വളരെ മോശമായി പോയി പാവം ഒരു സ്ത്രീയെ "കിരിയെ പോലെ" എന്ന് പറഞ്ഞത് വളരെ തെറ്റാണ്... തമാശ ഓക്കേ ആഹാ തരത്തിൽ എടുക്കാം ഇത് വളരെ മോശമാണ്..
@RazakRazak-oe5jv5 жыл бұрын
ആകുട്ടിയെ കീരിയുടെ മുഖം പോലെ എന്ന് പറഞ്ഞത് തീരെ ശരിയായില്ലഅവരോട് മാപ്പ് പറയണം
@nannuusworld93673 жыл бұрын
Sariyaaa
@shajan6822 жыл бұрын
ഈ പരിപാടി കാണുന്നവരെയു൦ പങ്കെടുക്കുന്നവരെയു൦ വേദനിപ്പിക്കലാണ്
@lovepeace99943 жыл бұрын
പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് സാബു ചേട്ടന് വളരെ മികച്ച രീതിയിൽ പക്വമായ വാക്കുകൾ തമാശ രീതിയിൽ അവതരിപ്പിക്കുമ്പോൾ ഫ്രാൻസിസ് ഇതിനു നേരെ വിപരീതവും
@shankargr262 жыл бұрын
സത്യം...ഭാഷ ആയാലും ഡെലിവറി ആയാലും സാബു ചേട്ടൻ പക്കാ ആണ് 💯 ഫ്രാൻസിസ് തപ്പി പറക്കും 😢
@aryaamayaworld4852 жыл бұрын
പാവം പിടിച്ച ആ ചേച്ചിയെ അപമാനിക്കുന്നതിന് ഒരു പരിധിയില്ലേ .....😭
@deciderin92135 жыл бұрын
അവന്റെ വിചാരം അവൻ വലിയ സുന്ദരാനാന്ന്, ഇനി കോമഡി യെന്നു പറഞ്ഞ് ഇമ്മാതിരി ആക്ഷേപങ്ങൾ മേലാൽ നടത്തരുത്, ഇതിനേക്കാളും ഭേദം കക്കാൻ പോകുന്നതാടെ
@muneerzvlog76685 жыл бұрын
കമന്റ്സ് ഫുൾ കണ്ടു എപ്പിസോഡ് കാണുന്നില്ല തൃപ്പതി യായി അടുത്ത epi. കട്ട കാത്തിരിപ്പ്
@jbnjb40535 жыл бұрын
മഴയുടെ തണുപ്പിൽ .. മൂടിപ്പുതച്ചുറങ്ങൂ .. സ്വപ്‌നങ്ങൾക്ക് ചിറകു വെച്ച് പാറിനടക്കൂ ... ശാന്തമായി ഉറങ്ങൂ ...പുഞ്ചിരിയോടെ ഉണർന്നെണീൽക്കൂ ....
@prasanthiabhi71325 жыл бұрын
എന്തെങ്കിലും തെറ്റ് കിട്ടിയാൽ പൊങ്കാല ഇടാൻ വേണ്ടി മാത്രം വരുന്ന ചങ്കുകളെ നമിച്ചു 😁😁🙏🙏
@salamvpsalamvp46065 жыл бұрын
ഞാൻ ആദ്യം ഈ പോസ്റ്റ് കണ്ടു എനിക്കു ഒത്തിരി അധികം അറിവും പ്രചോദനവും ഈ പോസ്റ്റ് നൽകി, അതിനുശേഷം ഞാൻ എൻറെ സുഹൃത്തുക്കളെയും ഈ പോസ്റ്റ് ഷെയർ ചെയ്തു കാണിച്ചു അവർക്കും ഒത്തിരി അറിവും പ്രചോദനവും ഇതിൽ നിന്നും കിട്ടി, പിന്നീട് ഞാൻ ഒരു പ്രൊജക്ടർ വാടകയ്ക്കെടുത്തു എൻറെ നാട്ടുകാരെ മുഴുവൻ കാണിച്ചു, അവർക്കെല്ലാം ഒത്തിരി അറിവും, പ്രചോദനവും ഈ പോസ്റ്റിൽ നിന്നും ലഭിച്ചു. വളരെ നന്ദി ഉപകാരം....
@rashimrt99815 жыл бұрын
Ethonnum areyum puchikkaan manappurvam paranjathaavilla. entho oru flowyil paranjupoyikaanum.ee program sthiram kaanunna ellaavarkkum manasilaayikaanum. Enthaayalum programme super...
@kannankashi57255 жыл бұрын
ഒരു പാവം സ്ത്രീയെ അധിക്ഷേപിക്കുന്നതിനൊക്കെ ഒരു പരിധി ഉണ്ട്.
@PraveenKumar-re2bc4 жыл бұрын
തമാശ ആണെങ്കിൽ പോലും ആ ചേച്ചിയെ വേദനിപ്പിച്ചത് ശെരിയായില്ല.. നല്ല വിഷമം തോന്നി
@userfrndly325 жыл бұрын
അഭിനയം ആണേലും ഇങ്ങനെ ഉള്ള ഒരു മണവാട്ടിയെ ചവിട്ടി കൂട്ടണം.. എന്തൊരു അഹങ്കാരം.. മറ്റുവല്ലവരെ പുച്ഛം
കീരിയുടെ മുഖം എന്നൊക്കെ പറഞ്ഞത് Body shaming ആണ് അത് അവരെ വല്ലാതെ വേദനിപ്പിച്ചു...അതാണ് അപ്പോൾ react ചെയ്തത്... പെട്ടെന്നൊരു തമാശയ്ക്ക് അറിയാതെ വായിൽ വന്നു പോയതാണ്, എങ്കിലും ഇത്തരം ക്രൂരമായ തമാശകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണേ....ബാക്കി ഒക്കെ നന്നായിരുന്നു
@vaavaachiii24365 жыл бұрын
ഞാൻ ഇന്നേ വരെ ഈ പ്രോഗ്രാം നു നെഗറ്റീവ് കമന്റ് ഇട്ടിട്ടില്ല.. ഇന്ന് എനിക്ക് പറയാതെ വയ്യ.. സ്ത്രീകളെ അധിക്ഷേപിക്കരുത്.. 😦😠തമാശ വേറെ ആക്ഷേപം വേറെ.. 😡😠👿😠നിങ്ങടെ വീട്ടിൽ ഉള്ളോർ ഒക്കെ സിൽമാ നടികൾ ആയിരിക്കും 😏😏
@faisalmoozikkan25785 жыл бұрын
Athoke comedy nammalokke chirikkalle show kandappo chaidhathu?
@deciderin92135 жыл бұрын
സ്ത്രീകളെയല്ലാ ആണുങ്ങളെയും ഇങ്ങനെ പറയരുത്
@mansoorsalim37454 жыл бұрын
Correct
@shafeermv11265 жыл бұрын
എന്ത് കോമഡിയായാലും...... ഒരു പെണ്ണിനെ ചെറുതാക്കി കാണരുത്
@abumuhammad33085 жыл бұрын
14:10 കീരിയുമായി ഉപമിച്ചത് ശെരിയായില്ല 😒
@mithunjose72725 жыл бұрын
പിന്നെ കറുത്ത് പിടച്ചു ഇരിക്കുന്നതിനെ എന്ത് വിളിക്കണം
@hisstory22465 жыл бұрын
@@mithunjose7272 Broiler chickenumaayi
@oldagemedia42645 жыл бұрын
@@mithunjose7272 ഡാ യേശുവോളീ,, നിന്റെ ദൈവം എന്തിനാ കറുത്തവരെ സൃഷ്ടിച്ചത്?
@nannuusworld93673 жыл бұрын
😠😠😠😠
@ajithm44713 жыл бұрын
@@mithunjose7272 Nee annu true Racist. Ninne Polle ulla pannanmara e nadinu shapam.
@indianmusicaljourney76975 жыл бұрын
കീരീടെ മുഖം എന്നൊക്കെ പറഞ്ഞത് തെറ്റായി പോയി..
@basheerbava50685 жыл бұрын
ഇങ്ങനെ ഒരു ആചാരം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
@akbarshamannani69545 жыл бұрын
14:37 മുതല്‍ thrilling moments...അതിന് മുമ്പുള്ളതെല്ലാം സ്ഥിരം നമ്പര്‍ പരിപാടീസ് തന്നെ..സാബുവും ഫ്രാന്‍സിസേട്ടനും തമ്മിലുള്ള നുറുങ്ങ് വര്‍ത്താനങ്ങള്‍..
@suhailazeezsuhailazeez66685 жыл бұрын
ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു പരിപാടിയായിരുന്നു ഇത് ഇന്നത്തെ എപിസോഡ്എനിക് ഇഷ്ടായില്ല ആ പാവം കുട്ടിയെ കീരി എന്നൊക്കെ പറഞ്ഞത് വളരെ മോശമായിപ്പോയി
@mraafi255 жыл бұрын
പ്രോഗ്രാം നന്നായിട്ടുണ്ട്.അഭിനന്ദനങ്ങൾ, ഒരു ഒഴുക്കിന് അബദ്ധവശാൽ പറഞ്ഞ'കീരിമോന്ത' വേർഡ് ഒഴിവാക്കാമായിരുന്നു. എന്നാലും നന്നായിട്ടുണ്ട് keep it up
@shabeermohammed26765 жыл бұрын
എന്റെ പൊന്നു പെങ്ങളെ ഈ പരിപാടി കൊണ്ടുപോയ ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് ആദ്യം തന്നെ പറയട്ടെ.. മാപ്പ്.. തമാശയ്ക്കാണെങ്കിൽ പോലും ഇത്തരം തരം താണ വാക്ക് ആ അവതാരകനിൽ നിന്നും ഒരു കാരണവശാലും വരാൻ പാടില്ലായിരുന്നു.. സഹോദരിയുടെ ഉള്ളു നൊന്തതിനേക്കാൾ ഇത് കണ്ട ഞങ്ങളുടെ മനസ്സ് വേദനിച്ചു..
@jbnjb40535 жыл бұрын
സൂപ്പർ ആയിട്ടുണ്ട് എൻറെ മുത്തേ ഒരുകാലത്ത് ഏറ്റവുമധികം ബാധിച്ച സംഘടനകൾ നടത്തുന്ന പരിപാടികളിൽ ഓരോ മീഡിയം എച്ച് സൺ ഓഫ് ദ് ഇയർ അവാർഡ് നേടിയ ആളാണ്
@shrpzhithr35315 жыл бұрын
എന്നും ഒരുമാതിരി സുഖമില്ലാത്തപോലെ അല്ലെങ്കിൽ സംസാരിക്കാൻ പറ്റാത്തതുപോലെ യൊക്കെയുള്ള അഫിനയം എന്തോ ഒരു ആവർത്തന വിരസത...
@lithalenamariya5264 жыл бұрын
ഫ്രാൻസിസ് നോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു സ്ത്രീ കളെ എടി പോടീ എന്ന് സംബോധന ചെയ്യുന്നത് ശെരിയല്ല കൂടാതെ ശാരീരിക മായി അധിക്ഷേപ്പിക്കുന്നതും വളരെ മോശം ആണ് എല്ലാ എപ്പിസോഡും കാണുന്ന ഒരാൾ ആണ് ഞാൻ പല കമന്റ് സിലും പലരും ഇക്കാര്യം ആവർത്തിച്ച് പറഞ്ഞിട്ടും ഫ്രാൻസിസ് അത് ഇതുവരെ തിരുത്തി കാണുന്നില്ല അപ്പോൾ ഇത് മനഃപൂർവം അല്ലേ???? സാബു വളരെ നല്ല രീതിയിൽ ആണ് പ്രോഗ്രാം ചെയ്യുന്നത്. ഫ്രാൻസിസ് ഇനിയെങ്കിലും ശ്രെദ്ധിക്കുക നിങ്ങളുടെ വാക്കുകൾ പലപ്പോഴും വളരെ നിലവാരം കുറഞ്ഞതും മോശവും ആകുന്നു
@abhiramaj1593 Жыл бұрын
Ethu programme alle avare maximum tension aakuka athaanu francis bhai cheyyunne veronnum udheshichaayrikkilla
@nadhniya9708 Жыл бұрын
Oru Cinemyilo serialilo Agne Da poda enno,De podenno oke Vilkunthinu Arkum kuzhpmilallo...Ethum Oru comedy pgm...Anu..pinnetha kuzhpm..ethum Athupole Kanda mathy..
@karnnanrnair507 Жыл бұрын
നീ ആരാ...😂
@karnnanrnair507 Жыл бұрын
നീ ആരാ
@karnnanrnair507 Жыл бұрын
നീ ആരാ
@salahabubacker67205 жыл бұрын
ചെക്കന്റെ സഹോദരിയാണ് മൈലാഞ്ചി ഇടാറുള്ളത് എന്ന് നിന്നോട് ആര് പറഞ്ഞു മരഭൂദമെ
@akkientertainments32875 жыл бұрын
ഈ പ്രോഗ്രാമിൽ നിന്നും ഫ്രാൻസിസിനെ മാറ്റണം എന്നാണ് എന്റെ അഭിപ്രായം...കോമഡി ചെയ്യാൻ അറിയില്ല....സ്ത്രീകളോട് മോശം പെരുമാറ്റം. .. സ്വന്തം മോളോടും ഭാര്യയോടും അങ്ങേരു ഇങ്ങനെ ആവും പെരുമാറുക എന്നു കരുതി നാട്ടുകാരോട് അങ്ങനെ പെരുമാറാൻ വന്നാൽ വിവരമറിയും
@akkientertainments32875 жыл бұрын
@അനന്തു എന്തു വിജയം...പരിപാടി ബോർ ആണ്...നിർത്തേണ്ട സമയം കഴിഞ്ഞു
@shameerkhan86025 жыл бұрын
എനിക്ക് ee paripadi ishttam Anu but ethupole ulla pavagale engine ചെയ്യരുത് pls ,,,,
@kamalrama60335 жыл бұрын
കീരീ എന്ന് മോശം ആയി സംസാരിച്ച് മാനസിക ബുദ്ധിമുട്ട് ഒഴിവാക്കുക
13:39 നിങ്ങൾ അല്ലേലും ചെറ്റ തന്നെ പിന്നെന്തിന് മടക്കിക്കുത്തുന്നത് ...🤣🤣🤣
@nazarsha63795 жыл бұрын
ചേട്ടാ പ്രോഗ്രാം കൊള്ളാം but ഒരാളെ അവഹേളികരുത് അതു മോശമാണ് ആ സ്ത്രീക്ക് ഒരുപാട് വിഷമം തോന്നി
@ismailnadukkandy24705 жыл бұрын
iioo
@remizmanjeri79255 жыл бұрын
*എന്നും ഈ പരിപാടിയെ സപ്പോർട്ട് ചെയ്ത് കമന്റ് ഇടുന്നതു ആണ്. ഇത് തനി ചെറ്റത്തരം ആയി പോയി.ആ ചേച്ചി അങ്ങനെ വിളിച്ചതു ഒരിക്കലും ശെരിയായില്ല.അവരോട് മാപ്പ് പറഞ്ഞ് വീഡിയോ കാണാൻ ആഗ്രഹിക്കുന്നു*
@ASH03ASH4 жыл бұрын
നല്ല program ആയിരുന്നു പക്ഷെ കീരി പ്രയോഗം ഒഴിവാക്കാം ആയിരുന്നു
@mscreations92173 жыл бұрын
ഞാനും ഒരു സ്ഥിര പ്രേക്ഷകനാണ്. അതിലുപരി ഈ പ്രോഗ്രാം ഇഷ്ടപെടുന്ന ഒരു വ്യെക്തിയുമാണ്. പക്ഷെ ഈ എപ്പിസോഡ് കുറച്ചു കഷ്ടമായിപ്പോയി. തമാശക്കാണേൽ പോലും ഒരു സ്ത്രീയേയും ഇങ്ങനെ കളിയാക്കരുത്. ആ കൊച്ചിന് എന്താണ് ഒരു കുറവ്. ഫ്രാൻസിസ് ചേട്ടാ ഇങ്ങള് ഇനിയെങ്കിലും സ്ഥിരമായി ആ കണ്ണട ഒന്ന് വെക്കണേ. 😡😡😡😡😡
@absharmk68665 жыл бұрын
നിങ്ങളുടെ ഉടായിപ്പ് കൊണ്ട് അപാവത്തിന്റെ കഞ്ഞി കുടി മുട്ടിക്കമല്ലോ പാവം പെണ്ണ് ഇതൊക്കെ തെണ്ടിത്തര മല്ലേ ചേട്ടൻമാരേ
സത്യം ഇവർക്ക് എടി പോടി നീ ...അങ്ങനെയുള്ള വിളി ഒക്കെ കുറെ കൂടുതൽ ആണ്..അതിന്റെ കൂടെ ആ പെണ്കുട്ടിയെ കീരി എന്നു കൂടി വിളിക്കണ്ടാരുന്നു
@jef-s5x4 жыл бұрын
നല്ലോണം ഇഷ്ട്ടപെടുന്ന ഒരു പരുവടിയാണ് ഇജാതി **ബി തരം (14:08) ഇഞ്ഞി ആവർത്തിക്കരുത്
@sandeepv39602 жыл бұрын
Sabu Chettan oru rakshayumillaa
@jenish035 жыл бұрын
എന്താ ഉദേശിച്ചത് !! വളരെ മോശം...... mr. ഫ്രാൻസിസ് കുറച്ചു കൂടി... നന്നായി സംസാരിക്കണം. സാബു കാര്യങ്ങൾ മച്യുരിറ്റി യോടെ ചെയ്യുന്നു?!!! ഈ എപ്പിസോഡ് വളരെ മോശം ആയി പോയി
@shameersha59855 жыл бұрын
മുസ്ലിം പെണ്ണിന്റെ കല്യാണം മാന്ഡബത്തിൽവെച്ചു ഡയലോഗ് പറയുമ്പോൾ ശ്രദ്ധിക്കേണ്ടെ ഫ്രാൻസിസ്
@Kannurvala5 жыл бұрын
😂
@cronusyt83804 жыл бұрын
shameer sha ചിരിക്കാൻ പഠിക്കു മരമാക്രി
@sudheeshdharmaraj37225 жыл бұрын
Error ohmygod: comedy not found
@MALABARMIXbyShemeerMalabar5 жыл бұрын
We respect you all. But don't try to insult anybody
@sisterscorner9545 жыл бұрын
ഉളുപ്പിൽലാതെ പരിപാടി ആയാലും ഞാൻ ഇതിൻറെ നോട്ടിഫിക്കേഷൻ കാത്തിരിക്കും
@myandroid13965 жыл бұрын
കീരി എന്ന് വിളിച്ചത് വളരെ മോശം ആയി പോയി. ശെരിക്കും അതു Racism anu..
ഇത് ആകെ മൊത്തം സ്പെല്ലിങ് മിസ്റ്റേക്ക് ആണ് ആ പവിത്ര ന് ചേട്ടാ നിങ്ങൾ വാട്സ്ആപ്പ് നമ്പർ ഉണ്ടെങ്കിൽ വിട് കുറച്ചു കാര്യങ്ങൾ ഞാൻ അങ്ങോട്ട് അയച്ചു തരാം.... pls send
Mr പ്രദീപ് മരുതറ്റൂർ ഈ ഓ മൈ ഗോഡ് നല്ല പ്രോഗ്രാം ആണ് ബട്ട് ഈ അവതാരകറേ എല്ലാവരും അറിയും ദയവു ചയ്തു ഇവരെ മാറ്റ്, ഫ്രാൻസിസ് ഈ പ്രോഗ്രാമിന് ഒരുപാട് കഷ്ട്ടം അനുഭവങ്ങൾ സഹിക്കുന്നു എന്ന് അറിയാം, പക്ഷേ എല്ലാർക്കും ഇവരെ അറിയാം
@ജയ്ജവാൻജയ്കിസാൻ4 жыл бұрын
മുസ്ലിം കല്യാണം എന്നുപറഞ്ഞ് മുസ്ലിങ്ങളെ അപമാനിക്കരുത് ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കരുത് ഞാനൊരു മുസ്ലിമാണ് പക്ഷേ ഇതൊരു തെമ്മാടിത്തരം ആയിപ്പോയി പാവം ആ കുട്ടി എത്ര മനസ്സ് വേദനിച്ചിട്ട് ഉണ്ടാവും നിറത്തിന് പേരിലോ പണത്തിന് പേരിൽ ഒരാളെ വിലയിരുത്തരുത് എല്ലാവരും മനുഷ്യൻ മാരാണ് അവർ പല മതക്കാരും ആവാം പക്ഷേ എല്ലാവരുടെയും ഞരമ്പുകളിലൂടെ ഓടുന്നത് ചുവന്ന രക്തമാണ് അവിടെ ഒരു വ്യത്യാസവുമില്ല ആ കുട്ടിയെ കണ്ടു സങ്കടം വരുന്നു നിങ്ങൾ ഇത് കണ്ടു ചിരിക്കുന്ന ഉണ്ടാവാം പക്ഷേ ആ കുട്ടിയുടെ ഹൃദയം ഇതുവരെ തേങ്ങുക ആയിരിക്കും നിങ്ങൾ കളിയാക്കുക മാത്രമല്ല അപമാനിക്കുക കൂടി ചെയ്തിട്ടാണ് ആ കുട്ടിയെ വിട്ടത് ഒരിക്കലും ഒരാളോടും ഇതുപോലെ തമാശക്കാണെങ്കിലും ആ സഹോദരിയുടെ മുഖത്തേക്ക് നോക്കുമ്പോൾ തന്നെ സങ്കടം വരുന്നു നിങ്ങളെക്കാൾ ഏറ്റവും നല്ല ഹൃദയത്തിന് ഉടമയാണ് ആ സ്ത്രീ
@rajeshvj22795 жыл бұрын
ഇവന്മാർക് ജോളി ചേച്ചി ഡേ സൈനേഡ് സൂപ്പ് കൊടുക്കണം
@jammuskitchen20475 жыл бұрын
Shook paavam.. vadi eduthapo nallom pedichuu.. 😀😀
@yoonusyoonus71773 жыл бұрын
വെള്ളം എന്ന് പറയുബോൾ ഇങ്ങനെ ഓടുന്നത്
@ajivlog54565 жыл бұрын
ഫ്രാൻസിസ് വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കു
@abzalmaboobacker93412 жыл бұрын
എല്ലാ എപ്പിസോഡിലും ക്ലയിമാക്സിൽ പ്രേക്ഷകരെ കരയിപ്പിക്കും 😊👍👍👍👍😥
Pengalde thattam evide enn choich adyame doubtadich thudanganulla scope miss aakiyallo.. ennit kalyanapenninte uppa aa peril kalipakanm🤣... Btw body shaming bore aan especially to civil ppl & females
@izaanhamdi14455 жыл бұрын
ഇവർ അടി മെടിക്കും....സംഗതി ഓവർ ആവുന്നുണ്ട്....
@shadusha69493 жыл бұрын
Francis mon good actor aanu pakshe ee edi podi vili kuduthalanu onnu srethichal nnnanyi...kkk
@praveenpraveen76813 жыл бұрын
Parupadi ok comedy ane...pakshe oru penkuttiye abhamanikkaruth pls...keeriyude mugam enne paranjath ottum sheriyayilla....
@haseebak90065 жыл бұрын
Ee program arum kanunnilla ennathin thelivan engane pattikukayanennu parayunnathu
@faisalmoozikkan25785 жыл бұрын
💚💚innathe show kaanunnavar nalla comment maathram iduka ennu aagrahikunnavar like adiche..
കീരി എന്നു ആ കുട്ടിയുടെ മുഖത്തു നോക്കിപറഞ്ഞത് മോശം...
@akhilb90115 жыл бұрын
Aa Chechi yude joli adhishepichathu sheri ayilla, allel last enkilum ath matti parayanmayirunnu
@unboxinglami56695 жыл бұрын
മണവാട്ടി സൂപ്പർ ......മണവാട്ടിയുടെ name എന്താ
@dailyrandomvideos60415 жыл бұрын
Umma kolusu
@ajithnh86225 жыл бұрын
Angelina Jolie
@njlovelystarbubg1275 жыл бұрын
Kakkussu
@mohamedrishadmp56735 жыл бұрын
😁😁😁
@itsjustme88945 жыл бұрын
@@ajithnh8622 lol 😝
@rebinreo57252 жыл бұрын
body shaming ചെയ്യാൻ പാടില്ല
@shaworld4935 жыл бұрын
മറ്റുള്ളവരെ അധിക്ഷേപിച്ചു കൊണ്ടാണോ ഇത്തരം പരിപാടികൾ നടത്തേണ്ടത്. ഒരാളെ പറ്റിച്ചു പണി കൊടുക്കണം എന്ന് ആഗ്രഹിക്കുന്നത് തന്നെ വളരെ മോശമായ കാര്യം ആണ്. അത് ഇത്രയും അധപതിച്ച രീതിയിൽ ഉള്ള സംസാരത്തിലൂടെ കൂടി ആകുമ്പോൾ...ഛെ.... പ്രോഗ്രാം നോട് നീതി പുലർത്തേണ്ടത് കൊണ്ട് മാത്രം ആ കുട്ടി അത് പുറമെ പ്രശ്നമാക്കിയില്ലായിരിക്കാം ഇത്തരത്തിൽ ആരോട് സംസാരിച്ചാലും അവർക്കു ഉള്ളിൽ വേദനിച്ചിരിക്കും എന്ത് തമാശയാണെകിൽ പോലും.... പരാജയം 👎👎👎👎👎👎👎👎👎
@Digitalartistlesly5 жыл бұрын
ഫ്രാൻസിസ് വീട്ടിൽ അച്ഛനെയും അമ്മയെയും എടാ എടീ എന്നാണ് വിളിക്കുന്നത് അതാണു ഇങ്ങനെയൊരു സംസ്കാരം.ഇവന് പിന്നെ പട്ടിയുടെ മുഖം അല്ല പട്ടിയുടെ മുഖം എന്നു പറഞ്ഞാൽ പട്ടിക്കു നാണക്കേട് ആണ്
@മാമുകുട്ടി10105 жыл бұрын
ഇത്രയും ആണുങ്ങൾ നിൽക്കുമ്പോ പുതുപെണ്ണ് കാലിനു മുകളിൽ കാൽ കയറ്റി വച്ചിരുന്നത് ശരിയായില്ല. .. 😒😒😒
@adwaithadhi97944 жыл бұрын
നീയൊക്കെ ഏത് നൂറ്റാണ്ടിൽ അട ജീവിക്കുന്നെ?
@tulsidasnair10024 жыл бұрын
dear friends ningale randu peruem all india alkarkum ariyam then how its posibil adum kudade victim overayut react cheyunu avarku ellam ariyam but the last movment korachu sawdhanam dont be hurry
@tulsidasnair10024 жыл бұрын
aadiyam idupolte oru program ondayrinu tarigidam that was so fantastic
@mdalimdy5 жыл бұрын
എല്ലാവരും കൂടിച്ചേർന്ന് കാണുന്നവരെ മണ്ടന്മാരാക്കുകയാണ്... അത് മനസ്സിലാവാത്ത ചില പ്രേക്ഷകരാണ് ഇവരുടെ വിജയം.. ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്ന പഞ്ചപ്പാവങ്ങളെ ഓർത്ത് സഹതാപം തോന്നുന്നു..!
@abubakrkumbidi83934 жыл бұрын
എന്ത് തേങ്ങ കൊല സമ്മാനം കൊടുത്താലും ഒരു സത്രിയെ അപമാനിക്കുന്ന ഇത്തരം എപ്പിസോഡുകൾ നല്ലതല്ല എടീ പോടീ എന്നക്കെ പറഞ്ഞ് എന്തൊക്കെ വ്യത്യകേടുകൾ കാണിക്കുന്ന ഫ്രാൻസിസ് താൻ വലിയ ഫ്രോഡ് ആകുകയാണ്
@sanjusaju86045 жыл бұрын
Enyhayalum aa pennitey kanji kudi muttichu
@thomas.maryland69025 жыл бұрын
അമേരിക്കയിൽ കിടക്കുന്ന (യൂറ്റൂബ് മാത്രം കാണുന്ന) എനിക്ക് ഇവന്മാരുടെ ശബ്ദം കേട്ടാൽ മനസ്സിലാകും, ചിരിക്കണമെങ്കിൽ ഇക്കിളി ഇട്ടാൽ പോരേ?
@ataskollam42485 жыл бұрын
അമേരിക്കയിലെവിടെ ജംഗ്ഷനിലാണോ
@shamjithc38455 жыл бұрын
ഫ്രാൻസി സെ എടീ പോടി വിളി കുറച്ച് കുറയ്ക്കുക. പിന്നെ വ്യക്തിപരമായി അധികേഷിപിക്കരുത് പിന്നെ കീരിയോട് ഉപമിക്കാൻ നീ കുഞ്ചൻ നമ്പാരുടെ അനന്തിരവൻ ഒന്നും അല്ലലോ🤪
@kovalanodparajitukaryalla81794 жыл бұрын
വേണ്ടായിരുന്നു ആ പെണ്ണിനോട് അങ്ങനെ പറയണ്ടായിരുന്നു
@basheerrecovery10965 жыл бұрын
നിങ്ങൾക്ക് ആ ജോളി ചേച്ചിക്ക് ഒരു പണികൊടുക്കാൻ തോന്നിയില്ലല്ലോ......എങ്കിൽ പിന്നെ നിങ്ങളെ ഇങ്ങനെ സഹിക്കേണ്ടി വരുമായിരുന്നില്ല...
@Balu_p.r5 жыл бұрын
Pullikariyude talentine thanne verum patti aakiya episode. Chathude??
@arun97044 жыл бұрын
risky program....appreciate sabu chettan and francis bhai
@keralaarchitecture21654 жыл бұрын
tv yil kanan alilathond youtubil alkare patich jeevikunnavar ,valla panik poyi jeevikunathanu nallath
Pavam ithrem nishkkalangaaya aa chechiye ingana vatt kalippikkandaaayirunnuu 😓😓😓
@anishanish1485 жыл бұрын
Super
@sajinrr68925 жыл бұрын
ദയവ് ചെയ്തു ഈ പ്രോഗ്രാമിൽ നിന്ന് ഫ്രാൻസിസ് നപുംസകത്തിനെ എങ്ങനെയെങ്കിലും മാറ്റാൻ പറ്റുവോ.. prakum ചെയ്യാനറിയില്ല ഒരു കോപ്പും ചെയ്യാൻ കഴിയില്ല. വെറുതെ അലറി വിളിച്ച് സീൻ ഉണ്ടാക്കുന്നതാണ് ഇവന്റെ മറ്റേടത്തെ prank..