ലിയോകുട്ടന്റെ മടി മാറ്റാൻ ഒരു വഴിയേ ഉള്ളു 😂😍| LeoLaika| Chottuz

  Рет қаралды 97,947

The Chottuz Vlog

The Chottuz Vlog

Күн бұрын

#adorabledog #dog #doglover #chottuz #chottu #pet #dogfunny #laika #leo #belgiummalinois

Пікірлер: 271
@riyaranijoy1033
@riyaranijoy1033 11 ай бұрын
Leo കുട്ടനോട് ഒരു പ്രത്യേക സ്നേഹകൂടുതൽ തോന്നാറുണ്ട് എനിക്ക്...😊❤️
@vijayakumari9873
@vijayakumari9873 11 ай бұрын
ലൈകമോൾ ആണ് ലിയോ മോന്റെ പ്രശ്നം.. ഒന്നും പങ്കുവെക്കാൻ അവൻ ഇഷ്ടപ്പെടുന്നില്ല.. അവന്റേത് മാത്രമായിരുന്നില്ലേ എല്ലാം.. സ്നേഹം അല്പം കൂടുതൽ അവന് കൊടുത്തേക്കൂ അച്ഛനും അമ്മേം.. ലിയോ മോൾക് അത് വിഷയമേ ആവില്ല ❤️❤️
@krishnendua.u1235
@krishnendua.u1235 11 ай бұрын
2ചക്കര മക്കൾ❤❤❤❤ ലിയോ ഇഷ്ടം❤❤❤ ലെയ്ക്ക ഇഷ്ടം❤❤ എല്ലാവർക്കും ദീപാവലി ആശംസകൾ❤❤❤
@safiyasafiyakm8661
@safiyasafiyakm8661 11 ай бұрын
ലിയോ ലെയ്ക്കാ മുത്ത് മണികൾ നമ്മുടെ ലിയോക്കുട്ടൻ സുന്ദരൻ ആണേ❤❤ അവന് ഒരു ക്ഷിണവും ഇല്ല എനിക്ക് ലിയോ നോട് ഒരു സ്നേഹ കുടുതൽ ഉണ്ട് ചോട്ടു ന് ശേഷം അവനെ അല്ലേ ആദ്യം കണ്ടത് ലിയോ ചക്കരമുത്ത്❤❤
@mayamo9005
@mayamo9005 11 ай бұрын
അതെ ചോട്ടു പോയ സങ്കടത്തിൽ ഇരുന്നപ്പോൾ കിട്ടിയതല്ലേ ലിയോനെ
@Sp_Editz_leo10
@Sp_Editz_leo10 11 ай бұрын
ലിയോ ക്കു ചോട്ടുവിനെകായും സ്നേഹമാണ് ചോട്ടു ആയിരുന്നു ഇപ്പോൾ എങ്കിൽ ലൈക രണ്ടോ മൂന്നോ പ്രസവം കഴിഞ്ഞേനെ ലിയോ ക്കു അച്ഛന്റെയും അമ്മയുടെയും സ്നേഹമാണ് പ്രദാനം.
@Aneesh147
@Aneesh147 11 ай бұрын
നമ്മുടെ ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ കമോൻ👍
@VYSHNAV-zf5nj
@VYSHNAV-zf5nj 11 ай бұрын
കുറെ നാളായല്ലോ ബ്രോ കണ്ടിട്ട്
@Thv1283
@Thv1283 11 ай бұрын
Evdarunuu😅
@Aneesh147
@Aneesh147 11 ай бұрын
@@Thv1283 👍👍👍
@miniamma3939
@miniamma3939 11 ай бұрын
ഇവിടെയെങ്ങും ഇല്ലായിരുന്നോ 😂
@retheeshchakkara9137
@retheeshchakkara9137 11 ай бұрын
താങ്കളെ കണ്ടിട്ട് കുറെ ആയല്ലോ
@kashisaran1054
@kashisaran1054 11 ай бұрын
അത് ക്ഷീണം ഒന്നും അല്ല അച്ഛാ.... അവൻ ആ ടെറി മാമന്റെ അനന്തിരവൻ അല്ലെ ഇതിൽ കൂടുതൽ ഒന്നും അവനിൽ നിന്ന് പ്രതീക്ഷിക്കണ്ട... നല്ല കുഴി മടിയ 😆🙊🙊 ലിയോ ഫാൻസ്‌ ❤️😍
@nisinkv669
@nisinkv669 11 ай бұрын
😂
@anniebabu8931
@anniebabu8931 11 ай бұрын
😂😂😂❤
@JafarvaAsharaf
@JafarvaAsharaf 8 ай бұрын
😄
@mollysaji3841
@mollysaji3841 11 ай бұрын
ലെയൊക്കുട്ടൻ പാവമല്ലേ, ഇടക്ക് രണ്ടുപേരേം ഒന്ന് ഉഴിഞ്ഞുവിട്.. ലൈകാമോളെ 😍😍
@manoj01983
@manoj01983 11 ай бұрын
Leo & laika ഇഷ്ടം ❤❤🎉
@mayamaushaija9553
@mayamaushaija9553 11 ай бұрын
രണ്ടുപേരെയും ഒരു പോലെ ഇഷ്ടം ❤❤❤
@anishmukkam7322
@anishmukkam7322 11 ай бұрын
ചോട്ടൂസ് വ്ലോഗിന്റെ എല്ലാ കുടുംബങ്ങൾക്കും സ്നേഹം നിറഞ്ഞ ഹാപ്പി Diwali.... ലിയോ കുട്ടനും മോൾക്കും ഉമ്മാ
@suvithao4606
@suvithao4606 11 ай бұрын
Liyo lyika oru pad estamanu. Ennum kanditte njan uragarullu 👍👌🥳🥳🥳🥳🥰🥰🥰
@kebeerkebeer2536
@kebeerkebeer2536 11 ай бұрын
ലിയ കുട്ടാ എന്ത് തെറ്റ് ചെയ്താലും കുഴപ്പമില്ല കുറ്റം മൊത്തം എന്റെ ലൈക്ക മോൾക്കാണ് നീ അച്ഛനെ അമ്മയെ സോപ്പിട്ടു വച്ചിരിക്കുകയാണ് അല്ലേ ❤❤❤❤❤❤😂😂😂😂😂😂
@meghaponni354
@meghaponni354 11 ай бұрын
രണ്ടു പേരും പൊന്നു മകളാണ് ഉമ്മ...... ❤️❤️❤️❤️❤️❤️
@ammalayalamvlogs3962
@ammalayalamvlogs3962 11 ай бұрын
രണ്ടു മക്കളും ചക്കര ആണ്🥰🥰🥰.. അവരുടെ കളിയും വഴക്കുo ഒക്കെ കാണുമ്പോൾ നമുക്കും സന്തോഷം.. Thank you ചേട്ടാ 🙏🏻
@elizabethkunjachan2107
@elizabethkunjachan2107 11 ай бұрын
ലൈക യെ കൊണ്ടു വന്നതു മുതൽ അവൻ ആകെ മനപ്രയാസക്കാരൻ ആയതാണ്
@rahanapc8561
@rahanapc8561 11 ай бұрын
എനിക്ക് ലിയ്ക്ക ആണ് ഇഷ്ട്ടം. ❤️❤️❤️❤️
@RamaniKalpetta
@RamaniKalpetta 11 ай бұрын
Enikum
@farhanmuhammed8920
@farhanmuhammed8920 11 ай бұрын
പാവം ലിയോ മോൻ ❤️❤️❤️ചട്ടമ്പി ലേക്കെയും 🤭🤭🤭🤭😄😄😄😄😄👌🏻👌🏻👌🏻👌🏻
@lathikalathika3941
@lathikalathika3941 11 ай бұрын
ഈ പെണ്ണി നെ കൊണ്ടു തോറ്റു ഇല്ലേ ലീയോ കുട്ടാ❤❤❤
@shalinishalu390
@shalinishalu390 11 ай бұрын
ലിയോ കൂട്ടാൻ പവർ💞 ആണ്.. Laika molus സുന്ദരി 🥰
@celinejoseph4628
@celinejoseph4628 11 ай бұрын
ലിയോ ചുട്ടൻ മിക്കനാ ❤️❤️❤️❤️.. Love ഉ... ലിയോ chuttapi ❤❤❤
@indhujibuindhujibu5983
@indhujibuindhujibu5983 11 ай бұрын
ലിയോ പാവമാണ് ലെയ്ക കുട്ടി സുന്ദരി
@Preetha-vh4rv
@Preetha-vh4rv 11 ай бұрын
ലിയോ നല്ല സ്നേഹം മുള്ള മോൻ ആന്ന്, ചക്കര ആന്ന്, ഉമ്മ 🥰🥰❤🥰🥰, ലൈക ഉം പാവം ആന്ന് ❤❤❤❤❤❤
@adishkp306
@adishkp306 11 ай бұрын
👍👌🏻ലിയോ കുട്ടാ സന്തോഷമായി ഇരിക്ക്
@murugeshtravels8289
@murugeshtravels8289 11 ай бұрын
Super da nee lio.laika kutti Umma di ninku.lovely super 😅😅😅❤❤❤❤👍🥰💐🙏
@ambikasukumaran7434
@ambikasukumaran7434 11 ай бұрын
ലിയോ കുട്ടൻ പാവമാണ്❤❤ ലൈക്ക❤
@anishmukkam7322
@anishmukkam7322 11 ай бұрын
വീട്ടിൽ എന്തെങ്കിലും ബാധ ഉണ്ടൊ... വീട്ടിൽ എത്തുമ്പോൾ മാത്രം മൂഡോഫ് ലിയോ കുട്ടൻ ❤
@vishnukvishnuk4908
@vishnukvishnuk4908 11 ай бұрын
Leo കിടു ആണ് 🔥🔥🔥ചെറുക്കൻ കറങ്ങാൻ പോണം.. അതാണ് 😂
@atyabkhan8801
@atyabkhan8801 11 ай бұрын
Accha.. Randu payrum star aa. Leo and lyka. Happy for them. 🎉🎉🎉🎉🎉
@aravindakshanmadayil9224
@aravindakshanmadayil9224 11 ай бұрын
ലിയോ നല്ല കുട്ടൻ 💞
@ranjiththomasranjith1942
@ranjiththomasranjith1942 11 ай бұрын
അച്ഛനും മക്കളെ സൂപ്പർ ആണല്ലോ 😂😂
@sree4607
@sree4607 11 ай бұрын
ലിയോ കുട്ടന് കാലിനൊക്കെ വേദന കാണുവാരിക്കും, ഇപ്പൊ ടൈലിൽ ഉള്ള കിടപ്പ് കാലിന്റെ വേദന ഇരട്ടിയ്ക്കും, നമ്മൾ മനുഷ്യർക്ക് വാതം പിടിക്കുന്ന ഒരേ ഒരു സാധനമാണ് ഈ ടൈലിൽ ചെരുപ്പിടാതെ നിത്യവും നടന്നാലും മറ്റും, അതേപോലെ ഇതുങ്ങൾക്കും വാതം പിടിപെടും ടൈലിൽ എന്നും കിടക്കുമ്പോൾ, അതുകൊണ്ട് സൂക്ഷിക്കുക
@seenaraj681
@seenaraj681 11 ай бұрын
Avan valya chekkanay atha silent ❤❤❤❤❤
@gayathrisoman4731
@gayathrisoman4731 11 ай бұрын
Hai Acha ❤️💞💞💞Leokutta ❤️💞💞💞Laika ❤️💞💞💞and family ❤️💞💕💕
@meghaponni354
@meghaponni354 11 ай бұрын
രണ്ടു പേരെയും കാണാൻ കൊതിക്കുന്നു ❤️❤️
@vcreations9046
@vcreations9046 11 ай бұрын
ലിയോ കുട്ടന് കറങ്ങണം 🥰
@nimmisubu2529
@nimmisubu2529 11 ай бұрын
❤Leo, Laika &Dileep chettan
@lathap2
@lathap2 11 ай бұрын
Leo and Laika nalla kuttigal aana ❤ nalla snehamula achan de makkal❤👍👌
@sobhav390
@sobhav390 11 ай бұрын
So sweet Liyo and Likka ❤❤❤❤❤❤❤
@binducyril2604
@binducyril2604 11 ай бұрын
ലിയോ ഇഷ്ടം❤
@snehajacob7169
@snehajacob7169 11 ай бұрын
Leo mone❤❤❤❤❤❤ Laika ❤❤
@Eduworld720
@Eduworld720 11 ай бұрын
Leyo കുട്ടന് കുറച്ച് അസൂയ ഉണ്ടല്ലോ 😇😅😂 layikkayodu 😇😇 അച്ഛൻ layikkaye പറ്റിക്കാൻ നോക്കി ബോൾ കൊടുക്കാതെ അവൾ ആരാ മോൾ 😇😅 ലെയോ കുട്ടാ.. ചക്കര കുട്ടാ സാരമില്ല da 😇😅😇
@vktech415
@vktech415 11 ай бұрын
പാവം ലിയോ ക്കുട്ടൻ ചുണക്കുട്ടിലേയ്ക്കാക്കുട്ടി❤❤❤👌👌👌👍
@monaanida9685
@monaanida9685 11 ай бұрын
ചോട്ടു ഇങ്ങനെ ആയിരുന്നില്ല. സ്വർഗത്തിൽ ഇരുന്ന് ചോട്ടു കാണുബോൾ എൻഡ് വിചാരിക്കും ലിയോ കുട്ടാ ❤❤❤❤❤
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Leo mone liaka mole anik othiri ishadamaaaaa 💋💋💋💋💋💋💋💋💋💋💋💋💋💋💋
@retheeshchakkara9137
@retheeshchakkara9137 11 ай бұрын
മടിയൻ ലിയോ 😄😄😄😄😄😄
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Leo moneunm liaka molekum ketteppidichu chakkara 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@_sajani_
@_sajani_ 11 ай бұрын
ലിയോ 🥰🥰🥰ചക്കര 💋💋💋
@PriyaPriya-x2i2y
@PriyaPriya-x2i2y 11 ай бұрын
ലിയോ &ലൈക ❤❤❤😘😘😘🤣🤣🤣
@kavyapoovathingal3305
@kavyapoovathingal3305 11 ай бұрын
Leo.Laika❤❤❤❤❤❤
@lakshmiprajith4956
@lakshmiprajith4956 11 ай бұрын
Leo പാവമല്ലേ . 2 പേരെയും ഇടക്ക് ഒന്ന് ഉഴിഞ്ഞിടണം.❤
@sS-mt1yl
@sS-mt1yl 11 ай бұрын
Chakkarakuttanu sheenam anallo❤❤❤
@SathyaGopinath-vd6qc
@SathyaGopinath-vd6qc 11 ай бұрын
ലിയോ നല്ല ഉഷാർആയിരുന്നു ലൈക്ക് ആണ് അവന്റെ പ്രശ്നം
@nalinimanohari2345
@nalinimanohari2345 11 ай бұрын
Dogs മനുഷ്യനെ പോലെ ചുമ്മാ അഭിനയിക്കില്ല.... Somewhere something is wrong.... I also have a GS,.. Very active🥰... Three years old.... But Leo😮
@nishasree2172
@nishasree2172 11 ай бұрын
ലിയോ കുട്ടൻ❤
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Ante Muthu manigal vannalloooo 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@anjuvv8837
@anjuvv8837 11 ай бұрын
ലിയോ കുട്ടനെയും ലെയ്ക കുട്ടിയെം കൊണ്ട് ഞങ്ങളുടെ ഒക്കെ വീടുകളിൽ വരാമോ . ഞങ്ങൾക്കും കാണാം അവർക്ക് സന്തോഷം ആവുകയും ചെയ്യും. ലിയോ കുട്ടനെ കൊണ്ട് എന്നാ വാവ മാരെ കാണാൻ പോകുന്നത്🐕🐈💕💕
@thechottuzvlog50
@thechottuzvlog50 11 ай бұрын
പോകാം
@sunitharadha2148
@sunitharadha2148 11 ай бұрын
ലിയോകുട്ടാ.leykakutti 🥰🥰.chettanum ഫാമിലികും ദീപവലി ആശംസകൾ🎇🎇
@thechottuzvlog50
@thechottuzvlog50 11 ай бұрын
ദീപാവലി ആശംസകൾ 🥰🥰
@thechottuzvlog50
@thechottuzvlog50 11 ай бұрын
ഹാപ്പി ദീപാവലി
@vijinibaijump1882
@vijinibaijump1882 11 ай бұрын
രണ്ടാളും super.. 😘😘❤️
@nunnubiju9589
@nunnubiju9589 11 ай бұрын
Laika is much more efficient dog❤❤❤super. Powerful... Leo യെ കൂടുതൽ സപ്പോർട്ട് കൊടുത്തു കൊഞ്ചിച്ചു വഷളാക്കി.. മടിയൻ 😂
@geethapazhayamallissery8680
@geethapazhayamallissery8680 11 ай бұрын
അതാണ് അവനു വിഷമം 😊
@soumyacn9764
@soumyacn9764 11 ай бұрын
എന്ത് പറ്റി ലിയോ കുട്ടാ ഞങ്ങള്ക്ക് സഹിക്കില്ല കേട്ടോ ഇങ്ങനെ ഇരിക്കുന്നത്.....
@Akshay-ql9qc
@Akshay-ql9qc 11 ай бұрын
ഒരു സ്ഥിരം പ്രേക്ഷകൻ🙋‍♂️. ഏറ്റവും ഇഷ്ടമുള്ള യൂട്യൂബ് ചാനൽ❤ Leo❤️‍🔥 Laika💎
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Leo moneeeee sudharaaaa 💋💋💋💋💋💋💋💋💋💋💋💋
@sobhav390
@sobhav390 11 ай бұрын
Really great and proud of you Sir 🙏💕🙏
@VijiEk-y6c
@VijiEk-y6c 11 ай бұрын
Anik randupereyum esttamanu very cute dogs pappes
@parvathybalachandran5102
@parvathybalachandran5102 11 ай бұрын
Leo is a good boy 😍😍😍😍Laika😍😍😍😍
@lovelypillai1977
@lovelypillai1977 11 ай бұрын
Randupereyum ishttama
@kanmani439
@kanmani439 11 ай бұрын
Laika❤️❤️❤️❤️❤️ലിയോ ❤️❤️❤️❤️❤️
@prasaddubaidubai4591
@prasaddubaidubai4591 11 ай бұрын
അടവിന്റെ ആശാൻ ലിയോ ഇഷ്ടം ലെയ്കയെയും കൊണ്ട് പോകണം...ലിയോ ലെയ്ക ഇഷ്ടം..
@sujathakp9491
@sujathakp9491 4 ай бұрын
ലിയൊക്കുട്ടൻ്റെ പ്രശ്നം ആ പെണ്ണാണ് ബഹളക്കാരി ചോട്ടുവും വളരെ സൗമ്യനായിരുന്നല്ലൊ
@Bg06379
@Bg06379 11 ай бұрын
Leokuttan, Laikakutty ❤❤❤❤❤🎉🎉🎉🎉🎉🎉👌👌👌👌
@rosammaprince3691
@rosammaprince3691 11 ай бұрын
Ivare kaanumpol entho manassinoru sukham❤😂
@rekhaaugustine2851
@rekhaaugustine2851 11 ай бұрын
Laika ഇഷ്ടം.....
@MiniRaman-q2b
@MiniRaman-q2b 11 ай бұрын
Randu muthumanikal ❤❤😘😘
@saifunnisap.v9477
@saifunnisap.v9477 11 ай бұрын
Nammude Lio goodboy Laika kurimbi penn😂😂😂❤❤❤❤
@Kingu751
@Kingu751 11 ай бұрын
Amma mon❤
@nihal_efx
@nihal_efx 11 ай бұрын
അവനെ നിങ്ങൾ മാറ്റി എടുക്കണം മറ്റു ജർമൻ നെ വച്ചു നോക്കുമ്പോൾ ലിയോ ഒരു അലസത പോലെ തോനുന്നു അത് വീഡിയോ കാണുന്ന നമ്മൾക്കു എന്തോപോലെ 🙂കാരണം അവൻ കുഞ്ഞിലേ ട്രെയിൻ ചെയ്യുമ്പോ വലുതായാൽ എങ്ങന ആവും ചോട്ടുവിനെക്കാൾ മിടുക്കൻ ആവും എന്നൊക്കെ ആകാംഷ ആയിരുന്നു ഇപ്പോളും മിടുക്കൻ😌തന്നെ
@sayjen123
@sayjen123 11 ай бұрын
ലിയോ ശരിക്കും ഒരു മടിയൻ ആണ്
@Reenamol-zb5qy
@Reenamol-zb5qy 11 ай бұрын
Leo kutan poli alleaaaa.... ❤️❤️❤️❤️🎉❤️♥️
@deejachandran-x1d
@deejachandran-x1d 11 ай бұрын
Deepavalik padakam vangalle poothiri vangiyal mathi laika molk pediyaa 😢😢😢😢leo 😂😂❤❤❤
@vijayalakshmijayaram6710
@vijayalakshmijayaram6710 11 ай бұрын
Leoude sankadapettulla irupu canumbol sankadam aavum 😢. Randu pereum orupadu ishtamanu ♥️♥️♥️🙏🙌. Idayku randu pereum onnu ushinjidanam.
@KRiSHNA-yi1jw
@KRiSHNA-yi1jw 11 ай бұрын
💥HaPpY DiWaaLi 2 Leo Mon..Laikakutty..Uncle & Family.. 🎉Nalae Diwali spcl video iduwo?? .. Leokuttan nalla midukkanaa..avanu oru kuzhappavumilla😍..idayk avanu ichiri possessiveness und nu thonnunu.. Ath snehakooduthal kond varunnatha..😊 Allathe vere problem onnulla.. Laikamolum midukkiyaa.. Avalk yeppozhum kalichukondirunna mathi avalu happy aa😘..
@thechottuzvlog50
@thechottuzvlog50 11 ай бұрын
ഹാപ്പി ദീപാവലി
@KRiSHNA-yi1jw
@KRiSHNA-yi1jw 11 ай бұрын
@@thechottuzvlog50 😊🎊Thank you💖✨
@beenacbeena403
@beenacbeena403 11 ай бұрын
ചക്കര മക്കൾ ❤❤❤
@sheejachandrasekharan5589
@sheejachandrasekharan5589 11 ай бұрын
Enikum leokuttane kooduthal eshtamanu
@sreerasmir8526
@sreerasmir8526 11 ай бұрын
❤❤❤ Happy Deepavali to Chettan, Chechi, Vivek, Vineeth, Leo and Laika😊
@dineshnair511
@dineshnair511 11 ай бұрын
ലയ്ക്കായോട് ഒരു complex ഉണ്ട് 😢😢 . പാവം ലിയോ
@JayalekshmiM-g8i
@JayalekshmiM-g8i 11 ай бұрын
ലിയോ പാവം
@franciskurapati3110
@franciskurapati3110 11 ай бұрын
Leo and laika❤
@ushamk5088
@ushamk5088 11 ай бұрын
Leio.laka super ❤❤❤❤❤❤❤
@shinyjomon5523
@shinyjomon5523 11 ай бұрын
Leokutta Laikakutty ❤️❤️❤️❤️❤️
@shynasanthosh1389
@shynasanthosh1389 11 ай бұрын
Leokutta, laika🥰🥰🥰
@ShinceVella-fm2iu
@ShinceVella-fm2iu 11 ай бұрын
Achodaaa👍🏻❤️❤️❤️
@RanjiniAppu-g6r
@RanjiniAppu-g6r 11 ай бұрын
Leo mone ❤❤❤❤
@radhikausha2535
@radhikausha2535 11 ай бұрын
Leo❤❤❤Laika❤❤❤
@vinodinikp4971
@vinodinikp4971 11 ай бұрын
ഹായ് ലിയോ ലയ്ക .എല്ലാവർക്കു० ദീപാവലി ആശ०സകൾ.
@ushakumari4787
@ushakumari4787 11 ай бұрын
ഇടയ്ക്കിടയ്ക്ക് അവരുടെ പേരിൽ ക്ഷേത്രത്തിൽ എന്തങ്കിലും നേർച്ച ചെയ്യണം . ഉഴിഞ്ഞ് ഇട്ടാലും മതി. കംമ്പേറ് ഉണ്ടാകും. അന്ധവിശ്വാസം അല്ല.
@sindhumadhu1496
@sindhumadhu1496 11 ай бұрын
Laika and leo love you❤❤❤❤❤
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
liaka moleeeee sudhariiii 💋💋💋💋💋💋💋💋💋💋💋
@cutndice9981
@cutndice9981 11 ай бұрын
Leika യോട് മത്സരിച്ചു ജയിക്കണം. അതാണ് മിടുക്ക് 😅
@thechottuzvlog50
@thechottuzvlog50 11 ай бұрын
അത് നടക്കില്ല 😃😃
@vidhiyakv6128
@vidhiyakv6128 11 ай бұрын
Buddi koothal Leo ka😅
@ss-fp7vz
@ss-fp7vz 11 ай бұрын
@@vidhiyakv6128 no. Laika is much much smarter and intelligent than Leo
@leenak6917
@leenak6917 11 ай бұрын
ലിഓ ലയിക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 13 МЛН