സൂപ്പർ ഭായീ ,അഭിനന്ദനങ്ങൾ !! ടെറസിൽ പഴവർഗ്ഗകൃഷി ചെയ്യുവാൻ ഉദ്ദേശിക്കുന്നവർക്ക് വളരെ പ്രയോജനകരമായ വീഡിയോ ?ജയ് ഹിന്ദ്
@royjohn65742 жыл бұрын
Very good selection. ഒരു നെല്ലിയും ,ഓറഞ്ചും, മുന്തിരിയും കൂടെ ആഡ് ചെയ്യാമായിരുന്നു.
@manojantony89303 жыл бұрын
നന്നായി ചെയ്തു അഭിനന്ദനങ്ങൾ
@ajayababuraj15033 жыл бұрын
ഇത് കണ്ടിട്ട് ചെയ്യണമെന്ന് തീരുമാനിച്ചു ആവുന്നപോലെ
@mom.sgarden Жыл бұрын
Nannayirikkunnu.
@kabeerhifi66402 жыл бұрын
Hi. സൂപ്പർ
@Shafi-e5i3 жыл бұрын
നന്നായിട്ടുണ്ട് ❤️ അഭിനന്ദനങ്ങൾ 💐
@Livestoriesofficial3 жыл бұрын
Thanks for watching...Keep supporting us
@seena86232 жыл бұрын
എല്ലാം കൂടി ലക്ഷം വരുമല്ലേ പൈസ ഉള്ളവർക്കു അടിപൊളി
@ajilavijeesh38742 жыл бұрын
Great Sir 👍
@binutharappel76739 ай бұрын
Ethokke nursarykale valarthanulla kuthanthrangal
@kmmohanan3 жыл бұрын
അഭിനന്ദനം അർഹിക്കുന്ന ഫല വൃക്ഷ കൃഷിരീതി.
@Sudha.AnilAnil11 ай бұрын
നന്നായിട്ടുണ്ട് 20 ലിറ്റർ ബക്കറ്റിൽ മാവ് നടാൻ പറ്റുമോ ഏതു മാവ് നടാം
@sunilachusunilachu99793 жыл бұрын
എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട്.
@vattucase88782 жыл бұрын
Enikum
@arnos123kunjatta2 Жыл бұрын
Same place oru vidio cheyyamo one year ayallo
@ABCD-cv2ef3 жыл бұрын
Soooper 🌸🌺👍
@musthafamustafa5652 Жыл бұрын
നാടൻ നാവിൾ പഴം വെക്കാമായിരുന്നു.. കിളികളുടെ മനോഹരമായ ശബ്ദം കേൾക്കാമായിരുന്നു.. പ്രത്യേകിച്ച് ഹോട്ടലുകളുടെ മുകളിൽ... പ്രകൃതിയെ നേരിൽ കാണാം ആസ്വദിക്കാം........
@ashidaAshraf.87 Жыл бұрын
Drum evide kittum... kannur...
@travelwithbose2 жыл бұрын
Nice to hear
@ajayababuraj15033 жыл бұрын
സൂപ്പർ 🥰🥰❤👏👏
@arumkumararunkumar24312 жыл бұрын
Very good.
@Livestoriesofficial2 жыл бұрын
Many many thanks
@jessievasu20703 жыл бұрын
Wow Super
@SuperBoogie20113 жыл бұрын
Super.I will call you for a big planting.
@ramlathali3699 Жыл бұрын
Veettil vannu set cheithu tharunnathinu rate ethrayakum 👍
@happyhome65132 жыл бұрын
Big salute njhanum oru pazhathottam undaakkum
@fahadmohammed96353 жыл бұрын
നല്ല രീതിയിൽ കായിഫലം കിട്ടാൻ നിലത്തു തന്നെ കുയിച്ചിടണം
@ramlak16613 жыл бұрын
അതെ. പക്ഷെ മണ്ണില്ലാത്തവർക്ക് ഒരാശ്വാസമാണ് ഡ്രമ്മിലെ കൃഷി
@muhammedk3904 Жыл бұрын
ഇതിനെല്ലാം ഉപയോഗിക്കാവുന്ന കീടനാശിനി പറഞ്ഞു തരാമോ
@nithinnedumkandamthomas7815 Жыл бұрын
Any update about this work
@p.s59462 жыл бұрын
സുഹൃത്തേ ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ എത്ര പേർക്ക് ഇങ്ങനെ ചെയ്യാൻ കഴിയും! ഇത്രയും ചെടികൾ ഈ വിധത്തിൽ പ്ലാന്റ് ചെയ്യാൻ ഏകദേശം എത്ര ചെലവ് വരും എന്ന് അറിയാവുന്നത് കൊണ്ട് ചോദിക്കുകയാണ്. മറ്റൊന്നും തോന്നരുത്. താങ്കൾക്ക് എല്ലാ വിധ നൻമ്മകളും നേരുന്നു.
@farmstationmalappuramshorts3 жыл бұрын
Super 🌷👍
@althaf-rc7kt2 жыл бұрын
MANGOSTIN ENTHU KONDU RAJA KUMARI AAYI ? . RAJA KUMARAN AAWAN PATATHILLE ? .
@sreerajkp54193 жыл бұрын
ലച്ചി, മത്താ വാ, മാമി സപ്പോട്ട അതുകൊണ്ട് ഇവിടെ ഇല്ലേ
@jinsonpious85322 жыл бұрын
ചേട്ടാ, ഞാൻ ഒരു ബഡ് ചെയ്ത കശുമാവ്, ബഡ് ചെയ്ത പ്ലാവും ഫുൾ സൈസിലുള്ള ഡ്രമിൽ വെക്കാൻ പോകുന്നു.ഒരു ഡ്രമ്മിൽ ഇടേണ്ട പോട്ടിങ് മിക്സ് എങ്ങിനെയാണ് (വളം,ചകിരിച്ചോർ ഇതിൻ്റെയെല്ലാം അളവുകൾ) തയ്യാറാക്കേണ്ടത് ?
@subairnk20003 жыл бұрын
👌🏼👌🏼👍🏻👍🏻
@anukumart66853 жыл бұрын
👍👍👍
@sobham.d35063 жыл бұрын
👌🏾👌🏾👌🏾
@Kelkkaamo3 жыл бұрын
super
@rajankaleekal2756 Жыл бұрын
ഇത് ഹോട്ടൽ കാർക്ക് പറ്റിയതാ. പിന്നെ പുത്ത കാശു ഉണ്ടെങ്കിലും ചെയാം. വ്ലോഗ്ർക്കും കശുകിട്ടും. ഈ കഷ്ടപ്പടിലും നല്ലതേ മാർക്കറ്റ് നിന്നും ഫ്രൂട്ട് വാങ്ങുന്നതാ
@vincytopson31413 жыл бұрын
മണ്ണും വളവും ചേർത്ത് 15 ചെടികൾ വക്കാൻ എത്ര യാകും
@koulathkoulu17032 жыл бұрын
ഈ cutter എത്ര രൂപ ആണ്, പേര് ഉണ്ടോ
@ushakgnair75603 жыл бұрын
Avakado drumil vekamo
@sayedimran44292 жыл бұрын
What is ell podi?
@thomasyoyaku Жыл бұрын
Bone meal
@shafazilsiyad73853 жыл бұрын
😍😍
@ajiraj41052 жыл бұрын
suub
@MOHANKUMAR-qj4ce2 жыл бұрын
please put english sub titles
@surayamohammed3029 Жыл бұрын
ചേട്ടാ, കശുമാവും മാംഗോസ്റ്റിനും പ്ലാവും റംമ്പുട്ടാനും ഡ്രമ്മിൽ വച്ചാൽ മതിയോ, ഈ വീഡിയോയിൽ നട്ട പ്ലാന്റുകൾ ഫ്രൂട്ട് ആകുമ്പോഴും വീഡിയോ എടുക്കുമോ എന്നാൽ നന്നായിരുന്നു. ഒരു പ്രചോദനമാകുമായിരുന്നു
@Vah292 жыл бұрын
ലക്ഷങ്ങൾ ചിലവായിക്കാണുമല്ലൊ.
@shabevicp45113 жыл бұрын
Veedinte second floor il ingane cheyyan pattumo
@Livestoriesofficial3 жыл бұрын
Please contact him for further details...Thanks for watching...Keep supporting us
@febygeorge33903 жыл бұрын
❤️❤️❤️🌹🌹🌹
@nishadpk60612 жыл бұрын
Kashumavu hybrid ano
@Livestoriesofficial2 жыл бұрын
Please contact him for further details...Thanks for watching...Keep supporting us
@സിയാ-ഠ8ദ3 жыл бұрын
ചേട്ടന്റെ നമ്പർ kitumo
@peepingtom65002 жыл бұрын
നല്ല സംരംഭം തന്നെ പക്ഷെ റൂഫിന് നാശ നഷ്ടം സംഭവിക്കില്ലേ.
@subharajan23183 жыл бұрын
Jamba ente flower cheithillaaa...plant thadi vachu.. 2 varsham aayi.enthane
@aswathyajith18333 жыл бұрын
Watering adhikam aakunnath kondaakum
@subharajan23183 жыл бұрын
Pot il aane...so ennum vellam ozhikkanam
@yourstore833 жыл бұрын
Super, സാർ ഞാനും നാട്ടിട്ടുണ്ട് ഒന്നും നന്നായി വളരുന്നില്ല എന്താണ് ചെയേണ്ടത് ?
@lathaps35052 жыл бұрын
നന്നായി. ഇത് എവിടാ സ്ഥലം. ഫോൺ no. തരുക
@TravelBro2 жыл бұрын
പല ഫല വൃഷ ചെടികളിലും തളിരുകൾ എന്തൊക്കെയോ നശിപ്പിക്കുന്നു.. ഒരു organic solution പറഞ്ഞു തരാമോ?
@sintas51512 жыл бұрын
Strowberry pera ഒരുപാട് പൂ ഉണ്ടായി 2 വർഷമായി കായ് പിടിക്കുന്നില്ല കരണം എന്താന്ന് പറയമോ
@bijuthovala23863 жыл бұрын
🙏🍎🍎🍎🍎🍎
@gafoorhameed71083 жыл бұрын
ടോട്ടൽ എത്ര കോസ്റ്റ് ആയി
@Livestoriesofficial3 жыл бұрын
Please contact him for further details...Thanks for watching...Keep supporting us
@gafoorhameed71083 жыл бұрын
@@Livestoriesofficial ഇവിടെ പറയാൻ പറ്റില്ലേ ☹️
@manikandanpoliyedath47973 жыл бұрын
മണ്ണ് എത്ര വര്‍ഷം കൂടുമ്പോഴാ മാറ്റി കൊടുക്കേണ്ടി വരുക
@Livestoriesofficial3 жыл бұрын
Please contact him for further details...Thanks for watching...Keep supporting us
@freekenspvkd5393 жыл бұрын
ഇത്രയും ഡ്രം എവിടെനിന്നു ഒപ്പിച്ചു?
@Livestoriesofficial3 жыл бұрын
Thanks for watching...Keep supporting us
@manoshm12 жыл бұрын
👏👏🥰🥰🥰👍👍👌👌👌🙏🙏
@shabanack73643 жыл бұрын
ഇതിന്റെ ചിലവൊന്നു പറയാമോ ?🤔
@hussaineledath98143 жыл бұрын
ഈ വീട്ടിൽ ചെയ്ത തിന് എത്ര ചിലവ് വന്നു?
@rasheedkuzhikkadan8751 Жыл бұрын
മാങ്കോസ്റ്റീൻ ഡ്രമ്മിൽ വാഴില്ല ...
@rajankuttan8180 Жыл бұрын
സൂപ്പർ സെറ്റപ്പ്. താങ്കൾ പൊട്ടിങ്കിൽ കുമ്മായതിന്റെ കാര്യം പറഞ്ഞുകേട്ടില്ല. പച്ചക്കക്ക പൊടി മാറ്റു വലങ്ങളുടെ കൂടെത്തന്നെ ഉപയോഗിക്കാമോ ?
@shanthykoodathumuriyil77643 жыл бұрын
Nursery contact please 👍
@Lajus28352 жыл бұрын
പാകിസ്ഥാൻ മൾബറി യോ.... 🙄🤨. എൻ ഐ എ .. വരും. 😂
@aliptni81463 жыл бұрын
മണ്ണിലേക്ക് ആറ്റുമണൽ ചേർക്കുന്നതിനെ കുറിച്ച് പറഞ്ഞില്ല ചകിരിച്ചോർ ചേർത്താൽ മതിയോ ഒരു ഡ്രമ്മിലേക്ക് ആവശ്യമുള്ള മിശ്രിതത്തിന്റെ അളവുകൾ പറയാമോ വീഡിയോ കാണുന്നവർക്ക് ഒരു പ്രയോജനം വേണ്ടേ
@Livestoriesofficial3 жыл бұрын
Please contact him for further details...Thanks for watching...Keep supporting us
@muhammedk3904 Жыл бұрын
ഉപകാരപ്രദമായ എല്ലാറ്റിനും ഉപയോഗിക്കാവുന്ന ജൈവ കീടനാശിനി പറയാമോ
@abubacker5238 Жыл бұрын
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ നിങ്ങളുടെ WhatsApp നമ്പർ മെസ്സേജ് അയക്കണേ