ടാങ്കിന്റെ അകത്ത് ആരാ? 😂|LeoLaika|Chottuz

  Рет қаралды 110,036

The Chottuz Vlog

The Chottuz Vlog

Күн бұрын

#adorabledog #dog #chottuz #doglover #pet #chottu #dogfunny #laika #leo #belgiummalinois

Пікірлер: 260
@josephmethanath3490
@josephmethanath3490 11 ай бұрын
ഈ അച്ഛൻറെ ഒരു കാര്യം കൊച്ചുമക്കളെ സന്തോഷിപ്പിക്കാൻ മുത്തച്ഛന്മാരും കാട്ടിക്കൂട്ടുന്ന വിക്രിയകൾ പോലെ😊😊😊😊
@aswathyshajihhh8850
@aswathyshajihhh8850 11 ай бұрын
Dogenu. Manam. Pidekan. Nalla. Vashamanu. Acha😅
@ushaajikumar4008
@ushaajikumar4008 11 ай бұрын
ലൈകാമോളെ അപാര ബുദ്ധി... കയർ ഇട്ടു കൊടുത്തല്ലോ.... നമിച്ചു 👍👍👍👍🌹🌹🌹🌹
@lathasudheer5399
@lathasudheer5399 11 ай бұрын
അവരെ പറ്റിക്കാൻ പറ്റില്ല അവർക്ക് അച്ഛന്റെ smell അറിയാല്ലോ 😂😂😂
@QUICK_KOCHU.
@QUICK_KOCHU. 11 ай бұрын
അച്ഛൻ Fans like അടി
@SumaMenon-w6d
@SumaMenon-w6d 11 ай бұрын
Midukki laika.😅❤
@PriyaPriya-x2i2y
@PriyaPriya-x2i2y 11 ай бұрын
ലിയോ &ലൈക മുത്തുമണികൾ രണ്ടുപേരും സൂപ്പർ ❤❤❤🤣🤣🤣
@anaghamohan5529
@anaghamohan5529 11 ай бұрын
Laika മോൾ അച്ഛന് ഇറങ്ങാൻ പറ്റുന്നില്ല എന്ന്നു പറഞ്ഞപ്പോൾ കയർ ഇട്ടു കൊടുത്തു. രണ്ടു കുഞ്ഞുങ്ങളേയും ദേയിവം അനുഗ്രഹിക്കട്ടെ♥️💜♥️💜♥️💜🤗🤗🤗
@prineethap2841
@prineethap2841 11 ай бұрын
മക്കളോടൊപ്പം അച്ഛനും കുഞ്ഞ് ആയി 🥰🥰🥰🥰
@devimatha8864
@devimatha8864 11 ай бұрын
അച്ഛനെ കണ്ടുപിടിക്കാൻ പോയവർ തമ്മിൽ അടി 🤣🤣🤣
@royvarghese1975
@royvarghese1975 11 ай бұрын
പല പെറ്റ് ചാനലുകൾ ഉണ്ടെങ്കിലും മുടക്കം കൂടാതെ കാണുന്ന ഒരേ ഒരു ചാനൽ ❤
@sunithavk4806
@sunithavk4806 11 ай бұрын
സത്യം
@thechottuzvlog50
@thechottuzvlog50 11 ай бұрын
താങ്ക്‌യൂ ❤️❤️❤️
@royvarghese1975
@royvarghese1975 11 ай бұрын
@@thechottuzvlog50 ❤️❤️❤️
@kashisaran1054
@kashisaran1054 11 ай бұрын
ലിയോ ഫാൻസ്‌ 😍🔥
@പ്രദീപ്കുമാർ.പി
@പ്രദീപ്കുമാർ.പി 11 ай бұрын
❤❤❤❤❤❤❤❤🎉🎉🎉🎉🎉 ലിയൊ: അച്ഛൻ ചെറിയ കുട്ടിയൊന്നും അല്ല എങ്ങനെ ടാങ്കിൽ കയറി അതുപോലെതന്നെ പുറത്തേക്ക് വരാം എന്നെക്കൊണ്ടു പിടിക്കാൻ പറ്റില്ല 😂😂😂😂😅 ലിയൊക്കുട്ടാ ചക്കര 😘😘😘😘😘😘😘😘😘😘😘😘😘😘 ലെയ്ക്കക്കുട്ടീ ചക്കര 😘😘😘😘😘😘😘😘😘😘😘😘😘🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐶🐶🐶🐶🐶🐶🐶🐶🐶🐶🐶🐶💓💓💓💓💓💓💓💓💓💓👍👍👍 ദിലീപേട്ടനും മറ്റു കുടുംബാംഗങ്ങൾക്കും സുഖം തന്നെയല്ലേ 👍👍👍👍👍👍👍👍👍👍👍👍👍👍👍
@minisebastian5529
@minisebastian5529 11 ай бұрын
അല്ലേലും പെൺകുട്ടികൾക്കാ അച്ഛന്മാരേ ഏറെ ഇഷ്ടം ❤
@shortsvideosbyannmaria8643
@shortsvideosbyannmaria8643 11 ай бұрын
ഇവരുടെ കളികൾ കാണാൻ കാത്തിരിക്കുകയായിരുന്നു 👍👍🥰
@saifunnisap.v9477
@saifunnisap.v9477 11 ай бұрын
Achan drammil keeri irikkanda...irikaan vendiyaa ivide cheyer ullath😂😂😂 chundthra makkal😘😘😘
@bijugopalank6844
@bijugopalank6844 11 ай бұрын
അച്ചനും മക്കളും . തകർത്തു. - സൂപ്പർ..
@ThulasiKrishna-el8uo
@ThulasiKrishna-el8uo 10 ай бұрын
ലൈകാ അപാര ബുദ്ധ്യ 😂😂
@geethamohan3340
@geethamohan3340 11 ай бұрын
Athe...chirikkan vyyeee ee Achante oru karyam pillerupedichu...😅nnalum resamundd ttoo Lio...Leikka🥰🥰Thank you Amma Achan Kuttan 🤝🤝🤝🤝
@kebeerkebeer2536
@kebeerkebeer2536 11 ай бұрын
ലൈക്ക മോൾക്ക് നല്ല ബുദ്ധിയാണ് ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤❤❤❤❤
@marunadanmalayali902
@marunadanmalayali902 11 ай бұрын
laikaye police il cherkennam...she is beyond the intelligence
@rakeshkr2341
@rakeshkr2341 11 ай бұрын
ഈ അച്ഛന് ഇപ്പോഴും കൊച്ചു കുട്ടികളുടെ സ്വഭാവമാണല്ലോ ♥
@srgowrisatheesh
@srgowrisatheesh 11 ай бұрын
leo scolding his achan for entering in the tank so funny🤗🤗🤗🤤
@minimolsuresh3663
@minimolsuresh3663 11 ай бұрын
അച്ഛന്റ്റെ രണ്ടു മുത്ത്‌ മണികൾ. Blessed family.
@vineethak3298
@vineethak3298 11 ай бұрын
ഈ അച്ഛന്റെ ഒരു കാര്യം 🥰🥰മക്കളെ സന്തോഷിപ്പിക്കാൻ 🥰🥰അച്ഛാ നമ്മുടെ അടുത്താണോ അച്ഛന്റെ കളി 🥰ലിയോ &ലൈക്ക 🥰🥰🥰
@mollysaji3841
@mollysaji3841 11 ай бұрын
ലിയോ, ലൈക നല്ല കുഞ്ഞുങ്ങൾ, ❤️❤️
@ragegaming5994
@ragegaming5994 11 ай бұрын
Leo dde peril cinema verre erangi
@shalinishalu390
@shalinishalu390 11 ай бұрын
Lio Laika uyir 🥰🥰🥰🥰💞
@KRiSHNA-yi1jw
@KRiSHNA-yi1jw 11 ай бұрын
😊Uncle nae tank il ninn rekshikanaytt Laikakutty aa kooduthal intelligent aaytt try cheythae nu thonnunu.. 😘Atha avalu uncle nu pidichu kaeranaytt kayar ittu koduthae.. Leokuttanum uncle nae nallathupolae rescue cheyyan try cheythu..😍 last Njn karuthi 2 paerum koodi aa tank Thattimarichh ittitt uncle nae purath irakkum nn 😂🐾
@josephgoebbels112
@josephgoebbels112 11 ай бұрын
Showing the power of Belgium melanosis ❤❤❤
@harikumarsuryavamshi3772
@harikumarsuryavamshi3772 11 ай бұрын
ലൈകയുടെ ബുദ്ധി അപാരം 👌👌👌👍👍👍😍😍😍😍😍😍😍😍😍😍😍
@neethu3189
@neethu3189 11 ай бұрын
Laika is so intelligent...❤
@marunadanmalayali902
@marunadanmalayali902 11 ай бұрын
true....the belgium breed is the one they use here in america for police and military
@Reshmi-zv7lu
@Reshmi-zv7lu 11 ай бұрын
Leokuttan, and, laikakutty❤❤❤❤
@Redrose01010
@Redrose01010 11 ай бұрын
മിടുക്കിയാണ് ലൈക്കകുട്ടി😅😅.. Leo ഇഷ്ടമാണ് 😅
@prathibhavidyalayam9287
@prathibhavidyalayam9287 11 ай бұрын
Ladder vachu koduthal Laikamol tankil kayariyene🎉🎉❤❤😂😂
@manjuvk8011
@manjuvk8011 11 ай бұрын
Adipoli game...achanum makkalum...leokuttan aadhye manasilay...laika budhi....avar anganullavara randalkum umma
@prasaddubaidubai4591
@prasaddubaidubai4591 11 ай бұрын
ലിയോ ലെയ്ക ഇഷ്ടം...
@ybhcgcbxbxxgj9548
@ybhcgcbxbxxgj9548 11 ай бұрын
ലൈക്ക പാവം അച്ഛന് കയറിട്ട് കൊടുക്കുന്നു
@prabhasasi3207
@prabhasasi3207 10 ай бұрын
ലിയോ ലൈക്ക രണ്ടു പേരും സൂപ്പർ
@SoumyaSRajan
@SoumyaSRajan 11 ай бұрын
Suprrrrrrrrr❤❤❤❤
@nilavinte_kamukan
@nilavinte_kamukan 11 ай бұрын
ലൈക്കയോളം സ്നേഹം ലിയോയ്ക്ക് ഉണ്ടെന്നു തോന്നുന്നില്ല.. ലയ്‌ക്ക.. ❤😊
@amruthaanilkumar8376
@amruthaanilkumar8376 11 ай бұрын
ലിയോ യ്ക്ക് കാലിനു വയ്യാത്തത് ആണ് അവന് ഇടക്ക് കാലിന് വയ്യാതെ കുറെ നാൾ ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു. അതിന്റെ problem ഒക്കെ അവന് മാറി വരുന്നതെ ഉള്ളൂ
@badarubadaru8094
@badarubadaru8094 11 ай бұрын
Pazhaya video onnum kandittille
@nilavinte_kamukan
@nilavinte_kamukan 11 ай бұрын
@@badarubadaru8094 ചോട്ടു ഉള്ള കാലം മുതൽ ദിലീപേട്ടനൊപ്പം കൂടിയതാ ഞാൻ.. പക്ഷേ കമന്റുകൾ ഒന്നും ഇടാറില്ല എന്ന് മാത്രം.. 🤗
@SubhashMs-pd3od
@SubhashMs-pd3od 4 ай бұрын
ഇതിലൊന്നുണ്ട് മുന്നൊരു vdo കണ്ടിരുന്നു അതിൽ ലിയോയേ അമ്മ എത്ര വഴക്കുപറഞ്ഞാലും പുറത്തുപോയിവന്നാലുടൻ അവൻ അമ്മയെ തിരയുന്നത് ഇതിൽ അച്ഛനെ രക്ഷിക്കാൻ മകൾ ലൈക്ക കഷ്ടപ്പെടുന്നത്. ഇതിൽ കാരണവന്മാർ പറഞ്ഞപോലെ ആൺകുട്ടികൾക്ക് അമ്മയോടും പെൺകുട്ടികൾക്ക് അച്ഛനോടുമായിരിക്കും സ്നേഹം കൂടുതൽ എന്ന് മനസിലാക്കാം. എന്നാൽ അവർക്ക് രണ്ടുപേർക്കും ഈ കുടുംബത്തെ എത്രത്തോളം വലിയതാണെന്നുകൂടി ഇതിൽനിന്നും മനസിലാക്കാം. Love you all💞💞
@SolyRoy-x8l
@SolyRoy-x8l 11 ай бұрын
Leo❤❤❤❤
@jayakrishnantg7122
@jayakrishnantg7122 11 ай бұрын
Laika super❤❤❤... Kurachukude sneham kodukanam.. prathekiche Amma.. D parayaruthe plz...
@Nishi547
@Nishi547 11 ай бұрын
Leo knows first u were in tank❤
@Annisfamily76
@Annisfamily76 11 ай бұрын
Leo laika❤❤❤
@MukeshMeenu-r4y
@MukeshMeenu-r4y 8 ай бұрын
❤❤❤leo laik🎉🎉
@lissyjacob578
@lissyjacob578 10 ай бұрын
Super
@Akshayah-rq7fl
@Akshayah-rq7fl 11 ай бұрын
ഈ അച്ഛന്റെ ഒരു കാര്യം..🤭മക്കളുടെ കൂടെ കളിക്കാൻ ഇറങ്ങിയേക്കുവാ 🤗❤️
@MeenuBabu-cq1bv
@MeenuBabu-cq1bv 4 ай бұрын
Love kuttikal leo❤laika ❤🎉🎉🎉
@nanumenveetarum196
@nanumenveetarum196 11 ай бұрын
Laika leo more intelligent than humans♥️🥰
@radhikaradhu454
@radhikaradhu454 11 ай бұрын
❤️❤️❤️ ഇവരുടെ കൂടെ തെരുവിൽ നിന്നും ഒരു കുഞ്ഞിനെ കൂടി എടുത്തു വളർത്തിക്കൂടെ 🙏🙏
@Lakshmi-rl5ff
@Lakshmi-rl5ff 11 ай бұрын
Sathyam
@sobhav390
@sobhav390 11 ай бұрын
So sweet ❤❤
@safiyasafiyakm8661
@safiyasafiyakm8661 11 ай бұрын
എന്ത് സ്നേഹമുള്ള ചക്കര മക്കൾ❤❤ ലിയോ ലെയ്ക്കാ❤❤❤
@nirmalapeter3139
@nirmalapeter3139 11 ай бұрын
Good dogs God bless you
@giri21575
@giri21575 11 ай бұрын
ലിയോ ലൈയ്ക്ക ❤❤❤❤
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Leo mone laika mole I love you 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@kebeerkebeer2536
@kebeerkebeer2536 11 ай бұрын
അച്ഛനോട് കൂടുതൽ സ്നേഹം ലൈക്കാ മോൾ ആണെന്ന് തോന്നുന്നു ❤❤❤❤❤
@Zeraahhhhh228
@Zeraahhhhh228 11 ай бұрын
ഞങ്ങൾ പിള്ളേരോടാ അച്ഛന്റെ കളി.... അച്ഛനെ വിറ്റ കാശ് ഞങ്ങടെ പോക്കറ്റിൽ ഉണ്ട് അച്ഛാ 😜😜😍😍😍😍😍♥️♥️♥️♥️♥️♥️♥️
@sreelatha6775
@sreelatha6775 11 ай бұрын
ലേയ്കക്കു എന്തൊരു സ്നേഹം അച്ഛനോട് 😍
@ratheeshiruvetty3392
@ratheeshiruvetty3392 11 ай бұрын
മനുഷ്യരേക്കാൾ എത്രയോ പതിന്മടങ്ങു സ്നേഹം തിരിച്ചു തരുന്ന ഒരേയൊരു ജീവി ആണ് ഇവർ എനിക്കി ഒറ്റ മനുഷ്യരെയും വിശ്വാസമില്ല ഈ സഹജീവികളെ മാത്രം ഞാൻ വിശ്വസിക്കുന്നു കാരണം അവർ ചതിക്കില്ല മനുഷ്യർ അവസരത്തിനു അനുസരിച്ചു സ്വഭാവം മാറും
@SuperAbebaby
@SuperAbebaby 11 ай бұрын
വർഗും അൽസഷൻ ആണെന്ന് ഓർക്കണേ. കണ്ടുപിടിച്ചില്ല പോലും. വെറുതെ പട്ടികളെ കുരങ്ങുകളിപ്പിക്കാതെ. ദുഖിക്കേണ്ടിവരും
@retheeshchakkara9137
@retheeshchakkara9137 11 ай бұрын
ലിയാ ലൈക്ക കരിങ്ങാനൂർ സാറ്റെ 😃😃😃😃🐕‍🦺🦮
@deepajoshy1594
@deepajoshy1594 11 күн бұрын
ഇതിപ്പോൾ അവര് കൊണ്ടുപോയി അച്ഛനെ ടാങ്കിൽ ഇരുത്തിയപോലുണ്ട്.... ഓടി ടാങ്കിന്റെ അടുത്തേക്ക് 👌❤️👍
@SuperAbebaby
@SuperAbebaby 11 ай бұрын
അച്ഛനെയും അമ്മയെയും എനിക്കിഷ്ട്ടം. Shared വിത്ത്‌ അല്ല ഫാമിലി and friends
@nvijayan6872
@nvijayan6872 11 ай бұрын
Super 🥰🥰💕🙏🙏
@rockingboy9957
@rockingboy9957 11 ай бұрын
അച്ഛനെ ലിയോ അയ്യോ അച്ഛാ എന്ന് വിളിക്കുന്നു ലിയോ കുട്ടന്റെ വെപ്രാളം കണ്ടിട് പാവം തോന്നി
@ManojManoj-c8t
@ManojManoj-c8t 11 ай бұрын
എന്റെ കയ്യിലുമുണ്ട്.. ഇതുപോലെ. ഒരാൾ,. നാടൻ aan👌
@nishasree2172
@nishasree2172 11 ай бұрын
❤❤❤
@QUICK_KOCHU.
@QUICK_KOCHU. 11 ай бұрын
Leo and laika One Day food menu Video idumo
@jagadammanair8448
@jagadammanair8448 11 ай бұрын
Leo,pavam,Lanka,midukki❤
@babujohnvarghese8492
@babujohnvarghese8492 11 ай бұрын
സൂപ്പർ.. ഇവറ്റകളുടെ സ്നേഹം അപാരംതന്നെ ❤❤
@remapai7085
@remapai7085 11 ай бұрын
Hide and seek is a good training game. But what if tomorrow when nobody is around both of them go to search in the water tank and get trapped? Please be more careful in advance. Accidents can happen to anyone and it's better to be over protective.
@Modeline874
@Modeline874 11 ай бұрын
❤so loving and funny ❤❤❤❤❤
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Poun kudagalk eganathe achaane kittiyathil Muthu manigalk appozhum sathosham kannam. thirichum agane Thane alle achaanum . radu poun kudagale kittiyathil sathosham kannam.appozhum agane Thane potteee💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
@aparnarajan289
@aparnarajan289 11 ай бұрын
Leo laika ടെ അച്ഛനോട് ഉള്ള സ്നേഹം കാണുമ്പോ ഒരുപാട് സന്തോഷം
@AshaSunil-i4k
@AshaSunil-i4k 11 ай бұрын
❤❤😂😂
@SuperAbebaby
@SuperAbebaby 11 ай бұрын
അച്ഛനെ അമ്മയെ വളരെ ഇഷ്ട്ടം ഒന്ന് സത്യം പറഞ്ഞു ഒന്ന് കരുതാൻ
@binduck8449
@binduck8449 11 ай бұрын
ഇതിനപ്പുറം കണ്ടുപിടിച്ചവരാണീ .....😍😍
@rajithasharma7166
@rajithasharma7166 11 ай бұрын
Enthoru snehamaanu Leokum laikakum achanennu paranjaal jeevanaanu😊😊😍😍💖💖💖
@lekhasasi7925
@lekhasasi7925 11 ай бұрын
❤❤❤❤
@vini-yy2io
@vini-yy2io 11 ай бұрын
Laika kuttik oru athlete avanulla ella lakhsanagalum und Best of luck laikakutty 👍👍
@vini-yy2io
@vini-yy2io 11 ай бұрын
Leo kuttunu achane bayankara eshtamanallo ❤️❤️
@anusree7687
@anusree7687 11 ай бұрын
❤❤❤❤
@retheeshchakkara9137
@retheeshchakkara9137 11 ай бұрын
അങ്ങനെ അവന്റെ പേരിൽ ഒരു സിനിമയും ഇറങ്ങി 😃😃😃😃😃😃😃
@kunjiis4289
@kunjiis4289 11 ай бұрын
ഞാനും ഉണ്ടെ സാറ്റ് ക്കളിക്കാൻ🤪🥰
@praveenjohny6488
@praveenjohny6488 11 ай бұрын
❤️❤️
@gamingvasuff5919
@gamingvasuff5919 11 ай бұрын
Leo-യ്ക്ക് തടി അല്പം കൂടുതൽ ആണോ? അവൻ നടക്കുമ്പോഴേ അണയ്ക്കുന്നു.
@beenaramesh2937
@beenaramesh2937 11 ай бұрын
Ponnu makkalkku dheerkkausum arogiyavum eesharan kodukkatta
@arunsunny6692
@arunsunny6692 11 ай бұрын
Super LeoLaika
@rahmathrahmath7297
@rahmathrahmath7297 11 ай бұрын
Muthu manigalde video vannallooo ❤❤❤💋💋💋💋💋💋💋💋💋💋💋💋
@CensorGuru
@CensorGuru 11 ай бұрын
Avark ariyam achan evida poy olichalum
@manjuhari511
@manjuhari511 11 ай бұрын
ഡാ ആയി നോക്കി നില്ക്കാതേ അച്ഛനേ നോക്കടാ ലിയോയ്ക്ക് ലെയ്ക്ക വഴി ഒരു പഞ്ചിംഗ്
@nimmiramesh1257
@nimmiramesh1257 11 ай бұрын
Super
@CensorGuru
@CensorGuru 11 ай бұрын
Ayyo ..entha ariva avarku kayar ittu tharuna kanda
@jayasudhajayasudha978
@jayasudhajayasudha978 11 ай бұрын
😂😂😂❤❤❤
@RuthImmanual-us8rh
@RuthImmanual-us8rh 2 ай бұрын
ലേയ്ക്കാക്ക കൂടുതൽ സ്നേഹം വും ബുദ്ധിയും
@manjuhari511
@manjuhari511 11 ай бұрын
ലേയ്ക്ക വിശേഷ ബുദ്ധി ഉള്ളവളാ ❤❤❤❤❤❤
@pankapanka1369
@pankapanka1369 11 ай бұрын
🙏🙏
@retnanair7157
@retnanair7157 11 ай бұрын
Laika and Liyokuttanum Chakkara Umma 2perkum
@anjuthampan8123
@anjuthampan8123 11 ай бұрын
Penninte sneham valliyoke ittu kodukunnu❤ laikamole ishtam . Leo chekkan kurachu kazhinju irunnu poy 😂 leo laika❤
@shylasalim5566
@shylasalim5566 11 ай бұрын
😂😂
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
ശരിയോ തെറ്റോ 😂|Leo|Laika|chottuz
16:25
The Chottuz Vlog
Рет қаралды 423 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН