വിനോധയാത്ര പോയി കെട്ടിയോനെ തല്ലിക്കൊന്ന് കാമുകന്റെ കൂടെ പോവുന്ന കെട്ടിയോള് മാരിൽ നിന്ന് വ്യത്യാസ്തയാണ് ചേച്ചി
@shasha12206 жыл бұрын
100 il 90 % nalla sthreekalanu
@satharjackland18066 жыл бұрын
കണ്ണേട്ട നിങ്ങൾ ഭാഗ്യമുള്ളവനാ😊
@fs4fs4516 жыл бұрын
കണ്ണൻ ചേട്ടാ ചേച്ചിയെ നല്ലോണം നോക്കിക്കോണേ.. എന്ത് സ്നേഹം
@gamercop31794 жыл бұрын
പുള്ളിക്കാരി എത്ര തവണ കണ്ണൻ ചേട്ടൻ എന്ന് വിളിച്ചു കാണും 🥰🥰.. ഭാഗ്യ ട്ടോ.. ചേച്ചി ക്കും പുള്ളിക്കും ഒരായിരം ആശംസകൾ 😊😍
@rejijoseph90695 жыл бұрын
നീ എന്തു ഭാഗ്യവാനാടാ ഉവ്വേ. എന്തൊരു സ്നേഹമാണ് ആ കുട്ടിക്ക്
@snehamullasnehidhan61466 жыл бұрын
ആ കുട്ടിയുടെ സ്നേഹം നോക്ക് ഹോ ഇതുപോലുള്ളവർ ഇപ്പോഴും ഉണ്ടോ ഇ ഭൂമി മലയാളത്തിൽ
@jilsongeorge50514 жыл бұрын
Bharya athra pora alle😆😆😆
@shahyponnus56793 жыл бұрын
കണ്ണന്റെ ഭാഗ്യം ആണ് ഈ ഭാര്യ ഇത്രയും ആത്മാർത്ഥത ഉള്ള ഭാര്യ ഇങ്ങനെ ഉള്ള പെണ്ണുങ്ങൾ അപൂർവം ഉണ്ടാകൂ ലോകത്ത് 😘😘😘😘😘
@nasarkufathimamolnasar42755 жыл бұрын
കണ്ണേട്ടനെന്തിനാണ് അവമ്മാർ വിളിക്കുന്നടുത്തു കൂടെ പോകുന്നേ ചേച്ചിയുടെ ആ ചോദ്യം ഇഷ്ടപ്പെട്ടു😁😂😂
@tinuvarghese22586 жыл бұрын
കണ്ണൻ ചേട്ടനെ വിട്.......(കട്ടസപ്പോർട് )മച്ചാനെ നീ ഭാഗ്യവാനാണ് ഇതുപോലൊരു ഭാര്യയെ കിട്ടിയതിനു.....
@haalidhmuhamadhmuhamadh90216 жыл бұрын
ഉറങ്ങീ കിടക്കുന്ന ഭർത്താവിനെ ചിരവയ്ക്ക് അടിച്ചു കൊല്ലുന്ന കാലത്ത് ഇത്രയും നല്ല ഭാര്യമാരൊ? കണ്ണൻ ചേട്ടന്റെ ഭാഗ്യം
@moonlight-iv8ou6 жыл бұрын
ഭർത്താവിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യ... ആയുസും ആരോഗ്യവും നൽകി ഒരു സന്തുഷ്ട കുടുംബ ജീവിതം ദൈവം എക്കാലവും ഇവർക്ക് നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ഇന്നത്തെ ഈ കാലഘട്ടത്തിൽ എല്ലാവരും കണ്ടിരിക്കേണ്ട ഒരു വീഡിയോ ആണ് . ഭർത്താവിനെ കൊള്ളക്കാരുടെ കയ്യിൽ നിന്നും രക്ഷപ്പെടുത്താൻ തന്നാൽ കഴിയും വിധം പരമാവധി ശ്രമിക്കുന്ന ഭാര്യ.... ആ ഭർത്താവിനോടുള്ള സ്നേഹം എത്ര മാത്രം ഉണ്ടന്ന് ഈ വിഡിയോ കാണുന്ന ഓരോ വ്യക്തിക്കും മനസിലാവും....
@danicristyd44385 жыл бұрын
പെൺകുട്ടിയെ സമ്മദിക്കണം അവൾ മിടുക്കിയ അവളെ കുടെ ഭർത്താവിന് എവിടെയും പോകാം
@manikandans93443 жыл бұрын
തീർച്ചയായും... 👍👍👍
@sajeenacpsajeena65682 жыл бұрын
കണ്ണൻ ചേട്ടൻറെ ഉശിര് ഉള്ള ഭാര്യ
@elvinericdhaf64805 жыл бұрын
3:13 കണ്ണൻ ചേട്ടൻ എന്തുവ ? എഴുനേറ്റ് നിന്നു രണ്ട് എണ്ണം കൊടുക്ക്.. 😂😂 ചേച്ചി മാസ്സ്..
@shibilrehman95766 жыл бұрын
ഓരോ ആഴ്ചയും കാത്തിരുന്നു കാണുന്ന പ്രോഗ്രാം... കട്ട Support!!
@Palakkaattukaran6 жыл бұрын
ആരെന്തു പറഞ്ഞാലും ഞാനൊരു സ്ഥിരം പ്രേക്ഷകനാട്ടോ ഞാന്‍ കാത്തിരുന്നു കാണുന്ന പരുപാടികളില്‍ ഒന്ന് ഇതാണ് എല്ലാ സപ്പോര്‍ട്ടും.... ഇനിയും ഇതുപോലുള്ള രസകരമായ എപ്പിസോടുകള്‍ക്കായി കാത്തിരിക്കുന്നു
@manikandans93443 жыл бұрын
ഞാനും...... 👍👍👍
@hope4you8885 жыл бұрын
കണ്ണൻ ചേട്ടൻ എന്തൊരു ഭാഗ്യവാനാണ്, നല്ലോണം നോക്കിക്കോണം ചേച്ചിയെ
@sreenadh49356 жыл бұрын
കണ്ണൻചേട്ടൻ ഇങ്ങനെ പ്രതീകരിക്കാതെ ഇരിക്കുന്നത് ന്തുവാ 😂😂😂
@shemisshemi12626 жыл бұрын
പറയാതെ വയ്യ ...ഇത് കലക്കി 👌🏻👌🏻👌🏻ഭാര്യ ആയാൽ ഇങ്ങനെ വേണം 👍👍👍
@sajubabu49045 жыл бұрын
ഈശ്വരൻ ഇവരുടെ കുടുംബത്തിനു നല്ലാത് മാത്രം വരുത്തട്ടെ
@sambhushaji36856 жыл бұрын
എന്തായാലും കണ്ണൻ ചേട്ടനോട് ആത്മാർഥമായി ഭാര്യക്ക് സ്നേഹം ഉണ്ടെന്ന് മനസ്സിലായി. അങ്ങേരെ തൊട്ടപ്പോൾ വടി എടുത്തു അടിച്ചു 😂
@shameerismail16736 жыл бұрын
13:02 തൊടുമ്പോളേക്കും എന്തിനാ കരയുന്നേ😂😂😂
@aruns89186 жыл бұрын
അയാളെ ഭാഗ്യം നല്ല സ്നേഹം ഉള്ള ഭാര്യ.
@Diru926 жыл бұрын
ഹഹഹ.. അടിപൊളി ! Physical power അല്ല mental power തന്നെ ആണ് വലുത്.. 🤘
@jyothishr10023 жыл бұрын
Kannan chettayi enikkariyam ആളു പാവമാ എന്റെ നാട്ടുകാരനാ 🥰
@bhagyadevdevzzz26493 жыл бұрын
കണ്ണൻ ചേട്ടന് ഇതുപോലെ ഒരു ഭാര്യയെ കിട്ടിയതിൽ അഭിമാനിക്കാം 👍👍
@shammuv63406 жыл бұрын
ചേച്ചി അടിപൊളി... ധൈര്യം സ്നേഹം ഒക്കെ ഉണ്ട്.. കണ്ണൻ ചേട്ടൻ ഭാഗ്യവാനാണ്
@അപ്പുക്കുട്ടൻഅപ്പൂ6 жыл бұрын
അളിയ നീ ഭാഗ്യവാനാട നിന്റെ പെണ്ണിന് നിന്നെ ജീവന
@നമ്മുടെകേരളംസുന്ദരകേരളം6 жыл бұрын
ചേച്ചിക്ക് നിങ്ങളോട് നല്ല സ്നേഹമുണ്ട്.
@abdulgafoor31786 жыл бұрын
എന്നാലും നിന്റെ പെണ്ണിന് ഭയങ്കര ഇഷ്ടമുണ്ട്
@MkT-bn7lb6 жыл бұрын
അഞ്ചു ചേച്ചി സ്നേഹത്തിൻ നിറകുടം.. വേണ്ടിവന്നാൽ സിങ്കവുമാകും
പണവും സൗന്ദര്യവും അല്ല ഇത് പോലെ ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ ആണ് ഏതൊരാളും ആഗ്രഹിക്കുന്നതു
@sudheershenoy54155 жыл бұрын
Very bold woman, how much she loves her husband, may God bless all women in this world, I will, beyond from my heart respect all women, till my death, God promise it is 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@artthekk85455 жыл бұрын
നല്ല ധൈര്യവും സ്നേഹവും ഉള്ള ചേച്ചി.....
@aneeshasb89375 жыл бұрын
😆😆😆 onnum parayanilla adipoli aa checheede oru mental strength
@btv84024 жыл бұрын
Kannaa.. you are lucky.. She is very loving.. You're really blessed.
@jessijaydenjude74276 жыл бұрын
Pavam chechi....😁
@shijovn37836 жыл бұрын
പരുപാടി കൊള്ളാം ചേച്ചിക്ക് കണ്ണൻ ചേട്ടനോട് നല്ല സ്നേഹമുണ്ട് 😍😍😍😍 പിന്നെ ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യങ്ങളൊക്കെ ഓരോരുത്തരായി താഴെ കമന്റ് ചെയ്തിട്ടുണ്ട് 😀😀😀
@InduragGS6 жыл бұрын
Super chechy pedich poyeee...
@bipin49666 жыл бұрын
ഫ്രാൻസിസ് ചേട്ടാ കൂമ്പിനിട്ടു നല്ല താങ്ങായിരുന്നല്ലോ കിട്ടിയേ🤣🤣🤣🤣🤣
@jibinarathy86486 жыл бұрын
Exellent episode.. Super
@aruncl26825 жыл бұрын
എനിക്കും ഇതുപോലെ ഒരു ഭാര്യ കിട്ടുവോ ആവോ
@mukeshmurali69104 жыл бұрын
Cash ആയിട്ട് ഇല്ല..swornamayittu ഉണ്ട്..😁😂😂
@appusteephen19944 жыл бұрын
ആ ചേച്ചിക്ക് എന്റെ കയ്യടി 👌👍
@ibrahimmahamood82356 жыл бұрын
ee kaalath ithrayum snehasambannayaya bharyaye labikkan punyam cheyyanam,,,best of luck .
@jafarmoodothingal8726 жыл бұрын
Soopper..... ഉഷാറായിട്ടുണ്ട്...
@saudikaaran36044 жыл бұрын
നിങ്ങളുടെ പ്രോഗ്രാമിലേറെ പൊളിച്ചത് ഈ ചേച്ചിയുടെ ധൈര്യം സമ്മതിച്ചു.... പെണ്ണ് കെട്ടുന്നെങ്കിൽ ഇങ്ങനെ ഉള്ളവരെ കെട്ടണം.... കണ്ണന്റെ full പ്രൊട്ടക്ഷൻ ചേച്ചി ആയിരുന്നു.... അടിപൊളി
@dhanushadhanusha91376 жыл бұрын
Chechi super adiyayayrynnu😂😂😂😂😂
@salimiringattiri21985 жыл бұрын
സ്വർണവും പണവും ഒന്നും അല്ല പ്രധാനം സ്വന്തം ഭർത്താവ് കണ്ണൻ ചേട്ടന്റെ ഭാഗ്യം
@sujasunil92005 жыл бұрын
Anju chechi polichu 😍
@jilsongeorge50514 жыл бұрын
Francis ee program nirthi vaarkka panik potte. Sabu kidu aanu
ഞാനും കണ്ണനും കൂടി 5 പേരെ വരെ ഇടിച്ചു ഓടിച്ചിട്ടുണ്ട്,ആ സ്വാഭാവം അറിയുന്നത് കൊണ്ടായിരിക്കും കണ്ണന്റെ ഭാര്യ നിങ്ങൾ പ്രതികരിക്കാത്തത് എന്താ എന്നു ചോദിച്ചത്😊😊
@jyothis6137Ай бұрын
4:45 എന്ത് ചാരം ?😂😂😂
@ajistephen75274 ай бұрын
പാവം ആ പെണ്ണ് തന്റെ ഭർത്താവിനെ രക്ഷിക്കാൻ അവിടെ ഒരു യുദ്ധം തന്നെ ചെയ്തു അഭിനന്ദനങ്ങൾ സഹോദരി 🙏🙏🙏🙏🙏
@christolionson6 жыл бұрын
eth polich;;;;;nalla originalty ;;;;;;super
@aanie8474 жыл бұрын
Francis chettan and sabu chettan super pranksters love u both
@joykantonyantony20676 жыл бұрын
സൂപ്പർ 🌷🌷🌷
@ridhuridhu12846 жыл бұрын
adipoli baarya nalla snehandto athin😆😆😆
@NoName-yf2cs5 жыл бұрын
Kanan chetta ..........😂😂😂😂😂
@burhandoha11895 жыл бұрын
Waw 💝💝💝👌😚💝👍👌👌 ssuuppeerr kidu 👍👌
@sajithsajith19424 жыл бұрын
Super 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@Sritales5 жыл бұрын
eppo oro episodum adipolyakunund..... chechi kiduu
@aliakbar59195 жыл бұрын
H
@കൃഷ്ണൻ-ത8ള6 жыл бұрын
സൂപ്പർ പൊളിച്ച്
@sayish.r.chandran65996 жыл бұрын
Kidu
@NaveenKumar-qp8nk3 жыл бұрын
Kalakki👍👌
@krm87822 жыл бұрын
കണ്ണൻ chetaa എന്തുവാ...😜😂🤭
@powderkuttapan41304 жыл бұрын
Nalla snehamulla che chii 😍
@hamzakoyak.l48246 жыл бұрын
superb chechy..youre very lucky kannan..
@Noahboating6 жыл бұрын
Poovar Boating 😂😂😂🤣🤣
@SusanThomas-vd9nm4 жыл бұрын
Midu midukki kutty 👍🏻👍🏻👍🏻👍🏻👍🏻
@anandrenjith9135 жыл бұрын
Superr ithanu sneham
@yk31573 жыл бұрын
കണ്ണൻ ചേട്ടൻ പൊളിച്ചു 👌
@JCKR9996 жыл бұрын
Ente nattukaran anu
@neenusvchanel33673 жыл бұрын
Polichuuuuuu❤❤❤❤❤❤❤❤❤❤❤
@sreerajcr13806 жыл бұрын
Super
@abusufiyan81116 жыл бұрын
Kidu😄😄
@manu-pc5mx5 жыл бұрын
സൂപ്പറായിട്ടാ
@vkn63295 жыл бұрын
@14:53 😂😂
@ManojEk-b1t Жыл бұрын
ഇത്രയും എപ്പിസോഡ് കണ്ടതിൽ ഭാര്യയുടെ സ്നേഹം ആഹാ
@a4apple4945 жыл бұрын
19:24 ഈ പരസ്യ ബോർഡുകൾ സമ്മാനമായി കിട്ടിയിട്ട് എന്ത് ചെയ്യാനാ???