ലിജി സൂപ്പർ ആണ് 😍😍എപ്പോഴും ഇങ്ങനെ ജോലി ചെയ്യാൻ പറ്റട്ടെ 🤩
@sadhuvaranasi76152 ай бұрын
Looking beautiful while washing cleaning and gardening.. do more with little close up shots
@riyacraftandcreativity8138Ай бұрын
Adipoli video❤❤
@നാരങ്ങമിഠായി-ഹ8ഢ2 ай бұрын
അടിപൊളി വീഡിയോ🎉🎉 രാവിലത്തെ ചായ കുടിയും ക്ലീനിംഗും പച്ചക്കറി തൈകളും .....നല്ല രസമുള്ള വീഡിയോ❤❤
@pareedkallingalakath106Ай бұрын
Super
@jinureji62252 ай бұрын
അടിപൊളി വീഡിയോ. എനിക്കൊട്ടും സമയം തികയുന്നേ ഇല്ല, പണികൾ തീരുന്നുമില്ല.
@LijiBinu4112 ай бұрын
@@jinureji6225 😂
@shinykrupalayam55382 ай бұрын
What quantity fenugreek we have to take in the morning?
@LijiBinu4112 ай бұрын
@@shinykrupalayam5538 25 gram Daily.
@SumisurendranSumi2 ай бұрын
Super video ❤❤
@SanthanaKumar-x8l2 ай бұрын
ലിജി ചേച്ചീ ഇഷ്ടം❤❤❤❤
@Sanjini-zu6pm2 ай бұрын
🌹🌹🌹🌹🌹🌹
@AmbilyBaiju-v9y2 ай бұрын
❤❤
@LijiBinu4112 ай бұрын
❤️
@sophysophy48982 ай бұрын
chia seed kuttikalkku kodukkamo.
@LijiBinu4112 ай бұрын
9 month മുകളിൽ പ്രായം വരുന്ന കുട്ടികൾക്ക് കൊടുക്കാം. 1/2 സ്പൂൺ ചിയ seeds പാലിൽ കുതിർത്തു ഓട്സ്, റാഗി തുടങ്ങിയ ഫുഡിൽ mix ചെയ്ത് കൊടുക്കാം. കുട്ടികൾക്ക് first time കൊടുക്കുമ്പോൾ ചെറിയ അളവിൽ ആണ് കൊടുക്കേണ്ടത്. ചിലപ്പോ വയറ്റിൽ പിടിക്കില്ല loosemotion ഉണ്ടാവാൻ സാധ്യത ഇണ്ട്. നോക്കിട്ട് കൊടുക്കുവാ
@sophysophy48982 ай бұрын
thanku chechi. ente molkku over weight anu. vayarum undu. avalku vere kuzhappamonnum illa. full active anu. doctor parayunnath deit cheyyan. 5 vayase ullu. atha chodhiche. weight kuranjal mathi. ippo 30 kg und.
@nishamathew96912 ай бұрын
ചേച്ചി 👌👌👌❤️
@rajalekshmirajan862 ай бұрын
Video end cheyumbo enthenkilum note paranju nirthane. Entho oru missing pole... Thanks for watching eno.. Next video l kanamenno... Angane enthenkilum.. Oru suggestion paranjatha kttooo
@LijiBinu4112 ай бұрын
@@rajalekshmirajan86 ok
@RaihanaShajahan2 ай бұрын
നല്ല ചേച്ചി എനിക്കിഷ്ടപ്പെട്ടു.മക്കളെയും first kanuva njglude ഏരിയയും ഇത് പോലെയാ വൃത്തി ആകിയലും ഇങ്ങനെ കിടക്കൂ പത്തനംതിട്ട ആണ്.എൻ്റെ വീട് alappuzha ആണ് ഇങ്ങോട്ട് അയച്ചത് ആണ്.😊
@LijiBinu4112 ай бұрын
@@RaihanaShajahan OK 😊
@greeshmasanjay44122 ай бұрын
👍🏻😍🥰❤
@DilnaUnni-o8g2 ай бұрын
Hlooo Lijiiii ❤
@edward7962 ай бұрын
ഹായ് മോളൂ ❤❤❤❤❤❤❤❤
@fathimafathima5692 ай бұрын
ഉഴുന്ന് കൂടിയ ദോഷമാവ് കാണിക്കുമോ പ്ലീസ് ❤
@LijiBinu4112 ай бұрын
@@fathimafathima569 ok
@anjaliravi5712 ай бұрын
❤
@Husnaa-go2fv2 ай бұрын
ചേച്ചി നമ്മുടെ പറമ്പിലെ വെയില് കുറവാണ് വെയിൽ കുറവുള്ള സ്ഥലത്ത് നടാൻ പറ്റിയ പച്ചക്കറി ഏതാണ്
@LijiBinu4112 ай бұрын
@@Husnaa-go2fv വെള്ളരി, കുമ്പളം, സാലഡ് വെള്ളരി, പച്ച മുളക്, കാന്താരി, വഴുതന, വെണ്ട, ഇഞ്ചി, മഞ്ഞൾ, മത്തൻ, പുതിന, ചേമ്പ്, ബീറ്റൂട്ട്