പ്രിയ സുഹൃത്തേ, സ്നേഹത്തോടെ വിട 🌹🌹 നിറഞ്ഞ ഹൃദയത്തോടെ ആദരാജ്ഞലികൾ 🙏🙏🙏🌹🌹
@viniths2115Ай бұрын
വേദനയോടെ.. ആദരാജ്ഞലികൾ വിൻസി ഡോക്ടർ... 🌹🙏🏼
@Bindu_John2 ай бұрын
Well narrated Dr. Vincy. എകാന്തതയുടെ വിവിധ തരങ്ങളും തലങ്ങളും കാരണങ്ങളും നന്നായി വിശദീകരിച്ചിരിക്കുന്നു. ഏകാന്തതയുടെ നീരാളി പിടുത്തത്തിൽ പെട്ടുപോവാത്തവരായി ആരെങ്കിലുമുണ്ടോ. കരകയറ്റാനാവുന്നത് ആഴമുള്ള സ്നേഹാനുഭവത്തിൻ്റെ ഒരു കൂട്ടിനും. മനുഷ്യനിലോ ദൈവത്തിലോ ഏകാകികൾക്ക് അത് കണ്ടെത്താനാവട്ടെ എന്ന പ്രാർത്ഥനയോടെ. താവുകൂട്ടും കേൾക്കാനൊരിടവും ഒരു സ്വാന്ത്വനമാവും, നമുക്കോരുത്തർക്കും സ്നേഹത്തിൻ്റെ ഒരു കൈതാങ്ങും.
@josephp96232 ай бұрын
വളരെ വ്യക്തവും സ്പുടവുമായ അവതരണം. Congrats dear sister 🎉🎉🎉
@renjithasujith51982 ай бұрын
ഏകാന്തത എന്നും Silent killer തന്നെ യാണ്🙏🏼 .... അറിഞ്ഞതിനെ അടിവരയിടാനും.. ആരെയും ഒറ്റ യ്ക്കാക്കാ തിരിക്കാനും .. അവസാനത്തോളം കൂട്ടു പോകാനും..ഇതു പ്രേരകമാകട്ടെ . ❤️🤝
@sreerajk.r65092 ай бұрын
So true Doctor.. Wonderfully said🎉🎉
@sujajohn38432 ай бұрын
നല്ല അവതരണം.. Happy for you dear 💐💐
@lovewin5552 ай бұрын
Helpful 💚 Clear communication 🙏🏽
@remyarnath54262 ай бұрын
Nice to hear Dr.Vincy❤
@sijijacob37462 ай бұрын
വിൻസി കുട്ടീ very informative and well presented. This may useful to many !വളരെ നന്നായി അവതരിപ്പിച്ചു.
@maximinjoseph64882 ай бұрын
ഏകനായി പോയ ഒരാളെ കൂടെ കുട്ടിയിട്ട്. വീണ്ടും ഉപേക്ഷിച്ചു ഒറ്റക്ക് ആക്കി പോകുന്നത് ആണ് ഏറ്റവും വലിയ ക്രൂരത
@jobinamary33372 ай бұрын
Vincychechi ❤️🥰
@vaishnaviks9495Ай бұрын
ചേച്ചി ❤
@nibilabacker59052 ай бұрын
Chechi❤❤
@gurl262 ай бұрын
Nicely presented in simple words
@ThomasA-go8ms2 ай бұрын
Lot of thanks
@helectorej21932 ай бұрын
❤🙏❤
@jithinjohn61232 ай бұрын
❤
@soumyaks6373Ай бұрын
RIP🙏🙏🌹🌹
@ajaydaniel38152 ай бұрын
Vincy aunty🔥🔥
@vishnunair32Ай бұрын
😓🙏🙏
@denymathew40112 ай бұрын
👍👍
@AsiriyaPattani2 ай бұрын
Good job
@mathewgeorge4427Ай бұрын
So sad to hear
@RachelskitchenRannyАй бұрын
Dr. എല്ലാം പറഞ്ഞു വെച്ചിട്ട് അങ്ങനെ അങ്ങ് പോയില്ലേ sad demise 😢😢😢. ദൈവമേ 😰😰