എന്റൊപ്പം ജോലി ചെയ്തിരുന്ന നായ ആയിരുന്നു axel. ആ 4 leg soldier ന്റെ വിയോഗത്തിൽ ഈ വീഡിയോയിൽ ദുഃഖം രേഖപെടുത്തിയതിൽ ബിഗ് സല്യൂട്
@harikrishnan49802 жыл бұрын
Nashtam
@Amour7222 жыл бұрын
എങ്ങനെയാ dead ആയത്?
@thechottuzvlog502 жыл бұрын
🌹🌹🌹
@anusplanet89842 жыл бұрын
Axel...proud of him🙏🙏🙏
@minianand37212 жыл бұрын
നന്ദിയില്ലാത്ത മനുഷ്യ വർഗ്ഗത്തിന് വേണ്ടി അവന്റെ ജീവൻ വെടിയുണ്ടകളിൽ അവസാനിച്ചപ്പോൾ അവന്റെ വർഗ്ഗക്കാർ ഇപ്പോഴും ഇരുകാലി ജന്തുക്കളുടെ ക്രൂരതകളിൽ പെട്ട് നരകിക്കുന്നു.... പാവം
@LazeMedia2 жыл бұрын
Welcome leika ❤️😍 മഴമാറട്ടെ കാണാൻ വരുന്നുണ്ട്
@aneeshvnair41402 жыл бұрын
👍
@thechottuzvlog502 жыл бұрын
വെൽക്കം 👍👍👍
@nissyjohn38372 жыл бұрын
Tessayude monalle...leo..midukan kuttana..
@user-un8dy2iw5i2 жыл бұрын
One and onky laze media😌❤
@manirk87822 жыл бұрын
ചേട്ടാ വീഡിയോ ഇട്
@devkutti59322 жыл бұрын
Leo കുട്ടി പാവം ആണ്.. ആദ്യമായി കണ്ടിട്ട് ദേഷ്യപ്പെട്ടില്ല, ബഹളം വെച്ചില്ല, അവൻ്റെ പാത്രത്തിൽ നിന്നും ഒരുമിച്ച് കഴിക്കാൻ സമ്മതിച്ചു. നല്ല കുട്ടി ആണ് 🐶🐾❤️❤️ 🦁 Leo.
@sheelaantony32462 жыл бұрын
Pavam leokutan
@nilavinte_kamukan2 жыл бұрын
Dev kutti പാവാണോ..? 😜
@harikrishnan49802 жыл бұрын
Valarthiya reethi anusaricha adh
@aneeshvnair41402 жыл бұрын
Music Mestro Lio 🎻
@sobhav3902 жыл бұрын
Sathyam 💕💕💕💕💕
@anilakumary84142 жыл бұрын
ചോട്ടു മോന്റെ ആത്മാവ് ഇത് കണ്ട് സന്തോഷിക്കുന്നുണ്ട്..... അവന്റെ അച്ഛനേം അമ്മയേം ചേട്ടന്മാരെയും അനുജനെയും അനുജത്തിയെയും അനുഗ്രഹിക്കാൻ അവൻ ദൈവത്തോട് അപേക്ഷിക്കുന്നുണ്ടാവും 😢🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@sujasuja32512 жыл бұрын
Supar. നൈമോ
@vineeshvlogger83412 жыл бұрын
😣🥺
@Fein8112 жыл бұрын
അവനും കൊച്ചാണ്. ഡിപ്രഷൻ വരാൻ സാധ്യത ഉണ്ട്. ലിയോയെ നല്ല പോലെ കെയർ ചെയ്യണം
@vijayakumari98732 жыл бұрын
ചോട്ടു ഒരു തീരാ വേദനയാണ്.. അവനും അവന്റെ കുറെ നല്ല ഓർമകളും.. അവനുറങ്ങുന്ന ഇടം ഇന്നും കണ്ടു കണ്ണുനിറഞ്ഞു 🥺❤️🌹
@salyphilip28142 жыл бұрын
സത്യം 😥
@_sajani_ Жыл бұрын
സത്യം 😪
@kashisaran10542 жыл бұрын
ദൈവമേ സത്യം ആയും ചോട്ടു കുട്ടന്റെ അടുത്ത് കൊണ്ടു ചെന്നപ്പോൾ കണ്ണ് നിറഞ്ഞു 😪🌹🌹🌹
@kailasnath52902 жыл бұрын
Saramilla, thodacha mathy
@spyff75262 жыл бұрын
@@kailasnath5290 uff ijjathii 😹🔥
@haju81472 жыл бұрын
@@kailasnath5290 ഹ 'ഹ' ഹ
@e-scholar55912 жыл бұрын
Really...😪
@sobhus7762 жыл бұрын
Sathyam
@preethyk5182 жыл бұрын
ചോട്ടുവിനെ ഓർത്തപ്പോൾ സങ്കടം വന്നു... പിന്നെ കണ്ടപ്പോൾ സന്തോഷവും 🥰🥰🥰
@aryaarushvishnu11822 жыл бұрын
തുടക്കം മനസിനെ വല്ലാതെ വിഷമിപ്പിച്ചു എങ്കിലും ലിയോ വാവേ കണ്ടപ്പോൾ സന്തോഷം ആയി 🥰❤️
ഞങ്ങടെ ലിയോ മോന്റെ ചെല്ലം 🥰🥰കുറയല്ലേ അവന്റ മനസ് വിഷമിക്കും ❤️ പുതിയ വാവക് സ്വാഗതം ❤️🥰
@athiramajesh5062 жыл бұрын
ചോട്ടുകുട്ടനെ ഓർത്തപ്പോൾ ഒരു സങ്കടം..liyo&laika..😘😘😘
@priyasree15282 жыл бұрын
Leo & Laika... ഇനി അവരുടെ ലോകം 👍👍ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ
@renjeeshnb84052 жыл бұрын
പണ്ട് user ന്റെ റോക്കറ്റിൽ ബഹിരാകാശത്തേയ്ക്കു പോയ സുന്ദരി കുട്ടി ലയ്ക്കാ.super selection leo
@anilkumar-yu6hu2 жыл бұрын
ദിലീപ് ചേട്ടാ വീഡിയോ കണ്ടു ഒന്നും പറയാൻ വാക്കുകൾ ഇല്ല ലിയോ കുട്ടൻ സൂപ്പറാണ് പുതിയ പേര് ലൈക്ക കൊള്ളാം രണ്ടാളും സന്തോഷത്തോടെ ഇരിക്കട്ടെ ദിലീപ് ചേട്ടന് ആരോഗ്യവും ആയുസ്സും ദൈവം തരട്ടെ 🙏🙏🙏🐕🐕❤️❤️😍😍❤️❤️🔥🔥🔥🔥🌷🌷👌👌👌
@aiswarya35262 жыл бұрын
പേര് കലക്കി ലിയോകുട്ടൻന് അച്ഛൻ അവളെ എടുത്തത് ഇഷ്ടമല്ലാ കുശുമ്പ് വന്നു 😍❤❤❤
@Karthik-sy2pn2 жыл бұрын
ആകെ ആശ്വാസം അത് നിങ്ങടെ കയ്യിൽ ആണല്ലോ വന്നത് എന്നതാണ് ❤️നിങ്ങൾ അതിനെ നന്നായി നോക്കും എന്നുറപ്പുണ്ട് ❤️
@prameelakp61562 жыл бұрын
അച്ഛാ ലിയോമോനോട് sneham കുറയലേ അവനും കുഞ്ഞലേ ❤️❤️
@ASWANIKUMARTS2 жыл бұрын
Can't ever bear the absence of Chotu.....it pains a lot......😢😢😢😢😢😢
@juhimanu24352 жыл бұрын
Leo and Laika നല്ല ചേർച്ച, ലിയോ കുട്ടൻ സൂപ്പർ 👏👏👏
@gulaangaming11082 жыл бұрын
പുതിയ puppy വന്നെന്നു കരുതി leoടുള്ള സ്നേഹം കുറക്കരുതേ മാമ 🙂🙂
@sudhasudha24612 жыл бұрын
ലിയോ&ലെയ്ക രണ്ടുപേരും സൂപ്പർ 👍👍 രണ്ടുപേർക്കും ചക്കര ഉമ്മ 🥰🥰🥰
@jijutony20092 жыл бұрын
ദിലിപേട്ടാ രണ്ട് International Breeds ആണ് നിങ്ങളുടെ വീട്ടിൽ പോളിച്ചു. ചോട്ടുവിന്റെ പിൻഗാമികൾ തകർക്കും
@lalithaayyappan70002 жыл бұрын
ചോട്ടു കുഞ്ഞൻ്റെ അനുഗ്രഹം രണ്ടു കുഞ്ഞന്മാർക്കും വേണ്ടുവോളം ലഭിക്കും ... ചോട്ടു മോനേ😭😭😭😭❤️❤️❤️❤️❤️❤️
@chithirasudhakaran33992 жыл бұрын
Thank You Leo❤️ For choosing my suggestion😍 Our Brave Girl Laika🖤
@KURUPPU.2 жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഞാൻ നിങ്ങട കമന്റ കണ്ടാർന്നു
@ebyntn872 жыл бұрын
Even i saw one comment.. Suggesting laikha..
@sonilal25452 жыл бұрын
ലിയോ കുട്ടന് പുതിയ കൂട്ടുകാരിയെ കിട്ടിയല്ലോ❣️❣️🙂😊😊. രണ്ടു പേരും നല്ല കുട്ടുകാർ ആകട്ടെ 😊😊😘😘😘🐕🐕😘
@sageervnb50292 жыл бұрын
❤️ ഭാവി വധുവിനു പേരിട്ട ലോകത്തിലെ ആദ്യ വരൻ ലിയോ❤️😀
@likhithaanil59302 жыл бұрын
🤣🤣🤣
@santhigopan95962 жыл бұрын
🤣
@AASASAktk2 жыл бұрын
😍😍😁😁😁🌹
@sree64712 жыл бұрын
😁😁🥰
@preethis44702 жыл бұрын
🤣🤣
@mollythomas172 жыл бұрын
തുടക്കത്തിൽ കരച്ചിലും പിന്നെ ചിരിയും വന്ന വീഡിയോ.. ചോട്ടുകുട്ടന്റ സഹോദരങ്ങൾ മുത്തുകളാണ് ❤❤❤
@krishnendukrishna43842 жыл бұрын
സൂപ്പർ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു leo കുട്ടനെയും പുതിയ വാവയേയും. അയ്യോ ഇപ്പോഴേ end ചെയ്യേണ്ടായിരുന്നു ഇനിയും പ്രതീക്ഷിച്ചു
@smithaachu94242 жыл бұрын
Space il പോയ നായ ലെയ്ക..❤️ലിയോ മുത്തേ ❤️❤️ ഉമ്മ..
@anjuvv88372 жыл бұрын
leo കുട്ടനും പുതിയ puppy യും തമ്മിൽ കാണുന്ന വീഡിയോ ക്ക് വെയിറ്റ് ചെയ്യുവാരുന്നു. leo സ്നേഹിച്ച് പിച്ചുമോന്ന് ഒരു പേടി തോന്നി അവളും മിടുക്കിയാണ്. Laika നല്ല പേര്. leo ടെ Super selection.
@digalchrist81702 жыл бұрын
🌹👌👏👍😘🇮🇳, ചോട്ടുവിന്റെ ലിയോ, ലൈക്കാ ഉമ്മ.......👍🌹
@deepsJins2 жыл бұрын
ചോട്ടു തുടങ്ങി വച്ചത് ഇന്നേതൊക്കെ ലെവൽ വരെ പോയി 🙏🙏 remembering him❤️🙏😘
@ageshka47102 жыл бұрын
ചേട്ടനെ പോലെ ഉള്ളവർ ആണ് ഈ നാടിന്റെ അഭിമാനം
@beenakumari53252 жыл бұрын
ആദ്യമേ തന്നെ ആക്സൽ ഡോഗ് (വീര പുത്രൻ ] ന് പ്രണാമം. പുതിയ ലെയ്ക്ക കൊച്ചിന് സ്വാഗതം. രസകരമായ വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു.👍👍🤩🤩😍
@sb...sasthamcotta59882 жыл бұрын
ലിയോ കുട്ടന്റെ ഒരു അസൂയ അച്ഛൻ വാവയെ എടുത്തപ്പോൾ 😍😍❤❤💙💙💜💜💚💚🧡🧡
@glorycherian61252 жыл бұрын
ചോട്ടുവിന്റെനിറമ്മാണല്ലോ. എനിക്ക് ഒത്തിരി ഇഷ്ടം ആയി.
@valsalamohan42542 жыл бұрын
അവൾ ആകാശ സഞ്ചാരി .🥰🥰🥰
@malavikaskrishnannair9892 жыл бұрын
ലിയോ നന്നായി സ്നേഹിക്കണം... അവനും sad വരാൻ സാധ്യത ഉണ്ട്.. Laika 👌👌👌👌👌 എല്ലാവരും സൂപ്പർ
@athulyarajan22872 жыл бұрын
Muthumaniees ❤️😘😍ഞാനും ആഗ്രഹിച്ച പേര് ആയിരുന്നു Laika 😍 അത് തന്നെ Leo kuttan എടുക്കണം എന്ന് ആഗ്രഹിച്ചു അത് നടന്നു😍2 പേരും എന്നും ആരോഗ്യത്തോടെ undakate 😍😘❤️
@sachu15812 жыл бұрын
Njaanum, Laika edukkane nnu pray cheythu... Muttippu aayi...
ഹാപ്പിക്കും ഒരു അനിയത്തി വന്നു ലിയൊക്കും ഒരു അനിയത്തി വന്നു All of you congralts🎗️
@kunju_z_z2 жыл бұрын
Leo and Laika.. അവർ സ്നേഹിചു വളരട്ടെ ... ..
@keerthanas75142 жыл бұрын
Laika enna per aarunn enikum ishtam. Ath thanne leo choose cheythathil valare santhosham 🤗🤗
@karthikeyanr56412 жыл бұрын
😆😆😆👍👍👍ഞാൻ കാണാൻ ഒത്തിരി വൈകി പോയി ❤❤🌹🌹🌹🌹സൂപ്പർ
@kl10malappuram942 жыл бұрын
ഈ ഒരു വീഡിയോ വിനു കട്ടവെയ്‌റ്റിങ്ങായിരുന്നു 🔥🔥❤️❤️ Leo❤️❤️
@__love._.birds__2 жыл бұрын
അച്ചോടാ ചക്കരേ 😘എന്റെ വീട്ടിലെ പോലെ ആണല്ലോ ലിയോ കുട്ടന്റെ പാത്രത്തിൽ നിന്ന് കഴിക്കുന്ന സോവം 😂🤣ചോട്ടു അത് ഒരിക്കലും മറക്കാൻ പറ്റാത്ത ഒന്ന് ആണ് 😘😘🥰🥰രണ്ട് പേരും സ്നേഹം ആയി മുന്നോട്ട് പോട്ടെ 🥰🥰😘😍😍❤️
@RODYKING47372 жыл бұрын
peru adipoliii Laika and Leo😍😍😍🤩
@aparnasasikumar75682 жыл бұрын
Cottunte കുഴ്മാടം കാണുമ്പോ കണ്ണ് nanayounu. Leyo കുട്ടനും ലൈക മോളും മിടുക്കർ ആയി വളരട്ടെ. പൊന്നു മുതുക്കൾക്കു 100000 ഉമ്മ
@vidyaiyer53512 жыл бұрын
Suoer.♥️...Leo kutten ne കുറച്ചു അസൂയയും, ദേഷ്യവും കാണും..അവൻ്റെ അച്ഛൻ വേറെ puppy ye എടുക്കുമ്പോൾ....Leo kuttene കൂട്ടുകാരനെ കിട്ടി..very nice.video കാണാൻ രസം ആയിരുന്നു. അടുത്ത വീഡിയോക്ക് വേണ്ടി വെയിറ്റിംഗ് ♥️👍
@sachu15812 жыл бұрын
Koottu kari aanu...
@rugminiamma62172 жыл бұрын
Super 😁🥰
@preethys79122 жыл бұрын
ഭ്ര,
@anilakumary84142 жыл бұрын
ലിയോ കുട്ടൻ & ലയ്ക്ക മോൾ ❤️❤️❤️❤️❤️😍😍😍😍😍😘😘😘😘😘😘
@clearingconcepts85032 жыл бұрын
ആദ്യം leo: നീ ആരാടാ തൊരപ്പ എൻ്റെ ചേട്ടായിയുടെ അടുത്ത് പോയി നിക്കാൻ പിന്നെ leo: അയ്യോട ഒരു നല്ല വാവ 🤣🤣
@geetakumari81102 жыл бұрын
ഒത്തിരി ഇഷ്ട്ടപെട്ടു പേര് ലയിക്ക, താങ്ക്സ് ലിയോ ❤️❤️❤❤️❤️ലിയോ,ലയിക്ക സൂപ്പർ പേരുകൾ, ചേട്ടൻ ചോട്ടു ഇവരെ കാണുന്നുണ്ടാകും അല്ലെ? 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@powerhourse25332 жыл бұрын
ലിയോ ഫാൻസ് ലൈക്ക് പിൻ
@valsalamohan42542 жыл бұрын
ലിയോ മോനെ . വാവയെ ഒന്നും ചെയ്യല്ലേ അവൾ പാവമാ .🥰🥰🥰
@reshmanairknairknair63722 жыл бұрын
Chottukuttan lookuttan laikakutty super keokutta 😍😍😍
@FANTASYViDeOs20302 жыл бұрын
10:00 പേരിടൽ ചടങ്ങ് കലക്കി പൊളിച്ചു തിമിർത്തു
@Happiness_Within2 жыл бұрын
So much excited to see Laika growing and getting the training of love..... Dileep uncle u are awesome... Big fan from Delhi
@Habhibiiee2 жыл бұрын
Kattta waiting ayirunnu❤️❤️❤️❤️❤️😍😍😍😍😍😍😍😍😍
@mahinali52042 жыл бұрын
ലിയോക്കുട്ടനു കൂട്ടെത്തി. 🐕🐕😘
@ponnappantheworld88942 жыл бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ വലിയ സന്തോഷം ആണ്.Leo അടിപൊളി.Laika സൂപ്പർ name🥰🥰🥰
@dineshraja86002 жыл бұрын
പേരു മാത്രമല്ല, പെൺനായക്കുട്ടി നല്ല ലക്ഷണമൊത്ത ഒന്നാണ് .... വളരെയധികം സ്മാർട്ട് .... ഭാവിയിൽ എല്ലാവർക്കും അതു വേഗത്തിൽ മനസ്സിലാകും ..... ധീരയും ബുദ്ധിമതിയും, ആരോഗ്യവതിയും, സുന്ദരിയും സുശീലയും വളരെയധികം വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്നവളും ആണ്, ലൈക്ക .... നല്ല ബ്രീഡ് .....
@sreenavv51732 жыл бұрын
ഇതൊക്കെ കാണാൻ chottu ഒണ്ടായിരുനെങ്ങിൽ ഓർത്തവരുണ്ടോ😥❤️
@sreekrishnavlogzz22112 жыл бұрын
🥺ys
@salyphilip28142 жыл бұрын
M😥
@aswathivinu68812 жыл бұрын
ലിയോ ലൈക ❤❤❤❤
@devimatha88642 жыл бұрын
വാവ Leokuttante വായിലിരിക്കും എന്നോർത്തു 😄😄.
@sangeethas18922 жыл бұрын
Leokuttan 🥰 Laikakutty🥰
@KunjisVlog2 жыл бұрын
ലിയോകുട്ടനും ലെയ്ക്കകുട്ടിയും 🥰🥰🥰🥰❤️😍😍❤️🐕🐕🐕
@binduck84492 жыл бұрын
നല്ല പേര് select ചെയ്തു മിടുക്കൻ
@333amj2 жыл бұрын
Laika😍😍😍Liokuttanum Laikakuttyum❤❤❤❤😍
@radhikac53562 жыл бұрын
ബിന്ദുമ്മേടെ സുന്ദരി മോൾക്ക് സ്വാഗതം.
@rdxvenom95982 жыл бұрын
Kandapol kannuniraju leo mon midukan alle chakkara mon 😚😚😚😚😚❤️❤️❤️❤️
@dhaneshcosmo19602 жыл бұрын
Nammude Leo Laika ye ponnupole nokum. Ini kathirippinte nalukal aanu. Laikayude vikrithi koode kaanan. Lets wait for that...😘😘😘🥰🥰
Channelinta notification കാണുമ്പോൾ വളരെ സന്തോഷം manu
@soniababu8322 жыл бұрын
ചോട്ടു മോന്റെ അടുത്തേക്ക് മുത്തുമണി കൊണ്ടുചെന്ന് അനുഗ്രഹം വാങ്ങിക്കാൻ പറയുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു ചോട്ടൂ മോൻ പൊന്നു മോൻ തന്നെയാ ലിയോ മോനും ചോട്ടു മോനെ പോലെ തന്നെയാ ഇപ്പോൾ ഒരു കുഞ്ഞു കുട്ടിസ് വന്നിട്ടുണ്ടല്ലോ ലിയോ മോനും കുഞ്ഞു കുട്ടിസിനും ഈ അമ്മയുടെ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാവും രണ്ടു പേർക്കും ഈ അമ്മയുടെ ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹
@kavithapk43832 жыл бұрын
ചേട്ടാ പുതിയ വാവ വന്നപ്പോൾ ലിയോകുട്ടനോട് സ്നേഹം കുറയരുത്.അത് വീട്ടുകാരും അങ്ങനെ തന്നെവേണം.നിന്നെ വേണ്ട.വാവയെ മതി എന്നൊന്നും പറയല്ലെട്ടോ. മോനത് ഡിപ്രഷൻ ഉണ്ടാകും.ഇത്രയും നാൾ എല്ലാരും അവനെ മാത്രം കൊഞ്ചിച്ച് പെട്ടെന്ന് മാറ്റംവന്നാൽ അവന് മാത്രമല്ല ഞങ്ങൾക്കും സഹിക്കാൻ പറ്റില്ല.പുതിയ വാവയും ലിയോമോനും സന്തോഷത്തോടെ ഇരിക്കട്ടെ.ചേട്ടനാണ് ലിയോയുടെ എല്ലാം.
@lathikalathika39412 жыл бұрын
Leo കുട്ടൻ സ്നേഹ സംമ്പന്നൻ❤️
@robertmathew3392 жыл бұрын
ചേട്ടൻ പട്ടിക്കു പേരിട്ടപ്പോൾ മേലേപറമ്പിൽ ആൺവീട് എന്ന ചിത്രത്തിൽ ജഗതി തമിഴ് പഠിക്കുന്ന ഭാഗം ഓർമ്മ വന്നു
Haii...first time anu comment edunnathu. Super video. Laika njan vicharicharnu...njanum oru animal lover Anu. Ningaleyokke namikkunu etra snehathodeya kungu gale nokkunathu❤️❤️❤️❤️
@sreelathaachuthan86152 жыл бұрын
Very cute laika baby and cute Leo baby 👍🏻 Beautiful video ⛪ Thank You ⛪
@ghoshrav2 жыл бұрын
ചോട്ടു വിനേക്കാൾ ലിയോ മിടുക്കനാണെന്ന് തോന്നുന്നു. എങ്കിലും ചോട്ടു വാണ് ഞങ്ങ് ക്ക് പ്രിയപ്പെട്ടവൻ