ചിക്കൻ കൊതിയൻ ലിയോക്കുട്ടൻ...so nice... ലയ്ക്ക so cute...
@jyothisuresh3005 Жыл бұрын
അവരുടെ നോട്ടം മുഴുവൻ ചിക്കനിലും മീനിലുമാണ്. പച്ചക്കറിയും ഫ്രൂട്സ് ഒന്നും ഞങ്ങൾക്ക് വേണ്ടേ... 🙏🏻കൊതിയനും കൊതിച്ചിയും ആണ്
@ghoshrav Жыл бұрын
ലിയോ ല യ്ക ഇവരെ കണ്ടാൽ തന്നെ സന്തോഷം '
@remanid3356 Жыл бұрын
ചിക്കാനേ തൊട്ടാൽ വിവരം അറിയും...ലിയൊക്കുട്ടൻ 🤣🙏🤣🤣
@itzmepremz958 Жыл бұрын
ലിയോ മോന് ക്ഷീണം മാറിയിട്ടില്ല എന്ന് തോന്നുന്നു. പാവം അവനെ ഉഷാറായി കാണാൻ ആഗ്രഹം ഉണ്ട്. സാവധാനം നോർമൽ ആകും എന്ന് ആശ്വസിക്കുന്നു.
@vinodinikp4971 Жыл бұрын
രണ്ടുപേരു० ക്ഷമയുടെ നെല്ലിപലക കണ്ടു .രണ്ടു ചിക്കൻ കൊതിയൻമാർ.കളി കണ്ടിരിക്കാൻ നല്ലരസ०💕💕💕💕😍
@jaicysamuel4981 Жыл бұрын
Good to see this video, I heard citrus fruits are not good for dogs, please check with vet
@sumaadcruz2119 Жыл бұрын
ഇവിടെ എല്ലാവരും ഫുൾടൈം active ആണല്ലോ
@aswathiaswathiachu1289 Жыл бұрын
എന്തായാലും ഇവർക്കു ചോട്ടുന്നു പേരിടഞ്ഞേ നന്നായി അവൻ എന്തായാലും അവൻ തന്നെ അതു ഒരിക്കലും ഇവർക്കു ആകാൻ ആകുന്നില്ല മിസ്സ് യു ചൊട്ട്
@sandhyarajesh125 Жыл бұрын
സത്യം ചോട്ടുവിനു തുല്യം അവൻ മാത്രം ഇവർ എത്ര കൂടിയാലും കൂടില്ല ഇവരുടെ സുഖസൗകര്യങ്ങൾ കാണുമ്പോൾ സങ്കടം വരുന്നു പാവം ചോട്ടു
@gourisankarvs4000 Жыл бұрын
ലിയോകുട്ടൻ.....❤️❤️😍
@nalinimanohari2345 Жыл бұрын
എനിക്ക് GS ഉണ്ട്,carrot ,beetroot ഒക്കെ ചോറും fishum മിക്സ് ആക്കി കൊടുക്കും,അവനു ഇഷ്ട്ടം ആണ്..pumpkin and papaya vekichu fishum ചോറും ചേർത്ത് കൊടുക്കും...കഴിക്കും.
@vinithajobyvinithajoby7093 Жыл бұрын
ഇവർക്ക് എന്താ സുഖം...💕💕💕💕💕💕💕💕💕💕💕💕
@Rosejimin67 Жыл бұрын
7:04 ലൈക്കയുടെ പ്രതികരണം നോക്കൂ.അവൾ പേടിച്ചുപോയി 😂😂😂 Leolaika ❤️❤️❤️❤️
@radhikausha2535 Жыл бұрын
Chicken thodaruth ennu paranjappo kochinte vishamam kananam pavam Leo. Laika pazham kazhicharnnu. Laika ♥️♥️♥️♥️Leo
@lilalila2194 Жыл бұрын
പാവങ്ങൾ,കൊതിപ്പിക്കല്ലെ
@balanammu8988 Жыл бұрын
Meen chicken um kodiyanum kodichiyum cute video.😘😘😘😘
@mammookkafan6352 Жыл бұрын
Dileep chetta. Leo mone Avante ammeyeyum , brotherineyum kaanikkan kondupokuo
@vrindavenu9652 Жыл бұрын
Nalla makkal chirichu vayyaaa😄😄😄😄😚😚💕💕💕💕
@valsalanayar3716 Жыл бұрын
Leo kuttan Chicken kandathode usharayallo avanu oru asughavum illa , Amma Chicken eduthappol Avante Control vittu sarikkum kadikkan poyatha . Laika kuttiye Achan vazhakku paranjappol avakkum deshyam vannatha.avalde kannil athu sarikkum kandu.aval udane anusarichallo endoru anusarana aanu Laika molkku.avalde kannukal endoru bangiyanu.Sundarikutti aanu Laika mol. 😘😘❤️💖
@aiswarya3526 Жыл бұрын
ലിയോ കുട്ടൻ ചിക്കൻ കണ്ടാൽ അമ്മ യെ വരെ മറക്കും 🤣🤣🤣
@vinayadas9825 Жыл бұрын
Chakkara vaavakal.....❤️😍😘🥰
@tastywonderkitchenvlogs1196 Жыл бұрын
പൊന്നുമക്കൾ 😘😘😘😘😘😘😘😘😘
@akhilaajayan2960 Жыл бұрын
ചിക്കൻ കൊതിയൻ ലിയോ കുട്ടൻ 😘🤗😜😘🤗😜
@Gopal1939 Жыл бұрын
ഈ കുഞ്ഞുങ്ങൾ എത്ര ഭാഗ്യവാൻമാരാണ് !
@gayathrisoman4731 Жыл бұрын
Hai Acha 💕💕💕Leokutta 💕💕💕Laika 💞💞💞and family 💕💞💞
@KunjisVlog Жыл бұрын
മുത്തുമണികൾ 😍😍😍🥰
@soumyacn9764 Жыл бұрын
അടിപൊളി 🥰
@julyndcharlie5506 Жыл бұрын
Ammede commentary aan main🥰🥰🥰
@parvathybalachandran5102 Жыл бұрын
Cuties 🥰🥰🥰🥰
@DeepaDeepa-rw4cg4 ай бұрын
Nalla achanum ammayuma makkale.❤❤❤
@Nishi547 Жыл бұрын
Sundranam sundariyum Leo laika ❤
@catsworldanimallover Жыл бұрын
ഇത് ഒരുമാതിരി ഗിന്നസ് പക്രു ചേട്ടനെ സലീ കുമാർ ചേട്ടൻ പറ്റിച്ചത് പോലെയായി..... തണ്ണി മത്തൻ കണ്ട ലെയ്ക്ക correct സിനിമ ഓർമ വന്നു😂
@arunsunny6692 Жыл бұрын
Super LeoLaika
@sunithajijesh8577 Жыл бұрын
Liokum lykamolkum oru aayiram ummmaahhh
@MrPraveenpremkumar Жыл бұрын
ലൈക്കയുടെ കണ്ണിന്റെ താഴെ എന്താ വട്ടനാണോ???? അതോ മറുകാണോ
@remyrajan9638 Жыл бұрын
Leo &Laika💕💕💕❤️❤️❤️❤️
@manjuvk8011 Жыл бұрын
Chikn kothiyaaa .....umma...laika chundarimol
@sujanababu6502 Жыл бұрын
ലിയോ കുട്ടന്റെ ചിക്കനെന്തിനാ അമ്മ എടുക്കുന്നെ അതല്ലെ അവന് ദേഷ്യം വന്നേ പാവം ലിയോ മോൻ 🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️🥰🥰
@prathibhavidyalayam9287 Жыл бұрын
Ente ponnumon Leokuttan ellam nannayi kazhichallo. Asugamokke vegam marikkolum...
@marypeter9110 Жыл бұрын
കളി കണ്ടിരിക്കാൻ നല്ല രസം ചിരിക്കാനും പറയാൻ പറ്റിയകിൽ പറയുമായിരുന്നു അച്ഛൻ മിനും ചിക്കനും മാത്രം കൊണ്ടുവന്നോ മതി മിടുക്കി 😄😄മിടുക്കൻ
@misiriya1250 Жыл бұрын
🥰🥰🥰
@neelambari7216 Жыл бұрын
Leo, Laika ❤️❤️❤️❤️❤️❤️
@anusreemanojkp6155Ай бұрын
Pacha chicken aano
@malavikaskrishnannair989 Жыл бұрын
Entഎന്റെ dog അൽമോസ്റ് എല്ലാം veg, ഫ്രൂട്സ് കഴിക്കും... മീറ്റ് food കഴിക്കില്ല... മീൻ കറിയുടെ ചാർ മാത്രം ഉണ്ട് ഏകിൽ ചോറ് കഴിക്കും.. കുടുതൽ നോൺ വെജ് തന്നെ ആണ് ഇഷ്ടം