Lok Sabha Election Results 2024 |മോദിക്കൊപ്പം തോറ്റ മീഡിയ | Narendra Modi & Media |Editors Assembly

  Рет қаралды 63,731

truecopythink

truecopythink

Күн бұрын

Пікірлер: 188
@manmadhansankaranarayanapi4826
@manmadhansankaranarayanapi4826 5 ай бұрын
യോഗേന്ദ്ര യാദവ് മാത്രമല്ല മലയാളത്തിൽ ഉണ്ണി ബാലകൃഷ്ണൻ വളരെ കൃത്യമായി ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ പ്രവചനം നടത്തിയിരുന്നു. വിശേഷിച്ച് BJP ക്ക് 240 Seatമാത്രമേ കിട്ടുകയുള്ളു എന്നു പറഞ്ഞിരുന്നു
@rasheedkothanganattu7824
@rasheedkothanganattu7824 5 ай бұрын
തീർച്ചയായും. ഉണ്ണി ബാലകൃഷ്ണന്‍ ക്യത്യമായപ്രവചനംറിപ്പോർട്ടർചാനലിൽപറഞ്ഞിരുന്നു. ആകെഅദ്ധേഹത്തിൻ്റെകണക്ക്കൂട്ടൽപിഴച്ചത് ദില്ലിസീറ്റിലാണ്. അപ്പോൾഉത്തർപ്രദേശിൽഇന്ത്യസഖ്യംകൂടുതൽസീറ്റുകൾനേടി. കേവലഭൂരിപക്ഷംലഭിക്കില്ലെന്നും240ൽഎൻഡിഎ. ഒതുങ്ങുമെന്നുംഅദ്ധേഹംപറഞ്ഞിരുന്നു.
@chandrankunnappilly7060
@chandrankunnappilly7060 5 ай бұрын
കേരളത്തിലെ പ്രമുഖരായ മാധ്യമപ്രവർത്തകർ ഇരുന്ന് നടത്തിയ വിശകലനം ആണു ഞങ്ങൾ കേട്ടത്. ഒരു കാര്യം ചോദിച്ചോട്ടെ: കേരളത്തിലെ ഇടതുപക്ഷം എടുക്കേണ്ട നിലപാടെന്താണ്. , അതും സംഭവിച്ച വീഴ്ച പരിഹരിക്കുവാൻ? BJP യെ മാത്രം വിമർശിച്ചു. 'ഭരണവിരുദ്ധ വികാരം' ഇതൊക്കെ വിശദീകരിച്ചാലേ പ്രേക്ഷകരായ ഞങ്ങൾക്കാശ്വാസമാകൂ!
@73mohd1
@73mohd1 5 ай бұрын
Unni balakrishnan ശരിയായി പ്രവചിച്ചു
@rasheedkothanganattu7824
@rasheedkothanganattu7824 5 ай бұрын
@@chandrankunnappilly7060 കേരളത്തില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന്CPMപറയും. എന്നാല്‍ അതുണ്ടായിഎന്നത് യാഥാർഥ്യമാണ്. കുറ്റമറ്റ സംഘടനാപാടവമുളളപാർട്ടിചിലപ്രാദേശികനേതാക്കളുടെതാല്പര്യങ്ങൾക്കൊത്തുപ്രവർത്തിച്ചതും കനത്തതോൽവിക്കുകാരണമായി.
@Asdpdkl
@Asdpdkl 5 ай бұрын
കേരളത്തിലെ ആഭ്യന്തര വകുപ്പ് Rss ൻ്റെ ചട്ടുകമായിട്ടാണ് കഴിഞ്ഞ ഏഴെട്ടു വർഷമായി പ്രവർത്തിച്ചത്. അതിനാൽ ചില സമുദായങ്ങൾ CPMൽ നിന്ന് പാടെ അകന്നു
@Hameedkmp-xd2qn
@Hameedkmp-xd2qn 5 ай бұрын
വളരെ.നല്ല.ചർച്ച,പങ്കെടുത്ത.എല്ലാ.സർ.മാർകും. നന്ദി.ചേച്ചിക്ക്.ബിഗ്.സലൂട്ട്‌
@Asdpdkl
@Asdpdkl 5 ай бұрын
രാഹുൽ ഗാന്ധി ധ്രുവ് രാത്രി എന്നിവരാണ് ഇവിടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന പ്രതിപക്ഷമായി പ്രവർത്തിച്ചത്
@shahulhameedhameed9308
@shahulhameedhameed9308 5 ай бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള ചർച്ച. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@muneerm5356
@muneerm5356 5 ай бұрын
കേരളത്തിൽ സവർണ്ണ സംവരണം നടപ്പാക്കിയത് കോൺഗ്രസ്സോ ബിജെപിയോ അല്ല മറിച്ച് കമ്യൂണിസ്റ്റ് പാർട്ടിയാണ്. കേരളത്തിലെ കോൺഗ്രസ്സ് വിജയം സ്വാഭാവികം
@balanp4172
@balanp4172 5 ай бұрын
ഇൻഡ്യയിൽ നടപ്പാക്കിയത് BJP യല്ലേ?
@jineshvb7378
@jineshvb7378 5 ай бұрын
🎉🎉🎉🎉
@Asdpdkl
@Asdpdkl 5 ай бұрын
ശരിയാണ്
@salihkt4298
@salihkt4298 5 ай бұрын
Umnbalakrishnan and yogeandra
@abdulazizabdulla4089
@abdulazizabdulla4089 5 ай бұрын
ഫാഷിസ്റ്റ് പ്രവണത എന്ന് പറയേണ്ടിടത്ത് അത് പറയാൻ മടിക്കേണ്ട കാര്യമില്ല.
@MiskemInayah
@MiskemInayah 5 ай бұрын
Sunitha Devadas ❤ നെ മറക്കരുത്
@mohammedsaleem3357
@mohammedsaleem3357 5 ай бұрын
Mediaone , Madhyamam...... Sunitha adevadas, Kannan, KamalRam Sajeev also Madhyamam school.....
@verygoodprogramspahammedpo6031
@verygoodprogramspahammedpo6031 5 ай бұрын
അതിനൊക്കെ സുനിതാ ദേവദാസിനെ പോലെയുള്ള യു ട്യൂവർന്മാരെ കണ്ട് പഠിക്കണം. അവരൊക്കെ പല കാര്യങ്ങളും കൃത്യമായി പറയാൻ ശ്രമം നടത്തിട്ടുണ്ട് 1
@khaderbichava6359
@khaderbichava6359 5 ай бұрын
മാപ്രകൾ മോദിയുടെ അണ്ണാക്കിലേക്ക് മാത്രം നോക്കിയിരിക്കുകയായിരുന്നു. ഒരിക്കലും ജനങ്ങളിലേക്ക് വേശ്യാമാപ്രകൾ തിരിഞ്ഞുനോക്കിയിട്ടില്ല. വളരേ ന്യൂനാൽ ന്യൂനപക്ഷം മാത്രമാണ് ജനങ്ങളിലേക്ക് ഇറങ്ങിയത്. But, സോഷ്യൽ മീഡിയ മാധ്യമങ്ങൾ 👍👍👍
@shihabmuhammed6711
@shihabmuhammed6711 5 ай бұрын
Absolutely
@SagarKumar-kx5zg
@SagarKumar-kx5zg 5 ай бұрын
നിങ്ങൾ ചർച്ച ചെയ്യതെ പോയത് പ്രശാന്ത് കിഷോർ നടത്തിയ ബി ജെ പി ക്കു വേണ്ടിയുള്ള പ്രവചനമാണ് . അതിനെ കൂടി വിശകലനം ചെയ്യണം
@jayashreechathanath1606
@jayashreechathanath1606 5 ай бұрын
മാധ്യമങ്ങൾക്കും ജയിയ്ക്കുന്നവരെ മാത്രം മതി എന്നതായിരുന്നില്ലേ?
@Kottayam14
@Kottayam14 5 ай бұрын
ഗംഭീരമായ അവതരണം. മനോരമയിലെ മോദിയുടെ ഫ്രണ്ട് പേജ് ജാക്കറ്റ് പരസ്യം മാത്രം നോക്കിയാലോ?വളരെ ഗ്ളോസി പേപ്പറിലെ ആ പരസ്യത്തിനായി കോടികളാണ് ചിലവാക്കിയത്. പക്ഷെ കേരളജനതയെ അഭിനന്ദിക്കണം. (Abraham Mathew, Malayalam Vartha Newspaper USA )
@samadamathu6671
@samadamathu6671 5 ай бұрын
മനോരമ ഉടായിപ്പ് ആണ്
@liyakhathahammed7216
@liyakhathahammed7216 5 ай бұрын
കമൽറാം സജീവ് നെ കേട്ടതിൽ വളരെ സന്തോഷം ❤
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 5 ай бұрын
മനിലയുടെ വളരെ മികച്ച ഒരിത്.. കൂടെയുള്ളവന്മാരുടെയും... 💪
@jacobnicholas3165
@jacobnicholas3165 5 ай бұрын
Respected Manila Madam, you fail to approve Unni Balakrishnan (in Malayalam media), which is injustice.
@rasheedkottedath4899
@rasheedkottedath4899 5 ай бұрын
പറഞ്ഞതെല്ലാം സത്യം 👍🙏
@connectdubaii
@connectdubaii 5 ай бұрын
അതുപോലെ പറയേണ്ട ഒരു കാര്യമാണ് കോൺഗ്രസ്സ് പാർട്ടിയുടെ ആളുക്കൾ ഗോദി മീഡിയയിൽ പ്രൈം ന്യൂസ് ഡിബൈറ്റിൽ പങ്കെടുക്കേണ്ട എന്ന തീരുമാനവും ഒരു നല്ല ഒരു തീരുമാനമായിരുന്നു.
@Rdxmlp
@Rdxmlp 5 ай бұрын
Yes true 💯❤
@sirajudeen8757
@sirajudeen8757 5 ай бұрын
നല്ല ഡിബേറ്റ്, ഇൻഫർമേറ്റീവ്, പ്രിന്റ്, ടെലിവിഷൻ മീഡിയ മോസ്റ്റ്‌ ഫേക്ക് & biased, ഐ ഡിപെൻഡ് സോഷ്യൽ മീഡിയ
@afsarbabu2672
@afsarbabu2672 5 ай бұрын
Excellent discussion 😊
@shihabmuhammed6711
@shihabmuhammed6711 5 ай бұрын
Keralathil oru penthariyunt. Sunitha Devadas❤❤❤
@FFSVI
@FFSVI 5 ай бұрын
❤ loved it by all means
@georgepattery4278
@georgepattery4278 5 ай бұрын
Thank. you for this intelligent discussion.
@krishnaveni9549
@krishnaveni9549 5 ай бұрын
Interesting discussion felt respect to u all.
@ashrafp1396
@ashrafp1396 5 ай бұрын
Great effort,,🍀
@sreedharana6435
@sreedharana6435 5 ай бұрын
കേരളത്തിലെ സിപിഎം വയനാട്ടിൽ എന്തു നിലപാട് സ്വീകരിക്കണമെന്നു പറയൂ.. സിപിഎം കോൺഗ്രസ്സിന് വോട്ടു ചെയ്യണമെന്നാണല്ലൊ നിങ്ങൾ പറയുന്നത്. നിങ്ങളെന്താണ് തിരിച്ചു വാദിക്കാത്തത് എന്നതിൽ നിന്നു തന്നെ നിങ്ങളുടെ സിപിഎം വിരുദ്ധത മറ നീക്കി പുറത്തു വരുന്നുണ്ട്.
@FFSVI
@FFSVI 5 ай бұрын
Thank you for enlightening my world.Stay firm to the truth and ethics❤
@ryanxavier_89
@ryanxavier_89 5 ай бұрын
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥും ആർഎസ്എസും തമ്മിൽ മോദിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു സീറ്റ് കുറയാൻ പ്രധാന കാരണം ഇതാണ്
@sidhikuttypm7506
@sidhikuttypm7506 5 ай бұрын
👌🌹👍
@gilbertthomas8676
@gilbertthomas8676 5 ай бұрын
Yes
@AbdulLatheef-pd7pn
@AbdulLatheef-pd7pn 5 ай бұрын
Realistic talk❤
@manojanjanam
@manojanjanam 5 ай бұрын
💯💯💯
@JkKerala-q1p
@JkKerala-q1p 5 ай бұрын
❤❤❤
@ashokans49
@ashokans49 5 ай бұрын
യോഗേന്ദ്ര യാദവ് മഹാനാണ് ജനങ്ങളുട വികാരoമനസ്സിലാക്കിയ നേതാവു
@IbrahimParavengal
@IbrahimParavengal 5 ай бұрын
രാഹുൽജിയുടെ കഠിനപ്രയത്നം കൊണ്ടുകൂടിയാണ് ഈ മാറ്റത്തിന് കാരണം.
@brahman3d
@brahman3d 5 ай бұрын
kollammm..bhagiyayittunduu....nalla script....nalla acting..kama sir was only said facts. atlest...may be part of agenda
@shafi2737
@shafi2737 5 ай бұрын
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
യുട്യൂബ് മുതൽ കേരളത്തിൽ ഉള്ള ചാനലുകൾ വരെ ഒരേ മുതലാളി മാർ ആണ് എന്നിട്ടും കോമഡി 😄😄😄
@yoosephyooseph4985
@yoosephyooseph4985 5 ай бұрын
ഉണ്ണി ബാലകൃഷ്ണനെ മറക്കരുത്
@jamesmk1841
@jamesmk1841 5 ай бұрын
For the major, national media, fear was the key ; for the minor media, favour was the key - it would appear
@edwardgutierrez4615
@edwardgutierrez4615 5 ай бұрын
Manushya Dhaivathe tholpicha manushyar ❤❤❤
@hameedptbhameed1281
@hameedptbhameed1281 5 ай бұрын
നല്ല ഒരു ചർച്ച യഥാർത്ഥ ചർച്ച എങ്ങനെയായാലും ഈ കേരള പറലിമെൻ്റ് ഇളകാശ വിജയം ഇടത് വലതു പക്ഷങ്ങളുടെ വിജയമാണ്. അങ്ങനെയാണെങ്കിലൂം പല കോൺഗ്രസുകാരും നിഷ്പക്ഷ കക്ഷികളും ബിജെപി കൂ വോട്ട് ചെയ്തിട്ടുണ്ട് എന്ന് വ്യക്തം . പാർലമെൻ്റ് ഇലക്ഷനിൽ ഇടത് പക്ഷം ഒരു കക്ഷിയെ അല്ല എന്ന് വേണം പറയാൻ
@dasank5656
@dasank5656 5 ай бұрын
താഴെ തട്ടിലെ ഞങ്ങൾക്കുവേണ്ടി ഒറ്റ പത്രത്തിൽ പോലും എഡിറ്റോറിയാൽ എഴുതി യിട്ടില്ല 🤔
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath 4 ай бұрын
പറഞ്ഞ പോലെ അയോദ്ധ്യയിൽ എന്താണ് സംഭവിച്ചത്??
@sirajudeen8757
@sirajudeen8757 5 ай бұрын
വാട്ട്‌ എബൌട്ട്‌ ഫസ്റ്റ് വോട്ടേഴ്‌സ്, ഈസ്‌ ദേ ഫൂൾ or unaccounded
@josephsimoncheekku6760
@josephsimoncheekku6760 5 ай бұрын
എയ് മോട്ട ചേട്ടോ ചേച്ചി പറയുന്നതാണ് സത്യം താങ്കൾ സമ്മതിക്കണം.
@kpvkumar6764
@kpvkumar6764 5 ай бұрын
"Congress is the real LEFT in india" Namaskaram to you genius. That is why 100 MPs of BJP in last Loksabha are EX Congress Main Leaders. IF LDF play a drama like Thrichur - Vadakara they can win win 18 Seats.
@sasikunnathur9967
@sasikunnathur9967 5 ай бұрын
- കോൺഗ്രസ്സിൻ്റെ നയങ്ങൾ മാത്രം വലതുപക്ഷത്തിൻ്റെ - അതാണ് പ്രശ്നം
@r.r2513
@r.r2513 5 ай бұрын
ആദ്യത്തെ ആ കണ്ണടവെച്ച ആളുടെ സംസാരം അറു മണ്ടത്തരം ആണ് ഇന്നത്തെ സാധാരണക്കാർ സംസാരിക്കും ഈ ഇലക്ഷനെകുറിച്ച് ഗംഭീരമായി ഇപ്പഴും ഗ്രൗണ്ട് റിയാലിറ്റി നിങ്ങളിൽ മിക്കവരും പഠിച്ചിട്ടില്ല ആ സ്ത്രീ സുന്ദരമായി സംസാരിക്കുന്നുണ്ട്
@Chuchn6419
@Chuchn6419 5 ай бұрын
Government advertisements at government cost in media visual as well as print shall be banned.
@AbdulHameed-fu3mz
@AbdulHameed-fu3mz 5 ай бұрын
മോഡിയും അമിട്ടും ഏറ്റവും വലിയ ഭീകരർ
@krisflc52
@krisflc52 4 ай бұрын
If INDI alliance was serious and united they could have beaten NDA and grabbed power. They missed the boat this time. Hope they learn from mistakes and put up a completely united opposition.
@thinkbetter2026
@thinkbetter2026 5 ай бұрын
സിപിഎം ഉം...പിണറായി സർക്കാരും മോഡിയുടെ അവസ്ഥ മനസിലാക്കി തുരുത്തിയില്ലേൽ... അത് കേരത്തിനു തന്നെ വല്ലാത്ത നഷ്ടമാകും... വർഗീയ ശക്തികൾ ഇവിടെയും പിടി മുറുക്കും
@dasank5656
@dasank5656 5 ай бұрын
കർഷകന്റെ പാടത്തെ ചേർ നമ്മുടെ വായിൽ ചോറ് 🤔
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
2വർഷം മുൻപ് എഴുതിയ ക്രിപ്റ്റ് ആണ് ഇന്ന് നടക്കുന്നത് 🤣
@SureshKumar-ci7qg
@SureshKumar-ci7qg 3 ай бұрын
രാഹുല്‍ഗാന്ധി ആണ് ഇപ്പൊൾ താരം...
@muhammedhadi2217
@muhammedhadi2217 5 ай бұрын
കമൽ റാം സജീവ് ❤
@chandlalnp7462
@chandlalnp7462 5 ай бұрын
കേരളത്തില്ർ INDIA മുന്നണി ഒരുമിച്ച് മത്സരിച്ചിരുന്നെങ്കില്ർ സുരേഷ്ഗോപി ജയിക്കില്ലായിരുന്നു....
@georgephilip5199
@georgephilip5199 5 ай бұрын
ഇന്ത്യൻ ജുഡീഷ്യറിയുടെ നിർണായകമായ പങ്ക് നിങൾ മറന്നുപോയി. ഇലക്ഷൻ കമ്മീഷൻ 60% ഫെയർ ആയ്ത് ജുഡീഷ്യറിയുടെ ശക്തമായ നിരിക്ഷണം കൊണ്ടാണ്.
@nizam232
@nizam232 5 ай бұрын
സാമൂഹ്യ മാധ്യമങ്ങളുടെ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പിണറായി എന്ത് ചെയ്തു
@BakerAbu-fc4ip
@BakerAbu-fc4ip 5 ай бұрын
ഡെൽഹിൽ വീണ്ടും റീ പോളിഗ് നടത്തണം
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
ഒന്ന് ആലോചിച്ചു നോക്ക് പാർലിമെന്റ് ഇലക്ഷന് ആർക്ക് ഓട്ടു ചെയ്യും? Bjp or കോൺഗ്രസ്‌ അല്ലെ ആരെങ്കിലും കമ്മിക്ക് ചെയ്യുമോ പാർലിമെന്റ് ആവശ്യത്തിന് വേണ്ടി? കമ്മിക്ക് ഓട്ടു ചെയ്യുന്നവർ മാനസികമായി കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യാൻ പറ്റാത്തവർ ആണ് അതൊരു മാനസിക പ്രശ്നം ആണ്
@AbdullatheefChungathara
@AbdullatheefChungathara 5 ай бұрын
നിങ്ങളിൽ പലരും കാണാത്ത മറ്റൊരു കാര്യം കേന്ദ്രത്തിൽ എത്ര അനുകൂല സാഹ ജ ര്യമുണ്ടായാലും അധികാര സ്ഥാനങ്ങളിൽ മന്ത്രി പോലുള്ള വ CPM ഉഭ യോഗപെടുത്താറില്ലാ പിനെന്തി അയക്കുന്നത്
@otpmohan8402
@otpmohan8402 5 ай бұрын
Media means "Modi's Media". Media is not right. Which Media telling the truth?
@krisflc52
@krisflc52 4 ай бұрын
INDI Alliance didn't get majority because of CPIM
@abdulazizabdulla4089
@abdulazizabdulla4089 5 ай бұрын
ഇ.വി.യം കളി 2019 ൽ നന്നായി നടന്നു. അതിനു ശേഷമാണ് ഈ കളി ഇന്ത്യൻ ജനത മനസ്സിലാക്കിയത്. 2024 ൽ ജനം ജാഗരൂപ രാണ് എന്ന് മനസ്സിലാക്കി മോദി ഇ.വി.യം. കളി കുറഞ്ഞ തോതിലെ വടക്കേ ഇന്ത്യയിൽ നടന്നിട്ടുള്ളു. ഇനി ഇ.വിയും നെ കുറിച്ച് പ്രതിപക്ഷം പറയില്ലല്ലോ എന്ന് മോദി പ്രസ്താവിച്ചത്.
@thomasg6468
@thomasg6468 5 ай бұрын
Congress victory in Kerala is against pinarayis failure in Kerala s rule
@shadina4731
@shadina4731 5 ай бұрын
Sunitha devadas is working as a parallel media in malayalam
@N-ek7nd
@N-ek7nd 5 ай бұрын
Correction!! Dhruv Rathee started criticizing BJP way before the formation of I.N.D.I.A. Please do not discredit someone's efforts like this. Here is a video for example. This is from 7 years ago. kzbin.info/www/bejne/eaLJpJ13d96an7csi=hGS7CT2SdC3q0wBx
@sasikunnathur9967
@sasikunnathur9967 5 ай бұрын
ബൂർഷ്വാ മീഡിയ ഒരിക്കലും ഇടതുപക്ഷത്തെ പിന്തുണക്കാറില്ല. കാരണം വളരെ വ്യക്തം - ബോണ്ട് - രണ്ടർത്ഥത്തിലും
@pody2jj721
@pody2jj721 5 ай бұрын
ആൾ ദൈവം മോഡി ദാണ്ടേ മനുഷ്യനോട് കെഞ്ചി ആശ്രയിക്കുന്ന അത്ഭുതം.ഈശ്വരന്റെ ഒരു കൈ വൈപ്
@x-factor.x
@x-factor.x 5 ай бұрын
പിണറായിക്കിനി ധൈര്യമായി രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കാം !?. ഹൃദയ നാഥൻ അധികാരത്തിലേറുകയാണല്ലോ ?!. 😝
@philominathomas102
@philominathomas102 5 ай бұрын
Good discussion...In Thrissur, maybe Congress and BJP already decided that Thrissur BJP ye jayippikkuka, and all other seats BJP will help congress...flood, covid time il polum verudhe irunna UDF nu 17 vaazhakale kitty..except Rahul gandhi..pinne, electoral bond case supreme court il win cheydhu CPM..(oru small party)but didn't get publicity..congress num kitty 1300 crores..
@Chuchn6419
@Chuchn6419 5 ай бұрын
When left is an ally of India alliance and fighting elsewhere against BJP, there must have been a consensus among left and udf in Kerala, both in fielding candidate as well as in on ground fighting. There was a doubt in the minds of thinking and observing public of kerala whether there is some underlying understanding in the ldf with BJP in order to safeguard pinarayi and his daughter’s corruption
@rafeek3636
@rafeek3636 5 ай бұрын
മോടിക്കെതിരെ പിണറായി ഒന്നും പറഞ്ഞില്ല. കേന്ദ്രത്തിൽ BJP വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ എത്തും എന്ന് പിണറായി അടിമകൾ ചാനലുകളിൽ ചർച്ചകളിൽ മുഴുവൻ പറഞ്ഞു കൊണ്ട് നടക്കുകയായിരുന്നു. പിണറായി വിജയൻ പകരം രാഹുൽ ഗാന്ധിയെ നിരന്തരം ആക്രമിച്ചു കൊണ്ട് നടക്കുകയായിരുന്നു. പിന്നെ സ്വർണ്ണ - ഡോളർ കടത്ത്, കരുവന്നൂർ, ലൈഫ് മിഷൻ, മാസപ്പടി കേസുകളിൽ BJP സർക്കാർ ഒന്നും ചെയ്യാതിരുന്നത് വഴി കേരള cPM + BJP കൂട്ടുകെട്ട് ഉണ്ട് ജന കരുതാൻ കാരണമായതും എല്ലാം CPM ന്റെ പരാജയ കാരണമാണ്
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
Bjp ആയാലും കോൺഗ്രസ്‌ ആയാലും ഫണ്ടിങ് ചെയ്യുന്ന ആളുകൾ ആണ് തീരുമാനം എടുക്കുക എന്ന് ഇപ്പോൾ കുട്ടികൾക്ക് പോലും അറിയാം പക്ഷെ വിവരം ഇല്ലാത്ത ബുദ്ധി ജീവികൾക്ക് മാത്രം അറിയില്ല 🤣😂😂🤣
@FFSVI
@FFSVI 5 ай бұрын
Ninnaku gujrath il poykoode
@lincyunni3199
@lincyunni3199 5 ай бұрын
ഇടതുപക്ഷo വിചാരിക്കുന്ന പോലെ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധ്യത കുറവാണു. അന്ന് ബിജെപി മാത്രം ഉള്ളൂ. ഇന്ന് ഇന്ത്യ മുന്നണി strong ആയതു കൊണ്ട്. ജനങ്ങൾ തിരിച്ചു ചിന്തിക്കാൻ സാധ്യത ഏറെയാണ്. 👍🏻
@Chuchn6419
@Chuchn6419 5 ай бұрын
All other India alliance leaders worked for India alliance in all other phases of election in other parts of India, where as kerala ldf abstained from it and ironically pinarayi opted for a family tour …
@thuglifer6452
@thuglifer6452 5 ай бұрын
Dhruv ratti & Ravishkumaar👍
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
പത്രങ്ങൾ ഈ കാലഘട്ടത്തിൽ ലാഭത്തിൽ അല്ല എന്നിട്ടും എങ്ങനെ നിലനിൽക്കുന്നു? 🤣🤣
@josephvarghese6904
@josephvarghese6904 5 ай бұрын
മോഡി പറയുന്ന വികസനത്തിന്റെ യാഥാർത്ഥ്യം കൂടി ചർച്ച ചെയ്യണം. സത്യാവസ്ഥ അറിയണം. നിരന്തരം നെഹ്രുവിന്റെയും ഗാന്ധിജിയുടെയും വിമർശകന്‍ ആയിരുന്നു. ഇതൊന്നും മീഡിയ കണ്ടില്ലെന്ന് നടിച്ചു. മോഡിയുടെ ഇടുങ്ങിയ ചിന്ത, പ്രചരണം അതിന് മീഡിയ കൊടുത്ത പിന്തുണ!!!
@eliasjoshua8386
@eliasjoshua8386 5 ай бұрын
What we saw in the exit poll was the frustration of the castrated Indian journalist. Will they correct themselves now?
@mohammedkm4304
@mohammedkm4304 5 ай бұрын
ധുവിന്റെ ഇടപെടൽ ശക്തമായിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ ആഞ്ഞടിച്ചു. മലയാള ദൃശ്യ മാധ്യമങ്ങൾ അച്ചടി മാധ്യമങ്ങൾ BJP ക്കെതിരിൽമിണ്ടി യില്ല മറിച്ചു ദാസ്യവേല ചെയ്തതു നാം കണ്ടു പരിമിതികൾക്ക് അകത്തു നിന്ന് കൊണ്ട് നിദീഷ്. ഡോക്ട്ടർ അരുൺ ഉണ്ണി ബാലകൃഷ്ണൻ. ഇവരുടെയൊക്കെ ശബ്ദങ്ങൾ ശക്തമായി രുന്നു ഒപ്പു ഈ കള്ള മാധ്യമങ്ങളെ തുറന്നു കാട്ടിയഅനേകം സോഷ്യൽ മീഡിയാ കൾപകരമായി. ഒന്നാം നമ്പർ നിറം മാറുന്നമലയാള പത്രങ്ങൾ നെറികെട്ട മോഡി ഭക്തരാണ്. നിങ്ങളെപ്പോലെയുള്ള മീഡിയാകൾസത്യം വിളിച്ചു പറഞ്ഞു അഭിനന്ദനാർഹമാണ്💐 കെ എം മുഹമ്മദ്. കണിമംഗലം. മനോരമയാണ് രണ്ടാം നമ്പർ
@MuhammedaliMelethil
@MuhammedaliMelethil 5 ай бұрын
Madiama gel goodi മീഡിയ ആളുകൽ ഈ ടീവി inter ntionel desk കള്ളം പറയാൻ ഉള്ളത് ആണ്
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
മീഡിയ bjp ക്ക് വേണ്ടി അല്ല കോപറേറ്റുകൾക്ക് വേണ്ടി ആണ് റിസൾട്ട്‌ ഉണ്ടാക്കിയത് 🤣😂😂ഏകദേശം 4-15 ബില്യൺ ലാഭം ആണ് ഉണ്ടാക്കിയത് ആ ഒറ്റ എക്സ്റ്റ് പോൾ കൊണ്ട് 🤣🤣
@abdulkareem821
@abdulkareem821 5 ай бұрын
Evm ൽ കളി നടന്നില്ല അല്ലാതെയല്ല!!
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
എന്റെ ചേട്ടാ കഞ്ഞി കുടിക്കുന്ന ആർക്കാണ് അറിയാത്തത് കേരളത്തിൽ പാർലിമെന്റ് ഇലക്ഷന് udf ന് ആണ് മലയാളി ചെയ്യുക എന്ന്
@haneefahaneefa6193
@haneefahaneefa6193 5 ай бұрын
1. കേരളത്തിൽ ഭരണ വിരുദ്ധ വികാരം ഉണ്ട് 2. ആഭ്യന്തിരം പോലിസ് വിഭാഗം rss ന് വേണ്ടിയാണോ പ്രവത്തിക്കുന്നത് തോന്നിപ്പോകും 3. മത വിദ്വെഷവും എന്ത് തോന്ന്യസവും സങ്കികളും ക്രിസംഗികകളും പറന്നാലും കേസ് എടുത്തില്ല നിസാരമായി കണ്ടു അതിന്റ ഫലമായി Bjp വളർന്നു Ldf തളർന്നു Udf സായ്‌ലാന്റായി ഉപയോഗപ്പെടുത്തി.4Ldf വാക്കിലുള്ളത് പ്രവർത്തിയിലില്ലാതെ പോയി
@sasikunnathur9967
@sasikunnathur9967 5 ай бұрын
ബൂർഷ്വാ മാദ്ധ്യമ സഹായം ഇല്ലെങ്കിൽ കോലീബി ജയിക്കില്ല.
@InasuK.V
@InasuK.V 5 ай бұрын
കഴിഞ്ഞ 10വർഷം നടന്നത് മറന്നു കൊണ്ട് പ്രവചനം അരുത് കാട്ടാളാ
@haneefahaneefa6193
@haneefahaneefa6193 5 ай бұрын
താങ്കൾ എന്നെ എന്ദുവേണമെങ്കിലും വിളിച്ചോളൂ കുഴപ്പമില്ല Caa ക്കെതിരെ സംസാരിക്കും ഇപ്പുറത്തു കേസ് എടുക്കും അപ്പുറത്ത് സങ്കികൾ കൃസങ്കികൾ വിദ്വെഷം സംസാരിക്കും കേസ് എടുക്കുകയുമില്ല മന്ത്രി പുഗവാന്മാർ അച്ഛന്മാരുടെ അരമനയിൽ കേറി ചായ കുടിച് കൈ കൊടുത്ത് പോരും പ്രായപൂർത്തി ആകാത്ത കുട്ടികക്കെതിരെ പോലും കേസ് എടുക്കും ഇപ്പുറത്തു Caa ക്കെതിരെ സംസാരിക്കും ഇങ്ങനെ പറയണമെങ്കിൽ ഒരുപാടുണ്ട് മുസ്ലിം കൾ കുറച്ചൊക്കെ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു ഇനി ദളിതർ കൂടി തിരിച്ചറിന്നാൽ മതി ... തീർന്നു.. ഇനി പറയൂ സഹോദരാ ആരാ കാട്ടാളന്മാർ
@jayashreechathanath1606
@jayashreechathanath1606 5 ай бұрын
സാധാരണക്കാരെ ഒന്നു കേൾക്കാൻ നിന്നു കൊടുക്കണ്ടേ?
@lijofrancis8667
@lijofrancis8667 5 ай бұрын
Apriya sathyangal oru channel und
@maryjohn4242
@maryjohn4242 5 ай бұрын
Hindu is one media which we may read with some reliability.
@Usr-i1t
@Usr-i1t 5 ай бұрын
മനോരമ ഈ പ്രാവശ്യവും ഇടത് പക്ഷത്തെയും മുസ്ലിംഗ്ലയും താറടിച്ചു കാണിക്കുക തന്നെ ചെയ്തു
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
എല്ലാം സ്ക്രിപ്റ്റ്‌ പ്രകാരം ആണെന്ന് ആർക്കാണ് അറിയാത്തത് എങ്ങനെ ഏറ്റു മുട്ടിയാലും evm വിചാരിക്കണം 😂😂
@muhammedanas_x4287
@muhammedanas_x4287 5 ай бұрын
പ്ലീസ് അങ്ങനെ കേരളത്തിലെ വിജയം നിരീക്ഷണം മതിയോ പിണറായി വിജന്റെ പോ😮ലീസ് നയം മുസ്ലിം വോട്ടുകളെ ബാധിച്ചില്ലേ 56:50
@Usr-i1t
@Usr-i1t 5 ай бұрын
മായാവാതി ആണ് യുപി യില് സദരണ ജനങ്ങളെ പറ്റിക്കുന്നത്, അതോന്നു വിശകലനം ചെയ്ത് ഇന്ത്യ മുന്നണിയിലെ പാർട്ടി കളെ.ഒന്ന് educate ചെയ്യുന്നത് നന്നവും
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
സുരേഷ് ഗോപി അല്ല bjp ട്രിക്ക് 18% നൈസ് ആയിട്ട് ശരി ആക്കി ആർക്കും evm പ്രശ്നം ഇല്ലാതെ തന്നെ 🤣🤣
@moonnightgodofegypt4998
@moonnightgodofegypt4998 5 ай бұрын
അടുത്ത തവണ DMK തോൽക്കും മിസ്റ്റർ മറ്റേ വർ അടുത്ത 5വർഷം
@abdulazizabdulla4089
@abdulazizabdulla4089 5 ай бұрын
മോദി പ്രസ്താവിച്ചത് പ്രത്യേകം ശ്രദ്ധിക്കുക.
@moideenkuttym2439
@moideenkuttym2439 5 ай бұрын
മോദിക്ക് യധേഷ്ടം കയറിയിറങ്ങാനുള്ള അവസരവും ഒത്താശയും തെരഞ്ഞെടുപ്പ് സംഘീഷൻ ചെയ്ത്ു കൊടുത്തിട്ടുണ്ട്.
@GoldendesertGDT
@GoldendesertGDT 5 ай бұрын
Cry very well until next election. BJP will govern as expected.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
А я думаю что за звук такой знакомый? 😂😂😂
00:15
Денис Кукояка
Рет қаралды 5 МЛН
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 49 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 76 МЛН