Modi-BJP തോറ്റു, RSS-BJP തോറ്റിട്ടില്ല | Loksabha Election 2024 Analysis | Editors Assembly

  Рет қаралды 24,703

truecopythink

truecopythink

19 күн бұрын

ഇന്ത്യാ സഖ്യത്തിന്റെ പ്രതിപക്ഷ വിജയം ഇന്ത്യൻ ജനാധിപത്യത്തിന്റെയും സെക്കുലറിസത്തിന്റെയും ചരിത്രവിജയമാണ്. ആ വിജയം സാധ്യമാക്കിയ അടിത്തട്ട് രാഷ്ട്രീയത്തിലെ ജനതയുടെ ജനാധിപത്യ കരുത്തിനെക്കുറിച്ചും എൻ.ഡി.എ സർക്കാരിന്റെ ഭാവിയെക്കുറിച്ചുമുള്ള വിശകലന ചർച്ച. പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ, വി.കെ. ബാബു എന്നിവർ പങ്കെടുക്കുന്നു.
The success of the opposition alliance in India is a historic victory for Indian democracy and secularism. A discussion on the democratic strength of the grassroots people that made this victory possible and an analysis of the future of the NDA government. Participants include Pramod Puzhankara, M.P. Prashanth Kamalram Sajeev, Manila C. Mohan, K. Kannan, and V.K. Babu.
കേരളത്തിൽ എൽ.ഡി.എഫിനെ തോൽപ്പിച്ചത് പിണറായി വിജയനോ?: • കേരളത്തിൽ LDF നെ തോൽപ്...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 90
@Rafikannur
@Rafikannur 17 күн бұрын
. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രത്യേകത അതിൻ്റെ ബഹുസരത നിലനിർത്താൻ വേണ്ടി കഷ്ടപ്പെടുന്ന ജനതയുടെ ഒരു പ്രതിക്ഷ നശിച്ചില്ല എന്നതാണ്.
@rajeevviswanath2894
@rajeevviswanath2894 13 күн бұрын
ബഹുസ്വരത? കുറെ പേർക്ക് കയ്യിട്ടു വാരാൻ അവസരം കിട്ടും എന്ന ല്ലാതെ എന്ത് ഗുണം? അത് ഇഷ്ടപ്പെടുന്നത് ചൈന , പാകിസ്താൻ , ഇന്ത്യയിലെ അവരുടെ വേരുകൾ മാത്രം .. സ്റ്റോക്ക് മാർക്കറ്റ് ഉയരുന്നതും , തഴുന്നതും ഒക്കെ അതിൻ്റെ പ്രതിഫലനം മാത്രം . ബഹുസ്വര രാജ്യത്ത് യൂണിഫോം സിവിൽ കോഡ് അത്യാവശ്യം ആണ് .. ഒരേ കാര്യത്തിൽ പലർക്ക് പല നിയമം എങ്ങിനെ ശരിയാകും ?
@sivaprasads5053
@sivaprasads5053 16 күн бұрын
ഇന്ത്യ കോൺഗ്രസ് ഭരിച്ചാലും ബിജെപി ഭരിച്ചാലും RSS അജണ്ട തന്നെ ആരിക്കും നടപ്പിലാക്കുന്നെ അത് മനസിലാക്കാതെ ചുമ്മാ ഇരുന്നു ചർച്ച നടത്തുവാ
@user-Naveen302
@user-Naveen302 17 күн бұрын
Dhruv Rathee യുടെ videos നല്ല impact ഉണ്ടാക്കിയിട്ടുണ്ട്
@ananthuv9843
@ananthuv9843 17 күн бұрын
Educated people aanu video kanuka avde oke bjp thanne aanu jaychath... Impact undakkiyekkam but kuravan
@shihabea6607
@shihabea6607 17 күн бұрын
​@@ananthuv9843 എങ്കിൽ പിന്നെ എഡ്യൂക്കേറ്റഡ് ആയവർക് മാത്രം വോട്ട് അവകാശം കൊടുക്കുന്ന ഒരു നിയമം പാസ്സ് ആക്കിയാലോ..?
@Mrx-xrM
@Mrx-xrM 17 күн бұрын
Most viewers were from cities. Majority won by BJP.
@radhac8092
@radhac8092 17 күн бұрын
Election 100 % നീതിയുക്ത പറയിരുന്നുവെങ്കിൽ India മുന്നണി അധികാരത്തിൽ എത്തുമായിരുന്നു.
@harikrishnant5934
@harikrishnant5934 15 күн бұрын
Ennittu Delhi il oru seat polum AAP nu Kittiyilla😅😅😅😅😅😅ellam BJP
@basheerb7951
@basheerb7951 17 күн бұрын
ഈ election result ന്ന്‌ ശേഷം comment box ൽ തെറികൾ കുറവാണു. ജനങ്ങൾ വർഗീയതയിൽ മടുത്തിരിക്കുന്നു. കൂടാതെ മുസ്ലിങ്ങളുടെ ഉൽക്കണ്ടക്ക് ഒരു താത്കാലിക ശമനമുണ്ട്.
@shihabea6607
@shihabea6607 17 күн бұрын
എല്ലാവനും തലക്ക് അടി കിട്ടിയത് പോലെ മന്തിച്ചിരിക്കുവാണ്.. ഒന്ന് ഓൺ ആയി തെറി മോഡിലേക്ക് എത്താൻ കുറച്ച് മാസങ്ങൾ എടുക്കും.. അപ്പോളേക്കും മഹാരാഷ്ട്ര ഹരിയാന UP ഇലക്ഷൻസ് ഒക്കെ വരും.. പാവങ്ങൾക്ക് മോശം ടൈം ആണ്...
@ranjithkb7523
@ranjithkb7523 16 күн бұрын
Pinarayi undallo , no worries 😂
@Mrx-xrM
@Mrx-xrM 16 күн бұрын
Insta poyi nokkiya mathi. Theriyude podi pooram kanam 😂
@sameerk
@sameerk 14 күн бұрын
ഇന്ത്യ മാറുകയാണ്. നല്ലൊരു ഭാവിയുമായി
@Kashyapan-bv8sj
@Kashyapan-bv8sj 17 күн бұрын
നന്നായി. അഭിവാദ്യങ്ങൾ
@azadebrahim1682
@azadebrahim1682 17 күн бұрын
Very good result. Great discussion. Congratulations Manila, Pramod puzhankara 🎉
@Defusedben
@Defusedben 17 күн бұрын
Great discussions..
@zakariyatp905
@zakariyatp905 17 күн бұрын
Doing Good 👍🏻go ahead will have supported moving forward 🙌🏻
@mohamedjamaludheen1320
@mohamedjamaludheen1320 17 күн бұрын
ഗാന്ധിയെ കുറിച്ച് വരേയും പറഞ്ഞത് തിരിഞ്ഞുകുത്തി
@mtfsopnam6807
@mtfsopnam6807 16 күн бұрын
സത്യം, ഒരു പാട് കാലo,,നുണ പറഞ്, ക്കപട, രാജ്യസ്നേഹം, നടിച്ച്,, വർഗ്ഗിയ, അജണ്ട,, ജനം, തിരിച്ചറിഞ്ഞു,,
@muhammednizar2814
@muhammednizar2814 17 күн бұрын
👍👍
@sheriabbas411
@sheriabbas411 17 күн бұрын
👍
@asharafsiddike7383
@asharafsiddike7383 17 күн бұрын
🌹
@athiraasptz
@athiraasptz 16 күн бұрын
❤❤❤
@devadasanpn
@devadasanpn 14 күн бұрын
യാതാർത്ഥ്യം ജനം അറിഞ്ഞു വരുന്നു നിങ്ങളും തിരിച്ച് പറയേണ്ടിവരുമെന്ന് ഓർത്താൽ നന്ന്അവതാരി കെ?
@athiraasptz
@athiraasptz 16 күн бұрын
🇮🇳🇮🇳🙌🙌
@sahapadi7017
@sahapadi7017 17 күн бұрын
മോങ്ങിയെ വിമർശിച്ചാൽ രാജ്യത്തെ വിമർശിച്ചു എന്നാണ് ഈ കാന്നുകാലികൾ പറഞ്ഞിരുന്നത് 😄😄
@HumanBeing-lc9fv
@HumanBeing-lc9fv 17 күн бұрын
അത് കലക്കി
@dileep6021
@dileep6021 17 күн бұрын
ഇവിടുത്തെ കുറെ കിഴങ്ങന്മാർ പിണറായിയെ വിമർശിച്ചാൽ അത് കേരളത്തെ വിമർശിക്കുന്നെ എന്നും പറഞ്ഞാണ് കുരക്കുന്നത്
@ryanxavier_89
@ryanxavier_89 14 күн бұрын
ആന്നോ സുഡു😂
@Jmrmalayalam
@Jmrmalayalam 17 күн бұрын
നിങ്ങൾ അല്ല ഇന്ത്യൻ ജനാധിപത്യത്ത് നയിക്കുന്നത് പണ്ട് ഒരു കൊലൻ ചെമ്പ് കലം പഴുപ്പിച്കുളത്തിൽ കൊണ്ട് ചെന്നിട്ടു എന്നിട്ട് വീട്ടിൽ പോയി ഇപ്പോൾ വെള്ളം വറ്റി എന്ന് ആരെങ്കിലും പറയും എന്ന് കരുതി ഇരുന്നു ആരും പറഞ്ഞില്ല ഇതാണ് നിങ്ങളുടെ അവസ്ഥ
@sreeram5665
@sreeram5665 17 күн бұрын
Today modi is an accidental PM.
@GoldendesertGDT
@GoldendesertGDT 17 күн бұрын
Ok samy.
@padmanabhanp8680
@padmanabhanp8680 16 күн бұрын
പുഴങ്കര വെള്ളം കയറുമ്പോൾ മാറും
@muhammedhadi2217
@muhammedhadi2217 17 күн бұрын
ഗംഭീര ചർച്ച ❤
@AMMathew-rn6zn
@AMMathew-rn6zn 17 күн бұрын
Kerala press never understood the ground report of lndia
@devadathan
@devadathan 17 күн бұрын
വന്നല്ലോ കുത്തിത്തിരുപ്പ് ടീം
@anikak99
@anikak99 16 күн бұрын
ഇന്ത്യക്കാര് കുത്തിത്തിരുപ്പ് നടത്തി ഭരണഘടന തിരുത്താൻ മുട്ടി നിന്ന പവനായിയുടെ നടുവൊടിച്ചു കളഞ്ഞത് കഷ്ടമായിപ്പോയി😂😅
@rajeshbabu8194
@rajeshbabu8194 17 күн бұрын
ഗുഡ് ഡിസ്‌കസ് 👍👍👍👍👍
@GoldendesertGDT
@GoldendesertGDT 17 күн бұрын
Caste politics and minority politics is secular. Hindutwa politics is communal.😂😂😂😂 Very good narrative by commi.
@abdulbasheer7662
@abdulbasheer7662 17 күн бұрын
ED CBI COURT POLICE WHERE
@user-jj4mw7zp2z
@user-jj4mw7zp2z 17 күн бұрын
ഇന്ത്യ മുന്നണി വന്നാൽ ബാലറ്റ് പേപ്പർ കൊണ്ടു വരും അപ്പോ ബിജെപി 70 സീറ്റിൽ ഒതുങ്ങും (എല്ലാറ്റിനും കാരണം evm മാണ് )
@Kashyapan-bv8sj
@Kashyapan-bv8sj 17 күн бұрын
ചർച്ച അനിവാര്യം. തുടന്നുകൊണ്ടേ ഇരിക്കുക
@afsalhussain8019
@afsalhussain8019 15 күн бұрын
PM the word should be used for doing best for the peop of the society and the country which he or she rules. Modi g doesn't do that. He just focuses on preparing god and goddess it's totally undigested. A country needs a prime minister to do the needs of people's improvement and the country's growth. The poverty,lack of starvation and no job's this is what in ten years we had got the results
@krish6027
@krish6027 16 күн бұрын
Few folks from this group were overconfident that Modi will be dethroned ..😂😂😂 don’t be in fool’s paradise. Pramod is very sad ..what to do , just continue what you are doing now 😢😢
@MohammedSheheer-lu4bd
@MohammedSheheer-lu4bd 17 күн бұрын
മീഡിയ വൺ ആണോ നിങ്ങൾക്ക് ഇപ്പോൾ കോൺടെന്റ് നൽകുന്നത്. ഇതേ ചർച്ച മീഡിയ വൺ ചെയ്തിട്ടുണ്ട്
@sayyidmuhammed1345
@sayyidmuhammed1345 17 күн бұрын
സത്യം ആരു പറഞ്ഞാലും ഒരുപോലിരിക്കും.... 😚
@MohammedSheheer-lu4bd
@MohammedSheheer-lu4bd 16 күн бұрын
@@sayyidmuhammed1345 തോറ്റ മോദി ഇന്ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. എന്താല്ലേ
@sayyidmuhammed1345
@sayyidmuhammed1345 16 күн бұрын
@@MohammedSheheer-lu4bd എന്തോ മറന്നു വെച്ചത് എടുക്കാൻ കയറിയതാണ്.... അതെടുത്തു ഉടനെ ഇറങ്ങും...... ☺️
@MohammedSheheer-lu4bd
@MohammedSheheer-lu4bd 16 күн бұрын
@@sayyidmuhammed1345 ആ മറന്നത് മുസ്ലിങ്ങളെക്കെതിരെ ഉള്ള ആക്രമണം ആകാൻ ആണ് സാധ്യത
@irfanss2210
@irfanss2210 13 күн бұрын
​@@MohammedSheheer-lu4bdAs a Masked Sankhi , Please open a Shoe Cleaning Center there, at least you can earn Crores 😂
@radhac8092
@radhac8092 17 күн бұрын
Election 100% നീതിയുക്തമായി നടത്തിയിരുന്നുവെങ്കിൽ India മുന്നണി അധികാരത്തിൽ എത്തുമായിരുന്നു
@GoldendesertGDT
@GoldendesertGDT 17 күн бұрын
😂😂😂😂😂😂😂
@athulk___
@athulk___ 16 күн бұрын
🤣🤣🤣🤣🤣
@HUMANIST_101
@HUMANIST_101 16 күн бұрын
In the South Islam arrived in the form of traders, and except in the tippu period spread relatively peacefully. In the North Islam came through invaders, from outside the subcontinent. Islam was imposed on the local populace by the force, and sword. This Historical facts contributed in fostering and propogating an inherent anti muslim sentiment from generations to generations. This anti muslim sentiments went subterranean at times, were awakened by muslim appeasement politics used by the so called secular parties of today. If the secular forces continue to succumb to the ever-growing wishes demands of leaders of political Islam in the guise of Social Justice and Minority rights, the secular parties will lose its charector and leads to further Hindu Consolidation.
@shihabea6607
@shihabea6607 17 күн бұрын
അടുത്തത് ഭോഗി ആദിത്യൻ ആയിരിക്കും.. പക്ഷെ അത്ര എളുപ്പമായിരിക്കില്ല പുതിയൊരുത്തനെ പൊക്കി കൊണ്ട് വരാൻ..
@GoldendesertGDT
@GoldendesertGDT 17 күн бұрын
Ok setta
@TK-sf4qu
@TK-sf4qu 16 күн бұрын
kaadu parichu vannatonnum allallo. Election jayichittanu. Nee onnu potti karanjo teere sahikkan pattunnilenkil koya
@shihabea6607
@shihabea6607 16 күн бұрын
@@TK-sf4qu അല്ലെന്ന് ആര് പറഞ്ഞു. അതിലെ ബാക്കി കാര്യങ്ങൾ അല്ലെ പറഞ്ഞുള്ളു.. അതിന് നിനക്കിത്ര വേദനിക്കുന്നതെന്തിനാ സുഹൃത്തേ..മുന്നണി സർക്കാരിൽ ഐഡിയോളജിക്കൽ Allies അല്ലാത്ത jdu tdp പോലെയുള്ള ടീമുകളുമായുള്ള ഏർപ്പാട് ആയത് കൊണ്ട് ഒന്നല്ലെങ്കിൽ മോദി മര്യാദ പഠിക്കും അല്ലെങ്കിൽ മൂന്ന് കൊല്ലം തികയുന്നതിനു മുൻപ് ഈ സർക്കാർ വീഴും അടുത്ത എലെക്ഷൻ വരും. അന്ന് ഇതേ പോലെ മുസ്ലിംകളെ തെറി പറഞ്ഞു കൊണ്ട് വോട്ട് പിടിക്കാൻ ധൈര്യപ്പെടില്ല എന്ന് മാത്രേ പറഞ്ഞുള്ളു.. അതൊരു ഒബ്സെർവഷൻ ആണല്ലോ.. അത്‌ പറയാനുള്ള അവകാശം എനിക്കുണ്ടല്ലോ... തനിക്കോ കേൾക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ കണ്ണടച്ചു ഇരുന്നോളു...
@TK-sf4qu
@TK-sf4qu 16 күн бұрын
@@shihabea6607 Onnu Podo . Muslims nte vote kondano pulli 2 pravashyam Jayichatu . Only Hindus can make him win and fail him. About Allies, JDU and TDP will have nothing if they went with 41 party tattikkott munnany where every dog is running behind few bones. They have brains which due to your partiality you have closed and kept inside closet. Pinne Observation l alpam decency okke keep cheyyam. Muhammed nte chitram varachal Thala vettunna teams baaki ullavarodum aa maryada keep cheyyanam . Atre ullu. tirichu kittumbo mob lynching ennu paranju karanju bahalam undakkarut.
@The123zy
@The123zy 16 күн бұрын
ഭോഗി മറ്റവനല്ലേ 😂😂
@ShalomSherin
@ShalomSherin 17 күн бұрын
Kerala budhi adimakal 😢 Kerala madyama adimakal 😢 Vadakottu noki irunno 😂😂😂 Keralathil entha nadakkunne😆😆😆
@shihabea6607
@shihabea6607 17 күн бұрын
എന്താ നടക്കുന്നെ? ഇവിടെയും ചാണക പാർട്ടി അധികാരത്തിൽ വരില്ല.. ബിജെപി അതിന്റെ ഏറ്റവും പവറിൽ ഇരുന്നപ്പോൾ നടന്നില്ല. ഇനി എന്തായാലും നടക്കില്ല..ഏറി പോയാൽ കുറച്ച് പഞ്ചായത്തുകളോ അഞ്ചാറു mla മാരെയോ ഒക്കെ കിട്ടുമായിരിക്കും.. അതിനപ്പുറത്തേക്ക് ഒന്നും നടക്കാൻ പോണില്ല..
@Barcaaaaaamessiiiiiiiiii
@Barcaaaaaamessiiiiiiiiii 17 күн бұрын
26 പാർട്ടി ഒന്നിച്ചു നിന്നിട്ട് 240 സീറ്റ്‌,,മൂന്നാം തവണ ഭരണത്തിലേക്ക്, മൂന്ന് പതിറ്റാണ്ടിൽ ഒറ്റക്ക് മൂന്നക്കം കടക്കുന്ന ഏക പാർട്ടി BJP ആണ്. ഇക്കാര്യം മറന്നു കൊണ്ട് 400 കടന്നില്ലേ.. ജനാതിപത്യം ജയിച്ചേ എന്നൊക്കെ പറഞ്ഞ് നിങ്ങൾ ഇങ്ങനെ സ്വയം കണ്ണടച്ച് ഇരുട്ട് ആക്കിക്കോ.
@rajeshpk1861
@rajeshpk1861 17 күн бұрын
അപ്പോൾ 41 പാർട്ടി ഉള്ള NDA യുടെ കാര്യം പറയെടാ 😂
@GoldendesertGDT
@GoldendesertGDT 17 күн бұрын
99 💪💪💪💪
@irfanss2210
@irfanss2210 13 күн бұрын
Hey man, Modi Factor is the only reason, what next after Modi? Do you have any answer? If not let's watch LS 2029 Election (Especially in North India)
@aniltm2712
@aniltm2712 17 күн бұрын
Eth rss kaliyan pottanmark ariyilla
@padmanabhanp8680
@padmanabhanp8680 16 күн бұрын
മോദി പ്രസവത്തിനു ഒരു മങ്ങൽ ഏറ്റു എന്നത് സത്യമാണ്... എന്നാൽ ബിജെപി ക്കു ഒരു മങ്ങലും ഏറ്റില്ല... കോൺഗ്രസിന് ഏറ്റ മങ്ങൽ ഒരു പാർട്ടിക്കും ഇല്ല.. കോൺഗ്രസിന്റെ സസ്ഥിരതയും അഹംഭാവവും അടക്കാൻ ജനം തിരഞ്ഞെടുത്ത വഴിയിൽ പ്രാദേശിക പാർട്ടികൾ ഉടലെടുത്തുകൊണ്ടായോ എന്നാണ് നോക്കേണ്ടത്.... മോദിയുടെ ചില പ്രസ്താവനകൾ ശെരിയായില്ല.. എന്നഭിപ്രായം എനിക്കും ഇല്ലാതില്ല.... ബിജെപി നടപ്പിൽ വരുത്തേണ്ടത് വരുത്തി... മാഷേ... 370...രാമക്ഷേത്രം... Caa.... സ്ത്രീ സംവരണം... മുതലാക്കു... ഏക സിവിൽ കോഡ്... അത് ഇനി 5 കൊല്ലം കഴിഞ്ഞാലും മതി... പിന്നെ rss ഉം ബിജെപി യും.. ഒന്നിച്ചു നിൽക്കും..... ബിജെപി ഭരണം ഏറ്റെടുക്കുകയാണ് ചെയുന്നത്...... ഇണ്ടി മുന്നണി ഭരിച്ചാൽ ഭരണം നില നിൽക്കുമോ 28പാർട്ടിയാണ് അത് ഭരണം ആകില്ല മറ്റു പാർട്ടിക്കാരുടെ താല്പര്യത്തിന് വഴങ്ങുകയാണ് നടക്കുക അത് സ്ലീപ്പിങ് ഭരണമാക്കി മറ്റും.. ഇപ്പോൾ അതല്ല സ്ഥിതി... ഇനി ഇത് വീണാലും വീണ്ടും ബിജെപി ഉണർനു യർന്നു വരും... കോൺഗ്രെസ്ൽ ഉള്ള പാർട്ടികൾ ആരൊക്കെ എങ്ങിനെ വന്നു എന്ത് കൊണ്ടു വന്നു എന്താകും സ്ഥിതി.. എന്നറിയാൻ കഴിവില്ലാത്തവറല്ല ആരും.... മുസ്ലിം ലീഗ് enna പാർട്ടി വർഗീയ പാർട്ടി അല്ലേ അതില്ലെങ്കിൽ കേരളം കോൺഗ്രസിനെ കാണില്ല... ഇപ്പോഴും കോൺഗ്രസിന് രണ്ടക്കം തന്നെ വെറും 99 അല്ലേ ഇനി ആവോ കണ്ടറിയാം അതിൽ എത്ര പാർട്ടി തകരും എത്ര എണ്ണം ബിജെപി യിൽ വന്നു ചേരും എന്നൊക്കെ കണ്ടറിയാം നിങ്ങൾക്കു ഒരു രാഷ്ട്രീയം ഉണ്ടാകും ആയിക്കോളൂ
@irfanss2210
@irfanss2210 13 күн бұрын
Northindian yol kattu mari veeshubnu ennu kandanu South indiayil BJP concentrate cheythathu, So we can expect the result of LS 2029 as like 1980s, don't worry!!!
@devadasp4689
@devadasp4689 17 күн бұрын
PIB India യൂട്യൂബിൽ നീറ്റ് പരീക്ഷയെ കുറിച്ച വീഡിയോ റിലീസ് ചെയ്തിട്ടുണ്ട്... അവിടെ കമൻ്റിൽ ശക്തമായി പ്രതികരിക്കുക..... ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇത്...
@Dazz29
@Dazz29 17 күн бұрын
Foolish seminar
@Kambisserry
@Kambisserry 17 күн бұрын
കേരളത്തിലെ ഒരു വിഭാഗം ക്രിസ്ത്യാനികൾ ചതിച്ചില്ലായിരുന്നെങ്കിൽ ഇപ്രാവശ്യവും വർഗ്ഗീയവാദിക്കൾക്ക് ഇടമുണ്ടാകുമായിരുന്നില്ല. BJP യുടെ വോട്ടു കൂടി എന്ന ചർച്ചയും നടക്കുന്നുണ്ട്. അതിൽ വലിയ കാര്യമില്ല. രണ്ടു മൂന്നുപ്രാവശ്യം പരാജയപ്പെട്ട സിനിമാ താരത്തോടുള്ള സഹതാപവും മറ്റു പ്രാദേശിക ഘടകങ്ങളും സഹായിച്ചിട്ടുണ്ടാകും. താൽകാലിക പ്രതിഭാസം. BJPക്ക് സംസ്ഥാന അദ്ധ്യക്ഷനുൾപടെ 8 മണ്ഡലങ്ങളിൽ കെട്ടിവച്ച കാഷു പോയി എന്ന വിവരവും ആശ്വാസമുള്ളതാണ്
@GoldendesertGDT
@GoldendesertGDT 17 күн бұрын
Ok setta
@irfanss2210
@irfanss2210 13 күн бұрын
​@GoldendesertGDT Otholla 😊
@prasoonskumar9820
@prasoonskumar9820 17 күн бұрын
240 seat ottakk nedi ,modi fact thanney
@creeda5322
@creeda5322 16 күн бұрын
വെറുതെ ചിരിപ്പിക്കരുത് 😂
@majeedkasim8677
@majeedkasim8677 17 күн бұрын
Ovaisi chaththaal nadu nannaavum.
@user-rc4ze6ox6l
@user-rc4ze6ox6l 15 күн бұрын
👍👍
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 104 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 2,2 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 134 МЛН