നബിയെ വിമർശിച്ചാൽ അവസാനം ആയിരിക്കും

  Рет қаралды 217,140

Liyakkathali CM

Liyakkathali CM

Күн бұрын

അതിരാവിലെ രാവിലെ
നല്ല ഉറക്കത്തയിൽ ആയിരുന്നു...
നിർത്താത്തതെയുള്ള ഫോൺ വിളി
നബിയെ വിമർശിച്ചാൽ
നിൻറെ അവസാനം ആയിരിക്കും
Thank you for Supporting me:❤️
WhatsApp Channel : whatsapp.com/c...
Social Profiles : bio.link/liyak...
************************
PAYPAL: paypal.me/liya...
BuyMe_a_COFFEE: www.buymeacoff...
Whatsapp/UPI: 6282933384
===================

Пікірлер: 2 000
@visakhc6810
@visakhc6810 24 күн бұрын
ഇവരുടെ അംഗമല്ലാത്ത മറ്റു മനുഷ്യരെ ഇവർ എത്രത്തോളം വെറുക്കുന്നു എന്നതിന് തെളിവാണ് ഇതും 😢😢😢😢😢
@mansoork4817
@mansoork4817 24 күн бұрын
Athe
@rtvc61
@rtvc61 24 күн бұрын
Ys.. മറ്റു മതകാരോട് മിണ്ടാൻ പോലും മടി ആണ് ഇവറ്റകൾ കുറെ എണ്ണത്തിന്...
@aaaaaaa-sp4rx
@aaaaaaa-sp4rx 24 күн бұрын
Correct 💯
@suchithrasuchithra3350
@suchithrasuchithra3350 24 күн бұрын
Ivare ethramathram pedikkanam alle nammal
@binnuabroopa8413
@binnuabroopa8413 24 күн бұрын
സത്യം ഉൾക്കൊള്ളാൻ ഒരിക്കലും ചിലയാളുകൾ തയ്യാറല്ല....
@guyfromgalaxygn-z1186
@guyfromgalaxygn-z1186 24 күн бұрын
പോലീസ് കേസ് കൊടുക്കുക. അവന്റെ ഡീറ്റെയിൽസ് എടുത്തത് പബ്ലിക് ആകുക
@user-gd4td5bx8q
@user-gd4td5bx8q 24 күн бұрын
NIA
@treet-o7y
@treet-o7y 24 күн бұрын
@NIA
@prasanthmannarkkad6618
@prasanthmannarkkad6618 21 күн бұрын
@@guyfromgalaxygn-z1186 ഓഹ് പിന്നെ പോലീസനു ഈ തീട്ട കേസ് അനേഷിക്കലല്ലേ പണി ഒരു നബിയും കോപ്പും
@abbukad5947
@abbukad5947 20 күн бұрын
അത് ചെയ്യില്ല ലിയകത്.. ഇതൊരു ഡ്രാമയാണ് മോനെ.. അല്ലെങ്കിൽ ഒക്കെ അവനെ uapa എടുത്ത് പൊക്കി അകത്താക്കും ..
@gireeshsopanam2478
@gireeshsopanam2478 24 күн бұрын
ഭീഷണിപെടുത്തുന്ന.. ഇയാളുടെ പേരിൽ. പോലീസിൽ പരാതിപെടണം
@sanjeevraman
@sanjeevraman 24 күн бұрын
ആരുടെ ഭരണത്തിൽ 😂😂
@fumingperfume9399
@fumingperfume9399 24 күн бұрын
@@gireeshsopanam2478 പരനാറി sdpi ജിഹാദികളുടെ ആസനം നക്കി ആണ്
@user-yy1hx7fx3mvi
@user-yy1hx7fx3mvi 24 күн бұрын
😁 തൈകണ്ടി മരുമോൻ കോയെടെ ചരട് വലിയിൽ പോണ അൽ കേരളത്തിൽ😇
@reghuprakash
@reghuprakash 24 күн бұрын
@@sanjeevraman 😂😂😂
@BabuBooboo-t5u
@BabuBooboo-t5u 24 күн бұрын
കാര്യമില്ല
@milanmuhammad
@milanmuhammad 24 күн бұрын
ഉത്തരം മുട്ടുമ്പോൾ കൊല്ലുമെന്ന് ഭീഷണി.. ഇത് മുത്തുനബിയുടെ യഥാർത്ഥ പിൻഗാമി തന്നെ.. 👍
@mohanv.k6854
@mohanv.k6854 12 күн бұрын
@@milanmuhammad Replace "Muthu" to "Mathu"
@Ameermuhammed12
@Ameermuhammed12 24 күн бұрын
ഇത് പോലുള്ള മനുഷ്യർക്കിടയിൽ ലിയാകത്തിനെ പോലുള്ളവരുടെ സാനിധ്യം ഈ കാലഘത്തിന്റെ ആവശ്യമാണ് മുന്നോട്ട് ❤❤❤
@krishnakumarkrishnakumar6068
@krishnakumarkrishnakumar6068 24 күн бұрын
@@Ameermuhammed12 മുന്നോട്ട് പോയവർ ഇപ്പോൾ ജയിലിൽ ഉണ്ട്
@ii-ny4sy
@ii-ny4sy 23 күн бұрын
സത്യം 🤪
@vishaag8164
@vishaag8164 24 күн бұрын
നിരീശ്വരവാദി ആണോ? അല്ല മനുഷ്യൻ ആണ് 🔥🔥🔥🔥🔥🔥🔥 മറുപടി 🤗🤗🤗
@user-zk8kl7pl4d
@user-zk8kl7pl4d 19 күн бұрын
Enhal adanghi irikkannam vishvasigallude vishvasatge thalliparayarudh
@mohamedhaneefahaneefa
@mohamedhaneefahaneefa 24 күн бұрын
ഈ കോയ മാർ ഫോൺ ചെയ്ത്.. ചെയ്ത്.. മ്മളെഒക്കെ നിരീശ്വര വാദി ആകും 😊
@syamjithvsyamzzz4852
@syamjithvsyamzzz4852 24 күн бұрын
Adhe nne muslim mathathe oru comedy akkiyath thanne ee mathathile andhamillathor karanaman
@backupmail-ge7tp
@backupmail-ge7tp 24 күн бұрын
Very true... They have exposed their low standards.... Feeling pity towards them... ​@@syamjithvsyamzzz4852
@ii-ny4sy
@ii-ny4sy 23 күн бұрын
ന്റെ പൊന്നോ... ഇത് മുസ്ലിം മതം അല്ല മുസ്ലിം മദം ആണ് ഹേ 😂😂
@ismayiliritty4324
@ismayiliritty4324 17 күн бұрын
Enne.pere.maari.vanna.yukthivadikkallen
@ParthasT
@ParthasT 24 күн бұрын
ലിയാക്കത്ത് അലി നല്ലൊരു മനുഷ്യനാണ് നിൻ്റെ നബിനെക്കാളും പതിനായിരം മടങ്ങ് നല്ലൊരുമനുഷ്യനാണ് ഇയാളെ വേണം കൈകൂപ്പി തൊഴാൻ ഇയാളെപ്പോലെ ഉള്ളവരുടെ കാല്കഴുകിയ വെള്ളം കുടിക്ക് ചങ്ങായിമാരെ തലക്ക് ബെളിവ് വരും നല്ല മൻസന്മാരായിട്ട് ഈ ദുനിയാവില് ജീവിക്കാം അല്ലെങ്കിൽ ഇസ്‌റയേലും അമേരിക്കയും നിങ്ങളെ ഈ ലോകത്ത് വെച്ചേക്കില്ല
@TipTop_power_CG
@TipTop_power_CG 24 күн бұрын
Israel യും അമേരിക്കയും വെച്ചേക്കില്ല എന്നത് കൊണ്ട് നിങ്ങൾ എന്താണ് ഉദേശിക്കുന്നത്.
@rafiahamed7345
@rafiahamed7345 24 күн бұрын
ഈ നല്ല മനുഷ്യനെ നിന്റെ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോ ........ ചെല്ല്
@rafiahamed7345
@rafiahamed7345 24 күн бұрын
പാർതാസ് ചങ്കി കുട്ടാ സ്വന്തം മതത്തിന്റെ കാര്യം നോക്കുക ഇവിടെ വന്നു ഞങ്ങളുടെ മതത്തിൽ വിഷം ചീറ്റല്ലേ....
@rafiahamed7345
@rafiahamed7345 24 күн бұрын
ചങ്കി കുട്ടാ മുസ്ലിംകൾ ഒരുത്തനെയും ഷൂ നക്കിയിട്ടില്ല മനസ്സിലായോ പോ മോൻ ചെല്ല്
@alenkanton
@alenkanton 24 күн бұрын
ഭാരതവും 🔥
@shaheersachu2749
@shaheersachu2749 24 күн бұрын
സത്യങ്ങൾ പലതും അറിയാത്തവർ ആണ് ഈ കൊലവിളി കൂട്ടുന്നത് 😔😔 അങ്ങനെയാണ് അവരുടെ അത്യത്തെ പഠനം വിമർശിക്കാൻ പാടില്ല വിമർശിക്കുന്നവരെ ഇല്ലാതാക്കുക
@manikandanmr1325
@manikandanmr1325 24 күн бұрын
ആശയത്തെ ആശയംകൊണ്ടു ജയിക്കണം.അതാണ് ശരി. അല്ലാതെ കൊലവിളി നടത്തുക അല്ല വേണ്ടത്.
@radheevrd19
@radheevrd19 24 күн бұрын
ലിയാക്കത്ത് അലി യെ പോലുള്ളവർ എടുക്കുന്ന effort നമ്മൾ കാണാതെ പോകരുത് 🙂നമ്മൾ safe ആയി നാല് ചുമരിൽ ഇരുന്ന് ഇവരെ സപ്പോർട്ട് ചെയ്യുന്നു, like ചെയ്യുന്നു അതിനപ്പുറം നമ്മുടെയൊക്കെ സ്വയ്ര്യാ ജീവനും വേണ്ടി കൂടിയാണ് ഇവർ പ്രവർത്തിക്കുന്നത് 👈🏻
@Vellimoonga79
@Vellimoonga79 24 күн бұрын
പുതുതലമുറക്കും കൂടിയാണ് 😢❤
@Dani0321
@Dani0321 24 күн бұрын
അത് വളരെ ശെരിയാണ് അദ്ദേഹത്തിനെ പോലുള്ളവരുടെ അനുഭവങ്ങൾ നമ്മൾക്ക് അറിയാവുന്നതും അവർ അധിനെ ജനങ്ങളിലേക്ക് നല്ല രീതിയില് എത്തിച്ചിട്ടും ഉണ്ട് . ഒരു പക്ഷെ അധിൻ്റെ ഫലമായി കുറച്ച് വിശോസികൾ എങ്കിലും ചിന്തിച്ച് മനസ്സിലാക്കിയിട്ടുണ്ട്
@സാഗർ.234
@സാഗർ.234 24 күн бұрын
സബ്സ്ക്രൈബ് ചെയ്യിച്ചു കൊടുക്കുന്നില്ല... 1M സബ്സ്ക്രൈബ്ർസ് എത്തിച്ചു കൊടുക്കാൻ കൂടെ ബുദ്ധി വേണം... ജിഹാദികൾ കാരണം ഒരു ജോലിയോ ബിസിനസോ ചെയ്യാൻ കഴിയില്ല..അപ്പോ വരുമാനം ഉണ്ടാവില്ല.. ഉണ്ടാക്കി കൊടുക്കാൻ ഒരു ധാർമിക ബോധം വേണം.. വേണം എന്ന് വച്ചാൽ ഒറ്റ മാസം കൊണ്ട് 1M എത്തിക്കാം
@rajeshkottavila2782
@rajeshkottavila2782 23 күн бұрын
@@radheevrd19 💯
@SanthoshKr-eb8lk
@SanthoshKr-eb8lk 14 күн бұрын
Who is naby
@arunsf6920
@arunsf6920 24 күн бұрын
സമാധാന മതം . Super..
@peterengland4055
@peterengland4055 24 күн бұрын
കേരള നവോത്ഥാന ചരിത്രത്തിൽ തങ്ക ലിപികളാൽ എഴുതപ്പെടാൻ പോകുന്ന ഒരു വലിയ വിപ്ലവം തന്നെയാണ് കോയാ കോളിംഗ്...ഒരു സംശയവും വേണ്ട❤💯
@rafiahamed7345
@rafiahamed7345 24 күн бұрын
അപ്പോൾ ലോത്തും മക്കളും വിപ്ലവം അല്ലേ. ... കൂസ കാസ
@arjunferoz
@arjunferoz 24 күн бұрын
​@@rafiahamed7345​​@rafiahamed7345 റാഫിക്കാആആആആആആആആആആആആആആആആആആആആആആആആആആ
@vajanps2126
@vajanps2126 20 күн бұрын
​@@rafiahamed7345ഈ പറയുന്ന ലോത്തു old law അല്ലെ കോയെ.😂ഈ old തന്നെ അല്ലെ നിങ്ങൾ മുസ്ലിംകൾ അടിച്ചു മാറ്റി ഖുർആൻ ഉണ്ടാക്കിയത് 😂
@rafiahamed7345
@rafiahamed7345 19 күн бұрын
@@vajanps2126 പ്രവാചകൻ നിരക്ഷരനാണ് പിന്നെ ഖുർആൻ നിങ്ങൾ സംശയിക്കുന്നുവെങ്കിൽ പോയി ഖുർആൻ surah 2:23 വായിക്കുക എന്നിട്ടു വാ... ബാക്കി തരാം
@rafiahamed7345
@rafiahamed7345 19 күн бұрын
@@vajanps2126 അല്ല നിങ്ങളുടെ ബൈബിൾ കഥയല്ല ഖുർആൻ
@justinjaz5272
@justinjaz5272 24 күн бұрын
കൂടുതൽ കാളും മലംപുറം താലിബോനികൾ ആണല്ലോ.ഇസ്ലാം എത്ര സുന്ദരം ❤️
@socialmedia8804
@socialmedia8804 23 күн бұрын
Vere arkkum talparyam illa.. njan muslim anu but enik e lokam anu valuth ...illatha sorgathinu vendi kollano chakano njan orukkamalla...
@JMian
@JMian 22 күн бұрын
@@socialmedia8804 enthayalum mattullavare upadravikkanda enna idea good. Ithu pole oro muslimum chinthichirunnel lokam ningale kurichu ingane chinthinthikkillarunnu
@user-qe3ns1ni6q
@user-qe3ns1ni6q 24 күн бұрын
Thank you brother മുസ്ലീങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവരെ യഥാർത്ഥത്തിൽ നബിയുടെ നന്മ മാത്രമേ മദ്രസകളിൽ പഠിപ്പിക്കുന്നത് എന്നാൽ ഇതിൻറെ ഒരു മറുവശം ഉണ്ടെന്നുള്ള കാര്യം ഈ പാവങ്ങൾ അറിയുന്നില്ല ഇവരുടെ പ്രാർത്ഥനകൾ മലയാളത്തിൽ ആക്കുക എങ്കിലും ചെയ്താൽ അവർക്ക് ഈ തെറ്റുകൾ മനസ്സിലാവും
@infotainment976
@infotainment976 24 күн бұрын
Sathyam bro .. comment idunnavarkk ath enth kondaann varikalkk idayil ninn manasilaavathath
@vishaag8164
@vishaag8164 24 күн бұрын
ലിയാക്കത് ക്ഷമയുടെ പര്യായം 🎉🎉
@user-vz1wk3xy4d
@user-vz1wk3xy4d 24 күн бұрын
കുറ്റം, പറയാദിരിക്കണമെങ്കിൽ കുറ്റം,ചെയ്യതിരിക്കണം
@maliksameer453
@maliksameer453 24 күн бұрын
Liyaakkath ഭായി - ഇത് NIA & POLICE ന് കൊടുക്കണം. ഇവരെ വെറുതെ വിടരുത്.
@rebel1403
@rebel1403 24 күн бұрын
Kodukkilla...Karanam ith ivante aalalle😂
@dallyjames
@dallyjames 24 күн бұрын
Arivinte nira kudame​@@rebel1403
@kattaparambil
@kattaparambil 24 күн бұрын
​@@rebel1403തകിയ കളിക്കുക ആയിരിക്കും ല്ലേ
@JWAL-jwal
@JWAL-jwal 24 күн бұрын
​@@rebel1403, *ഓ പിന്നെ. വിശ്വാസികൾ ഇതുപോലെ സംസാരിക്കാറില്ല എന്ന് തോന്നും നിങ്ങൾ പറയുന്നത് കേട്ടാൽ. സംസാരിക്കുക മാത്രമല്ല കൊല്ലൽ പോലും നടത്താറുണ്ട്. അങ്ങനെയല്ലേ ചേകന്നൂർ മൗലവിയെ കൊന്നത്*?
@binnuabroopa8413
@binnuabroopa8413 24 күн бұрын
​@@rebel1403aano,....
@nandakumark225
@nandakumark225 24 күн бұрын
ശ്രീ ലിയാകത് അലി, ആദ്യമായി താങ്കളുടെ സൗമ്യവും ക്ഷമയോടും കൂടിയുള്ള മറുപടിക്ക് അഭിനന്ദനങ്ങൾ. രണ്ടാമതായി ഞാൻ കേട്ട രണ്ടു യു ട്യൂബ് ഓഡിയോ യിലും താങ്കളുടെ ഭാഗം വളരെ സ്പഷ്ടവും സുതാര്യവുമാണ്. മത ഗ്രൻ ഥ ങ്ങൾ ശരിയായ രീതിയിൽ പഠിക്കാത്തത് കൊണ്ട് പറ്റിയ തെറ്റുകൾ നിർഭയം ചൂണ്ടിക്കാണിക്കാനും ,അബദ്ധങ്ങളിൽ ക്കൂടി സഞ്ചരിക്കുന്ന ഒരു സമൂഹത്തിനെ മറിച്ചു ചിന്തിക്കാനും മതഭ്രാന്തന്മാരാകാതിരിക്കാനും വേണ്ടി താങ്കൾ നിർഭയമായി അവതരിപ്പിക്കുന്ന ഈ യു ട്യൂബ് ചാനലിന് എനിക്ക് തരാൻ കഴിയുന്നത് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!
@ptsp4313
@ptsp4313 24 күн бұрын
വിമർശിച്ചാൽ പൊളിഞ്ഞു പോകുന്ന ഒരു മതമാണ് ഇസ്ലാം😂😂😂
@shareefakp8763
@shareefakp8763 24 күн бұрын
@@ptsp4313 എന്നിട്ടെന്താ ഇത് വരെ ഈ മതം പൊളിയാത്തെ ?കുറേ കാലമായില്ലേ വിമർശിക്കാൻ തുടങ്ങിയിട്ട്
@Mansooralimanchu
@Mansooralimanchu 23 күн бұрын
Ee loogam padakaan karanam Mohammad rasoolullahi sallalhau alaivasallam thangl kaaranam
@Mansooralimanchu
@Mansooralimanchu 23 күн бұрын
Ninak yanth kuntham areum myre
@radheevrd19
@radheevrd19 23 күн бұрын
@@Mansooralimanchu എന്ന് മുസ്ലിം മതം ഫോളോ ചെയ്യുന്നവർക്ക് വിശ്വസിക്കാം,, എല്ലാർക്കും പറ്റില്ല സേട്ടാ 😂,
@ptsp4313
@ptsp4313 22 күн бұрын
@@Mansooralimanchu ആറാം നൂറ്റാണ്ടിൽ ഉള്ള ഒരു കാട്ടറബിയുടെ ബുദ്ധി കാണിക്കല്ലേ... നമ്മൾ മലയാളികൾ അല്ലേ അതിൻറെ ഒരു ബുദ്ധിയെങ്കിലും കാണിക്കൂ
@devdev2530
@devdev2530 24 күн бұрын
കോയ കലിപ്പിൽ ആണ്‌. മതം പിരാന്ത് ആയി മാറിയ കോയ... 🙏🏽🙏🏽
@MinhajLalu
@MinhajLalu 24 күн бұрын
@@devdev2530 June’s andi
@MadhuMadhu-vm9eo
@MadhuMadhu-vm9eo 24 күн бұрын
മറ്റു മതക്കാരെ കൊന്നാൽ സ്വർഗം കിട്ടും എന്ന് ഇവർ അല്ലാതെ വേറെ ആരും പറയില്ല
@shaileshmathews4086
@shaileshmathews4086 24 күн бұрын
മുഹമ്മദിൻ്റെ യഥാർത്ഥ SPIRIT ഉള്ള real മുസ്ലീമാണ് ആ കോളർ. അതുകൊണ്ടാണ് ഇസ്‌ലാം സമാധാനമാണെന്ന് വിശ്വസിച്ചോ: അലെങ്കിൽ തല വെട്ടും എന്ന് പ്രവചകചര്യ പിൻപറ്റി അയാൾ പറയുന്നത്.
@yushabellanimgrusah3608
@yushabellanimgrusah3608 24 күн бұрын
​@@MadhuMadhu-vm9eo😂റ ഫറൻസ്?😂
@yushabellanimgrusah3608
@yushabellanimgrusah3608 24 күн бұрын
​@@MadhuMadhu-vm9eoഉത്തരേന്ത്യ പോലെ😂 തല്ലി കൊല്ല്: ആൻ്റ് ജയ് വിളി😂
@jomonchalak1588
@jomonchalak1588 24 күн бұрын
ഏത് മതത്തെയും വിമർശിക്കാൻ ജനാധിപത്യത്തിൽ അവകാശമുണ്ട്. എന്തിനാണ് ഇങ്ങനെ അസ്വസ്തരാകുന്നത്.. വിമർശനങ്ങൾക്ക് മാന്യമായി മറുപടി കൊടുക്കുക അതാണ് ശരിയായ മത വിശ്വാസി ചെയ്യേണ്ടത്... ഭീഷണി ഭീരുത്വവും മതത്തിൻ്റെ ആശയ പാപ്പരത്തവുമാണ്
@nathmiha
@nathmiha 24 күн бұрын
ഞാൻ മനസ്സിലാക്കിയ കാര്യമാണ് സത്യം എന്ന ഉറച്ച വിശ്വാസം തെറ്റുമ്പോൾ വരുന്ന സങ്കടം
@nathmiha
@nathmiha 24 күн бұрын
അല്ലഹു വിനോട് ലിയാക്കത്തിന് എതിരെ ഒരു മൗലൂതു നടത്തുന്നതല്ലേ കാക്ക ഹീറോയിസം..😂
@stellarlumens4738
@stellarlumens4738 24 күн бұрын
ഇസ്‌ലാമിന് എന്ത് ജനാധിപത്യം
@pbrbhakta
@pbrbhakta 24 күн бұрын
മുഹമ്മദിന് ഉറപ്പായിരുന്നു താൻ പറഞ്ഞത് യുക്തിസഹമല്ല എന്ന്. അത് കൊണ്ട് വിമർശിക്കുന്നവരുടെ വായ് മൂടാൻ അടിമകളെ പഠിപ്പിച്ചു വിട്ടു.
@Rahman-vm5vh
@Rahman-vm5vh 24 күн бұрын
അതാണ് ചെറുപ്പത്തിലേ ഉള്ള മത പഠനത്തിൻ്റെ ഒരു പവർ
@jpj3632
@jpj3632 24 күн бұрын
എത്രയും പെട്ടെന്ന് 1 മില്യൺ ആകട്ടെ ♥️♥️♥️♥️
@Jakovlucija98
@Jakovlucija98 24 күн бұрын
9 lakh 4 thousand is still less to reach 1 million
@jpj3632
@jpj3632 24 күн бұрын
@@Jakovlucija98 എല്ലാവരും ആഞ്ഞുപിടിച്ചാൽ പെട്ടെന്ന് ആകും
@samSam-hj2oj
@samSam-hj2oj 24 күн бұрын
🤣🤣🤣😂🤣. 6 വയസ്സുള്ള ഐഷ്യ കുഞ്ഞിനെ കെട്ടിയ 53 വയസ്സുളള മുഹമ്മദ് , ഐഷ്യ കുഞ്ഞിൻ്റെ ദാസ്യയോട്' : തൻ്റെ തീട്ടം തീന്നാലും മൂത്രം കുടിച്ചാലും അള്ള ,സ്വർഗ്ഗം തരും ഉറപ്പ്. ശരിയായി ജീവിച്ചാൽ സ്വർഗ്ഗം കിട്ടും എന്ന് ഉറപ്പില്ല. കളികാണാൻ ഒളിച്ചു നിന്ന അനസ് എന്ന ഖുറാൻ കഥാപാത്രം ,ഈ രണ്ട് സാധാനങ്ങൾ അനേക്ഷിച്ച് ഓടുന്നത് കാണാം. '' 🤣🤣🤣🤣🤣🤣
@raheemvlogs9652
@raheemvlogs9652 24 күн бұрын
സംഘികൾ വൺ മില്യൺ
@visakhc6810
@visakhc6810 24 күн бұрын
​@@Jakovlucija98 അതൊക്കെ അവിടെ നിൽക്കട്ടെ. ഇവരുടെ മാനസിക അവസ്ഥ ഈ ലോകത്തിന് ആണ് ഭീക്ഷണി. അതിൽ അവരുടെ ആൾക്കാർ ഉൾപ്പെടെ ഇരകളും, ഇരകൾ കാരണം മറ്റുള്ളവരും😢😢😢
@fasalfasal5913
@fasalfasal5913 24 күн бұрын
വ്യക്തി ജീവിതവും സുരക്ഷയും പ്രധാനമാണ്... സൂക്ഷിക്കുക
@jinaprakash3909
@jinaprakash3909 24 күн бұрын
വിമർശിക്കുന്നവരുടെ കയ്യും കാലും വെട്ടുന്ന കാലം കഴിഞ്ഞു. ഇന്ന് വേണ്ടത് സംവാദമാണ്. ഇതുപോലെയുള്ള ഭീഷണി പെടുത്തുന്നവരെക്കൊണ്ട് മതത്തിനു ഒരു ഗുണവുമില്ല. ഭീഷണി കൂടുന്തോറും വിമർശനവും കൂടും. അത് കൊണ്ട് നല്ല ബുദ്ധിയുള്ള, അറിവുള്ള പണ്ഡിതന്മാർ ഉത്തരം പറയണം. അതാണ് മതത്തിനു ആവശ്യം. ഇങ്ങനെ ഭീഷണി പെടുത്തുന്നുവർമതത്തിനു ദോഷം ചെയ്യും.
@riyamanuel
@riyamanuel 24 күн бұрын
ഖത്തർ നിന്ന് താത്ത വിളിച്ച ശേഷം channel views കണ്ടമാനം മേപോട്ട പോയി
@mayachandrathil
@mayachandrathil 24 күн бұрын
താത്ത എഫക്ട്😂
@sujakarthika6184
@sujakarthika6184 24 күн бұрын
ശരിയാ 😅
@ratheeshbodhi
@ratheeshbodhi 24 күн бұрын
ലിയകത്തിന് ബോധം വന്നു എന്ന് അർഥം . അല്ലാതെ അഹിംസയും സഭ്യ ഭാഷയും കൊണ്ട് നാട് കുട്ടിച്ചോർ ആവുകയാണ് പതിവ്. ബലം പ്രയോഗിക്കേണ്ടത് പ്രയോഗിക്കണം.
@AgniyahShaikh
@AgniyahShaikh 24 күн бұрын
🤣🤣🤣
@jerrymathew7659
@jerrymathew7659 24 күн бұрын
Correct ❤
@sarapanthalparambil9128
@sarapanthalparambil9128 24 күн бұрын
എന്തിനാണ് ലിയാക്കത്തലിയെ ഇങ്ങിനെ പേടിക്കുന്നത് ആശയപരമായി ഏറ്റുമുട്ടുക അതല്ലെ മലപ്പുറം കാക്കാവേണ്ടത്
@muhammadazhar2481
@muhammadazhar2481 24 күн бұрын
_ആശയം കൊണ്ട് നേരിടാൻ സാധിക്കാത്തത് കൊണ്ടല്ലേ ഇവർ ഇങ്ങനെ കാണിക്കുന്നത്..!!_
@satheeshp4159
@satheeshp4159 24 күн бұрын
Aashayaparamaayi yella ARABIAN CRIMINAL MAMMADinte adimakal aake " NAARI erikkukaya....
@shaileshmathews4086
@shaileshmathews4086 24 күн бұрын
മുഹമ്മദിൻ്റെ യഥാർത്ഥ SPIRIT ഉള്ള real മുസ്ലീമാണ് ആ കോളർ. അതുകൊണ്ടാണ് ഇസ്‌ലാം സമാധാനമാണെന്ന് വിശ്വസിച്ചോ: അലെങ്കിൽ തല വെട്ടും എന്ന് പ്രവചകചര്യ പിൻപറ്റി അയാൾ പറയുന്നത്.
@JMian
@JMian 22 күн бұрын
ethu ashayam. Sharikkum innanu ee ashayam varunnath enkil jailil kidakkanda case anu.😂
@aneeshjyothirnath
@aneeshjyothirnath 24 күн бұрын
ഇവൻ ഉലത്തും.... ഇത് അഫ്ഗാനിസ്താനോ.. പാകിസ്താനോ അല്ല.. ഇന്ത്യ ആണ്....
@Reus...
@Reus... 24 күн бұрын
Beef nte peril ale kollunna naad aan.. Pinne Muslim enna per kanda apo adich kollunna naad Ivane pole ullorkk keralathil ninn vimarshikkaaa North Indiayil poyi hindhu daivangalle onn parnaj nokktte apo kaana ...😅
@akhilk4232
@akhilk4232 23 күн бұрын
@@aneeshjyothirnath india🔥🔥
@sadanandansadhu2066
@sadanandansadhu2066 24 күн бұрын
മൂലത്തില്‍ വേണ്ടത് തലയിലും തലയില്‍ വേണ്ടത് മൂലത്തില്‍ ആയ ഒരു പാവത്തിന്റെ കരച്ചില്‍ ആണ്‌ കാര്യം ആക്കേണ്ട 😂😂
@retheeshcku6424
@retheeshcku6424 24 күн бұрын
അവിടെ ഉസ്താദ് വിശാലമാക്കിക്കാണും 😂
@user-zb1os3ks1d
@user-zb1os3ks1d 21 күн бұрын
😂😂😂
@suhanashafee8697
@suhanashafee8697 20 күн бұрын
@@retheeshcku6424 നിന്റെ തള്ളയെ ആണ് ഉസ്താദ് ആദ്യം വിശാലമാക്കി വിട്ടത്... അറിഞ്ഞില്ല അല്ലെ 🤭🤭🤭😂😂😂😂
@Surendran-qh5qh
@Surendran-qh5qh 24 күн бұрын
അറബി പുസ്തകം മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്താണ് പ്രശ്നം വഷളായത്. പണ്ട് ഇവൻ മാർ അന്തവിശ്വാസം പറഞ്ഞ്, ആൾക്കാരെ പേടിപ്പിക്കുമായിരുന്നു പുസ്തകം മറ്റ് മതക്കാർ തൊടാൻ നോക്കിയാൾ കണ്ണ് പൊട്ടി പോകു എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. പുസ്തകം വാനിൽ നിന്ന് ദൈവം പ്രക്ഷപ്പെട്ടതാണ് എന്നു വിശ്വസിക്കുന്നുണ്ട്. 'അറബി മൊഴിമാറ്റിയപ്പോൾ കഥ തീർന്നു........
@suresh-pe3wx
@suresh-pe3wx 24 күн бұрын
ഇയാളെ എത്രയും പെട്ടന്ന് പോലീസിനെ വിവരം അറിയിയ്ക്ക
@rahulpr6980
@rahulpr6980 24 күн бұрын
പിണറായിയുടെ പോലീസിനെ അല്ലേ വർഗീയലഹളയുണ്ടാക്കാൻ ശ്രമിച്ചതിന് ലിയഖത്തിനെ അറസ്റ്റ് ചെയ്യാതിരുന്നാൽ ഭാഗ്യം
@shintojoseph279
@shintojoseph279 24 күн бұрын
ഖത്തർ "താത്ത " ഈ ചാനലിന്റെ ഐശ്വര്യം 😂
@rahulrajan3959
@rahulrajan3959 24 күн бұрын
Qatar thaatha nehi psycho thaatha😂
@Shihabyoosef
@Shihabyoosef 24 күн бұрын
😂😂😂👍
@13Humanbeing
@13Humanbeing 24 күн бұрын
​@@rahulrajan3959 താത്തയുടെ വീഡിയോ വരുമ്പോൾ 89K sub. ഇപ്പോൾ 97K . :😂😂
@rahulrajan3959
@rahulrajan3959 24 күн бұрын
@@13Humanbeing 😂👏
@bijumathai326
@bijumathai326 24 күн бұрын
ഈ മാസം 100 k ആവും congrats 🎉
@zainujanmoidutty
@zainujanmoidutty 24 күн бұрын
ഇമ്മാതിരി നാലു ആളുകൾ കൂടി വിളിച്ചാൽ 100 ക ആവും 😀😀
@Afgsgssggsgs
@Afgsgssggsgs 24 күн бұрын
Ee week thanne aavum
@devaprakashprakash7832
@devaprakashprakash7832 24 күн бұрын
​@@zainujanmoidutty പച്ച പരമാർദ്ധം ഖുർആനിലുള്ളത് വിളിച്ചുപറഞാൽൽ 100 k പെട്ടെന്നാവും 😂😂😂😂
@suhanashafee8697
@suhanashafee8697 13 күн бұрын
@@devaprakashprakash7832 ശരി ശാഖാ പൊട്ടാ 🤭🤭🤭
@user-do3lz1ph9i
@user-do3lz1ph9i 2 күн бұрын
ഇവനെ. പോലെ. ഉള്ളവരാണ്. ഇസ്ലാമിന്റെ. ശാപം... ഇവന്മാരെ. പുറത്തു. എറിയ യുക....
@tintujosephjoseph2987
@tintujosephjoseph2987 24 күн бұрын
ഈ. പിഴച്ച. മതം. എത്ര മാത്രം. അപകടം. ആണ് എന്ന്. ഇപ്പോൾ. ശരിക്കും. മനസിലായി
@suhanashafee8697
@suhanashafee8697 13 күн бұрын
നീ പള്ളീലച്ചന് ഉണ്ടായപോലെ ആണോ 🤭🤭🤭🤭
@satheeshkumar4571
@satheeshkumar4571 24 күн бұрын
സാർ... താങ്കളൊരു അസാധാരണ മനുഷ്യനാണ്. അസാധാരണ അറിവും ക്ഷമയുമുള്ള ചങ്കൂറ്റമുള്ള നല്ലൊരു മനുഷ്യൻ ... അഭിനന്ദനങ്ങൾ❤
@DileepKumar-ir6zt
@DileepKumar-ir6zt 24 күн бұрын
നമ്മുടെ കേരളത്തിൽ ബുദ്ധിയുള്ള മനുഷ്യരെ ദൈവം കണ്ടെത്തി തുടങ്ങി 👍🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰❤️❤️❤️❤️🥰🥰
@Mohammedjasir-hd1wg
@Mohammedjasir-hd1wg 24 күн бұрын
ലിയാ കത്ത് :: ദൈവം അതെന്ത ചാധനം🤣🤣🤣🤣
@India77644
@India77644 24 күн бұрын
@@Mohammedjasir-hd1wgkullahahu😂😂😂😂
@സാഗർ.234
@സാഗർ.234 24 күн бұрын
​​@@Mohammedjasir-hd1wg അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്.. പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും 🧧Al Furkan 25:7 അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ 🧧Al Furkan 25:20 ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ് 🧧അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ! 🌺Sura 36:15 ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!" 🌹Sura 36:18 ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും. 🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും 🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു, “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്. (സൈറ്റ് islamicstudies info ) 🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ” (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ ) 🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു."" 🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8 6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം. 🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു. 🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്. 🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം.. ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️ 🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു... Nb: ഒരു ദൈവം തന്റെ പ്രവാചകന്റെ ലിംഗതിനു ശക്തി ഉണ്ടാക്കി കൊടുത്തു.. 9 ഭാര്യമാരെ ഡെയിലി രണ്ടു വട്ടം പണി എടുത്തിരുന്നു..
@സാഗർ.234
@സാഗർ.234 24 күн бұрын
@@Mohammedjasir-hd1wg അള്ളാഹു എന്ത് കൊണ്ടാവും ചന്തയിൽ കൂടെ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഒരാളെ തന്നെ പിടിച്ചു പ്രവാചകൻ ആക്കിയത് എന്നാണ് മനസിലാവാത്തത്.. പണി ഇല്ലാത്ത ഒരാൾക്ക് ഒരു പണി ആവട്ടെ എന്ന് കരുതി ആണെന്നും തോനുന്നു.. അതിനു അള്ളാഹു ജിബ്‌രീൽ വഴി കൊടുത്ത് വിട്ടത് നബിക് 40 പുരുഷന്റെ ലൈംഗിക ശക്തി ഉണ്ടാക്കുന്ന കുഫെയ്ത് എന്ന മരുന്നും 🧧Al Furkan 25:7 അവർ പരിഹാസപൂർവ്വം പറയുന്നു: “ഭക്ഷണം കഴിച്ച് ഉപജീവനത്തിനായി ചന്തകളിൽ കറങ്ങുന്ന ഇവൻ എന്തൊരു ദൂതനാണ്? ഒരു മാലാഖ അവന്റെ കൂടെ താക്കീതുകാരനായി ഇറക്കപ്പെട്ടിരുന്നെങ്കിൽ 🧧Al Furkan 25:20 ഭക്ഷണം കഴിക്കാതെയും ചന്തകളിൽ കറങ്ങാത്തവരുമായ ഒരു ദൂതനെയും താങ്കൾക്ക് മുമ്പ് ഞങ്ങൾ അയച്ചിട്ടില്ല. നിങ്ങളിൽ ചിലരെ മറ്റുള്ളവർക്ക് നാം പരീക്ഷണമാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾ ക്ഷമിക്കില്ലേ? നിങ്ങളുടെ രക്ഷിതാവ് എല്ലാം കാണുന്നവനാണ് 🧧അബു ഉസൈദ് ഉദ്ധരിക്കുന്നു: ഞങ്ങൾ പ്രവാചകനോടൊപ്പം അശ്-ഷൗത്ത് എന്ന പൂന്തോട്ടത്തിലേക്ക് പുറപ്പെട്ടു, അതിനിടയിലുള്ള രണ്ട് മതിലുകൾ വരെ ഞങ്ങൾ ഇരുന്നു. "ഇവിടെ ഇരിക്കൂ" എന്നു പറഞ്ഞു പ്രവാചകൻ (തോട്ടത്തിൽ) കയറി. ജൗനിയയെ (ബാനി ജൗനിൽ നിന്നുള്ള ഒരു സ്ത്രീ) കൊണ്ടുവന്ന് ഉമൈമ ബിൻത് അൻ-നുമാൻ ബിൻ ഷറാഹിലിന്റെ വീട്ടിലെ ഈന്തപ്പനത്തോട്ടത്തിലെ ഒരു വീട്ടിൽ പാർപ്പിച്ചു, അവളുടെ നനഞ്ഞ നഴ്‌സ് അവളോടൊപ്പം ഉണ്ടായിരുന്നു. പ്രവാചകൻ അവളുടെ അടുക്കൽ പ്രവേശിച്ചപ്പോൾ അവളോട് പറഞ്ഞു: "എനിക്ക് നിന്നെ (വിവാഹം) സമ്മാനമായി തരൂ." അവൾ പറഞ്ഞു, "ഒരു രാജകുമാരിക്ക് സ്വയം ഒരു സാധാരണ പുരുഷനെ വിവാഹം കഴിക്കാൻ കഴിയുമോ?" അവൾ ശാന്തയാകാൻ വേണ്ടി അവളെ തട്ടാൻ പ്രവാചകൻ കൈ ഉയർത്തി. അവൾ പറഞ്ഞു: നിങ്ങളിൽ നിന്ന് ഞാൻ അല്ലാഹുവിനോട് അഭയം തേടുന്നു. അദ്ദേഹം പറഞ്ഞു: "നിങ്ങൾ അഭയം നൽകുന്നവനോട് അഭയം തേടിയിരിക്കുന്നു. അപ്പോൾ പ്രവാചകൻ ഞങ്ങളുടെ അടുത്തേക്ക് വന്ന് പറഞ്ഞു: അബൂ ഉസൈദേ! 🌺Sura 36:15 ആളുകൾ മറുപടി പറഞ്ഞു: "നിങ്ങൾ ഞങ്ങളെപ്പോലെയുള്ള മനുഷ്യർ മാത്രമാണ്, പരമകാരുണികൻ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. നിങ്ങൾ വെറുതെ കള്ളം പറയുകയാണ്!" 🌹Sura 36:18 ജനങ്ങൾ മറുപടി പറഞ്ഞു, "തീർച്ചയായും ഞങ്ങൾ നിങ്ങളെ ഒരു ദുശ്ശകുനമായി കാണുന്നു. നിങ്ങൾ വിരമിച്ചില്ലെങ്കിൽ, ഞങ്ങൾ നിങ്ങളെ കല്ലെറിഞ്ഞു കൊല്ലും, ഞങ്ങളിൽ നിന്നുള്ള വേദനാജനകമായ ശിക്ഷ നിങ്ങളെ സ്പർശിക്കും. 🍓അല്ലാഹുവിന്റെ ഖുർആൻ ഇൽ തന്നെ അന്നത്തെ ഖുറൈസികൾ വിവരം ഉള്ളവർ പറഞ്ഞിട്ടുണ്ട് ഇത് അധികാരത്തിന്റെ വേണ്ടി മുഹമ്മദ്‌ കെട്ടി ചമക്കുക ആണെന്നും 🎉sura (38:6) അവരിലെ പ്രധാനികൾ പറഞ്ഞു, “തുടരുക, നിങ്ങളുടെ ദൈവങ്ങളോടുള്ള ഭക്തിയിൽ ഉറച്ചുനിൽക്കുക. തീർച്ചയായും ഇത് അധികാരത്തിനായുള്ള ഒരു പദ്ധതി മാത്രമാണ്. (സൈറ്റ് islamicstudies info ) 🎉sura 38:5) അവൻ ദൈവങ്ങളെ ഏകദൈവമാക്കിയോ? ഇത് ശരിക്കും അതിശയിപ്പിക്കുന്നതാണ്. ” (ഖുറൈസികൾ ആരാധിച്ചിരുന്ന 360 ദൈവങ്ങളിൽ ഒരാൾ ആയ അള്ളാഹു വിനെ ഏക ദൈവം ആക്കി മുഹമ്മദ്‌ ) 🎉സൂറ 38:7ഞങ്ങൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു വിചിത്രമായ കാര്യം ഇപ്പോൾ ഈ മനുഷ്യൻ(മുഹമ്മദ്‌ )ഞങ്ങളോട് പറയുന്നു. ഈ പുണ്യപുരുഷന്മാർക്കൊന്നും ദൈവത്വത്തിൽ ഒരു പങ്കുമില്ലെന്നും'' ദൈവം പൂർണ്ണമായും അല്ലാഹുവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറയുന്നു."" 🎉(38:6) അവരിലെ മൂപ്പന്മാർ 6 പറഞ്ഞു: “നീ മുന്നോട്ട് പോയി നിങ്ങളുടെ ദേവതകളിൽ ഉറച്ചുനിൽക്കുക. 7 പറഞ്ഞുവരുന്നത് ഒരു രൂപകല്പനയോടെയാണ്. 8 6. നബി(സ) പറഞ്ഞത് കേട്ട് അബൂത്വാലിബിനെ വിട്ട് എഴുന്നേറ്റ പ്രധാനികളിലേക്കാണ് പരാമർശം. 🎉👉7. “ഈ കാര്യം”: അറേബ്യയെയും സമീപ പ്രദേശങ്ങളെയും കീഴടക്കുന്നതിന് ലാ-ഇലാഹ ഇല്ലല്ലാഹിലുള്ള വിശ്വാസം സ്ഥിരീകരിക്കാൻ പ്രവാചകൻ (സ) അവരോട് ആവശ്യപ്പെടുന്നു. 🎉8. അവർ പറയാൻ ഉദ്ദേശിച്ചത് ഇതായിരുന്നു: മുഹമ്മദിന് ചില നിക്ഷിപ്ത താൽപ്പര്യങ്ങളുണ്ട്. നമ്മെ കീഴ്പ്പെടുത്തി തന്റെ പ്രജകളാക്കി ഭരിക്കാനാണ് അവൻ ഈ ക്ഷണം (ഇസ്ലാം ആവാൻ )നമുക്കായി നീട്ടുന്നത്. 🎉👉ഇതിൽ വ്യക്തമാവുന്നു മുഹമ്മദ്‌ ലാ ഇലാഹി ഇല്ലാഹ എന്ന് വിശ്വസിക്കാൻ മറ്റുള്ളവരോട് പറയാൻ ഉള്ള കാരണം.. ഈ കോയമാരെ യും പാത്തുമ്മ മാരെയും സ്വർഗത്തിൽ വിടാൻ അല്ല പകരം അറേബ്യ യെയും പരിസര പ്രദേശങ്ങളും കീഴ്പ്പെടുത്താൻ ആണെന്നു☹️☹️☹️ 🎉1400 വർഷം മുൻപ് ജീവിച്ച ഖുറൈസി കളുടെ ബുദ്ധി പോലും ഇല്ലാത്ത മന്ദ ബുദ്ധികൾ ആണ് ഇന്നത്തെ മുസ്ലിങ്ങൾ ☹️... ഇതും എഴുതി വച്ചതു അള്ളാഹു ആണെന്നും ഓർക്കണം.. ഖുറൈസി കളെ കൊണ്ട് ഇത് പറയിപ്പിക്കുന്നതും അള്ളാഹു...
@devaprakashprakash7832
@devaprakashprakash7832 24 күн бұрын
​@@Mohammedjasir-hd1wg പടച്ചോൻ😂😂 അസ്സലായി അലക്കും😂 അലക്കും അസ്സലായി😂
@user-mo4nd2mg6g
@user-mo4nd2mg6g 24 күн бұрын
സത്യം പറഞ്ഞാൽ വിളിച്ച ആൾക് ഇതിനെ പറ്റി വല്യ ധാരണയില്ല..
@PriyeshK-hu4wl
@PriyeshK-hu4wl 24 күн бұрын
കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു ചുഗം 😁😁😁😁ഈ പരുപാടി നിർത്തരുത് 😎😎😎😎🤭🤭🤭
@Vcxcĥhjjjjjjjj
@Vcxcĥhjjjjjjjj 23 күн бұрын
തലച്ചോറുള്ളവർ ചിന്തിക്കും അങ്ങിനെ ചിന്തിക്കുന്നവർ ഈ മതം വിട്ട് പോകും അതിലെന്താ തെറ്റ്
@edwins-y1v
@edwins-y1v 24 күн бұрын
സമ്മാധാനം വരണ ഒരു വരവ് കണ്ടാാാ...
@sunnymadhavan
@sunnymadhavan 24 күн бұрын
Everyone please share🔥🔥🔥🔥 സമാധാനം എല്ലാവരിലും എത്തട്ടെ❤❤❤
@Antivirus817
@Antivirus817 24 күн бұрын
അള്ളാഹു വിനെ പറ്റി പറഞ്ഞാൽ ഒരു പ്രശ്നം വും ഇല്ല.... നബി യേ പറ്റി പറഞ്ഞാൽ കുരു പൊട്ടും...
@syamjithvsyamzzz4852
@syamjithvsyamzzz4852 24 күн бұрын
Sathyathil allahuvil vishwasamund but nebi ath oru logic illatha sambhavamanen ee pottanmarkk areela😂
@sreevalsank3583
@sreevalsank3583 24 күн бұрын
​@@syamjithvsyamzzz4852മമ്മുഞ്ഞിയുടെ കൂട്ടിക്കൊടുപ്പുകാരൻ തള്ളാഹു.
@suhanashafee8697
@suhanashafee8697 23 күн бұрын
​@@syamjithvsyamzzz4852നിന്റെ പുരാണത്തിൽ കുറേ ലോചിക്കുള്ള ആൾക്കാർ ഉണ്ടല്ലോ... കള്ള വെടി മുതൽ അഞ്ചു ഭർത്താക്കന്മാർ ഉള്ള തേവിടിശി വരെ... ഒന്ന് പോടാ 🤭🤭🤭😂😂😂
@advsuhailpa4443
@advsuhailpa4443 24 күн бұрын
വിമർഷിച്ചാൽ കൊല്ലും - #മുഹമ്മദ് നബിയുടെ ചര്യ
@rajuvi2491
@rajuvi2491 24 күн бұрын
പറയുന്നതൊക്കെ ഈ ലോകം മുഴുവൻ കേൾക്കുന്നുണ്ട് . കോയമാരുടെ അവസ്ഥ അതിദയനീയം
@user-vp5gs6cs3k
@user-vp5gs6cs3k 24 күн бұрын
നബിയെ വിമർശിക്കുന്ന എത്ര പേരെ കൊല്ലും കമന്റ് ബോക്സ്‌ ഒന്ന് നോക്കു ലിയാഖത്തിന്റെ മാത്രമല്ല ആരിഫ് ഹുസൈന്റെയും നോക്കണം😂😂😂
@christyantony9290
@christyantony9290 24 күн бұрын
Joseph mashinte kai vettiya samayamayirunnenkil ipol oru 10000 ilparam aalukale thalavettukayo kai vettukayo cheyyendivannene ..😅
@JMian
@JMian 22 күн бұрын
@@christyantony9290 athanu njanum alochichathu. Joseph mash ee samayath vallom ayirinnu ithezhuthiyath enkil kai vaettiyavarude kai innu janagal vettiyene. Pinne oru katha ezhuthal mahotsavam thanne nadannene facebookil😂
@AmeenKuttayi-g6z
@AmeenKuttayi-g6z 24 күн бұрын
നബിയുടെ തെറ്റ്പറയുന്നവരോട് മുഖമുഖത്തിന് നബിയുടെപിൻഗാമികൾ തെയാർ.....NO.ഫോൺ
@Itz_me_Pkxd_.
@Itz_me_Pkxd_. 24 күн бұрын
ഇത് ഇന്ത്യയാണ്. ഇവിടെ അഭിപ്രായസ്വാതന്ത്യമുണ്ട്. നബിദൈവമല്ല നബി ഒരു മനുഷ്യനാണ്. മനുഷ്യന് തെറ്റ് വരും ശരിയും വരും. തലമുറകൾ മാറുമ്പോൾ ചിന്തകളും വിശ്വാസങ്ങളുംമാറും. കാലം കഴിയുമ്പോൾ 'നമ്മുടെ ശരികൾ തെറ്റായി മാറും അത് ഉൾക്കൊള്ളാൻ. കഴിയണം.. കോയാ. ഖുറാൻ മുഴുവനും, എല്ലാ മുസ്ളീം വായിക്കണം അതില്ലാതെ മദ്രസയിലെ തീവ്രവാദി' പഠനമാത്ര അറിവുമായി '- ഇങ്ങനെ അന്ധനാവരുത്. തട്ടിവീഴും
@Pkggh
@Pkggh 24 күн бұрын
മലപ്പുറം ❌ മിനി അഫ്‌ഘാൻ ✅
@Bosco321
@Bosco321 24 күн бұрын
സത്യം
@user-zm1qu7tz8h
@user-zm1qu7tz8h 24 күн бұрын
ഒരിക്കലും ഒരു ജില്ലയെ അപമാനിക്കരുത്. മലപ്പുറത്ത് മുസ്ലിംകൾ മാത്രമല്ല, അമുസ്ലിം കളുമുണ്ട്.
@devdev4742
@devdev4742 24 күн бұрын
ഹതഭാഗ്യരായ അമുസ്ളിം 😁😁😁​@@user-zm1qu7tz8h
@syamjithvsyamzzz4852
@syamjithvsyamzzz4852 24 күн бұрын
​@@user-zm1qu7tz8h athe njn oru hinduan.. And ivide nalla muslimsund tto....
@ayoobkhan947
@ayoobkhan947 24 күн бұрын
മലപ്പുറത്തു വന്നിട്ടുണ്ടോ സുഹൃത്തേ.. നിങ്ങൾ ഏത് ജില്ല?
@Mathew5644
@Mathew5644 24 күн бұрын
ഒന്നും പറയാനില്ലാത്തവന്റെ അവസാന ആയുധം ഭീഷണി 😂😂😂
@loveshore7069
@loveshore7069 24 күн бұрын
😂😂 എപ്പൊ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന ബോംബ് കോയ
@henrykalluveettil6514
@henrykalluveettil6514 24 күн бұрын
The peaceful religion of this world. No doubt at all
@shayjuantony1524
@shayjuantony1524 24 күн бұрын
വിമർശനത്തിന് അതീതമായി ഒരു പ്രത്യയശാസ്ത്രവും ഇല്ലെന്ന് വിശ്വാസികൾ മനസ്സിലാക്കിയാൽ നന്ന്😂😂😂
@vinut1744
@vinut1744 24 күн бұрын
NIA de നമ്പർ സേവ് ചെയ്തു വെക്കുന്നത് നന്നായിരിക്കും
@benedictjoy
@benedictjoy 24 күн бұрын
Saved
@SINNEN1000
@SINNEN1000 24 күн бұрын
ഒരു സങ്കടമേ ഉള്ളു ലിയാക്കത്തിനെ വിളിക്കേണ്ടവർ അരിഫിനേയും ആരീഫിനെ വിളിക്കേണ്ടവർ ലിയകത്തിനെയും വിളിക്കുന്നു 😢😢😢😢
@bijuraphel215
@bijuraphel215 24 күн бұрын
അതുകൊണ്ട് കോയ കോളിംഗ് നല്ല രസമാണ് കേൾക്കാൻ.
@manuponnappan3944
@manuponnappan3944 24 күн бұрын
വിളിക്കുന്ന തീവ്രൻ്റെ last call. ആയിരിക്കും അതു.
@Snowdrops314
@Snowdrops314 24 күн бұрын
അരിഫിനെ വിളിച്ചിരുന്നെങ്കിൽ ഒന്നുകിൽ അവൻ EMU ആകും, അല്ലെങ്കിൽ ജീവനും കൊണ്ട് രക്ഷപ്പെടും...😂😂
@ramram76291
@ramram76291 24 күн бұрын
സത്യം 😂😂
@muhammadazhar2481
@muhammadazhar2481 24 күн бұрын
​@@Snowdrops314_ലിയക്കാത്ത് കുറച്ചും കൂടി സൈലന്റ് ആയിട്ടാണ് പ്രതികരിക്കുന്നത്, ഊക്കുന്നില്ല പക്ഷെ കാര്യം കൃത്യമായി പറയുന്നുണ്ട്, ആരിഫ് തുടക്കം മുതലേ ഊക്കലാണ്..._
@sebastianm.m.2558
@sebastianm.m.2558 24 күн бұрын
സമാധാനപരമായി കൊള്ളയടിക്കുമ്പോൾ എതിർക്കുന്നവരേ പ്രതിരോധിക്കുന്നതിൽ എന്ത് തെറ്റാണ് ഉള്ളത്
@mathewbmathai1488
@mathewbmathai1488 24 күн бұрын
സമ്മതിച്ചു കൊള്ള എന്നത് സമാധാനം എന്നീ അർത്ഥം ഉണ്ടാക്കിയ കുത്ത് നബിയെ സമ്മതിച്ചു.
@DocRoutes
@DocRoutes 24 күн бұрын
ഇത് നല്ല ഒരു പ്രോഗ്രാം ആണ്, ഇത്തരം സംഭാഷണം വഴി ഒരുപാട് പേർക്ക് “യഥാർത്ഥ മുസ്ലിമിനെ” മനസ്സിലാക്കാൻ സാധിക്കും. 😂
@oldtar20
@oldtar20 24 күн бұрын
സര്‍വ്വശക്തനായ ദൈവത്തെ സംരക്ഷിക്കാന്‍ വേണ്ടി മനുഷന്‍ തല്ലാനും കൊല്ലാനും ചാവാനും ഇറങ്ങേണ്ട ഗതികേട്.
@JMian
@JMian 22 күн бұрын
Athe athe oru special Arabi daivathe maatram. Vere arkkum ee gathikedu illa
@sureshvk296
@sureshvk296 24 күн бұрын
ഇവിടെയാണ് മതം വികൃതമായി പഠിച്ചത്തിന്റെ അറിവില്ലായില്ലായ്മപുറത്താവുന്നത്, പുള്ളിക്കാരന്റെ വിഷമിറക്കാൻ ലോകത്തൊരു വൈദ്യശാസ്ത്രത്തിനുമാവില്ല, ബഹുമാന്യനായ ലിയാഖദ് സാറിന് സല്യൂട്ട്.
@rafiahamed7345
@rafiahamed7345 24 күн бұрын
നിങ്ങളുടെ പ്രശ്നം എന്താണ് ❓മുസ്ലിംകളുടെ മതത്തിൽ ഇവനെപോലുള്ള ഊളകളേ കൂട്ടു പിടിച്ചു വർഗീയ വിഷം തുപ്പാൻ വരരുത് ന്റെ ബാലഗോപാലൻ ശാറേ....
@maneeshmohanan369
@maneeshmohanan369 24 күн бұрын
ഒരു ജനാധിപത്യ സമൂഹത്തിൽ മത വിമർശനങ്ങളെ തടയാൻ പാടില്ല അഭിപ്രായ സ്വാതന്ത്ര്യം അത്യന്തപേഷികം ആണ്
@user-tp9oe5rs1o
@user-tp9oe5rs1o 24 күн бұрын
ഇതു ഇന്ത്യയാണ്. നമുക്ക് തുറന്നു പറയാം!😢
@jacobpoulose5276
@jacobpoulose5276 24 күн бұрын
ലിയഖത്ത് ഭീഷണി മുഴക്കിയ ഈ തീവൃവാദഭീകരവാദിയെ അകത്താക്കണം ..😧😡😡
@Omni_Legent
@Omni_Legent 24 күн бұрын
2:32 ഉത്തരം മുട്ടിയ കോയക്ക
@sunilvidyadharan6160
@sunilvidyadharan6160 24 күн бұрын
ആറാം നൂറ്റാണ്ട് ജീവികളുമായി ഏറ്റുമുട്ടി വിലപ്പെട്ട സമയംകളയല്ലെ ഭായി
@Chillbaba-1990
@Chillbaba-1990 24 күн бұрын
സമയം പോയാലും.പ്രശ്നം.ഇല്ല. ഇല്ല ഒരു നാൽ ജീവൻ പോവും.. യൽമെല്ലയിടത്തും criticise cheyannam public aayi cheyannam ennal.maatrame ee religion transformation ഉണ്ടാവൂ.
@libingeorge100
@libingeorge100 24 күн бұрын
@@Chillbaba-1990 കൊറെ പേർക്ക് മനസിലാണൊണ്ട്
@harikrishnanm6713
@harikrishnanm6713 23 күн бұрын
പിന്നെ എന്ത് ചെയ്യണം?
@byjumi9844
@byjumi9844 24 күн бұрын
ലിയാക്കത്ത് അലിക്ക് ഐക്യദാർഢ്യം❤
@mv2552
@mv2552 24 күн бұрын
പുതിയ subscriber ആണ്
@POOCHASir786
@POOCHASir786 9 күн бұрын
അള്ളാഹുവേ 🤲. എല്ലാവരുടെ തെറ്റും പൊറുത്തു കൊടുത്ത് എല്ലാവരെയും സ്വർഗത്തിൽ ചേർക്കണേ 🥹🤲
@rajeshkpappu6373
@rajeshkpappu6373 24 күн бұрын
ഈ calling ന് ഒരു പേരിടണം😅 കോയ കോളിംഗ് :ആരിഫ് സുടു കോളിംഗ് :ഫസൽ
@haruntanim9728
@haruntanim9728 24 күн бұрын
'പന്നി കോളിംഗ്'എന്നായാൽ പൊളിക്കും😂
@user-dd1zu1dh7z
@user-dd1zu1dh7z 24 күн бұрын
മനുഷ്യനെ മനുഷ്യനായും സ്നേഹിതനായും കൂട്ടുകാരനായും നല്ല അയൽ കാരനായും കാണാൻ പറയാ ത്ത ഹിത്താവിന്റെയും ആ പഠനത്തിന്റെയും അനന്തരഫലമാണ് ഇന്ന് ലോകം കാണുന്ന മത ഭീകരത എത്രയോ സന്തോഷത്തോടെ കഴിയേണ്ട മനുഷ്യരാണ് ഈ ഹിത്താവ് പഠനത്തിലൂടെ മനുഷ്യത്തമില്ലാത്ത മത ഭീകരൻ മാർ ആയി മാറി കൊണ്ടിരിക്കുന്നത്. ഇന്ന് ലോകത്തിൽ സകല അസാമാധാനത്തിന്റെയും കാരണഭൂതൻ ഈ ഹിത്താവും മതപഠനവുമാണ്. ഈ കൂട്ടർ മറ്റുള്ളവരെ സ്നേഹിക്കാൻ പഠിപ്പിച്ചാൽ തീരുന്ന പ്രശ്നങ്ങളേ ഉള്ളു. അതിന് അവസരം അവരുടെ ഹിത്താവ് അനുവധിക്കത്തില്ല. അശാന്തിയുടെ ഒരു കരിനിഴലായി ഈ കൂട്ടർ മാറിയിരിക്കുന്നു. എന്തു ചെയ്താലും ഒന്നു നിസ്ക്കരിച്ചാൽ തീരും എന്ന ചിന്തയാ ഇത്തരക്കാർ ക്രൂരൻമാർ ആകുന്നത്. ഇന്ന് നല്ല നോട്ട് ഏതാ കള്ളനോട്ട് ഏതാ എന്ന് തിരിച്ചറിയാൻ പറ്റാത്തതുപോലെ ഇവറ്റകൾ ഏതു കാറ്റകറിയിൽപ്പെട്ടതാണന്ന് മനസിലാക്കാൻപ്രയാസപ്പെടുന്നു. ഇതു മൂലം ഇവരെ എല്ലാവരെയും സംശയത്തോടെ മാത്രമെ കാണുവാൻ കഴിയും എന്തു പറയാനാ
@muhammedyasir4825
@muhammedyasir4825 24 күн бұрын
വ്യവസ്ഥാപിത കോർപറേറ്റുകളോടാണ് ഏറ്റുമുട്ടുന്നത്. അവരുടെ വരുമാനത്തിൽ കുറവ് വരുന്നത് സഹിക്കില്ല.
@sunilkarthikeyan4587
@sunilkarthikeyan4587 24 күн бұрын
ആശയപരമായി സംസാരിക്കാൻ ആശയം വല്ലതും വേണ്ടേ..😂😂😂
@user-ix4xz9fz9v
@user-ix4xz9fz9v 20 күн бұрын
ഞാനും ഒരിക്കൽ ഒരു മത വിശ്വാസി ആയിരുന്നത് ആലോചിച്ച് സങ്കടം തോന്നുന്നു.ലിയാകത് ഭായ് നിങ്ങടെ ക്ഷമ അപാരം തന്നെ എല്ലാ പിന്തുണയും❤
@AleyammaMathew-bm2zo
@AleyammaMathew-bm2zo 18 күн бұрын
This is a true follower of Mohammad. Hope he will not do what Mohammad did
@jacobsimonjacob9851
@jacobsimonjacob9851 24 күн бұрын
ഇവന് ഒരു കാര്യവും അറിയില്ല ആകെ അറിയാം കൊല 🤣🤣🤣
@sebastianm.m.2558
@sebastianm.m.2558 24 күн бұрын
നബിയുടെ ആണോ ഇസ്ലാമിന്റെ ആണോ അവസാനം
@sree18697
@sree18697 24 күн бұрын
Ex Muslim movement ❤
@Reus...
@Reus... 24 күн бұрын
Ex hindhu movment ❤
@jithu__1474
@jithu__1474 Күн бұрын
​@@Reus... Why x hindu?😅 Even atheism in Hinduism.
@harisnajla4140
@harisnajla4140 8 күн бұрын
പടച്ചവനെ നിന്നെയും നിന്റെ ഹബീബിനെയുമാണ് ഇവൻ വിമർശിക്കുന്നത് ഇവനെ മാരകമായ ഒരു രോഗം കൊടുത്ത് ഇവനെ ഈ ദുനിയാവിൽ നിന്ന് തന്നെ ഇല്ലാതാക്കണേ റബ്ബേ 🤲🏻🤲🏻
@sreedevisree4721
@sreedevisree4721 3 күн бұрын
ആ best ഭക്തൻ
@SM-ni3wi
@SM-ni3wi 2 күн бұрын
wow! beautiful ppl...enthu nalla manassu!!!
@VavamolMol
@VavamolMol 23 күн бұрын
പ്രിയ സുഹൃത്തേ സുക്ഷിക്കുക നമ്മുടെ മുനിൽ ഒരുപാട് ഉദാഹരണം ഉണ്ട് നിക്കൾക്ക് എന്തെങ്കില്ലും സംഭിവിച്ചാൽ നിങ്ങളുടെ പ്രയപെട്ടവർ മാത്രം വേദനിക്കു .
@minichacko4501
@minichacko4501 8 күн бұрын
Correct anu,bro respect 🙏 your program take care also
@Shihabyoosef
@Shihabyoosef 24 күн бұрын
അടുത്ത ആഴ്ച്ച തന്നെ 100k sub ആകും അഡ്വാൻസ് ആശംസകൾ 👍👍
@AgniyahShaikh
@AgniyahShaikh 24 күн бұрын
ഇങ്ങള് പറയ് 🤣🤣🤣.... ഒരു ചുക്കും അറിയാതെ കോയമാർ വിളിക്കും, വികാരം കൊണ്ടിട്ട് 🤣🤣🤣
@Dayana-uu3su
@Dayana-uu3su 24 күн бұрын
True
@Simbathelionking-so1xp
@Simbathelionking-so1xp 24 күн бұрын
അതെ
@josephva580
@josephva580 24 күн бұрын
സൈബർ പോലീസ് അലേർട്ടാവണ്ടത് ഇത്തരം ഫോൺ കോളുകൾ നടത്തുന്നവരെ നിരീക്ഷിക്കാനാവണം. ഇവനൊക്കെയാണ് ഇവിടുത്തെ സമാധാന ജീവിതത്തിന് ഭംഗം വരുത്തുന്നവർ.
@jyothymuth1657
@jyothymuth1657 24 күн бұрын
പോലീസിൽ ഒക്കെ പച്ച വെളിച്ചമാണ് 😏
@bavupi2987
@bavupi2987 23 күн бұрын
kzbin.info/www/bejne/d3PVZ3mEq8dgY7ssi=vgOUJJXJH9NtbzA5
@sunnymadhavan
@sunnymadhavan 24 күн бұрын
ആളെ കൊന്നാലും വിമർശനം അവിടെ ഉണ്ടാകും കോയാ.. വിമർശനത്തിന് മറുപടി പറഞ്ഞു ഉമ്മത്തിനെ രക്ഷിക്കു..
@user-id1vc9jv9z
@user-id1vc9jv9z 24 күн бұрын
മതം പഠിച്ച ഹിന്ദു ക്രിസ്തു മത പുരോഹിതരുടെ വിമർശനങ്ങൾക്ക് ഇനി ഉള്ള കാലം MM അക്ബർ കൂട്ടരും മറുപടി പറഞ്ഞു ബാക്കി കാലം കഴിക്കും
@sarinjosetharaniyil5676
@sarinjosetharaniyil5676 24 күн бұрын
ലിയാകാത്തലി ❤❤❤❤
@mohamedhussain9452
@mohamedhussain9452 24 күн бұрын
ഇത്തരം സാമൂഹിക തിന്മകൾ Liyakkath Bhai റിപ്പോർട്ട് ചെയ്യണം 😡... മനുഷ്യൻമാരെ വെറുപ്പിക്കൻ ഇങ്ങനത്തെ കുറച്ചു വേട്ടാവളിയന്‍മാർ മതി...😆
@Harp585zzr
@Harp585zzr 24 күн бұрын
ഇത് പുതിയ തക്കിയ ആണ്. കാക്കാൻമാർക്ക് എതിരായി പറയുന്ന എല്ലാ ചാനലിലും ഇവന്മാര് ഇതുപോലെ ഭീഷണിയും ആയി ഇറങ്ങിയിട്ടുണ്ട്😂
@kurup5427
@kurup5427 24 күн бұрын
100 k urapp 😮 waiting Liykathali ❤
@Subaida786Kk-yh8po
@Subaida786Kk-yh8po 12 күн бұрын
LIY
@AlienFromAndromedaGalexy
@AlienFromAndromedaGalexy 24 күн бұрын
Voice കുറച്ചൂടി ഒകെ ആകാമോ.. Left side മാത്രമാണ് കേൾക്കുന്നത്
@SocialReply
@SocialReply 24 күн бұрын
പാവം കോയ വടി കൊടുത്ത് അടി വാങ്ങി. ലിയാഖത്തിൻ്റെ ഒരു ചോദ്യത്തിനും കോയക്ക് മറുപടി ഇല്ലല്ലോ
@aparnasree313
@aparnasree313 24 күн бұрын
പരിണാമം തെറ്റാണ് അല്ലെങ്കിൽ ഇപ്പോഴും തലച്ചോറ് വികാസം പ്രാപിക്കാത്ത മനുഷ്യർ ഉണ്ടാവില്ല 😂
@abidsworld9814
@abidsworld9814 24 күн бұрын
മരമന്ദൻമാരായ കോയകളുടെ കരച്ചിൽ കേൾക്കുമ്പോൾ ഒരു സുഖം.
@sparoww908
@sparoww908 6 күн бұрын
പൊളിച്ചു, bro.. എനിക്ക് ഇഷ്ടായി.. Clear ആയി സംസാരിച്ചു
@skanilkumar3630
@skanilkumar3630 23 күн бұрын
മാനമുള്ളവരിൽ മനോഹരനെ പോലെയാകരുത്. അത് നല്ല പോയിന്റ് 😁
@issace.p3734
@issace.p3734 24 күн бұрын
മതം തലക്ക് പിടിച്ച പാവം കോയ
@arundev-dz4ul
@arundev-dz4ul 24 күн бұрын
"പഠിച്ചിട്ട് ബിമർശിക്കൂ സുഗർത്തെ" എന്ന് പറഞ്ഞു എല്ലാവരും പഠിക്കാനും തുടങ്ങി അതോടെ ഇസ്ലാമും മുഹമ്മദും അള്ളയും കട്ടകോമഡിയും ആയി
@hfsvnkb.gf7t
@hfsvnkb.gf7t 24 күн бұрын
പഠിച്ചിട്ട് ബിമരശിക്കാതിരിക്കൂ ഷുഗുർത്തേ😂
@Reus...
@Reus... 24 күн бұрын
Still people are accepting islam 😅
@arundev-dz4ul
@arundev-dz4ul 24 күн бұрын
@@Reus... kurach madrasa pottanmar matram
@Reus...
@Reus... 24 күн бұрын
@@arundev-dz4ul all over world lle 😂
@arundev-dz4ul
@arundev-dz4ul 24 күн бұрын
@@Reus... അതെ അതെ എല്ലായിടത്തും ഉണ്ട് ഈ കൃമികൾ. പിന്നെ ഇവർ കൂടുതലായി ഉള്ള സ്ഥലങ്ങൾ കണ്ടുപിടിക്കാൻ എളുപ്പമാ കേട്ടോ,, എവിടൊക്കെ ചമാധാനം പൂത്തുലയുന്നുണ്ടെന്ന് നോക്കിയാൽ മതി In West -it's Christian vs Islam In Israel -it's Jewish vs Islam In China -it's Atheist, Communists vs Islam In Myanmar -it's Buddist vs Islam In India -it's Hindu vs Islam In Afghanistan -it's Shiya vs Sunni You can see the root cause of all problems. കോയക്ക് മതിയായില്ലെങ്കിൽ ഇനിയും തരാം.
@sureshkp248
@sureshkp248 24 күн бұрын
ഈ വിളിച്ച ആളിനെ എനക്ക് അറിയും അടി എന്ന് എഴുതി കാണിച്ചാൽ ഓടും
@NithinRajLp
@NithinRajLp 24 күн бұрын
Hats of Liyakkathali ❤❤❤
@vinupaul1190
@vinupaul1190 9 күн бұрын
മുസ്ലിം ന്റെ സംസാരവും ex മുസ്ലിം ന്റെ സംസാരവും കേട്ടാൽ മനസിലാകും എന്ത് നന്മയാണ് ആ മതത്തിൽ ഉള്ളതെന്ന് 😄😄
@georgeap8689
@georgeap8689 24 күн бұрын
ഒന്നും അറിയില്ല കൊല്ലുന്ന് പറയാൻ അറിയാം 😂
@stellarlumens4738
@stellarlumens4738 24 күн бұрын
ഇന്ന് ലിയാക്കാത് ആരിഫ് എന്നിവർ ജീവിച്ചിരിക്കുന്നത് NIA,UAPA ഉള്ളത് കൊണ്ട് മാത്രം ആണ്
@pbrbhakta
@pbrbhakta 24 күн бұрын
നിയമങ്ങൾ ജിഹാദികൾക്ക് ഒരു deterrent അല്ലേ അല്ല. NIA ഒക്കെ കാരണം ജിഹാദി infrastructureന് നല്ല അടി കിട്ടിയിട്ടുണ്ട്.
@mansoork4817
@mansoork4817 24 күн бұрын
Correct
@iamanobodie
@iamanobodie 24 күн бұрын
ഇന്നത്തെ കാലം ആയത് കൊണ്ടാണ്. ഇന്ന് ഇൻ്റർനെറ്റ് ഉണ്ട് . ഇവരൊക്കെ പറയുന്നത് സത്യമാണെന്നും ആളുകൾ മനസിലാക്കി. അതിൻ്റെ ഒപ്പം അന്യ മത നിന്ദ നടത്തുന്ന ദാവക്കരും കൂടെ ആക്കുമ്പോ എയറിൽ കേറുന്നത്തിൽ ആൽബുദ്ധം ഉണ്ട
@ramram76291
@ramram76291 24 күн бұрын
Khangress ഭരണം ആണെങ്കിലും കുഴപ്പം ആണ്.. അവർ ശരിയത്തിന്റെ ആൾക്കാർ ആണ് 😤😤
@shyammajakkar8908
@shyammajakkar8908 24 күн бұрын
NDA pogunnadh vare mathre ullu..😂
@abdullanm-hi3wu
@abdullanm-hi3wu 23 күн бұрын
ഇവർക്കൊന്നും അല്ലാഹുവിൽ വിശ്യാസം ഇല്ല ഉണ്ടങ്കിൽ ലിയാക്കാത്തലി ഇങ്ങനെ ആയത് അള്ളാഹു വിന്റെ കല്പനയല്ലേ
അരിശം ലേശം കൂടുതലല്ലേ
58:27
Liyakkathali CM
Рет қаралды 569 М.
Whoa
01:00
Justin Flom
Рет қаралды 57 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 65 МЛН
അതങ്ങനെ ഒരു മണ്ണുണ്ണി 😄😄
7:45