ആരാണ്ടാ ഈ Ex Muslim | Liyakkathali CM is live

  Рет қаралды 12,618

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 50
@Noufal-sd5yh
@Noufal-sd5yh 3 сағат бұрын
താങ്കൾക്ക് താങ്കളുടെ ശൈലി!!! ആരിഫിനു അദ്ദേഹത്തിന്റെ ശൈലി!!! താങ്കളുടെ ശൈലി മാത്രമാണ് ശെരിയെന്ന വാദം ഇസ്‌ലാമിസ്റ്റുകൾ ഇസ്ലാം മാത്രമാണ് ശെരിയെന്ന വാദം പോലെയാണ്.... 🌹 പരസ്പ്പരം ചെളി വാരി എറിയാതിരുന്നൂടെ സുഹൃത്തേ.... അപേക്ഷയാണ് 🙏🏻
@ashinjose9963
@ashinjose9963 3 сағат бұрын
💯
@1SeekTruth1
@1SeekTruth1 Сағат бұрын
👍True comment
@premanpp8868
@premanpp8868 4 сағат бұрын
സുനിതയുടെ ആദ്യകാലം മുതലേയുള്ള ഒരു സുബ്ക്രൈബ്ർ ആണ് ഞാൻ . അതിന് കാരണം അവരുടെ ഇടതുപക്ഷ ചിന്താഗതി ആയിരുന്നു . ഒരിക്കൽ ജാമിതാ ടീച്ചറുമായി ഉടക്കി . അതിന്റെ പേരിൽ മുസ്ലിങ്ങൾ ധാരാളം സബ്ക്രൈബ് ചെയ്യാൻ തുടങ്ങി . അങ്ങനെ നല്ല പ്രതിഫലം കിട്ടിക്കൊണ്ടിരിക്കുമ്പോൾ മുസ്ലിമിന് എതിരായി ഒരു വീഡിയോ ചെയ്തു . (പ്രസവിക്കാൻ കിടത്തിയ സമയത്തു പോലും ഭർത്താവ് സെക്സ് നു വിളിച്ചാൽ ഭാര്യ വരണം എന്ന വീഡിയോയെ കളിയാക്കിക്കൊണ്ട് ) അതോടെ കടന്നൽ കൂട്ടം ഇളകി , മുസ്ലിങ്ങൾ അൺ സ്ക്രൈബ് ചെയ്യാൻ തുടങ്ങി . പിന്നെ കുറച്ചുകാലം സുനിത വീഡിയോ ചെയ്യാതെ ഇരുന്നു . വീണ്ടും തുടങ്ങി മുസ്ലിങ്ങളെ പ്രീതിപ്പെടുത്തിക്കൊണ്ട് . ഇന്ന് സുനിത ആകെ മാറി , ആര് എന്ത് പറഞ്ഞാലും സാരമില്ല ,പണം കിട്ടിയാൽ മതി .
@jayzrantz
@jayzrantz 2 сағат бұрын
Canadayil jeevikkan nalla panam venam avar vitta india enna raajyathodu oru Commitment illa, ivide kuthithiripp undaakki kalaapam aan lakshyam, fund kittiyaal mathi
@jussayclt1777
@jussayclt1777 3 сағат бұрын
കൃത്യവും സുവ്യക്തമായ നിലപാട് ❤❤❤❤ പൊളിച്ചു......❤❤❤❤ ആശംസകൾ❤❤❤
@krishnanunnimalath4610
@krishnanunnimalath4610 5 сағат бұрын
സുനിത ആരാണെന്നും എന്താണെന്നും എല്ലാവർക്കുമറിയാം
@dd-zl4yr
@dd-zl4yr 3 сағат бұрын
വല്ലേട്ടൻ entry സൂപ്പർ👍👍
@UmmuttiMoothamma
@UmmuttiMoothamma 4 сағат бұрын
ലിയാകത്തിന്റെ നിലപാടാണ് എനിക്കിഷ്ടം. പ്രകോപന പരമായ ശൈലി ശരിയല്ല.
@nahashamsa9589
@nahashamsa9589 2 сағат бұрын
👍👍👍❤
@HUMAN-i4i
@HUMAN-i4i 2 сағат бұрын
@sharafthazhathethil2058
@sharafthazhathethil2058 2 сағат бұрын
സിപിഎം പാർട്ടി പണി സുനിതമാരെ ഏൽപ്പിക്കാറില്ല
@harikillimangalam3945
@harikillimangalam3945 6 сағат бұрын
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്നല്ലേ😊
@ash-bm7mu
@ash-bm7mu 54 минут бұрын
Liyakkathali പറഞ്ഞത് ശരിയാണ് മുസ്ലിങ്ങളാണ് ഇസ്ലാം വിമർശനം കേൾക്കേണ്ടത്, അവർക്ക് മനസ്സിലാക്കാൻ വേണ്ടിയാണ് അല്ലാതെ മറ്റുള്ളവർക് ഓർഗാസം ഉണ്ടാക്കാൻ അല്ല
@Njan_Manushyan
@Njan_Manushyan 5 сағат бұрын
❤❤❤
@sfrancfrancnrm8640
@sfrancfrancnrm8640 6 сағат бұрын
You discussing her is her victory, ignore her.
@SkyWar-t4d
@SkyWar-t4d 3 сағат бұрын
സുനിത ഇനി കുറച്ചു തേങ്ങും
@surendrank1735
@surendrank1735 4 сағат бұрын
സുനിതയ്ക്ക് പിന്നിൽ മറ്റ് ചില രാഷ്ട്രീയക്കാർ ഉണ്ടാകും. ഒരു കാരണം ഉണ്ടാക്കി കേസെടുക്കാൻ ഉള്ള സൈക്കോ ആണ് അതിന് പിന്നിൽ.
@thamjeedabdulsalam8462
@thamjeedabdulsalam8462 4 сағат бұрын
Liyakath നു തുല്യം താങ്കൾ മാത്രമേ ഉള്ളൂ. മാന്യത നിങ്ങളിൽ നിന്നും പഠിക്കണം ഉസ്താദുമാരും യുക്തിവാദികളും
@manojthomas9962
@manojthomas9962 3 сағат бұрын
Hi ❤
@sharafthazhathethil2058
@sharafthazhathethil2058 2 сағат бұрын
ഒരു പാട് പുസ്തകം വായിക്കുന്നത് ഒരു തെറ്റല്ലല്ലോ
@sharafthazhathethil2058
@sharafthazhathethil2058 2 сағат бұрын
സുനിത സിപിഎം അനുഭാവി ആയിരിക്കാം അത് അവരുടെ സ്വാതന്ത്ര്യം അല്ലേ
@jayzrantz
@jayzrantz Сағат бұрын
Cpm anubaavi pandu ippo hamas isis anubaavi
@kamarusantoos9298
@kamarusantoos9298 3 сағат бұрын
ഗ്ലാമർ പിന്നെപ്പിന്നെ കൂടുന്നു അതിൻറെ രഹസ്യം എന്ത്
@tonnythampi6190
@tonnythampi6190 4 сағат бұрын
Hy
@praveeshpravi2766
@praveeshpravi2766 4 сағат бұрын
ഇസ്ലാം വിമർശനം അത്യാവശ്യമാണ് പക്ഷേ അത് സംഘപരിവാറിന് വേണ്ടിയാകരുത് ജാമിതയും ആര്യ ഹുസൈനും അതാണ് ചെയ്യുന്നത്
@sayisayikrishna5853
@sayisayikrishna5853 4 сағат бұрын
@@praveeshpravi2766 അത് പുള്ളിയുടെ വിഡിയോ കണ്ട് നോക്കാത്തത് കൊണ്ടാണ്
@thampankklm
@thampankklm 4 сағат бұрын
ഒരിക്കലുമല്ല.👍
@GIGIkumar-jg2xi
@GIGIkumar-jg2xi 5 сағат бұрын
സുനിത ദേവദാസി
@GIGIkumar-jg2xi
@GIGIkumar-jg2xi 5 сағат бұрын
അടിപൊളി അപ്പോൾ ബായിയും ഒന്ന് ആക്കി 😂 സുനിത ദേവദാസിയെ എന്ന് 😂😂😂😂
@yogikincaid
@yogikincaid 59 минут бұрын
Chettatharam paranjaal polulm CPM kaariye nammal sahikkano??
@sfrancfrancnrm8640
@sfrancfrancnrm8640 6 сағат бұрын
Ignore that female
@joselukose964
@joselukose964 4 сағат бұрын
ഈ 'പുസ്തകപ്പുഴു', 'വായനസിംഹം ' എന്നൊക്കെ വിളിക്കുന്നത് ആരെയാണ്? ആൾക്ക് പേരില്ലേ? നിങ്ങളുടെ വീഡിയോകൾ ഉപകാരപ്രെദമാണ്. എങ്കിലും നല്ല വാക്കുകൾ മാത്രം പറയുന്ന മാന്യൻ, മറ്റുള്ളവരെ ചാപ്പയടിക്കുന്നത് കേൾക്കാൻ അരോചകം ആണ്.
@Rohini-z4l
@Rohini-z4l 4 сағат бұрын
Sathyam
@sharafthazhathethil2058
@sharafthazhathethil2058 3 сағат бұрын
നിങ്ങളുടെ തർക്കത്തിൽ സിപിഎം നെ ചേർക്കേണ്ട നിങ്ങളായി നിങ്ങടെ പാടായി...
@rasheed4471
@rasheed4471 4 сағат бұрын
സുനിതാ ദേവദാസി😂
@jayzrantz
@jayzrantz 2 сағат бұрын
Susu akka sudu devadasi 😂
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 15 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,8 МЛН
ദാ  പോണൂ...  ഈമാൻ ..😊😊 | Liyakkathali CM
18:02
Liyakkathali CM
Рет қаралды 31 М.
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 256 М.
Jinnah: His Successes, Failures and Role in History | Dr. Ishtiaq Ahmed
1:58:53
ഒത്തില്ല.. Sunitha Devadas | Liyakkathali
Liyakkathali CM
Рет қаралды 3
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 15 МЛН