51 വർഷത്തിലധികമായി മട്ടുപ്പാവിൽ പൊന്നുവിളയിക്കുന്ന ദമ്പതികൾ | റബർ കുട്ടയിലെ മണ്ണില്ലാകൃഷി

  Рет қаралды 64,638

Livestories

Livestories

Күн бұрын

Пікірлер: 84
@sooryamsms8815
@sooryamsms8815 6 ай бұрын
അഭിനന്ദനങ്ങൾ, സമൂഹത്തിന് പ്രചോദനം!
@shailajams4556
@shailajams4556 6 ай бұрын
വീഡിയോ സൂപ്പർ, അധികം സമയം എടുക്കുന്ന videos ഞാൻ കാണാറില്ല. But this one, entirely different and inspiring. Video തീർന്നത് അറിഞ്ഞില്ല. നല്ല വിവരണം. മടുക്കുകയേയില്ല. 👌🏻👌🏻👌🏻👌🏻
@nilavepoonilave162
@nilavepoonilave162 6 ай бұрын
രണ്ട് പേർക്കും പ്രായം തോനനുകയേയില്ല സന്തോഷ ജീവിതം നയിക്കുന്ന ത്‌ കൊണ്ണ്ടന്ന് നിങ്ങളുടെ ഭാഗ്യം
@sheebasahadevan2136
@sheebasahadevan2136 6 ай бұрын
Thank you Uncle & Aunty. ❤❤God Bless You❤❤
@venugopala.s8872
@venugopala.s8872 6 ай бұрын
ജയ ചേട്ടത്തി ഞാൻ suma അടിപൊളി കേട്ടോ
@Deepa-ls5sg
@Deepa-ls5sg 6 ай бұрын
നല്ല അറിവിനും പുതിയ ഐഡിയ ക്കും ഒരുപാട് നന്ദി മാം 🙏🙏
@pracashshenoy
@pracashshenoy 6 ай бұрын
Very informative. Well set terrace garden. Very energetic couple.
@remadevikr3978
@remadevikr3978 6 ай бұрын
ഞാന്‍ Remadevi. റിട്ട :ടീച്ചർ ആണ്‌. വട്ടിയൂര്‍ക്കാവ് ആണ്‌ താമസം. Husband, റിട്ട : പ്രിന്‍സിപ്പല്‍ ആണ്‌. ചേച്ചിയുടെ പച്ചക്കറി കൃഷി ഒന്ന് കണ്ടാൽ കൊള്ളാമായിരുന്നു. വീട് എവിടെ ആണ്‌ എന്ന്‌ പറയാമോ ചേച്ചി. എനിക്ക് അല്പം പച്ചക്കറി കൃഷി ഉണ്ട്. വീട്ടില്‍ വന്നോട്ടെ എനിക്ക് നേരിട്ട് കണ്ടാൽ കൊള്ളാം
@thomas_john
@thomas_john 23 күн бұрын
നല്ല മെസ്സേജ്👍👍
@manjuanup4636
@manjuanup4636 5 ай бұрын
Adipoli Jaya Chechi👍
@rajasree4325
@rajasree4325 6 ай бұрын
Very happy to see the garden and your cheerful face
@padmanabhanck6but754
@padmanabhanck6but754 6 ай бұрын
You are a very good teacher
@sajithaji
@sajithaji 6 ай бұрын
Such an inspiration ✨
@MayaDevi-kh3ml
@MayaDevi-kh3ml 6 ай бұрын
Othiri othiri ishtamayi Retirement time le Agri-Veg in Terrous
@preethysatheesh685
@preethysatheesh685 5 ай бұрын
❤❤❤So beautiful.
@tpramanujannair6667
@tpramanujannair6667 6 ай бұрын
വന്ദനം
@skottarath1508
@skottarath1508 6 ай бұрын
So.. happy to see your veg garden, we are slowly building our garden like this in our back yard. Love from US 🙏
@ponnusplantparadise4758
@ponnusplantparadise4758 6 ай бұрын
Made for each other.
@geetha5356
@geetha5356 6 ай бұрын
❤❤❤സൂപ്പര്‍
@HamzaSms
@HamzaSms 6 ай бұрын
അടിപൊളി
@anandavallyjayachandran9570
@anandavallyjayachandran9570 4 ай бұрын
Super super super ❤❤❤
@gireedharanmadhavan9231
@gireedharanmadhavan9231 6 ай бұрын
മഞ്ജു വാര്യരുടെ ഹൗ ഓൾഡ് ആർ യു ഫിലിം ഓർമ വരുന്നു. അഭിനന്ദനങ്ങൾ 👏🏼👏🏼👏🏼
@jomonepv
@jomonepv 6 ай бұрын
വളരെ നന്നായിരിക്കുന്നു... 🤩🤩🤩
@Livestoriesofficial
@Livestoriesofficial 6 ай бұрын
Thanks
@tressypinto2259
@tressypinto2259 6 ай бұрын
Rubber chatti super but coast ariiyilla tto super tto
@gangadharanpillai6883
@gangadharanpillai6883 6 ай бұрын
Chechykutti adi poly your own pushku!
@ajayakumar.k.sajayakumar.k4187
@ajayakumar.k.sajayakumar.k4187 6 ай бұрын
Super ❤❤❤
@Livestoriesofficial
@Livestoriesofficial 6 ай бұрын
Thanks
@susanjoseph9293
@susanjoseph9293 5 ай бұрын
അഭിനന്ദനങ്ങൾ 👍 stand വാങ്ങിയ കാര്യം ഒരുപാട് പേര് ചോദിച്ചിട്ടുണ്ട് മറുപടി തരൂ,എനിക്കും അതാണ് അറിയേണ്ടത് ഉണ്ടാക്കിയതാണോ?ചിലവ് എത്രയായി?
@ChandraRaj-r2e
@ChandraRaj-r2e 6 ай бұрын
Awesome 🌹🌹🌹
@Livestoriesofficial
@Livestoriesofficial 6 ай бұрын
Thanks 🤗
@sandhyam3048
@sandhyam3048 6 ай бұрын
Supper chechi❤ besil leaves um manithakkalium seeds tharumo
@SobanaM-dm5sn
@SobanaM-dm5sn 4 ай бұрын
THANQ FOR EVERYTHING AMAZING JFK GRACE 🛐
@AhammadkunhachalilAndru
@AhammadkunhachalilAndru 6 ай бұрын
Best wishes
@sangeethasfashion1613
@sangeethasfashion1613 6 ай бұрын
Super
@Livestoriesofficial
@Livestoriesofficial 6 ай бұрын
Thanks
@gangabaigovindaswamy
@gangabaigovindaswamy 6 ай бұрын
Madam koval plant il chorian puzhu varunnallo.endha cheyunnathu athinu
@preethass2492
@preethass2492 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@jainammaaugustin7092
@jainammaaugustin7092 6 ай бұрын
👍👍
@fathimarushdha6852
@fathimarushdha6852 6 ай бұрын
Green grow bag evideninn vangiyadh
@nasrin1838
@nasrin1838 6 ай бұрын
🎉🎉🎉❤❤
@NanoGardensSalisWorld
@NanoGardensSalisWorld 6 ай бұрын
Nice video
@Livestoriesofficial
@Livestoriesofficial 6 ай бұрын
Thanks
@pushpaprasannan7540
@pushpaprasannan7540 6 ай бұрын
Super aayittunde.great phone no .tharumo
@padmanabhanck6but754
@padmanabhanck6but754 6 ай бұрын
Sir pachakkarikandamanamm tinnunnunde
@mohanalakshmi6889
@mohanalakshmi6889 6 ай бұрын
🙏🙏🙏
@SurajaKumari-tr4mq
@SurajaKumari-tr4mq 6 ай бұрын
ഇപ്പോ എവിടെയാണ് താമസം . Stand അടിപൊളി
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 6 ай бұрын
ചേച്ചി ആ സിംഗിൾ stand എവിടുന്ന് വാങ്ങിയത്. വില എങ്ങനെ. വലിയ stand ഉണ്ടാക്കിയതാണോ ഒരെണ്ണം എത്ര രൂപ ആയി
@sindhuak5848
@sindhuak5848 6 ай бұрын
ഈ stand ഉണ്ടാക്കാൻ എത്ര രൂപ ചിലവായി ഒന്നു പറയാമോ ഞാനും terrace കൃഷി ചെയ്യുന്നയാളാണ്
@chandunair3844
@chandunair3844 6 ай бұрын
ആശംസ
@sminysajeev9807
@sminysajeev9807 6 ай бұрын
❤️❤️👌
@lathans907
@lathans907 6 ай бұрын
Namikunnu ,ethra nalla kariam
@aneeshak8694
@aneeshak8694 6 ай бұрын
👍
@nsjanardananpillai5934
@nsjanardananpillai5934 6 ай бұрын
I am very happy to see video & good presentation.. I appreciate the venture. My blessings.
@babulatha789
@babulatha789 6 ай бұрын
👌👌👍🏻👍🏻🙏🙏
@saurabhfrancis
@saurabhfrancis 6 ай бұрын
🥰❤️
@MiniS-vs9vc
@MiniS-vs9vc 6 ай бұрын
🙏👌👌👍
@Shibuainu
@Shibuainu 6 ай бұрын
❤❤❤❤
@SabuChellappan-m7o
@SabuChellappan-m7o 16 күн бұрын
ചീവക്കിഴങ്ങു എങ്ങനെയാണ് കൃഷി ചെയുന്നത്.
@sindhup-vo4th
@sindhup-vo4th 6 ай бұрын
Ammy eniku venda vithu tharumo. Njan chennayila. Please.
@tessygeorge3974
@tessygeorge3974 6 ай бұрын
കീടനാശിനി എന്തെകിലും ചെയ്യുമോ
@SurajaKumari-tr4mq
@SurajaKumari-tr4mq 6 ай бұрын
Stand online- ൽമേടിച്ചതാണോ?
@indiantimes6496
@indiantimes6496 6 ай бұрын
Maminte phone no. onnu tharumo.. Kure erea samshayangal chothichu ariyananu. Njan Thiruvananthapuram il Karamana yanu veedu
@rukiyap.k2978
@rukiyap.k2978 6 ай бұрын
ഫ്രൂട്ട് ചെടികൾ ഇല്ലേ.
@SoniaAntony-pj9jg
@SoniaAntony-pj9jg 6 ай бұрын
Athentha fruit ചെടിയോ
@blessysaji5192
@blessysaji5192 6 ай бұрын
ഈ stand എവിടുന്നാണ് വാങ്ങിയത് എത്ര രൂപ ആയി
@vijayarajappan4002
@vijayarajappan4002 3 ай бұрын
കൃഷിമിത്ര.. സഹോദരദസമാജം റോഡ്.. Tvm
@vijayarajappan4002
@vijayarajappan4002 3 ай бұрын
165 രൂപ ഒരു standi nu..
@sophyjohn1250
@sophyjohn1250 6 ай бұрын
ഞാനും കൃഷി ചെറുതായി ചെയ്യുന്നുണ്ട് ടെറസ്സിൽ കൃഷി ആലോചിക്കുന്നുണ്ട് stand വക്കാൻ വലിയ ചിലവുണ്ടോ?
@jayasreel3572
@jayasreel3572 2 ай бұрын
കുട്ടയിലെ മണ്ണ് രണ്ടു വർഷം കൂടുമ്പോൾ മാറി വേറെ മണ്ണ് nirakarundo
@AbdulKarim-v2q9y
@AbdulKarim-v2q9y 6 ай бұрын
Good presentation.
@Livestoriesofficial
@Livestoriesofficial 6 ай бұрын
Thank you!
@simmyjoby3901
@simmyjoby3901 6 ай бұрын
Madathinte phone number edumo
@remadevikr3978
@remadevikr3978 6 ай бұрын
ചേച്ചി phone number തരാമോ
@sreelathaprathapan2625
@sreelathaprathapan2625 6 ай бұрын
Great 👍
@priyasfamily9242
@priyasfamily9242 6 ай бұрын
Super ❤
@vavasavi9173
@vavasavi9173 6 ай бұрын
Super
@SaleemKorakkottil
@SaleemKorakkottil 4 ай бұрын
Made for each other
@salimsreedharan7380
@salimsreedharan7380 6 ай бұрын
🙏
@vaishakhirangoli
@vaishakhirangoli 6 ай бұрын
❤❤❤
@lalythomas5625
@lalythomas5625 6 ай бұрын
👍
@omanamohanan7496
@omanamohanan7496 6 ай бұрын
❤👍
@jollyjolly7570
@jollyjolly7570 6 ай бұрын
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН