എന്നെപ്പോലുള്ളവർക്ക് പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് ചാടാൻ ഇതുപോലുള്ള സംവാദങ്ങൾക്കും പങ്കുണ്ട് അത് തന്നെയാണ് സംഭവത്തിന്റെ ഗുണവും
@nishadbabu52499 сағат бұрын
കാട്ടറബി ഗോത്ര തലവന്റെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന തത്വസംഹിത ചെറുപ്രായത്തിൽ തന്നെ മസ്തിഷ്കത്തിൽ കയറ്റപ്പെട്ട മനുഷ്യരെ രക്ഷിക്കേണ്ടത് ഏതൊരു മാനവികവാദിയുടെയും കടമയും ഉത്തരവാദിത്വവുമാണ്. Thanks Liyakkath bro 🙏😍
@skariapj17985 сағат бұрын
🙏🙏👍
@hamzamannarkkad32588 сағат бұрын
ഹോ ഈ മമ്മദോളികളുടെ ബൗധിക നിലവാരം 🙏🙏🙏
@GeethMohan8 сағат бұрын
എന്റെ പൊന്നെ എന്തോരു വെളുപ്പിക്കാനുള്ള ശ്രമം. 🙏🙏🙏
@Noufal-sd5yh8 сағат бұрын
ലിയാഖത്തിന്റെ പ്രവർത്തനം കൊണ്ട് വിളിച്ച ആൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട് 🤣 അടിമത്തം ഇസ്‌ലാമിൽ ഹലാലാണെന്നും, അടിമത്തം തെറ്റാണ് ഒരു നീച പ്രവർത്തിയാണ് എന്ന് ബോധ്യമുണ്ട് !!ഇയാൾക്ക് തെറ്റാണെന്ന് ബോധ്യപ്പെട്ട കാര്യം പ്രവാചകൻ ചെയ്തിട്ടുണ്ടെന്ന് ഇയാൾ സമ്മതിക്കുന്നു 😂😂😂 ബാക്കി ചിന്തിക്കുന്നവർ മനസ്സിലാക്കും സുഹൃത്തേ.... താങ്കൾ ബേജാറാവേണ്ട... ലിയാക്കത്തു ശെരിയായ പാതയിലാണ് 👍🏻👍🏻👍🏻👍🏻
@Muhammedali-u3o8j8 сағат бұрын
എല്ലാരും വേഗം വരൂ.. തുടങ്ങി 😊
@Obelix56587 сағат бұрын
സംവാദം 100 % ഉപകാരപ്പെട്ടു.
@shereeftk-d3f9 сағат бұрын
കേരളത്തിലുള്ള തലച്ചോറുകൊണ്ട് ചിന്തിക്കുന്ന എല്ലാവർക്കും ഉപകാരപ്പെട്ടു
@Tharika-z7u8 сағат бұрын
മുഹമ്മദ് ദൈവത്തിൻ്റെ പ്രവാചകൻ അല്ല .simple . അതാണ് അതൊന്നും തെറ്റായി തോനാഞത്. ആളൊരു മനുഷ്യൻ മാത്രം കൂടുതൽ ഒന്നും അല്ല . അത് തന്നെ അതിൻ്റെ ഉത്തരം.
@Ajithchaliyavalapil7 сағат бұрын
മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണു ഇപ്പോൾ വിശ്വാസികൾ 😅
@KunhalanKutty-ul8xt6 сағат бұрын
സംവാദം കൊണ്ട് എനിക്ക് 100%ഉപകാരം കിട്ടി.
@dilshad_Maverick9 сағат бұрын
ന്യായീകരിക്കുംതോറും വഷളാവുന്ന ഒരു മതം 😂😂😂
@shylajashyla14195 сағат бұрын
സത്യം!
@luhar19989 сағат бұрын
ഞങ്ങൾക്ക് ഉപകാരം ഉണ്ടായിട്ടുണ്ട് ഇനിയും ചർച്ചകൾ വേണം ഇസ്ലാമിന്റെ പൊള്ളതരാം പോളിയനം
@stefythomas50529 сағат бұрын
ഈ വിളിച്ച വ്യക്തിയെ ആരോ നന്നായി പറ്റിച്ചിരിക്കുന്നു... അല്ലെങ്കിൽ ഇമ്മാതിരി വെളിവില്ലായ്മയൊക്കെ എങ്ങനെ പറയുവാൻ കഴിയുന്നു!
@faizknk13719 сағат бұрын
അത് അന്ത കാലം 😂 പറ്റിപ്പോയി
@aayushans83608 сағат бұрын
😅😅😅
@ഷേവ്റാഫ..ഹ്ഹഹ9 сағат бұрын
വർഗീയ പൊതകം kuran വീട്ടിൽ വച്ചിട്ട് നാട്ടിൽ വർഗീയത തപ്പി നടക്കുന്ന ടീമിനെ കാണുമ്പോൾ ചിരിയടക്കാൻ പറ്റുന്നില്ല 😄
@KTLF-dr4se9 сағат бұрын
ഇത്രയൊക്കെ കേട്ടിട്ടും ഇപ്പോഴും മെഴുകി ന്യായീകരിക്കാൻ വരുന്ന ഇവരെക്കുറിച്ചു എന്ത് പറയാൻ. ഈ വിഷയവുമായി വരുന്നവരെ ഇനി വിടലാണ് നല്ലത്.
@maanumanjeri76559 сағат бұрын
No പുതിയയ ആളുകൾ കൂടുതൽ കേൾക്കട്ടെ
@vibezmalayalam74727 сағат бұрын
ഇസ്ലാമിനെതിരെ കൃത്യമായി വിമർശനം വന്ന് തുടങ്ങിയിട്ട് 5വർഷമേ ആയിട്ടുള്ളു.. അപ്പോഴേക്കും അടിത്തറ ഇളകി..
@vibezmalayalam74727 сағат бұрын
ഇസ്ലാം ഇല്ലാതാവുകയൊന്നുമില്ല പക്ഷെ മറ്റ് മതങ്ങളെ പോലെ കൊമ്പും പത്തിയുമൊക്കെ മടക്കട്ടെ..
@tesaheesh8 сағат бұрын
Saudi Arabia officially abolished slavery in 1962. However, some say that unofficial slavery still exists. Here are some other events related to the abolition of slavery in the region: Bahrain: Abolished slavery in 1937 Kuwait: Abolished slavery in 1949 Qatar: Abolished slavery in 1952 Oman: Abolished slavery in 1970 Mauritania: Abolished slavery in 1981
@lovlyearth8 сағат бұрын
പുള്ളിയുടെ ചോദ്യം സിമ്പിൾ ആയി ചോദിച്ചാൽ.. ഇനിയും ഞങ്ങളെ നാറ്റിക്കാതിരുന്നുകൂടെ? (സംവാദം നടത്താതെ )
@dilshad_Maverick9 сағат бұрын
Liyakath bro 🔥🔥👍
@shajipsps13829 сағат бұрын
ഈ അടിമ മനോഭാവം ഉള്ളിടത്തോളം അടിമത്തം ഹലാൽ ആണ്. എന്താ പോരെ ❓
@rajendranpillai27638 сағат бұрын
ഇവരുടെ അടിമ മനോഭാവം മറ്റുള്ളവരെ അടിമയാക്കാൻ വെമ്പി നടക്കുന്ന ദുഷ്ടമനുഷൃരാണ്..
പ്രാക്ടീസ് ചെയ്യാത്തത് ജയിലിൽ പോകും എന്ന പേടികൊണ്ടാണ് ഭായ്
@saidalavim99889 сағат бұрын
അന്നത്തെ കാലത്ത് ഉണ്ടായിരുന്ന ഒരു നീചവൃത്തി എങ്ങനെ എക്കാലത്തേക്കുമുള്ള നിയമമാക്കി നലനിർത്തുന്നു . കിതാബുകളിൽ നിന്ന് അതൊക്കെ നീക്കി കളയാത്തതെന്ത്.
@ajith7626 сағат бұрын
അങ്ങനെ നീക്കി കലങ്ങ് തുടങ്ങിയാൽ പുത്തകം മൊത്തം കളയേണ്ടി വരും🤗
@rahimchunangad46838 сағат бұрын
മുസ്ലീ൦ സമൂഹ൦ മാനവികേതരമായ ഇസ്ലാമിക ധാ൪മികതയെപ്പറ്റി യഥാ൪ത്തത്തിൽ അറിയുന്നത് മു൪ദ്ദദുകളിൽ കൂൂടിയാണ്
@Democrazee7 сағат бұрын
<a href="#" class="seekto" data-time="1128">18:48</a> Slavery in India was officially abolished through the Indian Slavery Act of 1843 . This act was passed under the rule of the East India Company and was implemented by Governor-General Lord Ellenborough The act prohibited the sale and purchase of slaves and declared that no person could be sold or forced into labor on the grounds of slavery
@soorajgeorge4957 сағат бұрын
ഇവർക്ക് എന്ത് കൊണ്ടാണ് പറഞ്ഞിട്ട് തലയിൽ കേറാത്തത്. സമ്മതിക്കാനുള്ള മടി കൊണ്ടാണോ.
@Devincarloz13279 сағат бұрын
<a href="#" class="seekto" data-time="562">9:22</a> wait wait. ചെയ്യാൻ പറ്റും ആരും ചെയ്യുന്നില്ല എന്നും പറയരുത്. ഇറാനിൽ പോയാൽ 9വയസ്സ് ഉള്ള പെൺകുഞ്ഞിനെ കെട്ടാം. ബംഗ്ലാദേശിൽ അഫ്‌ഘാനിലിൽ ഒക്കെ അങ്ങനെ ഉള്ള വിവാഹം നടക്കുന്നു.
@mujeebkottayi65548 сағат бұрын
സ്വാഭാവികം... കുറ്റം പറഞ്ഞിട്ട് കാര്യമില്ല😂😂😂 പൊതുജന മധ്യത്തിൽ ട്രൗസർ ഉരിഞ്ഞു പോകുമ്പോൾ ഉണ്ടായ ഒരു വൈക്ലബ്യം അതിൻറെ ചൊരുക്ക്.. തീർക്കാൻ ഒന്ന് ശ്രമിച്ചതാണ് പാവം😂😂😂.. ഇനി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും😂😂😂...
@shylajashyla14195 сағат бұрын
വിഷയം ജനങ്ങളിലേക്ക് എത്തുന്നതിന്റെ വിഷമം ആണ് ഇങ്ങനെ കരയാതെ കരഞ്ഞു തീർക്കുന്നത്.
@NasirPottayil8 сағат бұрын
തിരുവിതാംകൂറിൽ അടിമത്തം നിർത്തലാക്കിയത് റാണി ലക്ഷിമി ഭായി & ബ്രിട്ടീഷുകാർ!
@gigin222joy29 сағат бұрын
അമ്പോ അംബംബോ ഇങ്ങനെ ന്യായീകരിക്കാൻ മെഴുകുന്ന ഓരോ തക്കാളികൾ
@AbdulAzeez-l6k10 сағат бұрын
❤❤❤❤❤
@vijayankalathil7437 сағат бұрын
ഉത്തരം മുട്ടുമ്പോൾ തെറി വിളിക്കാത്ത സംസാരം. നബി ഭക്തനാണെങ്കിലും മാന്യൻ.
@KunhalanKutty-ul8xt6 сағат бұрын
തുടർച്ചയായ വിമർശനം കാരണം പരിവർത്തനം സംഭവിച്ചുപോയതാണ്.
@Basharangaa8 сағат бұрын
മൊയ്‌ലാക്കന്മാരുടെ മതപ്രസഗം കേട്ടിട്ട് ജനങ്ങൾക്ക് എന്താണ് ഉപകാരം എന്ന് ചോദിക്കാരുന്നു.
@KunhalanKutty-ul8xt7 сағат бұрын
ഉപകാരമുണ്ട്. ഒരു കൊച്ചുപുസ്തകം വായിക്കുമ്പോൾ കിട്ടുന്ന സുഖം.
@vs.rajeev9 сағат бұрын
അടിമത്വം പോലെയുള്ള നീച പ്രവർത്തികൾ ഹലാലാക്കിയ ഖുർആൻ ചെകുത്താൻ്റെ വേദ പുസ്തകമാണ്. അതു കൊണ്ടുനടക്കുന്നവർവർ നീചരാണ്. അവരിൽ നിന്നും അകലം പാലിക്കുക
@sindhudilip1747 сағат бұрын
👌🏻👌🏻👌🏻👍🏻
@mohamedshafiat56008 сағат бұрын
Abhinayam..Abhinayam....Abhinayam.....
@പടവാൾ8 сағат бұрын
ഉസ്തു കള്ളന്റെ പൊന്നിൻ കുടമേ 😂😂
@kuttykrishnanvkd52457 сағат бұрын
മത വിഡ്ഡിത്തം തലയിൽ കയറിയ ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ല അയാൾക്ക് എത്ര പറഞ്ഞാലും തലയിൽ കയറില്ല.
ലിയാക്കത്ത് ഇങ്ങനെ ഒരു മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്.😢
@seenamsreyas7 сағат бұрын
ഖുർആൻ എല്ലാകാലത്തേക്കും ഉള്ളതല്ല എന്ന് ലിയാഖത്തിനെ വിളിച്ചയാൾ സമ്മതിക്കുന്നു മാത്രമല്ല മുഹമ്മദ് നബി പല തെറ്റുകളും ജീവിതത്തിൽ ചെയ്തിട്ടുണ്ട് എന്നും സമ്മതിക്കുന്നു. ഇദ്ദേഹത്തിന് ഹിദായത്ത് നൽകുവാൻ കരുണയുണ്ടാകണമേ അള്ളാഹു
@bivinbabudivin-do4yn6 сағат бұрын
പാവ൦.മനുഷ്യൻ. മതം. തലയക്.പ൦ിചു
@cs730138 сағат бұрын
അടിമത്തം തെറ്റ് ആണ് എന്ന് വിസ്വസികൾ പറയുന്ന കാലം 😮 വരണം 😮😮😮😮😮😮😮😮
@NeoLeo8779 сағат бұрын
പെണ്ണിനെ പിടിച്ചു കൊണ്ടുപോയി ഹമാസ് പീഠിപ്പിച്ചല്ലോ
@muralikk60198 сағат бұрын
അപ്പോ ഇസ്ലാമിൻ്റെ.കാരിയത്തിൽ.തീരുമണമാകുന്നു......
@UndabaskaranGarilla6 сағат бұрын
ജനങ്ങൾക്ക് എല്ലാം മനസ്സിലായി വരുന്നു
@premchandlal33058 сағат бұрын
ഇപ്പൊ താക്കോൽ എവിടെ?
@aljo05036 сағат бұрын
It's heartening to see that lot of Muslim brothers and sisters are commenting here in support of Liakkath. It takes a lot of courage to call a spade, a spade. Hats off to you guys..
@sreeragcp48658 сағат бұрын
<a href="#" class="seekto" data-time="910">15:10</a> 😂😂😂 ഇതൊക്കെ എവിടുന്ന് കിട്ടുന്ന ചരിത്രം ആണാവോ? ഏതെങ്കിലും കമ്മ്യൂണിസ്റ് ബുദ്ധിജീവികൾ ഇവരെ സുഗിപ്പിക്കാൻ പറഞ്ഞ് പറ്റിച്ചതാവും. അതാണല്ലോ പതിവ്. 🙏🏻
@Ameermuhammed129 сағат бұрын
🔥🔥🔥🔥🔥
@WeiWuWeiTerrence7 сағат бұрын
ജനങ്ങൾ.. സമയനഷ്ടം.. കോയയുടെ ദുഃഖം അണപ്പൊട്ടി ഒഴുകുകയാണ് സൂർത്തുക്കളെ. അടുത്ത സംവാദത്തിന് 5 കിലോ അരി വീതം കൊടുക്കും കോയാ.
@salimp86526 сағат бұрын
കുർആനിൽ നന്മ മാത്രമേ ഉള്ളൂ എന്ന വാദം ഇയാൾ നിഷേധിക്കുന്നു. എന്നിട്ടയാൾതന്നെ പറയുന്നു സംവാദങ്ങൾക്ക് എന്ത് പ്രയോജനം' സുഹുർത്തേ താങ്കളെ ക്കൊണ്ട് ഇത് പറയിപ്പിക്കലാണ് ലിയാക്കത്ത് ചെയ്യുന്ന സൽപ്രവൃത്തി. മാറ്റം അനിവാര്യമാണ്. Liyakath ❤ 🎉 ❤ 🎉
@alma125546 сағат бұрын
Lord Ellenborough, the Governor-General of India from 1842-1844, abolished slavery in India in 1843. He enacted the Indian Slavery Act, which made the sale of slaves illegal and punishable by the Indian Penal Code.
@ThankamThankamcars8 сағат бұрын
👍👍👍👍👍👍
@satheeshsatheesh90455 сағат бұрын
Liyakathu bhai.. Big salute ❤️❤️🙏🙏👌👌👌
@babu155536 сағат бұрын
പാവം കുടുങ്ങി പോയി...😢😢
@Grimarcher178 сағат бұрын
"ഇപ്പോൾ അടിമത്തം ഉണ്ടോ ? ഇന്ന് മുസ്ലിങ്ങൾ പിൻപറ്റാത്ത ഒരു വ്യവസ്ഥിതിയെ കൂട്ടുപിടിച്ച് ഇസ്‌ലാമിനെ എന്തിന് വിമർശിക്കുന്നു ?" ഇതുപോലുള്ള ചോദ്യങ്ങൾ ചോദിച്ച് വരുന്ന വിശ്വാസികളോട് - ഇസ്‌ലാമിൽ വിശുദ്ധ ഗ്രന്ഥങ്ങളിലെ നിയമങ്ങൾ ഹറാം ആക്കിയത് കൊണ്ടാണോ ലോകത്തിലും പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങൾ/സമൂഹങ്ങളിലും ഇന്ന് അടിമത്തം ഇല്ലാതെ ആയത് ? അതോ ആധുനിക കാലത്തിൻ്റെ ധാർമിക മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളുടെയും യുണൈറ്റഡ് നേഷൻസ് പോലുള്ള സംഘടനകളുടെയും പ്രവർത്തനം മൂലം ആണോ ? 21ൽ ഊരിയ കത്തി അറബി കടലിൽ എറിഞ്ഞിട്ടില്ല എന്ന് പിഎഫ്ഐ ഭീകരർ മുദ്രാവാക്യം വിളിച്ചത് പോലെ ആണ് ഇസ്ലാമിലെ അടിമത്തം. ആവശ്യം വന്നാൽ എടുത്ത് ഉപയോഗിക്കാം എന്ന്... മുസ്ലിംങ്ങൾ ഇന്ന് അടിമത്തം ഉപയോഗിക്കത്തത് ഇസ്ലാമിലെ മൂല്യങ്ങൾ കൊണ്ടല്ല... അടിമത്തം എന്ന വ്യവസ്ഥിതി മനുഷ്യർക്കിടയിൽ നടന്ന വലിയൊരു തിന്മ ആണെന്നും അത് നമുക്കിടയിൽ പാടില്ല എന്നും മനസ്സിലാക്കി അത് നിരോധിച്ച ഒരു ലോക സമൂഹത്തിൽ സഹവർത്തിച്ച് പോകാൻ വേണ്ടി മുസ്ലിം സമൂഹം തത്കാലത്തേക്ക് നിർത്തി വെച്ചത് മാത്രം ആണ്..
@skariapj17985 сағат бұрын
സത്യം..!!
@pookkattil72658 сағат бұрын
എന്നാ പിന്നെ അത് അവടെ തന്നെ ഇരുന്നോട്ടെ 😂
@ajan-y8p10 сағат бұрын
♥️
@vnprakash8 сағат бұрын
ഇസ്ലാമിനോടുള്ള അങ്ങേരുടെ ഒരു കരുതലേ .!!! .....കേട്ടിട്ട് കുളിര് കോരി. ഇനിയും പൊതുജനമദ്ധ്യത്തിൽ തുണിയുരിച്ച് കാണിക്കല്ലേ എന്നൊരഭ്യർത്ഥന ലിയാക്കത്തിന് മനസ്സിലാകുന്നില്ല എന്നുവച്ചാൽ എന്താ പ്പ ചെയ്യ്യ
@13Humanbeing6 сағат бұрын
15:00 എജ്ജാതി നുണ. ബ്രിട്ടീഷുകാർ അടിമത്തം നടത്തി, ഇന്ത്യയിലെ ഇസ്ലാമാണ് അടിമത്തം നിരോധിക്കാൻ കാരണമായത് എന്നൊക്കെ ആശാൻ തള്ളുന്നു😅😅😅
@GopaKumar-d9q10 сағат бұрын
ഏഴു മണി ആകുന്നില്ലല്ലോ
@pookkattil72658 сағат бұрын
ഇയാൾ ട്രോളാൻ വേണ്ടി വിളിച്ചതാണോ 😂
@najeebmn870710 сағат бұрын
🙋
@JaimeJohn-m7s8 сағат бұрын
പരിണാമം മനുഷ്യർക്ക് മാത്രം സംഭവിച്ചു എന്നാണോ ലിയാക്കത്ത് മനസ്സിലാക്കിയേക്കുന്നേ , പരിണാമം ഒന്നിനേം തൊടാതെ പോയിട്ടില്ല, ദൈവങ്ങളെയും 👍
@Ramlath-g8c7 сағат бұрын
അന്നത്തെ കാലത്ത് ജനങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അന്നത്തെ കാലത്തുള്ളവർ അവരെ സഹായിക്കുക അവരെ സ്വതന്ത്രരായി നടക്കാൻ സമ്മതിക്കുക ഇതല്ലേ ഒരു നിലവാരം ഉള്ളവർ ചെയ്യുക
@JamesSam-t4r9 сағат бұрын
Good
@maanumanjeri76559 сағат бұрын
ഹലറാം 😅
@subaidateacher20699 сағат бұрын
😂
@Yami-ut3hd6 сағат бұрын
😂😂😂
@skariapj17985 сағат бұрын
ഹ(ലാൽ)റാം. ! 😂
@georgemolath43948 сағат бұрын
ഇദ്ദേഹം പൊതുജനത്തിന്റെ വാക്താവ് ആയതെന്നുമുതല്‍
@shareefct84785 сағат бұрын
ഒരുകാലത്തും മുഹമ്മദ് നബിയെ മാതൃകയാക്കാൻ പറ്റില്ല
@B14CK.M4M8410 сағат бұрын
🙋🏻♂️❤
@ramakrishnanerinjikkavil26465 сағат бұрын
Excellent argument. Keep it up.
@padminivp33927 сағат бұрын
മതത്തെ ഇങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം കാലഘട്ടത്തിനനുസരിച്ച് പരിഷ്ക്കരണത്തിനു വിധേയമാകണം എന്ന് എന്നാണാവോ മനസ്സിലാക്കുക
@lalkrishnang56069 сағат бұрын
പരമ കഷ്ടം😂😂😂
@ടെർമിനേറ്റർലവ്9 сағат бұрын
എന്ത് ഗതികേട് ഈ മതത്തിനു
@nasperavoor68238 сағат бұрын
ദൈവത്തിന് ചെയ്യാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല. മനുഷ്യന്മാർക്കാണ് സാഹചര്യവും മറ്റും ഉള്ളത്. ഉദാഹരണത്തിന് മനുഷ്യർ വിഷമിക്കുമ്പോൾ അവർക്കു ആവശ്യം ഉള്ളതു കൊടുക്കാൻ ദൈവത്തിനു കഴിയണം. ഇപ്പോൾ ലോകത്തു ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മറ്റുള്ളവർ അവരെ സഹായിക്കുന്നു. അതുപോലും ദൈവത്തിനു കഴിയുന്നില്ല. പ്രവാചകആയിരുന്നേൽ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ. പ്രവാചകൻ എന്നതിന് മതിയായ തെളിവ് നൽകിയാൽ തന്നെ എല്ലാ മനുഷ്യരും ഇസ്ലാം ആകും. പ്രവാചകന്റെ ഒരു ഗുണവും മുഹമ്മദിൽ ഇല്ലാ 😂
@seenamsreyas7 сағат бұрын
ആധുനികകാലത്ത് ജീവിക്കുന്നതിന് പറ്റിയ മതം അല്ല ഇസ്ലാം എന്ന് ഈ സംവാദം കേൾക്കുന്ന ആളുകൾക്ക് മനസ്സിലാകും
@kingson13329 сағат бұрын
ഡ്രെെവര്‍ വരെ അന്ന് ഒര് അടിമ ആയിരുന്നു. അതും ഒട്ടകത്തിന്‍ടെ വേണ്ടവര്‍ക്ക് ഹദീസ്സ് നമ്പര്‍ തരും
@kingson13329 сағат бұрын
ആരേലും ചോയിക്കു
@stefythomas50529 сағат бұрын
ചോദിച്ചിരിക്കുന്നു... ഹദീസ് ഇട് 😜
@shareefshanu80005 сағат бұрын
വിളിക്കാതിരിക്കാൻ എന്തെങ്കിലും തരാം നിങ്ങൾ ദയവായി വിളിക്കരുത്
@DILEEPGOPI-e4m7 сағат бұрын
തെളിവ് ഇപ്പം പറഞ്ഞുതരാം.......... നാളെ വിളിച്ചു പറഞ്ഞു തരാം 🤭😄😄
@joshimuttath76379 сағат бұрын
😢
@faslurahman6697 сағат бұрын
ഇപ്പൊ താക്കോൽ എവിടെ 😂
@Men-fl3hl9 сағат бұрын
ഇതിൽ ആര് ആരെയാണ് ട്രോളുന്നത് 😂
@skariapj17985 сағат бұрын
ആര് : വിളിച്ചയാൾ. ആരെ : ഇസ്ലാമിനെ...!!
@Shamir-jx2pm5 сағат бұрын
നമസ്കാരം🙏🙏
@backupwatsapp18729 сағат бұрын
നിന്ന് തേയുന്നു
@RadhaKrishnan-ov4hn5 сағат бұрын
🙏 നമസ്കാരം ❤😂😢😮😅😊
@maanumanjeri76559 сағат бұрын
വല്ലാത്ത ജാതി 😀
@thanujaashraf95127 сағат бұрын
Super 👌
@JoeandAlex9 сағат бұрын
Ee pulli valiya thaamasam koodathe rakshapedum😊
@allustube4028 сағат бұрын
താക്കോൽ ഇപ്പൊ എവിടെയാ 😂😂😂
@ilyasvarikkoden26418 сағат бұрын
നിനക്ക് മിണ്ടാതിരുന്നുകൂടെ സഹോദരാ വെറുതെ ഇസ്ലാമിനെ ഇങ്ങിനെ Airil ആകാൻ
@akshayraj58466 сағат бұрын
ഇതിലും നല്ലത് കുടം കഴുത്തി വെള്ളം പാരുന്നതാണ്
@SajiVarghese-ln6pe6 сағат бұрын
ഇന്നും സൗദിയിൽ ജോലിക്കാരെ സൗദികൾ അടിമകളെ പോലെ ആണ് ഇന്നും കാണുന്നത്, അവിടെ കഫീൽ എന്ന് പറയുന്നു എങ്കിൽ മറ്റുള്ള രാജ്യങ്ങളിൽ അർബാബ് എന്നാണ് വിളിക്കുന്നത്, അർബാബിന്റെ അർത്ഥം എന്താണ്?
@mallurestoration0.6099 сағат бұрын
👍
@chackopm53556 сағат бұрын
എല്ലാ മതങ്ങളിലും അടിമത്വം നിലവിലിരുന്നു എന്നാൽ മനുഷ്യനുണ്ടായുരോഗമന ചിന്ത കൊണ്ടു മറ്റു മതസ്ഥങ്ങളിൽ എഴുതിവച്ചിരുന്നമണ്ടത്തരങ്ങൾതള്ളിക്കളത്തു കൊണ്ടു അടിമത്വം ഒഴിവാക്കി എന്നാൽ ഇസ്ലാമിക രാജ്യങ്ങൾ അടിമത്വം ഒഴിക്കായത് ശതാബ്ദങ്ങൾക്കു ശേഷമാണ് ഖുറാനിൽ അടിമ ഖുറാനിൽ അടിമത്വം ഹലാലാണ് എന്നെഴുതി വച്ചിരിക്കുന്നതുകൊണ്ടു അത് ഹറാമാണെന്നും ഒരു വിശ്വാസിക്കു പറയണമെങ്കിൽ അവൻ ഖുറാനെ തള്ളിയിരിക്കുന്നു എന്നു വരും
@LionelMessi-tw4fe6 сағат бұрын
Christians is sons of True GOD
@UndabaskaranGarilla6 сағат бұрын
ലിയാ പ്രവാചകനായിരുന്നെങ്കിൽ പൊളിച്ചേനേ!
@WeiWuWeiTerrence8 сағат бұрын
ഇന്ത്യയിൽ അടിമത്തം നിറുത്തലാക്കിയത് കേരളത്തിലെ കോയമാരും ഉസ്താദ് മാരും ആയിരുന്നു എന്ന് ഹദീസിലും രാമായണത്തിലും എഴുതി വച്ചിട്ടുണ്ട്. 😅
@tortlani6 сағат бұрын
Cyrus the great liberated slaves in 530 BC. Cyrus cylinder written in Akkadian cuneiform script is known as the first declaration of human rights. Mohammed was born 1200 years after Cyrus.
@ajith7626 сағат бұрын
മുത്ത് 6 വയസ്സ് കാരിയെ കെട്ടിയത് ആ കാലഘട്ടത്തിൻ്റെ പ്രശ്നമാണ്...അല്ലാതെ മുത്തിൻ്റെ പ്രശ്നമല്ല🤗
@skariapj17985 сағат бұрын
കറക്ട്. മുത്തിന് അത് ഇഷ്ടമല്ലാരുന്നു. ഒരു പ്രഭാതത്തിൽ "കാലഘട്ടം" വാതിൽക്കൽ വന്നു അവളെ കെട്ടെടോ എന്നു ആജ്ഞാപിച്ചു. അങ്ങിനെ മുത്തിന് മനസ്സില്ലാമനസ്സോടെ ആയിശക്കുഞ്ഞിനെ അവളുടെ പാവക്കുട്ടികൾ സഹിതം കെട്ടേണ്ടി വന്നതാ. തനിക്ക് പ്രായമേറെയായി എന്നൊക്കെ മുത്ത് കെഞ്ചി പറഞ്ഞു നോക്കി. പക്ഷേ അതിയാൻ ( കാലഘട്ടൻ ) സമ്മതിക്കണ്ടേ ..!!