സഹജീവീക്കളെ സ്നേഹീച്ചാൽ അവർ തീരിച്ച് തരുന്ന സ്നേഹം ഇതാണ്
@pradeepnair63495 ай бұрын
എത്ര ലോഡ് ആഡ് കയറി പെരുന്നാളിന്
@AUTOMISSION369Ай бұрын
@@pradeepnair6349beef export no. 1 he mongi ji😂😂😂😂😂😂😂😂😂😁😁😁😁
@pradeepnair6349Ай бұрын
@@AUTOMISSION369 ഇതിന്റെ ഇടയിൽ രാഷ്ട്രീയം തള്ളി കയറ്റണ്ട. ബിജെപി കാരന്മാർ അല്ല എനിക്ക് ചിലവിനു തരുന്നത്. നാട്ടിൽ കിടക്കുന്ന ജന്തുക്കളെ മുഴുവൻ അടിച്ചു കൊന്നു വിഴുങ്ങും ഇവനെ പോലുള്ളവന്മാർ എന്നിട്ട് സഹജീവി സ്നേഹം പോലും. . ഇവാൻ മാത്രം അല്ല അല്ല കുറേ പെണ്ണുങ്ങൾ ഉണ്ട് പട്ടി വളർത്തൽ വർഗം
@jayanpv7126 Жыл бұрын
തെരുവിൽ എറിയാതെ കൂടെ കൂട്ടിയതിന് നന്ദി 🙏🙏🙏🙏
@krishnakumar-t Жыл бұрын
നായയുടെ പത്തിൽ ഒന്ന് സ്നേഹം മനുഷ്യനുണ്ടെങ്കിൽ ഈ ലോകം എത്ര നന്നാകുമായിരുന്നു.
@Kunjolpnm4 ай бұрын
സത്യം
@mysorepak2632 Жыл бұрын
മനുഷ്യനെക്കാൾ നന്ദി പ്രകടിപ്പിക്കുന്ന ഒരേ ഒരു ജീവിവർഗ്ഗം
@ramskannur4693 Жыл бұрын
മോളുടെ നല്ല മനസ്സ്.ഒരിക്കലും അതിനെ കൈവിടരുത്. അതിന് ഈ ലോകത്തിൽ വളരെ ചുരുക്കം പേർ മാത്രമാ ഉണ്ടാവുക.
@നാട്ടിലെപ്രമുഖൻ Жыл бұрын
🥰🥰🥰🥰🥰
@sheggh8179 Жыл бұрын
@@നാട്ടിലെപ്രമുഖൻ6666666666666666666
@KavithaSatheeshan-u6v4 ай бұрын
Ol L L O l L L O l 2ll Wl O 2 2Wolo w❤❤ A aaa A A @@നാട്ടിലെപ്രമുഖൻ
@RavindranN-nl7ws Жыл бұрын
ഞങളുടെ അ൪ജുൻ ഇവനുമായി മാറിപോകു൦ അത്റകു൦ സാമൃമായിരികുന്നു നല്ല മിടുക്കൻ മോൻ❤❤❤
@omananilaparayil3010 Жыл бұрын
പാവം അതിന്റെ സ്നേഹം അതു വർത്തമാനം പറയുന്നതാണ്. കണ്ണനിറഞ്ഞു പോയി. അതിന്റെ നിസ്സഹായവസ്ഥ.
@SamsungSamsung-qq1pg Жыл бұрын
ഇത്രയും സ്നേഹത്തോടെ നോക്കുന്ന നയക്ക് മനസിലായി പക്ഷെ സ്വന്തം നായയെ ആ കുട്ടിക്ക് മനസിലായില്ല എങ്ങനെ യുണ്ട് ഇതാണ് മിണ്ടപ്രാണികളുടെ സ്നേഹം 👍👍👍👍👍👍👍
@agnair1859 Жыл бұрын
ശൃഷ്ടി കർത്താവിന്റെ വിശ്വാസ്തനായ കൂട്ടുകാരനാണ് ..... വളർത്തി വലുതാക്കിയ മനുഷ്യർ തന്നെ വഴിയിൽ ഉപേക്ഷിക്കുന്ന സാധു മൃഗം .... സംരസ്ക്ഷിക്കുന്നവനെ ജീവൻ കൊടുത്തും രക്ഷിക്കുന്ന സാധു മൃഗം ... ഇഷ്ട്ടപ്പെട്ടവരെ കാത്തിരിക്കുന്ന, സംരക്ഷിക്കുന്ന ഏക മൃഗം .... ഇന്ന് പ്രബുദ്ധ കേരള ജനതയുടെ പേടിസ്വപ്നം ആയി മാറിയ സാധു മൃഗം .... ഈ മൃഗങ്ങളെ വേണ്ട വിധത്തിൽ സംരക്ഷിക്കണ്ടേ., മാന്യ മഹാ ജനങ്ങളേ., സർക്കാരേ ??? 🙏🏼
@cochinsuresh8653 Жыл бұрын
Correct 💯
@mysorepak2632 Жыл бұрын
ബഹിരാകാശത്തിൽ പോയ ഏക മൃഗം നായയാണ് ' ലൈക്ക എന്ന നായ.
@sudhepn44772 жыл бұрын
എന്തൊരു സ്നേഹമാണ് ❤️👌
@vinieditz-wq7my Жыл бұрын
സ്നേഹം ഇവരെ കഴിച്ചേ വേറെ എന്തുമുള്ളൂ ♥️
@minivijayan6274 Жыл бұрын
❤️❤️❤️💞💞💗💗💕💕💕🥰
@sobhanamr7045 Жыл бұрын
👍
@prinsonchacko9308 Жыл бұрын
❤
@ponnujose780 Жыл бұрын
എന്റെ മോളെ, ഇത് കേട്ടപ്പോ ഞാൻ എന്റെ ബാലുവിനെ വിളിച്ചു അവൻ ടെറസിൽ നിന്ന് ഓടി ഇറങ്ങിവന്നു. എത്ര സ്നേഹമാണന്നറിയാമോ നമ്മൾ വളർത്തുന്ന ഇവർക്ക്. ❤️❤️❤️❤️👌👌👌
@gourisp7528 Жыл бұрын
ഒരു നായയുടെ സ്നേഹം പ്രസവിച്ച സ്വന്തം കുട്ടികൾക്കില്ല തൊഴണം
@unnikrishnang6367 Жыл бұрын
Sathyam
@sreedevip4022 Жыл бұрын
വളരെ സന്തോഷം - ഈ സ്നേഹം എന്നും നിലനിൽക്കട്ടെ! റാബീസ് വാക്സിൻ + മെഗാ വാക് വാക്സിൻ എന്നിവ പോപ്പിയ്ക്ക് കൊടുക്കണം. ദൈവം അനുഗ്രഹിക്കട്ടെ!
@mugundhanpa2503 Жыл бұрын
Íiiiiiiiíഐ... Okml9o
@mumthazshajahan9734 Жыл бұрын
Paavam naya
@sivarajans9406 Жыл бұрын
പാവം അവൻ.... നിന്റെ അടുത്ത് എത്തിയല്ലോ മോളേ.... എനിക്കും സന്തോഷം ആയി 👌👌👌👌🥰🥰🥰🥰 ഗുഡ് പോപ്പി 🥰
@MukundanVk-c2l3 ай бұрын
മനുഷ്യനെക്കാൾ എത്രയോ വിശ്വസിക്കാൻ കഴിയുന്നത്. മിണ്ടാപ്രാണികൾ❤❤
@suvithao4606 Жыл бұрын
Nalla നിമിഷം pavam popi 👍🥰🥰🥰
@agnair1859 Жыл бұрын
ലക്ഷങ്ങൾ കൊടുത്താലും ഇവനെപ്പിലെ സ്നേഹമുള്ള ഒരു ചക്കരമുത്തിനെ കിട്ടുമോ? കുറേകാലം കിടക്കയിൽ കിടത്തി സംരക്ഷിച്ചു., മാലോകരെ കാണിക്കാൻ കാറിൽ കയറ്റി സവാരി നടത്തി., വയ്യതായാൽ വഴിവക്കിൽ ഉപേക്ഷിക്കുന്ന കേരളത്തിലെ പ്രബുദ്ധ ജനതക്കു ഈ പട്ടിക്കുട്ടന്റെ സ്നേഹ പ്രകടനം ഒരു പാഠമാകട്ടെ സർവേശ്വരാ 🙏🏼🙏🏼🙏🏼🙏🏼
@rathish5329 Жыл бұрын
❤❤❤
@TheCpkumar Жыл бұрын
🎉
@anandhus.s3770 Жыл бұрын
അവന്റെ സ്നേഹം കണ്ടിട്ട് എന്റെ കണ്ണ് നിറഞ്ഞുപോയി MY DOG LOVER❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@unnikrishnan3494Ай бұрын
Wow great pure soul i know that pain and Feelings sir etc🥺😔😁😁😁👏👏👍🙏💞🌊🔱💙❤️💝🌈🌈🎶🎶💯🎄💖🌧️💜🍀🍀💪💪
@geethakumari2014 Жыл бұрын
മറക്കില്ല ഒരിക്കലും ഇവർ ഈ മിണ്ടാപ്രാണികൾ ❤ മനസ്സ് നിറയ്ക്കും ഈ സ്നേഹം ❤ ഇവരെ തെരുവിൽ എറിയുമ്പോൾ ഇവർ തെരുവ് നായ്ക്കൾ ആയി മാറുന്നു ...... വളർത്തു മൃഗങ്ങളെ കൊണ്ടു കളഞ്ഞാൽ കുറ്റമാകും എന്ന് കരുതി വീട്ടിൽ യാതൊരു ദയയും ഇല്ലാതെ ആഹാരമോ, വെള്ളമോ കൊടുക്കാതെ പട്ടിണി യിട്ടു കൊല്ലുന്ന ദുഷ്ട മൃഗങ്ങൾ ഉണ്ട് നാട്ടിൽ ...... അങ്ങനെ യുള്ളവർ ഈ സ്നേഹം ഒന്നു കണ്ടു മനസ്സിലാക്കണം എന്ന് അപേക്ഷിക്കുന്നു 🙏🙏
@sheeba2941 Жыл бұрын
ചിലപ്പോൾ അവൻ മോളു സ്കൂളിൽ പോയ കൂടെ വന്നപ്പോൾ വഴി തെറ്റി പോയതാവും. എന്നാലും തിരികെ വന്നല്ലോ. മോനെ ഇവരെ പോലെ ആത്മാർത്ഥ സ്നേഹം തരുന്ന ഒരു ജീവിയും ഇല്ല ഈ ഭൂമിയിൽ ♥️♥️♥️♥️
@BijuK-yt1nx Жыл бұрын
ഇതിന് ഉള്ള സ്നേഹം ഒന്. വേറെ തന്നെ ❤️
@garudavishnu1445 Жыл бұрын
പാവം പോപ്പി 🥰🥰🥰🥰😘😘😘
@suransuran3399 Жыл бұрын
നല്ല സ്നേഹമുള്ള പട്ടി 👍🐆
@saleenasivaraj9115 Жыл бұрын
പ്രാർത്ഥന ഫലിച്ചു പട്ടിക്കുട്ടിയെ കിട്ടിയല്ലോ സന്തോഷമായില്ലേ നന്നായി നോക്കണം കേട്ടോ മോളേ
@madhusoodanan1237 Жыл бұрын
മണ്ണാങ്കട്ട
@madhusoodanan1237 Жыл бұрын
മണ്ണാങ്കട്ട യും കരിയിലയും കാശിക് poyi
@SubhashKumar-bj5sr Жыл бұрын
@@madhusoodanan1237 neeyoru manushyananoda PATTI
@sreejithmohan8467 Жыл бұрын
Onnu podo chette
@skariahvarghese5606 Жыл бұрын
@@madhusoodanan1237നിന്നെ പോലുള്ള ചെറ്റ
@babyusha8534 Жыл бұрын
പാവം മോൻ എന്റെ കുഞ്ഞേ എങ്ങും പോകല്ലേടാ അടങ്ങി വിട്ടിൽ ഇരിക്കണം മോനേ
@lissyfrancis659411 ай бұрын
ഈ ലോകത്ത് ഏറ്റവും നന്ദിയുള്ള ജീവി. മനുഷ്യൻ നന്ദി എന്തെന്ന് നായയെ കണ്ട് പഠിക്കണം.
@madhavant9516 Жыл бұрын
He looks so happy. Most loyal animal. The bonding is so strong. Lovely video.
@Gangakm367 Жыл бұрын
പാവങ്ങളെ തെരുവിലേക്കു ഏറിയല്ലേ പഞ്ചായത്ത് അടിസ്ഥാനത്തിൽ ഇവർക്ക് സാരക്ഷണം നൽകണം .
@royp.m49346 ай бұрын
വിദ്യ സമ്പന്നരായ ആളുകൾ പോലും സ്നേഹം എന്തെന്നു അറിയാതെ മൂഢ ലോകത്തായിരിക്കുന്ന ഈ കാലത്ത് പോപ്പി നൽകുന്ന പാഠം നമ്മെ ചിന്ത ധാരയിലേക്ക് ഇട്ടിക്കുന്നു
@jennieflip9708 Жыл бұрын
ഈ സ്നേഹം കണ്ടോ ചക്കരകുട്ടി ചക്കരയുമ്മ ❤❤❤
@sreedevip4022 Жыл бұрын
അഷ്റഫ് അഹമ്മദിന്റെ അഭിപ്രായത്തോടു യോജിക്കുന്നില്ല . തെരുവുനായ്ക്കളെ അക്രമാസക്തരാക്കുന്നത് ഈ സമൂഹത്തിലെ മനുഷ്യരാണ്.
@SreeanandanP-iy3nh Жыл бұрын
Avarke anganeye parayan kazhiyu.haramane.
@vidhuk2036 Жыл бұрын
മനുഷ്യരെ കൊല്ലാൻ വേണ്ടി പാവം നായകളെ വെട്ടി പഠിയ്ക്കുന്ന ജിഹാദി പന്നികൾ അങ്ങനെ ഒക്കെ പറഞ്ഞില്ല എങ്കിലേ അത്ഭുതം ഉളളൂ...
@jijimathew3310 Жыл бұрын
സത്യം. അതുങ്ങള്ക്ക് ഭക്ഷണം ഇല്ലാതെ ആണ് violent ആകുന്നത്.😢അല്ലെങ്കിൽ എന്ത് പാവം ജീവിയാണ്. ഇവിടെ ഉണ്ട് രണ്ടെണ്ണം. ഒന്നിനെ റോട്ടിൽ ആരോ ഉപേക്ഷിച്ചു പോയതാ. കൊച്ചു കുഞ്ഞു ആയിരിന്നു.വീട്ടിൽ ഒരു പട്ടി ഉണ്ടായതു കൊണ്ടു എടുക്കാൻ ഒരു മടി ആയിരുന്നു. എന്നാലും ഭക്ഷണം കൊണ്ടു കൊടുത്തു. ഒരു ദിവസം അതിനെ നോക്കി ആരേലും കൊണ്ടുപോകുമോ എന്ന്. ആരും എടുത്തില്ലന്ന് കണ്ടപ്പോ എടുത്തോണ്ട് പോന്നു കൂടും ഉണ്ടാക്കി കൊടുത്തു. ഇപ്പൊ വലുതായി.എന്താ സ്നേഹം അതിനു 😊😊.. പാവം കാണുമ്പോ തന്നെ ഒരു സന്തോഷമാ ❤❤
@midhuntr84729 ай бұрын
ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ ഇത്രയും സ്നേഹിക്കുന്ന ഒരു ജീവി വേറെ ഉണ്ടാവില്ല
@shynasanthosh13899 ай бұрын
അവന്റെ സ്നേഹം കണ്ടോ പാവംമോളെ മിടുക്കിയാണ് ❤️❤️🥰
@sureshomachappuzha2036Ай бұрын
സ്നേഹത്തിന്റെ വിലയറിയുന്ന ജീവി ❤️🙏🏽
@bijuk.k7496 Жыл бұрын
ഈ നായയുടെ സ്നേഹം പോലുമില്ലാത്ത ഇന്നത്തെ മനുഷ്യ സമൂഹത്തിന് ഒരു പാഠമാകട്ടെ....
@Ajayan-y8h3 ай бұрын
സൂപ്പർ മോളെ 🙏🙏🙏🙏🙏👍
@mtvlog9543 Жыл бұрын
മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മൃഗങ്ങളെ സ്നേഹിക്കുന്നതാ
@nirmalmaniramasubramaniyan5550 Жыл бұрын
Lovely reunion god bless
@krishnananthu3778 Жыл бұрын
Anthoru cutaa poppy 💚💖🧡
@SibichanPj-ws3fg Жыл бұрын
Eee.ms.mosmkalathu.attavamnallakazha❤❤❤❤
@AbeyGeorge-wu6kzАй бұрын
പാവങ്ങൾ ആണ് മിണ്ടപ്രാണികൾ 💙 നല്ലതായി ഭക്ഷണം കൊടുത്തു വളർത്തണം.
@SurprisedBackgammon-wd3mt4 ай бұрын
പൊന്നുമോളും ഹാപ്പി പട്ടി കുട്ടനും ഹാപ്പി ഇത് കണ്ട നമ്മളും ഹാപ്പി. ❤️❤️❤️❤️