Standard Herald. Manufactured at Madras. Now Chennai.
@ramalingasastry52137 ай бұрын
Telugu lo ee movie name love in Andhra hero. Super star krishna
@shanavassha77222 жыл бұрын
Enertainer
@abdulgafoor633 Жыл бұрын
പഴയ കാല അഭിനയം കണ്ടാൽ ചിരി വരും 🤣
@mruthyumjayan2288 Жыл бұрын
പിച്ച വെച്ചു നടക്കുന്ന കുഞ്ഞുങ്ങൾ തട്ടിത്തടഞ്ഞു വീഴും അതു കണ്ട് മുതിർന്നവർ ചിരിയ്ക്കാറില്ല 🙏
@sajimoncy1331 Жыл бұрын
ഇന്ന് കാണുന്ന പടം കാലങ്ങൾ കഴിയുമ്പോൾ ആ തലമുറകും ചിരി വരും.... ജനറേഷൻ ഗ്യാപ് 😃
@abdurahimanpp8356 Жыл бұрын
നിനക്ക് 60 വയസ്സാകുമ്പോൾ നിന്റെ പേരക്കുട്ടികൾ നിന്നെ കാണുമ്പോൾ ചിരിക്കാനിടയുണ്ട്!
@sajimoncy1331 Жыл бұрын
60 വയസു വരെ ജീവിക്കലോ.... അതൊരു ഭാഗ്യമാ...... അതിനു മുൻപ് മുകളിൽ പോകുന്നവരും ഉണ്ട്
@abdurahimanpp8356 Жыл бұрын
@@sajimoncy1331 എനിക്ക് 63 വയസ്സായി - ഇന്ന് തന്നെ മടങ്ങി പോവാൻ റെഡി - പക്ഷെ -50 വർഷം പ്രേം നസീറിന്റെ - സത്യന്റെ വിൻസന്റിന്റെ - മധുവിന്റെ ശേഷം ഇന്ന് സജീവമായി സിനിമയിലുള്ള നടീനടൻ മാരുടെ സിനിമകൾ കണ്ടും - എല്ലാ വിധ ഗായിക ഗായകൻമാരുടെ ഗാനങ്ങൾ ആശ്വദിച്ചും. സാമൂഹ്യ സാംസ്കാരിക സമുദായ രംഗത്തും പ്രവർത്തിച്ചു ജീവിച്ചു നിങ്ങളോ ?