
@Bharathian1947
@Bharathian1947 7 ай бұрын
ജീവിത പാടം പടിപ്പിച്ച അപ്പച്ചാ!ആയിരം നന്ദി!!!🙏🙏🙏🙏🙏🙏🙏🙏💎
@beatricebenjamin8247
@beatricebenjamin8247 Жыл бұрын
Very nice good daddy❤❤
@zainu7801
@zainu7801 Жыл бұрын
നിങ്ങളുടെ വീഡിയോ യിൽ ഇത് വളരെ ഇഷ്‌ടപ്പെട്ടു
@ajithakumarirajeev3428
@ajithakumarirajeev3428 Жыл бұрын
🙏🙏🙏
@kasi7996
@kasi7996 Жыл бұрын
ദയവായി ഇങ്ങനെ ഉള്ളവരുടെ നമ്പർ ഇടണം...നല്ല ഇനം വിത്തുകൾ ആണ്.. അതാണ് ഇങ്ങനെ വിളയുന്നത്.ഹൈ ബ്രീഡ് അല്ല... നമ്പർ ഉണ്ടെങ്കിൽ വിത്ത് വാങ്ങാമായിരുന്നു
@Livestoriesofficial
@Livestoriesofficial Жыл бұрын
check description
@jaqualinebaby7100
@jaqualinebaby7100 Жыл бұрын
God bless you
@mayababu8694
@mayababu8694 Жыл бұрын
Great
@Lalitam..Ruchikaram
@Lalitam..Ruchikaram Жыл бұрын
🙏🏼🙏🏼🙏🏼❤️❤️❤️ സൂപ്പർ മാൻ.
@SindhuKc-vh1id
@SindhuKc-vh1id Жыл бұрын
Pavam achan
@johnsonthampi1711
@johnsonthampi1711 Жыл бұрын
Wow സൂപ്പർ അപ്പച്ചാ ❤️❤️❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@girijarani3742
@girijarani3742 Жыл бұрын
Correct.Masha.
@auxiliumteacher9436
@auxiliumteacher9436 Жыл бұрын
Super presentation
@racheldavid8554
@racheldavid8554 Жыл бұрын
Super. Super
@sunithakrishnan8545
@sunithakrishnan8545 Жыл бұрын
🎉🎉🎉😍😍😍
@justrelax4913
@justrelax4913 6 ай бұрын
Mr.cool
@meenaunair9423
@meenaunair9423 Жыл бұрын
Nice video
@minijoshymb4213
@minijoshymb4213 Жыл бұрын
🙏🌹
@littyjohn3783
@littyjohn3783 Жыл бұрын
🙏🙏🙏🙏
@e.nlaxmanane.n4851
@e.nlaxmanane.n4851 Жыл бұрын
super
@neenachemmayam
@neenachemmayam Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@Maidhily_maina
@Maidhily_maina Жыл бұрын
🙏🙏🙏🙏🙏
@sinshas461
@sinshas461 Жыл бұрын
🙏🙏🙏🙏🙏
@susanVarughese-y1h
@susanVarughese-y1h Жыл бұрын
Enika ethinta ellaam with tharamo
@Livestoriesofficial
@Livestoriesofficial Жыл бұрын
plz check description
@anandavallyjayachandran9570
@anandavallyjayachandran9570 Жыл бұрын
🙏🙏🙏
@96199
@96199 Жыл бұрын
🙏
@aminakuttyamina6852
@aminakuttyamina6852 Жыл бұрын
വിത്ത് അയച്ച് കൊടുക്കുന്നു. എങ്കിൽ എനിക്ക് തരണേ
@uncorntolearnwithme2493
@uncorntolearnwithme2493 Жыл бұрын
🙏🙏🙏
@sinisadanandan1525
@sinisadanandan1525 Жыл бұрын
👌🥰👍
@ramanibai8704
@ramanibai8704 Жыл бұрын
🙏🙏🙏🙏
@aneeshcvaneeshcv3547
@aneeshcvaneeshcv3547 Жыл бұрын
❤❤❤❤❤
@കരിയഴക്ആന
@കരിയഴക്ആന Жыл бұрын
😍😍👌🏻
@anishasreejith4088
@anishasreejith4088 Жыл бұрын
🙏👌👌👍💯
@manjupurushothaman1749
@manjupurushothaman1749 Жыл бұрын
🙏
@reenakrishnadas9503
@reenakrishnadas9503 Жыл бұрын
ഭാര്യ യോടുള്ള സ്നേഹം ആണ് കൃഷിയോടുള്ള പ്രചോദനം . നമിക്കുന്നു അച്ഛാ... 🙏
@georgekuttykadakampalli5425
@georgekuttykadakampalli5425 Жыл бұрын
മീറ്റർ പയറിന്റ വിത്ത് അയച്ചു തരുമോ?
@ISHAEMINGARDEN
@ISHAEMINGARDEN Жыл бұрын
Vithukal ayechu tharumo
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@jamaludeenrashida4715
@jamaludeenrashida4715 Жыл бұрын
Vithukal tharumo
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@Gs-nn9ze
@Gs-nn9ze Жыл бұрын
എനിക്ക് കുറച്ച് ചുമന്ന വയറിന്റെ വിത്ത് അയച്ചു തരുമോ
@stellajohnson4098
@stellajohnson4098 Жыл бұрын
👍👌😍🙏
@sairah1441
@sairah1441 Жыл бұрын
Evideyaan stalm
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@Marvaonlineboutique123
@Marvaonlineboutique123 Жыл бұрын
വിത്ത്‌ അയച്ചു തരുമോ
@Livestoriesofficial
@Livestoriesofficial Жыл бұрын
മണ്ണിൽ പൊന്നുവിളയിക്കും കൃഷ്ണനാശാരി, വിത്തിനും കൃഷിയെക്കുറിച്ച് കൂടുതലറിയാനും www.livestoriesonline.com സന്ദർശിക്കുക. 👇👇👇👇👇👇👇👇 livestoriesonline.com/krishnanashari-who-cultivates-to-give-free-seeds/
@Sunilkumar-es3yh
@Sunilkumar-es3yh 11 ай бұрын
Vith yharumo
@Sunilkumar-es3yh
@Sunilkumar-es3yh 11 ай бұрын
Payar vith venam
@shahidmohammed3803
@shahidmohammed3803 Жыл бұрын
Congratuations
@marytelma3977
@marytelma3977 Жыл бұрын
God bless
@Sunilkumar-es3yh
@Sunilkumar-es3yh 11 ай бұрын
Maracheeravenam
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН
отомстил?
00:56
История одного вокалиста
Рет қаралды 7 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 56 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 71 МЛН