ഞാനും ചെയ്യുന്നുണ്ട് ചെറുതായിട്ട് റിട്ടയർ ചെയ്ത ആളാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് പച്ചക്കറി കൃഷി ഇന്ന് കാണുമ്പോൾ സന്തോഷം തോന്നുന്നു 👍🌹
@jasminesiyad575510 ай бұрын
എൻ്റെ അമ്മ ഇതുപോലെയാണ് ❤.ഞാനും തിരക്കിനിടയിൽ ചെറിയ കൃഷി ചെയ്യുന്നുണ്ട്,അമ്മ പറഞ്ഞപോലെ ഒരു പ്രത്യേക സന്തോഷമാണ്.
@geethar128411 ай бұрын
കൃത്യതയോടെ ടൈംടേബിൾ പ്രകാരം വൃത്തിയായി സൂക്ഷിയ്ക്കുന്ന കൃഷിയിടം കാണുന്നത് തന്നെ സന്തോഷം.പ്രചോദനം ചേച്ചീ❤❤❤
@nirmalapillai986911 ай бұрын
സന്തോഷം
@suma645511 ай бұрын
എന്നോടു० ചോദിച്ചു വേറെ ഒരുജോലിയു० ഇല്ലേന്ന് ചേച്ചിപറഞ്ഞപോലെ നല്ലരുചിയാ🙏
@sreejajayachandran862011 ай бұрын
വളരെ സന്തോഷം തോന്നി ഇത് കണ്ടപ്പോൾ.ഞാനും കൃഷി ചെയ്യുന്നുണ്ട്
@unnimaya458711 ай бұрын
വളരെ നല്ല വീഡിയോ.... അമ്മയ്ക്ക് എന്നും കൃഷി ചെയ്യാൻ ഉള്ള ആരോഗ്യം ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@nirmalapillai986911 ай бұрын
Thanks a lot
@parvathy.s827010 ай бұрын
Njan oru working woman anu njanum cheyyunnund krishi. Veedupani ayathukondu valuthayittonnum illa. Chechiyude krishi kandittu orupadishtam ayi. Congratulations chechi. God bless 🙌 you ❤❤❤❤
@nirmalapillai986910 ай бұрын
Thank you
@thahiraa345511 ай бұрын
ഒരുപാട് പേർക് പ്രചോദനം ആകുന്ന വീഡിയോ 👌👌👌🥰🥰🥰
@mollypk299911 ай бұрын
എന്റെ ജീവനാണ് കൃഷി
@marydimplesimethy67411 ай бұрын
ചേച്ചി ഈ video കണ്ടപ്പോൾ വളരെ സന്തോഷം തോന്നി... ഞാൻ പണ്ട് അവിടെ വന്നിട്ടുണ്ട്
@nirmalapillai986911 ай бұрын
ഓർക്കുന്നു
@marydimplesimethy67411 ай бұрын
കടവന്ത്ര വഴിയാണ് എന്നും പോകുന്നത്... ചേച്ചിയെ മറക്കാൻ പറ്റില്ല
Great Job Nirmala, you have done a good world which is healthy and makes life happy and able learn so many things for your garden and plant protection.
രണ്ടാം നിലയിലാണ് എൻറെ ടെറസ് ടെറസിൽ കൃഷി ചെയ്താൽ കെട്ടിടത്തിന് ദോഷം വരുമോ ഒന്നു പറഞ്ഞുതരാമോ
@sameerashamsudhin145211 ай бұрын
ചേച്ചി കൃഷി സൂപ്പർ ഒന്നും പറയാനില്ല. ചോളം നടാൻ ആയി എന്താണ് ഉപയോഗിച്ചത്. തൈ ആണോ...... വിത്താണോ.....
@nirmalapillai986911 ай бұрын
തൈ ആണ്
@lenimathew784111 ай бұрын
ചേച്ചി ❤
@e.nlaxmanane.n485111 ай бұрын
Good
@geetharaju328710 ай бұрын
Super
@abinkrishna489011 ай бұрын
Cholathhinda vithhe evidunnane kittunnde
@nirmalapillai986911 ай бұрын
ഞാൻ തൈകൾ ഇവിടെ അടുത്ത് Biota എന്ന കടയിൽ നിന്ന് വാങ്ങുന്നതാണ്
@USHAPR-t8v28 күн бұрын
വേനൽക്കാലത്ത് ഒരു കപ്പ് വെള്ളവും ഒഴിച്ച് നമുക്ക് നിർത്താം വേനൽ മഴ പെയ്യുമ്പോൾ എല്ലാം മാറും ഗ്രോ ബാഗിൽ നിന്ന് നന്നായി വെള്ളം ഒഴുകും ഇതൊക്കെയാണ് ഈ ഭയം പുതിയ വീടാണ് സ്റ്റാൻഡ് ഒന്നുമില്ല അതിയായ ആഗ്രഹമാണ് കൃഷി ചെയ്യാൻ വീടിന് ദോഷം വരുമോ എന്ന് ഭയന്ന് ഇരിക്കുക
@thomasmathew261411 ай бұрын
🎉🎉👍👍🎉🎉
@AnnMaryJoseph11 ай бұрын
Well done Amma
@nirmalapillai986911 ай бұрын
❤
@AswathyRaj-l5b10 ай бұрын
Paval engana teacher kedillathe vilayilkunnathu
@nirmalapillai986910 ай бұрын
പൂവ് പൊഴിയാറു കുമ്പോൾ cover ഇടുക .ചുവട്ടിൽ വേപ്പിൻ പിണ്ണാക്ക് കലക്കി ഒഴിക്കുക
@suryaak395111 ай бұрын
👌👌❤
@unnimaya458711 ай бұрын
ഞാൻ പുതിയ വീട്ടിലേക്കു മാറുമ്പോൾ കൃഷി ചെയ്ണം
@nirmalapillai986911 ай бұрын
Good
@mollythomas390711 ай бұрын
Othiri santhosham amme
@nirmalapillai986911 ай бұрын
Thanks a lot
@salmaskitchen600510 ай бұрын
Kolllamm wooow
@raseenashoukath964311 ай бұрын
👌
@sminysajeev980711 ай бұрын
❤️❤️🥰
@haneefam204411 ай бұрын
👍✌️
@sheebaanil755811 ай бұрын
❤❤👍
@sudhamkkunchu100011 ай бұрын
😍👍
@aparnakj672711 ай бұрын
Superb അമ്മേ
@nirmalapillai986911 ай бұрын
Thanks
@KochukudiyilHomegarden11 ай бұрын
അറിവുകൾ കിട്ടുന്ന വഴി നോക്ക്.എന്റെ ചട്ടികളിൽ മിക്കതിലും കുമ്പളം മുളച്ചിരുന്നു. ആരാണ് വിത്ത് ഇട്ടതെന്ന് ഒരു പിടിയുമില്ലാർന്നു. ഇപ്പോഴാണ് മനസിലായത് അടുക്കള വേസ്റ്റ് കമ്പോസ്റ്റ് ആക്കി ചെടികൾക് ഇട്ടായിരുന്നു. അതിൽ കിടന്ന വിത്തുകളാണ് മുളച്ചത്
@Rose_petals66611 ай бұрын
👌👌👌👌👍🏻👍🏻
@abdullatheef677511 ай бұрын
ഞാൻ കൃഷി ചെയ്യുന്നുണ്ട് 100 രൂപയാണ് ഒരു കിലോ പച്ചക്കറിയുടെ വില കണക്കാക്കുന്നു അതുകൊണ്ടുതന്നെ നഷ്ടം ഉണ്ടാകാറില്ല
@nirmalapillai98699 ай бұрын
Biota,Kaloor
@muhammedaseem871711 ай бұрын
Seeds kitto please reply
@nirmalapillai986911 ай бұрын
ഞാൻ ചെയ്യുന്നത് മിക്കവാറും hybrid ആണ് അതിൻ്റെ വിത്ത് ഫലം കിട്ടില്ല.ചീരയും വെണ്ടയും മാത്രം വിത്ത് കിട്ടും. അത് ഒരു മാസം കൂടി കഴിയും
@ajithkrishnanok96111 ай бұрын
നമസ്തെ, വിത്ത് നടുമ്പോൾ പക്ഷമോ ഞാറ്റുവേലയോ നോക്കാറുണ്ടോ?
@nirmalapillai986911 ай бұрын
ടെറസ്സ് കൃഷിക്ക് അത് നോക്കേണ്ട കാര്യമില്ല. ദിവസവും വെള്ളമൊഴിക്കുന്നുണ്ടല്ലോ.
@radhak481411 ай бұрын
മണ്ണ് എവിടുന്നാ കിട്ടുന്നത്
@nirmalapillai986911 ай бұрын
കൃഷിക്കുള്ള മണ്ണ് (ചുവന്നത്)Supply ചെയ്യുന്നവർ ഉണ്ട്
@minisathyan15211 ай бұрын
Uper
@waazlll11 ай бұрын
Mazha നനഞ്ഞാൽ കുഴപ്പമില്ലേ
@nirmalapillai986911 ай бұрын
ചീരമാത്രം ആ സമയത്ത് പറ്റില്ല. ബാക്കി എല്ലാം നന്നായി വരും.ചുറ്റിനും കരിയില നിരത്തിയാൽ നല്ലത്.
@ponnank510011 ай бұрын
ഒരു രസകരമായ കാര്യം , എല്ലാ പയറും 18 മണി തന്നെയാണ് !! ചെറുതായാലും വലുതായാലും !!!