നല്ല സംസ്കാരമുള്ള ടീച്ചർ.എത്ര പ്രകോപനമുണ്ടായിട്ടും വയലന്റാകാത്ത ടീച്ചറെ നമിച്ചിരിക്കുന്നു!🙏🙏🙏
@Keralablastersfanboy-x2p2 жыл бұрын
6:10🤣🤣🤣 സാബു ചേട്ടൻ 😹
@sonuabhi32422 жыл бұрын
Enta ponno ath kandu orth orth chiri varum 😆
@vayalvisualmedia64705 жыл бұрын
ആദർശമൊന്നും പായുകയാണ് എന്ന് കരുതരുത്. ഞാനും ഒരു ക്ലാസിക്കൽ ഡാൻസറാണ്. ഗുരുനാഥരെ അങ്ങേയറ്റം ആദരവോടെ കാണുന്നു. ഈ പരിപാടി എനിക്ക് ഇഷ്ടമാണ് പക്ഷേ ഈ ടീച്ചറെ അതിന് ഇരയാക്കിയതിനോട് യോജിക്കാൻ കഴിയുന്നില്ല അവരുടെ ശരീരത്തിൽ തൊട്ടും പിടിച്ചും തട്ടിയും മുട്ടിയും ഗോഷ്ടികൾ കാണിച്ചത് ശരിയായില്ല.
@reji24855 жыл бұрын
very cute and talended teacher. അവരുടെ പ്രൊഫഷനെ പരിഹസിക്കുന്ന രീതിയിലാണ് ഈ പ്രോഗ്രാം ചെയ്തിരിക്കുന്നത്. അത് വേണ്ടിയിരുന്നില്ല. വിവരവും സംസ്കാരവും വിലകൊടുത്താൽ കിട്ടുന്നതല്ല.
@tfgametfgamer21974 жыл бұрын
നല്ല മനസ്സുള്ള ആത്മാർത്ഥതയുള്ള റ്റീച്ചർ.ഈ റ്റീച്ചർ ഫിലിം മിൽ അവസരം കിട്ടെട്ടെ
@hanidq43815 жыл бұрын
എത്ര ചീത്ത വിളിച്ചാലും എല്ലാ പരിപാടിയും കാണും 😍
@jaimesthilakkam49844 жыл бұрын
ഇതൊരു കോമഡി പരിപാടി ആണ് .അതു മനസിലാക്കാതെ കുറെ ആളുകൾ കമെന്റ് ചെയ്യുന്നു .ഇഷ്ടം ഇല്ലാത്തവർ കാണാതിരിക്
@mahammadmusthafamahammadmu21894 жыл бұрын
I am from karnataka... i love this program.... i love kerla....
@heavenhero2013 Жыл бұрын
നല്ലൊരു പാവം ടീച്ചർ 😃❤️ഡാൻസ് tr ഒക്കെ ഇത്രയും പാവം ചിലരെ കാണൂ 😍😍👏🏻👏🏻
@krm87823 жыл бұрын
സാബു anna engine ചിരിക്കാതെ പിടിച്ച് നിൽക്കുന്നു..😂😜🤭😂😜🤭
@kingjoker21835 жыл бұрын
2പേരും polich.... പക്ഷേ സാബു ചേട്ടൻ ഒരു രക്ഷ ഇല്ല😍😍😍😍😎😎😎
@anandhub95575 жыл бұрын
മതി
@muhammedshafees55164 жыл бұрын
Francis chettante dance sprrrrrrrrr 😂😂😂😂
@rbdesign30985 жыл бұрын
10വർഷം ഡാൻസ് പഠിപ്പിച്ച ടീച്ചർക്ക് കൊടുത്ത സമ്മാനം അവഹേളനം ആയിരുന്നോ? എനിക്കെന്തോ അത്ര നന്നായിട്ട് തോന്നിയില്ല
@ananndhuaananndh82755 жыл бұрын
പ്രൊഡയും മാന്യയുമായ ഒരു അധ്യാപികയെ ഈ ഊളകളെക്കൊണ്ട് എടീ പോടീ എന്ന് വിളിപ്പിച്ച വിദ്യാർത്ഥിനിയുടെ ഭാവി വളരെ ശോഭനമായിത്തീരും, സംശയമില്ല ! നല്ല ഗുരു ദക്ഷിണ !
@miscellaneousmix94995 жыл бұрын
H
@shajahanyousuf37975 жыл бұрын
Curect
@malanadvillagefood93745 жыл бұрын
E itam teacher ennu tonniyoda ne loga durantham analloda panni
@Diru925 жыл бұрын
Yes bro
@Mr.Convertor2 жыл бұрын
കന്നഡ എന്നു പറഞ്ഞിട്ട് തെലുങ്കു സോങ് ഇട്ടു കൊടുത്തു 🙏🤣🤣
@NISHAM_14 жыл бұрын
രണ്ടാളുടെയും ഡാൻസ് പൊളിച്ചു... സാബു ചേട്ടൻ ബാക്കിൽ നിന്ന് കളിക്കുന്നത് കണ്ട് ചിരിച്ച് ഊപ്പാട് വന്ന്
@aneeshasb54853 жыл бұрын
Athe🤣🤣🤣
@vishnuraj-io2kl Жыл бұрын
9:12 vishayam😂
@Johny9744Ай бұрын
9:12 സാബുച്ചേട്ടാ 😁😁
@uckp15 жыл бұрын
സ്വന്തം ജീവിത മാർഗ്ഗം നോക്കുന്ന ഒരു ടീച്ചറെ അപമാനിക്കൽ ആനിത്
@anoopjs36264 жыл бұрын
Poliche.. 10:10 to 10:14 👌👌👌
@raheemchukkan26475 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ ഒരു ഗുരുനാഥനെ അതും പ്രായം കൂടിയ ഒരാളെ ശരിയായില്ല
@arjunmurali89982 жыл бұрын
Ee sabu chettane kond thottu🤣🤣🤣🤣
@antonythomas9785 жыл бұрын
Pavam.... nalla oru teacher ....god bless you...
@sunilkalamathil63604 жыл бұрын
4:12 എന്റെ പൊന്നടാവേ, ടീച്ചറിന്റെ ഭാവം....
@nshihab6522 жыл бұрын
sabu നിങ്ങളുടെ mack up ഒരു രക്ഷയും ഇല്ല
@bijukuriakose2025 жыл бұрын
എന്തിന്റെ പേരിലായാലും ടീച്ചറെ അവഹേളിച്ചതിൽ വളരെ വിഷമം തോന്നി
@monishmohan71013 жыл бұрын
Poda poda
@faihan42113 жыл бұрын
ഓ തമ്പ്രാ 🤪🤪🤪
@al-ameen50812 жыл бұрын
അതെ വളരെ മോശമായി പോയി
@rajendranathp68085 жыл бұрын
നല്ല കുടുംബത്ത് പിറന്ന സ്ത്രീ ആയത് നന്നായി
@jijuds74785 жыл бұрын
SABU is absolutely outstanding....
@rajeshkuttan8111 Жыл бұрын
എന്ന സോറിലു എന്നാ സോറിലും വരണ്ടാന്നാച്ചെതെ വരണ്ടന്നാച്ചെതെ 😂😂😂
ആ പെൺകുട്ടി പാവം Parents കുറച്ചു കൂടി ശ്രദ്ധിക്കാമായിരുന്നു.
@sherinshaji4863 жыл бұрын
ടീച്ചർ - കലക്കി . നല്ല സൈലന്റ് സ്വഭാവം നൻമകൾ നേരുന്നു
@deveshd58805 жыл бұрын
ഇത്തരം 'പരിപാടിക്ക് ടീച്ചറിനെ വിഡ്ഢിവേഷം കെട്ടിച്ച ഈ കുട്ടിയുടെ അച്ഛനുമമ്മയും ഈ കലയോടു എത്രത്തോളം വിവരവും മര്യാദയും ഉണ്ടന്ന് മനസ്സിലായി. ഗുരുക്കൻമാരോട് എത്രകണ്ട് വിനയം ഉണ്ടന്നും മനസ്സിലായി.വിഢികൾ ശരിക്കും ഈ കുട്ടിയുടെ അച്ഛനും അമ്മയുമാണ്.....
@lisasusan245 жыл бұрын
Yes Correct...
@absbsvshdhsh95165 жыл бұрын
Yes
@riyamolishtam98214 жыл бұрын
ഇതൊക്കെ ഒരു തമാശ ആയി കണ്ടാൽ പോരേ ഭായ്
@azraarafath61344 жыл бұрын
Yes
@amalkrishnanchippy42524 жыл бұрын
അങ്ങനെ ചിന്തിച്ചാൽ ഇങ്ങനെ ഉള്ള പരിപാടികൾ ഒരിക്കലും വർക്കൗട്ട് ആവില്ല ഇങ്ങനെയൊക്കെ നമ്മുടെ ജീവിതത്തിലെ ഓരോ സബ്ജക്റ്റിൽ അല്ലേ ഇത് നടത്തുന്നത് അങ്ങനെ ചിന്തിക്കുന്നതല്ലേ എളുപ്പം
@manumohan32735 жыл бұрын
ഇത് വളരെ ബോറാണ് ഫ്രാൻസീസ്. ആളെ അവഹേളിച്ചോണ്ടല്ല കോമഡി കാണിക്കാൻ.
@pets4u1195 жыл бұрын
കുരുത്തം ഇല്ലാത്ത വിദ്യാർത്ഥിയും കഞ്ചാവ് അടിക്കുന്ന 2അവതാരകനും
@justingamer86185 жыл бұрын
😂😂😂😂
@unnimuthanentelokam3 жыл бұрын
Chirichu marichu parathi und chettante bashayum dance um 😂😂😂😂
@sanapm90865 жыл бұрын
മുഴുവൻ കണ്ടുതീർക്കാൻപോലും തോന്നിയില്ല.. ദക്ഷിണവെച്ച് പഠിച്ച്തുടങ്ങിയ ഒരു ദൈവീക കല, പത്തുവർഷങ്ങൾക്കു ശേഷം ആ ഗുരുനാഥക്കു കൊടുക്കാൻതോന്നിയ സമ്മാനം..നിങ്ങളോടു പുച്ച്ചം തോന്നുന്നു..
@sahorocks23595 жыл бұрын
ടീച്ചർ സൂപ്പർ നല്ല സ്റ്റെപ് Oh My God റ്റാ ലിസ്റ് ൨ എപ്പിസോഡ് നിലവാരം കുറവ് ആയിരുന്നു .ഇതിൽ ടീച്ചർ പൊളിച്ചു
@albertalvin94235 жыл бұрын
Oh my god teams good but ആ കുട്ടിയും അവളുടെ കുടുംബവും ചെയ്തത് പരമ ചെറ്റത്തരം ആയി പോയി
1.സാബുച്ചേട്ടൻ സൂപ്പർ 2 . ടീച്ചർ ഒരു നിഷ്കളങ്കയാണ്. സിനിമയിൽ അവസരം കിട്ടിയാൽ നല്ല ഭാവിയുണ്ട്. 1990- 2000 കാലഘട്ടത്തിലെ നല്ല അഭിനേതാക്കൾക്ക് തുല്യയായി മാറും..
@jo-dk1gu4 жыл бұрын
ഒരു ഗുരുവിനെ കളിയാക്കി രസിക്കുന്ന ശിഷ്യ....അതിനു കൂട്ട് നിക്കുന്ന വക തിരിവില്ലാത്ത മാതാപിതാക്കൾ...നന്ദി കെട്ട ഇവരൊക്കെ എങ്ങനെ ഗതി പിടിക്കാനാണ്....??
@sunilasaleendran5793 жыл бұрын
Enthu santhoshama avarkk kittiyath pattichappol
@Lekshmi123443 жыл бұрын
It's a prank,fool!
@Lekshmi123443 жыл бұрын
@@jo-dk1gu your sense of self appraisal is utmost appreciated
@shaliunni82415 жыл бұрын
Ee teacher nu ethelum oru film l chance kittane dhaivame...paavam ..nalloru teacher.
@sudheervt17275 жыл бұрын
ഒരു പാട് ചിരിച്ചു പൊളിച്ചു
@viralworld67565 жыл бұрын
Prank ചെയ്യുമ്പോഴും ഒരു മര്യാദ ഒക്കെ ഇല്ലേ ഡാഷ്കളെ
@nikunjunikku43104 жыл бұрын
6:04 heee heee 😂
@faisalp41435 жыл бұрын
ടീച്ചറേ പരിഹസിച്ചതായി എനിക്ക് തോന്നി
@subaircalicut72025 жыл бұрын
ഇങ്ങനെയുള്ള കന്നട ആദ്യമായിട്ടു കേൾകുകയാ. ഇത്രേം പ്രതീക്ഷിച്ചില്ല
@anjanaunnikrishnan50165 жыл бұрын
Teacher nte smile super
@SouravSanthosh-b7n7 ай бұрын
16:47 😂😂😂😂
@nashmedia94545 жыл бұрын
ടീച്ചറെ ദേഹത്തു ഇടിച്ചത് ഒട്ടും ശെരിയല്ല .! മോശമായിപ്പോയി കേട്ടോ...!
Oh my god pwoli machaa pwoli But edakke song illarnoolo Very nice prank
@sureshraji72523 жыл бұрын
കുട്ടി ടീച്ചർക്ക് കൊടുത്ത ദേഷ്ണ കൊള്ളാം നല്ലഭാവിയുണ്ട്
@avravr66754 жыл бұрын
നല്ല ഐശ്വര്യം ഉള്ള ടീച്ചർ
@shajeelsetu54605 жыл бұрын
പാവം ടീച്ചർ 😍😍😍😍🥰
@bijeshbnair66422 жыл бұрын
Nammude veliyathe teacher Geethanjali... Oru bendhukodeyanu ..♥️♥️
@peacemindmind88352 жыл бұрын
Ohh teachrdw bhandhu oo?
@al-ameen50812 жыл бұрын
നല്ലയൊരു അധ്യാപികയാണ്..... നിങ്ങളുടെ നാടിന്റെ അഭിമാനമാണ്...... എന്നാലും ആ കുട്ടി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു...
@Johny9744Ай бұрын
6:10 😂😂
@linga95784 жыл бұрын
Fantastic marvelous 👌👍👏
@hains17455 жыл бұрын
ഒട്ടുമിക്ക എപ്പിസോഡുകളും കണ്ടിട്ടുണ്ട്. ഇത്രയധികം ബോറടിപ്പിച്ച മറ്റൊരു എപ്പിസോഡില്ല. ഇതുമാത്രമല്ല അവസാനത്തെ നാല് എപ്പിസോഡുകളുടെ കാര്യവും ഏറെക്കുറെ ഇങ്ങനെ തന്നെ..!!
@anithaanitha8672 жыл бұрын
Super😁😁😁😁😁😁
@നെൽകതിർ5 жыл бұрын
പാവം ടീച്ചർ...ടീച്ചർക്ക് മാനസിക മായി പൊരുത്തപ്പെട്ടിട്ടില്ല ...
@trancestatus65174 жыл бұрын
Ninte kunna eduth vaayil vech kodk poruthapedum
@saranpanicker75395 жыл бұрын
കന്നട ഭാഷ പറയുന്നത് കണ്ടില്ലേ.. പണ്ഡിതൻ ആണ്...
@neenusvchanel33673 жыл бұрын
Dance Super Poli Episode👏👏👏👏👏👏👏👏
@sajithmack5575 жыл бұрын
എന്തായാലും ഗുരുദക്ഷിണ ഈ രീതിയിൽ ആ കുട്ടി കോടുത്താൽ എന്തായാലും നന്നാവും ആകുട്ടി
@abhitech34425 жыл бұрын
Geethanjali teacher super
@pradeeptp63364 жыл бұрын
ഗുരുവിനെ കളിയാക്കിയ ശിഷ്യയുടെ യും പരന്റ്സിന്റെയും കാര്യം ഒർക്കനെ vayya,oh my god ഓക്കേ,സ്ക്രിപ്റ്റ് ഒന്നുകൂടെ തിരഞ്ഞു പിടിക്ക്
@nandananandu12672 жыл бұрын
Chirich chirich side ayi poi😂😂😂😂
@ansarigoodansari29895 жыл бұрын
തമാശ ആവാം അതിര് കടക്കരുത് പാവം ടിച്ചർ ആടിച്ചറോട് ഇത് വെണ്ടായിരുന്നു ആ മോളോട് മോളെ പത്ത് വർഷം ഡാൻസ് പഠിപ്പിച്ച ടിച്ചർ അലെ അത്
@pgnithin48784 жыл бұрын
Nalla oru teacher 😍😍🥰🥰😍❤️
@aneeshkumar58214 жыл бұрын
ഇങ്ങനെ ആൾക്കാരെ ദ്രോഹിക്കരുത് എല്ലാവർക്കും ഇത് സഹിക്കാൻ കഴിഞ്ഞു എന്നു വരില്ല
@MalayalamClassicMovies5 жыл бұрын
Nhan ee program sthiram kanuna oru prekshaganaan Kaliyakiyadh ellam potee (Oru teacher ennadhil upari avar oru senior aayitulla sthree alle physically thodum pidikum enna reethiyilulla prank shariyayilla) Eni idh ee parapadiyiloode repeat chaydhal idh case aaki program ban cheyyipikkum
@santhoshbaby36275 жыл бұрын
Aha teacher standard annu brilliant
@shirajpulimath61835 жыл бұрын
കൊള്ളാം അടിപൊളി ടീച്ചർ
@മലയാളി-പ7ര2 жыл бұрын
6:11🤣
@lintokmohan50424 жыл бұрын
അടിപൊളി ...സൂപ്പർ ..ചിരിച്ചു ചത്തു ഈ എപ്പിസോഡ്
@Ihkar24125 жыл бұрын
Njn oru programum comment idarilla.. But ithinu comment idanam enn thonni.. Orikkalum oru guruvine ingane pattikan padilla.. Prank oke nallath aanu.. but ellathinum oru limit und.. Oru adyapikaye vilich varuthi ingane nanamkeduthendarunnu.. Vereyum pranks cheyyamalo.. But ith kurach koodi poyi..
@titto50515 жыл бұрын
Nalla dance😂🤣
@mansoorthottiyil5 жыл бұрын
ഗുരുവിനെ താറടിക്കാൻ സ്വന്തം ശിക്ഷ്യ തന്നെ ഒരുമ്പെട്ടു. എത്ര ആലോചിച്ചിട്ടും ഇത് അംഗീകരിക്കാൻ പ്രയാസം. നേരെ thirichaayirunnenkil നോക്കായിരുന്നു. ഒന്നുമില്ലെങ്കിൽ പ്രായമെങ്കിലും നോക്കാണ്ടെ.
@sureshk94884 жыл бұрын
I like this program Pakshe kaleye veche idipole cheyyarude pls
@sgeorge19883 жыл бұрын
Orupaadu vishamam thoniya oru episode. Paavam teacher
@FMTrades5 жыл бұрын
Respect our teachers. I hope teacher didnt hurt feel herself.
@trancestatus65174 жыл бұрын
Kastam
@blessysubin49765 жыл бұрын
ഈ കുട്ടി ഗെതി പിടിക്കണമെങ്കിൽ ആ ഗുരുവിൻറെ പാദത്തിൽ വീണു ക്ഷമ ചോദിക്കണം....
@Diru923 жыл бұрын
അയ്യോ.. ഒരു പാവം ടീച്ചർ ചേച്ചി 🥺❤️
@manjuvincent32805 жыл бұрын
ടീച്ചർക്ക് അരുമ ശിഷ്യയുടെ ഒരു " ദക്ഷിണ "
@santhoshmm61095 жыл бұрын
കേരളത്തിലെ michael jackson ആരാന്നുള്ള ഉത്തരം എനിക്ക് ഇത് കണ്ടപ്പോ മനസിലായി
@prasadartlove4 жыл бұрын
😁😁😁😁😁
@SatheeshKumar-fh8mw4 жыл бұрын
കുട്ടി ഗതി പിടിക്കത്തിരിക്കാനയി പരിപാടി ഒപ്പിച്ചു
@vineeshamannarkkad82844 жыл бұрын
പത്തുവർഷം പഠിപ്പിച്ചതിനുള്ള പ്രതിഫലം 👌👌😏😏😏😏
@SubeeshSubi-f8y Жыл бұрын
നിങ്ങളുടെ പരി വാടി ഒരു കല ആണ് ഒന്നും വിചാരിച്ചു അല്ല അറിയാം ആർക്കും പണി കൊടുക്കാൻ ഉള്ള കഴിവ് 👍👍👍👍👍
@HAKEEMNADWIVLOG5 жыл бұрын
അദ്ധ്യാപകരെയും മറ്റു വ്യക്തികളെയും അവഹേളിക്കുന്ന ഇത്തരം പരിപാടികൾ വളരെ മോശം അധികാരികൾ ഇവരെ അറസ്റ്റ് ചെയ്ത് ഇത്തരം പരിപാടികളെ vilakkanam
@paulsontjohn5 жыл бұрын
10 വർഷം ഗുരുവിനെ പോലെ സഹല നാട്യകലയും പഠിച്ചിട്ടു. ഇമ്മാതിരി എമ്പോക്കികളെ വിളിച്ചു തോന്യവാസം പറയിപ്പിച്ച കുരുന്നേ നീ ഇതാണോ ഗുരുവിനു കൊടുക്കുന്ന ഗുരു ദെക്ഷണം. അവർ ഒന്ന് ഉള്ളിൽ മനസ്സ് ഉരുകിയാൽ തീരും നിന്റെ എല്ലാ മോഹങ്ങളും..അവരുടെ മനസ്സ് വേദന കണ്ടാൽ ഞങ്ങൾക്ക് മാസസിൽ ആകും. പിന്നെ ഒരു കാര്യം ഫ്രാൻസിസ് താൻ ആദ്യം ഗുരു എന്ന വാക്കിന്റെ അർത്ഥം മനസ്സിൽ ആകുക. എങ്കിൽ ഇത് പോലുള്ള കോപ്രായങ്ങൾ ചെയ്യാൻ മാസസിലാകും.
@explainermalayalamcrimesto89845 жыл бұрын
ഗുരുനിന്ദ നിന്റെ ഭാവി നഷ്ടപെടാതിരികട്ടെ കുട്ടി
@ramlamajeed58464 жыл бұрын
Edh oru thamasha
@sgeorge19883 жыл бұрын
Ithalla thamaasha
@salmanfaris80215 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇവർ സൂപ്പർ ആണ്
@Bijeesh-ig4tj5 жыл бұрын
ശരിയായി പറഞ്ഞാൽ ആ വീട്ടുകാരും ചാനലുകാരും കൂടി ആ ടീച്ചറെ വളരെ മോശമായ രീതിയിൽ അവഹേളിക്കുകയായിരുന്നു. ആ കുട്ടിയുടെ വീട്ടുകാർ ഈ കൂതറ പരിപാടിയിൽ പങ്കെടുക്കരുതായിരുന്നു. ഒന്നുകിൽ ആ കുട്ടിയുടെ ഗുരുവല്ലെ. വളരെ മോശമായ പ്രോഗ്രാം .
@ManojKumar-wx7nr4 жыл бұрын
എങ്കിൽ നിങ്ങൾ സ്ക്രിപ്റ്റ് എഴുതികൊടുക്കു. അതുപോലെ അവർചെയ്യും
@trancestatus65174 жыл бұрын
Da enna nee kuthi irunn kodkk ninne kundyil itt pannttt team
@al-ameen50812 жыл бұрын
@@ManojKumar-wx7nr കുറച്ചു നിലവാരത്തിൽ ചെയ്യണം മിസ്റ്റർ.... അവന്മാർക്ക് script നല്ലരീതിയിൽ എഴുതാൻ അറിയാം......
@kalasyam415 Жыл бұрын
Super👍😍😍😍
@thulunadans5 жыл бұрын
ഇവൻമാർക്ക് ഒരു അടിയുടെ കുറവുണ്ട്
@shijovn37835 жыл бұрын
ലാസ്റ്റ് ടൈമിൽ ടീച്ചർ ഇറങ്ങി ഓടി കാറിൽ കയറിയതും പേടിച്ചു തിരിച്ചു ഇറങ്ങി വന്നതും കൊള്ളാം 😂😂😂😂😂😂 അതുവരെ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല
@sandeeppk25435 жыл бұрын
ഇത് കണ്ടപ്പോൾ ദേവാസുരം ഓർമ വന്നത് എനിക്ക് മാത്രം ആണോ... എന്തായാലും ബെസ്റ്റ് ശിഷ്യ....
@abdulsalamsalam35635 жыл бұрын
ഓവറാക്കല്ല ടീച്ചറാ കളി ആരോടും ആക്കാം എന്ന് കരുതല്ല
@sandeepsiva61325 жыл бұрын
കൊള്ളാം *ഇന്നത്തെ എപ്പിസോഡ് കന്നഡ ഭാഷ കലക്കി*
@co22725 жыл бұрын
ആ ടീച്ചറുടെ കെട്ടിയോനെങ്ങാനും ഇത് കണ്ടാൽ.. കഷ്ട്ടം