ഞങ്ങളുടെ ഒരു വൈകുന്നേരം❤️|Family vlog

  Рет қаралды 53,638

LeoLaika & Us

LeoLaika & Us

Ай бұрын

#familyvlog

Пікірлер: 157
@vijayakumari9873
@vijayakumari9873 Ай бұрын
അമ്മയെ കാണുന്നത് തന്നെ ഒരു ഐശ്വര്യമാണ്🥰❤️... മക്കളെകാണുമ്പോൾ മനസ്സിൽ തോന്നുന്ന അതേ ഇഷ്ടംഈ അമ്മയോടും ഉണ്ട്.. വാക്കുകളിലും പ്രവർത്തികളിലും ലാളിത്യം ആണ് അതിനു കാരണം.. ഈ വീട്ടിൽ സ്നേഹം മാത്രമേ ഉള്ളൂ ആർക്കും ആരോടും.. ലിയോ മോനും ലൈക മോളും എത്ര ഭാഗ്യമുള്ള കുട്ടികൾ.. ആയുസ്സും ആരോഗ്യവും ഐശ്വര്യവും ഉണ്ടാവട്ടെ.. പ്രാർത്ഥനകൾ 🙏❤️
@raviakhl
@raviakhl Ай бұрын
ബിന്ദു മാഡത്തിന് ഒരു ബിഗ് സല്യൂട്ട് , 7 പേർക്ക് ഭക്ഷണം ഉണ്ടാക്കണം , വസ്ത്രം അലക്കൽ , പിന്നെ ലിയോ ലെയ്ക അകത്തും പുറത്തുമായി മുഴുവൻ ചെളിയും വീട്ടിനുള്ളിൽ , സമ്മതിച്ചിരിക്കുന്നു , ഒരു മിനിറ്റ് പോലും റെസ്‌റ് ഇല്ലാതെ ഇങ്ങനത്തെ ഒരു അമ്മയെ കിട്ടിയതിനു, എപ്പോഴും പ്രസന്ന വതി യാണ് , ലിയോ ലൈക യുടെ കുരുത്തക്കേടുകൾ മുഴുവൻ ഒരിക്കൽപോലും അവരെ ഉപദ്രവിക്കാതെ എങ്ങ്നെ ഇങ്ങിനെ പറ്റുന്നു എന്ന് തോന്നാറുണ്ട്
@ReenaRaghavan-qo2rc
@ReenaRaghavan-qo2rc Ай бұрын
ലിയോനെ പോലെ ഞങ്ങൾക്കും ഒരു സുന്ദരൻ ഉണ്ട് പേര് കുട്ടൂസ് ഞങ്ങളുടെ 16 വർഷം പ്രായമുള്ള ഞങ്ങളുടെ പോന്നോമന വിട്ടു പിരിഞ്ഞതിൽ പിന്നെ വാങ്ങി അതേ പേരിട്ട് വളർത്തുന്നു
@santhoshps8927
@santhoshps8927 Ай бұрын
Gsd analle ❤
@Sp_Editz_leo10
@Sp_Editz_leo10 Ай бұрын
Njangalude batti enna pomeranian naya 17 varsham jeevichu marichu poyi eppol naya onnum ella
@santhoshps8927
@santhoshps8927 Ай бұрын
@@Sp_Editz_leo10 17 years jeevichu alle. Ningalude good caring kondanathu 🙏
@thechottuzvlog50
@thechottuzvlog50 Ай бұрын
❤️❤️
@sijojoseph9650
@sijojoseph9650 Ай бұрын
Ano 😂😂😂
@sobhananair8633
@sobhananair8633 Ай бұрын
ഞങ്ങളുടെ റോക്കി കുട്ടനും പച്ചചക്കയും, ചക്കപഴവും ഒക്കെ ഇഷ്ടമാണ്. ലിയോയും ലെയ്കയും super കുഞ്ഞുങ്ങൾ ആണ്. വിഡിയോസ് കണ്ടിരിക്കാൻ നല്ല രസമാണ്.❤❤❤
@vinodinikp4971
@vinodinikp4971 Ай бұрын
ചക്ക എന്നു കേൾക്കുമ്പോൾതന്നെ വായിൽ വെള്ളം വരുന്നു.ചക്ക ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടോ. അജൂസ് വേൾഡിലു० നോക്കിയാൽ ചക്കവിഭവ० തന്നെ.ഇല്ലാത്തവർക്ക് തീരെഇല്ല.ഉള്ളവർക്ക് വേണ്ടുവോളം.💕💕🙏😄😂
@SakudhalaPs
@SakudhalaPs 20 күн бұрын
ഇവിടൊക്കെ ഉണ്ട് പക്ഷെ മെനക്കെടാ 😂 ആലപ്പുഴ
@revathybaiju9003
@revathybaiju9003 Ай бұрын
കൊള്ളാം അടിപൊളി വീഡിയോ.... അമ്മയോട് പറയൂ ഒരു കുക്കിങ് ചാനൽ തുടങ്ങാൻ ഞങ്ങൾ ഫുൾ സപ്പോർട്ട് ❤❤❤❤❤😍😍😍😍
@jeenajiaji
@jeenajiaji Ай бұрын
kzbin.info/www/bejne/bpzKnJKZaK2VbLcsi=7ZwSIUb1s_v0WW-A
@sadathuismail9402
@sadathuismail9402 Ай бұрын
ബിന്ദു അമ്മേ ലിയോയും ലൈക്ക്യും ഒക്കെ മതിയോ നമുക്കൊരു മരുമോളും കൂടി വേണ്ടേ 🌹🌹🌹
@user-qb2cu5cp5b
@user-qb2cu5cp5b Ай бұрын
ഞങ്ങൾ മലപ്പുറം ആണ് ഇവിടെ ചക്ക കിട്ടാൻ ബുദ്ധിമുട്ട് ആണ് ഈ വർഷം ആകെ ഒരു തവണ ആണ് കഴിച്ചത് കടയിൽ നിന്ന് വാങ്ങിയാൽ നല്ല തല്ല നിങ്ങൾ ഇങ്ങനെ കാണിക്കുമ്പോൾ കൊതി ആകുന്നു സൂപ്പർ
@shp-1753
@shp-1753 Ай бұрын
മലപ്പുറത്ത് എവിടെയാണ് bro ചക്ക കിട്ടാൻ ഇത്ര പാട്
@seemarajan533
@seemarajan533 14 күн бұрын
രണ്ട് കുഞ്ഞുങ്ങളെയും ഒരുപോലെ കാണണേ അമ്മേ.. ലെയ്ക യോട് അമ്മയ്‌ക്കൊരു സ്നേഹം കുറവ് 😰
@geethamohan3340
@geethamohan3340 Ай бұрын
Adipoli 🥰🥰Vdo.....Ammade ykunneratte chaya Super chakka aruttatum 🥰🙌🙋‍♀️🤗🤗
@nalinikk9390
@nalinikk9390 Ай бұрын
എന്നും ചക്ക കാണിച്ച് കൊതിപ്പിക്കുകയാ. ഞങ്ങൾക്ക് രണ്ടു മൂന്നുവർഷമായി മാവും പ്ലാവും ഒന്നും കായ്ക്കുന്നില്ല. ഞങ്ങൾ ഉപ്പ് അടുപ്പത്തേയ്ക്ക് ആണ് ഒഴിയുന്നത്.
@chaithraupadhya9502
@chaithraupadhya9502 Ай бұрын
Nalla video...Chakka varuttad kanditt vayil vella vannu😅...namakk bekeri le kittu...nammal undakki kazikkunna sugam kittulla ...byee laika ,byee leo❤❤❤❤
@jayasreerajan9598
@jayasreerajan9598 Ай бұрын
Super chips chechi kotiyavunnu👌😋
@sobhav390
@sobhav390 Ай бұрын
So sweet 💗 Liyo and Lykka chakkare ❤😊
@lovelypillai1977
@lovelypillai1977 Ай бұрын
Adipoly Chakka uppery.
@SanthammaAbraham-mn4lf
@SanthammaAbraham-mn4lf Ай бұрын
Super leo l laika
@aromal7
@aromal7 Ай бұрын
വെളുത്തുള്ളിയും. കറിവേപ്പും കൂടെ മുപ്പിച്ചാൽ. നല്ലതായിരിക്കും. അമ്മേ.. 🥰🥰🥰😁👍🏻
@marunadanmalayali902
@marunadanmalayali902 Ай бұрын
first njan ente pillere kanan.....leo and laika
@moosapandikadavath6683
@moosapandikadavath6683 20 күн бұрын
Superaayittund ....❤
@annieoscar6209
@annieoscar6209 Ай бұрын
Adipoli...vaayil kappalodunnu
@user-pj2ir2tt3j
@user-pj2ir2tt3j Ай бұрын
സൂപ്പർ വീഡിയോ ലിയോ ലൈക ❤️❤️❤️😘😘😘
@mollysunny2620
@mollysunny2620 Ай бұрын
Chachi is a good mother.l love you chachi.you protect too much your family.specially Leo,lLiaka❤❤❤❤🎉🎉🎉🎉🎉🎉
@sajithasuby8394
@sajithasuby8394 Ай бұрын
❤ലിയോകുട്ടാ ചിരി 👌ലയ്ക്കകുട്ടി ❤
@sumagopal1
@sumagopal1 Ай бұрын
Cheachy njanum oru alleppy kariyanu niranam ....but kakyanan trissur ippol mumbai ..chakka upperi kanditu kothi akunnu ...evide iru tundam pazhutha chakka oru thavana kitti athum 100 rs 10 chulapolum illayirunnu 😢😢😢
@sumakt6257
@sumakt6257 Ай бұрын
Evening snacks with leo 🦁 chiyoooo ❤❤laikamol and family... Great ❤you are an ideal family of pet lovers ❤❤😅
@valsalamohan4254
@valsalamohan4254 Ай бұрын
ലെയ്ക്ക മോളെ , ലിയോ കുട്ടാ . ആലപ്പുഴക്കാരി ബിന്ദു വെള്ള പൊക്കത്തിൽ നിന്നു രക്ഷപ്പെട്ടു.😄❤❤❤❤❤
@sruthisruthi4256
@sruthisruthi4256 23 күн бұрын
Ente chetta chechiye enikku chakka upperi ayachu tharumo ?pls
@ajithamadhavan1201
@ajithamadhavan1201 Ай бұрын
❤❤❤❤❤ഹായ് പീപ്പിക്കുട്ടി..... 🥰🥰🥰🥰
@vijayalakshmijayaram6710
@vijayalakshmijayaram6710 Ай бұрын
Chakka varuthathu kandu kothiyayi 😋👍. Leo kuttande chiri suuuper 👍🥰🥰🥰♥️♥️♥️🙏🙌. Amme enikum venam curachu chips 😂
@manjujacob9664
@manjujacob9664 Ай бұрын
Chakka kanupol kothiyakunu. Njagal banglore aanu. Leo, laika love you❤❤
@remyavinu6694
@remyavinu6694 14 күн бұрын
എന്ത് രസമാ എല്ലാരും 👌👌👌
@user-jl3pv5wh6m
@user-jl3pv5wh6m Ай бұрын
Njagalaadhyame. Manjalpodi. Uppupodiyumcherthukurachu. Samsyamvekkumennittanuchipsundakunnathu
@adhithpprajesh1809
@adhithpprajesh1809 Ай бұрын
ലിയോടെ ചിരി ❤❤❤😊😊
@binduprakash6801
@binduprakash6801 Ай бұрын
മഴ ...... ചക്ക ഉപ്പേരി........ചൂട് കാപ്പി..... ആഹഹാ........❤❤❤
@karthikeyanr5641
@karthikeyanr5641 Ай бұрын
🥰🥰👍
@radhikaj9635
@radhikaj9635 Ай бұрын
സൂപ്പർ എനിക് വേണം
@ghoshrav
@ghoshrav Ай бұрын
ലിയോയുടെ ചിരി വിശേഷം ഹായ് '
@Sp_Editz_leo10
@Sp_Editz_leo10 Ай бұрын
Eppozhum വിഷമിച്ചിരിക്കുന്ന ലിയോ ചിരിച്ചല്ലോ ഒരു പെണ്ണ് നായ ഉണ്ടായിട്ടു സന്തോഷിക്കാത്ത ഒരു നായയെ എങ്ങും കണ്ടിട്ടില്ല.
@zlatanibrahimovic6473
@zlatanibrahimovic6473 Ай бұрын
ചേട്ടാ നാളത്തെ ദിവസം live വരുമോ?. നിങ്ങളുടെ videos കണ്ടിരിക്കാൻ നല്ല റസാണ് ❤️😁
@leolaikaus1219
@leolaikaus1219 Ай бұрын
thankuu😍❤️
@user-lr1wk9lj5n
@user-lr1wk9lj5n Ай бұрын
Pavam pillere ponnupole nokkane amme achha❤❤
@abyp1904
@abyp1904 21 күн бұрын
Amma eppozhum leokuttanodu anu chodikkunne. Laikayode onnum chodikkillee. Aval alke eppozhum help cheyunne. Paavam
@_sajani_
@_sajani_ Ай бұрын
🥰സൂപ്പർ. 🥰ലിയോ ലൈക ❤
@sobhav390
@sobhav390 Ай бұрын
Very nice and beautiful video and one of my favorite one chakka ❤😊
@umajnair1128
@umajnair1128 Ай бұрын
Dilipetta,Divasavum videos idutto.chakka kanikkalle.vayil vellam varunnu
@shajiksa9222
@shajiksa9222 Ай бұрын
സൂപ്പർ 🌹🌹
@lathakrishnan8157
@lathakrishnan8157 Ай бұрын
Leo and Laika enjoying chaka chips ❤❤
@nandan9390
@nandan9390 Ай бұрын
അടിപൊളി😋
@lathap2
@lathap2 Ай бұрын
Very nice 🙏 amazing video 😊❤🎉🙏
@MayaRajesh-un7ui
@MayaRajesh-un7ui Ай бұрын
ചക്ക chips കഴിക്കാൻ കൊതി വരുന്നു ചേച്ചി 😋❤❤
@mollysaji3841
@mollysaji3841 Ай бұрын
ലൈകാമോളെ നീ സംശയരോഗി ആണെന്ന് അമ്മ പറഞ്ഞല്ലോ സെരിയാണോ 😄😄
@pankapanka1369
@pankapanka1369 Ай бұрын
ഇടതു കൈകൊണ്ട് നല്ല സൂപ്പറായിട്ടുണ്ട് അറിയുന്നുണ്ടല്ലോ
@rosammaeasow9967
@rosammaeasow9967 Ай бұрын
ഞാനും അതുവിചാരിച്ചു
@susheelapr4261
@susheelapr4261 Ай бұрын
❤❤❤❤super Leo Lake ❤❤
@sreejith9761
@sreejith9761 Ай бұрын
Super, leo & laika. ♥️♥️♥️♥️♥️♥️♥️
@geethapaurnami5033
@geethapaurnami5033 Ай бұрын
Chakka ithrayum cheruthayi arinja Binduvinu ente snaham niranja abhinandanam
@leolaikaus1219
@leolaikaus1219 Ай бұрын
😂❤️❤️
@karthikeyanr5641
@karthikeyanr5641 Ай бұрын
ഇപ്പോൾ കാണാറില്ല്യ ലോ 🤔🤔🤔ഇത്രയും തിരക്കിൽ ആണോ 🥰🥰🥰❤️❤️❤️
@vedhaclick97
@vedhaclick97 Ай бұрын
Leo chiri polichu 😘😘😘😘😘
@leolaikaus1219
@leolaikaus1219 Ай бұрын
😍❤️
@gigisantosh3599
@gigisantosh3599 Ай бұрын
ചോട്ടുനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😢
@sunitharadha2148
@sunitharadha2148 Ай бұрын
കൊള്ള സൂപ്പർ ❤. ലിയോ &Laika ❤❤
@valsalanair5038
@valsalanair5038 Ай бұрын
Laika njan varunnunt Laikaye kanan.
@thechottuzvlog50
@thechottuzvlog50 Ай бұрын
വെൽക്കം 🥰🥰
@zezusff4827
@zezusff4827 Ай бұрын
അച്ഛൻ എവിടെ.... സൂപ്പർ ചക്ക ഉപ്പേരി ❤
@sujathakp9491
@sujathakp9491 Ай бұрын
ചെറുക്കന് ബുദ്ധിയുണ്ട് പെണ്ണ് കുഴികുത്തി നടക്കട്ടെ
@arunsunny6692
@arunsunny6692 Ай бұрын
Super LeoLaika
@ragamsatheesh1824
@ragamsatheesh1824 Ай бұрын
❤😂.ലിയ
@habeebakc6141
@habeebakc6141 Ай бұрын
എന്താ ലിയോക്ക് ക്ഷീണം
@__love._.birds__
@__love._.birds__ Ай бұрын
❤❤❤മക്കൾ സ്
@vinayadas9825
@vinayadas9825 Ай бұрын
👌
@ushadevitm5753
@ushadevitm5753 Ай бұрын
❤❤❤
@saudialriyadpravasi3718
@saudialriyadpravasi3718 Ай бұрын
ഇവിടെ ബംഗാളി കടയിൽ 1 കിലോക്ക് 20 റിയാൽ നാട്ടിലെ പൈസ 440രൂപ. ലുലുവിൽ ഉണ്ട് 5ചുളക്ക് 5.റിയാൽ
@leolaikaus1219
@leolaikaus1219 Ай бұрын
😯😯
@faizafami6619
@faizafami6619 Ай бұрын
Evide ethu bangali kada Saudiyil, 20 riyal good
@ajithajayakumar8864
@ajithajayakumar8864 Ай бұрын
❤️❤️❤️❤️
@sudhasbabu8681
@sudhasbabu8681 Ай бұрын
Super 🎉
@SusanJames-sl9vi
@SusanJames-sl9vi Ай бұрын
👍
@user-jl3pv5wh6m
@user-jl3pv5wh6m Ай бұрын
Leolaikamazhayundo
@user-yy6qh4vn3e
@user-yy6qh4vn3e Ай бұрын
❤❤❤❤❤❤❤❤❤❤❤ നല്ല വീഡിയോ ചക്ക വറുത്തത് നന്നായിട്ടുണ്ട്. ലിയോക്കുട്ടൻ സുന്ദരക്കുട്ടൻ ലെയ്ക്കക്കുട്ടിക്കും ദിലീപേട്ടനും ചേച്ചിക്കും കുടുംബത്തിനും സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕🐕🐕🐕🐕🐕🐕🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕‍🦺🐕🐕💓💓💓💓💓💓💓💓💓💓😘💕😘😘😘💕💕💕😘😘💕💕💕💕😘😘💕💕💕
@nalinikk9390
@nalinikk9390 Ай бұрын
വറുത്ത ചക്കയ്ക്ക് ഇവിടെ കിലോയ്ക്ക് 400 രൂപ
@user-dx8er1fc1v
@user-dx8er1fc1v Ай бұрын
@VYSHNAV-zf5nj
@VYSHNAV-zf5nj Ай бұрын
❤❤
@suvithnair1556
@suvithnair1556 Ай бұрын
R̤e̤a̤l̤l̤y̤ l̤i̤k̤e̤d̤ i̤t̤ ̤ 👍👍👍👍🥳🥳🥳
@susheelapr4261
@susheelapr4261 Ай бұрын
Kothipikal
@lekhasasi7925
@lekhasasi7925 Ай бұрын
❤❤❤❤
@sherryjohn8072
@sherryjohn8072 Ай бұрын
👍👍👍👌👌👌
@rajalekshmigopan1607
@rajalekshmigopan1607 Ай бұрын
ഹായ് ലിയോ , ലെയ്ക , 👍👌💕🥰
@Reenamol-zb5qy
@Reenamol-zb5qy Ай бұрын
🤤☺️💓💓
@adityawagh7623
@adityawagh7623 28 күн бұрын
Jackfruit🥲Leo nd lekha❤❤❤
@abhinav1531
@abhinav1531 Ай бұрын
❤❤❤❤😂😂😂
@soumyacn9764
@soumyacn9764 Ай бұрын
😘😘😘
@regivarghese2171
@regivarghese2171 Ай бұрын
❤❤❤❤❤❤
@Premodpa
@Premodpa Ай бұрын
മകൻ എന്താണ് വിഡിയോയിൽ വരാത്തത്
@user-xg6pv8te2v
@user-xg6pv8te2v Ай бұрын
👌👌leokutta, Laikakutty ചക്കര വറു ത്തത് അടിപൊളിയാണോ ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰💕💕💕
@thechottuzvlog50
@thechottuzvlog50 Ай бұрын
Yes
@anniebabu8931
@anniebabu8931 Ай бұрын
I didn’t eat chakka for at least 6 years. Every time when I come for vacation barely the season starts. And as far as parents are alive especially mothers, they will try to get it. 😔
@minilalu8895
@minilalu8895 Ай бұрын
🥰🥰👌👌👌😃😃😃
@prabhavenu1722
@prabhavenu1722 Ай бұрын
Liyokuttante chakkya konno
@KRiSHNA-yi1jw
@KRiSHNA-yi1jw Ай бұрын
☔Mazhayulla eveng il ingane ellarumaaytt chaya um snacks um kazhichirikkan nalla rasaanu ...🤗oru special happiness aanu ath.. 😍Aunty dae chakka chips powlichhutto..Kazhichu nokyillaelum kandaal thannae nalla crispy & tasty aanenn ariyaam..😋iniyum ithupolulla cooking videos koodi pratheekshikunnu...😇
@leolaikaus1219
@leolaikaus1219 Ай бұрын
Thankuu😍❤️
@KRiSHNA-yi1jw
@KRiSHNA-yi1jw Ай бұрын
@@leolaikaus1219💓 welcome😇
@nishapavi1055
@nishapavi1055 Ай бұрын
❤❤❤❤❤❤❤❤❤
@sijojoseph9650
@sijojoseph9650 Ай бұрын
Cash Kure undakile checchi😂😂
@seenathsidhik7940
@seenathsidhik7940 Ай бұрын
ലിയോ കുട്ടാ laikka മോളെ സുഖം അല്ലേ മക്കളെ അച്ഛൻ എവിടെ ഞങ്ങടെ ദിലീപ് ചേട്ടൻ എവിടെ കണ്ടില്ലല്ലോ കണ്ണന്‍ ആണോ kunjan ആണോ video പിടിക്കുന്നത്
@manoj01983
@manoj01983 Ай бұрын
കഴിഞ്ഞ മാസം ഒരു ചക്ക ഞാൻ 300/- രൂപ കൊടുത്തു വാങ്ങി.❤❤ 10 kg ഉണ്ടായിരുന്നു.ഇല്ലാതെ എന്തു ചെയ്യാനാ.
@BabyPk-yl1ym
@BabyPk-yl1ym 22 күн бұрын
Makkalpolum. Ithra. Anusarikilla. 🙏
@mayamaushaija9553
@mayamaushaija9553 Ай бұрын
അവിടെ മഴ ഇല്ലേ
@leolaikaus1219
@leolaikaus1219 Ай бұрын
രാവിലെ ചെറുതായി പെയ്യുന്നുണ്ട്
@prasaddubaidubai4591
@prasaddubaidubai4591 Ай бұрын
ദുബായിൽ 4 വരിക്കച്ചക്ക ചുളക്ക് 2 ദിർഹംസ്.( അതായത് 50 രൂപ ) ലിയോ ലെയ്ക്ക ഭാഗ്യം ചെയ്തവർ ദിലീപിനും കുടുബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ...ഈ മിണ്ടാപ്രാണികൾക്ക് ഇത്രയും സ്നേഹം നൽകി പരിപാലിക്കുന്നതിന്... ലേശം മഞ്ഞൾപ്പൊടി ചേർത്ത് വറുത്താൽ നല്ല നിറം കിട്ടും...
@user-rq2bw3zg4j
@user-rq2bw3zg4j Ай бұрын
❤❤😂hi
@faizafami6619
@faizafami6619 Ай бұрын
Dileepettenevide
@thanvikayoutubechannel1085
@thanvikayoutubechannel1085 Ай бұрын
Kothi varune😅
@Reshmi-zv7lu
@Reshmi-zv7lu Ай бұрын
Leo Laika❤️❤️❤️
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН
A clash of kindness and indifference #shorts
00:17
Fabiosa Best Lifehacks
Рет қаралды 39 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 49 МЛН