How to use black cumin seed water for hair care|black seed|dry hair|hair growth|hair care routine

  Рет қаралды 438,998

LONG HAIR VIDEO & TIPS roopa Sarathbabu

LONG HAIR VIDEO & TIPS roopa Sarathbabu

Күн бұрын

Пікірлер: 1 800
@jaduideas6101
@jaduideas6101 4 жыл бұрын
ഇത്രയും സത്യസന്ധമായിട്ടു വീഡിയോ ചെയ്യുന്ന ആളെ നമിച്ചിരിക്കുന്നു. wish you all the best Really like u
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@febajobin8734
@febajobin8734 3 жыл бұрын
@@roopasarathbabu hi chechi
@sharafuashraf8816
@sharafuashraf8816 4 жыл бұрын
ഇത്രയും സത്യസന്തമായി പറഞ്ഞ് തന്ന ചേട്ടന് അഭിനന്ദനങ്ങൾ നേരുന്നു
@jissyvarghese5570
@jissyvarghese5570 4 жыл бұрын
ഇത്ര നന്നായി സപ്പോർട്ട് ചെയ്യുന്ന ഒരു ജീവിതപങ്കാളി ഉള്ളപ്പോൾ പിന്നെ ആരെന്തു പറഞ്ഞാൽ എന്ത്.. U are sooooooooo lucky 😍
@varaddharajdev5387
@varaddharajdev5387 4 жыл бұрын
Roopa your eyes shows that you have cried let all negativety pass like clouds,be strong v r there .
@chachushomelycakes...152
@chachushomelycakes...152 4 жыл бұрын
ഇനിയും നല്ല നല്ല വീഡിയോസ് ചെയ്യൂ. ബാഡ് കമന്റ്‌ ചെയ്യുന്നവരോട് പോകാൻ പറയു.. all the best dear..
@roopasarathbabu
@roopasarathbabu 4 жыл бұрын
👍😄
@meghassabu9787
@meghassabu9787 4 жыл бұрын
@@roopasarathbabu HI chechi. ചേച്ചി മുടി കുളിച്ചതിനു ശേഷം ആണോ കരിജീരകവെള്ളം ഒഴിക്കുന്നത്.
@monishamonu7152
@monishamonu7152 4 жыл бұрын
ചേച്ചി ബാഡ് കമന്റ് ഇടുന്നവരെ പോവാൻ പറ. ചേച്ചി എപ്പോഴും ഹാപ്പിയായി ഇരിക്കണം. ചേച്ചി യെ മാത്രം സ്നേഹിക്കുന്നവർ ഇവിടെ ഉണ്ട്.
@surabhi7865
@surabhi7865 4 жыл бұрын
Go ahead Roopa...your tips are really usefull..neem water tip improve the growth hair growth of my daughter...dont listen to bad comments
@abhi-qx2rb
@abhi-qx2rb 4 жыл бұрын
വളരെ മാന്യമായി വീഡിയോ ചെയ്യുന്ന ചേച്ചിയെ ഞങ്ങൾ ബോയ്സിന് വളരെ ഇഷ്ടം ബഹുമാനമാണ് ചേച്ചിക്ക് മുഖത്ത് ഒരു ചൈതന്യമുണ്ട് 🙌🙏😍
@favasc2031
@favasc2031 4 жыл бұрын
കരിജീരകം എല്ലാത്തിനും ഉള്ള മരുന്നാണ് മരണം ഒഴികെ. ഞങ്ങളെ മുത്തിലും മുത്തായ മുത്ത് നബി പറഞ്ഞു തന്നത് ആണ്..... ✍️
@AchuAchu-gq2dk
@AchuAchu-gq2dk 4 жыл бұрын
Mm,😘
@comedyraja7319
@comedyraja7319 3 жыл бұрын
Pinne 100 kanakkinu pennungale vachondirunna nabi pravachakan. .....sex adicted man kuthu mummud. ..please read. .the "Life of Muhammed "chee thoof. .....pennu pidiyan nabikk sex oru hobby ayirunnu ketto
@dreamgirl355
@dreamgirl355 3 жыл бұрын
@@comedyraja7319ഇസ്ലാം ചരിത്രം അറിയാതെ മുത്ത് നബിയെ കുറ്റം പറയല്ലേ സുഹൃത്തേ. പിന്നെ നബിക്ക് 100 ഭാര്യമാർ ഒന്നും ഇല്ല.പെണ്ണിനെ ബഹുമാനിക്കാനും പെണ്ണിനോട് നീതി പുലർത്താനും പഠിപ്പിച്ചത് മുത്ത് നബിയാണ്.പണ്ട് ജാഹിലിയ കാലം എന്നൊന്ന് ഉണ്ടായിരുന്നു. പെൺകുട്ടികൾ ജനിക്കുന്നത് ദുരഭിമാനം ആയി കണ്ടിരുന്നു കാലം. ആ കാലത്താണ് നബി പറഞ്ഞത് പെൺകുട്ടികൾ വീടിന്റെ വിളക്കാണെന്ന്. അവർ വജ്രം പോലെയാണ് സൂക്‌ച്ചില്ലെങ്കിൽ ഉടഞ്ഞു പോകുമെന്ന്. ഇത്രയും സ്ത്രീകൾക് സ്ഥാനം കൊടുത്തിട്ടുണ്ട് ഇസ്ലാമിൽ. അത് പഠിപ്പിച്ചു തന്നത് ഞങ്ങളെ മുത്ത് നബിയാണ്. പിന്നേ മറ്റൊരു മതത്തെ കുറ്റം പറയരുതെന്ന് പഠിപ്പിച്ചതും നബിയാണ്. അത് കൊണ്ട് തിരിച്ചു പറയുന്നില്ല നിങ്ങളെ ദൈവത്തെ കുറിച്ച്. ചിന്തിച്ചു നോക്കിയാൽ നിങ്ങൾക്ക് മനസ്സിൽ ആകും. ഇത്രയും പറഞ്ഞത് നബിയെ ഇത്രയും തരം തായന്ന് പറഞ്ഞത് കൊണ്ടാണ്
@comedyraja7319
@comedyraja7319 3 жыл бұрын
@@dreamgirl355 do "life of Muhammed anna book vayikkanam mahonnathante thani konam ariyan. .....pen pillare krishi bhoomiyodu upamicha kallan mummudine koothara niyamam anu koran. ... which type of koran existing in the world. .? Kollayum kolayum thozhilakkiya nabiyude KOTHAN malayalam vannappol ake nattichu. ....anik munp bahumanam undayirunnu. ..sathyam. ...annal oru cinema irrakkikkode nabiyeppatti...? Thalak polulla niyamam nadappilakkiya nabi athra mlechan. ...athra pennungade jeevitham thulanju. .....ippol nadakkumo ....mathathinte peril manushyare kollunna niyamam ondakkiya mummud oru loka frod anu annu manassilakkan orupadu budhi venda kettoda koppe
@subashathsubashath7353
@subashathsubashath7353 3 жыл бұрын
സത്യം
@dijasuomi9607
@dijasuomi9607 2 жыл бұрын
No entiendo nada. I hope you can translate in english please. Your videos now are so important for all of us. Thank you! I sent all my love to you from Colombia 🇨🇴 girl living in Finland.
@NishaNisha-fs9hn
@NishaNisha-fs9hn 4 жыл бұрын
നല്ല ഒരു ഭർത്താവിനെയ ചേച്ചിക്ക് കിട്ടിയത് 100ൽ 10പേർക്ക് കിട്ടുന്ന ഒരു ഭാഗ്യ ആണ് അത്, പറയുന്നവർ പറയട്ടെ do ചേച്ചി, ഇത്രയും സപ്പോർട് ചെയുന്ന ഒരു ആള് കൂടെ ഉള്ളപ്പോ എന്തിനാ വെറുതെ വെഷമിക്കുന്നെ😄😄😄😄😄
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@jimcyajith480
@jimcyajith480 4 жыл бұрын
Hi രൂപ ഒരു കാര്യത്തിനും സങ്കടപ്പെടേണ്ട, ഞങ്ങളൊക്കെ കൂടെ ഉണ്ട് 😍, രൂപയുടെ വീഡിയോസ് എപ്പോഴും ഉപകാരപ്രദമാണ് സാധാരണക്കാരായ എന്നെ പോലെയുള്ളവർക്ക്. എപ്പോഴും ഫുൾ സപ്പോർട്ട് ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവും. 👍👍👍🙏🙏🙏😍😍😍
@familyvlogsinusulthaan9792
@familyvlogsinusulthaan9792 4 жыл бұрын
👌👌👌👌👌👌
@amrithascreation9946
@amrithascreation9946 3 жыл бұрын
Nalla family
@RadheKrishna-arya6
@RadheKrishna-arya6 3 жыл бұрын
Satyam anu nisha
@remyajoshyremyajoshyremyaj7831
@remyajoshyremyajoshyremyaj7831 4 жыл бұрын
രൂപ ഇടുന്ന എല്ലാ വീഡിയോ സും try ചെയ്ത ആളാണ്‌ ഞാൻ അത്രയും നല്ല ടിപ്സ് ആണ് പറഞ്ഞു തരുന്നത്
@suleenamanjunath1359
@suleenamanjunath1359 4 жыл бұрын
നെഗറ്റീവ് കമന്റ് ഇടുന്നവരോട് പോകാൻ പറ നിങ്ങളുടെ വീഡിയോസ് എല്ലാം ഇഷ്ടത്തോട് കാണുന്ന ഒരുപാട് പേരുണ്ട്
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@lulusiluworld4083
@lulusiluworld4083 3 жыл бұрын
ഇത്രയും നാച്ചുറൽ ആയ വീഡിയോ ചെയ്യുന്ന ആൾ ആണ് നിങ്ങൾ മറ്റുള്ളവർക്ക് നല്ലത് വരട്ടെ എന്ന് വിചാരിച്ചു ചെയ്യുന്നവർക്ക് ഇങ്ങനെ ഓരോന്ന് വിഷമം വരുന്ന കമന്റ് വരും അത്മൈന്റ് ചെയ്യാതെ നിങ്ങൾ നിങ്ങളുടെ ചാനൽ മുന്നോട്ടു കൊണ്ട് പോകുക നിങ്ങളുടെ വീഡിയോ പലർക്കും ഉപകാരം ആവുന്നുണ്ടെങ്കിൽ അത് മായി മുന്നോട്ട് പോകുക ആരെന്തു പറഞ്ഞാലും മൈന്റ് ചെയ്യേണ്ട നല്ലത് മാത്രം എടുക്കുക മറ്റുള്ളവരെ ചവറ്റു കൊട്ടയിൽ തള്ളുക ഇനിയും ഇത് പോലെ യുള്ള വീഡിയോ ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍
@kripa6101
@kripa6101 4 жыл бұрын
മറ്റു മലയാളി യൂട്യൂബർസ്‌ നേക്കാൾ ഇഷ്ടം ആണ് ചേച്ചി നെ...
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@sreenivasankk9655
@sreenivasankk9655 3 жыл бұрын
നിങ്ങളുടെ നല്ല മനസ്സിനു നന്ദി ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു. എല്ലാവിധ നന്മകളും ആശംസകളും നേരുന്നു.
@muthoosworld9735
@muthoosworld9735 4 жыл бұрын
പറയുന്നവർ പറഞ്ഞോട്ടെ മൈൻഡ് ആക്കണ്ട ചേച്ചി ആരുടേയും വായ മൂടി കെട്ടാൻ നമുക്ക് പറ്റില്ലല്ലോ ചേട്ടൻ സൂപ്പർ 👍🥰
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️ thank uou
@elizabethabraham5603
@elizabethabraham5603 3 жыл бұрын
I did not see or read any negatives. I like you natural remedies. Keep on going.
@smithakp5836
@smithakp5836 4 жыл бұрын
Don't mind the negative persons.Be happy always. We will surely support you always.So sincere couples........go ahead...
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@harshithamanoj9982
@harshithamanoj9982 4 жыл бұрын
Sathyayittum chechide hair kanditta njan ei channel kaanan thudangiyadh....pakshe ippo kanunnadh chechide family....chettan kuttapayi all ellavarum nalla rasam....I love ur family
@dhanyathanku6246
@dhanyathanku6246 4 жыл бұрын
വിഷമിക്കേണ്ട... ചിരിച്ച മുഖമാണ് എന്നും കണ്ടിട്ടുള്ളത്. ഇന്ന് മുഖം കണ്ടപ്പോൾ സുഖമില്ലാത്തപോലെ പെട്ടെന്ന് തോന്നി. മനസ്സിന്റെ കണ്ണാടി അല്ലെ മുഖം. സാരമില്ല... രൂപയുടെയും ശരത്തിന്റെയും വീഡിയോ എല്ലാം നല്ലതാണ്.. ധൈര്യമായി ഇരിക്ക്... 👍
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@PKSDas
@PKSDas 2 жыл бұрын
ബ്രോ and സിസ്റ്റർ നല്ല ടിപ്സ്.. Useful tips.. പറയുന്ന രീതി എല്ലാം സൂപ്പർ..ഞാൻ പുതുതായി നിങ്ങളുടെ ചാനൽ കാണുന്ന ആളാണ്‌... കൊള്ളാം... തുടരുക നല്ല പ്രോഗ്രാം ALL THE BEST
@roopasarathbabu
@roopasarathbabu 2 жыл бұрын
Thank you
@manjushasuresh9808
@manjushasuresh9808 4 жыл бұрын
You are so lucky to get such a loving and caring husband. Be strong and happy always💗
@renukanambiar4442
@renukanambiar4442 4 жыл бұрын
Some people are always like that.They cannot be changed. Just ignore them.Let them bark till they are tired. Thanks for the nice video.
@seethalechu4732
@seethalechu4732 4 жыл бұрын
എന്റെ രൂപ ഇതിനൊക്കെ കരയാൻ തുടങ്ങിയ നിന്നക്കു കരയാൻ മാത്രേ സമയം ഉണ്ടാകു.... കെട്ടോ രൂപകുട്ടി കുറച്ചു കൂടി സ്ട്രോങ്ങ് ആവണം ഇനി കരഞ്ഞ നല്ല അടികിട്ടും കേട്ടോ 😘😘
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️😄
@ambilisanthosh5209
@ambilisanthosh5209 4 жыл бұрын
അതെ , മോളെ
@divyadev9204
@divyadev9204 4 жыл бұрын
രൂപയുടെ എല്ലാ hair care ടിപ്സും പൊളിയാണ്.. Vishwasich ചെയ്യാൻ പറ്റുന്നതാണ്.. ഒത്തിരി ഇഷ്ടമാണ് രൂപയെ ❤️❤️
@reshmakallil7753
@reshmakallil7753 4 жыл бұрын
Y iam watching ur videos bcz it's so natural, there is no acting or show off, that's y people love to watch ur videos,I commented ur videos also because roopa herself was not confident enough, its show's that she dont knw anything about this product, when u present or introduce alreast try to study about that product, its ur channel , u have the right to promote products , there is nothing wrong, take the negative comments as a challenge.go ahead.all the very best.
@sojukvarghese1467
@sojukvarghese1467 4 жыл бұрын
Chechine kandal padthmapriyane പോലെ ഉണ്ട് എനിക്ക് തോന്നിട്ടോ
@islamicshortspeeches4767
@islamicshortspeeches4767 4 жыл бұрын
Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋 kzbin.info/www/bejne/moGag32kYsaSbq8
@sindhujoshy1808
@sindhujoshy1808 4 жыл бұрын
രൂപ കരഞ്ഞോ? വേണ്ട ട്ടോ രൂപ കരഞ്ഞാൽ ഞങ്ങടെ ഒക്കെ കാര്യം പോകും ചിരിക്കുന്ന പ്രസന്നമായ മുഖത്തോടെ ഇരിക്കു അത് കാണാനാണ് എനിക്കിഷ്ടം❤️❤️😘😘❤️❤️😘😘
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@minmamathew6727
@minmamathew6727 4 жыл бұрын
Chechi, Dont worry about negative comments.if we do something there are lots of positive and negative opinions.That is human nature..Take everything in positive way and move on.You have very positive and supportive family specially your husband.If your husband is with you then dont worry..God will support you always.Be bold and move life..we are with you chechi.You are sharing good things to others ..its really helps others ...I can share my experience that what ever you says am following perfectly and i got great great Result..My hair fall completely stops ..God bless you and family..with lots of love and prayers.
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@philominababy8864
@philominababy8864 2 жыл бұрын
N me Thi Vo hj ki
@lailashereef1033
@lailashereef1033 3 жыл бұрын
Ngan eppozha ttoo e video kandath, rupa snehom ulloru husband, care cheyyunna hus, daivatinood thanks parayu tto😍😍👌🤲🤲🤲
@ramlathramla9902
@ramlathramla9902 4 жыл бұрын
നിങ്ങളുടെ ആത്മാർത്ഥ 👍🏻ഒരിക്കലും മറക്കാൻ കഴിയില്ല ❤️
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@omanaachari1030
@omanaachari1030 3 жыл бұрын
നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു. ഡീറ്റെയിൽസ് ആയി കാണിച്ചു തന്നു. നന്ദി. ഇതാണ് ഡെമോ. 🙏❤️
@deepajoymundadan329
@deepajoymundadan329 4 жыл бұрын
ഒരിക്കലും പിന്നോട്ട് പോകരുത്.... പറയുന്നവർ പറയട്ടെ... Never mind..... കേട്ട് കേട്ടു പരിചയം ആകുമ്പോൾ ഫീൽ ഉണ്ടാകില്ല.... ഒരിക്കലും രൂപ തളരരുത് ട്ടോ....😍😍
@mariyammavarghese4747
@mariyammavarghese4747 4 жыл бұрын
Rupede vedios njan ithu vare kandittilla...ente amma eppozum parayum rupede karyam ...roopa karanju vishamikkunnu ennu paranju atha njan ippo ee vedio kandathum first time annu ithil comment idunnathum ...nigal vishamikkanda sathyam mathrame ennum success ayittullu so don't worry ...God bless you...
@mrkomban7130
@mrkomban7130 4 жыл бұрын
മുടി ഒരു പരിധി വരെ പാരമ്പര്യം അനുസരിച്ചാണ്.... എനിക്ക് ഒട്ടും മുടിയില്ല.. ഏറ്റവും വിഷമം എന്റെ തലയോട്ടിയിൽ ഇല്ല എന്നുള്ളതാണ്... ഭയങ്കര സങ്കടവാ... എന്റെ വീട്ടിൽ ഉമ്മിക്കും അനിയത്തിക്കും നിറയെ മുടിയുണ്ട് പക്ഷേ വാപ്പി കഷണ്ടിയാ... ആ same മുടിയാ എനിക്.... മുടി ഉള്ളവരെ കാണുമ്പോ സങ്കടം വരും അസൂയയും ഉണ്ട് കേട്ടോ... ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു പക്ഷേ result ഒന്നും ഇല്ല... തലയോട്ടിയിൽ മുടി ഇല്ലാത്തതു കൊണ്ട് ഭയങ്കര bora അതും മുന്നിൽ തന്നെ... പിന്നെ ഷാൾ ഇട്ട് അഡ്ജസ്റ്റ് ചെയ്യും.. ഞാൻ എപ്പോഴും ചിന്തിക്കും എന്തിനാ പടച്ചോനെ ഇങ്ങനെ മുടിയില്ലാതെ എന്നെ സൃഷ്ടിച്ചേന്ന്... എല്ലാരും മുടിയില്ലാത്തതിനെ കൊണ്ട് കളിയാക്കുമ്പോ എനിക്ക് വിഷമവാ പനിക്കും ചുമക്കും ഒക്കെ മരുന്നുള്ള പോലെ മുടി കിളിക്കാൻ മരുന്നുണ്ടാരുന്നേൽ എത്ര nannaayene... പിന്നെയാർക്കും മുടി ഇല്ലാത്തതോർത്തു vishamikkandi വരില്ലാരുന്നു... ചെലപ്പോ ഭാവിയിൽ ആരേലും കണ്ട് പിടിക്കുവാരിക്കും... പിന്നെ ഞാനിപ്പോ ഇതൊക്കെ ഇവിടെഴുതിയത് എന്താന്ന് വച്ചാൽ വെറുതെ ഒരു എന്താ പറയുകാ വല്ലാത്ത സങ്കടം അതാ 🙂🙂
@mahmsksvshb9177
@mahmsksvshb9177 4 жыл бұрын
Veruthe ee alambinu varunnavareyum presnangalum vittekk...poyi paninokkatte roopa...molidunna ella veediyoyum enikkum anekam alkkarkkum valare ishttapedunnudu......God bles u and family..all the best..
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️ thank you
@kavithaa7425
@kavithaa7425 4 жыл бұрын
Roopa Chechy... U have got a wonderful partner... And please don't get upset on such things.. Let it go... And go ahead... Be strong... We all love u... 😘😘😘 And keep doing ur cute videos...
@gopikagopan825
@gopikagopan825 4 жыл бұрын
Roopede tips kond ente mudide katha tane mari.... Ente life il orupad positivity undayit und . Ene pole orupad per kanum. So don't worry... Vishamikale.
@safwancholakkal3659
@safwancholakkal3659 3 жыл бұрын
എന്റെ ജീവിതത്തിൽ ഞാൻ ആദ്യ മായാണ് ഈ അദ്ബുദ ടിപ്പ് കേള്കുന്നദ്, പൊളിച്ചു
@rosammamathew6274
@rosammamathew6274 3 ай бұрын
രൂപശ്രീ നല്ല ടിപ്സ് കൾ നന്നായി വരട്ടെ ട്ടോ ദൈയ്‌വം അനുഗ്രഹിക്കട്ടെ ❤
@narinder7043
@narinder7043 4 жыл бұрын
Thank you so much for your honesty and the video, can you allow sub titles on your videos. God bless
@vidyas-food4souls222
@vidyas-food4souls222 4 жыл бұрын
Roopa don't worry.. you both are real..parayunnavaru kushumbu kondu parayunnada.pokan para.
@anupa1090
@anupa1090 4 жыл бұрын
Husband talk is nice ❤️ love u roopa👍
@naughtycouplescutiepie6166
@naughtycouplescutiepie6166 4 жыл бұрын
നല്ല നല്ല വീഡിയോസ് ആണ്. വിശ്വസിക്കുന്നവർക് വേണ്ടി മാത്രം. വേണ്ടാത്തവർ വേണ്ട. ഞാൻ ഇപ്പോളാണ് ഇതൊക്കെ കാണാൻ തുടങ്ങിയത്. കുറച്ചു വൈകിപ്പോയി എന്ന് തോന്നി ചേച്ചി. Stay blessed. Kuttappayi sugayirukkunno❤
@afifanazneen8005
@afifanazneen8005 4 жыл бұрын
I don't understand your language mam.But I always watch your videos Can you please put English subtitles for prep and all.Thank you.!
@roopasarathbabu
@roopasarathbabu 4 жыл бұрын
Watch description
@afifanazneen8005
@afifanazneen8005 4 жыл бұрын
@@roopasarathbabu okay. Thanks 👍
@lakshmirajan6137
@lakshmirajan6137 4 жыл бұрын
Checgide sumsaravum soundum kelkumbol entho oru feeling ketipidch umma vekan thonunu miss u chechi
@nileenasudheesh5016
@nileenasudheesh5016 4 жыл бұрын
Roopa.....don't worry We are always with you Be strong....Bold👊
@densonviji1564
@densonviji1564 3 жыл бұрын
Chettan samsarichathu yedhayalum nannayi.nalla manasulla oru chettananu
@suryamartin1475
@suryamartin1475 4 жыл бұрын
Chettan response pwolichuu ningale Njangalk vishvasam indd full support don't worry😍😍
@sabnashabeer6797
@sabnashabeer6797 4 жыл бұрын
വിഷമിക്കണ്ടട്ടൊ. നാച്ചുറൽ tips ഉം remedies ഉം പോലും ചേച്ചി ഉപയോഗിക്കുന്ന അല്ലേൽ ഉപയോഗിച്ച് result കിട്ടിയത് അല്ലെ കാണിക്കുന്നേ. വേണുന്നവർ ചെയ്യട്ടെ വേണ്ടാത്തവർ മിണ്ടാതെ kandit പോകട്ടെ. ഞാൻ ഒരുപാട് hair care vedios കാണാറുണ്ട്.രൂപ ചേച്ചി ഉൾപ്പെടെ hair care vedios ചെയ്യുന്ന എല്ലാവരും ശെരിക്കും അവരുടെ effort എടുക്കുന്നുണ്ട്. Result ഉള്ളത് ആണ് അവർ കാണിക്കുന്നത്. ഞാൻ എല്ലാവരെയും support ചെയ്യുന്നുണ്ട്. എനിക്ക് ദുബായ് ൽ ആയത് കൊണ്ട് എല്ലാ ഒന്നും ചെയ്യാൻ പോലും പറ്റാറില്ല. ജോലിത്തിരക്ക് നിടയിലും ഞാൻ എനിക്ക് നോട്ടിഫിക്കേഷൻ വരുന്ന എല്ലാവരുടെയും vedios ഉം കാണാറുണ്ട്.😍😍😍😍 👍👍may god bless you ചേച്ചി
@beulahjames8273
@beulahjames8273 4 жыл бұрын
Don't worry about the negative comments chech.. You have given me so much confidence in hair care since one month.. Keep doing the good work
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@sreeramnair8732
@sreeramnair8732 2 жыл бұрын
Ofcoarse iam following u since 1 mnth..can see the change
@shaliya.k.k.shaliya1451
@shaliya.k.k.shaliya1451 4 жыл бұрын
Roope tension aganda...sarullaaaa.naturality anu roopede vijayam....cool..lov u.❤️
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@sreejanair859
@sreejanair859 4 жыл бұрын
Ignore bad comments , go ahead. We all are loving you. Love you Roopa and Sharath.❤️❤️❤️
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️❤️
@saranyas1854
@saranyas1854 3 жыл бұрын
ഞാൻ ഇതുവരെ ഈ channel subscribe ചെയ്തട്ടില്ലരുന്നു but vedios കണ്ടിട്ടുണ്ട്. ഇന്ന് പക്ഷെ subscribe ചെയ്തു bcoz of ur honest words
@ninipantry727
@ninipantry727 4 жыл бұрын
എന്തിനാ രൂപ വിഷമിക്കുന്നത് എല്ലാം easy aayi edukutta നിങ്ങളെ പറ്റി നമുക്ക് അറിയുന്നതല്ലെ വിഷമിക്കരുത്❤️
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@kumaripalvannan2873
@kumaripalvannan2873 3 жыл бұрын
வணக்கம் உங்களுக்கு தமிழ் தெரியுமா என்று தெரியவில்லை இருந்தாலும் எனக்கு ருபாவோட முகம் கண்டப்போ எனக்கு வருத்தமாக இருந்தது ஏன் என்றால். உங்கள் வார்த்தையில் சத்தியம் உண்மை.நேர்மை நீ சொல்லு ம் மலையாள மொழியில் பேசுவது எனக்கு ரொம்ப பிடிக்கும் நீ பேசும் வார்த்தையில் சத்தியத்தை உணராமல் உள்ள மனிதர்களை என்னி வருத்தம் கொள்ளாதே உன் பயனும் இனிதே தொடரட்டும் வாழ்த்துக்கள் வாழ்க வளமுடன்
@surya....2601
@surya....2601 4 жыл бұрын
Negative comment povan para Chechi കരയരുത്... എനിക്ക് വിഷമം ആവും... god bless you Chechi kutty... എപ്പോഴും positive ആവുക 🥰🥰🥰
@farzanaashad6183
@farzanaashad6183 4 жыл бұрын
Roopa tanstion vanda be happy all the best ettan super ettan nalla sobavam God bless you
@sreelakshmi336
@sreelakshmi336 4 жыл бұрын
രൂപ ഇതിനൊക്കെ കരയാൻ പാടില്ല അവരോടൊക്കെ പോകാൻ പറ അടുത്ത വീഡിയോ വരട്ടെ 😅😘😘😘😘
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@lovelybinoy4247
@lovelybinoy4247 4 жыл бұрын
Be strong.. God bless you happy diwali🕯
@goodvibes7689
@goodvibes7689 3 жыл бұрын
U r lucky to hv a husband like him
@roopasarathbabu
@roopasarathbabu 3 жыл бұрын
👍
@niharikaniha4477
@niharikaniha4477 4 жыл бұрын
ഇതാണ് സത്യസന്ധത സൂപ്പർ 👍
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@pushpalathavt3048
@pushpalathavt3048 Жыл бұрын
ഈ കുട്ടികളെ തെറ്റിദ്ധരിക്കരുത് ഞങ്ങൾ ഇവരെ എണ്ണ ഉപയോഗിച്ചു അടിപൊളി എണ്ണ യാണ്... 👍🏻❤
@roopasarathbabu
@roopasarathbabu Жыл бұрын
Thank you
@abhilashvpm1172
@abhilashvpm1172 4 жыл бұрын
ചേച്ചി മുടിക്ക് കറുപ്പ് കുറവാണ്.6day റൂട്ടിൻ ചെയ്യുന്നുണ്ട് 👌👌👍👍👍നല്ല മാറ്റം udd thank u ചേച്ചി. Love u soo much
@roopasarathbabu
@roopasarathbabu 4 жыл бұрын
👍edhu cheydhu nokku
@KeerthanaRoy-g3t
@KeerthanaRoy-g3t 4 жыл бұрын
Enthanu 6 day routine. Paranju taramo
@abhilashvpm1172
@abhilashvpm1172 4 жыл бұрын
@@roopasarathbabu ok👍thank u😘😘
@nimithaps2000
@nimithaps2000 4 жыл бұрын
Ennale kandapo vishamamayi pine ennathe video kandapo sandhoshammayi
@bindyal4969
@bindyal4969 4 жыл бұрын
If it is a paid promotion also what is the problem for others that is their personal . We ar getting positive results what ever she is telling then what's the problem. Then support the good souls. Don't demotivate them. Chechi ❤️❤️❤️
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️❤️
@ankitaray19
@ankitaray19 4 жыл бұрын
Please add subtitles
@mumthasrazak9498
@mumthasrazak9498 3 жыл бұрын
രൂപ ഒന്നുകൂടെ സുന്ദരി ആയിട്ടുണ്ട്.. ഇതിനൊന്നും വിഷമിക്കരുത് ട്ടൊ 😍👍
@ashadeejith6018
@ashadeejith6018 4 жыл бұрын
Karijeerakam vaangi vechit entha cheyande nn orth irikuarunnu.. thnq dear.. will try...dnt lose ur heart on such things... we all are there with u.... 💝👍
@roopasarathbabu
@roopasarathbabu 4 жыл бұрын
Edhupole cheyyu pack vere kanikkam
@a.ksasikumar5991
@a.ksasikumar5991 3 жыл бұрын
Now how it is
@rakhipradeep7312
@rakhipradeep7312 3 жыл бұрын
Supportting husband 👍👍
@gopikag9105
@gopikag9105 4 жыл бұрын
എന്റെ ചേച്ചി ചേച്ചിക്ക് വേറെ പണിയൊന്നുമില്ലെ? വല്ലോരും എന്തെകിലും പറയുന്നു എന്നുകരുതി ചേച്ചിയെ സപ്പോർട്ട് ചെയുന്ന ഒരുപാട് ആളുകളുണ്ട് .. ഞാൻ ഒരുപാട് നാൾ ആയി ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് പല ടിപ്സ് ഞാൻ ഉപയോഗിക്കുന്നുണ്ട്.. ഞാൻ ഒരു പ്രവാസി ആണ് അതുകൊണ്ട് തന്നെ ചേച്ചിയെ കാണുമ്പോൾ തന്നെ ഒരു സുഖം ആണ് കുടപിറപ്പിനെ പോലെ തന്നെയാണ് ചേച്ചി... കുട്ടപ്പായിയെ ഒരുപാടു ഇഷ്ടം ആണ് 😍 ചേച്ചി മുന്നോട്ടു പോകുക കുത്തിപറയാൻ ഒരുപാട് പേരുണ്ട് അവർ പറയുന്നത് കേട്ടാൽ നമ്മൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല ഞാൻ അടക്കം ഒരുപാടു പേര് ഇഷ്ടപെടുന്നുണ്ട് ചേച്ചി... ചേച്ചി വിഷമിച്ചാൽ ഞങ്ങൾക്ക് സങ്കടം ആവും .. ഇനിയും മുന്നോട്ടു പോയി ഒരുപാടു വീഡിയോസ് ഇടാൻ കഴിയട്ടെ ചേച്ചി... വിഷമിക്കരുത് 😍
@lathasnair9649
@lathasnair9649 4 жыл бұрын
Ella you tubers -um paid promotion cheyyarunudu.. ini Athu paid promotion aanegil polum areyum bodhippikkanda avasyam illa.. Pinne ningalude satyasandhatha aanu ithreyum humble aayi ithra detailed aayi explain cheythirikkunne . Please ignore such people!
@indumulchandani5076
@indumulchandani5076 3 жыл бұрын
Roopa, your honesty shows in your eyes and videos. Simple home made remedies, easy to get the ingredients and easy to follow. Keep it up. Request for subtitles so as to follow the whole video
@roopasarathbabu
@roopasarathbabu 3 жыл бұрын
👍
@nidhincsurendran
@nidhincsurendran 3 жыл бұрын
പറയുന്നവർ പറയട്ടെ ചേച്ചി കട്ട സപ്പോർട്ട് ചെയ്യാൻ ഇതുപോലെ ഒരു ചേട്ടനും ഞങ്ങളും കൂടെ ഇല്ലേ. ഇനിയും ചേച്ചിയുടെ നല്ല ഒരുപാട് ടൈപ്സിനായി വെയിറ്റ് ചെയ്യുന്നു.
@sreekalapm6001
@sreekalapm6001 4 жыл бұрын
Sarathnte സംസാരം കേട്ടാൽ നമ്മുടെ confidense ലെവൽ ഒരു പാട് കൂടുന്നുണ്ട്
@mahmsksvshb9177
@mahmsksvshb9177 4 жыл бұрын
Valala Ennu parayunnavare kandittallallo ningal randalkum thudangiyathu....angane calakkunnavare poyi painokkanapara. Ningalude veediyo angekarikkunna aayirangal ningalku pinthunayayittu ondu. God bless you and your family...all the best..
@safiyarasheed7246
@safiyarasheed7246 3 жыл бұрын
ചേച്ചി ഞാൻ 8 ൽ പഠിക്കുന്നു. കുഴൽകിണറിലെ വെള്ളത്തിലാണ് ഞാൻ മുടികഴുകാറ്. ചേച്ചി അതു കൊണ്ട് മുടിയെല്ലാം കൊഴിഞ്ഞു പോകുന്നു .അത് തടയാനായി വല്ല Tips ഉം പറഞ്ഞ് തരാമോ? Pls ചേച്ചീ മുത്തല്ലേ☺
@jijiyohananyohanan1043
@jijiyohananyohanan1043 4 жыл бұрын
ഞാൻ നേരത്തെയും പറഞ്ഞു ഞാൻ വീഡിയോ കാണാറുണ്ട് ആവശ്യമില്ലാതെ കമൻസ് ഒന്നും ഇടാറില്ല എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളെ. ഒരു കാര്യം മനസ്സിലാക്കുക കൂടുതലും ആൾക്കാർക്ക് ഒരാളും നന്നാവുന്നത് ഇഷ്ടമേയല്ല അവർ എങ്ങനെ തളർത്താം എന്നാണ് നോക്കുന്നത്. ഈ പറഞ്ഞ ഞാനും എന്തെങ്കിലും കേട്ടാൽ മതി എനിക്ക് വളരെ സങ്കടം ആണ്. എനിക്ക് അതുകൊണ്ട് പെട്ടെന്ന് മനസ്സിലാകും നിങ്ങളുടെ സങ്കടം. ഇത്രയും സപ്പോർട്ടീവ് ആയ ഒരു ഭർത്താവ് രൂപയ്ക്ക് ഇല്ലേ. നല്ലതു മാത്രം ചെയ്യുന്നവർക്ക് പിന്നെ വിഷമിക്കേണ്ട കാര്യം വരുന്നില്ല. ചരിഞ്ഞു നിൽക്കുന്ന വൃക്ഷത്തിൽ മേലെ ആൾക്കാർക്ക് ഓടി കയറുവാൻ പറ്റുകയുള്ളൂ നമ്മൾ തളരുന്ന കണ്ടാൽ തളർത്താൻ ആൾക്കാർ ഒരുപാടുണ്ട്. നിങ്ങൾക്ക് നിങ്ങളിൽ നല്ല വിശ്വാസം ഉണ്ടെങ്കിൽ അത് നമ്മുടെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്തിയാൽ മാത്രം മതി
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@sraavanprojects3426
@sraavanprojects3426 4 жыл бұрын
Don't worry ! Be happy ! Ignore Negative comments.
@islamicshortspeeches4767
@islamicshortspeeches4767 4 жыл бұрын
Home made cheesy masala dhosha.... Different Taste😍 ഇനി ആരും പുറത്തു നിന്ന് മസാല ദോശ കഴിക്കില്ല 😋ഉഗ്രൻ taste 😋 kzbin.info/www/bejne/moGag32kYsaSbq8
@anupramod4699
@anupramod4699 4 жыл бұрын
Hi dear first time comment edunne videos kanarundu ellam like adikkum ennu roopaye kandappol oru sankadam thonni u r a genuine youtuber nammalkariyam ennum support undakum keep going and always happy 💕💕
@user-saranya_.vishnu-321
@user-saranya_.vishnu-321 4 жыл бұрын
Husband nte support undallo chechi... pinnentha..keep going .God bless you....njan new subscriber aanu to.
@libink4975
@libink4975 3 жыл бұрын
ഞാൻ പുതിയൊരു സബ്സ്ക്രൈബ്ർ ആണ്.. പക്ഷെ നിങ്ങളുടെ വീഡിയോസിൽ സത്യസന്ധത ഉള്ളതിനാൽ ഇനി എല്ലാ വിഡിയോസും കാണുകയും ഷെയർ ചെയുകയും ചെയ്യും
@ibrahimbelinja7166
@ibrahimbelinja7166 4 жыл бұрын
രൂപ u lucky girl ...ഹസ്ബൻറ്റ് കട്ട സ്പ്പോർട്ടാണല്ലോ ... ...
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@neenuthomas9672
@neenuthomas9672 4 жыл бұрын
Roopaede hair care tips channel kaanan pattiyathu enteyoru bhaagyamaanu. Athinu dhaivathinu nanni parayunnu. Pinne roopaede special hair care aanallo.. As kaaryathil roopayaekkaal better aayi vaere aarumilla.. Thanks ketto... Innalethe messages vaayichu vishamam thonni. Roopaede santhosham kaanaana ishtam.iniyum uyarangaliethattaennu praarthikkunnu.
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️❤️ thank you
@calicut_to_california
@calicut_to_california 4 жыл бұрын
രണ്ടു ദിവസമായി നല്ല നെഗറ്റീവ് കമന്റ്സ് ആയിരുന്നു. പറ്റുന്നവർ ക്ക് ഞാൻ മറുപടി കൊടുത്തിട്ടുണ്ട്...😂😂😂😂😂
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️😄 thank you
@rasheedashukkoor1320
@rasheedashukkoor1320 6 ай бұрын
Happy yayironno❤❤
@vijivijiviji9408
@vijivijiviji9408 4 жыл бұрын
സാരി ഉടുത്തു ഒരു വീഡിയോ ചെയ്യാമോ പ്ലീസ്
@subishabijukizhuthani5595
@subishabijukizhuthani5595 4 жыл бұрын
Don't worry chechi. Be happy😃😃പറയുന്നവർ പറയട്ടെ ഞങ്ങളുണ്ട് കൂടെ. സ്ട്രോങ്ങ്‌ ആയി നിൽക്കൂ. ഇത്രയും സപ്പോർട്ട് ചെയ്യുന്ന husband കൂടെ ഉള്ളപ്പോൾ എന്തിനാ വിഷമിക്കുന്നത് 😄🥰🥰😍😍
@pranavamsachin0123
@pranavamsachin0123 4 жыл бұрын
Roopechii , say as men think it yourself ushhhargu nanayiii cheyuuu ok go ahead
@sareenack4914
@sareenack4914 4 жыл бұрын
Ayye karayyalle mole
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@rauchikadesigns
@rauchikadesigns 4 жыл бұрын
Very true Roopa. I also felt bad reading the comments. Dont feel bad okay! My full support to you. Dont feel bad..🤗
@archanaraghavan7472
@archanaraghavan7472 4 жыл бұрын
Great Sarathetta....
@roopasarathbabu
@roopasarathbabu 4 жыл бұрын
👍😄
@ponnup2923
@ponnup2923 4 жыл бұрын
💐💐💐💐😄😄☺️☺️😘😍😚🤩
@rajanimanurajanimanu2554
@rajanimanurajanimanu2554 4 жыл бұрын
👍♥️
@abhimonu7176
@abhimonu7176 4 жыл бұрын
Wow very supportive husband u r lucky
@roopasarathbabu
@roopasarathbabu 4 жыл бұрын
👍😄❤❤❤
@anamika9126
@anamika9126 4 жыл бұрын
Lots of love. Thanks for great tips always.
@roopasarathbabu
@roopasarathbabu 4 жыл бұрын
Thank you ❤️❤️❤️
@meghaalosia7852
@meghaalosia7852 4 жыл бұрын
Chechine orupadu istamulla kondanu njan comment cheyte...because i found u honest compared to other youtubers...pettenulla promotion video kandappol i thought u become like just other youtubers
@roopasarathbabu
@roopasarathbabu 4 жыл бұрын
No problem 😄👍
@soumyank512
@soumyank512 4 жыл бұрын
Be strong....be happy...god bless...❤️❤️❤️
@abinasatheesh8202
@abinasatheesh8202 4 жыл бұрын
Roopa focus on the positive. Athanu namukku eppolum nallathu☺️
@shefinaasharaf4239
@shefinaasharaf4239 4 жыл бұрын
First comment...... Chechide hair care tip nayi waiting ആയിരുന്നു
@roopasarathbabu
@roopasarathbabu 4 жыл бұрын
❤️❤️❤️❤️
@ponnup2923
@ponnup2923 4 жыл бұрын
👏🏿👏🏿👏🏿👏🏿👏🏿👏🏿👍🏼👍🏼👍🏼👍🏼🤝🤝🤝🤝🤝🤝
@vidyavidya6886
@vidyavidya6886 2 жыл бұрын
ചേച്ചീനെ എനിക്ക് oru pad ഇഷ്ട്ടമാണ്. ചേച്ചിയുടെ വീഡിയോസ് കാണാറുണ്ട്. Cheyarumund
@jeenabiju3042
@jeenabiju3042 4 жыл бұрын
ചേച്ചി അടുത്ത ദിവസം ഡേ ഇൻ മൈ ലൈഫ് വീഡിയോ ചെയ്യുമോ
@celebrity_shorts90
@celebrity_shorts90 4 жыл бұрын
Good commitment that you don't make any video for payment purpose....... please continue with the same commitment.....👍
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️
@sooryasanils1784
@sooryasanils1784 4 жыл бұрын
Love u chechi .sweet husband u r lucky. Thanks for ur tips chechi.
@roopasarathbabu
@roopasarathbabu 4 жыл бұрын
👍❤️❤️❤️❤️
@diyav2555
@diyav2555 4 жыл бұрын
Eachi ath kuzhappam illa nallathane promotion video ishttappettu 😍😊😊
7 Habits That get rid of dry hair.Hair care Routine for damaged hair.
16:21
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 70 М.
Мен атып көрмегенмін ! | Qalam | 5 серия
25:41
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
5 Elixir foods (super Foods) that change My hair life | we get Thin to Thick hair at home
13:21
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 345 М.
New Hair care series video-2 | 5 hair growth supporting Juices | natural foods for hairfall control
13:33
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 71 М.
Hair growth Timetable | Hair Growth Treatment at Home | Receding hairline, baldpaches #haircare
9:35
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 80 М.
My Personal Hair Story and Transformation | secret behind Long and Thick hair
33:44
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 184 М.
Мен атып көрмегенмін ! | Qalam | 5 серия
25:41