ഹൊ ആദ്യം പണികിട്ടിയേനേ പക്ഷേ ഒപ്പിച്ച്. ..... എല്ലാ എപ്പിസോഡുകളും സൂപ്പർ കട്ട സപ്പോർട്ട് ........oh my god
@nrndubai87365 жыл бұрын
Blue colour ചുരിദാർ ഇട്ട ചേച്ചിക് മനസിലായി.. റെഡ് കളർ നു മനസിലായില്ല.. but program kidu..
@prasad71165 жыл бұрын
കഴിഞ്ഞ എപ്പിസോഡ് ചീറ്റിപ്പോയെങ്കിലും ഇന്നത്തേതു കലക്കി.
@nakshathrajoy99845 жыл бұрын
Two. Vedikal
@hashikkuthirummal65715 жыл бұрын
എല്ലാ ആഴ്ചയും പരിപാടി കണ്ട് കഴിഞ്ഞ്.. കുറ്റം മാത്രം പറയുന്നവർ വന്നോ?????
@vishnucheenivilayivishnu67455 жыл бұрын
ഇപ്പോൾ വരും
@hashikkuthirummal65715 жыл бұрын
😀
@Riys98955 жыл бұрын
Aa oolakal ithuvare ethiyitillaa
@ishakpk88545 жыл бұрын
😂😂
@SS-bu5ys5 жыл бұрын
പരിപാടി മോശമാണെങ്കിൽ കുറ്റം പറയും, നല്ലതാണെങ്കിൽ നല്ലതെന്നുo പറയാറുണ്ട് ഞാൻ.
@gyanganj28705 жыл бұрын
നീല ചുരിദാർ ഇട്ട ചേച്ചി വളരെ മാന്യമായി ആണ് പെരുമാറുന്നത്
@jaiabraham225 жыл бұрын
നല്ല ചേച്ചി ചേട്ടൻ ഫോൺ വിളിച്ചപ്പോൾ സത്യം പറയാൻ കാണിച്ച മനസ്സിന് സല്യൂട്ട്.!
@ashkartp84895 жыл бұрын
1:2 തുടക്കത്തിൽ തന്നെ comedy പ്രോഗ്രാമാണെന്ന് അതിഥികൾക്ക് മനസിലായി, 😂😂😂😂 Blue color നന്നായി അഭിനയിച്ചു..
@gabrum67954 жыл бұрын
പോടാ പൂറ
@AkashKumar-xf7zx5 ай бұрын
11:36😅😅😅 appi ninte appan😅
@blessysubin49765 жыл бұрын
Blue ചേച്ചിക്ക് മനസിലായി .
@abhiabhijith30082 ай бұрын
0:57 ഇപ്പൊ പൊളിഞ്ഞേനെ
@SinosKmd5 жыл бұрын
ആ പാട്ടുകാരി ചേച്ചിയുടെ ഒരു പാട്ടും കൂടി ആവാമായിരുന്നു ഓ മൈ ഗോഡ് പൊളിച്ചു
@iamam35265 жыл бұрын
ഇത് നീല ചേച്ചിക് മനസ്സിലായിരുന്നു സാബു ചേട്ടൻ അഭിനയിച്ചു തകർത്തു ചൊമല ചേച്ചി കരഞ്ഞില്ല എന്നെ ഉള്ളു
@shareef1044 Жыл бұрын
അടിപൊളി 👍👍👍🤲🤲🤲
@MohammedMohammed-rs4uk5 жыл бұрын
Best actress 2019 neela churidharitta chechi
@akshameershemi5 жыл бұрын
സാബു പ്ലാങ്കവിള ....തകർത്തു...
@sinu66935 жыл бұрын
Super. Ethokeyaanu Reality Show . All the best. Next Program njangal kaathirikunnu. Snehathode Sinu Thiruvalla.
@artsatheesan99245 жыл бұрын
ഹലോ,, team ഒമൈ ഗോഡ് അടിപൊളി... ഗൾഫിൽ ജോലി ചെയ്യുന്ന നമ്മൾക്ക് ഇവരുടെ തമാശ പരിപാടികൾ മനസ്സിന് ആനന്ദം നൽകുന്നു.. ചിലർ സന്തോഷ് പണ്ഡിറ്റ് പറഞ്ഞതുപോലെ ഈഗോ കളഞ്ഞ നല്ല കമൻറുകൾ എഴുതൂ....
@Jm-do8jq4 жыл бұрын
സത്യം
@sandeepsandeeppr56005 жыл бұрын
നീല ചുരിദാർ ഇട്ട ചേച്ചി അവരുടെ പെരുമാറ്റം വളരെ മാന്യമായ പെരുമാറ്റം..... very good
@zenodagaming31934 жыл бұрын
Saabu chettan mmale muth 😊
@margretroy21362 жыл бұрын
Pwoli prank
@SureshKumar-kq8gt5 жыл бұрын
ഈ ദാസനെയും വിജയനെയും ഇപ്പോൾ എല്ലാവർക്കും അറിയാം, ഒരു സ്ത്രീ ആദ്യം തന്നെപറയുന്നുണ്ട്, നിങ്ങളെ കോമഡി പ്രോഗ്രാമിൽ കണ്ടിട്ടുണ്ട് എന്ന്. പിന്നെ ആണ് അടുത്ത ആള് എത്തുന്നത്, രണ്ടുപേരെയും ഒരുമിച്ച് കാണുമ്പോൾ തന്നെ കാര്യം പിടികിട്ടും, പിന്നെ ഞങ്ങൾ പ്രേക്ഷകരെ ഇങ്ങനെ പറ്റിക്കേണ്ട കാര്യം ഉണ്ടോ?, ഇതിൽ പരിചിതരായ രണ്ടു പേരെയും മാറ്റിയിട്ടു പുതിയ ആൾക്കാരെ കൊണ്ടു വന്നാൽ, അതായിരിക്കും നല്ലത് എന്ന് തോന്നുന്നു.
@jayakrishnangnair38205 жыл бұрын
Superb sir
@noushadrasha63265 жыл бұрын
ബ്ലു കളർ ചുവപ്പും നന്നായിട്ടു അഭിനയ്ച്ചു
@sudheervt17275 жыл бұрын
ഇത് പൊളിച്ചു
@rashidnainnan20625 жыл бұрын
Blue chechi nanai abanyichu enik mathram ano thoniyad..2k19 oh my god award chechik thane kodukanam...serious avande vishaythil chechi full chiri ayirinu .husude phone vanapolum kanjav enu paryumbolum chiri ayirinu😯..pinne avare kond vanvanum full chiri ayirinu😉
@shafnashazsha2285 жыл бұрын
1.8 mntil പരിപാടി പൊളിഞ്ഞു പിന്നെ ഉള്ളതൊക്കെ നാടകം 😜🤪😁😄😃😀😂😅😆
@shibinthampy5 жыл бұрын
sathyam
@jithuns12155 жыл бұрын
കോപ്പ്
@lukeshaw30775 жыл бұрын
Neeyano ithinde director ??
@amalraj80325 жыл бұрын
Pode kopee enkil ni poyii direct cheyy
@shafnashazsha2285 жыл бұрын
amal raj Daa paranari ninde veetile sobavam ingot edukanda
@thecreator7765 жыл бұрын
ആ ചെച്ചയ്ക്കു മനസിലായി ലാസ്റ്റ് ആയപ്പോൾ
@psradhul16025 жыл бұрын
Sabuchettan poliyalle
@timepass9165 жыл бұрын
ഇത് നെഗറ്റീവ് കമന്റ് ഒന്നും അല്ല അവര് ആദ്യമെ പറഞ്ഞു ഇത് കോമഡി പരിപാടി യിൽ കണ്ട പരിചയം .പിന്നെ മറ്റേയാൾ വന്നു അപ്പോൾ തന്നെ മനസ്സിലായിട്ടുണ്ട്.പിന്നെ ഒരു തട്ടിക്കൂട്ട്
@ashik_kp5 жыл бұрын
ആദ്യമേ ആ ചേച്ചിക്ക് മനസ്സിലായി
@anoopanup9525 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടിരിക്കാൻ കൊള്ളാം , അത്രയേ ഉള്ളു
@koivilasaneesh68055 жыл бұрын
സാബു ചേട്ടൻ തകർത്തു....
@atmansoormansoor79885 жыл бұрын
ലേക വിവരവും കലാബോധമുള്ളവരെ എങ്ങനെ പറ്റിക്കും
@priyasree95705 жыл бұрын
വളരെ simple. നന്മയുള്ള ഹൃദയം ഉള്ളവരെ പറ്റിക്കാൻ eluppamanu
@nidheeshsundharan98715 жыл бұрын
ഒരു നല്ല പ്രോഗ്രാം ആണ്
@GibiBlessy5 жыл бұрын
The lady pleaded saying she is a BP patient . Even then the torture continued ☹️☹️☹️
@swalihnoushad93495 жыл бұрын
Daa varunnetta... illa njan joli kazhinje varoo😂😂😂
@subaidavot69923 жыл бұрын
Neela chechikki ariyaam omay god aane enne veendum aval abinayichubkodu
@shijovn37835 жыл бұрын
ചേട്ടാ ഇത് കഞ്ചാവൊന്നുമല്ല അതുക്കും മേലെ 😂😂😂😂 bp കൂടുതൽ ഉള്ള ചേച്ചി സൈലന്റും bp ഇല്ലാത്ത ചേച്ചി ആൻഗ്രിയും 😍😍😍😍😍😍😍
@sabitharikkath74485 жыл бұрын
അവസാനം വരുന്ന ചട്ടകൾ ഒക്കെ എന്തിനാ തൂകി വില്കാനോ😊😊
@srivalliashok91885 жыл бұрын
നില ചുരിദാർ സൂപ്പർ.മറ്റേതുചീറ്റീ
@aryanaryan15535 жыл бұрын
ഈ പ്രോഗ്രാം ഇഷ്ടപ്പെടുന്നവർ ലൈക്ക് അടിക്കൂ
@storieshome46655 жыл бұрын
Shabu Francis 😎
@rashidnainnan20625 жыл бұрын
First comments nokkan ayi vannavar undo😯
@ishakvloger77055 жыл бұрын
Excellent
@anilca13625 жыл бұрын
Nalla program.....
@manumohan65935 жыл бұрын
Good
@ruzo7x4893 жыл бұрын
ആണുങ്ങളെ വെറുക്കാൻ ഇവളുടെ അച്ഛൻ ആണല്ലേ
@abhitech34425 жыл бұрын
സഹോദര സ്നേഹം
@santhoshmm61095 жыл бұрын
Sabu chettan francis chettanum illenkil parupadi pokkaaa
@jobinvarghesesijo88415 жыл бұрын
Sabu chetan kidu
@raneeshem86515 жыл бұрын
സൂപ്പർ
@sruthiManikandanofficial5 жыл бұрын
Ethra pravashyam blue Chechi camera il nokki
@priyasree95705 жыл бұрын
ക്യാമറ നമ്മൾ കാണുന്ന രീതിയിൽ വെച്ചിട്ടല്ല അവര് ee prgram shoot ചെയ്യുന്നേ.
@vipinv77415 жыл бұрын
Aaaa kathirunnu kanunna paripadi... Spr
@rejitphilip65295 жыл бұрын
Saabu Chattan super 👍👍
@ASH03ASH4 жыл бұрын
🤣🤣🤣🤣🤣✌️👌
@haneefakv36814 жыл бұрын
സുപ്പർ
@btv84023 жыл бұрын
ബ്ലൂ ചുരിദാറിനു കാര്യം പിടികിട്ടി .. മുടി നൂറ് പ്രാവിശ്യം സെറ്റ് ചെയ്യുന്നു .. ഇടയ്ക്കിടയ്ക്ക് ക്യാമറയ്ക്കു പോസ്സ് ചെയ്യുന്നതും .. ഇടയ്ക്കു ചിരിക്കുന്നതും കാണാം . എന്തായാലും എപ്പിസോഡ് ചീറ്റി പോയതിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്താം .
@vigneshkumar93785 жыл бұрын
ithu Kollaam
@vinuvinuvb39565 жыл бұрын
Good episode
@in85945 жыл бұрын
രണ്ടു ലേഡീസും ക്യാമറയിൽ നോക്കുന്നുണ്ട്...രണ്ടു പേർക്കും തിരക്കഥ നേരത്തെ കൊടുത്തിട്ടുണ്ട്....
@satheeshmnair50575 жыл бұрын
ഒരു ഊത്തും മേടിച്ചിട്ട്.. ഊത്ത് ഊതാൻ പോകു,,, അതാ നല്ലത്
@in85945 жыл бұрын
@@satheeshmnair5057 .നായരേട്ട ന്... വല്ലാതെ ചൊറിയുന്നുണ്ടെന്നു എനിക്ക് മനസിലായി... ആര്യ വേപ്പില ബെസ്റ്റാ.... നോം ഒരു പാട് കേട്ടിരിക്കിnooo.. പിന്നെ നല്ല ഊ.....കാരനാണെന്നും... മനസിലായി... എനിക്ക് നന്നായി അങ്ങട് ബോധിച്ചിരികണൂ..ആ... പറഞ്ഞു നിക്കാൻ സമയമില്ല... ഇല്ലത്തെക്കങ്ങട് പൊന്നോളൂ.... നോം അവിടെ ഉണ്ടാവൂട്ടോ.......
@anandhu51845 жыл бұрын
Kanaan nalla bhangiyaayondano.?
@balukrishnan71815 жыл бұрын
Sabu Chetan super acting.episode super
@kwtkwt13295 жыл бұрын
Super
@shijupellucid69795 жыл бұрын
Ee paripadi kandu.. ithellam abhinayamanu ennu paranjillenkil oru samadhanamundavilla.🤪😁
@aminazainulabid48345 жыл бұрын
ഇന്നത്തെ പരുപാടി പൊളിച്ചു കഴിഞ്ഞ എപ്പിസോഡിൽ പുതിയ ആളാണെന്ന് thononnu എഡിറ്റിംഗും മറ്റും അതിന്റെതായ കുറവുകളും ഉണ്ടായിരുന്നു ഇപ്രാവശ്യം അയാളെ മാറ്റിയോ
@ziyadmahlari98535 жыл бұрын
What is the meaning and fullfoam of "LOL"
@abintg13925 жыл бұрын
Laughing out Loud
@Grnfrg6325 жыл бұрын
Ee program cheyan enthu chilavu varum
@kiranmurali17925 жыл бұрын
Francis chettan🤣🤣🤣
@shib75715 жыл бұрын
I am a big Sabu fan
@rakesh124rj5 жыл бұрын
ഫ്രാൻസിസ് ചേട്ടാ...Skit കുഴപ്പമില്ല . ആ മാഷുമായിട്ട് ഒരു സംഘട്ടനം കൂടി ഉണ്ടായിരുന്നെങ്കിൽ അവളുമാര് കുറേ കൂടി പേടിച്ചേനെ 🙂🙂
@akhileshs15265 жыл бұрын
Singer Chechi super arunnu
@billgoldberg13144 жыл бұрын
Comedy okke chettunna angerelle
@premg5165 жыл бұрын
BP,,,,,,, AP
@samuelpeterjose33165 жыл бұрын
എന്താണ് നിങ്ങൾ നൽകുന്ന സമ്മാനങ്ങൾ ?
@ajithkollakadavu83965 жыл бұрын
ഈ പരുവാടി കണ്ടിട്ട് അഭിനയം അന്ന് പറയുന്നവർ ഇത് ഷൂട്ട് ചെയ്തപ്പോൾ നിങ്ങൾ അവിടെ പോയി നോക്കി ആയിരുന്നോ അഭിനയം അന്ന് പറയാൻ കാണാതെ ഒന്നും പറയാൻ നികരുത്
@vishnuvishwa.58495 жыл бұрын
Blue chechiku karyam pidi kitty .
@shajiraymonds58685 жыл бұрын
Adi kitar undo
@akbarnazar61795 жыл бұрын
Sabuvaanu kidilam
@thisisfootball1355 жыл бұрын
aa thadichi katta comedy
@sharathkannur95614 жыл бұрын
എല്ലാ എപ്പിസോഡും പോലെ ഇതും ബോർ ആണ് 3g
@crkcrk84655 жыл бұрын
ടീച്ചർ പലപ്പോഴും ക്യമറയിൽ നോക്കുന്നു
@priyasree95705 жыл бұрын
ക്യാമറയിൽ നോക്കാൻ അവരത് പുറത്തു കാണാൻ pakathilalla വെച്ചിരുന്നത്. പിന്നെങ്ങനെ ഞങ്ങളത് കാണും. പറ്റിക്കൽ പ്റഗ്രാമിൽ ഒരിക്കലും കാണാൻ പാകത്തിൽ അവരൊന്നും cheyyilla
@asirstarwin93895 жыл бұрын
மகிழ்ச்சி
@aksdakvdfg74445 жыл бұрын
Itra famous aaya ningale idu vare aalkarku kandatu manasilagunille?
@priyasree95705 жыл бұрын
ഞാനാണ് ആ നീല colour churitharita chechi. ഡാൻസ് മാഷ് എന്നാണ് സാബുച്ചേട്ടൻ പരിചയപ്പെടുത്തിയത്. Pinne nerittu കണ്ടപ്പോൾ matte ചേട്ടനെ അറിയാനും കഴിഞ്ഞില്ല.ഒരിക്കലും ഇതൊരു thattikootu prgrm ആയിരുന്നില്ല. പരിജയം ഉണ്ടന്ന് പറഞ്ഞപ്പോഴും അതിൽ നിന്നും ഒഴിഞ്ഞു mari ഞങ്ങളെ പറ്റിക്കണമെങ്കിൽ ഏറ്റവും nalla best actor award സാബുച്ചേട്ടനും teaminumanu കൊടുകേണ്ടത്. Pinne ente character പൊതുവെ തണുപ്പനാണ്. So കമെന്റ്സ് itta ellarkum ഒരുപാടു thanks
@sujithpssujips86115 жыл бұрын
ഇവരെ എന്താ ആരും തിരിച്ചറിയാത്തത്😕
@rincesam19635 жыл бұрын
നല്ല കിടിലൻ പ്രീ പ്ലാൻഡ് അഭിനയം ആണെങ്കിലും കണ്ട് ഇരിക്കാൻ കൊള്ളാം..
@sjshoot81625 жыл бұрын
KAlakanprogram
@shamnadyahiya90415 жыл бұрын
പ്രോഗ്രാം കാണുകയും ചെയ്യും കുറ്റവുംപറയും കുറെ എണ്ണം
@arjunrameshp.p92285 жыл бұрын
LOKA ABADHAM FRANCISINE ADICH ODICH NAADU KADATHANAM.