ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു....!!!
@jobyjoy7140 Жыл бұрын
നല്ല സിനിമ ❤❤ ഒരുപാട് ആൾക്കാരുടെ ത്യാഗം ആണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം 👍👍👍 1:06
@nazeermuhamadkowd50933 жыл бұрын
പഴയ എല്ലാസിനിമകളും പാട്ടുകളും ഇന്നത്തെ തലമുറകാണണം 👍
@subinks81343 жыл бұрын
Yes
@manisv5271 Жыл бұрын
😮 Left 😊
@manisv5271 Жыл бұрын
Long 🎉😂❤ 1:05:11
@As-bv5vj3 жыл бұрын
പുന്നപ്ര വയലാർ വിപ്ലവത്തിന് 75✊️💓🚩
@sandhyasunil94743 жыл бұрын
Punnapra vayalar സമരത്തിന്റെ 75 ആം വാർഷികം
@vaalathhagencies1969 Жыл бұрын
തൃപ്പൂണിത്തുറ HARMONY യ്ക്ക് അഭിവാദ്യങ്ങൾ....!
@jayanp30923 жыл бұрын
നല്ല ചിത്രം.. ഇതിൽ അഭിനയിച്ച പല ഇഷ്ടതാരങ്ങളും നമ്മോടൊപ്പമില്ല.
@sijuskaria913 жыл бұрын
കൊട്ടാരക്കര💚 പിജെ അന്‍റണി💚
@ashrafathrappillil568610 ай бұрын
അന്ന് ഓല തീയേറ്ററിൽ ഇരുന്ന് കണ്ട സിനിമ എന്ത് നല്ല ചിത്രം
@sharafudheentv50203 жыл бұрын
ഇന്നത്തെതലമുറ കാണേണ്ടസിനിമ...
@aloknadh.s5973 Жыл бұрын
കെ ആർ ഗൗരിയമ്മ വി എസ് അച്യുതാനന്ദൻ ടി വി തോമസ് ഇ എം എസ് നമ്പൂതിരിപ്പാട് പി കെ വാസുദേവൻ നായർ സി അച്യുതമേനോൻ പി കൃഷ്ണപിള്ള എ കെ ഗോപാലൻ സിന്ദാബാദ് 🚩
@hami...hameed66982 жыл бұрын
ഈ കാല ഘട്ടം സ്വപനം കണ്ടാണ് . ഒരു വിഭാഗം. ഇപ്പോൾ അഴിഞ്ഞാടുന്നത്.
@itsmemanu44743 жыл бұрын
Super movie 👌👌
@suvani-p5f4 жыл бұрын
Prem Nazir sir magic 🌺🍂🌷💐🍁🌳🌲🌾🌱🌵🌴🥀🌹🌹💐🌹🌷🌷
@shymalathapk2101 Жыл бұрын
നല്ല സിനിമ 2023ആഗസ്ത് 9ന് കാണുന്നു
@josephjohn314 жыл бұрын
Udaya's multistarrer trying to potray Punnapra Vayalar uprising having much historical importance of freedom fight of working class and down trodden with good songs and scenes along with some acting moments.
@swaminathan13724 жыл бұрын
സഖാക്കളേ മുന്നോട്ട്...മുന്നോട്ട് മുന്നോട്ട് മുന്നോട്ട്... സൂപ്പർ സോങ്👌👌👌
@manu02109able3 жыл бұрын
ഈഴവരും മുക്കുമാരും പുലയൻ മാരും തണ്ടാം മാരും രക്തസാക്ഷികളായി, നമ്പൂതിരി മുഖ്യമന്ത്രിയുമായി നായർ ധനകാര്യ വകുപ്പ് മന്ത്രിയുമായി 🤣🤣🤣🤣
സ്വാമിമാരുടെ അൽഭുതകഥകളൊന്നും അധികം പറയെണ്ടെടാ പിള്ളേരെ!
@nitheeshkumar35343 жыл бұрын
Please upload prethangalude thazhvara, gayathri, N. G. O,
@rajan33382 жыл бұрын
AYYYE....KAMMIPPADAM..NJAN KAANILLAA!
@rajan33382 жыл бұрын
😠
@ഭദ്രൻ-ഡ4ഢ3 жыл бұрын
🔥🔥🔥
@UnniKrishnan-fg1ck3 жыл бұрын
I waiting for documents
@gopakumar67233 жыл бұрын
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
@KarthikaK210 Жыл бұрын
ഇപ്പോഴും ഞങ്ങൾ ഇതിൽക്കൂടുതൽ അനുഭവിക്കുന്നു.എല്ലാ പാർട്ടിയും ഒരുമിച്ചു നിയന്ത്രിക്കുന്ന മാഫിയകളും ഗുണ്ടകളും ആണെന്ന് മാത്രം.
@UnniKrishnan-fg1ck3 жыл бұрын
True publish I wand read
@shajimj38964 жыл бұрын
Super Movie
@MuZicSLifE9623 жыл бұрын
സൂപ്പർ.... 🚩
@yoursratheesh433 жыл бұрын
Ee aana etanavooo sundaran
@smuraleedharannair37994 жыл бұрын
കമ്മ്യൂണിസം മുന്നോട്ട്....നല്ല ചിത്രം
@johnthebaptist44263 жыл бұрын
കമ്മ്യൂണിസ്റ്റുകാർക്ക് നല്ല ചിത്രം. ഞാനും കമ്മ്യൂണിസ്റ്റുകാരന്റെ മകൻ. ഇൻഡ്യയിൽ ഇപ്പോൾ കേരളത്തിൽ മാത്രം കമ്മ്യൂണിസം മുന്നോട്ടും പിന്നോട്ടും ചാഞ്ചാടിക്കൊണ്ടിരിക്കുന്നു. മറ്റുള്ളിടത്തു നിലംപറ്റി. അന്യ സംസ്ഥാനങ്ങളിൽ പച്ചപിടിക്കാത്തതെന്തുകൊണ്ട്?ചൈനയിൽ വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമുണ്ടോ? ഇന്ന് പഴയ USSR-ന്റെ സ്ഥിതിയെന്താണ്?
This movie to be remaked with new generation actors and technology
@nandakumarskumar2904 жыл бұрын
Dont mis last seen see EmsAkg MN TV and KRG Amma
@sijuskaria913 жыл бұрын
Kottarakkara Sreedharan Nair PJ Antony
@unnikuttanunnikuttan70102 жыл бұрын
🚩🚩🚩
@keralabeauty3894 жыл бұрын
Nasir♥️
@manoj..arthatmusicandtrail69994 жыл бұрын
കുഞ്ചാക്കോ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ആദ്യം അഭിനയിക്കേണ്ടത് സത്യൻ ആയിരുന്നു സത്യനെ തിരക്കുകാരണം ആണ് പ്രേംനസീർ അഭിനയിച്ചത്
@jibythomas43823 жыл бұрын
സഖാക്കളെ ക്രൂരമായി മർദിച്ച പഴയ എസ് ഐ സത്യനേസൻ നാടാരോ
@manoj..arthatmusicandtrail69993 жыл бұрын
@@jibythomas4382 സത്യന് വലിയ താല്പര്യം ഒന്നും ഉണ്ടായിരുന്നില്ലേ ചിത്രത്തിൽ പക്ഷേ കുഞ്ചാക്കോ നിർബന്ധമായിരുന്നു സത്യൻ വേണ എന്ന് പിന്നീട് രണ്ടു മൂന്ന് വർഷങ്ങൾക്ക് ശേഷം നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി പരമുപിള്ള സത്യൻ അഭിനയിച്ചു സഖാക്കൾക്ക് സത്യൻ അഭിനയത്തെക്കുറിച്ചും നല്ല മതിപ്പായിരുന്നു കെ ആർ ഗൗരിയമ്മ ഒരിക്കലും സൂചിപ്പിച്ചിട്ടുണ്ട്
@jishnum.s90093 жыл бұрын
സത്യൻ മനഃപൂർവം ഒഴിഞ്ഞതായിരിക്കും
@gopakumar67233 жыл бұрын
@@jibythomas4382 ഒരു ഉദ്യോഗസ്ഥന് അങ്ങനെയേ ചെയ്യാൻ പറ്റൂ..
@jayakumarp4024 Жыл бұрын
സത്യൻ ഒഴിഞ്ഞു മാറി. അന്ന് അവിടെ പോലീസ് ഇൻസ്‌പെക്ടർ ആയി ജോലി ചെയ്ത സത്യന് പലരെയും ജോലിയുടെ ഭാഗമായി മർദിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടാണ് അദ്ദേഹം പിന്മാറിയത്. അദ്ദേഹം ജീവിച്ചിരുന്നപ്പോൾ പറഞ്ഞിട്ടുണ്ട്.
@raphaelsensei3641 Жыл бұрын
സഖാക്കളെ മുന്നോട്ട്.... 👍
@ajaytkochu85933 жыл бұрын
പുന്നപ്ര 🔥
@shamalakumris7942 жыл бұрын
Malayalam song ellarum maanathu swarnam vithachu
@nandakumarskumar2904 жыл бұрын
EMS AkG MN TV KRGouriamma zindbad
@sajeeshputhumana85343 жыл бұрын
മാരാരിക്കുളം
@subairmooppan4444 жыл бұрын
Please upload kadathanattu makan
@hydarthottungal20904 жыл бұрын
Great revolt
@saikumarkottoor61693 жыл бұрын
വയലാർ സ്റ്റലിൻCK കുമരപ്പണിക്കർ,
@hrithuneroor94047 ай бұрын
Aalkkare bluff cheytha strike. Communism has to be crushed
ടൈറ്റാനിക് കപ്പൽ അപകടം ഇതിനേക്കാൾ പൈങ്കിളിയാക്കി ചിത്രീകരിച്ചു ഇന്റർനാഷണൽ ഹിറ്റ് ആക്കിയില്ലേ.....അത് വെച്ച് നോക്കുമ്പോൾ ഇതിന്റെ വിജയം ഒന്നുമല്ല...
@unushashmi4 жыл бұрын
@@moonlightmedia351 കപ്പൽ ദുരന്തം വേറെ സമരം വേറെ
@moonlightmedia3514 жыл бұрын
ആ സമരത്തിൽ പങ്കെടുത്ത ഓരോരുത്തർക്കും ഓരോ കഥ കാണും അതിൽ ഒരാളുടെ കഥ എന്ന് വിചാരിച്ചാൽ പോരെ..... പിന്നെ ഏതൊരു പരുക്കന്റെയും ജീവിതത്തിൽ ഒരു ഘട്ടത്തിൽ കുറച്ചു പൈങ്കിളിയൊക്കെ കാണും.....