Leo കുട്ടന് നല്ല സങ്കടം ഒണ്ട്... പാവം 😑getwell soon ദിലീപേട്ടാ 🙏🏽👍🏾
@prasaddubaidubai4591 Жыл бұрын
ലിയോക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലാക്കി അവനെ ആശ്വസിപ്പിക്കുന്ന ദിലീപിനും കുടുംബത്തിനും ഒരായിരം നന്ദി...ചിലർ വളർത്തു മൃഗങ്ങളെ ഉപദ്രവിക്കുന്നത് കണ്ട് സങ്കടം തോന്നിയിട്ടുണ്ട്.ഈ സ്നേഹം എന്നും.ഇങ്ങനെ തന്നെ ഉണ്ടാകട്ടെ....അവന് നല്ല വിഷമം ഉണ്ട് പാവം ലിയോ....
@syrasiyad4130 Жыл бұрын
അവന്റെ മനസ്സു വിഷമിപ്പിക്കാതെ കടിയുടെ വേദന യിലും അവനെ ആശ്വസിപ്പിക്കുന്ന ചേട്ടന് പെട്ടന്ന് ഭേദം ആവട്ടെ പിന്നെ എന്ത് കുറുമ്പ് കാണിച്ചാലും അവന്റെ അമ്മ അവന്റെ കൂടെ ഉണ്ടല്ലോ ലിയോ അമ്മ മോനാ
@safvank3156 Жыл бұрын
കുത്തി വെപ്പ് important അല്ലേൽ pay ഇളകും പട്ടി 😊പട്ടി ആണ് take care
@joby-695 Жыл бұрын
അവന്റെ കുറ്റബോധം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി പാവം 😢😢
@anjuvv8837 Жыл бұрын
ഞങ്ങൾക്കും ഒത്തിരി വിഷമമായല്ലോ. പാവം അചനും ലിയോ കുട്ടനും . കണ്ണ് തട്ടിയ പോലെ ഉണ്ടല്ലോ. ലിയോ ലെയ്ക❤❤
@remanid3356 Жыл бұрын
പാവം ലിയൊക്കുട്ടൻ..സ്വോപ്നം കണ്ടതാ അച്ഛാ കുഞ്ഞിനെ ആരോ ഉപദ്രവിക്കുന്നതായി കണ്ടപ്പോൾ അവരെ കടിച്ചതാ അച്ഛാ... പാവം കുഞ്ഞു
പാവം ലിയോ ക്കുട്ടൻ അച്ഛന് പറ്റിയതിന് അവന് നല്ല വിഷമം ഉണ്ട് പാവം❤❤ ചെവിയിൽ വല്ല പ്രാണിയും വന്ന് ഇരുന്നപ്പോൾ അവൻ കടിച്ചിട്ട് ഉണ്ടാക്കും അല്ലാതെ അറിഞ്ഞ് അവൻ അച്ഛനെ കടിക്കില്ല❤❤❤❤ ചെക്കന് കുറച്ച് സ്വപ്നം കാണൽ കൂടുന്നുണ്ട്😂😂😂
@valsalamohan4254 Жыл бұрын
😂
@remasindhu6840 Жыл бұрын
🤣🤣🤣🤣
@lidiyadennis3448 Жыл бұрын
Leo kuttanu Vella girl frd indonu samshayam ind girl frd aayi adi koodanth sopnm kandu girl frdine kadichatharikum but aalu maari poyi
@sunitharadha2148 Жыл бұрын
ലിയോകുട്ടന് നല്ല വിഷമം ഉണ്ട് പാവം 😢. ചേട്ടാ എല്ലാ ഭേദം ആകും ketto. ലേയ്ക കുട്ടി ❤
@vcreations9046 Жыл бұрын
എന്തൊരു സ്നേഹമുള്ള മക്കളാണ്. മക്കൾക്കു നല്ല വിഷമമുണ്ട്. അവന്റെ വിഷമം കണ്ടില്ലേ 🥰😔
@anaghamohan5529 Жыл бұрын
പാവം ലിയോ. ദിലീപ് ചേട്ടൻ പറയുന്നു sawpnam കണ്ടതാണ് എന്ന്. ചിലപ്പോൾ ഒരു. ഈച്ചയോ എന്തേലും ഒരു. പ്രാണിയോ വന്നിരുന്നലും ഇങ്ങനേ സംഭവിക്കാം. അവന് അബത്തം പറ്റിയതാണ്. ചേട്ടന് എത്രയും പെട്ടെന്ന് മുറിവ് കരിവായി സുഖം ആവട്ടെ. പ്രാർത്ഥനയിൽ യപ്പോഴും കൂടെയുണ്ട് ❤
@thechottuzvlog50 Жыл бұрын
🥰🙏
@lathikalathika3941 Жыл бұрын
മോനറിഞ്ഞോണ്ട് ഒരിക്കലും അച്ഛനെ കടിക്കില്ലാന്ന് ഞങ്ങൾക്കറിയാം ചക്കരയ്ക്ക് വിഷമം
@thahiraashraf5764 Жыл бұрын
അച്ഛനെ അറിയാതെ കടിച്ചുപോയതാണ് എന്ന സങ്കടമാണ് ലിയോ കുട്ടന് ❤🥰🥰🥰
@theertha.satheesh3 ай бұрын
ലിയോ ടെ. കൈയിൽ. നിന്നും. കടി കിട്ടീട്ട്. പോലും. ചേട്ടൻ. അവരെ. എത്ര മാത്രം. സ്നേഹിക്കുന്നു. എന്ന് കാണുബോൾ. ഒരുപാട്. സന്തോഷം. തോന്നുന്നു. ചേട്ടന്. എത്രയും. വേഗം. മുറിവ്. ഉണങ്ങട്ടെ..❤❤. ലിയോ. ❤️❤️ലൈക്കാ
@vijayakumari9873 Жыл бұрын
സ്നേഹം കൂടുമ്പോൾ അറിഞ്ഞും കടിക്കും.. പക്ഷെ വേദനിക്കില്ല.. ലിയോ മോനേ.. വിഷമിക്കേണ്ട ട്ടോ.. അച്ഛന് വേദനിക്കില്ല... ഇപ്പൊ കാണുന്ന ഞങ്ങൾക്കാണ് സങ്കടം.. രണ്ടുപേരെയും കാണുമ്പോൾ 🥺❤️... ലിയോ ലൈക 😘😘🤗🤗
@feliciabennet8488 Жыл бұрын
അവനു വല്ലാത്ത സങ്കടമുണ്ട്. ഓർക്കാതെ അങ്ങനെ വന്നല്ലോ എന്ന് വിഷമിക്കുന്നു പാവം ലിയോ. ചേട്ടൻ അതിനെ ആരീതിയിലല്ലെ കാണുന്നുള്ളൂ. എന്നിട്ടും ലിയോയെ ആശ്വസിപ്പിക്കുന്നു അതാണ് അവർ തമ്മിലുള്ള സ്നേഹം. വേറെ ആൾ ക്കാര് ആണെങ്കിൽ കുട്ടിലിടും. അല്ലെങ്കിൽ ഇറക്കി വിട്ടുകലയും. അവനു ഭയങ്കര പ്രയാസമുണ്ട്❤❤❤❤❤
@kebeerkebeer2536 Жыл бұрын
എത്രയും പെട്ടെന്ന് മുറിവ് സുഖം കിട്ടട്ടെ❤❤❤
@kebeerkebeer2536 Жыл бұрын
ലിയോ കുട്ടന് നല്ല വിഷമം ഉണ്ട് പാവം❤❤❤❤❤
@Aneesh147 Жыл бұрын
ചോട്ടുസ്വ്ലോഗ് സ്ഥിരം പ്രേക്ഷകർ❤️
@LissyDas-x3p Жыл бұрын
അച്ഛൻ ഇത്രയൊക്കെ പറ്റിയിട്ടും അച്ഛൻ ലിയോയെ കുറ്റം പറയുന്നില്ലല്ലോ പാവാ അച്ഛൻ 🙏🙏
@LazeMedia Жыл бұрын
Take care😢😢
@thechottuzvlog50 Жыл бұрын
🥰🥰🥰👍
@vcreations9046 Жыл бұрын
അവനെ വിഷമിപ്പിക്കാതെയാണ് അച്ഛനും അമ്മയും സംസാരിക്കുന്നതു. പാവം കുഞ്ഞ് അറിയാതെ പറ്റിയതാ. ലിയോ കുട്ടാ 🥰🥰🥰
@ushaajikumar4008 Жыл бұрын
ഈ വീഡിയോ കണ്ടു കരഞ്ഞു പോയല്ലോ ലിയോ കുട്ടാ ❤❤❤
@seenathomas6755 Жыл бұрын
Manushan adi yidi thozhi..okke yaa urakkathil..pinne avane paranjittendhakaaryam..yithra pranjaa manasilakunna oru pattikuttan.😮❤
@saraswathin7333 Жыл бұрын
ഇത് ലൈക്കക്ക് വച്ചത് അച്ചന് കോണ്ടതാണെന്നാണ് എനിക്ക് തോന്നുന്നത് എതായാലും അവന് നല്ല വിഷമമുണ്ട് പാവം അവന്റെ ദൈവത്തെ അറിയാതെയാണങ്കിലും വേദനിപ്പിച്ചതിൽ സാരമില്ല ലിയോ പോട്ടെ❤❤❤❤
@mayamaushaija9553 Жыл бұрын
ലിയോ കുട്ടന് ഭയങ്കര കുറ്റബോധം ഉണ്ട് പാവം ❤❤❤❤
@sajithasuby8394 Жыл бұрын
വേഗം സുഖമാവട്ടെ 🙏 പാവം ലീയൊക്കുട്ടൻ ❤ അ വന് നല്ല വിഷമമുണ്ട്......
@FAVASTK-cp8pg Жыл бұрын
അയ്യോ ലിയോ പാവം നല്ല വിഷമം ഉണ്ട് അറിയാതെ കടിച്ചതാകും ഏതായാലും പെട്ടന്ന് സുഖമാകട്ടെ ❤️🌹👍🏻👍🏻👍🏻
@retheeshchakkara9137 Жыл бұрын
പുള്ളിക്കാരിക്ക് തേങ്ങ കണ്ടാൽ കുഴപ്പമാണല്ലേ 😃😃😃😃😃😃
@neethu.r.krishna5779 Жыл бұрын
Get well soon acha... ഇതിനിടയിൽ ലെയ്ക അവിടം പൂരപ്പറമ്പാക്കിയല്ലോ 😂😂...
@snehabose456 Жыл бұрын
ഞാൻ തന്നെ എത്ര ചവിട്ടും അടിയും കൊടുത്തിരിക്കുന്നു ഉറക്കത്തിൽ എന്റെ ചേച്ചിക്ക് 😂.. ലെയൊക്കുട്ടൻ ആദ്യം ആയിട്ടല്ലേ സാരമില്ല പോട്ടെ 🥰😘
@jeevamathew6014 Жыл бұрын
എന്റെ pet dog അപ്പു ഇങ്ങനെയാണ്.. ഉറക്കത്തിൽ സ്വപ്നം കാണും... Actions, മുരടൽ, കമ്മുക ഇങ്ങനെ ഓരോന്നാണ് ആശാൻ ഉറക്കത്തിന്റെ സമയത്ത്..
@sasikumarp.p5462 Жыл бұрын
ചേട്ടന്റ് നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ വെറെ ആരെങ്കിലും ആണെങ്കിൽ പിടിച്ച് കൂട്ടിലിടും❤️❤️❤️
@aneeshamuhammed6326 Жыл бұрын
പാവം ലിയോ അവനു നല്ല സങ്കടം ഉണ്ട് അറിഞ്ഞു കൊണ്ടു കുഞ്ഞ് ഒരിക്കലും ചെയ്യില്ല പാവം കുഞ്ഞ്
@sanaljohnson7196 Жыл бұрын
ലിയോയുടെ സ്നേഹം ആകാശത്തോളം വലുതാണ് ചെറുപ്പത്തിൽ പുഴയിൽ ചാടാൻ പോയതും അച്ഛനെ പിടിച്ചു വച്ചതും വല്ലാത്തൊരു ഓർമയാണ് ഇന്നും ❤❤ ഇതൊക്കെ ആണെങ്കിലും അച്ഛന്റെ കൊച്ചുമോനെ ഉറക്കത്തിൽ പോലും വയലെന്റ് അകാൻ സമ്മതിക്കരുത് ഏത് രീതിക്കു പെരുമാറും എന്നറിയില്ല ബ്ലാക്കിയുടെ മോനാണ് .....😂😂
@minimolsuresh3663 Жыл бұрын
പാവം പൊന്നുമോനാ അബദ്ധം പറ്റി പോയി, സോറി അച്ഛാ. Get well soon chatta.
@manuprathap3118 Жыл бұрын
പെട്ടെന്ന് മുറിവ് ഉണങ്ങട്ടെ ....🎉🎉🎉 കണ്ണ് പറ്റിയത് പോലെ...
@jayasatheeshan421410 ай бұрын
Leyooo bhagiyamullavanaa nalla snehamullavarude koodeyalle. God nte anugraham ellavarkkum undaakum.👍👍👍😍🙏
@minimuralipn268 Жыл бұрын
അച്ചോടാ ലിയോ പാവം കടിച്ചിട്ടും അവനോട് സ്നേഹം ഉള്ള അച്ഛൻ അവരുടെ ഭാഗ്യം അതുപോലുള്ള അമ്മയും
@butterflymedias302 Жыл бұрын
ലിയോ മുത്താണ് ❤ ഏട്ടൻ സുഖം പ്രാപിക്കട്ടെ ...
@rahmathrahmath7297 Жыл бұрын
laika mole Leo mone vishamippikandattaaa athu njagalk sayikillattooo ❤❤😚😚😚😚😚😚😚😚😚😘😘😘😘😘😘😘😘😘😘💋💋💋💋💋💋💋💋💋💋💋💋💋💋💋
@mollyjomon4965 Жыл бұрын
ലിയോകുട്ടന് നല്ല സങ്കടം ഉണ്ട് പാവം ❤❤❤❤❤❤❤
@sheenajacob9017 Жыл бұрын
ലിയോ and ലൈക.... Really lucky...❤❤ലിയോ ആകെ വിഷമിച്ചിരിക്കുന്നു.. സ്നേഹം കൊണ്ട് കടിച്ചതാ... സാരമില്ല.. അച്ഛൻ വേഗം സുഖം പ്രാപിക്കട്ടെ 🙏🥰🥰
@ananthakrishnan3588 Жыл бұрын
Leo is a big confident dog💪🏽💪🏽💪🏽💪🏽💪🏽
@reejakamath863 Жыл бұрын
He is really sorry over what has unknowingly happened to his beloved achan. People like u r rare , love between u all is unconditional and so pure
@PriyaPriya-x2i2y Жыл бұрын
ലിയോ കുട്ടൻ വിഷമിക്കേണ്ട അറിയാതെ പറ്റിയതല്ലേ സാരമില്ല അച്ഛന്റെ മുറിവ് പെട്ടെന്ന് ഉണങ്ങും ലിയക്കുട്ടൻ വിഷമിച്ചിരിക്കുമ്പോൾ വല്ലാത്ത വിഷമമാണ്😢😢 ലൈക്ക അവൾ കുസൃതിയാണ് പക്ഷേ എല്ലാവരോടും രണ്ടാൾക്കും സ്നേഹമുണ്ട് രണ്ടുപേരും സൂപ്പർ❤❤❤😘😘😘💞💞💞
@shinojkg352 Жыл бұрын
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ ദിലീപേട്ടാ...
@hareesh0123 Жыл бұрын
ചേട്ടന്റെ സ്നേഹമാണ് സ്നേഹം ❤️
@rahmathrahmath7297 Жыл бұрын
Leo mone laika mole anik othiri ishattamaa 💋💋💋💋💋💋
@Reedamma Жыл бұрын
വേഗം sugham ആകട്ടെ പാവം അവനും പേടിച്ചു നല്ല മക്കളാ അവർ ❤❤❤❤💞💞💞🤗
@MonishaMoni-qd2ni Жыл бұрын
Nigalood valarea bahumanam thonunnu.🙏🙏🙏🙏🙏🙏🙏🙏.ethilea oro comments vaayikumbolum Valarea sadhosham thonunu.🥰🥰🥰🥰.
@Jomol-c3d Жыл бұрын
പാവം ലീയോ 🥰🥰🥰🥰 ലെയ്ക കുരുത്തം കേട്ട പെണ്ണ് എനിക്ക് ഇഷ്ടം ആയി നല്ല പെണ്ണ് ❤❤❤❤❤
@rahmathrahmath7297 Жыл бұрын
Leo mone laika mole chakkara makkal 😚😚😚😚😚😚💋💋💋💋💋💋💋💋💋💋💋💋💋💋
Vasantha Pillai, പാവം നല്ല വിഷമം ഉണ്ട് കുഞ്ഞിന്, സ്വപ്നം ആണ്, അവനെ കൂടുതൽ സ്നേഹിക്കുക പ്രിയ മുത്തിനെ 🥰🥰🥰
@prasaddp8771 Жыл бұрын
Leo and Laika ❤. Paavam Leo
@Preetha-vh4rv Жыл бұрын
പാവം ലിയോ, അവനെ വിഷമിപ്പിക്കാതെ, ലിയോ, ലൈക ഉമ്മ 🥰🥰🥰🥰🥰🥰
@joyaugustine2690 Жыл бұрын
" സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട."😂
@aneeshosm Жыл бұрын
😢ലിയോ ഉറങ്ങുമ്പോൾ അറിയാതെ ദിലീപ് ചേട്ടന്റെ കൈ അവന്റെ ദേഹത്ത് തട്ടി ആ ഞെട്ടലിൽ പേടിച്ചിട്ട് അവൻ അറിയാതെ കടിച്ചുപോയത് ആണ് അല്ലാത്തേ ലിയോ ആരെയും കടിക്കില്ല അത്രക്ക് സ്നേഹം ഉള്ളവനാണ് ലിയോ അത് പോലെ തന്നെ ലയ്ക്കയും❤❤❤
Arinjukond orikkalum ivar upadravikkilla ande jerman shepped num urakkathil ee prasnam und pinne cheriya apasmara lekshanavum undakum saramilla avane vishamipikkanda kettiyidaruth avare snehikkuka ❤
അച്ഛന്റെ അടുത്ത് എന്തെങ്കിലും പ്രാണിയെ യോ കൊതുകിനെയോ കണ്ടു അതിനെ കടിക്കാൻ നോക്കിയത് ആയിരിക്കും അല്ലാതെ അച്ഛനെ അവൻ ഒരിക്കലും കടിക്കില്ല
@PreethaUnnikrishnan-n2y Жыл бұрын
Anday alum chettane vegam sugamaavattee
@lathaunniyampath3842 Жыл бұрын
പാവം ലിയോ... ദിലീപേട്ടാ വേഗം സുഖമാവട്ടെ
@vipinkumarappu6132 Жыл бұрын
അച്ഛന്റെ വേദനയിൽ ആ പ്രശ്നത്തെ ലഘുവായി കാണുന്നത് കാണുമ്പോൾ കണ്ണുനിറഞ്ഞു പോയി... കണ്ടിട്ട് സഹിക്കുന്നില്ല.. Get well soon ചേട്ടാ.. God bless u🙏🙏
@sosammakushwaha4809 Жыл бұрын
Achan pettanu sugam akatte pavam leo❤❤❤🙏🙏
@prajithasudheep3514 Жыл бұрын
Nalla vishamam und leokk pavam kannu niranju ee video
@ajithaunnipg7391 Жыл бұрын
അറിഞ്ഞുകൊണ്ടല്ല അച്ഛാ 😪ചോപ്പനത്തിൽ ഒരു അബദ്ധം പറ്റി -ക്ഷമിക്കണേ 🙏-💙ലിയോ മോൻ
@farhanmuhammed8920 Жыл бұрын
ലിയോകുട്ടൻ അറിഞ്ഞ് കൊണ്ട് അല്ല പാവം ലിയോ മോന്റെ വിഷമം
@sumakt6257 Жыл бұрын
Leo 🦁 ചിയോ മോൻ❤❤ സ്വപ്നാടകൻ ആയോ😂😂സാരമില്ല.. നായ് കുട്ടൻ മാർ ഒരിക്കലും അവരുടെ mentors നേ വേണം എന്ന് വച്ച് കടിക്കില്ല .ഇത് പാവം ഒരു അക്കിടി പറ്റി😂😂😂 ലൈക മോൾ ❤❤ always with pets and who loves them dearly❤