Loksabha Election 2024 | "എനിക്ക് ലീഗുകാരുടെ വോട്ട് കൂടി ലഭിക്കും"; K S Hamza | LDF | Muslim League

  Рет қаралды 81,178

News18 Kerala

News18 Kerala

Күн бұрын

Loksabha Election 2024 : ലോകസഭ തെരഞ്ഞെടുപ്പിനുള്ള CPM സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. AKG Centreല്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി MV Govindan ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. LDFല്‍ സിപിഎമ്മിനുള്ള 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥി പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്.
#loksabhaelection2024 #cpmcandidates #ldf #kkshailaja #malayalamnews #keralanews #newsinmalayalam #news18kerala
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 415
@SaheerSaheer-xs5pg
@SaheerSaheer-xs5pg 7 ай бұрын
ഹംസ കുട്ടിയുടെ തോൽവി ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം വോട്ടിന്റെ
@AntiSanghi-u2b
@AntiSanghi-u2b 7 ай бұрын
അതിന് എന്താ ഭൂരിപക്ഷത്തോടെ തോൽക്കും അതും കൂടി കാണാം😂
@basheervk3785
@basheervk3785 7 ай бұрын
കേരള ജനത പ്രബുദ്ധരാ. ഇത്തരം അവസരവാദ നില പാടുകള്‍ തിരിച്ചറിയും 😊💊😁
@kabeerareekkad
@kabeerareekkad 7 ай бұрын
ഇജ്ജ് അല്ല അന്റെ ഉപ്പൂപ്പ വരെ നിന്നാലും ഒരു ചുക്കും സംഭവികൂല 😄😄😄
@amjid7729
@amjid7729 7 ай бұрын
Kanaam
@shameerkv407
@shameerkv407 7 ай бұрын
കാണാം
@sajan5555
@sajan5555 7 ай бұрын
ഇവൻ പിണറായി വിജയനെ പച്ച തെറി വിളിക്കുന്ന പ്രസംഗം വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്നു കഴിഞ്ഞു
@kabeerareekkad
@kabeerareekkad 7 ай бұрын
കുറെ കണ്ടതാണ്.. ലീഗുകാർ.. ചത്ത കുതിരക്കളെ ഇറക്കിയത്.. ബീഡി.. ആഫ്രിക്ക.. Etc 😄😄😄
@rasakrasak216
@rasakrasak216 7 ай бұрын
ഈ ഇലക്ഷനിലെ ഏറ്റവും വലിയ തമാശ ഒറ്റുകാരൻ കരിങ്കാലി
@INDIA_240
@INDIA_240 7 ай бұрын
Ep ജയരാജൻ പറഞ്ഞത് ലീഗ് ഒറ്റക്ക് നിന്നാൽ ജയിക്കുന്ന മണ്ഡലമാണ് പൊന്നാനിയും മലപ്പുറവും 🤭 തിരഞ്ഞെടുപ്പിന് മുബ് തോറ്റു എന്ന് സമ്മതിച്ച സിപിഎം ന്റെ വിലയിരുത്തൽ നല്ല കാര്യം 🤭
@SulaimanA-f2v
@SulaimanA-f2v 7 ай бұрын
ഇവൻ്റെ കാര്യം കട്ട പൊക😂
@adl131
@adl131 7 ай бұрын
ഇവന്റെ ചെലവ് താനാണോ കൊടുക്കുന്നത്.
@muhammedashrafandona4075
@muhammedashrafandona4075 7 ай бұрын
@saleemarakkaveetil
@saleemarakkaveetil 7 ай бұрын
അതൊക്കെ തന്ത്രമല്ലേ സുഹ്രത്തേ
@binsharbinshar9665
@binsharbinshar9665 7 ай бұрын
ആത്മാഭിമാനം ഉള്ള ഒരു ലീഗ്കാരനും താങ്കൾക്ക് വോട്ട് ചെയ്യില്ല
@sajidk4510
@sajidk4510 7 ай бұрын
ഒപ്പരം ഇരുന്ന ആ കാക്കാക്ക് ചിരി വരുന്നുണ്ട് 😂😂😂
@superstalin169
@superstalin169 7 ай бұрын
മോഹൻദാസും,നന്ദകുമാറും ആണ് അത് 🤭
@JasminArif-y1p
@JasminArif-y1p 7 ай бұрын
C p m ൻറ്റേ ഒരു ഗതികേട് നോക്കണേ ഏതങ്കിലും ഒരു പണചാക്ക് കണ്ടാൽ പിന്നെ പാർട്ടി സഗaകെളെ മറക്കും സൊന്തമാണി കളെ നിറുത്താൻ കെൽപ്പ് ഇല്ലാത്ത പാർട്ടി
@jamshi8719
@jamshi8719 7 ай бұрын
രാഷ്ട്രീയം ഓരോ നാടിൻ്റെയും vikharam നോക്കി നീങ്ങണം ബിജെപി കേരളത്തിൽ account തുറകത്തത്തും North le vikharam ഇവിടെ ശർഥികുന്നത് കൊണ്ടാണ് , പിന്നെ leag aduth പ്രാവിശ്യം ഒരു സീറ്റ് കൊടുത്താലും യുഡിഎഫ് ൻ്റെ കൂടെ നിൽക്കും അത് നിലപാട് ആണോ ഗതികേട് ആണോ എന്നൊക്കെ എല്ലാവർക്കും മനസ്സിലാകും😊😂😂
@haritashaji5557
@haritashaji5557 7 ай бұрын
പിണറായി വിജയനെ ഇദ്ദേഹം പറഞ്ഞ ചീത്ത😂 കലക്കി സഖാവേ😂
@shameerkv407
@shameerkv407 7 ай бұрын
മുസ്ലിം ലീഗ് പിരിച്ചു വിടണം എന്ന് പറഞ്ഞ സലാം ആണ് ഇപ്പോഴത്തെ ലീഗ് സെക്രട്ടറി
@basheervk3785
@basheervk3785 7 ай бұрын
സ്ഥാനാര്‍ത്ഥി പലപല പാർട്ടി കാര്‍ ആയാലും ഇടം വലം ഇരിക്കുന്ന നേതാക്കൾ എന്നും പൊന്നാനിയിലെ സ്ഥിരം സംവിധായകർ തന്നെ. 🤓🤓🤓
@akathsatharakath6126
@akathsatharakath6126 7 ай бұрын
ഇടതതും valatthum.. ഇരിക്കുന്നവർ..😂😂നിന്റെ ക്യാഷ്.. നിന്റെ സമയം.. പിന്നെ പേപ്പറിൽ ഫോട്ടോ വരും.. ഇല്ലെങ്കിലോ ഹ ഹ
@ashrafvnr9081
@ashrafvnr9081 7 ай бұрын
അനക്ക് ഒലക്ക കിട്ടും😂 പഴയ പ്രസംഗം ഞങ്ങൾ ഇട്ടോളാം😂
@MkSidhe
@MkSidhe 7 ай бұрын
അവരുടെ ചിഹ്നം ഇനി കത്തിജ്വലിക്കുന്ന
@MkSidhe
@MkSidhe 7 ай бұрын
@abdulmanafparayil581
@abdulmanafparayil581 7 ай бұрын
Cpm ൻ്റെ വോട്ട് മുഴുവൻ കിട്ടുമോ അവാസരവദി
@FaisalFaisal-tv4pf
@FaisalFaisal-tv4pf 7 ай бұрын
ഹംസേ പൊന്നാനിയിൽ നീ യായത് നന്നായി ലീഗ് അണികൾ വലിയ ആവേശത്തിലാണ് 💚 തൃശൂർ ജില്ലയിലെ ലീഗ് ന്റെ ഒരേ ഒരു സീറ്റായിരുന്ന ഗുരുവായൂർ മണ്ഡലം ലീഗ് നു കൈവിട്ടു പോയിട്ട് കുറച്ചു കാലമായി നീ വലിയ സ്വാധീനമുണ്ട് എന്ന് പറഞ്ഞു നടക്കുന്നവരോട് എന്തേ ആ സ്വാധീനം നിന്റെ ജില്ല യായ ഗുരുവായൂർ മണ്ഡലത്തിൽ കാണാത്തിരുന്നതു? 💚
@abdurassack5654
@abdurassack5654 7 ай бұрын
എത്ര സ്വപ്നങ്ങൾ രണ്ടത്താണിക്ക് ഉണ്ടായിരുന്നു.... അതിന് മുമ്പ് മത്സരിച്ചവർക്കും ഒരേ സ്വപ്നമായിരുന്നു...
@shayizinvlogs9380
@shayizinvlogs9380 7 ай бұрын
അച്ഛനും മകൾക്കും വേണ്ടിയുള്ള ഭരണം ജനങ്ങൾ എല്ലാം മനസിലാകും
@abdurassack5654
@abdurassack5654 7 ай бұрын
പേപ്പറിൽ ഫേട്ടോ വരാൻ വേണ്ടി ആണിരോഗം സുഖപ്പെടട്ടു. എന്ന പത്രപരസ്യം നൽകിയാൽ ഫോട്ടോ വരും...: ..
@hashimkv3526
@hashimkv3526 7 ай бұрын
തോല്പിക്കും
@imthiasahmdmachingal1368
@imthiasahmdmachingal1368 7 ай бұрын
ഇപ്പൊ ജയികും 🙏🏼🙏🏼
@FaisalFaisal-tv4pf
@FaisalFaisal-tv4pf 7 ай бұрын
ലീഗ് പ്രവർത്തകര് പോയിട്ട് ഇടതു പക്ഷത്തു നിന്ന് തന്നെ വോട്ട് കിട്ടുമോ എന്നു നോക്കിക്കോ? ഹംസ്സേ..... ലീഗ് പ്രവർത്തകർ വലിയ ആവേശത്തിലാണ് 💚💚
@navasummar2174
@navasummar2174 7 ай бұрын
Samadaani💚💚💚💯
@hashimk8975
@hashimk8975 7 ай бұрын
പാർട്ടിയുടെ ഗതികേട്, അല്ലാതെ വിജയമല്ല
@mubvnrk7043
@mubvnrk7043 7 ай бұрын
പിന്നെ ജ്ജെ ഭയങ്കര സംഭവമല്ലേ 😂
@basheerkoyoli953
@basheerkoyoli953 7 ай бұрын
നിന്നെപ്പോലെ തുരങ്കം വെക്കുന്ന വേറെ ആരും ഇല്ല ലീഗിൽ.. വമ്പിച്ച പരാജയം നേരിടേണ്ടി വരും
@zubairbhai8933
@zubairbhai8933 7 ай бұрын
i oruleegukaranan ennalum leegukar jayikanda mandanmarayad kond
@theperfectpiano473
@theperfectpiano473 7 ай бұрын
എട്ടു നിലയിൽ പൊട്ടും. തീർച്ച😂😂😂
@right1697
@right1697 7 ай бұрын
😂😂😂 CPM ന് പാർട്ടിക്കാർ ആരുമില്ലേ? മത്സരിക്കാൻ?,,,😂😂😂
@nisarasis8591
@nisarasis8591 7 ай бұрын
പാവത്തിൻ്റെ ക്യാഷ് പോയീ കിട്ടി
@_Hashim__1234
@_Hashim__1234 7 ай бұрын
പിണറായി തെറി പറഞ്ഞ ആ കാരണം കൊണ്ട് ചിന്നം കിട്ടി
@mishabkv8678
@mishabkv8678 7 ай бұрын
ലീഗ്കാർ ഒരിക്കലും വഞ്ചകരോട് ക്ഷമിക്കാറില്ല. പൈസയും പോവും മാനവും പോവും 😂
@ayoobap4195
@ayoobap4195 7 ай бұрын
Original CPM കാരന്റെ വോട്ട് ഹംസക്ക ക്ക് എതിരാവും
@muhiyadheenp3805
@muhiyadheenp3805 7 ай бұрын
അടുപ്പുകിട്ടും. ലീഗിൽ നിന്ന് പുറത്താക്കിയ. എടാ കോടനെ ആര്.വോട്ടു കൊടുക്കും
@IqbalMoidutty
@IqbalMoidutty 7 ай бұрын
അനക്ക് ലീഗിൻ്റെ ആട്ടാണ് ലഭിക്കുക
@KMHamzaKottekatt
@KMHamzaKottekatt 7 ай бұрын
ഒരു സുപ്രഭാതത്തിൽ വന്ന ആളെ സ്ഥാനാർത്ഥിയാക്കിയതിൽ മറ്റുള്ളവർക്ക് ചെറിയൊരു എതിർപ്പുണ്ടാവും.....
@ugmujeebugmujeeb1211
@ugmujeebugmujeeb1211 7 ай бұрын
വിശ്വാസികളുടെയും പാർട്ടിയെ സ്നേഹിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റുകാരുടെയും വോട്ടുകൾ കിട്ടില്ല
@AshrafAshraf-th9zi
@AshrafAshraf-th9zi 7 ай бұрын
അവസാനം നീ പറയും. സി.പി. മ്മിലെ ഒരു വിഭാഗം എന്നെ തോൽച്ചു നിന്റെ നാവ് അത് പറയും
@jemsheerbabu9337
@jemsheerbabu9337 7 ай бұрын
അനക്ക് ഉണ്ട ലഭിക്കും 😅
@ZamZam-f1y
@ZamZam-f1y 7 ай бұрын
സമദാനി ആണ്... സകല മതസ്ഥർക്കും പ്രിയപ്പെട്ടവനാണ്. അതിലുപരി വിദ്യാസമ്പന്നാണ് സാംസ്കാരിക നായകനാണ്. മലയാളികളുടെ വശ്യവചസ്സ് ആണ്. ഭൂരിപക്ഷം രണ്ട് ലക്ഷം കവിഞ്ഞും മറിയും
@superstalin169
@superstalin169 7 ай бұрын
ഹംസേ 💰💰ഇത് നല്ലത് പോലെ ഇറക്കിക്കോ 🫣
@abdullaabschirayil821
@abdullaabschirayil821 7 ай бұрын
മോനേ ഹംസേ ആ പരിപ്പ് അങ്ങ് വാങ്ങി വച്ചേ രേ
@NowshadNishamon
@NowshadNishamon 7 ай бұрын
അബ്ദുള്ള കുട്ടിയുടെ പാതയിലൂടെ മുന്നോട്ട് അടുതത് ബിജെപി 😄😄😄😄
@MuthunaseebppMuthuNaseebpp
@MuthunaseebppMuthuNaseebpp 7 ай бұрын
വൻ ഭൂരിപക്ഷത്തോടെ ജയിക്കുന്ന സമദാനിക്ക് 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@lunchbox8170
@lunchbox8170 7 ай бұрын
മെമ്പർഷിപ്പ് ഇല്ലാത്തവനും അരിവാൾ ചിഹ്നം ...ഹഹഹ സിപിഎം ഗതികേട്
@ashrafkunja7840
@ashrafkunja7840 7 ай бұрын
താങ്കളെ. അതികം. ലീഗ് അണികൾക്കും. അറിയില്ല. പിന്നെ അല്ല വോട്ട്
@moideenkuttythekkedath8888
@moideenkuttythekkedath8888 7 ай бұрын
എറണാകുളത്തുകാർ മുഴുൻ വോട്ടും ഹംസക്ക് ചെയ്താലും പൊന്നാനിയിൽ ഹംസ രക്ഷപ്പെടില്ല
@samadkottumala1472
@samadkottumala1472 7 ай бұрын
കൂടെ ഇരിക്കുന്ന ആ മോഹൻ ദാസിന്റെ അവസ്ഥ 😂😂😂😂
@mkasim8563
@mkasim8563 7 ай бұрын
ലീഗ് തെക്കോട്ട് വരുമ്പോൾ മോഹനൻ്റെ അവസ്ഥയാണ്
@muhammednaseer8154
@muhammednaseer8154 7 ай бұрын
സ്വന്തം പാർട്ടിയിൽ ആളില്ലലോ സ്ഥാനർത്തി ആകാൻ ഇത് നാട്ടിലെ സഗാകൾ സഹിക്കുമോ 😂
@ashrafm1103
@ashrafm1103 7 ай бұрын
സീറ്റ് കിട്ടാൻ എത്ര രൂപ കൊടുത്തു അഭിനവസഖാവെ 😄
@lunchbox8170
@lunchbox8170 7 ай бұрын
ഇനി രണ്ട് മാസം പൊന്നാനി സഖാക്കൾ ക്ക് ഹംസയുടെ ചെലവ് ആണ്... വെറും ഹംസ അല്ല സഖാവ് ഹംസ...ഹഹഹ
@SalalamM-mj3sh
@SalalamM-mj3sh 7 ай бұрын
ആ കൊട്ടയിലാക്കി വെച്ചിട്ടുണ്ട്
@shamseerabdulla1163
@shamseerabdulla1163 7 ай бұрын
മാറ്റത്തിന് , താനും ഒരു ലീഗ്കാരൻ അല്ലേ ?? അപ്പോ എങ്ങനെ മാററം ഉണ്ടാവുക ???
@shabeerbooto8388
@shabeerbooto8388 7 ай бұрын
ഹംസാക്കാ. ഇതോടൊപ്പം പിണുവിനോട് നേരിട്ട് പിന്തുണ ചോദിച്ച് മുന്നേ പറഞ്ഞത് ഒന്നും മനസ്സിൽ വെച്ച് പക വീട്ടരുത് എന്നും കൂടി പറയാൻ മറക്കരുത്
@ismu-----
@ismu----- 7 ай бұрын
അരിവാളിന്ന് ഇതുവരെ വോട്ട് ചെയ്തിട്ടില്ല ഇത്തവണ ഹംസക്കാക്ക് അരിവാളിൽ തെന്നെ കൊടുക്കണം.
@Ashrafali.kannadan
@Ashrafali.kannadan 7 ай бұрын
കൂടെ ഇരിക്കുന്നവരുടെ മുഖത്തു ഒരു തോറ്റ പ്രതീതി
@abidmtd4032
@abidmtd4032 7 ай бұрын
അതിന് പൊന്നാര ഹംസാക്കാ പൊന്നാനി കഴിഞ്ഞ ഇലക്ഷനിൽ PV അണ്ണൻ എടുത്തോണ്ട് പോയിരുന്നു. അത് തിരിച്ചു കിട്ടിയിട്ടില്ല😂😂😂😂
@LaymansScienceLab
@LaymansScienceLab 7 ай бұрын
അവര് നേരിട്ട് പറഞ്ഞതാണോ അതോ ഫോണിൽ പറഞ്ഞതോ?😂😂
@AshrafAyanol-gt3re
@AshrafAyanol-gt3re 7 ай бұрын
ഇജ്ജ് ജയിക്കണമെങ്കിൽ കുറച്ചു കൂടി മൂക്കണം ഹമസേ
@musthafamani315
@musthafamani315 7 ай бұрын
ഞാൻ പൊന്നാനി മണ്ഡലത്തിലെ ഒരു വോട്ടർ ആണ്. എന്റെയും കുടുംബത്തിന്റെയും വോട്ട് നിനക്ക് ഇല്ല. നീ തോൽക്കും 👍
@sreenipoojappura3155
@sreenipoojappura3155 7 ай бұрын
പിണറായിയെ തെറി വിളിച്ച വീഡിയോ ജനങ്ങൾ കാണുന്നുണ്ട് പിണറായി ഭക്തരുടെ വോട്ട് എവിടെ പോകും എന്ന് ചിന്തിച്ചോ.
@rohannair218
@rohannair218 7 ай бұрын
CC P M ൻറ്റേ ഒരു ഗതികേട്കലക്കി സഖാവേ😂
@rashidrashidrashidrashid9829
@rashidrashidrashidrashid9829 7 ай бұрын
വീട്ടിലെ വോട്ട് പോലും കിട്ടില്ല. അരിവാള് കണ്ടാൽ തന്നെ TP യെ ഓർമ വരും..... കൊലപാതക ചിഹ്നം തുലയട്ടെ
@NasraiNasrai-m5w
@NasraiNasrai-m5w 7 ай бұрын
കഞ്ഞി കുടികാം ഹംസക്ക
@SebastiniColhi
@SebastiniColhi 7 ай бұрын
ഞാൻ മറ്റേയാളാ, അപ്പൊ എല്ലാം എനിക്ക് കുത്തും, അതങ്ങനാ
@bijumpbijump7942
@bijumpbijump7942 7 ай бұрын
ഹൈന്ദവരുടെ വോട്ട് ഇത്തവണ ബിജെപി സ്ഥാനാർഥിക്ക്
@AbcjgTyyd
@AbcjgTyyd 7 ай бұрын
കിട്ടും. കാരണം ഇപ്പൊ ലീഗിന് കുറച് ആഹ്ങ്കരം ഉണ്ട്
@നൂറേഇലാഹിദിക്ർമജ്ലിസ്
@നൂറേഇലാഹിദിക്ർമജ്ലിസ് 7 ай бұрын
അരിവാൾ ചുറ്റി കയിൽ ലീഗ് കാർ എന്ത് തരും എന്ന് എണ്ണുന്ന ദിവസം കാണും ഹംസു വോ?
@moideenpareeth3155
@moideenpareeth3155 7 ай бұрын
❤❤
@georget.s5867
@georget.s5867 7 ай бұрын
ld f വിജയിക്കട്ടെ.
@davidsadhananadhan6832
@davidsadhananadhan6832 7 ай бұрын
സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ചിഹ്നം അരിവാൾ ചുറ്റിക നക്ഷത്രമാണോ
@SadikSadikshaza
@SadikSadikshaza 7 ай бұрын
നീ പിണറായി സർക്കാരെ അഗികരിക്കുന്നുണ്ടോ 🤣🤣🤣🤣🤣
@MohammedHaneef-o8k
@MohammedHaneef-o8k 7 ай бұрын
ഉണ്ട കിട്ടും
@Mullengalvlogs
@Mullengalvlogs 7 ай бұрын
സീറ്റ് കിട്ടാൻ എത്ര പൈസ കൊടുത്തു
@basheerajmal9586
@basheerajmal9586 7 ай бұрын
ഒരു ലീഗ് കാരൻ മാത്രമല്ല ഒരുമുസ്ലിംമും ഒരു ദൈവ വിശ്വാസിയും ഒരു അഭിമാനം ഉള്ള മനുഷ്യനും താങ്കളെപോലുള്ള ഒരു അധമ സ്വഭാവക്കാരാനു സ്വാഭിമാനികളായ ഒരാളും വോട്ടു "താങ്കൾക്കു ചെയ്യില്ല".
@muhammedkutty2698
@muhammedkutty2698 7 ай бұрын
സ്വാർത്ത ലാഭത്തിനു വേണ്ടി പാർട്ടി വിട്ടു പോയി പിന്നെ ലീഗ് വോട്ടിനു യാചിക്കുന്നോ ഇയാൾ
@niyasrahmanpkm7138
@niyasrahmanpkm7138 7 ай бұрын
ഒലക്ക ലഭിക്കും ഇവന് 🤣🤣🤣
@rajulasirajudeen8055
@rajulasirajudeen8055 7 ай бұрын
cpim❤❤❤❤❤🎉
@AbdulMajeed-co2fh
@AbdulMajeed-co2fh 7 ай бұрын
താങ്കളുടെ തോൽവിയുടെ ആദ്യപാഠം അരിവാൾ ചിഹ്നത്തിൽ മൽസരിക്കാൻ പോകുന്നു എന്നത് തന്നെ മാർക്സിസ്റ്റ് പാർട്ടിക്ക് വേണ്ടി പോസ്റ്റർ ഒട്ടിച്ചും മുദ്രാവാക്യം വിളിച്ച് ക്ഷയരോഗം ബാധിച്ച സാധാരണ പാർട്ടി പ്രവർത്തകർ താങ്കളെ കാത്തിരിക്കുന്നു
@MuhammedKutty-vx5nr
@MuhammedKutty-vx5nr 7 ай бұрын
ഭരിച്ചതിൻറെ കഷ്ടപ്പാട് സഹിച്ചു കൊണ്ട് കഴിയുന്ന അണികളെ കൊടുത്തു കൊണ്ടിരിക്കുന്ന പെൻഷൻ പോലും കട്ട് മുടിച്ചു അന്വേഷണം നടത്തിത്തുടങ്ങിയിട്ടും ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും ഞങ്ങളുടെ ബാക്കി ഉള്ളവരെ അധികാരം ഏല്പിച്ചു മുതലാളിത്ത്യം ഇഷ്ടപ്പെടുന്നവരുടെ പോലെ കട്ട് മുക്കി അന്വേഷണം നടത്തേണ്ടത് ആവശ്യമാണ് എന്ന് ഉറപ്പു വരുത്താൻ കേരളത്തിലെ രാവിലെ മുതൽ ലൈവ് ആയി കാണാവുന്ന ഭരണം മികവ് തെളിയിച്ചത്, പഴയ കോളനി സന്ദർശിച്ചു പറഞ്ഞു കൊണ്ടിരുന്ന പഴയ നുണയും കെണിയും കൊണ്ട് ഈകാലത്ത് സോഷ്യൽ മീഡിയയിൽ അഭ്യാസം കൊണ്ട് ഒരു കാര്യവും ഇല്ല.ഇപ്പോൾ വിദ്യാഭ്യാസവും സംസ്കാരവും നാണവും മാനവും ഉള്ള സഖാക്കൾ കൂടി ഉള്ള കാലം ആണ്.കട്ട് മുടിച്ചു കൊണ്ട് അന്വേഷണം നടത്തിയത് ബിജെപിയെ അനുകൂലിച്ച് രക്ഷപ്പെടാൻ കോൺഗ്രസിന്റെ തോൽവി യാണ് മുഖ്യ അജണ്ട, അവരുടെ പരാജയം ആണ് ലക്ഷ്യം എന്ന് പഴയകാലത്ത് പഠിപ്പിച്ചത്, ബിജെപി യെ വളർത്താൻ വേണ്ടി മാത്രം ആണ് എന്ന് ബോധ്യം വരാത്ത ആരും ഉണ്ടാവില്ല.ഇപ്പോഴും മുഖ്യ അജണ്ട മാറ്റം വരുത്തിയിട്ടില്ല.അന്വേഷണം നടത്തിയ പിണറായി വിജയന്റെ കുടുംബം രക്ഷിക്കാൻ കേരളം ഇനിയും സഹിക്കണം.ഏതോ കാലത്ത് കൈയ്യിൽ അന്നത്തെ മുദ്രവിലകൊടുത്ത സ്ഥലം ആയിരങ്ങളുടെ യും, ലക്ഷങ്ങളുടെ മൂല്യം കവർച്ച നടത്താൻ തീരുമാനിച്ചു ഉപദ്രവം ഉണ്ടാക്കാൻ നില്ക്കുന്നത് ഒഴിവാക്കിക്കൊണ്ടും രക്ഷനേടാൻ ഭരണം നടത്തുന്ന നികൃഷ്ട വർഗം ഇറങ്ങണം.നാട്ടിൽ ജീവിതം നരകിപ്പിച്ച് ഒരു മനുഷ്യത്വവും കാട്ടാത്ത ഇത് പോലെ ഒരു മുഖ്യമന്ത്രിയും ഭരണവും നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിട്ടില്ല.ഈഭരണം ബുദ്ധിയുള്ള ആർക്കും ആവശ്യം ഇല്ല. നിരാലംബരായ ആളുകൾക്ക് കിട്ടാൻ ഉള്ള പെൻഷൻ പോലും മുടങ്ങി കിടക്കുന്നതിൻറെ കാലാവധിയും ഓർക്കാത്തവർ ഉണ്ടാകില്ല.മരുന്നും ചികിത്സയും, അത്യാവശ്യഘട്ടങ്ങളും, യാത്രകളും മുടക്കി.വിലക്കയറ്റം നിയമങ്ങളും മാവേലിയും വാമനനും ഒക്കെ ദാരിദ്ര്യവും പട്ടിണിയും കടങ്ങളും കൊണ്ട് കാലിയായി കിടക്കുന്നു. സബ്സിഡി നിരക്കിൽ നൽകുന്ന ഒരു സാധനവും വാങ്ങാൻ കിട്ടില്ല.മൈക്കിനോട് പറയുന്നത് കേട്ടാൽ തോന്നും ഒരു പ്രശ്നവും നാട്ടിൽ ഇല്ല എന്ന്.ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് പാർട്ടിയുടെ പതനം ആണ് മുഖ്യ അജണ്ട എന്ന് പറഞ്ഞു നടക്കുന്നത് കുറേക്കാലം ഹിസ്റ്ററി അറിയുന്ന ജനങ്ങൾ ഇക്കാലത്ത് ഇന്ത്യൻ മണ്ണിൽ നിന്നും ദുഷിച്ച മോടി അമിത്ഷാ യോഗിമാരും പിണംനാറി ഭരണവും മാറ്റം വരുത്താൻ ശ്രമിക്കുകയും ചെയ്യുന്ന ഈ അവസരം ഒഴിവാക്കാനുള്ളതല്ല.വേണ്ടവിധം രക്ഷ നേടാൻ അവസരം ഉപയോഗപ്പെടുത്തി വിജയം വരിക്കുക.
@mansormohamed4808
@mansormohamed4808 7 ай бұрын
നിനക് വോട്ട് ചെയ്യില്ല
@exploringtheworld2023
@exploringtheworld2023 7 ай бұрын
ആദ്യം കമ്മ്യൂണിസ്റ്റ്‌കാരുടെ വോട്ട് കിട്ടുമോ എന്ന് നോക്കു...എന്നിട്ട് ലീഗിന്റെ തിണ്ണ നിറങ്ങിയാൽ പോരെ.... 😂😂😂
@AMEER-z8d
@AMEER-z8d 7 ай бұрын
പൂത്ത കുറെ പണമുണ്ടാകും അത് ഒന്ന് ചെലവായി കിട്ടും. അതിൽ കുറെ ലക്ഷങ്ങൾ മാർക്സിസ്റ്റ് പാർട്ടിക്കും കിട്ടും എന്നല്ലാണ്ട് പിന്നെ ഒരു മെച്ചവുമില്ല
@navascholayil
@navascholayil 7 ай бұрын
തലയിൽ മുണ്ടിടൽ ജലീലിനെ ഉദ്ദേശിച്ചില്ല എന്ന് പറയാൻ പറഞ്ഞു 😅
@kcsivadasan6358
@kcsivadasan6358 7 ай бұрын
പിന്നിലിരിക്കുന്നവർക്ക് ഒരു സന്തോഷവും ഇല്ല
@kabeerareekkad
@kabeerareekkad 7 ай бұрын
അവർ 2009 2014 2024 എന്നിങ്ങനെ തിരഞ്ഞെടുപ്പിൽ കേട്ടതല്ലേ.. അവർക്കു അറിയാം ഇത് പുത്തരി അല്ല എന്ന് 😄😄😄😄
@asshiixxgamer8384
@asshiixxgamer8384 7 ай бұрын
😂😂😂
@user-keralam
@user-keralam 7 ай бұрын
നീ അങ്ങോട്ട് ബോട്ട് ചോദിച്ചു വരണ്ട നിനക്കൊരു ബോട്ടും തരില്ല
@SubairmsMs
@SubairmsMs 7 ай бұрын
ഒരാൾക്കും സന്തോഷം ഇല്ല എട്ട് നിലയിൽ പൊട്ടും പൊട്ടൻ 😅
@muhammedpokkath2663
@muhammedpokkath2663 7 ай бұрын
റിസൾട് വരുന്നത് വരെ ഹംസകാക്ക് പറയാം പിന്നെ പൊടി പോലും ഇല്ല കൺട്ടുപിടിക്കാൻ
@mansormohamed4808
@mansormohamed4808 7 ай бұрын
അരിവാൾ ചുറ്റിക ചിഹ്നം കിട്ടിയാൽ സ്വർഗം കിട്ടും
@AshrafAyanol-gt3re
@AshrafAyanol-gt3re 7 ай бұрын
ഹംസ തോറ്റാൽ udane ബിജെപി യിലേക്ക് പോകും അബ്ദുള്ള കുട്ടിയുടെ ഗതി
@rizafasil7825
@rizafasil7825 7 ай бұрын
Anakku leegukarude votoooo😂😂😂 cheyyilla😅😅
@Abdulkareem-pe8gn
@Abdulkareem-pe8gn 7 ай бұрын
ഹംസ ആ വെള്ളമങ്ങു വാങ്ങി വെച്ചേരു അത് akg സെന്ററിൽ പോയി പറഞ്ഞാമതി 3lack വോട്ടിനു ലീഗ് നിന്നെ തോല്പിക്കും നീ നിലവാരമില്ലാത്ത നേതാവാണ് 💪💪💪
@noufalkadengal2850
@noufalkadengal2850 7 ай бұрын
ഇത് മലപ്പുറത്ത് ഷാനുവും പറഞ്ഞിരുന്നു😅😅😅😅😅
@nasarkundalan2240
@nasarkundalan2240 7 ай бұрын
ഇവരെല്ലാം സമാധാനിയുടെ ഏഴു അഗലത്തിൽ ഇരിക്കാൻ ആകുല
@haseebmundodan9749
@haseebmundodan9749 7 ай бұрын
നല്ല സംസാരം
@bijum90
@bijum90 7 ай бұрын
മൂരികൾക്ക് ഇനിയും നാരങ്ങ വെള്ളം കൊടുക്കാം കൊങ്ങികളുടെ ആസനം താങ്ങി മാനത്തു നോക്കി ഇരിക്കാം ഇങ്ങനെ ഉള്ള ജുദ്ധ മുറകൾ പരിശീലിക്കാനുള്ള അവസരമാണ് വരുന്നത്
@malabar8833
@malabar8833 7 ай бұрын
സ്ഥാനാർഥി ആക്കാൻ പറ്റിയ ഒരാളും സീപീഎമ്മിൽ ഇല്ല, പാക്ക് വേണ്ടി അഹോരാത്രം മെനക്കെട്ട പ്രവർത്തകരെ ഒറ്റ പ്പെടുത്തി പുറത്ത് നിന്നും വരുന്നവരെ പൂമാല ഇട്ട് സ്വീകരിക്കലാണ് സീപീഎമ്മിൻെറ സ്ഥിരം പരിപാടി,
@rafeequeelayaril4151
@rafeequeelayaril4151 7 ай бұрын
നിങ്ങൾ ആരാ... ആദ്യമായി അറിയുകയാ... അനക്ക് ഒരു ഒലക്കയും കിട്ടില്ല അന്നേക്കാൾ വല്യ അൻബർ വന്നിട്ട് നടന്നിട്ടില്ല ന്ന് ട്ടാ 😄
@superstalin169
@superstalin169 7 ай бұрын
ഹുസൈൻ രണ്ടത്താണിയും,അബ്ദുറഹ്മാൻ അവരാണ് ഒരു മത്സരം ഉണ്ടാക്കിയത്
@BdhdSilent-gb3le
@BdhdSilent-gb3le 7 ай бұрын
അന്റെ പൈസ കുറച്ചു പോയി കിട്ടും
@2000fathima
@2000fathima 7 ай бұрын
നിങ്ങൾ മുമ്പ് പറഞ്ഞത് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ ഞങ്ങൾ തീട്ടമല്ല തോന്നുന്നത്
@kunjimonp1695
@kunjimonp1695 7 ай бұрын
ഒരു. തമാശ പറയാതെ. ഒരു. മോഹം തോന്നി തുടങ്ങി
@haneefadubai2536
@haneefadubai2536 7 ай бұрын
താങ്കൾക്ക് ലീഗ്ൻ്റെ പത്ത് വോട്ട് കിട്ടും CPM അണികളെ വോട്ട് കിട്ടുമോ എന്നാണ് ച്ചോദ്യം
@SmokeFire-xo2mh
@SmokeFire-xo2mh 7 ай бұрын
ജാലിലിനോട് കുഞ്ഞാലികുട്ടി തോറ്റാദു മറന്നോ ലിഗുകരെ
@AbdulJaleelhajiveliancode
@AbdulJaleelhajiveliancode 7 ай бұрын
ഇന്നത്തെ ലീഗിലെ അണികൾ മലബാർ മുസ്ളിമിക്കലും പഴയ ചിന്താഗതിക്കാരല്ല ചിന്തിച്ചു വോട്ടു ചെയ്യുന്ന വരാണ്. ലീഗ് ചൂണ്ടി കാട്ടുന്ന വർക്കെല്ലാ വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞു ഇദതു മുന്നണി സ്ഥാനാർഥി വിജയിക്കും
@shamseerabdulla1163
@shamseerabdulla1163 7 ай бұрын
കൂടുതൽ സീറ്റിൽ അരിവാൾ ജയിച്ചില്ലെങ്കിൽ , പാർട്ടിൻടെ അംഗീകാരം തന്നെ പോകുന്നത് കൊണ്ടല്ല അല്ലേ ?? ,, അരിവാളിനൊന്നും തീരെ നിലവാരം ഇല്ലാതെ ആയോ ??😊🤔
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 38 МЛН