ഉത്തരമില്ലാത്ത സർവ്വ ചോദ്യങ്ങളും ദൈവത്തിന്റെ തലയിലിട്ടു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇയാളൊക്കെ എന്ത് വിശ്വാസിയാണ് ..? ഇവൻ പറയുന്ന ഫ്രീവിൽ ഖുർആനിന് എതിരാണ് ഉസ്താദുമാര് കേൾക്കണ്ട 😀
@mevxnu2 ай бұрын
Shafi bro you're really built different 💯👍🏻👏🏻👏🏻 you're a true human who brings humanity 💓
@krishnakumar.k51572 ай бұрын
Ee usthadumar thanne aanu ippo quranile freewill paranju veluppikkunnath😊
@salimp86522 ай бұрын
Shafi Kollam 🎉🎉🎉🎉🎉🎉🎉
@FreeThinker-j7e2 ай бұрын
അത് ദൈവത്തിന്റെ കാര്യമല്ലേ എനിക്കൊന്നും അറിയില്ല 😄
@jamysvoyages22142 ай бұрын
Ningalum ex aaayo???
@shafikollamofficial23892 ай бұрын
ഉത്തരമില്ലാത്ത സർവ്വ ചോദ്യങ്ങളും ദൈവത്തിന്റെ തലയിലിട്ടു രക്ഷപ്പെടാൻ ശ്രമിക്കുന്ന ഇയാളൊക്കെ എന്ത് വിശ്വാസിയാണ് ..?
@yasarshayan2 ай бұрын
You too Brutus..😅😅
@krishnakumar.k51572 ай бұрын
Athanu yadhartha viswasi....science nu theliv venam 😊
@shareefshareefponmala43912 ай бұрын
ലോകത്തിൽ ഏറ്റവും പഴക്കം ചെന്ന അന്ധ വിശ്വാസം ഒന്ന് മതവിശ്വാസം അല്ലേ?
ഈ മദ്രസ്സാ ജീവികളുടെ ലോജിക് കെട്ടിരിക്കുക എന്നത് അസ്സഹനീയമായ ടാസ്ക് ആണ്.
@skariapj17982 ай бұрын
അയ്യേ.. എനിക്കങ്ങിനെയൊന്നും തോന്നാറില്ല. അവനെ കയ്യില്‍ കിട്ടിയിരുന്നെങ്കിൽ മുതുകത്ത് രണ്ടെണ്ണം കൊടുക്കാമായിരുന്നു എന്നു ഇടക്കൊക്കെ തോന്നാറുണ്ട്. അത്രേയുള്ളു..!! 😂
@sjsj3462 ай бұрын
Exactly 💯👍
@abdulkhadar3258Ай бұрын
Very correct
@sunnymadhavan2 ай бұрын
ഒരാൾ ആരെ കൊണ്ട് കൊല്ലപ്പെടണം എന്ന് എഴുതി വെച്ചിട്ട്, കൊല്ലാൻ ഉള്ള ബുദ്ധിയും ശക്തിയും കൊടുത്തിട്ട്, പറയുവാ നീതി😂😂😂
@balanbalan58132 ай бұрын
അതെ അവസാനം ഞാൻ വിജാരിച്ചത് തന്നെ സംഭവിച്ചു സമയമില്ല നിസ്ക്കാരം തുടങ്ങാനായി😂😂😂😂😂😂😂😂
@cvsajupnr2 ай бұрын
5 Neeram niskaram ullathukondu angane oru gunam undu 🤣🤣
@mariaissac92602 ай бұрын
😂😂
@ടെർമിനേറ്റർലവ്2 ай бұрын
🤣
@MohamedAliChannanath2 ай бұрын
അത്രയും നേരം മറ്റുള്ളവർക്ക് ശല്ല്യം കുറഞ്ഞികിട്ടും അന്നേ ആ അമ്പത് അതുമായി വന്നിരുന്നെങ്കിൽ ഒരുപാട് സമയം ഈ നശിച്ച മദത്തിന്റ ശല്ല്യം കൂടുതൽ കുറയുമായിരുന്നു പക്ഷെ പണിപാളിച്ചത് ആ മുസയാണ് 😂@@cvsajupnr
@mollysebastian28852 ай бұрын
😂😂😂😂😂
@viewer63612 ай бұрын
ഇതോടു കൂടി ഞാൻ 100% മുർത്തദ്ധ് ആയിരിക്കുന്നു
@Fisnas12 ай бұрын
ഞാനും
@Mariyam_mariyam252 ай бұрын
ഞാനും ❤
@Gooddog26732 ай бұрын
മനോഹരമായ, വളരെ വിജ്ഞാകരമായ ഒര് ചർച്ച, ലിയാക്കത്തെ താങ്കൾ ഒര് മാതൃകയാണ്. I really respect u. Thank u sir ❤
@chackosinny59732 ай бұрын
Yes
@PriyeshK-hu4wl2 ай бұрын
പുതിയ പുതിയ അടവുകളുമായ് അവർ വരും പക്ഷെ ഒരു കാര്യവും ഇല്ല 😂😂😁😁😁😁
@kunhappam25652 ай бұрын
ഉത്തരമില്ലാത്ത മണ്ടത്തരങ്ങൾ വരുമ്പോൾ നേരത്തേ പറഞ്ഞു വെച്ച (മുൻകൂർ ജാമ്യം) അതൊന്നും എനിക്ക് / നമ്മക്കു പറയാൻ പറ്റൂല / അള്ളാഹുവിനേ അറിയൂ! വല്ലാത്ത ജാതി !
@sibyjoseph49552 ай бұрын
ലിയാക്കത്ത് നിങ്ങളുടെ അറിവ് അഗാധവും അപാരവുമാണ്
@shibinbs96552 ай бұрын
എല്ലാ മനുഷ്യരും തലച്ചോറിൻ്റെ 100 ശതമാനവും ഉപയോഗിക്കുന്നുണ്ടെന്ന് ഈ സയൻസ് പഠിച്ച പൊട്ടനോട് ആരെങ്കിലും ഒന്ന് പറഞ്ഞ് കൊടുക്കൂ. ഉപയോഗിക്കാത്ത ഏതെങ്കിലും ഭാഗം തലച്ചോറിൽ ഉണ്ടെങ്കിൽ അതിനർത്ഥം അയാൾക്ക് എന്തോ വൈകല്യമോ രോഗമോ ഉണ്ടായിരിക്കും.
@vijayanpillaid1442 ай бұрын
എന്റെ കോയാ ചാവുന്നതോടുകൂടി തീർന്നു ബാക്കിയൊക്കെ വെറും കഥയാണ് എന്റെ സ്നേഹിതാ ❤
@krishnakumar.k51572 ай бұрын
Ippozhum verum viswasam aanu....athu kathakalil koodi aanu viswasikkunnath
@abdullakoya78362 ай бұрын
Excellent Truth 👏 Appreciate your response 💯❤
@skariapj17982 ай бұрын
ചാവുന്നതിനോട് കൂടി തീരാൻ ഞമ്മള് സമ്മയ്ക്കൂലാന്ന്.. ആ ഹൂറികളും ആ ബാലന്മാരും ആ മദ്യപ്പൊയേം ആ പൊരിച്ച മീനിന്റെ കരളും .. അയ്യെടാ.. ഞമ്മക്ക് ആ അൾട്ടിമേറ്റ് ജസ്റ്റിസ് വിടാൻ പറ്റൂല്ലാന്ന്..!! 😅
@sjsj3462 ай бұрын
Exactly 💯👍
@Ubaid-i1q2 ай бұрын
@@abdullakoya7836വെറും വിഡ്ഢി ത്വം മാത്രം വിളമ്പുന്നവനും 100 മാർക്കോ? 🤣🤣🤣🤣🤣🤣🤣🤣
@miniashok70282 ай бұрын
ഗോവിന്ദച്ചാമി മതം മാറി അള്ളാഹുവിൽ വിശ്വസിച്ചാൽ സ്വർഗ്ഗം കിട്ടും. സൗമ്യ എന്തായാലും നരകത്തിൽ -ഖുറാൻ പ്രകാരം
@mollysebastian28852 ай бұрын
😊😊😊😊
@crux123ful2 ай бұрын
ഐൻസ്റ്റിൻ 10 ശതമാനം തലച്ചോർ ഉപയോഗിച്ച് Special relativity theory കണ്ടു പിടിച്ചു. കോയമാർ തലച്ചോർ ഉപയോഗിക്കാതെ തന്നെ സ്വർഗ്ഗവും നരകവും കണ്ടു പിടിച്ചു😅
@sunnymadhavan2 ай бұрын
ഉത്തരം മുട്ടിയാൽ, അപ്പൊ അത് ദൈവത്തിന്റെ കാര്യം🤣🤣🤣
@basherrk20722 ай бұрын
മത്സരാർത്തി നന്നായി മത്സരിച്ചു.. പരാജയം ആയാലും വിജയം ആയാലും ഇത്രയും നേരെ പിടിച്ചു നിന്നു..
@Peacefulsoul90562 ай бұрын
ഒരേ കാര്യം അല്ലേ പറയുന്നതഗ്.... എന്ത് ചോദിച്ചാലും അത് എനിക്ക് അറിയില്ല അല്ലാഹുനെ അറിയൂ 😂
@MusthafaThejas2 ай бұрын
ഒരോ വിശ്വാസിയുടെ തലച്ചോർ സഞ്ചരിക്കുന്ന വഴികൾ നോക്കണെ '
@vishnukt88522 ай бұрын
ബാക്ടീരിയ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു..... മാഷാ ബാക്ടീരിയ.....🤦
@UmmuttiMoothamma2 ай бұрын
പരസ്പരം അങ്ങോട്ടുമിങ്ങോട്ടും respect ചെയ്തു കൊണ്ടുള്ള ഈ സംഭാഷണ ശൈലി എല്ലാരും മാതൃകയാകട്ടെ.👌👌👌❤️❤️❤️👍👍👍🥰
@Pale_Blue_Dot_02 ай бұрын
16:06 90% തലച്ചോർ ഉറക്കി കിടത്തി 10% വച്ച് ജീവിച്ച പാവം ഐൻസ്റ്റീൻ😂😂
@salimp86522 ай бұрын
ഇവർ പഠിച്ചതും പഠിപ്പിക്കുന്നതും ഇങ്ങനെയാ. എതിരഭിപ്രായം ഇബ്ലീസിൻ്റ പണിയാണ് '
ഒരാളുടെ തലച്ചോർ പൂർണമായി ഉപയോഗിക്കയത്തെ ജീവിച്ചിരിക്കാൻ സാധിക്കില്ല 👈
@rosh-s2e2 ай бұрын
ഡൈ ബം ചെയ്ത അറിവില്ലായ്മയും തെറ്റുകളും ശാസ്ത്രജ്ഞർ ശരിയാക്കിക്കൊണ്ടിരിയ്ക്കുന്നു..
@Rose79-art2 ай бұрын
😂 വിശ്വാസി ശെരിയാക്കുന്നു.😂
@Busy-672 ай бұрын
ഒരു വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഈ കിത്താബ് ഒന്ന് വെളുപ്പിച്ചെടുക്കാൻ ഈ 21 ആം നൂറ്റാണ്ടിൽ ഇവർ കിടന്നു പെടാപാട് പെടുന്നു ... 😩
@skariapj17982 ай бұрын
കണ്ടോ കണ്ടോ .. എന്നിട്ടും പറയും ഞമ്മള് മോശക്കാരാണെന്ന്. കറുപ്പിനെ വെളുപ്പിക്കാൻ ങ്ങക്കാവുമോ ? ഉദാഹരണത്തിന് ടാർ. ടാറിനെ ങ്ങക്ക് വെളുപ്പിക്കാൻ പറ്റുമോ ??
@dilipkprasad2 ай бұрын
ഒരാള് നരകത്തിലാവാൻ ശിർക് ഒരു കാരണമല്ലേ എന്ന് ചോദിക്കാൻ പോയതും, ആള് തിരക്കിലായി പോയി.. അല്ല അങ്ങനെ തിരക്കിലായിക്കൂടെന്നൊന്നും ഇല്ല. തിരക്ക് കഴിയട്ടെ..
@Ajithchaliyavalapil2 ай бұрын
മതത്തിന്റെ സോഫ്റ്റ്‌വെയർ തലയിൽ പ്രവർത്തിക്കുന്നതിന്റെ കുഴപ്പം മാത്രമേ ഇയാൾക്കുള്ളൂ😢
@rajeshshanmughan42902 ай бұрын
ഒരാൾ ഒരു കുറ്റം ചെയ്‌താൽ അയാൾക്കെതിരെ സ്വീകരിക്കുന്ന ശിക്ഷണ നടപടികൾ എന്നത് അയാൾ ചെയ്ത തെറ്റിന് ഒരു ശിക്ഷ നൽകുക എന്നതിലുപരി അയാൾ ആ കുറ്റം വീണ്ടും ആവർത്തിക്കാതിരിക്കുന്നതിനുള്ള ഒരു ഭയം സൃഷ്ടിക്കുക, കുറ്റ കൃത്യത്തിൽ പരിക്കേറ്റ ആൾക്ക് തെറ്റുകാരന് ശിക്ഷ ലഭിച്ചു എന്ന ആശ്വാസം നൽകുക, ശിക്ഷണ നടപടികൾ സമൂഹത്തിനെ അത്തരം കുറ്റ കൃത്യങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ഒരു പാഠം നൽകുക, എല്ലാത്തിലും ഉപരി കുറ്റം ചെയ്തയാളെ പരിഷ്കരിക്കുന്നതിനും അയാളെ ഈ സമൂഹത്തിൽ ഒരു സാധാരണ വ്യക്തിയെപോലെ മാറ്റി എടുക്കുക എന്നതൊക്കെയാണ്. എന്നാൽ മതം മുന്നോട്ട് വെക്കുന്ന നരക സങ്കല്പം ഒരു മിഥ്യ മാത്രമാണ്. അത് വ്യക്തിയേയോ സമൂഹത്തിനേയോ പരിഷ്‍കരിക്കുന്നതിന് ഒരു ശരിയായ മാർഗമായി തോന്നുന്നില്ല.
@sunnymadhavan2 ай бұрын
നബി കൊള്ളയടിച്ചു നടക്കുമ്പോൾ കൊന്ന ആൾക്കാരുടെ മക്കൾക്ക് കിട്ടേണ്ട സ്നേഹം ഇല്ലാതെ ആക്കിയില്ലേ, അവർക്ക് ആരു നീതി കൊടുക്കും???
@5000mash2 ай бұрын
Psycho Allahu
@damodarji82002 ай бұрын
😅
@nooruleman44822 ай бұрын
ഉത്തരമില്ലാത്ത എല്ലാത്തിനും ഉത്തരം ദൈവം.... നമുക്ക് അറിയാനുള്ള വിവരമില്ല... വല്ലാത്ത ജാതി വിശ്വാസങ്ങൾ.
@mariaissac92602 ай бұрын
എന്നാൽ അവർ പറയുന്ന ദൈവം ചെയ്യുമെന്നതിന് വല്ല തെളിവുമുണ്ടോ?? അതുമില്ല😂😂
@abdullakoya78362 ай бұрын
God Creed Religion Are Madness 💯 Thanks 🙏
@Rose79-art2 ай бұрын
നമ്മൾ broiler chicken ഉണ്ടാക്കി KFCയും Biriyaniയും ഉണ്ടാകുന്നത് പോലെ ഡൈബം മനുഷ്യനെ ഉണ്ടാക്കി നരകമെന്ന തിയിലിട്ട് എണ്ണയൊഴിച്ച് പൊരിച്ചെടുക്കും😢
@shareefppl2 ай бұрын
അവസാനം നല്ല കോമഡി ആയി.... കോയ ഓടിയ സ്ഥലത്ത് പുല്ല് പോലും മുളക്കില്ല
@skariapj17982 ай бұрын
നിസ്കരിച്ച് ഇപ്പൊ വരും ..!!
@balaramanp62812 ай бұрын
ഒരുപാട് ബുദ്ധിയുള്ള ദൈവം ചെറിയ ബുദ്ധി തന്നെ മനുഷ്യരെ കഷ്ടപ്പെടുത്തുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല.
@Sathyasheelan11842 ай бұрын
നാട്യമാണ് ഞാൻ മാന്യനായ വിശ്വാസിയാണ് കെട്ടാ... എന്ന്.. ഒരു കാര്യം സമ്മതിക്കണം... പല വിശ്വാസികളുടെയും പെരുമാറ്റം അത്ര വെടിപ്പല്ല എന്ന് മൂപ്പർക്ക് ബോധ്യമുണ്ട്.. അഥവാ പൊതുജന സമക്ഷം അതൊരു നല്ല രീതിയായി പരിഗണിക്കുന്നില്ല എന്നയാൾക്കറിയാം... പൊതുജനമറിയാത്ത സാഹചര്യത്തിലെ ഇയാളുടെ തനിനിറം അറിയാൻ കഴിയൂ...
@aboosaleel1002 ай бұрын
സുനാമി വന്ന് ആയിരങ്ങൾ മരിച്ചപ്പോൾ, ഉരുൾ പൊട്ടലിൽ 100 കണക്കിന് ആളുകൾ മരിച്ചു പോകുമ്പോൾ ആ മരണ പെട്ടവർക്ക് എങ്ങനെ നീതി കിട്ടുക? 😢😢
@sunnymadhavan2 ай бұрын
ശാസ്ത്രം എന്തെന്ന് അടിസ്‌ഥാന ബോധം പോലുമില്ല..😢
@balaramanp62812 ай бұрын
ആത്യന്തികമായ നീതി ദൈവം നടപ്പാക്കുമെങ്കിൽ മനുഷ്യൻ അത് നടപ്പാക്കാൻ കഷ്ടപ്പെടുന്ന എന്തിനാണ്.
@skariapj17982 ай бұрын
ശ്ശെടാ.. ആ വശം ഞാൻ ചിന്തിച്ചില്ലല്ലോ..!!
@abdullabava51082 ай бұрын
ഈ ലോകത്ത് മനുഷ്യൻ തന്നെ നീതി നടപ്പിലാക്കണം പരലോകത്ത് മാത്മേ നടപ്പിലാക്കൂ അതിനാ മനുഷ്യന് അല്ലാഹു ബുദ്ദി നൽകുയിരിക്കൂന്നത് ഒന്ന് കിടക്കുമ്പോൾ ഒന്ന് ചിന്തിച്ചു നോക്ക് വെറും ലിയകത്തിനെ മാത്രം കേൾക്കല്ലേ😂
@muneerm31162 ай бұрын
@@abdullabava5108 ആ ബുദ്ധി വച്ച് ഇയാൾ ഖുർആൻ ഒന്നു വായിച്ചേ വിശ്വാസം പമ്പ കടക്കും
@skariapj17982 ай бұрын
@@abdullabava5108 ചുരുക്കിപ്പറഞ്ഞാൽ താൻ പാതി, അള്ളാഹു പാതി .. അല്ലെ അബ്ദുള്ളേ .. ഭൂമിയിൽ മനുഷ്യന്‍ ആക്രമിയെ ശിക്ഷിക്കുമായിരിക്കും. അതാണോ നീതി ? അല്ലേയല്ല. പിന്നെ? മരിച്ചു പോയ ഇരയ്ക്ക് എന്താണോ ലഭിക്കുക അതല്ലേ നീതി ? അതെങ്ങിനെ കൊടുക്കും എന്നുള്ളതാണ് ചോദ്യം. വല്ലതും പുടി കിട്ടിയോ അബ്ദുല്ലേ ? ലിയാക്കത്തിനെ പരിഹസിക്കാൻ വരട്ടെ ...!!
@Say-No-2-Islam2 ай бұрын
@@abdullabava5108 കോയമാർ ആസനം കൊണ്ടു ചിന്തിക്കുന്നതെന്തേ? കുൻ പറയാൻ കഴിവുള്ള ദൈവം ഭൂമിയിൽ ചെയ്‌ത കാര്യങ്ങൾക്ക് നീതി ഭൂമിയിലല്ലേ കൊടുക്കേണ്ടത്?
@Safeer-v8z2 ай бұрын
ബാക്ടീരിയ കണ്ടത്താൻ ഇന്ന് സൗകര്യമുണ്ട് സുഹൃത്തെ . അത് വെറും വിശ്വാസമല്ല .
@Ameermuhammed122 ай бұрын
സർവ്വ ശക്തനായ അല്ലാഹുവിനെ രക്ഷിക്കാനുള്ള ഓരോ കഷ്ടപ്പാടെ 🤭
@FreeThinker-j7e2 ай бұрын
😂
@diyana57652 ай бұрын
Hahahaha true
@abdullakoya78362 ай бұрын
Very very Correct 💯💯 thanks 🙏
@aboobackeraboobacker3777Ай бұрын
😅
@sunnymadhavan2 ай бұрын
ഞമ്മള് പറയുന്നെന് തെളിവ് മാണ്ട, ങ്ങള് നീതി ഇല്ല ന്ന് പറയുന്നതിന് തെളിവ് താ😂
@naseermm91042 ай бұрын
ഖുർആനിൽ വ്യവസ്ഥാപിതമായി ഒരു വാക്കുപോലും പറയാൻ അള്ളാഹു എന്ന പ്രപഞ്ചസൃഷ്ടാവിന്കഴിഞ്ഞിട്ടില്ല
@ChackoKoshy-k7r2 ай бұрын
പിന്നെ ഉസ്താദുമാർ പറയുന്നത് അല്ലഹു ഇറക്കി കൊടുത്ത പുസ്തകം ആണ് ഖുർആൻ എന്ന്
@udhamsingh69892 ай бұрын
അള്ളാക്ക് എയ്ത്തും വായനയും അറിയില്ലായിരുന്നു. സാക്ഷരതയില്ലാത്ത വെറും പൊട്ടൻ ....
@abdullakoya78362 ай бұрын
ALLAHU: Muhammed Thanne 💯
@khalidachumadam16292 ай бұрын
“എന്തു ദൈവം? അല്ലാഹു എന്ന് പറ.”
@raghuthamanp86002 ай бұрын
ഒരു വാലും തലയും ഇല്ലാത്ത ഒരു ഉദാഹരണവും കൊണ്ട് വന്നു അതിൽ കിടന്നു മെഴുകുന്ന ഒരുത്തൻ എന്റെ കാര്യം എന്റെ ഫ്രീവിൽ ആണെന്ന് പറയുന്നു എന്തെങ്കിലും ചോദിച്ചാൽ ദൈവം അല്ലേ എല്ലാം തീരുമാനിക്കുന്നത് എന്ന് പറയുന്നു
@Undertaker242 ай бұрын
സർവ്വജ്ഞാനി ആയ ദൈവത്തിന് മനുഷ്യനെ പരീക്ഷിച്ച് മനസ്സിലാക്കേണ്ട ഗതികേടോ....😂😂😂
@tesseract5DАй бұрын
എല്ലാ ചോദ്യത്തിനുള്ള ഒരേ ഉത്തരം : അത് അതാ അതാണ്, അവുടെയാണ് ഞാന് ആദ്യയെ പറഞ്ഞ... ഫ്രീവിൽ...ബബ്ബാബ്ബാ....
@sabujoseph7689Ай бұрын
ഭൂമിയിൽ ലഭിക്കാത്ത നീതി മറ്റെവിടെയും ഒരിക്കലും ലഭിക്കില്ല
@Noufal-sd5yh2 ай бұрын
ദൈവത്തിന്റെ വക്കാലത്ത് ഏറ്റെടുത്ത് വാദിക്കാൻ വരുന്നവൻ ഉത്തരം മുട്ടുമ്പോൾ ദൈവത്തിന്റെ കാര്യം ദൈവത്തിനേ അറിയൂ എന്ന് പറഞ്ഞ് വക്കാലത്ത് ഒഴിയും.. പക്ഷെ വാദം തുടരും ദൈവം നീതിമാനാണ്, ആനയാണ്, ചക്കയാണ് 🤣🤣🤣🤣
@factcheckmedia1462 ай бұрын
ദൈവത്തിൻ്റെ നീതി 1. ജനിച്ചുടൻ മരിക്കുന്ന ആളുകൾ തെറ്റ് ചെയ്യാത്തത് കൊണ്ട് തന്നെ നിത്യ സ്വർഗം യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ നേടുന്നു. ഇത് ഭൂമിയിൽ അധിക കാലം ജീവിക്കുന്നവർക്ക് എതിരെ ഉള്ള നീതി നിഷേധം ആണ്. കാരണം അതിക കാല ജീവിച്ചു കഷടപെട്ട് സ്വർഗം നേടുന്ന ആൾക്കും ജനിച്ചയുടൻ മരിക്കുന്ന ആൾക്കും ലഭിക്കുന്നത് സൗകര്യം തുല്യം. ഇതിൽ ഇവിടെ ആണ് നീതി? ഇനി ഒരു പാട് കാര്യങ്ങൾ ഉണ്ട്. ഈ ഒരു കാര്യം മാത്രം മതി ദൈവത്തിൻ്റെ നീതി ബോധം മനസിലാക്കാൻ.. മനുഷ്യൻ്റെ മനസ്സിൽ വന്ന നീതിമാനായ ദൈവത്തിനു മനുഷ്യൻ്റെ ചിന്തയുടെ പരിമിഥിയും കടന്ന് കൂടും . പ്രത്യജിച്ച് നൂറ്റാണ്ടുകൾക്ക് മുന്നേ ഉള്ള ഒരു സമൂഹത്തിൻ്റെ കാഴ്ചപാടിലെ ദൈവത്തിനു.
@sreedharana16752 ай бұрын
ലിയാഖത്ത് .... great....♥️
@Hari-vw6mx2 ай бұрын
അത് എനിക്ക് പറയാൻ പറ്റില്ല..അത് ദൈവത്തിൻ്റെ കാര്യം ആണ്😂😂😂😂
@dilshad48852 ай бұрын
ഇത്തരം മാന്യമായ ചർച്ചകൾ ആണ് ആവശ്യം 👌🏼🥰 വിശ്വാസി ആയ സുഹൃത്തിനും ലിയാ കാക്കും അഭിനന്ദനങ്ങൾ ❤
@niyasniyazna34952 ай бұрын
എങ്ങനെ യെങ്കിലും മതം വെളുപ്പിക്കണം പുള്ളിക് വേറെ ഒന്നും അറിയില്ല 😂
@zainujanmoidutty2 ай бұрын
ആദ്യം ഇയാൾ ഇയാളുടെ സ്വന്തം കുത്താബുകൾ എങ്കിലും പോയി പടിക്കട്ടെ 😀😀
@sunnymadhavan2 ай бұрын
ദൈവം ഇല്ല, ആത്യന്തിക നീതി ഇല്ല.. ലെ കോയാ:എന്നാ തെളിവ് താ😂
@balaramanp62812 ай бұрын
ബാക്ടീരിയയും വൈറസും ശാസ്ത്രജ്ഞന്മാർക്ക് കാണാൻ കഴിയുകയും മാത്രമല്ല അത് മനുഷ്യർക്ക് കാണിച്ചു കൊടുക്കാനും കഴിയുമല്ലോ. പക്ഷേ ദൈവം നടപ്പാക്കുന്ന നീതി ആരാണ് നമുക്ക് കാട്ടിത്തരിക. എന്താണ് ഇത് ചോദിക്കാതിരുന്നത് എന്ന് അത്ഭുതപ്പെടുന്നു.
@mohananak88562 ай бұрын
പ്രകൃതി നിയമങ്ങൾ നീതിയുടെ അടിസ്ഥാനത്തിൽ അല്ല മുന്നോട്ട് പോകുന്നത്.
@AbdulKalam-kg1rwАй бұрын
സാധാരണക്കാർ പറയാറുണ്ട് ഓൻക്ക് പടച്ചോൻ കൊടുത്തോളും എന്ന് അങ്ങിനെ മനസമാധാനം നേടുന്ന ദുർബലർ
@haneefa.khaneefa44832 ай бұрын
നൂറാളെ കൊന്നാലും ഒരാളെ കൊന്നാലും എന്ത് നീതിയാണ് മരിച്ച വന് കിട്ടുന്നത്?നൂർ വട്ടം കൊന്നവനെ പൊരിച്ചാൽ നീതിയാവുമോ 😂
@sreekumarkc2651Ай бұрын
മിസ്റ്റർ ലിയാക്കത് യൂവർ ബ്രെയിൻ ഈസ് 100% വർക്കിംഗ്
@AboobackerAbutty-tl5ld2 ай бұрын
കെ ട്ടി ജലീൽ ചോദിച്ചത് പോലെ ഒരു ചോദ്യം ഇവിടെ നന്മ ചെയ്ത ആളുകൾക്ക് പരലോകത്ത് സ്വർഗം കിട്ടേണ്ടത് അല്ലേ എന്ന് ഗാണ്ഡി മദർതേരേസ, എകെജി പോലുള്ള മറ്റ് ആളുകൾക്കും അപ്പോൾ ഇതിന്റെ മറുപടി എന്താണ് തിന്മ ചെയ്യാത്ത,നന്മ മാത്രം ചെയ്യുന്ന ആളുകൾക്ക് സർവ്വ മതക്കാർക്കും സ്വർഗം കിട്ടണം എന്നാണു എൻ്റെ അഭിപ്രായം എന്നാൽ ഒരു വിശ്വാസിയായ മുസ്ലിം അതിന് സമ്മതിക്കില്ല
@gg53692 ай бұрын
ഇവർ എല്ലാം ഇങ്ങനെയാണ്.. പടച്ചോന്റെ നീതി.. പടച്ചോന്റെ നന്മ.. പടച്ചോന്റെ കാരുണ്യം. എല്ലാം വള്ളി പുള്ളി തെറ്റാതെ ഇവർ പറയും.. എന്നാൽ തിരിച്ചുള്ള ചോദ്യത്തിന് ഉത്തരം മുട്ടിയാൽ.. അത് എനിക്കറിയില്ല.. അള്ളാക്കെ അറിയൂ.. ഇതാണ് ഓരോ മുസൽമാനും 🤣🤣🤣1
@rajeshvg2286Ай бұрын
കറക്റ്റ് 👍
@chackosinny59732 ай бұрын
Excellent discussion
@SundharanVp-yb6cw2 ай бұрын
ബുദ്ധി വികസിക്കുന്നതിനു മുമ്പേതന്നെ പരസ്പര വിരുദ്ധമായ ആശയം ബുദ്ധിയിൽ ഏൽപ്പിച്ചാൽ എങ്ങനെയിരിക്കും എന്ന് ഇന്ന് ലോകം അനുഭവിച്ചുകൊണ്ടിരിക്കുന്നു😭
@KadumMedum2 ай бұрын
അള്ളാഹു കാരുണ്യവാണ് അല്ലെങ്കിൽ ഇന്നത്തെ കാലത്ത് ആരെങ്കിലും 72 ഹുറികളെ കൊടുക്കുമോ?? മാക്സിമം പോയാൽ ഒന്നോ രണ്ടോ കൊടുക്കും അതിനപ്പുറത്ത് ആരും കൊടുക്കില്ല. കൂടെ മദ്യപ്പുഴ ഉണ്ട് ഇങ്ങനെ ചെയ്യണമെങ്കിൽ അല്ലാഹു കാരുണ്യത്തിന്റെ മഹാസാഗരം ആണ്.
@Fayis13412 ай бұрын
💯
@sureshr99092 ай бұрын
😂
@Busy-672 ай бұрын
പിന്നല്ലാതെ 😂💪
@devaprakashprakash78322 ай бұрын
ഇപ്പോൾ പുതുതായി ശുക്ലപ്പുഴ കൂടി പടച്ചവൻ സൃഷ്ടിച്ചിട്ടുണ്ട്😂😂😂
@udhamsingh69892 ай бұрын
ക്രിസ്ത്യാനികളുടെയും ഹിന്ദുക്കളുടെയും സ്വർഗ്ഗത്തിലേയ്ക്ക് ഇക്കാലത്ത് ആരും പോകില്ല. യാതൊരു ഓഫറുമില്ല. കഞ്ഞീം ചമ്മന്തീം തന്നെ സംശയമാണ്. 72hoories മദ്യപ്പുഴ : മീൻ കരൾ പൊരിച്ചത്. എന്തെല്ലാം വാഗ്ദാനങ്ങൾ : ആരും കൊതിച്ചു പോകും. നാട്ടില് ജവാൻ റമ്മിന് കൊടുക്കണം Rs:650 ... മമ്മദിന്റെ സ്വർഗ്ഗം എത്ര ഭേദം ....
@sajeevtb84152 ай бұрын
ഇനിയിപ്പം അള്ളാഹു ഉണ്ടെങ്കിൽ തന്നെ ഒരു സൈകോ ആയിരിക്കും, മനുഷ്യന് ഒരു ഉപകാരവും ഉണ്ടാവില്ല 😂
@abdullakoya78362 ай бұрын
God Religion Creed Pray Worship Are Madness 💯💯 THINK With Brain NOT With Heart For Understand The Real Truth 💯❤ Congratulations Appreciate your Efforts Liyaqathe ❤Many many Thanks 🙏❤❤❤❤
@sunnymadhavan2 ай бұрын
ദൈവം എന്തു ചെയ്യും ന്ന് നമുക്ക് അറിയില്ലെന്ന് പറയുന്ന കോയ എത്ര ആധികാരികമായി ആണ് അതൊക്കെ പറയുന്നത്😂
@ShamseerMkbeeran2 ай бұрын
നീതി മനുഷ്യനോ ഈ പറയുന്ന അല്ലാഹുവിനോ നീതി നടപ്പിലാക്കാൻ പറ്റില്ല
@sabujacob84822 ай бұрын
പാവം. അന്ധവിശ്വാസി. മതം ഒരു മനുഷ്യനെ എത്ര വികലമായി ചിന്തിക്കാൻ പഠിപ്പിക്കുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഇത്.
@AbdulHamidAhmad-c3q2 ай бұрын
Neethiyum darmavum manavikatha yum ellam manusyar manusyarkk vendi undakkiyathanu!
@abdullakoya78362 ай бұрын
Excellent Truth 💯 Thanks for your response 💯❤
@UmmuttiMoothamma2 ай бұрын
എന്തായാലും ഇതു പോലെയുള്ള ചർചകൾ നടക്കട്ടെ. ഫോൺകോളുമായി വരുന്ന ഒരോരുത്തരും ഇത് മാതൃകയാവട്ടെ. രണ്ടാൾക്കും big congratulaion... സംഭാഷണ ശൈലി അതി അതിഗംഭീരം♥️♥️♥️
@Thankachan-t3k2 ай бұрын
കുറച്ചു ശോദ്യം ശോദിക്കാൻ ഉണ്ടായിരുന്നു നമ്മുടെ തൊടുപുഴ ടൗണിൽ ഈദിന്റെ ആരാധനയുടെ ഭാഗമായി ഒരു പോത്തിനെ അറക്കാൻ കൊണ്ട് ബന്നിരുന്നു. പോത്തിനെ ഒരു മരത്തൂണിൽ കെട്ടിയിട്ടു. ആവശ്യത്തിന് ഇറച്ചി അടുത്തുള്ള പല കടകളിൽ നിന്നും ബാങ്ങാൻ കിട്ടുമായിരുന്നു. പക്ഷെ ആ ബലിമൃഗം മരണപ്പിടച്ചിലിൽ ചോര ചീറ്റുന്നതും ചാണകവും മൂത്രവും തെറിപ്പിക്കുന്നതിൽ അല്ലാഹുവിനു പ്രത്യേക താല്പര്യം ഉള്ളതുകൊണ്ടും ആ മൃഗത്തിന്റെ പ്രാണന് ബേണ്ടിയുള്ള നിലവിളി അല്ലാഹുവിനു കർണാനന്ദകരം ആയതുകൊണ്ടും കഴുത്തറുത്തു ബലി നല്കുന്നതുകൊണ്ടു ആ അറവുകാരന് പ്രത്യേക കൂലി ഉള്ളതുകൊണ്ടും ദീനി അതിനെ ബലി നൽകാൻ കത്തിക്ക് മൂർച്ച കൂട്ടി. ആ സമയത്ത് ആ പോത്തിനെ കെട്ടിയിരുന്ന കയറിന്റെ കേട്ട് അയിയുകയും ആ പോത്ത് മരണ വെപ്രാളത്തിൽ ഓടി നടന്നു കണ്ടവരെയെല്ലാം കുത്തി മലർത്തുകയും ശെയ്‌തു. ഒരു അഞ്ചാറ് മനിസന്മാര് മയ്യത്തായി. ആ മയ്യത്തായബർക്ക് ആര് നീതി കൊടുക്കും? സുബ്ഹാനള്ളാ?? സ്വയ രക്ഷക്ക് വേണ്ടി മരണ വെപ്രാളത്തിൽ ഓടി നടന്നു സ്വയ രക്ഷക്ക്അള്ളാഹു നൽകിയ കൊമ്പ് ഉപയോഗിച്ച പോത്തിനെ അള്ളാഹു താല നരകത്തിൽ ഇട്ടു പൊരിക്കുമോ? സുബ്ഹാനള്ളാ?? ഉപ്പും മുളകും കൂട്ടി പൊരിച്ചത് ?? ആർക്ക് അതിന്റെ മാംസം തിന്നാം?
@arunkishanmv2 ай бұрын
പാവം. കുറേ കഷ്ടപ്പെട്ട് നോക്കി. പക്ഷേ രക്ഷ കാണുന്നില്ല. അവസാനം ഓടി രക്ഷപ്പെട്ടു.
@shabeerkhkhan54492 ай бұрын
കൺക്ലൂഷൻ ദൈവം ബാക്ടീയ പോലെ ആണ് 😂😂😂😂😂
@Peacefulsoul90562 ай бұрын
Appo കുറച്ചു sanitizer ധാരാളം 😂😂
@sujaelsageorge48362 ай бұрын
😂😂😂🤭
@Rks-t8z2 ай бұрын
32:13 - നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ ഓരോ ആള്‍ക്കും തന്‍റെ സന്‍മാര്‍ഗം നാം നല്‍കുമായിരുന്നു. എന്നാല്‍ ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറക്കുക തന്നെചെയ്യും. എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ഈ ആയത് പ്രകാരം അള്ളാഹു നരകം നിറക്കാൻ ഉദ്ദേശിച്ച മനുഷ്യരിൽ ഒരാളാണ് ഞാൻ എങ്കിൽ എനിക്ക് അതിനെതിരെയി സ്വർഗത്തിൽ പോകാൻ സാധിക്കില്ല ഇനി അങ്ങനെ സാധിച്ചാൽ ഭാവി എന്തെന്ന് അല്ലാഹുവിന് അറിയില്ല ഇനി നരകത്തിൽ ആരൊക്കെ ഉണ്ടാകും എന്നത് അല്ലാഹുവിന് അറിയില്ലെങ്കിൽ ഭാവി അറിയാനുള്ള ശേഷി അല്ലാഹുവിന് ഇല്ല എന്ന് വേണം വീണ്ടും മനസ്സിലാക്കാൻ എങ്ങനെ നോക്കിയാലും ഈ ആയത് പ്രശ്നമാണ്
@raveendranpk86582 ай бұрын
ശിക്ഷ എന്നത് ശാസ്ത്രമാണ് -
@Kailash-gi5im2 ай бұрын
സൗമ്യ സ്വർഗത്തിൽ എത്തിയാലും എങ്ങനെ അവർക്ക് നീതി കിട്ടും. ഭൂമിയിൽ കുറേക്കാലം എനിക്ക് നല്ല കാര്യങ്ങൾ ചെയ്ത് ജീവിക്കണം എന്ന് ആഗ്രഹിച്ച ഒരു വ്യക്തി ആയിരുന്നെങ്കിലോ അവർ.ആ ജീവിതം അവർക്ക് ആര് തിരിച്ചു കൊടുക്കും കുറേക്കാലം ഇനിയും ജീവിക്കണം എന്നത് അവരുടെ will അല്ലേ. അപ്പോൾ ഫ്രീ will പൊളിഞ്ഞു 😓
@abdullakoya78362 ай бұрын
Exactly Correct Reference 💯 Thanks 🙏
@snehashispanda16512 ай бұрын
I am an atheist. I do not believe in the existence of God. I find insufficient evidence or rational justification to support the belief in any gods or supernatural entities. I rely on science, reason, logic, and empirical evidence to form my worldview and have not found compelling evidence or arguments to support the existence of God. I believe the universe is governed by natural laws and forces, rather than moral, spiritual, or supernatural ones. As an atheist, I reject religious dogma, supernaturalism, and superstition as the basis of morality and decision-making. I emphasize the social and empirical nature of inquiry and prioritize scientific solutions to intellectual problems. I am engaged in a continually evolving search for truth, primarily through science and philosophy.
@rajeshvg2286Ай бұрын
ലോകാവസാനം വരെ ലോകത്തുള്ള മുസ്ലിംസ് എല്ലാം കൂടി വെളുപ്പിച്ചാലും... ആ പുസ്തകം വെളുക്കില്ല... അത്ര മാത്രം യുക്തിക്കു നിരക്കാത്ത.. കാര്യങ്ങൾ ആണ് അതിലുള്ളത് 🙏
@vinodkumara5572Ай бұрын
എല്ലാറ്റിനുമുള്ള യുക്തിഭദ്രമായ വിശദീകരണം സനാതനധർമ്മം നല്കുന്നു
@amalraveendran2222 ай бұрын
ഹായ്. ഞാനാണ് whatsapil വീഡിയോസ് അയച്ചത്. സയൻസ്
@നിഷ്പക്ഷൻ2 ай бұрын
ശരിയാണ് കടലിൽ അനേകംപേര് മീൻ പിടിക്കാൻ പോകുന്നു വല എറിയുന്നു ഒരേ അധ്വാനം പക്ഷെ ചിലർക്ക് അഗോലി ചിലർക്കു മത്തി ചിലർക്ക് ഒന്നും കിട്ടില്ല അതാണ് അറബികൾദൈവത്തെ ഉദ്ധരിച്ചത്
@sadanandanvs68572 күн бұрын
ലിയാക്കത്തലി അഭിനന്ദനങ്ങൾ 🌹🌹🌹
@ashraf25082 ай бұрын
അവസാനം കോയ കുടുങ്ങി , ഇനി ഈ വഴി വരില്ല ഹഹഹ👍👍👍
@AestheticResistance2 ай бұрын
ഇവരുടെ നീതി ബോധത്തിന് ഒരു ഉത്തരം കിട്ടണം എങ്കിൽ ആദ്യം അവർ മനസിലാക്കേണ്ടത് എന്താണ് ദൈവ സങ്കല്പം എന്നതാണ്. ഒരു മനുഷ്യന് ഭൂമിയിലെ ജീവിതത്തിൽ നീതി നടപ്പിലാകുന്നില്ല എന്ന ചിന്തയിൽ നിന്ന് തന്നെ ആണ് ദൈവം എന്ന സങ്കൽപം തന്നെ ഉണ്ടായത്. എത്താതായതു ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോട് അനീതി പ്രവർത്തിക്കുന്നു അല്ലെങ്കിൽ ചൂഷണം ചെയ്യുന്നു. അനീതി പ്രവൃത്തിച്ചയാൾ സുഖസുഭിഷനായി ജീവിച്ചു മരിക്കുന്നു. അനീതിക്ക് ഇരയായ ആള് ജീവിതം നരകിച്ചു ജീവിച്ചു മരിക്കുന്നു. ഭൂമിയിൽ ( ജീവിതത്തിൽ )നീതി നടപ്പിലായില്ല. അവിടെ ആണ് മനുഷ്യൻ പരലോകം എന്ന സങ്കൽപത്തിലേക്ക് പോയത്. അവിടെ ദൈവം എന്ന സാങ്കല്പിക ശക്തി സ്വർഗം നരകം എന്ന പേരിൽ നീതി നടപ്പിലാക്കുന്നു. ദൈവ വിശ്വാസി ആയ മനുഷ്യൻ ഈ സങ്കല്പത്തിലൂടെ സ്വയം ആശ്വാസം കണ്ടെത്താൻ ശ്രേമിക്കുന്നു. സ്വതന്ത്രചിന്തകർ പറയുന്നത് അവർക്കു ഉൾകൊള്ളാൻ കഴിയല്ല. സ്വതന്ത്രചിന്ത ആശയത്തിലൂടെ ഞാൻ മനസിലാക്കിയത്, മനുഷ്യൻ അനീതി പ്രവൃത്തികതിരിക്കാൻ ശ്രേമിക്കുക എന്നതാണ്. രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു സ്വന്തത്തോടും മനുഷ്യൻ ഉൾപ്പെടെ ഉള്ള മറ്റു ജീവജാലങ്ങളോടും അനീതി പ്രവർത്തിക്കാതിരിക്കുക. മറ്റുള്ള മനുഷ്യരും നമ്മുടെ അതെ അവകാശങ്ങൾ ഉള്ള ആളുകൾ ആണെന്ന ബോധത്തോടെ ജീവിക്കുക. പക്ഷെ ദൈവ വിശ്യാസികൾക്കു ഇത് ഉൾകൊള്ളാൻ കഴിയില്ല. മനസിലാക്കുക പോലീസിനെ പേടിച്ചല്ല നിയമം അനുസരിക്കേണ്ടത്, പകരം നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷക്കാണ് നിയമം അനുസരിക്കേണ്ടത്.
@Sunilkumar-zc6ke2 ай бұрын
Liyakath you are like a good teacher ..
@hurryshorts2 ай бұрын
Free will ആണ് ഇവൻ്റെ മെയിൻ
@നിഷ്പക്ഷൻ2 ай бұрын
കർമഫലത്തിൽ വിശ്വസിച്ചാൽ ഭൂമിയിൽ കുറ്റ കൃത്യം കുറയും
@georgecharvakancharvakan78512 ай бұрын
😂😂😂
@FreeThinker-j7e2 ай бұрын
ഇത് ഇനിയും പഴയ കിതാബ്ണല്ലോ 😄😄
@ArunKumar-fh7tl2 ай бұрын
😂😂😂
@നിഷ്പക്ഷൻ2 ай бұрын
ഇവിടെ ചില വിശ്വാസം കാരണം സ്വർഗം ലെഭിക്കാൻ വേണ്ടി കൊല്ലുന്നു കൊല്ലപ്പെടുന്നു
@sunnymadhavan2 ай бұрын
ഐൻസ്റ്റീന്റെ കാര്യം അടിസ്ഥാനം ഇല്ലാത്തത് ആണ്😂😂😂
@ERROR-r4y2 ай бұрын
Liyakath your great 👍👍
@Treya-k6i2 ай бұрын
ഈ കഥ എം ടി യെ അള്ളാഹു ഏൽപ്പിച്ചാൽ ഇതിലും നന്നായി എഴുതും 😂😂😂
@saneeshkv62712 ай бұрын
എടുക്കാൻ സാധ്യതയില്ല കാരണം ഈയിടെ ഒരു പുസ്തകത്തിൻ്റെ പ്രകാശനത്തിനോടനുബന്ധിച്ച് MT പറഞ്ഞിട്ടുണ്ട്.
@TEXBOB2 ай бұрын
അവസാനം കോയ ഫോൺ വച്ച് മുങ്ങി
@mohammedjasim5602 ай бұрын
Good 👍 Thanks ❤
@rhythmofnature20762 ай бұрын
ഒരാൾക്കു ഒരു നിർമിത അപകടം ഉണ്ടാകാതെ സംരക്ഷിക്കുന്നത് അല്ലേ നീതി നടപ്പാക്കൽ അല്ലാതെ അപകടം നടന്നതിന് ശേഷം നടപ്പാക്കേണ്ടതല്ല നീതി
@Superman-46Ай бұрын
മനുഷ്യന് ശരിക്കും.മനസിലാക്കാൻ കഴിയാത്ത ഈ കോപ്പിലെ പുസ്തകവും അല്ലാഹുവും എന്ത് ഉണ്ടാക്കാനാണ്
@geojames14342 ай бұрын
Superb bro hands-off ❤❤
@jinajohn-c3b2 ай бұрын
മതം എന്ന വിഷം മനസ്സിൽ ഉള്ള ആൾ തലച്ചോർ കൊണ്ട് ചിന്ധിക്കില്ല
@SkyWar-t4d2 ай бұрын
ഹായ് ലിയു
@nicevillaАй бұрын
ഒരു lab technician ആവാൻ വലിയ ബുദ്ധിമോട്ടൊന്നും ഇല്ലല്ലോ, virus നെ കണ്ടേ മതിയാകൂ എന്ന് വെച്ചാൽ നടത്താവുന്നതാണ്, ദൈവത്തെ കാണാം എന്ന് ഉറപ്പുള്ള വഴികൾ ഇത് വരെ ഒന്നും കേട്ടിട്ടില്ല
@raheemp52502 ай бұрын
ഇന്നലെ പറഞ്ഞത് ക്ലാരിറ്റി വരുത്താ൯ എന്നൊക്കെ പറഞ്ഞ് വന്നപ്പോൾ കരുതി ലിയാക്കത്തിനെ ഇപ്പോൾ കലിമ ചൊല്ലിക്കു൦ എന്ന് 😂
@snarayan8155Ай бұрын
Great explanation, liyaqat bhai
@jawaharjohn82382 ай бұрын
ഇന്ന് ഒരു അറിവ് കിട്ടി... ആൽബർട്ട് ഐൻസ്റ്റീന്റെ 90% ബ്രെയിൻ dead ആയിരുന്നു..... 😪😪
@raihans96432 ай бұрын
ലിയാഖത്തിന്റെ, islamic l knowledge പരീക്ഷിക്കാൻ വേണ്ടി വിളിച്ചതാ...😂 Mission failed