നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട് ഒരേ ഒരു ജനപ്രിയൻ 😍🤩 Dileepettan 😎☺
@IrfuIrfu-hw5pt4 ай бұрын
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
@siva2015-vt3fg2 ай бұрын
❤❤❤❤
@IrfuIrfu-hw5pt4 ай бұрын
നമ്മുടെയൊക്കെ കുട്ടിക്കാലം മനോഹരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ച നടൻ 🖤 ദിലീപേട്ടൻ 🫶🏻
@aswathybkichu75165 ай бұрын
അധികം പരസ്യം ഇല്ലാത്ത കൊണ്ട് സൂപ്പർ...എല്ലാ പാട്ടുകളും ഒന്നിനൊന്ന് മെച്ചം....❤❤❤
@HariKrishna-fc8gzАй бұрын
Super collections 😊 I like it ❤
@sreejashaji26505 ай бұрын
A heart felt romantic melody collection just wow
@IrfuIrfu-hw5pt4 ай бұрын
Dileep Fans Assemble ❤😎
@sobyraj625 ай бұрын
അടിപൊളി Collection's❤️🩹💯
@sreekumar-sy3px5 ай бұрын
മോഹമായി നീ നിറയും മനസിൻ താഴ് വരയിൽ കാലമൊരുക്കിയ കാഴ്ചകളിൽ കിനാവിൻ വസന്തമായി നീയാടും നേരം (മോഹമായി...) മോഹം നിന്നിൽ മൊട്ടിടുമ്പോൾ പൂവായി വിരിയുമ്പോൾ നിൻ മുന്നിൽ ഞാനീ ലോകം മറക്കും നീയുദിക്കൂ പ്രകാശമായി നിൻ മുന്നിൽ മറ്റെല്ലാം മറഞ്ഞു പോകും (മോഹമായി...) മാനസം മുഴുവൻ നീ നിറഞ്ഞു മിഴികളിൽ നിൻ രൂപം മാത്രം പരിണയത്തിൻ പറുദീസയൊരുക്കാൻ പൂവാടികളിൽ മാനസം പാടീ പ്രിയക്കായൊരു പ്രണയ ഗീതം (മോഹമായി...)
@sobhanamaman54482 ай бұрын
Super songs
@bijins14685 ай бұрын
Adipoli video songs 🎉🎉❤
@sreekumar-sy3px5 ай бұрын
പാടാത്ത പാട്ടിൻ മൂളാത്ത ഈണങ്ങളിൽ പാഴ് ജൻമത്തിൻ പടുമരത്തിൽ പുതു മുകുളങ്ങളുണരും കാലമെത്തീ നീലാകാശത്തിൽ നിറഞ്ഞൂ നക്ഷത്രങ്ങൾ (പാടാത്ത പാട്ടിൻ... കണ്ണിൽ കൗതുകങ്ങൾ നിറമാലയായി കാതിൽ മുഴങ്ങീ വസന്ത ഗീതം മോഹമുണർത്തീ സ്വപ്നമായി വാചാലമൗനങ്ങളിൽ വിരചിതം വീണ്ടും വിടരുമീ മഹേന്ദ്രജാലം (പാടാത്ത പാട്ടിൻ...) പിൻ തിരിഞ്ഞു നോക്കി നീ പോയി മറയും വരെ ഞാൻ പ്രതിമയായി കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ കാത്തിരുന്നു ഉദയം നോറ്റൂ ഞാൻ പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം പൂവണിയാൻ കാത്തു കാത്ത് (പാടാത്ത പാട്ടിൻ...)
@HaseenaSayyid4 ай бұрын
Super
@sreejashaji26505 ай бұрын
Good afternoon how are you
@krishchannel122123 күн бұрын
2024 decemberilum kanunna njn❤🎉
@funneycandy145423 күн бұрын
Same
@IrfuIrfu-hw5pt4 ай бұрын
ഒരു ശരാശരി മലയാളി ഏറ്റവും അധികം ഇഷ്ടപ്പെടുന്ന റിപീറ്റ് അടിച്ച് കാണുന്ന മൂവി ആരുടെയാണെന്നക്കെ ചോദിച്ചാൽ അതിലൊരാൾ ദിലീപേട്ടൻ തന്നെയായിരിക്കും..💖 അത് തന്നെയാണ് ദിലീപ് എന്ന നടനെ മലയാളത്തിലെ ഏറ്റവും ജനപ്രിയ നടൻ ആക്കിയത്....🤙🏻 One Man One Emotion💎 JanapriyaNayakanDileep ❤🔥