രണ്ടു ദിവസം കാണാതെ ഇരുന്നിട്ടും ഇത്രേം അസുഖം ഒക്കെ ഉള്ള ആൾ ആണെന്ന് അറിയുന്ന വീട്ടുകാർ അദ്ദേഹത്തെ അന്വേഷിച്ചില്ല എന്നത് അത്ഭുതം തന്നെ ആണ്...
@sindhur11272 күн бұрын
എന്തുകൊണ്ട് രണ്ടു ദിവസം ഇദ്ദേഹത്തെ വീട്ടുകാർ കോൺടാക്ട് ചെയ്തില്ല ?
@jayamani95962 күн бұрын
എന്റെയും സംശയം അതാണ്, രണ്ട് ദിവസം, വീട്ടുകാരും അന്വേക്ഷിക്കാത്തത് എന്ത് കൊണ്ടാവും... നല്ലൊരു കലാകാരൻ ആയിരുന്നു... 🙏🙏പ്രണാമം 😭
@minikk78222 күн бұрын
നല്ല അച്ഛനും നല്ല കൂട്ടുകാരനും ഒക്കെ ആയിട്ട് മരിച്ചു 2 days കഴിഞ്ഞിട്ട് മറ്റുള്ളവര് അന്വേഷിച്ചു കണ്ടെത്തിയത് കൊണ്ടാണല്ലോ മക്കളും ഭാര്യയും ഒക്കെ അറിഞ്ഞത്...
@ahambrahmasmi30472 күн бұрын
മദ്യം വിതച്ച വിനകൾക്കിരായായനേകം മർത്യർ മരിച്ചതിവിടെ ഈ മലയാള നാട്ടിൽ......😢
@2564kavungal2 күн бұрын
കുടുംബസ്നേഹി ആണെങ്കിൽ 2 ദിവസം ഫോൺ എടുക്കാത്തിരുന്നപ്പോൾ വീട്ടുകാർ അന്വേഷിക്കേണ്ടതല്ലേ. ഇതിപ്പോൾ സീരിയൽകാര് അന്വേഷിച്ചതുകൊണ്ടാണ് അറിഞ്ഞത്.
@suja28362 күн бұрын
ശരിയാ
@sarahmohan55402 күн бұрын
Athe
@manojdubai24742 күн бұрын
അത് ശരി anl👍
@poojachandran14872 күн бұрын
Workil aayirokum ennu vicharichukanum
@stylesofindia58592 күн бұрын
കുടിയൻ എന്ത് കുടുംബ സ്നേഹി ?
@rajaniramesh92072 күн бұрын
അദ്ദേഹം ഒരു അഭിനേതാവ് അല്ലേ...ജോലിക്ക് വന്നു കഴിഞ്ഞാൽ തിരക്കുകൾക്കിടയിൽ കൃത്യമായി ഫോൺ വിളിക്കാറുണ്ടാവില്ല...തിരക്ക് കാരണം വിളിക്കാത്തത് ആണെന്ന് കരുതിക്കാണും
@jaluskitchenvlog5012Күн бұрын
എല്ലാം നെഗറ്റീവ് കാണുന്ന ആളുകളുടെ ഇടയിൽ നിന്നും വേറിട്ട മറുപടി... Thanks
@florajames16402 күн бұрын
പാവം 🙏
@Sailansailu2 күн бұрын
പ്രണാ മം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@MohananKK-e1g2 күн бұрын
Verynice actor, Pranamam Dileep Sankar
@titaniumgaming9732 күн бұрын
RIP 🙏🙏🙏
@dollysimon35042 күн бұрын
Pranamam
@seenaelizabath66942 күн бұрын
🙏🏻🙏🏻🙏🏻🌹🌹🌹
@salinivijayan64192 күн бұрын
🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@Dhanya_Ajay2 күн бұрын
Pranamam🙏🙏🌹🌹
@JeevaS-g1u2 күн бұрын
🙏🌹😢
@ambalikamurali54192 күн бұрын
സുന്ദരിയുടെ കൃഷ്ണൻ മാമ പ്രണാമം
@Aysha-q8p2 күн бұрын
Adhaara
@SheenaAtony2 күн бұрын
RIP🌹🌹🌹🌹🌹
@salomytitus62352 күн бұрын
🙏🏻🙏🏻🙏🏻
@Smitha-su3zl2 күн бұрын
എന്നിട്ട് രണ്ടുദിവസം വീട്ടുകാർ അദ്ദേഹത്തെ contact ചെയ്തില്ല 🤔.. പ്രത്യേകിച്ചും അസുഖം ഉള്ള സ്ഥിതിക്ക്...???
@varungamers76662 күн бұрын
🙏
@Shanty-ts7sn2 күн бұрын
🙏🙏🙏പ്രണാമം 🌹🌹🌹🌹
@jinsammatomy23472 күн бұрын
പറയുന്നതിൽ എന്തെങ്കിലും ലോജിക്ക് വേണ്ടേ. കുടുംബ സ്നേഹി ആയിട്ടാണോ രണ്ടു ദിവസമായിട്ടും വീട്ടുകാർ അന്വേഷിക്കാത്തത്. സീരിയൽ കാരും സിനിമാക്കാരും ഒക്കെ ഇങ്ങനെയായിരിക്കും. ഞങ്ങൾ സാധാരണക്കാർ അങ്ങനെയല്ല. അൽപം താമസിച്ചാൽ പോലും വിളിച്ച് ചോദിക്കും. ആരെ ബോധിപ്പിക്കാനാണ് ഇങ്ങനെ നുണ പറയുന്നത്.
@dileeshpadmasКүн бұрын
വീട്ടുക്കാർ കാണിച്ചത് മോശം പ്രവർത്തി.... ഇപ്പോൾ കിടന്നു മോങ്ങുന്നു.... ഒരു ദിവസം വിളിച്ചിട്ട് കിട്ടാതായാലും നമ്മൾ മനുഷ്യർ അന്വേഷിക്കും.... കഷ്ടം 🙏🙏🙏
@AnuRageesh2 күн бұрын
🌹🌹
@PushpalathaV-c2u2 күн бұрын
🎉🎉🎉🎉🎉🎉
@dhanyapradeep-x2i2 күн бұрын
പ്രണാമം 🙏
@Sinimol-p2p2 күн бұрын
🥲🥲🥲പ്രണാമം 🙏🙏🙏
@mariammajoseph70082 күн бұрын
😢😢😢
@shihanashehan8602 күн бұрын
സ്നേഹമുള്ള കുടുംബം ആയിരുന്നെങ്കിൽ സുഖമില്ലാത്ത അയാളെ ഇടയ്ക്ക് വിളിക്കത്തില്ലായിരുന്നോ ചിലപ്പോൾ സൂയിസൈഡ് ആയിരിക്കും
@ramyamolu27062 күн бұрын
പോലീസ് പറഞ്ഞത് റൂമിൽ ആസ്വഭാവികമായി ഒന്നും തന്നെ കാണാൻ കഴിഞ്ഞില്ലെന്നാണ്. എന്നാൽ ഇപ്പൊ പറയുന്നു മദ്യക്കുപ്പി കണ്ടെന്നു. മരിച്ചു കഴിഞ്ഞാൽ ആ ആളെക്കുറിച്ചു എന്തെല്ലോ പറയുന്നു. പഞ്ചാഗ്നിയിലെ ഞങ്ങളുടെ ചന്ദ്രേട്ടൻ 🙏🙏🌹😥
@celinta7752 күн бұрын
പഞ്ചാഗ്നിയിലെ ചന്ദ്രേട്ടൻ 😢
@geethas10462 күн бұрын
🙏🙏🙏🙏
@vidhyabipin2 күн бұрын
കുടുംബം ഉണ്ടെന്ന് തോന്നുന്നില്ല രണ്ട് ദിവസം വിളിക്കാതിരിക്കുമോ സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോ എല്ലാം വെറും പ്രഹസനം
@mohamedthayath94112 күн бұрын
DEATH, IS AN UNINVITED 'GUEST'......... UNCERTAIN, UNTIMELY, UNPREDICTABLE...... SO LET US ALL BE LIKE BROTHERS AND SISTERS, JUST ABANDON ALL KINDS OF RACISM......RIP
@UmmusalmaUmmu-eg5okКүн бұрын
അദ്ദേഹം ഷൂട്ട്ടിൽ തിരക്കായത് കൊണ്ടായിരിക്കും കരുതിക്കാണും
@sav.m9532 күн бұрын
എന്നിട്ടാണോ രണ്ടുദിവസം അന്വേഷിക്കാതിരുന്നത്
@dianafermas6452 күн бұрын
RIP🙏🙏🙏
@azhakesanrs7d812 күн бұрын
🙏🙏🙏🙏🙏 പ്രണാമം
@muhammedrafeeks17322 күн бұрын
Pranamam
@lathababy37792 күн бұрын
🙏🙏🙏🙏
@vidhyabipin2 күн бұрын
കുടുംബം ഉണ്ടെന്ന് തോന്നുന്നില്ല രണ്ട് ദിവസം വിളിക്കാതിരിക്കുമോ സോഷ്യൽ മീഡിയയിൽ കാണുന്ന വീഡിയോ എല്ലാം വെറും പ്രഹസനം